Lovebirds ന്റെ കൂട്ടിലെ കലത്തിന്റെ arrangements

  Рет қаралды 146,689

Lovebirds or budgies

Lovebirds or budgies

4 жыл бұрын

Love birds ന് മുട്ട ഇടാൻ ആയി നമ്മൾ സാധാരണയായി വെച്ചു കൊടുക്കുന്നത് ബ്രീഡിങ് ബോക്സ് അല്ലെങ്കിൽ കലം ആണ് .
ഞാൻ സാധാരണയായി കലം ആണ് വെച്ച് കൊടുക്കുന്നത് . അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആണ് ഈ വീഡിയോയിൽ ഉള്ളത്
Query solved:
1) Love birds Malayalam video
2) pets lovebirds
3) pets budgies
4)love birds Care
5) beautiful birds for our home
6) lovebirds chicks
7) breeding box arrangement in birds aviary
8) nest box arrangements
9) breeding box setup in lovebirds Cage
follow me on instagram - lovebirdsorbudg...
follow me on Facebook : #lovebirdsorbudgies

Пікірлер: 333
@atinyOasis
@atinyOasis 3 жыл бұрын
follow me on instagram -instagram.com/lovebirdsorbudgies?igshid=1nfmckotbyv3j
@indukumark8291
@indukumark8291 3 жыл бұрын
വളരെ ഉപകാരപ്രദമായ വിഡിയൊ ആണ്. ഫാഗം അല്ല ഭാഗമാണ്👍
@jineeshkunchon5363
@jineeshkunchon5363 3 жыл бұрын
Good വിഡിയോ 😍👍thanks
@itsme-ry5to
@itsme-ry5to 2 жыл бұрын
അന്വേഷിച്ചുകൊണ്ടിരുന്ന വീഡിയോ ❤️❤️🤗
@josephissac6244
@josephissac6244 Жыл бұрын
Thank you 👍🏻👍🏻
@prasadkrishna935
@prasadkrishna935 3 жыл бұрын
Good infermation
@paravakoottam
@paravakoottam 4 жыл бұрын
👍
@sujjacob4341
@sujjacob4341 3 жыл бұрын
Thank u
@sfcreativity4272
@sfcreativity4272 Жыл бұрын
❤👌👌
@gamify5027
@gamify5027 3 жыл бұрын
Super
@sivagangav.s9232
@sivagangav.s9232 3 жыл бұрын
Super 👍
@saurabhfrancis
@saurabhfrancis Жыл бұрын
❤👌
@saumyagopakumar7187
@saumyagopakumar7187 3 жыл бұрын
Thanks
@bivinbinu307
@bivinbinu307 3 жыл бұрын
Hi
@attractivepetstory8239
@attractivepetstory8239 4 жыл бұрын
✌✌👍💟
@stalinp1261
@stalinp1261 3 жыл бұрын
😊😊😊😊
@jitheshpk3324
@jitheshpk3324 3 жыл бұрын
Good one bro... Really helpful talk
@clayworking4056
@clayworking4056 3 жыл бұрын
9048881399
@krishnahari6068
@krishnahari6068 3 жыл бұрын
😄😄😄😄
@movieupdatesby
@movieupdatesby 2 жыл бұрын
🙏
@jayashreenair7286
@jayashreenair7286 4 жыл бұрын
Very informative
@anusithara5835
@anusithara5835 4 жыл бұрын
😀😊
@jithkl1436
@jithkl1436 4 жыл бұрын
👍👍👍Ajith kasaragod
@shahanababu2010
@shahanababu2010 3 жыл бұрын
Kili mottakal muzhuvan thazhekkidunnu athenthu kondanennu paranjhu tharumo
@muhammedaslam8490
@muhammedaslam8490 3 жыл бұрын
Bro vaathil mukalilay kalam vech sidil kettunathano atho bro cheythekna pole cheyynathano nallath..
@atinyOasis
@atinyOasis 3 жыл бұрын
കലത്തിനു തുള ഇട്ട്‌ വാതിൽ ഉണ്ടാക്കി കലം നേരെ തന്നെ വരുന്ന രീതിയിൽ ( വാതിൽ അല്പ്പം മുകളിലേക്ക് ആയി വെച്ചു ) വെക്കുന്നത് ആണ് നല്ലത്
@shahid556
@shahid556 4 жыл бұрын
Lovebirds ente koottil Chagari kood vakkamo adil andengilum kuzappmundoo? Please reply
@atinyOasis
@atinyOasis 4 жыл бұрын
കൂട്ടിൽ ഒന്നും വെകണ്ട . വെച്ചാലും കിളി അതു എടുത്തു വെളിയിൽ കളയും
@Nechuzvlog
@Nechuzvlog 4 жыл бұрын
ചകിരി വെച്ചു കഴിഞ്ഞാൽ അത് പക്ഷിക്ക് ഒരു ബുദ്ധിമുട്ടാവും... അഥവാ വേണമെന്നുണ്ടെങ്കിൽ കൂടിന്റെ അകത്ത് എവിടെയെങ്കിലും താഴെ വെച്ചാൽ മതി വേണമെങ്കിൽ പക്ഷി കൂടത്തിൽ കൊണ്ടുപോയി വെച്ചോളൂ
@yinyang6625
@yinyang6625 3 жыл бұрын
Bro njan ithuvare pets onnum care akittila and am lonely so njan 1 pair lovebirds ine vangi ipa 1 month ayi thina vellam elam correct ayi koduknaind cage cheruthann athil Kalam vekavo
@atinyOasis
@atinyOasis 3 жыл бұрын
Yes
@psunitha7031
@psunitha7031 Жыл бұрын
😍😍👏👏👏👍👍***""അല്ല.. പിന്നെ നമ്മുടെ അടുത്താണ് കിളിയുടെ വെളച്ചിൽ..""****.😄😄😄😄😄
@alanjoseph8169
@alanjoseph8169 3 жыл бұрын
Chetta enik undayirunnu 1 jodi ath muttayittu ithiri nal kazhinj mutta virinju ellam chathu poyi
@jacksoncfrancis1635
@jacksoncfrancis1635 3 жыл бұрын
Love birds vangaan agrahikunnu 1 pair . normal koottill pot vekkan pato ? Pinee etra diwasam koodumbol pot vrithy aakanam
@atinyOasis
@atinyOasis 3 жыл бұрын
നോർമൽ കൂട്ടിൽ കലം വെക്കാൻ പറ്റും കലത്തിൽ കുഞ്ഞുങ്ങൾ ഉണ്ടെകിൽ ഇടക്ക്‌ നോക്കണം അതിന്റെ അകം നനവോടുകൂടി വൃത്തികേട് ആയി ഇരിക്കുന്നു എങ്കിൽ കലം വൃത്തിയാക്കികൊടുകണം . അല്ലാതെ സാധാരണ ഓരോ ബ്രീഡിങ് കഴിഞ്ഞു കുഞ്ഞുങ്ങൾ എല്ലാം തനിയെ പുറത്തു വന്നതിനു ശേഷം വൃത്തിയാക്കി കൊടുക്കുക
@jacksoncfrancis1635
@jacksoncfrancis1635 3 жыл бұрын
Etra kudam vekkanam
@shinyshanavas3938
@shinyshanavas3938 3 жыл бұрын
Adyam itta mutta kalathinu purathu.adu njan kalathil vechu .adu pottichu.pinne kalathil mutta ittu.adum pottichu.ippo 2 mutta kalathinu veliyil ittu.adum pottichu.enthu cheyyum.vere oru bird undu.she is ok.4 mutta ittu.adinu ada irikkunnu.
@atinyOasis
@atinyOasis 3 жыл бұрын
ഈ മുട്ട പൊട്ടിക്കുന്ന കിളിയേയും അതിന്റെ ജോടിയേയും മാറ്റി വേറെ ഒരു കൂട്ടിൽ ഇടുക കലം ഒന്നും വെച്ചു കൊടുക്കേണ്ട .. ഒരു 2-3 മാസത്തിനു ശേഷം കലം വെച്ചു കൊടുത്തു നോക്കൂ ചിലപ്പോൾ ആ സ്വഭാവത്തിന് മാറ്റം ഉണ്ടാകും . കടന്നാക്കു കൊടുക്കണം ( കാൽഷ്യംത്തിനു വേണ്ടി)
@kirankr1743
@kirankr1743 4 жыл бұрын
Bro anta love bird kunjinta kal janichappol thanne vikalankan aae athinu nadakkan pattunnilla anthu chaiyyanam bro
@atinyOasis
@atinyOasis 4 жыл бұрын
Sorry അറിയില്ല
@sulekhapr6112
@sulekhapr6112 3 жыл бұрын
Oru 10 pair okke undavumo kodukan rate kudi onnu parayavoo
@alakaes4900
@alakaes4900 3 жыл бұрын
You're budgies are sooo beautiful
@atinyOasis
@atinyOasis 3 жыл бұрын
Thanks
@SR.Photography.5138
@SR.Photography.5138 3 жыл бұрын
3 jodi ലവ് birds ആണ് വളളർത്തുന്നത് എങ്കിൽ എത്ര മൺകുടം വയ്ക്കണം.
@abdurahman8528
@abdurahman8528 3 жыл бұрын
മൂന്നു കലം
@kl42king19
@kl42king19 3 жыл бұрын
Ente kood 50 inch neelam 32 inch veethi anu ulath athil ethra pair kilikale idan pattum ethra kood vekkanam enn onn paranju tharumo first tym anu
@atinyOasis
@atinyOasis 3 жыл бұрын
5 ജോടി വരെ വളർത്താം , 7-8 കലം വരെ വെച്ചു കൊടുക്കണം. പെണ്കിളികൾ തമ്മിൽ പോരടിക്കുന്നില്ല എങ്കിൽ എത്രയും ജോടിയെ വളർത്തിനോക്കുക. പ്രശ്‌നം ഉണ്ടാക്കുന്ന പെണ്കിളിയെ അതിന്റെ ജോടിയോടു കൂടി മാറ്റി വേറെ കൂട്ടിൽ ഇടുക
@kl42king19
@kl42king19 3 жыл бұрын
@@atinyOasis thankz ✌✌
@akhik1580
@akhik1580 3 жыл бұрын
Bro ente kuttil kujugal pettonnu purattu chadunnu pinne chattu povum hole ulla kudam anu use cheyounnatu
@atinyOasis
@atinyOasis 3 жыл бұрын
ആ ഹോൾ ഉള്ള ഭാഗം മുകളിലേക്ക് അല്പ്പം ചെരിച്ചു വെക്കുക . കുഞ്ഞുങ്ങൾ അബദ്ധത്തിൽ വീഴുന്നത് ആണെങ്കിൽ അതു പിന്നീട് ഉണ്ടാക്കില്ല. ചിലപ്പോൾ മുട്ട ഇടാറായ മറ്റു പെണ്ണുകിളികൾ ചിലപ്പോൾ കലത്തിൽ കയറി കുഞ്ഞുങ്ങളെ ഉപദ്രവികാറുണ്ട് . ചില സമയത്തു അമ്മക്കിളി കുഞ്ഞുങ്ങളെ എടുത്തു പുറത്ത് ഇടാറുണ്ട്
@akhik1580
@akhik1580 3 жыл бұрын
@@atinyOasis thanks bro
@priyajpriyaj1326
@priyajpriyaj1326 3 жыл бұрын
3.30അടി നീളം. 2.30അടി പൊക്കം. 2അടി നീളം ഇങ്ങനെ ഒള്ള കുടിൽ എത്ര കലം വെക്കാൻ പറ്റും
@atinyOasis
@atinyOasis 3 жыл бұрын
4-5
@ajithharidas905
@ajithharidas905 3 жыл бұрын
കലത്തിന്റെ വായ ഭാഗം തുണികൊണ്ടു അടക്കാതെ കെട്ടിവെക്കാമോ
@nihalk6864
@nihalk6864 3 жыл бұрын
Kalattinte noruvil marakkal nirbanthamano
@atinyOasis
@atinyOasis 3 жыл бұрын
മറക്കുന്നത് ആണ് നല്ലത്
@shamilcr102
@shamilcr102 3 жыл бұрын
Njn kanda youtubersil reply Tharunna youtuber
@dream-kk9kb
@dream-kk9kb 2 жыл бұрын
Bro njan സാധാരണ chinese cage ആണ് വാങ്ങിയത് ഒരു pair love birds ഉണ്ട് അത് ഈ കൂട്ടിൽ breading ചെയ്യില്ലേ മുട്ട ഇടില്ലേ കൊണ്ട് വന്നിട്ട് 1ആഴ്ച ആയുള്ളൂ
@atinyOasis
@atinyOasis 2 жыл бұрын
കൂട്ടിൽ കലം വെച്ച് കൊടുക്കണം മുട്ട ഇടാൻ
@dream-kk9kb
@dream-kk9kb 2 жыл бұрын
@@atinyOasis koduthu 💕
@cinimaspot4598
@cinimaspot4598 2 жыл бұрын
എന്റെ cagil ഒരു ജോഡി birds ഉണ്ട് ഒരു കലം മാത്രമേ ഒള്ളു കുഴപ്പം ഉണ്ടോ plz reply
@atinyOasis
@atinyOasis 2 жыл бұрын
ഒരു ജോടി ഉള്ളൂ എങ്കിൽ ഒരു കലം മതി
@shameenanizam1035
@shameenanizam1035 3 жыл бұрын
Hai
@farhanan8409
@farhanan8409 3 жыл бұрын
Enta love birds onnum kazhukinnilla menagannu vangichatha ennittum kazhikunnilla eppazhum kambil irukukayanu carot um water um njavara ilayum vechukodukunnu onnum kazhukinnilla enthankilum pariharam undo plz rply allankil athu chathupokum
@atinyOasis
@atinyOasis 3 жыл бұрын
തിന ആണ് love birdsന്റ് പ്രധാന ആഹാരം അതു കൊടുക്കുക മറ്റു food കൾ പിന്നീട് ഇടക്ക്‌ കൊടുത്തു ശീലിപ്പിക്കുക ...
@sajasCr
@sajasCr 3 жыл бұрын
തിന മെയ്ൻ ആയി കൊടുക്കുക പിന്നെ ഇടക് തുളസി, മല്ലി ഇല, കണകൂർക്ക ഇല..
@shainsaf9847
@shainsaf9847 4 жыл бұрын
Lovebirds putiyth vangiyal ethra dhivasam kazhinjal Aan mutta iduka
@islamicstatusvideos3951
@islamicstatusvideos3951 4 жыл бұрын
കൂടുതലും 1 മാസത്തിൽ അധികം എടുക്കാറുണ്ട്
@shainsaf9847
@shainsaf9847 4 жыл бұрын
Tnx bro
@raveendhranathkmraveendhra1985
@raveendhranathkmraveendhra1985 4 жыл бұрын
@@islamicstatusvideos3951 a
@atinyOasis
@atinyOasis 4 жыл бұрын
അതു pair ആകുന്ന time എടുക്കും
@shameemp8800
@shameemp8800 2 жыл бұрын
ലൗ ബേർഡ്സ് വിരിഞ്ഞാൽ ആൺ ലൗ ബേർഡ്സ് കൂട്ടിൽനിന്നും ഇറങ്ങുമോ
@PraveenKalarickal
@PraveenKalarickal 3 жыл бұрын
Mutta virinju kayinjal kalathinte moodi mattavo?
@atinyOasis
@atinyOasis 3 жыл бұрын
മാറ്റേണ്ട കാര്യം ഇല്ല . കലത്തിനു ചെറിയ വാതിൽ ഉള്ളത് അല്ലേ
@shahidapful
@shahidapful 4 жыл бұрын
ലൗബേഡ്സിന്റെ കൂടെ മറ്റു കിളികളെ വളർത്താൻ പറ്റുമോ ??
@atinyOasis
@atinyOasis 4 жыл бұрын
വളർത്താതിരിക്കുന്നത് ആണ് നല്ലതു ചിലപ്പോൾ പ്രശ്‌നം ആകും
@cambroliki6726
@cambroliki6726 3 жыл бұрын
Njan tharavineyum lovebirdsineyum oppaman valarthunnath
@ajmalvmohammed219
@ajmalvmohammed219 3 жыл бұрын
Pinne
@athula5590
@athula5590 3 жыл бұрын
@@atinyOasis thann podoo nee valathikoo😊😊😊
@anandhuts3021
@anandhuts3021 3 жыл бұрын
@@cambroliki6726 Anna pinne kozhiyayum koode valarthan melairunno
@PramodachuAchu
@PramodachuAchu 3 ай бұрын
എന്റെയിൽ രണ്ടു പേര് ഉള്ളു
@muhammedarshad9400
@muhammedarshad9400 3 жыл бұрын
ഞാൻ love bids വാങ്ങിയിട്ട് രണ്ടുമാസമായി ഇതുവരെ കുടത്തിൽ കയറിയിട്ടില്ല എന്താണ് കാരണം, ആദ്യം ഞാൻ രണ്ടു ജോഡി കിളികളെ വാങ്ങി അതിൽ ഒരു ജോഡി കൂട്ടിൽ കയറുമ്പോൾ മറ്റു രണ്ടു കിളികൾ വന്നതിനെകൊത്തി ആട്ടുമായിരുന്നു അങ്ങനെ അതിലെ ആ കിളിയെ ഞാൻ കൊടുത്തു പിന്നീട് മറ്റേ കിളികൾ കൂട്ടിൽ കയർ ഒന്നുമില്ല അങ്ങനെ അതിനെയും കൊടുത്തു ഇപ്പോൾ പുതിയ ഒരു ജോടി kiliyund അതിനെ കൊടുന്നിട്ട് 2 മാസമായി കുടത്തിൽ കേറുന്നില്ല എന്താണ് കാരണം പ്ലീസ് റിപ്ലൈ meee
@atinyOasis
@atinyOasis 3 жыл бұрын
നമ്മൾ വെച്ചു കൊടുക്കുന്ന കലം നല്ല സുരക്ഷിതമായ സ്‌ഥലത്തു ആണ് എന്ന് തോന്നൽ കിളിക്കുയുണ്ടായാൽ മാത്രമേ അതു ആ കലം സെലക്ട് ചെയ്യു . അതു കൊണ്ട് കലം കൂടിന്റെ മുകൾ ഭാഗത്തു വെക്കണം . കലത്തോട് ചേർന്ന് കൂടിന്റെ ഭാഗം ചെറുതായി മറക്കുന്നത് നല്ലതാണ്.
@muhammedarshad9400
@muhammedarshad9400 3 жыл бұрын
@@atinyOasis tanks broo
@muhammedarshad9400
@muhammedarshad9400 3 жыл бұрын
കാലം മുകൾഭാഗത്ത് തന്നെയാണ് വെച്ചിരിക്കുന്നത്
@realitywheels-9697
@realitywheels-9697 3 жыл бұрын
Ente oru bird koottil kerunnu irangunnu.. Kerunnu.. Irangunnu.. Ithenne pani.. Pakse koottil മുട്ട ഇല്ല. അതെന്താ അങ്ങനെ??
@atinyOasis
@atinyOasis 3 жыл бұрын
മുട്ട ഇടാൻ ആണ് . വേറെയും കലം വെച്ചു നോക്കു
@realitywheels-9697
@realitywheels-9697 3 жыл бұрын
@@atinyOasis nest box il idan enthenkilum panjiyo mato itt kodkano
@atinyOasis
@atinyOasis 3 жыл бұрын
വേണ്ട ........... ഇട്ടാൽ അതു എടുത്തു വെളിയിൽ കളയും
@realitywheels-9697
@realitywheels-9697 3 жыл бұрын
@@atinyOasis verum nest boxil mutta ittal pottipokille
@sudevts5535
@sudevts5535 3 жыл бұрын
വലിയ കുടം വെച്ചാൽ കൂടുതൽ എഗ്ഗ് വിരിഞ്ഞു കിട്ടുമോ? എന്റെ ബേർഡ് ആദ്യത്തെ മുട്ടയിടലിൽ 7എഗ്ഗിൽ 4എണ്ണം മാത്രമേ വിരിഞ്ഞുളളൂ
@atinyOasis
@atinyOasis 3 жыл бұрын
അതേ . പക്ഷേ വലിയ കലം കൂടുതൽ മുട്ട വിരിയുന്നതിൽ അല്ല സഹായിക്കുന്നത് പകരം ഉണ്ടാകുന്ന കുഞ്ഞുങ്ങൾ ചത്തു പോകാതിരിക്കാൻ സഹായിക്കും. എനിക്കു തോന്നിട്ടുള്ള കാര്യം ആണ് അതുപോലെ ചിലർ പറഞ്ഞിട്ടുണ്ട് ഇത്
@kavyaakhil5685
@kavyaakhil5685 4 жыл бұрын
Bro...nte love birds muttayittitt one month aayi ithuvare viriyunnillaa...ntha krym onnu prnju thruo
@atinyOasis
@atinyOasis 4 жыл бұрын
ആദത്തെ തവണ ആണ് എങ്കിൽ ഇങ്ങനെ വരാം കാരണം . ഉണ്ടായി 6 മാസത്തിന് ശേഷം pair ആയി egg ഇടുന്നത് ആണ് നല്ലത് അതു പോലെ ശരിയായ രീതിയിൽ pairing നടക്കണം
@Nechuzvlog
@Nechuzvlog 4 жыл бұрын
കൊറച്ചു weight ചെയ്യ് bro..... അടയിരിക്കുന്നുണ്ടോ
@kavyaakhil5685
@kavyaakhil5685 4 жыл бұрын
@@Nechuzvlog yess
@kavyaakhil5685
@kavyaakhil5685 4 жыл бұрын
@@atinyOasis ok bro thnq
@anshad0007
@anshad0007 2 жыл бұрын
Bro nan holillatha kalaman vedichath. Ithin idanda holinde alav onnu parayamo. Plz
@atinyOasis
@atinyOasis 2 жыл бұрын
കലത്തിനു ഇടുന്ന ഹോൾന്റ് മധ്യത്തിൽ നിന്നും ഒരു ഇഞ്ച് അകലം വെച്ചു വട്ടത്തിൽ മാർക്ക് ചെയ്തു തുളക്കുക
@anshad0007
@anshad0007 2 жыл бұрын
@@atinyOasis thanks
@shamsirafeeq5467
@shamsirafeeq5467 3 жыл бұрын
Faninde mudiyum netum kondulla kutil bird egg ido
@atinyOasis
@atinyOasis 3 жыл бұрын
Yes
@Rainbow-bo2vp
@Rainbow-bo2vp 4 жыл бұрын
Hii broo...birdsnu kanavanaakk engineyaanu kodukkuka...
@atinyOasis
@atinyOasis 4 жыл бұрын
കൂട്ടിൽ ക്ലിപ് ഉപയോഗിച്ച് തൂക്കി ഇടാൻ പറ്റുമെങ്കിൽ അതാണ് നല്ലത്. ഇനി വെറുതേ കൂട്ടിൽ ഇട്ടു കൊടുത്താലും മതി . ഈ ചാനൽ തന്നെ അതിനെ കുറിച്ചു ഉള്ള ഒരു വീഡിയോ ഉണ്ട് പ്ലീസ് ......watch it...
@niranjanavb6874
@niranjanavb6874 3 жыл бұрын
Same kudathil Randd females orumich keerunnu. Egg nilathu idunnu...enta cheyandath
@atinyOasis
@atinyOasis 3 жыл бұрын
അതിൽ ഒരു പെണ്ണിനെ അതിന്റ ജോടി യോട് കൂടി വേറെ കൂട്ടിൽ മാറ്റി ഇടുക കുറച്ചു നാളത്തേക്ക് . എന്നിട്ട് വീണ്ടും പഴയ കൂട്ടിൽ ഇട്ടു നോക്കുക വീണ്ടും വഴക്ക് ആണ് എങ്കിൽ അതിനെ വേറെ കൂട്ടിൽ തന്നെ ഇട്ടു വളർത്തുന്നത് ആണ് നല്ലത്‌ പിന്നെ കൂടുതൽ കലം കൂട്ടിൽ വെച്ചു കൊടുക്കണം ആകെ ജോടിയേക്കാൾ കൂടുതൽ കലം വേണം കൂട്ടിൽ
@niranjanavb6874
@niranjanavb6874 3 жыл бұрын
Avar randuperum vazhakk idunnila....randu perkkum same male aa
@atinyOasis
@atinyOasis 3 жыл бұрын
ഒരു പക്ഷെ അതു same blood relation ആവാം ഒരു കിളിയെ മാറ്റുന്നത് ആണ് നല്ലതു കുഞ്ഞുങ്ങൾ ഉണ്ടായാൽ ചിലപ്പോൾ കുഴപ്പം ആകും
@henna310
@henna310 3 жыл бұрын
Bro pampum cherayum varathirikkan enth cheyyum
@atinyOasis
@atinyOasis 3 жыл бұрын
ഈ ചാനൽ യിൽ തന്നെ ഒരു വീഡിയോ ചെയ്തിട്ടുണ്ട് ഞാൻ ചെയ്യുന്നത് പ്ലീസ് watch it......
@alwinantony7845
@alwinantony7845 3 жыл бұрын
Oru 5 pair love birdsinte kood size ethra venam??
@atinyOasis
@atinyOasis 3 жыл бұрын
കൂട് വലുതാക്കി പണിയുന്നത് ആണ് നല്ലത് ഈ 5 pair ന് കൂടി ഒരു 8 കലം വെച്ചു കൊടുക്കേണ്ടി വരും ( കൂടിന്റെ 3 വശത്തു ആയി ) അതും ഒരേ നിരയിൽ വെക്കുന്നത് ആണ് നല്ലത് . ഈ കലങ്ങൾ തമ്മിൽ കുറഞ്ഞത് ഒരു അടി അകലം എങ്കിലും വേണം ഇതു ഒകെ നോക്കി വേണം കൂട് പണിയാൻ കുഞ്ഞുങ്ങൾ ഈ 5 pair ന് ഉണ്ടാകുന്ന കുഞ്ഞുങ്ങളെ കൂടി ഉൾകൊള്ളാൻ പറ്റുന്ന രീതിയിൽ വേണം കൂട് പണിയാൻ
@athula5590
@athula5590 3 жыл бұрын
@@atinyOasis u😊
@mansoorkavuparambil8875
@mansoorkavuparambil8875 4 жыл бұрын
Bro ente oru love birds athintte kujina velliyil edunu entha karanam
@atinyOasis
@atinyOasis 4 жыл бұрын
ചിലപ്പോൾ അബദ്ധത്തിൽ താഴെ പോകാറുണ്ട് തിരികെ വെച്ചു നോക്കുക . അതു കുഞ്ഞുങ്ങളെ ( കുഞ്ഞുങ്ങൾക്ക് തുവൽ വരുന്നതിന് മുൻപേ) കൊത്തി പുറത്തു ഇറക്കുകയാണ് എങ്കിൽ ആ കിളിയെ വീണ്ടും ബ്രീഡിങ് ന് അനുവദിക്കരുത് . അങ്ങനെ ഉണ്ടാകുന്നതിന് കുറിച്ച് ഒരു video മുൻപ് ചെയ്യെത്തിട്ടുണ്ട് .
@mansoorkavuparambil8875
@mansoorkavuparambil8875 4 жыл бұрын
Thanks bro
@finshada.m5602
@finshada.m5602 3 жыл бұрын
Chilapol kudathil space ilaandakum bro.....
@nidhin1164
@nidhin1164 3 жыл бұрын
Koodile pots aadiyirunnal kozhappam undo
@atinyOasis
@atinyOasis 3 жыл бұрын
കിളികൾ കലത്തിൽ കയറാൻ ചിലപ്പോൾ മടി കാണിക്കും
@jibinrajan2266
@jibinrajan2266 Жыл бұрын
എന്റെ കിളികൾ കൂട്ടിൽ കയറുന്നില്ല, കൂട്ടിൽ മുട്ടയിടുന്നതുമില്ല എന്താണ് കാരണം എന്ന് പറഞ്ഞു തരാവോ
@althafrahman7523
@althafrahman7523 3 жыл бұрын
Bro kalathin ullill nthelum idnoo ?
@atinyOasis
@atinyOasis 3 жыл бұрын
വേണ്ട ഇട്ടാൽ കിളി അതു എടുത്ത് വെളിയിൽ കളയും
@mohammedanshadk9543
@mohammedanshadk9543 3 жыл бұрын
Chood kooduthalulla bagath kood vechal birds n problem undo
@atinyOasis
@atinyOasis 3 жыл бұрын
മുട്ട ഇട്ട് അടയിരിക്കുന്ന കിളികൾക്കു കൂടുതൽ വെയിൽ പ്രശ്‌നം ആണ് അതുകൊണ്ടു അധികം വെയിൽ ഉള്ള സ്ഥലത്തു അതു കുറക്കാൻ ഉള്ള കാര്യങ്ങൾ ചെയ്യണം
@user-st5jq1ko1w
@user-st5jq1ko1w 3 жыл бұрын
Chetta ente kill kalathil kayarunnilla Male 1um Female 4 um aayathu kondano
@sabu5727
@sabu5727 3 жыл бұрын
ഒരു പരിധി ഇല്ലെടെ 😂🤣😂😂😂എല്ലാത്തിനെയും കൂടി ചെയ്യാൻ പറ്റോ 😂🤣🤣😂
@aphytophilous8947
@aphytophilous8947 3 жыл бұрын
എനിക്ക് അത്യാവശ്യം വലിയ ഒരു കൂടുണ്ട്. 50 ഓളം കിളികൾ ഉണ്ട. ഇത്ര കിളികൾ ഉണ്ടാവുമ്പോൾ അവരെ pair ആയിട്ട് വളർത്തണോ? കൂടുതൽ ഉള്ളത് കൊണ്ട് മനസ്സിലാക്കാൻ പറ്റുന്നില്ല
@atinyOasis
@atinyOasis 3 жыл бұрын
Pair ആയി വളർത്തുന്നത് ആണ് നല്ലത്‌
@abnaanasabnaanas6629
@abnaanasabnaanas6629 3 жыл бұрын
Sale ചെയ്യുന്നുണ്ടോ
@aphytophilous8947
@aphytophilous8947 3 жыл бұрын
@@abnaanasabnaanas6629 ഇല്ല
@resmiharikumar76
@resmiharikumar76 3 жыл бұрын
Ith budgiesinum upakarapratham aano??
@atinyOasis
@atinyOasis 3 жыл бұрын
ഏത്
@manojkumarmcmkmc4336
@manojkumarmcmkmc4336 3 жыл бұрын
Bro love birdsinte koode finchesine valarthaan pattumo
@atinyOasis
@atinyOasis 3 жыл бұрын
വളർത്തുന്നവർ ഉണ്ട് ........ പക്ഷേ എനിക്കു തോന്നുന്നത് അങ്ങനെ ചെയ്യുന്നത് നല്ലതല്ല എന്നാണ്
@manojkumarmcmkmc4336
@manojkumarmcmkmc4336 3 жыл бұрын
@@atinyOasis bro angane valarthiyaal enthengilum kuzhappam indo, randum koodi koth vallom undakkumo
@atinyOasis
@atinyOasis 3 жыл бұрын
രണ്ടും കൂടി കൊത്തു ഉണ്ടാകാതില്ല പക്ഷെ lovebirds ചിലപ്പോൾ ഫിഞ്ചെസ് നെ അക്രമിക്കാം .അതിന്റെ കൂട് കളയാം
@manojkumarmcmkmc4336
@manojkumarmcmkmc4336 3 жыл бұрын
@@atinyOasis thanksss bro
@nishalct7711
@nishalct7711 3 жыл бұрын
പുറത്ത് കയറിയ love bird എത്ര സമയം എടുക്കും മുട്ട ഇടാൻ,??
@atinyOasis
@atinyOasis 3 жыл бұрын
7 ദിവസത്തിനുള്ളിയിൽ
@gerixerrrr
@gerixerrrr 2 жыл бұрын
Cheroya kotil valarthan patumo
@atinyOasis
@atinyOasis 2 жыл бұрын
ചെറിയ കൂടിന്റ് അളവ് 2 അടി നീളം ഒന്നര അടി വീതി ഒന്നര അടി പൊക്കം ആയിരിക്കാൻ ശ്രദ്ധിക്കുക
@muhammedkunhi2
@muhammedkunhi2 4 жыл бұрын
pvc pipe kilikkood aaakiyaaal.kuzappam undo...pls
@atinyOasis
@atinyOasis 4 жыл бұрын
കുഞ്ഞുങ്ങൾ ഇടുന്ന കാഷ്ട്ടത്തിൽ വെള്ളത്തിന്റെ അളവ് കൂടുതൽ ആണ് എങ്കിൽ കലത്തിൽ കൊറെ ഒക്കെ വലിഞ്ഞു ( വറ്റി ) പോകും . പൈപ്പിൽ അതു നടക്കും എന്ന് തോന്നുന്നില്ല
@muhammedkunhi2
@muhammedkunhi2 3 жыл бұрын
tnx bro
@ayshathshaji8641
@ayshathshaji8641 3 жыл бұрын
ഞങ്ങളുടെ കിളി ആദ്യമായി നാലു മുട്ടയിട്ടു മൂന്നെണ്ണം വിരിഞ്ഞു ഒന്ന് ചീത്തയായി അത് മൂന്ന് കിളിയും തന്നെ ചത്തു പോയി കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും മുട്ടയിട്ടു വീണ്ടും ഒരു കുഞ്ഞു ചത്തുകിടന്ന താഴെ ഇങ്ങനെ എന്താണ് കുഞ്ഞുങ്ങൾ ചത്തു പോകുന്നത് എന്തു മുൻകരുതലാണ് എടുക്കേണ്ടത്
@atinyOasis
@atinyOasis 3 жыл бұрын
കിളികളുടെ കുഞ്ഞുങ്ങൾക്കു ആവിശ്യത്തിനു ഫുഡ്‌ കിട്ടുന്നുണ്ട്‌ എന്നു ഉറപ്പ്‌ വരുത്തുക
@user-kw7cu7zh3t
@user-kw7cu7zh3t 4 жыл бұрын
Bro എത്ര കാലം അണ് Love bird-ന്റെ ജീവിതകാലം . എത്ര കാലം അണ് Love - bird അട ഇരിക്കുന്നത് plz reply 🙏🙏🙏
@islamicstatusvideos3951
@islamicstatusvideos3951 4 жыл бұрын
Love birds ന്റെ ആയുസ് 11month to 1 year വരെയാണെന്നാണ് ഞാൻ ഇതു വരെ കേട്ടത്....
@allusbirdsworld5372
@allusbirdsworld5372 4 жыл бұрын
@@islamicstatusvideos3951 12 വർഷത്തിൽ കൂടുതൽ ആയുസ് ഒണ്ടാവും
@atinyOasis
@atinyOasis 4 жыл бұрын
അവരുടെ ജീവിതകാലം 6- 8 year ആണ് ചിലപ്പോൾ നമ്മൾ നോക്കുന്നത് പോലെ ഇരിക്കും. ബ്രീഡിങ് തുടർച്ചയായിട്ടു ആണ് എങ്കിൽ 2 വർഷം ആണ് മുട്ട ഇടുന്നത് ഇടവേളകൾ ഉണ്ടെങ്കിൽ പെണ് കിളികൾ 3-4 year വരെ മുട്ട ഇടും. അതുപോലെ അണുകിളികൾ അതിൽ കൂടുതൽ നാൾ വരെ pair ആകും
@islamicstatusvideos3951
@islamicstatusvideos3951 4 жыл бұрын
@@allusbirdsworld5372 ok bro... Angine enikkum adariyan kayinjello
@LuckyPetsWorld
@LuckyPetsWorld 2 жыл бұрын
5-10 year വരെ നന്നായി നോക്കിയാൽ ജീവിക്കും bro. Channel ഒന്ന് subscribe ചെയ്യുമോ #alanbirdshome
@fasirafi1656
@fasirafi1656 2 жыл бұрын
Nigalude koodine athra paysa ayine
@atinyOasis
@atinyOasis 2 жыл бұрын
8000 ₹ അതിനെ കുറിച്ചു ഒരു പഴയ വീഡിയോ ഉണ്ട്‌ അതിൽ details ഉണ്ട്
@kodothgeetha1136
@kodothgeetha1136 3 жыл бұрын
Bro breed cheyyumbo അവരെ seprate aakkanoo
@atinyOasis
@atinyOasis 3 жыл бұрын
വേണ്ട
@kodothgeetha1136
@kodothgeetha1136 3 жыл бұрын
Thank u njan peedich pooyi 🤣🤣😭
@akshaypathrose3073
@akshaypathrose3073 3 жыл бұрын
ചേട്ടാ പ്ലാസ്റ്റിക് കുടത്തിൽ ലൗബേർഡ്സ് സുകൾ മുട്ടയിടാൻ കേറുമോ
@atinyOasis
@atinyOasis 3 жыл бұрын
കയറും എന്ന് അറിയില്ല .. മണ്ണ് കലം ആണ് നല്ലത് പ്ലാസ്റ്റിക് ആകുമ്പോൾ ചൂട് കൂടുതൽ ആകും ചിലപ്പോൾ തള്ളകിളി ചത്തു പോകും
@muhammadzayidzayid764
@muhammadzayidzayid764 3 жыл бұрын
Kood muzhuvanaayum marakkanoooo???????
@atinyOasis
@atinyOasis 3 жыл бұрын
വേണ്ട
@rachufathima.7596
@rachufathima.7596 3 жыл бұрын
കൂട്ടിൽ മുട്ട ഇടാൻ ജുടങ്ങിയിട്ട് 3 മാസം ആയി ഇതുവരെ വിരിഞ്ഞിട്ടില്ല ഇപ്പൊ 8 മുട്ടയോളം അതിൽ ഉണ്ട് ഇതുവരെ വിരിഞ്ഞില്ല മുട്ട വിരിയാൻ എന്തെങ്കിലും പരിഹാരം ഉണ്ടോ Plse replay
@atinyOasis
@atinyOasis 3 жыл бұрын
കിളികൾ സാധാരണ 5 - 9 മുട്ട വരെ ഇടാം . അതിൽ ആദ്യം ഇട്ട മുട്ട 17- 18 days കൊണ്ട് വിരിയും .
@atinyOasis
@atinyOasis 3 жыл бұрын
ആദ്യത്തെ തവണ ചിലപ്പോൾ മുട്ട ഒന്നും വിരിയണം എന്നില്ല . പ്രായം ആകാതെ mate ചെയുമ്പോൾ അങ്ങനെ സംഭവിക്കാം . Wait ചെയ്യുക
@joeljeevantharakan7349
@joeljeevantharakan7349 3 жыл бұрын
kalathinde rate ngane?
@atinyOasis
@atinyOasis 3 жыл бұрын
60- 80
@muhammednawaz8178
@muhammednawaz8178 3 жыл бұрын
ഉണ്ടായ കുഞ്ഞുങ്ങൾക് ഫുഡ് വെള്ളം ഒക്കെ ഞമ്മൾ കൊടുക്കണോ ??അതോ 'അമ്മ കിളി ചെയ്യുമോ ??
@atinyOasis
@atinyOasis 3 жыл бұрын
കുഞ്ഞുങ്ങൾ ക്ക് ഉള്ള ആഹാരം അമ്മയും അച്ഛനും കൊടുത്തോളും
@seemasuresh9434
@seemasuresh9434 3 жыл бұрын
6 മുട്ടയിട്ടു ടു ലൗ ബേർഡ്സ് കുടുക്കയിൽ ഇട്ടു പക്ഷേ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ആറു മുട്ടയും കൂട്ടത്തിൽ നിന്ന് ലൗ ബേർഡ്സ് തള്ളി കൂട്ടിലേക്ക് ഇട്ടു replay
@atinyOasis
@atinyOasis 3 жыл бұрын
ആ മുട്ട ഇട്ട കിളി തന്നെ ആണോ മുട്ട തട്ടി താഴേ ഇട്ടത് . ആ കലത്തിനു വേണ്ടി മറ്റ് പെണ്കിളികൾ ഇങ്ങനെ ചെയും . മുട്ട ഇട്ട് എത്ര നാൾ കഴിഞ്ഞു ആണ് 30 ദിവസത്തിൽ കൂടുതൽ ആയെങ്കിൽ മുട്ട ചീത്ത ആയിട്ടു ആണ് എടുത്ത് കളയുന്നത്
@RanjuzzKallazhi
@RanjuzzKallazhi 2 жыл бұрын
കാലത്തിന്റെ വില enganeya
@atinyOasis
@atinyOasis 2 жыл бұрын
Evide 60- 80
@ayshathshaji8641
@ayshathshaji8641 3 жыл бұрын
റെഡ് ഐ കിളി നാലു മുട്ടയിട്ടു അത് എന്തുകൊണ്ടാണ് എടുത്തുകളയുന്നത് തന്നെ എടുത്ത് കൂടിന് വെളിയിൽ ഇടുക ആണത് ഒരു മുട്ട വെള്ളത്തിൽ കിടന്ന് അതിൽ നോക്കിയപ്പോൾ ഒരു കുഞ്ഞു ഉണ്ടായിരുന്നു അതിനുള്ളിൽ
@atinyOasis
@atinyOasis 3 жыл бұрын
സാധാരണ മറ്റു കിളികൾ ( പെണ്ണ്‌ ) കലത്തിന് വേണ്ടി ആണ് ഇങ്ങനെ ചെയ്യുന്നതു . മുട്ട ഒകെ കേറി പൊട്ടിക്കും . അല്ലാതെ കിളികൾ മുട്ട താഴെ ഇടുന്നതു ഒന്നെങ്കിൽ മുട്ട ചീത്ത ആയതു മൂലം ആകാം അല്ലെങ്കിൽ പിന്നെ അതിന്റെ സ്വഭാവത്തിൽ ഉള്ള പ്രശ്‌നം ആണ് ( ഒന്നു കൂടി pair ചെയ്യാൻ അനുവദിക്കുക എന്നിട്ടു വീണ്ടും ഇങ്ങനെ ആണ് എങ്കിൽ അതിനെ അതിന്റെ ജോടിയോടെ മാറ്റി വേറെ കൂട്ടിൽ കുറച്ചു നാൾ ഇടുക കലം വെച്ചുകൊടുകേണ്ട . ഒരു 2-3 മാസം . ചിലപ്പോൾ മാറ്റം വരാം
@sayaarun
@sayaarun 3 жыл бұрын
5 മുട്ട ഇട്ടു പിന്നീട് നേക്കിയപ്പോൾ 3 കുഞ്ഞു ചത്തു കിടക്കുന്നു, അത് എന്താ എന്നറിയൊ
@atinyOasis
@atinyOasis 3 жыл бұрын
ഭൂരിഭാഗം കുഞ്ഞുങ്ങൾ ചാകുന്നത് ആവിശ്യത്തിനു ഫുഡ് കിട്ടാതെ ആണ്
@timepiece4373
@timepiece4373 3 жыл бұрын
Koode egane clean ആക്കും
@atinyOasis
@atinyOasis 3 жыл бұрын
കഴുകി വൃത്തിയാക്കാൻ പറ്റുന്നത് എങ്കിൽ അങ്ങനെ ചെയ്യൂ. അല്ലെങ്കിൽ ചെറിയ കൂട് ആണെങ്കിൽ നിലത്ത് പേപ്പർ വിരിച്ച് കൊടുക്കുക 2 ദിവസം കൂടുമ്പോൾ ആ പേപ്പർ മാറ്റി പുതിയത് കൊടുക്കുക . പേപ്പർ ന് പകരം പ്ലാസ്റ്റിക് ഷീറ്റ് ആണെങ്കിലും മതി കഴുകി വൃത്തിയാകാം
@russellchandran7178
@russellchandran7178 3 жыл бұрын
2jodiku attara kalam vanam
@atinyOasis
@atinyOasis 3 жыл бұрын
3-4 ( 4 ആണ് നല്ലത്)
@charuu776
@charuu776 3 жыл бұрын
ബ്രീടിംഗ് നെ കുടിന്റ സൈസ് ഡിപെൻഡ് ചെയ്യുമോ
@atinyOasis
@atinyOasis 3 жыл бұрын
കിളികൾക്കു പറന്നു നടക്കാൻ വലിപ്പമുള്ള കൂട് ആണ് നല്ലത്. അല്ലാതെ ഉള്ള ചെറിയ കൂട്ടിലും മുട്ട ഇടും .
@sulekhapr6112
@sulekhapr6112 3 жыл бұрын
Ee place evidayanu onnu parayamoo
@atinyOasis
@atinyOasis 3 жыл бұрын
കോട്ടയം
@sulekhapr6112
@sulekhapr6112 3 жыл бұрын
Chetta kodukan undavumo
@atinyOasis
@atinyOasis 3 жыл бұрын
Sorry ഇല്ല
@asadoyt3785
@asadoyt3785 4 жыл бұрын
Place avida
@atinyOasis
@atinyOasis 4 жыл бұрын
കോട്ടയം
@AbuuU117
@AbuuU117 3 жыл бұрын
@@atinyOasis കോട്ടയം എവിടെയാ
@malayalamtipsperund2912
@malayalamtipsperund2912 3 жыл бұрын
2 kiliundengil etra chatti vanam
@atinyOasis
@atinyOasis 3 жыл бұрын
2 ജോടി ആണെങ്കിൽ 3-4 കലം
@malayalamtipsperund2912
@malayalamtipsperund2912 3 жыл бұрын
1 jodi
@mohammedkoya5431
@mohammedkoya5431 2 жыл бұрын
ചേട്ടാ.... കലത്തിൽ മണ്ണ് ഇടണോ... എന്താ കലത്തിൽ ഇടേണ്ടത് ...?
@atinyOasis
@atinyOasis 2 жыл бұрын
ഒന്നും ഇടണ്ട
@siddiksiddi4338
@siddiksiddi4338 3 жыл бұрын
Egg pottichu kalayunnu entha karanam
@shafeekshafeekmon5666
@shafeekshafeekmon5666 3 жыл бұрын
Calcium kuravu kanavanaaku koduku
@shemeeros4732
@shemeeros4732 4 жыл бұрын
Bro evida sthalam
@atinyOasis
@atinyOasis 4 жыл бұрын
കോട്ടയം
@anusithara5835
@anusithara5835 4 жыл бұрын
Kottayathu evida njan alappuzhaya 😅
@sajasCr
@sajasCr 3 жыл бұрын
@@anusithara5835 🤔
@akashakashck855
@akashakashck855 2 жыл бұрын
എന്തെ കിളി ഫുഡ്‌ കഴിക്കുന്നില്ല
@unnimayamanu4801
@unnimayamanu4801 3 жыл бұрын
Cheriya kood aanu kili idunna mutta onnum viriyunnilla amma kili chathu pokunnu enthu kndanu ith
@atinyOasis
@atinyOasis 3 жыл бұрын
കൂട് എവിടെ ആണ് വെച്ചിരിക്കുന്നത്
@unnimayamanu4801
@unnimayamanu4801 3 жыл бұрын
Kood muttath kambiyil thooki itteykkuva
@atinyOasis
@atinyOasis 3 жыл бұрын
@@unnimayamanu4801 കൂട് സുരക്ഷിതമായ സ്ഥലത്തു വേണം വെക്കാൻ . തണുപ്പ്, മഴ ഒന്നും അധികം ഏൽക്കരുത് . കിളികൾക്കു പറന്ന് നടക്കാൻ വലുപ്പമുള്ള കൂട് ആണ് നല്ലത് . ചെറിയ കൂട് ആണെങ്കിൽ തിന അല്ലാതെ മറ്റ് ഫുഡ് കൾ ഒന്നും അധികം കൊടുക്കരുത്
@unnimayamanu4801
@unnimayamanu4801 3 жыл бұрын
Athu thinayum thulasi ilayum allathey mattoru foodum kazhikkunnilla... Njan koduthu nokki.. Ippol male bird njan medichitt 4 yr aayi.... Female aanu chathu pokunnath
@atinyOasis
@atinyOasis 3 жыл бұрын
@@unnimayamanu4801 female എത്ര വയസ്‌ ഉണ്ട്‌
@bindusk884
@bindusk884 3 жыл бұрын
Pair aakunnathu enganiaa
@bindusk884
@bindusk884 3 жыл бұрын
Nalla colour ulla kunjungal undavan engane pair cheyyaam
@atinyOasis
@atinyOasis 3 жыл бұрын
Video ചെയാം
@mayilpeeli2143
@mayilpeeli2143 3 жыл бұрын
സാദാ കറി ചട്ടി ഉപയോഗിക്കാത്തത് അത് കിളിക്കൂട്ടിൽ വെക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ
@atinyOasis
@atinyOasis 3 жыл бұрын
ഇല്ല
@sulekhapr6112
@sulekhapr6112 3 жыл бұрын
Plzzz
@sajasCr
@sajasCr 3 жыл бұрын
🤔
@muhammadzayidzayid764
@muhammadzayidzayid764 3 жыл бұрын
2 Jodi undaavumpol ethra kalam vekknam
@atinyOasis
@atinyOasis 3 жыл бұрын
4 കലം
@rukkiyajabbar5362
@rukkiyajabbar5362 3 жыл бұрын
എനിക്ക് 10birds ഉണ്ട് 4 കലം ഉണ്ട് എത്ര കലം വേണം കൂട് അത്ര വലുതല്ല
@atinyOasis
@atinyOasis 3 жыл бұрын
5 ജോടിക്ക് 7 - 9 കലം വരെ . ചെറിയ കൂട്ടിൽ അത്രയും ജോടി വളർതാതിരിക്കുന്നത് ആണ് നല്ലത്
@rukkiyajabbar5362
@rukkiyajabbar5362 3 жыл бұрын
അപ്പോൾ ഞാൻ എന്താ ചെയ്യുക
@rukkiyajabbar5362
@rukkiyajabbar5362 3 жыл бұрын
7-9കലം വെക്കാനുള്ള സ്ഥലം ഇല്ല
@rukkiyajabbar5362
@rukkiyajabbar5362 3 жыл бұрын
പിന്നെ എന്റെ ഒരു കിളി കൂട്ടിൽ കയറുന്നുണ്ട് പക്ഷെ ഞാൻ കുടിനരികിലേക്ക് പോകുമ്പോൾ അത് കലത്തിൽ നിന്ന് പറന്നു പോകും അപ്പോൾ മറ്റു കിളികൾ അതിനെ കൊത്തും അത് എന്താ അങ്ങനെ
@sajasCr
@sajasCr 3 жыл бұрын
@@rukkiyajabbar5362 അങ്ങനെ ആവുമ്പോ ആ കൊത്തുന്ന കിളിയെ പെട്ടെന്ന് മാറ്റുന്നത നല്ലത്
@akhil6596
@akhil6596 4 жыл бұрын
Chetta kottayath evida salam... number onn tharamo
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 5 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 30 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 90 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 117 МЛН
lovebirds caring |for Beginners |malayalam |
9:27
Arathi vlogs
Рет қаралды 129 М.
Love Birds (Budgie), tips malayalam, super one video,
5:38
Iam Syam Krishnan
Рет қаралды 212 М.
Доберман стал моделью мужской одежды
0:10
Короче, новости
Рет қаралды 1,7 МЛН
Ревнивый песик😁
0:30
Deni & Mani
Рет қаралды 4,2 МЛН
#реальнаяистория
1:01
Доктор Фрог
Рет қаралды 1,9 МЛН
БЕЛКА ЛЮБИТ МОРОЖЕНОЕ? #прикол #funny #cat#топ
0:16