No video

Low Budget THEATER Set ചെയ്യാൻ warrenty ഉള്ള ഒരു അടിപൊളി Projector | Review of RD803 LED Projector

  Рет қаралды 16,041

Jijit Audio Tech

Jijit Audio Tech

Күн бұрын

1 Year Warrenty യും Service ഉം കിട്ടുന്ന ഒരു അടിപൊളി low cost Projector പരിചയപ്പെടാം..
RD 803 LED Projector
ഏറ്റവും കുറഞ്ഞ ചിലവിൽ കിട്ടുന്ന അത്യാവശ്യം picture quality ഉള്ള ഒരു projector ആണ് RD803. Full HD resolution ഒന്നും ഇല്ല എങ്കിലും നല്ല colour contrast, brightness ഒക്കെ കിട്ടുന്ന ഒരു projector തന്നെയാണ് ഇത്. 10000 - 11000 റേഞ്ച് il ആണ് ഇതിൻ്റെ budget വരുന്നത്, അതുകൊണ്ട് തന്നെ സാധാരണക്കാർക്ക് നല്ലൊരു തീയേറ്റർ സെറ്റ് ചെയ്യാൻ പറ്റും. RD-803 projector നേകുറിച്ച് കൂടുതൽ അറിയാൻ 8921988383 എന്ന നമ്പറിലേക്ക് WhatsApp ചെയ്യുക.
wa.me/91892198...
Seller : 4K Technologys
1 Year Warrenty & after service are Available
Specifications of RD-803
2200 Lumens Multimedia LED Projector with HDMI/Video/VGA slot
Specifications: Model: RD-803
Input Signal: Video; VGA, HDMI, USB, AV.
Output Signal :Audio; 3W*1 speaker, Headphone
LCD: 1. Native resolution: 800*480, max supports 1080P
2.Contrast ratio: 1500:01:00
Lens: Aperture 66.5mm; Focus 125mm
Lamp: LED 72W; Life 50,000 hours
Image: Size:34-120inch
Brightness: 2200 lumens
Keystone +/-15 degree
Power: Voltage: 100-240V~50/60Hz
Power consumption: 90W
Remote Control: Frequency 38KHz
Dimensions: size: 261*198*94mm
Porjection distance: 2-4 Metres
#lowbudgetprojector #minitheatersetup

Пікірлер: 97
@banuk4220
@banuk4220 2 жыл бұрын
അടിപൊളി സൂപ്പർ സാധാരണകാർക്ക് വാങ്ങാൻ പറ്റിയ ഒരു പ്രൊജക്ടർ
@JijitAudioTech
@JijitAudioTech 2 жыл бұрын
yes ബ്രോ.... ഈ ബജറ്റിൽ കിട്ടാവുന്ന നല്ലൊരു projector ആണ്, warrenty and സർവീസ് കിട്ടുന്നുണ്ട്
@Luckys88
@Luckys88 2 жыл бұрын
@jith ഇത് hd projector അല്ല.. ഇതിന്റെ native resolution 480p ആണ്.. .same ബഡ്‌ജറ്റ്‌ ഇൽ ഇതിനേക്കാൾ നല്ല hd പ്രൊജക്ടർ കിട്ടും.. everycome x8 or egate i9 promax hd...😎☺️ അതല്ലാം native hd ആണ്
@JijitAudioTech
@JijitAudioTech 2 жыл бұрын
Yes but ഇതിന് warrenty and service കിട്ടുന്നുണ്ട് ബ്രോ... പിന്നെ ഇത് മലപ്പുറം based shop ആണ് sale ചെയ്യുന്നത്.. പിന്നെ ഇതിൻ്റെ brightness നല്ലതായി ഫീൽ ചെയ്തിരുന്നു...
@aadithv9168
@aadithv9168 2 жыл бұрын
@@JijitAudioTech ഷോപ് എനിക്കറിയാം. വളരെ നല്ല ആളുകൾ ആണ്.
@Luckys88
@Luckys88 2 жыл бұрын
@@JijitAudioTech correct bro ..ഇത് കുറച് ഓവർ priced ആണ്... ഒരു 7k ആയിരുന്നേൽ value for money.. ഞാൻ everycom x8 use ചെയ്യുന്നുണ്ട്.. വളരെ നല്ല ആണ് 9k വരു... but fhd ക്വാളിറ്റി ആണ്... അതിന് warrenty und service ഉണ്ട്😎😎
@JijitAudioTech
@JijitAudioTech 2 жыл бұрын
@@Luckys88 everycom 4k technolgys sale ചെയ്യുന്നുണ്ടായിരുന്നു.. 5 peojector complaint ആയി വന്നിരുന്നു പക്ഷേ സ്പെയർ കിട്ടാത്തതിനാൽ സർവീസ് ചെയ്യാൻ പറ്റാതെ വന്നപ്പോൾ പിന്നീട് ആ models എടുത്തിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്... പിന്നെ ഞാൻ ആരെയും promote ചെയ്യാൻ ആഗ്രഹിക്കുന്നില്ല... നല്ല projector എവിടെന്ന് കിട്ടുന്നോ അവിടെന്ന് വാങ്ങി use ചെയ്യാം😊
@ravindranravi5773
@ravindranravi5773 2 жыл бұрын
എനിക്കു നല്ല പ്രേമര०ഗ സീനുകളുള്ള പിക്ച്ചറുകളു०,നല്ലആക്ഷനുമുള്ള ചിത്രങ്ങള് വ്യക്ത-ശബ്ദമുഴക്കത്തിൽ കാണാനാണിഷ്ട०.!എതായാലു० പ്രൊജക്റ്റർ കിടുവാണ് ബ്രോ. 🔥🔥
@JijitAudioTech
@JijitAudioTech 2 жыл бұрын
Thanks for your comment.. ശരിക്കും ഇതൊരു Full HD projector alla.. എങ്കിലും കുറഞ്ഞ ബജറ്റിൽ കുഴപ്പമില്ലാത്ത performance കിട്ടുന്ന ഒരു ഐറ്റം ആണ്.. അല്പം കൂടി ബജറ്റ് ഉണ്ടെങ്കിൽ AUN AKEY6S ആണ് better..
@midhunp3229
@midhunp3229 2 жыл бұрын
Nalla presentation bro... 👍👍👍❤❤❤❤❤
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you ❤️
@vinodks-hf2nn
@vinodks-hf2nn 2 жыл бұрын
വീഡിയോ നന്നായിട്ടുണ്ട് 👍
@JijitAudioTech
@JijitAudioTech 2 жыл бұрын
Thanks bro ❤️
@josephbastian1692
@josephbastian1692 2 жыл бұрын
Bro ..play എന്ന പേരിൽ ഫ്ലിപ്കാർട്ട് ഇല് 12k rate ഉള്ള ഒരു projecter കണ്ടിരുന്നു. Native resolution 1080 p പറയുന്നുണ്ട് .. പക്ഷേ അതിനു rating review ഒന്നും അതിൽ ഇല്ല
@JijitAudioTech
@JijitAudioTech 2 жыл бұрын
same item തന്നെയായിരിക്കും.. പലരും പല specifications ആണ് പറയുന്നത്... ഇത് അത്യാവശ്യം നല്ല clarity ഉണ്ട് കുഴപ്പമില്ല.. 4 k technology yil ഇതിന് വില കുറവുണ്ട്.. 1 year warranty കൊടുക്കുന്നുണ്ട്...
@ashiqashiq3181
@ashiqashiq3181 2 жыл бұрын
നല്ലൊരു കോളിറ്റി ഉണ്ട്
@JijitAudioTech
@JijitAudioTech 2 жыл бұрын
yes bro... low budget il അത്യാവശ്യം quality ഉള്ള ഐറ്റം ആണ്
@gouthamsubashbose6210
@gouthamsubashbose6210 2 жыл бұрын
10000 രൂപ യ്യ്ക്കു നഷ്ടം ആണ് xelectron projector ആൻഡ്രോയ്ഡ് അല്ലാത്തത് 9000 ആൻഡ്രോയിഡിന് 11000 രൂപ ആണ് ഇതേ Price ന് നല്ല ഒരുപാട് പ്രൊജക്ടർ ഇപ്പം കിട്ടുന്നുണ്ട് 4k സപ്പോർട്ട് ചെയ്യുന്നത് ഞാൻ യൂസ് ചെയ്യുന്നുണ്ട് അതുകൊണ്ടാണ് പറയുന്നത് rd intrex projector ഇതേ പ്രൈസ് ആണ് വിത്തു വൺ ഇയർ വാറണ്ടി ഒരു പ്രോജക്ട് നമ്മൾ വാങ്ങുന്ന സമയത്ത് മിനിമം 3000 lumines ബ്രൈറ്റ്നെസ്സ് ഉണ്ടാവണം എന്നാൽ പിക്ചർ ക്ലാരിറ്റി ഉണ്ടാവും
@JijitAudioTech
@JijitAudioTech 2 жыл бұрын
different projectors നമുക്ക് കിട്ടുന്നുണ്ട്.. പക്ഷേ ഞാൻ മുൻഗണന കൊടുക്കുന്നത് after sale സർവീസ് , spares availability, ഒക്കെയാണ് കാരണം ഇതൊക്കെ ചൈന projectors അല്ലേ.. എന്തെങ്കിലും complaints വന്നാൽ സർവീസ് കിട്ടിയില്ലെങ്കിൽ എന്തുചെയ്യും ?... അതുകൊണ്ട് ഞാൻ prefer ചെയ്യുന്നത് സർവീസ് കിട്ടുന്ന ഐറ്റംസ് ആണ്, പിന്നെ ഞാൻ specifications മാത്രം നോക്കി വിലയിരുത്താൻ ശ്രമിക്കില്ല.. practically കാണുമ്പോൾ എങ്ങനെ ഫീൽ ചെയ്യുന്നു എന്നുകൂടി നോക്കിയാണ് അഭിപ്രായം പറയുന്നത്.
@josephbastian1692
@josephbastian1692 2 жыл бұрын
എറണാകുളം ഉളളവർ ആരെങ്കിലും.ഉണ്ടോ.. ഇതുപോലെ ഉള്ള budgect projecters വിൽക്കുന്ന സർവീസ് ഉള്ള സ്ഥാപനം ഉണ്ടോ എന്ന് അറിയാൻ ആണ്.
@JijitAudioTech
@JijitAudioTech 2 жыл бұрын
എനിക്ക് എറണാകുളത്ത് ഉള്ള numbers ഒന്നും കിട്ടിയിട്ടില്ല... ഉള്ളവർ replay ചെയ്യുക...
@djakshaypnd_official6405
@djakshaypnd_official6405 Жыл бұрын
@@JijitAudioTech tvm ariyo
@FaisalAli-sk5uj
@FaisalAli-sk5uj 2 жыл бұрын
👍👍👍വാറണ്ടി എത്രയുണ്ട്.... അടിപൊളി ക്ലാരിറ്റിയുണ്ട്
@JijitAudioTech
@JijitAudioTech 2 жыл бұрын
1Year
@vineshvinesh7386
@vineshvinesh7386 2 жыл бұрын
Hai jiji supper👍👍
@JijitAudioTech
@JijitAudioTech 2 жыл бұрын
thank you ❤️👍
@trrenjithnair3411
@trrenjithnair3411 Жыл бұрын
ARC സപ്പോർട്ട് ഉണ്ടാവുമോ
@JijitAudioTech
@JijitAudioTech Жыл бұрын
ഇല്ല
@JOKER-ti6hn
@JOKER-ti6hn 2 жыл бұрын
ചേട്ടാ ഇത് മൊബൈൽ ആയിട്ട് connect ചെയ്‌ത് യൂട്യൂബ് കാണാൻ പറ്റുമോ
@JijitAudioTech
@JijitAudioTech 2 жыл бұрын
No bro... cast device connect ചെയ്താൽ മൊബൈൽ share ചെയ്യാം
@JijitAudioTech
@JijitAudioTech 2 жыл бұрын
അല്ലെങ്കിൽ Mi box, or fire TV stick , android box എന്നിവ connect ചെയ്താലും മതി
@abhilashm.b4142
@abhilashm.b4142 2 жыл бұрын
പ്രോജക് ടറിൽ നിന്ന് എങ്ങനെ 5.1 ഒാഡിയോ എടുക്കും
@JijitAudioTech
@JijitAudioTech 2 жыл бұрын
normally projector oru display device മാത്രമാണ്, out stereo ആണ് prologic 5.1 മാത്രമേ നടക്കുകയുള്ളൂ.. correct 5.1 കിട്ടാൻ mi box use ചെയ്യുക അതിൻ്റെ optical out home theater ലേക്ക് കൊടുക്കുക. പിന്നെ AVR use ചെയ്തു ഡോൾബി dts set ആക്കാം
@rajeevnbr3867
@rajeevnbr3867 2 жыл бұрын
Mi box ലെ വയർ ഹോം തിയേറ്ററിന്റ എവിടെ ആണ് കൊടുക്കുക
@baburaj3473
@baburaj3473 2 жыл бұрын
നിലവിലുള്ള ബോർഡ് മാറാതെ സബ്ബിന്റെ ബാസ് കൂട്ടാൻ എന്താ മാർഗ്ഗമുള്ളത് [TDA 2030 ആണ് ബോഡ് ]
@JijitAudioTech
@JijitAudioTech 2 жыл бұрын
sub filter board ഏതാണ് use ചെയ്തിരിക്കുന്നത് ?
@baburaj3473
@baburaj3473 2 жыл бұрын
@@JijitAudioTech 4558 ന്റെ 3. l c വരുന്ന ഫിൽറ്റർ ബോഡാണ് എന്റെ കൈയിൽ ഉള്ളത് 10 ഇഞ്ചിന്റെ സബ്ബ് വൂഫറാണ് 4 ഓം
@bijeshvb7338
@bijeshvb7338 2 жыл бұрын
Live kanaan patto
@JijitAudioTech
@JijitAudioTech 2 жыл бұрын
ഇപ്പൊൾ stock illa വരുമ്പോൾ കാണാം
@vishnuk7416
@vishnuk7416 2 жыл бұрын
Fire TV stick il ninnum engine 5.1 output edukkum
@JijitAudioTech
@JijitAudioTech 2 жыл бұрын
Hdmi audio extracor വേണ്ടിവരും... അല്ലെങ്കിൽ avr കൊടുക്കേണ്ടിവരും
@sabuparayil7144
@sabuparayil7144 2 жыл бұрын
സൂപ്പർ
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you sir ❤️
@prabhithad6618
@prabhithad6618 2 жыл бұрын
Super 😍👍
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you sis ❤️
@musheer1185
@musheer1185 2 жыл бұрын
മൊബൈലിൽ നിന്ന് KZfaq എങ്ങിനെ ഇതിൽ കാണുo ?
@JijitAudioTech
@JijitAudioTech 2 жыл бұрын
ഇതിൽ പറ്റില്ല ബ്രോ... ഒരു Android box കൂടി connect ചെയ്യണം
@sijijose9390
@sijijose9390 2 жыл бұрын
ഗുഡ് 👍👍
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you friend....
@akhilfrancis2255
@akhilfrancis2255 2 жыл бұрын
Bro egate L9 pro max fhd projector review cheyumo
@JijitAudioTech
@JijitAudioTech 2 жыл бұрын
Try ചെയ്യാം ബ്രോ...
@vismayautsav7473
@vismayautsav7473 Жыл бұрын
👍👍👍
@aryagokul7244
@aryagokul7244 2 жыл бұрын
Super
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you ❤️
@sanojmp7810
@sanojmp7810 2 жыл бұрын
Powli
@JijitAudioTech
@JijitAudioTech 2 жыл бұрын
thank you dear friend ☺️
@puttumpattumpandikkad3818
@puttumpattumpandikkad3818 2 жыл бұрын
Poli👍❤️❤️❤️
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you ❤️
@user-vc9lv3gs3f
@user-vc9lv3gs3f 2 жыл бұрын
10/10 റൂമിൽ വെയ്ക്കാൻ സാധിക്കുമോ ബ്രോ
@JijitAudioTech
@JijitAudioTech 2 жыл бұрын
പറ്റും ബ്രോ..
@josephbastian1692
@josephbastian1692 2 жыл бұрын
Budget projector വാങ്ങുമ്പോൾ ഒരുപാട് വലിയ സ്ക്രീൻ പ്രതീക്ഷിക്കരുത് .. ഒരു 70 ഇഞ്ച് 80 ഇഞ്ച് maximum വലിപ്പത്തിൽ സെറ്റ് ചെയ്താൽ നല്ല ക്ലാരിറ്റിയിലും brightness ലും ആസ്വദിക്കാൻ സാധിക്കും... 70 ഇഞ്ച് എത്ര ചെറുത് അല്ല എന്ന് ഓർക്കുക.
@JijitAudioTech
@JijitAudioTech 2 жыл бұрын
@@josephbastian1692 yes bro... ഞാൻ ഈ projector 8 feet വീതിയിൽ അതായത് (approximately 110 inch screen size) project ചെയ്തു നോക്കി നല്ല അത്യാവശ്യം നല്ല പിക്ചർ quality കിട്ടുന്നുണ്ട്..
@anoop118krishnavfc7
@anoop118krishnavfc7 2 жыл бұрын
Instalment kitto
@JijitAudioTech
@JijitAudioTech 2 жыл бұрын
illa bro... for more details please whatsapp
@rajuvarghese8272
@rajuvarghese8272 2 жыл бұрын
💪👌
@ratheeshkcr2462
@ratheeshkcr2462 2 жыл бұрын
Nice
@JijitAudioTech
@JijitAudioTech 2 жыл бұрын
thank you ❤️
@midhunkannan1014
@midhunkannan1014 2 жыл бұрын
🔥🔥🔥
@sulaimank1626
@sulaimank1626 2 жыл бұрын
Nice 👍👍👍
@JijitAudioTech
@JijitAudioTech 2 жыл бұрын
Thanks bro ❤️
@alwinaudio6909
@alwinaudio6909 2 жыл бұрын
😍😍👌👌👌
@JijitAudioTech
@JijitAudioTech 2 жыл бұрын
Thanks bro
@dhankeertha.s5873
@dhankeertha.s5873 2 жыл бұрын
🔥🔥🔥🔥
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you ❤️
@sanjayaudios3210
@sanjayaudios3210 2 жыл бұрын
Price
@JijitAudioTech
@JijitAudioTech 2 жыл бұрын
pls whatsapp
@midhunkannan1014
@midhunkannan1014 2 жыл бұрын
😍😍
@JijitAudioTech
@JijitAudioTech 2 жыл бұрын
Thanks bro ❤️
@baburaj3473
@baburaj3473 2 жыл бұрын
New video onnummille
@JijitAudioTech
@JijitAudioTech 2 жыл бұрын
വരുന്നുണ്ട്... എഡിറ്റിംഗ് ചെയ്തുകൊണ്ടിരിക്കുകയാണ്
@baburaj3473
@baburaj3473 2 жыл бұрын
@@JijitAudioTech 😀😀😀❤️❤️❤️👍
@baburaj3473
@baburaj3473 2 жыл бұрын
@@JijitAudioTech എന്റെ ചോദ്യത്തിന് മറുപടി തന്നില്ല
@baburaj3473
@baburaj3473 2 жыл бұрын
നല്ല ഒരു സബ്ബ് സൂഫർ ബോഡും ഫീൽറ്റർ ബോഡും സപ്ലൈയും പറഞ്ഞു തരാമോ Plz
@JijitAudioTech
@JijitAudioTech 2 жыл бұрын
@@baburaj3473 ഉപയോഗിക്കുന്ന subwoofer ഏതാണെന്ന് പറയാമോ ? എത്ര watts വേണം എന്നും പറയൂ
@midhunkannan1014
@midhunkannan1014 2 жыл бұрын
✨️✨️✨️✨️
@JijitAudioTech
@JijitAudioTech 2 жыл бұрын
❤️❤️
@KeralaReaction
@KeralaReaction 2 жыл бұрын
👍👍❤️
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you
@fridaymatineee7896
@fridaymatineee7896 2 жыл бұрын
സ്ക്രീനിനെ കുറിച്ച് സംസാരിക്കു
@JijitAudioTech
@JijitAudioTech 2 жыл бұрын
screen നേ കുറിച്ച് ഒരു detailed video ചെയ്യാൻ പ്ലാൻ ഉണ്ട്
@sabuellora7425
@sabuellora7425 Жыл бұрын
പന്ത് കളികാണാൻ എങ്ങനുണ്ടാവും
@AnilKumar-mv5xt
@AnilKumar-mv5xt 2 жыл бұрын
ഇതിന് വിലയൊന്നുമില്ലേ .....???
@JijitAudioTech
@JijitAudioTech 2 жыл бұрын
വീഡിയോയിൽ വില പറയുന്നുണ്ടല്ലോ sir... skip ചെയ്തു കണ്ടാൽ aa ഭാഗം മിസ്സ് ആവും
@feedbackelectronics
@feedbackelectronics 2 жыл бұрын
♥️💝💘👍💘💝♥️
@JijitAudioTech
@JijitAudioTech 2 жыл бұрын
thank You ❤️
Best Projector Screen | Comparison Guide in Malayalam 4K
21:39
Modern Mallus
Рет қаралды 47 М.
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 46 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 15 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 52 МЛН
PIX PAQ JAPAN   OG PROJECTOR UNBOXING REVIEW MALAYALAM
8:00
Ratheesh R Menon
Рет қаралды 30 М.
budget LED projector || laser vision lv 921 unboxing and details
5:17
TECH FUN COOK CHANNEL
Рет қаралды 1,5 М.
Home Theatre Projector Complete Guide in Malayalam  4K
20:56
Modern Mallus
Рет қаралды 187 М.
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 46 МЛН