മീശ മാധവനെ കൊന്നു മക്കളെ |Meeshamadhavan Telugu remake | Troll malayalam | Set 58

  Рет қаралды 814,950

Set 58

Set 58

3 жыл бұрын

മീശ മാധവനെ കൊന്നു മക്കളെ |Meeshamadhavan Telugu remake | Troll malayalam | Set 58 Copyright Disclaimer Under Section 107 of the Copyright
Act 1976, allowance is made for 'Fair Use'
for purposes such as criticism, comment, news reporting, teaching, scholarship, and research, Fair use is a permitted by copyright statute that might Non-profit, educational or personal use tips the balance in
otherwise be infringing,
favor of fair use

Пікірлер: 847
@umeshvtaliparamba8170
@umeshvtaliparamba8170 3 жыл бұрын
ആ പടക്കം പൊട്ടുമ്പോൾ മുളകൊണ്ട് കൊച്ചിൻ ഹനീഫ ചെയ്ത സംഗതി അതേ ടംമിംഗിലും നാച്വറൽ പെർഫക്ഷനും കൊണ്ടുവരാൻ അങ്ങനെയൊന്നും പറ്റത്തില്ല മക്കളേ..
@ajikumar9024
@ajikumar9024 3 жыл бұрын
Computer Hardware & Networking Online online cours ( With C Dit certification) ചെയ്യാൻ താൽപര്യമുള്ളവരുണ്ടോ
@respawnrmx
@respawnrmx 3 жыл бұрын
@@ajikumar9024 ആന കാര്യം പറയുമ്പോഴാ ചേന കാര്യം പറയണേ 😂🤭🤭
@respawnrmx
@respawnrmx 3 жыл бұрын
@@adsn91 🤭😂😂
@vidya.B5997
@vidya.B5997 3 жыл бұрын
Ath sariya njanum ath note cheythu
@Set58
@Set58 3 жыл бұрын
Sis share cheythu support cheyyamo 🙏
@vijayasheelan1712
@vijayasheelan1712 3 жыл бұрын
സത്യത്തിൽ മലയാളത്തിലെ സഹതാരങ്ങളെ വെല്ലാൻ ആണ് തെലുഗിൽ ആരും ഇല്ലാത്തത്.... കൊച്ചിൻ ഹനീഫ സലിം കുമാർ...ജഗതി...
@gamerpranay7
@gamerpranay7 3 жыл бұрын
ഹരിശ്രീ അശോകൻ
@Set58
@Set58 3 жыл бұрын
Mmmm legends
@archanajineshvijitha4115
@archanajineshvijitha4115 2 жыл бұрын
സത്യം, സത്യം 👍🏻👍🏻👍🏻👍🏻👍🏻
@Set58
@Set58 2 жыл бұрын
Bro share cheythu support cheyyamo 😅😍
@tejasmannarath665
@tejasmannarath665 2 жыл бұрын
സലീമെട്ടൻ അശോകെട്ടൻ,
@BK-xn8wj
@BK-xn8wj 3 жыл бұрын
ഇതിന്റെ ഓക്കേ റീമേക് ഉണ്ടായിരുന്നോ 🤣🤣
@bilfredfrancis958
@bilfredfrancis958 2 жыл бұрын
മീശമാധവൻ കന്നഡ remake ഒന്ന് കണ്ട് നോക്ക്.
@prime1india107
@prime1india107 Жыл бұрын
@@bilfredfrancis958 ormippikkalle ponne🙏🙏
@vandomnandu6710
@vandomnandu6710 Жыл бұрын
Ethu njan kandu valiya katti onnum ella. Telugil ethu jayichu.
@prajithkarakkunnel935
@prajithkarakkunnel935 3 жыл бұрын
പുരുഷു എന്നെ അനുഗ്രഹിക്കണം, അതിനു ഒരു കിലോമീറ്റർ ഡയലോഗ് 😄😄😄😄😄ജഗതി ചേട്ടൻ 👍🥰🥰🥰🥰🥰🥰🥰
@Set58
@Set58 3 жыл бұрын
Bro share cheyyanmo 🙏😁🤘
@bhimaandkittosworld219
@bhimaandkittosworld219 2 жыл бұрын
, 😂😂😂😂
@rafiovingal250
@rafiovingal250 11 ай бұрын
സത്യം.. ഞാനും അതാലോചിച്ചു എന്തിനാ ഇത്രയും നീണ്ട ഡയലോഗ് 😂😂😂
@muhammedfayiz5285
@muhammedfayiz5285 3 жыл бұрын
ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ remake പോയ industry Malayalam aayirikkum😀🔥🔥🔥
@A_G_Boss_28
@A_G_Boss_28 6 ай бұрын
This Telugu also 😂 including Ravanna's Vikramarkudu, ANOTA, Kick, Bhadra etc
@diljithmp53
@diljithmp53 4 күн бұрын
No..90 s Malayalam movie orupad remake anu
@mentalismfast6156
@mentalismfast6156 4 күн бұрын
247 Malayalam movie has remade in other language
@midhunmurali51
@midhunmurali51 2 жыл бұрын
മീശ പിരിച്ചു പക്ഷെ പിരിഞ്ഞില്ല. അത് നുമ്മ ദിലീപേട്ടൻ തന്നെ 🥳🥳🥳🥳
@Set58
@Set58 2 жыл бұрын
Bro share cheythu support cheyyamo 🙏😅
@weone5861
@weone5861 Жыл бұрын
പിരിഞ്ഞാൽ കയ്യിൽ പോരും മീശ 😆
@gowrilakshmi305
@gowrilakshmi305 3 жыл бұрын
മീശപിരിക്കണത് സീൻ ദിലീപേട്ടൻ ചെയ്യണതാണ് പൊളി
@Set58
@Set58 3 жыл бұрын
Halla pinna
@vampire6553
@vampire6553 3 жыл бұрын
Athe
@midhileshbaburajan8510
@midhileshbaburajan8510 3 жыл бұрын
Pinne bhaaki ollathokke ethaand kollavunnathpole ....
@niksonlenin3271
@niksonlenin3271 3 жыл бұрын
Ellam angeru cheyyunnath thanneya poliii
@vijayasheelan1712
@vijayasheelan1712 3 жыл бұрын
തെലുഗിൽ പോയി മീശ പിരിച്ചാൽ അവർ ദിലീപിനെ ട്രോൾ കൊണ്ട് മൂടും
@anoopkb3406
@anoopkb3406 3 жыл бұрын
ഇത് കുറച്ചു മെച്ചം ആണല്ലോ
@irfanking387
@irfanking387 3 жыл бұрын
ഇത് പിന്നെയും കുഴപ്പം ഇല്ല. ചിലതൊക്കെ കണ്ടാൽ ഓടും 😆😆
@Set58
@Set58 3 жыл бұрын
👍
@Set58
@Set58 3 жыл бұрын
Share cheyyuo bro
@skvlogs2823
@skvlogs2823 3 жыл бұрын
Ithu pineyum kolam
@gokulgopi9095
@gokulgopi9095 3 жыл бұрын
Enthupattiiiii irangaruth ennu niyamam undaayirinno malayalthil 250 dhivasam odiya padamaanu
@paappu8041
@paappu8041 3 жыл бұрын
Premam movie🤦‍♀️
@albinvp8421
@albinvp8421 3 жыл бұрын
ഇത് വല്യ കുഴാപ്പമില്ല
@sumicreation7188
@sumicreation7188 3 жыл бұрын
അവരുടെ ഭാഷയിൽ അത് സൂപ്പർ ആയിരിക്കും. അത്ര മോശമൊന്നും അല്ല.
@rigbeditzz7631
@rigbeditzz7631 3 жыл бұрын
Yes രവി തേജ ആ ടൈമിൽ ഒക്കെ അവരുടെ ജനപ്രിയ നായകൻ ആയിരുന്നു 😍
@faisalseenu2838
@faisalseenu2838 3 жыл бұрын
ട്രോൾ ഉണ്ടാക്കിയവൻ ഏതോ ഊള ആണെന്നാ തോന്നുന്നത്
@farhafaru6543
@farhafaru6543 3 жыл бұрын
Ys correct👍namml first malylm kand sheelichath kondaannn. First kannada aan kndinenkil parayum'malayalam kannadante ezhayalath ethittllaannnnn'🥴
@humblysarath1064
@humblysarath1064 3 жыл бұрын
@@farhafaru6543 athu verutheyaanu. . . . .. . natural sambhavam feel cheyyikkunna reethi ethaanenkilum mallu industryil aanu ullathu saho. . . . location polum kadha parayum . .. . athaanu nammude plus point . ..
@Set58
@Set58 3 жыл бұрын
Halla pinna
@MundakayamAjith
@MundakayamAjith 3 жыл бұрын
ഇത് ഓക്കേ കാണുബോൾ ആണ് ദിലീപ് ഏട്ടൻ ഏതു ലെവൽ ആണ് മനസിൽ ആകുന്നത് 🔥🔥🔥🔥🔥🔥🔥🔥🔥🥰🥰🥰🥰🥰🥰🥰🥰
@Set58
@Set58 3 жыл бұрын
Bro share cheyyanmo 🙏😁
@MundakayamAjith
@MundakayamAjith 3 жыл бұрын
@@Set58 sub ചെയ്തു ബ്രോ ♥️♥️
@Set58
@Set58 3 жыл бұрын
O my god thanks bro supporting me ❤️❤️❤️❤️
@anshadasharaf5643
@anshadasharaf5643 3 жыл бұрын
നമ്മൾ ചെയ്യുന്നത് മാത്രം ആണ് ശെരി നമ്മൾ മാത്രം ആണ് നല്ലത് എന്നതാണ് ആദ്യം മാറ്റേണ്ടത്. എന്റെ പൊന്നോ ഇതിൽ അഭിനയിച്ചവർ ആരും ജൂനിയർ ആര്ടിസ്റ്റുകൾ അല്ല എല്ലാരും നല്ല ആക്ടർസ് ആണ്.
@eshaashiq8315
@eshaashiq8315 3 жыл бұрын
Athu ശരിയാ 👍👍
@shruthimohanan2952
@shruthimohanan2952 3 жыл бұрын
Yes thats what..👍🏻
@drifter266
@drifter266 3 жыл бұрын
Correct
@aamiammus5557
@aamiammus5557 3 жыл бұрын
Ennalum kurachu over anu..
@Set58
@Set58 3 жыл бұрын
Share cheyyane 🙏
@kkumarpg8492
@kkumarpg8492 3 жыл бұрын
ഇതിലും bettr ആയിട്ട് എങ്ങനെ ചെയ്യും എന്ന് ഒന്ന് പറഞ്ഞു തരുമോ
@ajikumar9024
@ajikumar9024 3 жыл бұрын
Computer Hardware & Networking Online online cours ( With C Dit certification) ചെയ്യാൻ താൽപര്യമുള്ളവരുണ്ടോ
@shahana...599
@shahana...599 3 жыл бұрын
മറ്റുള്ള ഫിലിംസ് വച്ചുനോക്കുമ്പോൾ ഇതിന് കുഴപ്പമൊന്നുമില്ല
@faisalseenu2838
@faisalseenu2838 3 жыл бұрын
അടിപൊളി മൂവി ആണ്‌
@mychoice-vk7697
@mychoice-vk7697 6 күн бұрын
But onninum abhinayikkan ariyilla..so director ne paranjitt karyamilla 😅
@sathyanarayanamb1095
@sathyanarayanamb1095 3 жыл бұрын
0:25 what right u ppl have to troll their mother tounge 🤔 avrkum namude language ketal ankane thane ayirikum kelkuka
@chandru934
@chandru934 3 жыл бұрын
Indian Constitution has given the right to express individual opinion 😑😑😑😑😑😑😑😑😑😑😑😑
@indianlad23
@indianlad23 3 жыл бұрын
I concur with the view of Sathyanarayana. കൂടാതെ, കേരളത്തേക്കാൾ ഏഴിരട്ടി വലിപ്പമുണ്ട് തെലുങ്ക് ഭൂമിക്ക് എന്നോർക്കണം.
@shruthimohanan2952
@shruthimohanan2952 3 жыл бұрын
Ya i too felt oru languagine orikulum insult cheyaan paadila.. oro audience de perception anasrch dey make movies.. trolling definitely aavaam but personal level il alla only because one thing is bad doesn’t mean everything is that way... Bahubali polthe great movies are also from there and there are other really good movies too.... nammal maathreme logath nallath ullu ennu illa.. ithreyum valarnitum i don’t understand why still such a cliche perception exists nammde naatil..
@Set58
@Set58 3 жыл бұрын
Sorry my mistake 🙏
@agestene_dagbogs
@agestene_dagbogs 3 жыл бұрын
@@chandru934 enu orth enthu abaasavaum cheyyan ano
@Afthabameer
@Afthabameer 3 жыл бұрын
അവരുടെ actions and comedies ഒക്കെ കൊള്ളാം.. ദുരന്തമായി തോന്നീല..
@guesswho9905
@guesswho9905 3 жыл бұрын
രവി തേജ നന്നായി ചെയ്തിട്ടുണ്ടല്ലോ. ഇത് അത്ര കുഴപ്പില്ല
@zarangcz3633
@zarangcz3633 3 жыл бұрын
ദിലീപിന്റെ ഈഴയലത്തു എത്തീട്ടില്ല
@Set58
@Set58 3 жыл бұрын
Bro share cheyyanmo 🙏😁
@guesswho9905
@guesswho9905 3 жыл бұрын
@@zarangcz3633 അത് സംശയുണ്ടോ? മീശമാധവൻ ദിലീപേട്ടന് തന്നെയാ ചേർച്ച. വേറെ എത്ര റീമേക്ക് വന്നാലും ആര് ചെയ്താലും അത്രേം എത്തില്ല. ഈ റീമേക്ക് അല്പം ഭേദം ആണ്
@vkvkv2370
@vkvkv2370 3 жыл бұрын
😂😂😂
@aswathynair23
@aswathynair23 3 жыл бұрын
Dileepettan best ravi moya
@joeannjohn9540
@joeannjohn9540 3 жыл бұрын
Meeshamadavante aduthu ethilla but kuzhappamillathe chythittundallo ravi teja🔥pinne neppotisathinte tharavadaya telugil industriyil ninnu kastapettu vanna nadananu raviteja🔥❤️
@sunrock18f
@sunrock18f 3 жыл бұрын
ഇത് കുഴപ്പമില്ലാത്ത റീമേക്ക് ആണല്ലോ... Ravi theja അത്ര കത്തി ഒന്നും അല്ല
@mellisaharold4925
@mellisaharold4925 3 жыл бұрын
കമന്റ്‌ വായിച്ചപ്പോൾ മനസിലായി .. അനാവശ്യമായ ട്രോളുകളോട് പ്രതികരിക്കാൻ ആളുകളുണ്ടന്ന് 👍👍 ഇതിൽ ട്രോള്ളൻ വേണ്ടി ഒന്നുമില്ല..
@kevinponnor9001
@kevinponnor9001 3 жыл бұрын
From Kerala Ravi Teja ❤️❤️ it's actually nyc work I can enjoy the comedy as it is in Malayalam also gud work 👍👍
@dileep_fan_boy
@dileep_fan_boy Жыл бұрын
മീശ പിരിച്ചാൽ ദിലീപേട്ടൻ ആകില്ല❤️🥰
@mohandaspalamoottle2903
@mohandaspalamoottle2903 3 жыл бұрын
മീശ മാധവൻ ചെയ്യാൻ ഇദ്ദേഹം തന്നെയാണ് യോഗ്യൻ തെലുഗു സിനിമയിൽ...💯💯👌എന്തായാലും നമ്മടെ രവിതേജ അണ്ണൻ സൂപ്പർ ആണ് കേട്ടോ.... ഇതിൽ ട്രോളാൻ ഒന്നുമില്ല....🙏🙏🤔
@bindhujamalppan9476
@bindhujamalppan9476 3 жыл бұрын
Exactly
@MrRageshKrishna
@MrRageshKrishna 3 жыл бұрын
100%. ട്രോളൻ പുള്ളിയുടെ സിനിമകൾ കാണാത്ത ആളാണ് എന്ന് തോന്നുന്നു😀
@bindhujamalppan9476
@bindhujamalppan9476 3 жыл бұрын
@@MrRageshKrishna രവിതേജയുടെ വിക്രമാദിത്യൻ കണ്ടാൽ മതി..
@Set58
@Set58 3 жыл бұрын
Nop
@mohammedsajir4103
@mohammedsajir4103 3 жыл бұрын
Adipoli ayitu avaru cheydhitundu....idhu troliya Ivana trolanam.allapinneaa.
@Noufal_Aboobeckar
@Noufal_Aboobeckar 3 жыл бұрын
Athraykonulla trollan ഒന്നും കിട്ടാത്തത് കൊണ്ടാണോ
@shira5683
@shira5683 3 жыл бұрын
മലയാളം കണ്ടിട്ട് കാണുന്ന കൊണ്ടാണ് കൊഴപ്പം തോന്നുന്നത്. അല്ലു അർജുന്റെയും പ്രഭാസിന്റെയും ഒക്കെ തെലുങ്ക് പടം കാണുമ്പോൾ നമുക്ക് കുഴപ്പമില്ലല്ലോ.
@dhilensabu1441
@dhilensabu1441 Жыл бұрын
Ath oke quality olle actors and crew ann allathe ithupole thallipoli alla malayalis cheeranjeevi pavan Kalyan movies onnum kannilalo athpole thanne allu ennaa brand aa reason
@lulululu1086
@lulululu1086 3 жыл бұрын
ഇനി ഞാൻ ഒറ്റ മലയാള സിനിമയെപോലും കുറ്റം പറയില്ല.. സത്യം 😂😂😂😂
@Set58
@Set58 3 жыл бұрын
Bro share cheyyanmo 🙏😁🤘
@bijuk.o1244
@bijuk.o1244 3 жыл бұрын
4:53 പുള്ളി ഒരു കവിതയാണല്ലോ ചൊല്ലിയത്
@chippyanirudhan6538
@chippyanirudhan6538 3 жыл бұрын
😂😂
@devaspeaks
@devaspeaks 3 жыл бұрын
ഇത് അവന്മാർ മനപ്പൂർവം ചെയ്യുന്നതാണെന്നാ എന്റെ ഒരു ഇത് 😂
@rigbeditzz7631
@rigbeditzz7631 3 жыл бұрын
ട്രോള്ളാൻ ഒന്നുമില്ല രവി തേജ വലിയ വെറുപ്പിക്കാതെ തന്നെ ചെയ്തിട്ടുണ്ട് 🔥🔥
@vinayanvinod4754
@vinayanvinod4754 2 жыл бұрын
യെസ്
@surajacharya6775
@surajacharya6775 2 жыл бұрын
Pariya Ravi myran cheytath Dileep ettan pwoli MeeshaMadhavan Super ❤💥🤘👌👍
@Set58
@Set58 2 жыл бұрын
Bro share cheythu support cheyyamo 🙏😅
@rigbeditzz7631
@rigbeditzz7631 2 жыл бұрын
@@surajacharya6775 മീശ മാധവൻ കൊള്ളില്ല എന്നൊന്നും ആരും പറഞ്ഞില്ല... പക്ഷെ മറ്റു റീമേക്ക് പോലെ അത്രക്ക് മോശമൊന്നും അല്ല 🙏🤷‍♂️
@rageshgopi4906
@rageshgopi4906 2 жыл бұрын
നല്ല പടം ആയിരുന്നു, raviteja കുഴപ്പം ഇല്ലാതെ ചെയ്തു ❣️
@Set58
@Set58 2 жыл бұрын
Share cheythu support cheyyamo 🙏😅🤣
@Santhoshreddy-B
@Santhoshreddy-B Жыл бұрын
@@Set58 watched malayalam version oh my god I understand the value of telugu actors. Oh my god how u guys are watching malayam version you r great
@Attitudezero884
@Attitudezero884 Жыл бұрын
@@Santhoshreddy-B as a tamilian i liked malayalam version only so don't try to act as smart here, except for ravi teja none were perfect in telugu version which is a well known fact.
@L_K_07
@L_K_07 3 жыл бұрын
ഇതിൽ ട്രോളാൻ എന്താ ഉള്ളത്....കുഴപ്പമില്ലതെ അവര് സിനിമ ചെയ്യിതിട്ടുണ്ട്
@kadapakingstarwin
@kadapakingstarwin 3 жыл бұрын
He is ravi taja one of the best entertainer in telengu move intestry
@L_K_07
@L_K_07 3 жыл бұрын
@@kadapakingstarwin ys I Know...😍😍
@shijascp6002
@shijascp6002 3 жыл бұрын
@@kadapakingstarwin poo pulle
@Set58
@Set58 3 жыл бұрын
🔥
@satheeshek8977
@satheeshek8977 3 жыл бұрын
ഏയ് അത് വെറുതെ.. ഞാൻ ഈ സിനിമ കണ്ടതാ റിലീസിന്. മലയാളം കണ്ടിട്ട് ഇത് കണ്ടാൽ ശുദ്ധ ബോറു 😭
@ramasathyan2333
@ramasathyan2333 3 жыл бұрын
Bakkiyullathokke vach nokkiyal ith ethrayo better😆😌
@starbenjoy
@starbenjoy 3 жыл бұрын
പൊതുവെ സിനിമ നോളജ് ഉള്ളവർ രവിതേജ ദിലീപിന്റെ മൂവി ചെയ്തത് കണ്ടാൽ സന്തോഷിക്കും. സലിംകുമാറിന്റെ റോൾ സുനിൽ ചെയ്യുന്നത് കണ്ടാൽ സന്തോഷിക്കും. വൻകിട സിനിമകൾ ചെയ്യുന്നതിനിടയിൽ നമ്മുടെ കൊച്ചു സബ്ജെക്ട്സ് പകർത്താൻ ശ്രമിച്ചതിന്. ബുദ്ധിയും വിവരവും വില കൊടുത്തു വാങ്ങാൻ കിട്ടില്ല. വിഷ്ണുവർദ്ധനും ബാലകൃഷ്ണയും യഥാർത്ഥത്തിൽ ആരെന്ന് ഇവർക്ക് ക്ലാസ്സ്‌ ഒന്നും എടുത്ത് കൊടുക്കാൻ വയ്യ. സർവ്വതിനെയും സ്വന്തം തന്തയെയും വരെ പുച്ഛം എന്ന നിലയിൽ നിന്ന് എല്ലാം മനസ്സിലാക്കാൻ ഉള്ള നല്ല മനസ്സോടെ ഇറങ്ങിയാൽ ഇവനൊന്നും ഈ പ്രശ്നം വരില്ല
@josemary2121
@josemary2121 3 жыл бұрын
E role cheithath sharukh khan anelm kolilankil kolilan thane parayande. Super hit stars anenkilm abhinayam kolilanki ath kolilan parayanam. Athine high class knowledge onm venda film enjoy cheyuna oralayal mathrm mathy.baki ula remakes vach nokmbo ithil athraik valya kuzapam illa.
@rahulp7553
@rahulp7553 3 жыл бұрын
എന്തിനും കുറ്റം കണ്ടെത്താൻ മലയാളി കഴിഞ്ഞേ വേറെ aalullu
@paappu8041
@paappu8041 3 жыл бұрын
Thaan bangali aano
@Set58
@Set58 3 жыл бұрын
Share Plz 🙏
@rahulp7553
@rahulp7553 3 жыл бұрын
@@paappu8041 ആരായാലും കാര്യം മനസിലാക്കിയാൽ പോരെ തന്നെ പോലുള്ളവർ അല്ലേ മനുഷ്യരെ വേർ തിരിച്ചു കാണുന്നത്
@paappu8041
@paappu8041 3 жыл бұрын
@@rahulp7553 athu kollaam vaathi prethi aayo kuttam കണ്ടെത്താൻ മലയാളി ആവേണ്ട കാര്യം ഇല്ല നമ്മൾ തന്നെ നമ്മുടെ വില കളയരുത് ഞാനും താനും മലയാളി ആണ് പിന്നെ എന്തിനു സ്വന്തം പല്ലിട കുത്തി നാറ്റി കുന്നേ അല്ലാതെ ഞാൻ മനുഷ്യനെ വേർതിരിച്ചു ഒന്നു പറഞ്ഞില്ല 🤦‍♀️
@faisalseenu2838
@faisalseenu2838 3 жыл бұрын
മലയാളികൾ വല്ലാത്ത സംഭവം തെന്നെ
@aneeshjagadevan5139
@aneeshjagadevan5139 3 жыл бұрын
ഇത് ട്രോളാൻ മാത്രം ഒന്നും ഇല്ല. അവരുടെ രീതിയിൽ ഭംഗിയായി റീമേക്ക് ചെയ്തു
@aryahhh689
@aryahhh689 3 жыл бұрын
Velya kuzhappalla nnalum mmade Malayalathinte athrem ethilla🥰 prithyekich Dileep ettante meeshapirikkal pne aile Songs❣️
@rigbeditzz7631
@rigbeditzz7631 3 жыл бұрын
രവി അണ്ണൻ ഇഷ്ട്ടം ❤️❤️❤️ Remake സിനിമകളെ എല്ലാരും ട്രോളുന്നുണ്ട് എന്നു കരുതി ഇമ്മാതിരി content കിട്ടാത്തപ്പോൾ ഉള്ള ചീപ് ഷോ കാണിക്കരുത് 🙏
@faisalseenu2838
@faisalseenu2838 3 жыл бұрын
Good
@kl17beats20
@kl17beats20 Жыл бұрын
അതെ. രവിതേജ🔥
@sachincalicut6527
@sachincalicut6527 3 жыл бұрын
ഇതിന്റെ കന്നഡ റീ മേക്ക് വച്ചു നോക്കുമ്പോൾ ഇത് ഭേദം ആണ്
@kevin-ry6tg
@kevin-ry6tg 3 жыл бұрын
Athu sathyam
@lekshmyms91
@lekshmyms91 3 жыл бұрын
Sheriya👍
@albinbcdrops
@albinbcdrops 3 жыл бұрын
സംഭവം ട്രോളൻ വിചാരിച്ചപോലെ കലങ്ങിയില്ല 🤣🤣🤣
@Set58
@Set58 3 жыл бұрын
🤘😁
@anjalikannan8145
@anjalikannan8145 3 жыл бұрын
This is good.. എന്താ കൊഴപ്പം ഇതിന്
@Set58
@Set58 3 жыл бұрын
😜
@chippyanirudhan6538
@chippyanirudhan6538 3 жыл бұрын
Thanik bodhamille
@Aneeshr717
@Aneeshr717 3 жыл бұрын
രവി തേജ നല്ല നടൻ തന്നെ ആണ്.. നന്നായി തന്നെ പുള്ളി ചെയ്തു..
@bilfredfrancis958
@bilfredfrancis958 2 жыл бұрын
Yep.
@Snehasatheesan1998
@Snehasatheesan1998 Жыл бұрын
🥴
@Aneeshr717
@Aneeshr717 Жыл бұрын
@@Snehasatheesan1998 എന്താ സ്നേഹാ .. ഒരു വൈക്ലമ്മ്യം
@Snehasatheesan1998
@Snehasatheesan1998 Жыл бұрын
@@Aneeshr717 നിങ്ങൾക്ക് ഇഷ്ട്ടമായി. എനിക്ക് ഇഷ്ട്ടമായില്ല. അതാ എന്റെ മുഖത്തൊരു വൈക്ലബ്യം
@Aneeshr717
@Aneeshr717 Жыл бұрын
@@Snehasatheesan1998 🤔 ഏഹ്
@kashinatha7935
@kashinatha7935 3 жыл бұрын
Revi theja ❤️
@Set58
@Set58 3 жыл бұрын
❤️
@rigbeditzz7631
@rigbeditzz7631 3 жыл бұрын
രവി അണ്ണൻ ഇഷ്ട്ടം.😍😍
@raziriza6351
@raziriza6351 3 жыл бұрын
നിന്റെ കണ്ണിനാണ് കുഴപ്പം അല്ലാതെ വേറെ ഒരു കുഴപവുമില്ല
@rocketman3907
@rocketman3907 3 жыл бұрын
Ravi Theja is a very good actor
@althafallu5019
@althafallu5019 3 жыл бұрын
Ivanmarkk nammada nadanmar cheytha timingum expressionsum kond varan orikkalum pattatheyilla...💯❤
@Set58
@Set58 3 жыл бұрын
Bro share cheyyanmo 🙏
@althafallu5019
@althafallu5019 3 жыл бұрын
@@Set58 kk😌
@rahulrahulraj7332
@rahulrahulraj7332 3 жыл бұрын
ഉപ്പോളം വരില്ല ഉപ്പിലിട്ടത് 😊😊 പിന്നെ അവന്മാർക്കൊക്കെ ഇതു തന്നെ ധാരാളം 😆
@Set58
@Set58 3 жыл бұрын
Bro share cheyyanmo 🙏
@Rhuthu2008
@Rhuthu2008 3 жыл бұрын
Malayalathile nadanmaare vellam ivarkkonnum orikkalum kazhiyilla Malayalam actors very natural acting aanu
@midhunm8800
@midhunm8800 3 жыл бұрын
ദൈവമേ... ഇതിലെ പാട്ടൊക്കെ എങ്ങനെ ആയിരിക്കും ആവോ....... കരിമിഴിക്കുരുവിയെ............. ❤️
@sskkvatakara5828
@sskkvatakara5828 3 жыл бұрын
Super patanu alapyil.okka shootchaititunduorigilaninodu102% neetipularty
@midhunm8800
@midhunm8800 3 жыл бұрын
@@sskkvatakara5828 link idavo bro...
@sskkvatakara5828
@sskkvatakara5828 3 жыл бұрын
@@midhunm8800 youtubilundu vidyasager majik❤️❤️
@Set58
@Set58 3 жыл бұрын
kzfaq.info/get/bejne/qteeY5ym0Mm0e4E.html
@sskkvatakara5828
@sskkvatakara5828 3 жыл бұрын
@@midhunm8800 MX player il.fillmovi with song undu hd
@darksoul_94
@darksoul_94 3 жыл бұрын
രവി തേജ കിടു നടൻ ആണ്. പുള്ളി പുള്ളിക്ക് പറ്റുന്ന രീതിയിൽ ചെയ്തു... ഇതിൽ ട്രോളാൻ ഒന്നൂല്ല
@aromalv9430
@aromalv9430 3 жыл бұрын
സൈക്കിൾ ചവിട്ടുമ്പോൾ കറങ്ങി മുകളിലോട്ട് മാമനോടൊന്നും തോന്നല്ലേ 😁
@Set58
@Set58 3 жыл бұрын
Share cheyyuo
@chickuakhi8216
@chickuakhi8216 3 жыл бұрын
Ith nalla remake aanallo. Trollan enna ulle?
@desertlover9123
@desertlover9123 3 жыл бұрын
അവർക്ക് പറ്റുന്ന പോലെ ചെയ്തു അത്രയുള്ളു. 😃
@aishashalet-k-popeditor5823
@aishashalet-k-popeditor5823 3 жыл бұрын
ഇനി എന്തൊക്കെ ദുരന്തങ്ങൾ കാണണം എന്റെ ഈശ്വരാ 😑 എന്നാലും കുഴപ്പമില്ല
@soumyavijayannp1964
@soumyavijayannp1964 3 жыл бұрын
എന്തൊക്കെ പറഞ്ഞാലും ravi teja super 👌👌
@lijogeorge3890
@lijogeorge3890 3 жыл бұрын
Trolliyathanegil .....trolladrod oru karyam.......poi chathoode ninak ...Ravi machaa poli..enik oru kurravum thoniyilaaa.perfecttt
@prasanthkt1445
@prasanthkt1445 3 жыл бұрын
ഒരു കോപ്പുമില്ല...നല്ല സൂപ്പർ ആയി ചെയ്തിട്ടുണ്ട്. ഭാഷ അറിയാതെ പടം കണ്ടു ട്രോളാൻ ഇറങ്ങിക്കോളും
@kl17beats20
@kl17beats20 Жыл бұрын
അതെ. കാസ്റ്റിംഗ് എല്ലാം പെർഫെക്ട്
@prince.t.u2872
@prince.t.u2872 3 жыл бұрын
രവി teja, Sunil etc... They are better actors... അത്രക്ക് കുഴപ്പം ഒന്നും ഇല്ല... may be the movie couldn't reach upto മീശമാധവൻ level..
@akhilmohan6684
@akhilmohan6684 2 жыл бұрын
Pandipada kanditundo,two countries kanditundo eduthu thottil eriyanam ivane oke sunilne
@Set58
@Set58 2 жыл бұрын
Bro share cheythu support cheyyamo 🙏
@berlin_795
@berlin_795 3 жыл бұрын
మనిషి నన్ను ఆశీర్వదించాలి(പുരുഷു എന്നെ അനുഗ്രഹിക്കണം)😇😇 മലയാളത്തിൻ്റെ അത്രയും വരില്ല
@MubashirMab
@MubashirMab 3 жыл бұрын
Ithippo ithilentha kozhppam . Pinna nammde language avar kelkkumbo avarkkum angana thanneya thonnua
@sstroll3892
@sstroll3892 3 жыл бұрын
Bro..ivdem vare aaya channel😍 Polich..😍😍💞💞💞
@Set58
@Set58 3 жыл бұрын
Bro exam okke ayondanu ippo channel 1 month leave anu
@Set58
@Set58 3 жыл бұрын
Don't loose your hope. Try every time
@sstroll3892
@sstroll3892 3 жыл бұрын
@@Set58 mm
@sstroll3892
@sstroll3892 3 жыл бұрын
@@Set58 nte channel sale aaki shuhaib sha..ss troll..ippol pachanelikka..adsense pin vannilla ..nj sale aakki..ninak vanno adsense pin letter...
@preshanthp3734
@preshanthp3734 2 жыл бұрын
അത് അങ്ങനെയാ മലയാളത്തിൽ ഏതെങ്കിലും സിനിമ റീമേക് ചെയ്താൽ കോളവാകും. തെലുഗ് ഭാഷ സിനിമകൾ നമ്മൾ മലയാളികൾ പൊളിക്കും💯. അത് തന്നെയാ മീശമാധവൻ തെലുഗ് വൻ തോൽവി💯. മലയാളത്തിൽ ദിലീപേട്ടൻ ചെയ്തത് വൻ സൂപ്പർ ഹിറ്റ്‌💯😍😍🔥
@Set58
@Set58 2 жыл бұрын
Bro share cheythu support cheyyamo 🙏😅
@yamunadevi1836
@yamunadevi1836 Сағат бұрын
ഇതൊക്ക ഇപ്പോഴാണോ കാണുന്നത് തെലുഗു ഫിലിം മീശമാധവൻ 😂😂😂😂😂
@sanalks4961
@sanalks4961 3 жыл бұрын
jagathiyude vesham cheytha actorum ravi tejayum kuzhappamillathe cheythittundu. jagathiyettanum dileepum thakartha veshangal athu pole gambeeramayi cheyyan prayasamanu ennathanu vastavam
@Krishnakripa1988
@Krishnakripa1988 3 жыл бұрын
തെലുഗ് ഫാൻസിനു ഇഷ്ടപെടുന്ന രീതിയിൽ ആയിരിക്കും അവിടുത്തെ ഡയറക്ടർ ചെയ്തിട്ടുണ്ടാകുക... തെലുഗ് മൂവി malayalam movie രീതിയിൽ ചെയ്യണം എന്ന് ചിന്തിച്ച ട്രോള്ളാനോട് 🙏🙏🙏
@Set58
@Set58 3 жыл бұрын
Njammada nattukkarananalle
@julieselin424
@julieselin424 3 жыл бұрын
Polichu moneee adipoli sirichu chathuuu😂😂😂👍👍👌👌
@Set58
@Set58 3 жыл бұрын
Bro share cheythu support cheyyamo
@nazeemameen1253
@nazeemameen1253 3 жыл бұрын
അങ്ങനെ മാധവനും വീണു. ഇനി അടുത്തത് ആരാണാവോ?
@midhunm8800
@midhunm8800 3 жыл бұрын
Pande venatha arinjath ippozhanenn mathram😅
@anoop_mani
@anoop_mani 3 жыл бұрын
0:26 ഈ ഭാഷയുടെ പേര് തെലുങ്ക്. ഈ ഭാഷ സംസാരിക്കുന്നവർക്ക് കാണാൻ വേണ്ടിയാണ് ഇവന്മാർ ഈ പടമൊക്കെ ആ ഭാഷയിലോട്ടു റീമേക്ക് ചെയ്യുന്നത്. എല്ലാ റീമേക്ക് ട്രോളിലും കാണും സെയിം ക്ലിപ്പ്. വന്നു വന്നു ട്രോളുകൾ റീമേക്കുകളേക്കാൾ വല്യ ദുരന്തമായി തുടങ്ങി.
@Set58
@Set58 3 жыл бұрын
Manushaynalle pulle
@aryabalakrishna8123
@aryabalakrishna8123 Жыл бұрын
Telugu super aanu. Ravi theja❣️
@nisha4941
@nisha4941 3 жыл бұрын
അയ്യേ.... 🤣🤣എന്റെ പൊന്നോ ചിരിക്കണോ അതോ കരയണോ... 😂😂😂😂ഇങ്ങനേം ഉണ്ടോ പൊട്ടന്മാർ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@user-vu7em9bb5z
@user-vu7em9bb5z 3 жыл бұрын
ഇത് എന്താ എന്നു വച്ചാൽ നമ്മുടെ സിനിമ കൾ കാണുമ്പോൾ അവർക്കും ഇങ്ങനെ തോന്നും, കാരണം സാഹചര്യം ആണ്, അവിടെ അതു സ്വഭാവികം ഇവിടെ ഇത്... കളിയാക്കിട്ട് കാര്യം ഇല്ല..
@mynamethahasim
@mynamethahasim 3 жыл бұрын
Movie ye kaliyakikolu but bashaye enthina kaliyakunne ? Avar nammude malayalavume ithu pole alle ?
@shivakrishnautubechannel4090
@shivakrishnautubechannel4090 3 жыл бұрын
അത്യുഗ്രൻ..
@Set58
@Set58 3 жыл бұрын
🥰
@ABDULKAREEM-bd9qo
@ABDULKAREEM-bd9qo 2 күн бұрын
നമ്മൾ മലയാളികൾ എല്ലാം തികഞ്ഞവർ ആണേ ഹുഹു
@amruthac9318
@amruthac9318 3 жыл бұрын
ഇതിലും വലുത് എന്തോ വരാന്നിരുന്നത് ഇങ്ങനെ അങ്ങ് തീർന്നു എന്ന് കരുതാം അല്ലേ
@anaswaraanu7579
@anaswaraanu7579 3 жыл бұрын
എന്തോരു ദുരന്തം എന്റെ പൊന്നോ നമിച്ചു 🙏🙏🙏ഇതിലും ബേധം വല്ല തീവണ്ടിക്കും തലവെക്കുന്നതാ എന്റെ പൊന്നോ ഓടിക്കോ..........🤣🤣🤣🤣
@Set58
@Set58 3 жыл бұрын
😅
@anaswaraanu7579
@anaswaraanu7579 3 жыл бұрын
@@Set58 😁😁🤣🤣
@Set58
@Set58 3 жыл бұрын
Plz share bro❤️
@anaswaraanu7579
@anaswaraanu7579 3 жыл бұрын
@@Set58 okeey😁🤗
@Set58
@Set58 3 жыл бұрын
Support indavanam 😁
@amybea
@amybea 3 жыл бұрын
Ponnu none nammade language kettu avarum ingane thanne paraya,, ninak content illel vere kannada remakes und athu edukk ithokke way better anu trollan onnum illa
@just_injose_ph4054
@just_injose_ph4054 3 жыл бұрын
Valli....
@ff-ge9qg
@ff-ge9qg 3 жыл бұрын
എന്റെ പോന്നോ 😂അടിപൊളി പാവം ദിലീപ് ഏട്ടൻ 🤣🤣
@Set58
@Set58 3 жыл бұрын
Share Plz🙏
@sikhak.s571
@sikhak.s571 3 жыл бұрын
Ravi Theja kozhapamillandu cheythatundalo
@shihabmshi4586
@shihabmshi4586 12 күн бұрын
ഇത് പിന്നെ കൊള്ളാം കണ്ടു കന്നഡ ത്തിൽ ഉണ്ട് അത് ഒന്നും കാണണം 😂
@cinematographico4450
@cinematographico4450 3 жыл бұрын
Poli😂
@Set58
@Set58 3 жыл бұрын
Thanks bro
@shajinreaghu9700
@shajinreaghu9700 2 жыл бұрын
രവി തെജ നല്ല നടനാണ്
@Set58
@Set58 2 жыл бұрын
Bro share cheythu support cheyyamo sister 😅 I
@Ithenth_endi
@Ithenth_endi 3 жыл бұрын
2:23 മീശ പിരിക്കുന്നുണ്ട്...പക്ഷേ പിരിയുന്നില്ല.... പോട്ട് പിള്ളേച്ചാ
@Set58
@Set58 3 жыл бұрын
Bro share cheyyamo 🙏
@TriangleMediaTalentTasteTravel
@TriangleMediaTalentTasteTravel 3 жыл бұрын
🤣🤣🤣
@Set58
@Set58 3 жыл бұрын
Bro share cheyyanmo 🙏
@siyabp9804
@siyabp9804 3 жыл бұрын
Polichu 👍🤭🤭
@Set58
@Set58 3 жыл бұрын
Share cheyyamo
@cidmoosa8691
@cidmoosa8691 3 жыл бұрын
നമ്മൾ മാത്രം നല്ലതു ബാക്കിയെല്ലാം മോശം അല്ലേ....കഷ്ടം നമ്മുടെ കുറ്റങ്ങൾ മറ്റുള്ളവർക്കേ അറിയൂ.....
@Set58
@Set58 3 жыл бұрын
Yep
@harithasethumadhavan8817
@harithasethumadhavan8817 3 жыл бұрын
Idhil troll cheyyanonnulla spr aane nammal malayalikalk nammale priyamaya pole avarkum anganavum
@harithasethumadhavan8817
@harithasethumadhavan8817 3 жыл бұрын
Idh moshamonnumalla nadanum mattu actors ellam sprb aane
@bijubijuev3550
@bijubijuev3550 3 жыл бұрын
Athe oru karyam parayatte Ravi theja ennu parYunna actor undallo thelugile suupera stara.avaru kananda ee vedeo.nammale thalli oodikkum
@ABHI-un9ec
@ABHI-un9ec 3 жыл бұрын
പടക്കം പൊട്ടിയ ഒച്ചയാണോ ആ കേട്ടത്
@jeslinjacob3024
@jeslinjacob3024 3 жыл бұрын
Lokathile eattavum parishkaram illatha cinema industry malayalam aahnu eattavum kooduthal flops malayalam industryilaahnu malayalikalkku classic movies maathram edukkaan ariyolu . english moviesinte athreyum hype ulla industry telungu , tamil , hindi aahnu avarude technical system graohics onnum parayanda super bahubali , KGF eattavum nalla eg
@sudhspk123
@sudhspk123 13 күн бұрын
കഷ്ടം. അല്ലേലും റീമേക്ക് ഇവർക്കൊന്നും ചേർന്ന പണിയല്ല മക്കളെ. അതൊക്കെ നമ്മൾ മലയാളീസ് തന്നെ.😊
@Here_we_go..557
@Here_we_go..557 2 жыл бұрын
4:50-4:55 പണ്ട് വൈകുന്നേരം എൻ്റെ അപ്പൂപ്പൻ നാമം ജപിക്കുന്ന പോലെ തോന്നി
@irfanaibrahim1320
@irfanaibrahim1320 Жыл бұрын
ആ മീശ പിരിഞ്ഞില്ലല്ലോ സേട്ടാ 😂😂😂
@rucaeditz6420
@rucaeditz6420 3 жыл бұрын
അയ്യോ... എനിക്കിതൊന്നും കാണാനൊള്ള ത്രാണിയില്ലേ
@shareefakm205
@shareefakm205 6 ай бұрын
ഇടക്ക് ഇതൊക്കെ കാണണം എന്നാലേ നമ്മുടെ നടന്മാരുടെ അഭിനയം എത്ര നല്ലതാണെന്നു അറിയാൻ പറ്റുള്ളൂ
@parthansarathy9134
@parthansarathy9134 3 жыл бұрын
എന്റമ്മോ ചിരിച്ചു ചത്തെ 😁😁😁😁
@Set58
@Set58 3 жыл бұрын
Bro share cheythu support cheyyamo 🙏
@nishithaponnu4426
@nishithaponnu4426 3 жыл бұрын
സൈക്കിളിൽ പോകുമ്പോൾ ഉള്ള ആ സീൻ,. Remake എന്നും പറഞ്ഞു എന്തും ആകന്നോ..🙄🙄🙄
@akhilmaadhu2963
@akhilmaadhu2963 3 жыл бұрын
ഞങ്ങളുടെ മീശമാധവന്നെ കൊന്നേ 🤧🤧🤧🤧🤧
@Set58
@Set58 3 жыл бұрын
Bro share cheyyanmo 🙏
@Bikepackingnomad
@Bikepackingnomad 2 жыл бұрын
Better you learn Telugu. This was one of the most appropriate remakes made in this industry.
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 6 МЛН
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 8 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 8 МЛН
Sringaravelan Non Stop Comedy
33:20
Asianet Movies
Рет қаралды 332 М.
I Watched CID MOOSA Remake🤧🤧
11:04
AlipSS
Рет қаралды 364 М.
Blue🩵+Yellow💛=
0:31
ISSEI / いっせい
Рет қаралды 56 МЛН