മോഴ ആന - കൊമ്പില്ലാത്ത വമ്പന്മാർ mozha - tuskless male asian elephant

  Рет қаралды 132,935

vijayakumar blathur

vijayakumar blathur

5 ай бұрын

മോഴ ആനകൾക്ക് കൊമ്പില്ല എന്നേ ഉള്ളു. വലിപ്പത്തിലും കരുത്തിലും അവരാണ് കൊമ്പന്മാരേക്കാൾ വമ്പന്മാർ. #ആന #കേരളം #കേരളത്തിലെ #ആനക്കാര്യം #ശാസ്ത്രം #biology #nature #malayalamsciencechannel #malayalam #malayalamsciencevideo #മലയാളം #ബേലൂർമഖ്ന #kerala #keralanews #aana #elephant #elephants #humananimalbond #humananimalconflict #belurmakna #thanneerkompan #ആനച്ചന്തം #ആനപ്രാന്തന് #ആനപ്രേമി
Disclaimer: This video includes images from Wikimedia Commons, and some other sources. I believe my use of these images falls under the fair use doctrine. I do not claim ownership of these images, and they are used for educational/illustrative purposes.
This video uses images from Wikimedia Commons under the fair use doctrine for educational] purposes. This falls within the guidelines of fair use as it enhances the understanding of knowledge about different insects, mammels ,reptails etc through visual illustration.This video is for educational purpose only. copy right disclaimer under section 107 of the copyright act 1976 allowance is for "fair use" for purposes such as criticism commentnewsreporting teaching scholarship and research.Fair use is use permitted by copy right statute that might otherwise be infringing. Non profit educational or personal use tips the balance in favour of fair use.

Пікірлер: 326
@ratheeshratheeshpp7259
@ratheeshratheeshpp7259
പല കേട്ട അറിവുകളും കൊണ്ട്,തെറ്റ് ധരിക്കപെട്ട എന്റെ മനസിലെ വർഷങ്ങളായി ഉള്ള ചോദ്യ ത്തിനു ഉത്തരം കിട്ടി. താങ്ക്സ് സാർ ❤
@radhakrishnansouparnika9950
@radhakrishnansouparnika9950
സാറിന്റെ വീഡിയോ കണ്ടപ്പോൾ ഇത് തന്നെ സാറിന്റെ വീഡിയോ കണ്ടതാണല്ലോ എന്ന് വിചാരിച്ചു ഞാൻ നേരുത്തേ കണ്ട വീഡിയോ നോക്കി അപ്പോൾ ആണ് സാറിന്റെ വീഡിയോ ആണ് പക്ഷെ ന്യൂസ്‌ 18 ആണെന്ന് മനസിലായത്.
@artist6049
@artist6049
പ്രണയത്തിന്റെ താക്കോലായ മദപ്പാടിനെ ഭ്രാന്താക്കി മാറ്റിയ ആനപ്രേമികളുണ്ട് നമ്മൾ മനുഷ്യർക്കിടയിൽ.
@Rajita574
@Rajita574
ഈ വീഡീയോ കാണുന്ന മീശയും താടിയും വരാത്ത 47 വയസുകാരനായ ഞാൻ പക്ഷേ എനിക്ക് ഇണ ചേരുന്നതിൽ പ്രശ്നമില്ല😅😅😅
@vishnup3219
@vishnup3219
മോഴ ആനെയെപ്പറ്റി കൂടുതൽ ആയി മനസ്സിലാക്കിയപ്പോഴാണ് ഒരു കാര്യം ഓർമ വന്നത്. അയ്യപ്പനും കോശിയും സിനിമയിൽ ബിജു മേനോന്റെ ഇൻട്രോ സമയത്ത് അകലെ കാടിനകത്ത് നിന്ന് ഒരു ആനയുടെ അലർച്ച കേൾക്കുകയും, കൂടെയുണ്ടായിരുന്ന പോലീസുകാരൻ 'പേടിക്കേണ്ട, അതാ മോഴയാ സാറെ' എന്ന് പറയുമ്പോൾ ബിജു മേനോന്റെ മുഖത്ത് ഒരു പ്രത്യേക തരം ഭാവം വരുന്നുണ്ട്. ആ ഒരൊറ്റ സീൻ മതി സിനിമയിൽ തുടർന്നങ്ങോട്ടുള്ള ബിജു മേനോന്റെ കഥാപാത്രം എന്തായിരിക്കും എന്ന് മനസ്സിലാക്കാൻ... സിനിമയിലുടനീളം പ്രിത്വിരാജ് കഥാപാത്രം കൊമ്പൻ ആയിരുന്നു, പണത്തിന്റെയും, അധികാരത്തിന്റെയും കൊമ്പ്... പക്ഷെ അവസാനം വന്നപ്പോൾ ഈ കൊമ്പുകളൊന്നും ഇല്ലാതെ തന്നെ കരുത്തൻ ആണ് താനെന്ന് ബിജു മേനോന്റെ കഥാപാത്രം തെളിയിച്ചു....
@Ullasjoy
@Ullasjoy
മോഴ എന്നാൽ transgender ആന ആണെന്ന് കരുതിയിരുന്ന എന്റെ തെറ്റിദ്ധാരണ സാർ മാറ്റി, നന്ദി 👍
@sugathankaruvakkode9879
@sugathankaruvakkode9879
ആടുകളുടെ കൂട്ടത്തിലും കൊമ്പില്ലാത്തവർ ഉണ്ട്. കൊമ്പില്ലാത്ത മുട്ടനാട് കൊമ്പ് ഉള്ളവയെ തല കൊണ്ട് ഇടിച്ച് ഓടിക്കുന്നത് കണ്ടിട്ടുണ്ട്.
@manchestercity8874ഈഴവ
@manchestercity8874ഈഴവ Күн бұрын
കൊമ്പ് ഇല്ലേൽ ഭംഗി ഇല്ല
@sreejithk.b5744
@sreejithk.b5744
Thanks sir❤ ഞാൻ ഇതുവരെ കരുതിയിരുന്നത് ആന വർഗ്ഗത്തിലെ ആണും പെണ്ണും കെട്ട അവസ്ഥയാണ് എന്നാണ് വിചാരിച്ചത് 😁😊
@user-wp5zn7fs2k
@user-wp5zn7fs2k
ആനയുടെ കൊമ്പ് അതിന്റെ പല്ല് ആണ് എന്ന് കേട്ടിട്ടുണ്ട്, ശരിയാണോ
@sudhikb937
@sudhikb937
വെടിമരുന്നിന്റെ മണം ആയിരിക്കും മദജലത്തിന്.. അത് വീഴുന്നിടം പൂവും മാവും പ്ലാവും സമൃദ്ധിയായി കായ്ക്കും എന്നുള്ളത് മറ്റൊരു വിശ്വാസം... മോഴ എന്ന് പറഞ്ഞാല് നാല് ആനയ്ക്ക് സമമാണ് മോഴ.. പ്രത്യുൽപാദനശേഷി കൂടും.. തെറ്റിയാൽ പിടിച്ചു കെട്ടുക അസാധ്യമാണ്.. മയക്കു വെടിയിലൊന്നും നിൽക്കില്ല.. പിന്നെ സാർ സാർ പറഞ്ഞതില് ഒരു കാര്യം മാത്രം ചെറിയൊരു അഭിപ്രായം.. ആഫ്രിക്കൻ ആനകൾക്ക് പെണ്ണിന് കൊമ്പുണ്ടാവും എന്ന് പറഞ്ഞപോലെ നമ്മുടെ നാട്ടിൽ അപൂർവമായി പിടിയാനക്കും നീരോലിക്കാറുണ്ട്.. എരുമേലി തേക്കുംതോട്ടം മീര എന്ന് പറയുന്ന പിടിയാന ഇപ്പോഴും മതപ്പാടിൽ കെട്ടുന്ന പിടിയാനയാണ്.. അതുപോലെതന്നെ പ്രായം എത്രയായിട്ടും ഇതുവരെ നീരോലിക്കാത്ത കൊമ്പനാനകളും ഉണ്ട്.. ഗുരുവായൂർ ഉണ്ടായിരുന്ന സത്യനാരായണൻ എന്ന ആനയ്ക്ക് മരണം വരെ നീരൊലിക്കാത്ത ആന ആയിരുന്നു..
@sunilnair8760
@sunilnair8760
മോഴയാന ഇത്രയും വലിയ സംഭവമാണ് എന്ന് ഇപ്പോഴാണ് മനസ്സിലാവുന്നെ. Thank you for this information.
@sreedharanam9814
@sreedharanam9814
നല്ല അറിവ്, ആനകളെക്കുറിച്ചുള്ള പല തെറ്റിദ്ധാരണകളും മാറിക്കിട്ടി. ഇതുപോലുള്ള നല്ല അറിവുകൾ ലഭിക്കുന്ന വീഡിയോകൾ ഇനിയും പോസ്റ്റ് ചെയ്യുക. അദ്ദേഹത്തിനും ചാനലിനും നദി🙏
@drajaykurumadathil
@drajaykurumadathil
Dear brother. Ur work is awsome. So informative all of ur videos. Such informative content was very lacking in Malayalam you tube space . Thank you so much . Nd keep the good work going. Thanks alott
@rajupothuval4661
@rajupothuval4661
Sir പറഞ്ഞുതരുന്ന കഥകൾ ഒരുപാടുകാലമായി അറിയാൻ ആഗ്രഹിച്ച കാര്യങ്ങളാണ്. വലിയ അറിവുകൾ ഇത്ര കൃത്യമായി വിശദീകരിച്ചു തരുന്നതിനു ഒരുപാടു നന്ദി. Superb sir🥰🥰👍
@abdullatk3964
@abdullatk3964
നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട്. മൃഗങ്ങളുടെ വിവരണം ഉഷാറാണ്
@kxmanual6492
@kxmanual6492
Orupad doubts maarikitti. Thanks
@renjithsmith
@renjithsmith
Informative in this situation ❤
@lizymurali3468
@lizymurali3468
പുതിയ പുതിയ അറിവുകൾ. 👍
@shinoobsoman9269
@shinoobsoman9269
ഉഗ്രൻ വീഡിയോ..👌👌😃
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 38 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 83 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН