മീശ വാസുവിന്റെ കിടിലൻ കോമഡി രംഗങ്ങൾ | Innocent comedy scenes | Paravoor bharathan comedy scenes |

  Рет қаралды 1,388,377

Chirimaala - ചിരിമാല

Chirimaala - ചിരിമാല

3 жыл бұрын

♦Subscribe Here: bit.ly/2NDnSLN
Velayudhankutty, a villager, goes to a city to earn a living so as to marry his lover, Amminikutty. But many unexpected turn of events happen when he goes to an unknown city.

Пікірлер: 480
@mahimg3012
@mahimg3012 3 жыл бұрын
ആനയെ മേയാൻ വിട്ട ആദ്യത്തെ മൊതലാളി 😂😂😂
@ptabhilashpt
@ptabhilashpt 3 жыл бұрын
athum uchakku vellam kudikan
@AlbinDominic-fr2ww
@AlbinDominic-fr2ww Жыл бұрын
😅
@Jideshdaniel4084
@Jideshdaniel4084 6 ай бұрын
😂
@nishadbinhussain5775
@nishadbinhussain5775 3 жыл бұрын
ഈ മീശയും വച്ച് ഇനിയും കരയല്ലെടാ കഴുതെ....വെള്ളം വീണു വീണു ഇനിയും അത് വളരും🤣🤣🤣 വാസു അണൻ ഉയിർ... ❣️ മോസ്റ്റ് underrated ഗുണ്ടാ ❣️
@rahulknr.
@rahulknr. Жыл бұрын
😂
@nobykbaby
@nobykbaby 7 ай бұрын
വെറും വാസു അല്ല മീശ വാസു
@robingeorge9977
@robingeorge9977 3 жыл бұрын
പറവൂർ ഭരതൻ ഒരു natural comedian
@indiankerala3906
@indiankerala3906 2 жыл бұрын
പുള്ളീടെ വില്ലൻ വേഷം കിടിലമാണ്
@SabuXL
@SabuXL 2 жыл бұрын
@@indiankerala3906 അതേ ചങ്ങാതീ ജാഗ്രത എന്ന സിനിമ ഓർത്തു പോകുന്നു.👏🤝
@user-by7yr8on3o
@user-by7yr8on3o Жыл бұрын
ഒരു പാവം മനുഷ്യനാണ് ---
@sunitharatheesh4990
@sunitharatheesh4990 Ай бұрын
​@@SabuXLmm
@dileepmd6985
@dileepmd6985 2 жыл бұрын
മനുഷ്യനായി ജീവിച്ചിരുന്ന കാലഘട്ടം സന്തോഷത്തിന്റെ സമാധാനത്തിന്റെ ഓർമ്മക്കായി ഇത്തരം സിനിമ കാണുമ്പോൾ വളരെ ആശ്വാസം
@vinumk7786
@vinumk7786 3 жыл бұрын
ഇത്രയും കാലം ഈ വഴി നടന്നിട്ടും അങ്ങനെ ഒരു മരം ഞാൻ കണ്ടിട്ടില്ല. Evergreen movie
@nishadmohammed3084
@nishadmohammed3084 Жыл бұрын
😅❤
@kmkuriakose9819
@kmkuriakose9819 Жыл бұрын
@@@@@@@@@@@@@@@@@@
@akhil6535
@akhil6535 Жыл бұрын
🤗🤗🤗🤗
@raveendranunni3661
@raveendranunni3661 Жыл бұрын
Ippozhum aa vazhi kke aa Maram kanarilla.
@ashokbhaskaran1875
@ashokbhaskaran1875 4 ай бұрын
😅😅😅
@godblessyou4966
@godblessyou4966 2 жыл бұрын
പറവൂർ ഭരതൻ അല്ലാതെ ആർക്കും ഈ role ഇത്ര പെർഫെക്ട് ആയി ചെയ്യാനാവില്ല 🤣🤣
@user-iw7ow4oi9t
@user-iw7ow4oi9t 8 ай бұрын
കൊച്ചിൻ ഹനീഫ3
@Gkm-
@Gkm- 8 ай бұрын
no@@user-iw7ow4oi9t
@musicallyamal20
@musicallyamal20 6 ай бұрын
@@user-iw7ow4oi9tilla, paravoor bharathan only
@user-eo8gd7yw3l
@user-eo8gd7yw3l 2 жыл бұрын
മീശയില്ല വാസു❤️ പശൂനെ കളഞ്ഞ പാപ്പി ❤️എന്റെ ഇഷ്ട കഥാപാത്രങ്ങൾ ❤️❤️❤️
@satheeshm857
@satheeshm857 2 жыл бұрын
തട്ടാൻ ഭാസ്കരൻ എന്റെ ഹീറോ
@SabuXL
@SabuXL 2 жыл бұрын
@@satheeshm857 അത് പടത്തിലേയും ഹീറോ ആണല്ലോ ചങ്ങാതീ. മറ്റുള്ളവരുടെ അഭിനയ പാടവം ശ്രദ്ധിക്കണം എന്നാണ് എന്റെ അഭിപ്രായം. 👍🏼🤝
@geevarghesejacob6152
@geevarghesejacob6152 3 жыл бұрын
നാട്ടിൻ പുറം നന്മകളാൽ സമർത്ഥം... എന്ത് ഭംഗി... നാട്ടിൻ പുറം കാണാൻ എന്ത് ഭംഗി ❤❤
@ajeeshabhinav4794
@ajeeshabhinav4794 3 жыл бұрын
എന്ത് രസം ആണ് aa പഴയ ലോകം
@SabuXL
@SabuXL 3 жыл бұрын
@@ajeeshabhinav4794 അത് ഒരിക്കലും തിരിച്ചു കിട്ടാത്ത അവസ്ഥയാണ് ചങ്ങാതീ. അതിനാലാണ് നഷ്ട വസന്തം എന്ന് പറയുന്നത്. ഗൃഹാതുരത.. ✋🤝
@jabbar.m8252
@jabbar.m8252 3 жыл бұрын
ഇത് തണ്ണീർകോട് ആണ് ഷൂട്ടിംഗ് നടന്നത് .
@prasadkgnair5552
@prasadkgnair5552 3 жыл бұрын
@@SabuXL Exactly
@Myvillage_Vlogs
@Myvillage_Vlogs 3 жыл бұрын
@@jabbar.m8252 athu evideya district??
@kvshobins9820
@kvshobins9820 3 жыл бұрын
അ കിളികളുടെ സൗണ്ടും പ്രകൃതി ഭംഗിയും ❤️❤️❤️❤️❤️❤️
@sudhisavithri1606
@sudhisavithri1606 3 жыл бұрын
പട്ടിണി ആയിരുന്നുവെങ്കിലും ആ പഴയ കാലം സാമൂഹികവും സാംസ്കാരികവുമായി സമ്പന്നമായിരുന്നു.....🙏🙏🙏🙏🙏
@akhilv2786
@akhilv2786 3 жыл бұрын
സത്യം
@MujeebRahman-eb6kz
@MujeebRahman-eb6kz 3 жыл бұрын
Sathyam
@user-by7yr8on3o
@user-by7yr8on3o 3 жыл бұрын
അന്ന് എല്ലാം ബിരിയാണി ആയിരുന്നു ഒരു വെറൈറ്റി ഫുഡ് - 12 രൂപക്ക് രണ്ടു പൊറാട്ടയും ബീഫും: രണ്ടു രൂപക്ക് 2 പൊറാട്ടയും സാമ്പാറും -
@sanalkumarn.k8266
@sanalkumarn.k8266 3 жыл бұрын
💯💯💯💯
@mujeebcheruputhoor2440
@mujeebcheruputhoor2440 3 жыл бұрын
മനുഷ്യൻ സമ്പത്തിന്റെയും വർഗീയതയുടെയും പിന്നാലെ പോകാതിരുന്നാൽ ഇനിയും നമുക്ക് ആ കാലത്തിലേക്ക് പോകാവുന്നതെയൊള്ളൂ....എന്തൊരു നല്ല കാലം....എല്ലാം നഷ്ടമായി....
@RAJ-fb3ps
@RAJ-fb3ps 3 жыл бұрын
9:09 ആനയെവിടെ കണ്ടില്ലല്ലോ??? മേയാൻ വിട്ടിരിക്കുവാ.... ഉച്ചക്ക് വെള്ളം കുടിക്കാനിങ്ങ് വരും 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂
@seekzugzwangful
@seekzugzwangful 2 жыл бұрын
ശങ്കരാടി, ഒടുവിൽ, പറവൂർ ഭരതൻ 🌹🌹🌹🔥
@sulthanmuhammed9290
@sulthanmuhammed9290 2 жыл бұрын
സത്യൻ അന്തിക്കാട് മൂവി എത്ര കണ്ടാലും മതിയാവില്ല 😍💚 നാട്ടിൻ പുറവും കുടുംബ ബന്ധങ്ങളും സൂപ്പർ
@anandnambiar731
@anandnambiar731 3 жыл бұрын
ഇനി തിരിച്ചു വരുമോ ആ പഴയ കാലം.. ഗ്രാമഭംഗി.. !!
@VishnuKumar-js5zf
@VishnuKumar-js5zf 3 жыл бұрын
Orikkkalym illla bro
@akhilprem1529
@akhilprem1529 2 жыл бұрын
@@VishnuKumar-js5zf യഥാർത്ഥ നാട്ടിൻപുറത്തെ നന്മ എന്നൊക്കെ പറഞ്ഞാൽ ഇതാണ്... യഥാർത്ഥ സൗഹൃദവും കളങ്കമില്ലാത്ത മനുഷ്യസ്നേഹവും അന്നത്തെ കാലത്ത് ആയിരുന്നു ബ്രോ 👌❤ അന്നത്തെ കാലത്ത് ആളുകൾ തമ്മിൽ പരസ്പരവിദ്വേഷവും അസൂയയും ഒന്നുമില്ലായിരുന്നു... എല്ലാവരും ഒരുപോലെ സ്നേഹിച്ചു ജീവിച്ച ആ നല്ല കാലം ഇനി നമുക്ക് സ്വപ്നങ്ങളിൽ മാത്രം 😭😭😭😭😭😭😭
@aameenc296
@aameenc296 2 жыл бұрын
ആ മനോഹരതീരത്ത് തരുമോ, ഇനിയൊരു ജന്മം കൂടി!!!
@maharajamac
@maharajamac Жыл бұрын
i really miss those times.
@manjushabiju2955
@manjushabiju2955 8 ай бұрын
പറവൂർ ഭരതൻ ഒത്തിരി ഇഷ്ടം❤❤❤❤
@user-ev5ty2ou1v
@user-ev5ty2ou1v 3 жыл бұрын
മീശ വാസു ഉയിർ.... 😍
@randomguyy5837
@randomguyy5837 3 жыл бұрын
ഭരതൻ ചേട്ടൻ ❤️
@adilaysha6009
@adilaysha6009 3 жыл бұрын
@@randomguyy5837 .
@shajik.m9410
@shajik.m9410 3 жыл бұрын
Yes 🌷💘💘💘
@noormuhammedcsnoormuhammed7535
@noormuhammedcsnoormuhammed7535 2 жыл бұрын
He was legand ❤️
@PrabinPrabi-si3kv
@PrabinPrabi-si3kv 2 жыл бұрын
🤔
@user-uu3gc9lc1p
@user-uu3gc9lc1p 2 жыл бұрын
പകരം വെക്കാൻ ഇല്ലാത്ത നടന്മാർ 😍
@santhoshthomas6885
@santhoshthomas6885 3 жыл бұрын
ഒടുവിൽ ഉണ്ണികൃഷ്ണൻ., കഴിവുള്ള,പകരക്കാരില്ലാത്ത ഒര് നടൻ ❤️
@godblessyou4966
@godblessyou4966 2 жыл бұрын
The Legend 🙏🙏🙏
@irfanirfu920
@irfanirfu920 2 жыл бұрын
💯
@sreeprus1354
@sreeprus1354 Жыл бұрын
ഒടുവിൽ, ശങ്കരാടി, പറവൂർ ഭരതൻ. കാലയവനികയ്ക്കുള്ളിൽ മറഞ്ഞെങ്കിലും ഈ അഭ്രപാളികളിൽ അവർ എന്നും അനശ്വരർ ആയിരിക്കും 😍
@ajayaghoshsivaram5859
@ajayaghoshsivaram5859 9 ай бұрын
മീനയെ മറന്നുവോ..,?
@siddiquevayalpurayil9648
@siddiquevayalpurayil9648 2 жыл бұрын
നല്ല അസാദ്യ കഴിവ് ഉള്ള നടന്മാരിൽ ഒരാളാണ് പറവൂർ ഭരതൻ,ആദരാഞ്ജലികൾ,😔🌹
@sk-sk143
@sk-sk143 Жыл бұрын
എല്ലാവരുടെയും മനസ്സിൽ പറവൂർ ഭരതൻ എന്നുകേൾക്കുമ്പോൾ മനസ്സിൽ ഓടിയെത്തുന്ന ആദ്യ സിനിമ ഇതായിരിക്കും ❤️
@shameermisri9687
@shameermisri9687 Жыл бұрын
സത്യം
@itshowtime7698
@itshowtime7698 Жыл бұрын
പട്ടി മേനോൻ
@vishnut9009
@vishnut9009 3 жыл бұрын
പറവൂർ ഭരതൻ സർ, great actor
@ashikhaidross6162
@ashikhaidross6162 3 жыл бұрын
Film- മഴവിൽകാവടി (1989)😂💞 Director- സത്യൻ അന്തിക്കാട്
@SabuXL
@SabuXL 3 жыл бұрын
സംഗീതവും പശ്ചാത്തല സംഗീതവും ജോൺസൺ മാഷ്. 👏🤝
@sijumanjali1803
@sijumanjali1803 3 жыл бұрын
Thank u
@praveensebastian4956
@praveensebastian4956 3 жыл бұрын
Johnson mash ❤️🙏
@robinbaby2885
@robinbaby2885 3 жыл бұрын
ഇത്രയും നാളായിട്ട് അതുപോലെ ഒരു മരം നിക്കുന്നെ ഞാൻ ഇതുവരെ കണ്ടിട്ടില്ല 😂😂
@musthafavkr
@musthafavkr 3 жыл бұрын
വാസു ആ ഹോർന് ഒന്നടിച്ചേ 4 ആൾ കേൾക്കട്ടെ😂😂😂😂
@thephilocalist9497
@thephilocalist9497 Жыл бұрын
നമ്മുടെ പഴയ നാട്ടിൻപുറം 🙂 എത്ര മനോഹരം ❤
@sree9432
@sree9432 3 жыл бұрын
ഇ സിനിമ എത്ര വട്ടം കണ്ടാലും മതി വരൂല്ല.. ഇതുപോലെ ഉള്ള സിനിമകൾ ഇനി ഉണ്ടാവുമോ
@remadeviv5076
@remadeviv5076 2 жыл бұрын
Orikkalum undavilla.
@Gkm-
@Gkm- 3 жыл бұрын
പറവൂർ ഭരതൻ ചേട്ടൻ 💕💕💕💕
@abhijithp4065
@abhijithp4065 3 жыл бұрын
Ningal orupad old movies kanunnudallo😄😄
@Gkm-
@Gkm- 3 жыл бұрын
@@abhijithp4065 yes 😊
@ajeeshabhinav4794
@ajeeshabhinav4794 3 жыл бұрын
@@abhijithp4065old is gold
@Gkm-
@Gkm- 3 жыл бұрын
@Basheer M 😁
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Meesha vaasu
@rajeshs7872
@rajeshs7872 3 жыл бұрын
ഇതുപോലെ സിനിമകൾ ഇപ്പോൾ ഇല്ല എന്നതാണ് സത്യം
@jalalus9635
@jalalus9635 3 жыл бұрын
പെണ്ണ് കാണാൻ വന്ന കിളവൻമാർ കലക്കി 😁😁😁😁😁😁😁😁😁😁
@manus9613
@manus9613 3 жыл бұрын
One of the finest performance by Bharathan 😁
@LPNair
@LPNair 3 жыл бұрын
ഈ ചിത്രം ഇടക്കിടെ കാണാറുണ്ട്, വളരെ ഗ്രഹാതുരത്വം തോന്നുന്നു, ഓരോ പ്രാവശ്യവും കാണുമ്പോൾ. ഭരതൻ സാറിന്റെ ആദ്യകാല ചിത്രങ്ങൾ മുതൽ ഞാൻ കണ്ടിട്ടുണ്ട്. മീശയില്ലാവാസു അദ്ദേഹത്തിന് വേണ്ടി ഉണ്ടാക്കിയ കഥാപാത്രം ആണ് എന്ന് തോന്നിപ്പോകും, അത്രക്ക് ഗംഭീരം. ആ ഇഷ്ടിക കൊണ്ട് ഏറ് കൂടി വേണമായിരുന്നു. KNP
@AJAYAGHOSHGJ
@AJAYAGHOSHGJ 3 жыл бұрын
മറക്കാൻ പറ്റാത്ത സീനുകൾ
@WingSpotter
@WingSpotter 3 жыл бұрын
5:33 എന്നെ എന്ത് വേണമെങ്കിലും ചെയ്തോ തല്ലരുത് മീശ വാസു
@nazeeabdulsalam5556
@nazeeabdulsalam5556 3 жыл бұрын
E ഗ്രാമ ഭംഗി കാണാൻ വേണ്ടി ഒരുപാട് തവണ ഇ മൂവി കണ്ട ഞാൻ 👌🏻👌🏻👌🏻
@Sk-pf1kr
@Sk-pf1kr Жыл бұрын
ലൊക്കേഷൻ പലക്കാട് ജില്ലയിലെ ഒരു ഗ്രാമം
@yavanadevan
@yavanadevan Жыл бұрын
​@@Sk-pf1krതണ്ണീർകോട് പട്ടാമ്പി തൃത്താല ഭാഗത്തു
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Sitharaaa ...how cute ...Supppprrrrr❤💟
@paru.1111
@paru.1111 2 жыл бұрын
എന്ത് ഭംഗിയാ നാട്ടിൻ പുറത്തെ ഇടവഴികൾ ഇന്ന് അതൊക്കെ ഒന്ന് കാണാൻ കൂടി ഇല്ലലോ ദൈവമേ 😒😒
@sudhimohan9048
@sudhimohan9048 2 жыл бұрын
പാലക്കാട്‌ വായോ..
@tomperumpally6750
@tomperumpally6750 3 жыл бұрын
"മീശയില്ലാ വാസു"...😂😃😂😅
@ananthu4141
@ananthu4141 3 жыл бұрын
മീശയില്ലാ വാസു.. കലാകാരൻ ❤️
@rasheedmaani.p9272
@rasheedmaani.p9272 3 жыл бұрын
ഞാനീ മീശചേർത്ത് ഒന്നങ്ങ് തന്നാലുണ്ടല്ലോ 😜😜😜😜😜
@sreeragk8648
@sreeragk8648 3 жыл бұрын
Paravoor Bharathan sir ❤️❤️
@BijuViswakarma
@BijuViswakarma Жыл бұрын
ഇത്രയും കാലം ഈ വഴി നടന്നിട്ടും അങ്ങനെ ഒരു മരം ഞാൻ കണ്ടിട്ടില്ല
@rameelarameela4984
@rameelarameela4984 3 жыл бұрын
Meesha vasu...powli..machan 🤣🤣
@shijuplakkatt10
@shijuplakkatt10 3 жыл бұрын
ആ മീശ ചേർത്തങ്ങട് ഒന്ന് തന്നാലുണ്ടല്ലോ..😂😂😂
@vineeshkumar1712
@vineeshkumar1712 3 жыл бұрын
നാടൻ തനിമയുള്ള സിനിമയും കഥാപത്രങ്ങളും ഇനി ഇങ്ങനെ ഒരു സിനിമയുണ്ടാവുമോ !
@sqdxb
@sqdxb Жыл бұрын
സ്വകാര്യത.......... അതായിരുന്നു ആ കാലം.. മുക്കിലും മൂലയിലും എല്ലാം CCTV യും എണ്ണമില്ലാത്ത സോഷ്യൽ മീഡിയകളും ഒന്നും ഇല്ലാത്ത ആ കാലം ഒന്ന് തിരിച്ചുവന്നെങ്കിൽ എന്ന് വെറുതെ ആശിച്ചു പോകുന്നു.....
@Work0647
@Work0647 2 жыл бұрын
,, മീശ വാസുവിന്റെ നിഷ്കളങ്കത ആരും കണ്ടില്ല 😪😪
@user-dn2yd5xh7o
@user-dn2yd5xh7o 3 жыл бұрын
മീശയില്ല വാസു 🔥🔥😌
@Jesus_4450
@Jesus_4450 3 жыл бұрын
മീശയില്ലാ വാസൂ.....😀😀😀😀
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 3 жыл бұрын
നർമ്മ മുഹൂർത്തങ്ങളിലൂടെ പച്ചയായ ജീവിത സാഹചര്യങ്ങളെ വരച്ച് കാണിച്ച സിനിമ ....
@dinkenprof8521
@dinkenprof8521 3 жыл бұрын
സിനിമ എന്ന വാക്ക് അർത്ഥവത്താക്കിയ സംഭവം
@sonyrobin8868
@sonyrobin8868 Жыл бұрын
14:38 പറവൂർ ഭരതൻ ചേട്ടന്റെ ആ നിൽപ്പ് 😂
@shintomechery301
@shintomechery301 3 жыл бұрын
Ethram nal ethila nadannittum angana oru maram njan kandittilla 😍😍😍
@user-dn2yd5xh7o
@user-dn2yd5xh7o 3 жыл бұрын
#9:09 മേയാൻ വിട്ടിരിക്കുവാ,ഉച്ചക്കിങ് വെള്ളം കുടിക്കാൻ വരും😁🔥
@randomguyy5837
@randomguyy5837 3 жыл бұрын
😂
@sarathsarathsasankan3331
@sarathsarathsasankan3331 3 жыл бұрын
മേയാൻ വിട്ടേക്കുവാ 😂😂😂😂😂😇😇
@reghunadhanmc5875
@reghunadhanmc5875 Ай бұрын
നാട്ടിൻപുറം സിനിമകൾ ഒത്തിരി ഇഷ്ട്ടുള്ള വെക്‌തി ആണ് ഞാൻ ഈ സിനിമ ഇറങ്ങുമ്പോൾ എനിക് 14 വയസ് ഈ കാലം മറക്കാൻ പറ്റില്ല
@happyman5685
@happyman5685 3 жыл бұрын
മീശ ഇല്ല വാസു❤️
@aameenc296
@aameenc296 2 жыл бұрын
ഗ്രാമീണ ഭംഗിയിൽ ചാ ലിച്ചെടുത്ത അതിമനോഹര മൂവി!!"മഴവിൽക്കാവടി ".
@joshyabraham54
@joshyabraham54 2 жыл бұрын
5:00 *ഇത്രേം കാലം ഇതിലെ നടന്നിട്ടും അങ്ങനൊരു മരം അവിട നിൽക്കുന്നത് ഞാൻ കണ്ടിട്ടില്ല*
@rameezrehman23
@rameezrehman23 3 жыл бұрын
Barathan chettan😂😂🥰
@sthomaschannel
@sthomaschannel 7 ай бұрын
ആ കാലഘട്ടത്തിൽ ഇത് പോലുള്ള ഒരു നാട്ടിന്പുറത്തു ഇതുപോലെ ഉള്ള കുറെ മനുഷ്യരുടെ ഇടയിൽ ആയിരുന്നു എന്റെ കുട്ടികാലം. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും അറിയുന്ന നാട്, നർമം തുളുമ്പുന്ന ഇരട്ടപ്പേരുകൾ, രസകരമായ സംഭവങ്ങൾ ഒക്കെ ഉള്ള ഗ്രാമങ്ങൾ. ഉല്സവങ്ങളും പൂരങ്ങളും വേലകളും പെരുന്നാളുകളും ഒക്കെ ഉള്ള നാടുകൾ ഇതുപോലെ .കേരളത്തിൽ അങ്ങോളം ഇങ്ങോളം കാണാമായിരുന്നു. പത്രാസും പകിട്ടും കാറുകളും ഒന്നും ഇല്ലായിരുന്നു. എല്ലാവരും തമ്മിൽ തമ്മിൽ സ്നേഹവുമായിരുന്നു അന്നത്തെ ജീവിതങ്ങൾ പകർത്തിയ നല്ല നല്ല സിനിമകൾ അന്ന് വന്നു. ആ ജീവത രീതി പോയി മറഞ്ഞു. ഇന്ന് കാണുന്ന സിനിമകളിൽ ഉണ്ട് ഇന്നത്തെ ജീവിതരീതി.കളവും കൊലയും ലഹരിയും അതി ലൈംഗികതയും (ആന്റി) സോഷ്യൽ ആപ്പുകളും ഉള്ള ഇന്നത്തെ ജീവിതം. ഈ പുരോഗതി കണ്ടു ആരെങ്കിലും സന്തോഷിക്കുന്നുണ്ടോ ?
@shinevalladansebastian7847
@shinevalladansebastian7847 3 жыл бұрын
കാറ്‌ കാണിക്കുബോൾ ജോൺസൺ മാസ്റ്റർ കൊടുത്തിരിക്കുന്ന backgrond scor ശ്രദ്ധിച്ചോ!!!!
@rajkiranraj2460
@rajkiranraj2460 3 жыл бұрын
Entha
@emotionninja2439
@emotionninja2439 3 жыл бұрын
ഇല്ല.. ഞങ്ങൾക്ക് ആർക്കും ചെവി കേൾക്കില്ല.. ഞങ്ങളാരും കേട്ടില്ല... എങ്ങനെ ഉണ്ട് കൊള്ളാവോ???
@syamharippad
@syamharippad 3 жыл бұрын
ആഹാ.... സൂപ്പർ
@sreejith6181
@sreejith6181 3 жыл бұрын
@@syamharippad ജബ
@sreejith6181
@sreejith6181 3 жыл бұрын
@@rajkiranraj2460 എന്തര്
@saneesh3295
@saneesh3295 3 жыл бұрын
Malaylam evergreen movie ❤️❤️❤️
@anuradhtr
@anuradhtr 3 жыл бұрын
Johnson master music and bgm 🙏
@shahad-sw5dv
@shahad-sw5dv 3 жыл бұрын
11:52. ഒടുവിൽ എക്സ്പ്രഷൻ
@anoopprabhakaran6725
@anoopprabhakaran6725 2 жыл бұрын
അമ്മിണിക്കുട്ടി velayudankutty... വാസു പൊളി
@praveensebastian4956
@praveensebastian4956 3 жыл бұрын
Nalla nadan aierunnnu 🙏❤️
@pratheeshlp6185
@pratheeshlp6185 3 жыл бұрын
Meesha Vasu ....MassssSSS ...💞💞💞💞💞💞💞💞💞💞💞💞 adi poli
@homedept1762
@homedept1762 3 жыл бұрын
മീശയില്ലാ വാസു.
@sreeprus1354
@sreeprus1354 Жыл бұрын
11:52 ഒടുവിൽ 😍😍😍😍 what an expeession 😄👌👌
@armahadevan2417
@armahadevan2417 2 жыл бұрын
ഞാൻ ഈ മീശ ചേർത്ത് ഒന്ന് തന്നാലുണ്ടല്ലോ 🤣🤣
@unnikrishnantr1307
@unnikrishnantr1307 3 жыл бұрын
പറവൂർ ഭരതൻ 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌🥰🥰🥰🥰🥰🥰
@aloshiouspshaju4016
@aloshiouspshaju4016 3 жыл бұрын
വാസു ഒന്നു നിന്നെ🤣🤣🤣
@mvshakkir3548
@mvshakkir3548 3 жыл бұрын
Meesha vasu ❤️😂
@amjidamjid8626
@amjidamjid8626 Жыл бұрын
കോലം നടക്കുമ്പോൾ പറവൂർ ഭരതന്റ ആ ഇരിപ്പ്❤❤❤
@jithinpanniyan4389
@jithinpanniyan4389 2 жыл бұрын
Meesha Vaasu❤❤❤Sithara❤❤❤
@radhakrishnanpp1122
@radhakrishnanpp1122 Жыл бұрын
ഇത്തരം സിനിമകൾ ഇല്ലാതായതോടെ ഒന്നു മനസ്സ് തുറന്നു ചിരിക്കാനും കൂടി മറന്നു
@sajjantn9728
@sajjantn9728 3 жыл бұрын
12:43 മീശ 😁😁😁
@ark9605
@ark9605 3 жыл бұрын
Village is always beautiful chapter
@aravindR001
@aravindR001 2 жыл бұрын
17:30 ഈ മീശേം വച്ചു കരയല്ലേട കഴുതേ വെള്ളം വീണ് ഇനിയു അത് വളരും 😅😅
@jayadhevannarayanan6180
@jayadhevannarayanan6180 Жыл бұрын
😮👌👍
@baijurs9723
@baijurs9723 Жыл бұрын
മലയാള സിനിമ യുടെ കുടുംബംങ്ങളുടെ സൂപ്പർ താരം പത്മ ശ്രീ ജയറാം ....കൂടാതെ എൻറെ സഹ പാഠി കിളിമാനൂരിൻെറ സ്വന്തം സിതാര....
@pratheeshlp6185
@pratheeshlp6185 3 жыл бұрын
😆😆😆😍😍🤩🤩🤩😋😋 whaaaat a comedy ....Wowwww
@yaseenmubarak4442
@yaseenmubarak4442 2 жыл бұрын
17:10 മാസ്റ്റർപീസ് കള്ളൻ മമ്മൂക്കോയ 😁
@തനിനാടൻ-ഘ3ഝ
@തനിനാടൻ-ഘ3ഝ 3 жыл бұрын
Meeshayilla Vasu 🤣🤣🤣🤣
@KishorKumar-br5rj
@KishorKumar-br5rj 7 ай бұрын
Great natural comedian Paravoor
@muneervk74
@muneervk74 3 жыл бұрын
സുവർണ കാലഘട്ടം 😍
@vijayakumarparayil5716
@vijayakumarparayil5716 3 жыл бұрын
Tilankan chettanu ozhivilathathu kondu innachan abinayichu awardu vaanghi 🙏
@blessonphilip001
@blessonphilip001 Жыл бұрын
Ee role cheyyan Innocent allathe ee lokathu vere aarum ella … he’s a Legend 😍
@blessonphilip001
@blessonphilip001 Жыл бұрын
Thilakan chettan aayirunnu enghil ee role serous aayi pooyenem … Innocent athu perfect aakki ❤️
@Ignoto1392
@Ignoto1392 Жыл бұрын
I heard he’s a very humble man. One of sidique (director ) interviews, he said paravoor bharathan call them sir and give respect to them. Remember in his third movie our prem nazir showing his face. New gen actors had to learn a lot from him.
@pavanmanoj2239
@pavanmanoj2239 3 жыл бұрын
ഭരതേട്ടൻ 🙏
@unnikrishnanmessenger5001
@unnikrishnanmessenger5001 3 жыл бұрын
Paravoor bharathan cinimayil varumpool innocent janichittu poolum illa pavam
@rethishravindran3428
@rethishravindran3428 3 жыл бұрын
അങ്ങുന്നിന് ഞാനില്ലേ..അങ്ങനെ ആരെങ്കിലും ഇരുത്തിയാ ഇരിക്കുന്ന ആളല്ല എന്റങ്ങുന്ന്..അതവനറിയില്ല..
@sreejithv.r855
@sreejithv.r855 3 жыл бұрын
Mayan vittadaaa😁😁😁
@deepakm.n7625
@deepakm.n7625 Жыл бұрын
1:15.... ഇന്നച്ചൻ 😄👌👌👌😂
@shabeershabeer2360
@shabeershabeer2360 2 жыл бұрын
പറവൂർ ഭാരതൻ ഒരുപാട് ഇഷ്ടം
@CandelaStudyCircle
@CandelaStudyCircle 2 жыл бұрын
വാസു ♥️
@mhb650
@mhb650 3 жыл бұрын
14:19 vasu the great 😂🤣🤣🤣🤣🤣🤣🤣🤣🤣🤣
@mubu___3699
@mubu___3699 3 жыл бұрын
അത്രോള്ളു അങ്ങുന്നേ 😂😂😂
@anandnambiar731
@anandnambiar731 3 жыл бұрын
12:47 😂😂
@govindang9303
@govindang9303 3 жыл бұрын
സിതാര ബ്യൂട്ടിഫുൾ 😍😍😍😍 (MRCP ഡോക്ടറെ കെട്ടിയാല്‍ മതിയായിരുന്നു.) ഇതുപോലെ നാടൻ ശാലീന സുന്ദരികൾ ഇപ്പോൾ നാട്ടിലുണ്ടോ ?
@user-by7yr8on3o
@user-by7yr8on3o 3 жыл бұрын
എന്താ ഈ MRCP
@govindang9303
@govindang9303 3 жыл бұрын
@@user-by7yr8on3o member of royal college of physicians. സിതാരയെ കെട്ടാൻ വന്ന ഡോക്ടറുടെ വിദ്യാഭ്യാസം
@Vpr2255
@Vpr2255 3 жыл бұрын
സിതാര, രാജകുടുംബങ്ങാം
@tefazvlog6052
@tefazvlog6052 3 жыл бұрын
വാസു ഒന്ന് നിന്നെ ഒരു മിനിറ്റ് എന്താ മോനെ 😂..
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 37 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 21 МЛН
Pleased the disabled person! #shorts
00:43
Dimon Markov
Рет қаралды 27 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,6 МЛН
Mazhavilkavadi | Jayaram, Sithara, Urvashi, Innocent - Full Movie
2:07:27
КАРОЧЕ НЕУДОБНАЯ СИТУАЦИЯ😱🔥 #shorts
0:45
ПОПОВИЧИ
Рет қаралды 7 МЛН
Difference of girls and boys when eating sweets 😂😬
0:35
VovaLika Family
Рет қаралды 11 МЛН
БАТЯ И ТЁЩА😂#shorts
0:58
BATEK_OFFICIAL
Рет қаралды 5 МЛН
ToRung short film: i sell watermelon🍉
0:38
ToRung
Рет қаралды 20 МЛН
Gymrat CAT is a CHEATER?! 🙀 #kitten #cat #cute #aicat
0:45
Stunning Cat Stories
Рет қаралды 30 МЛН
Каха заблудился в горах
0:57
К-Media
Рет қаралды 7 МЛН