മാർബിൾ പോളീഷ്‌ മങ്ങുമോ TOSCANA MARBLES MALAPPURAM

  Рет қаралды 21,572

TOSCANA Home Construction Tips

TOSCANA Home Construction Tips

4 жыл бұрын

stay home #withme
#stayhomewithme
this video is about quality of polishing and life of polishing while doing flooring with marbles
usage of chemicals and detergents will decrease life of marble polish
മാർബിൾ കല്ലുകളുടെ പോളിഷിങ്ങിനെ പറ്റിയാണ് ഈ വീഡിയോയിൽ പറയുന്നത്
FOR MORE DETAILS
CONTACT
TOSCANA MARBLES MALAPPURAM
918086300083
WhatsApp
wa.me/918086300086
Visit our showroom for quality marbles
Katni marble , morchana marble , Aruna marble , Rana marble , morword marble , granite touch marble , gt, Agriya marble, aspur marble, pink marble, baber pink marble, sawer marble.
DISCLAIMER Properties and qualities of marble,granite,ceramic and vitrified tiles are all subject to change over time. Some stones have cracks and fissures over time, as well as changes in polish, and the chemicals using over stone can cause change the colour,polish,hardness of the stone.also some stones will absorb water or liquid contents What is said through this channel(toscana marbles) is the basics of flooring products. We(toscana marble traders llp.) are not responsible for any of the above problems with the stone and each customer buy the stones at their own risk.
മാർബിൾ ഗ്രാനൈറ്റ് സെറാമിക് വിട്രിഫൈഡ് ടൈലുകൾ എല്ലാം തന്നെ കാലങ്ങൾക്കനുസരിച് മാറ്റങ്ങൾ സംഭവിക്കുന്നതാണ് ചില കല്ലുകളിൽ കുറച്ചു കാലം കഴിയുമ്പോൾ പൊട്ടലുകളും വിള്ളലുകളും വരുന്നതാണ് അതുപോലെ പോളിഷിനും മാറ്റങ്ങൾ വരുന്നുണ്ട് കൂടാതെ കല്ലുകളിൽ ഉപയോഗിക്കുന്ന കെമിക്കൽ കാരണം കല്ലിനു മാറ്റങ്ങൾ സംഭവിക്കാം
ഈ ചാനലിലൂടെ പറയുന്ന കാര്യങ്ങൾ ഫ്ളോറിങ് പ്രൊഡക്ടിന്റെ ബേസിക് കാര്യങ്ങൾ ആണ് കല്ലിനു വരുന്ന മേൽ പറഞ്ഞ പ്രശ്നങ്ങൾക്ക് ഞങ്ങൾ ഉത്തരവാദിയാകുന്നതല്ല കൂടാതെ ഓരോ കസ്റ്റമേഴ്സും സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രം കല്ലുകൾ വാങ്ങുക
#marble #granite #marbles #granites #veedu #flooring #veed #home #homeplan #plan #engineering #civil #contractors #toscana #toscanamarbles #malappuram #best_marble_showroom
#katni #katny #gt #morchana #aspur #biggest_marble_showroom
#flooring_work #paradise #safari #safari_blue #tan_brown #galxy
#makrana #italian #italian_marble #white_marbles
#unais #toacana_marble_traders_llp

Пікірлер: 58
@TOSCANAMARBLES
@TOSCANAMARBLES 4 жыл бұрын
stay home #withme #stayhomewithme 👍🏻👍🏻Pls subscribe our channel 🛎️🛎️ ക്വാളിറ്റിയുള്ള മാർബിൾസ് സെലക്ട്‌ ചെയ്യാനും മാർബിൾ വർക്കിനും ഞങ്ങളുടെ ഷോറൂം സന്ദർശിക്കുക TOSCANA MARBLES MALAPPURAM wa.me/918086300083 wa.me/919656453364 കൂടുതൽ ഫോട്ടോസ് കാണാനും ലൈവ് updation കിട്ടുവാനും ഞങ്ങളുടെ ഫേസ്ബുക് ഫോളോ ചെയ്യുക facebook.com/toscanamarbles/ കൂടുതൽ വീഡിയോസ് ബാംഗ്ലൂർ ഗ്രാനൈറ്റ് വസ്തുത എന്ത് kzfaq.info/get/bejne/qL2RlqSVupawXYk.html മാർബിൾ പോളീഷ് മങ്ങുമോ kzfaq.info/get/bejne/orBzhsWh0dKld2w.html Complete flooring guide kzfaq.info/get/bejne/hamep7JzksrMlI0.html Aspur മാർബിൾസ് kzfaq.info/get/bejne/p5uppJd_zrHPfXk.html വൈറ്റ് മാർബിളിൽ കറ പിടിക്കുമോ kzfaq.info/get/bejne/bdKqfLCqrb2VYok.html മാർബിളാണോ ഗ്രാനൈറ്റോ അതോ മാർബോനൈറ്റോ ഏതാണ് ഫ്ലോറിങ്ങിന് നല്ലത് kzfaq.info/get/bejne/q5h6o8-Hnq6nYpc.html Katni മാർബിൾ വർക്ക് kzfaq.info/get/bejne/ndN4mJdjxruomIE.html #marble #granite #marbles #granites #veedu #flooring #veed #home #homeplan #plan #engineering #civil #contractors #toscana #toscanamarbles #malappuram #best_marble_showroom #katni #katny #gt #morchana #aspur #biggest_marble_showroom #flooring_work #paradise #safari #safari_blue #tan_brown #galaxy #makrana #italian #italian_marble #white_marbles #unais #toacana_marble_traders_llp
@henazainab3609
@henazainab3609 2 жыл бұрын
Very helpfull.thank u
@soumyapm287
@soumyapm287 2 жыл бұрын
Thanks 👍👍
@ttsameer38
@ttsameer38 4 жыл бұрын
വളരെ നല്ല ടോപ്പിക്
@rashadmuhammad2830
@rashadmuhammad2830 3 жыл бұрын
Nalla samsaram eshtayi
@flooringtech7416
@flooringtech7416 4 жыл бұрын
സത്യം
@nisarvellangara
@nisarvellangara 4 жыл бұрын
👍
@SirajAbdulrahman
@SirajAbdulrahman 4 жыл бұрын
Super explanation
@TOSCANAMARBLES
@TOSCANAMARBLES 4 жыл бұрын
Thank u ♥️
@ananthuvlogs3611
@ananthuvlogs3611 Жыл бұрын
Valare thanks 🙏🏻
@satheesankt7250
@satheesankt7250 4 жыл бұрын
Golden morchanayum Sadharana morchanayum Thammil eathinanu Kooduthal stŕongullath ? Athindye vithyasam Vivarikkumo.?
@marhabarinshida3506
@marhabarinshida3506 4 жыл бұрын
Nannayi polish cheythal mangoola
@shanunoonu9577
@shanunoonu9577 2 жыл бұрын
Ante veettil cheyta marbil polish cheytittum chila baga thokke cheli pidichatonnum poyittilla
@maleehasworld2161
@maleehasworld2161 4 жыл бұрын
Italian marble anoo matulla marble anoo nallth....? Italian marble. Ethreyaanu rate...?
@TOSCANAMARBLES
@TOSCANAMARBLES 4 жыл бұрын
Quality anel best indian anu
@TOSCANAMARBLES
@TOSCANAMARBLES 4 жыл бұрын
Italian rate koodum like 250 and above filling undakum work rate koodum
@maleehasworld2161
@maleehasworld2161 4 жыл бұрын
@@TOSCANAMARBLES Thank u fo ur reply Italian marble n eladthum oree rate anoo....?
@nadhimaliyekkal5541
@nadhimaliyekkal5541 3 жыл бұрын
GT marble quality ഉണ്ടോ
@muneermrk8275
@muneermrk8275 3 жыл бұрын
S
@lachuchinnu7160
@lachuchinnu7160 4 жыл бұрын
എന്റെ വീടിന്റെ മാർബിൾ അരുണാ വൈറ്റ് ആണ്. 2 വർഷമായി മാർബിൾ വിരിച്ചിട്ട്. ഫുൾ പോളിഷിംഗ് കഴിഞ്ഞതാണ്. ഇപ്പോൾ കല്ലിന് നല്ല ചെളി കറ ഉണ്ട്. അത് മാറ്റാൻ എന്താ ചെയ്യാ.
@ismailips7748
@ismailips7748 4 жыл бұрын
അണ്ടർ കോട്ടിംഗ് ചെയ്തിരുന്നോ
@abdulazeez5431
@abdulazeez5431 4 жыл бұрын
മാർബിൾ വിരിക്കുമ്പോൾ അണ്ടർകോട്ടിങ് (പ്രൈമർ )അടിക്കുക ഇല്ലങ്കിൽ അയൺ varum
@lachuchinnu7160
@lachuchinnu7160 4 жыл бұрын
Tnks
@rasheedkk1563
@rasheedkk1563 2 ай бұрын
Ente veetilum und
@sheenaP-fu2cc
@sheenaP-fu2cc Ай бұрын
.
@nubhanzubair3411
@nubhanzubair3411 2 жыл бұрын
എൻ്റെ വീട്ടിൽ സ്റ്റെപിൽ ചെളി പിടിച്ചിട്ടുണ്ടാ യിരുന്നു. ടൈൽ ക്ളീനർ ഉപയോഗിക്കാൻ ഒരു സുഹൃത്ത് പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ അത് ഉപയോഗിച്ചു.പക്ഷെ ഫിനിഷിംഗ് പോയി റഫ് ആയി 'സ്റ്റെപ് മാത്രം റീ പോളിഷ് ചെയ്യാൻ പറ്റുമോ?
@peace806
@peace806 Жыл бұрын
ഓയിൽ പോളിഷ് ചെയ്തതിനു ശേഷം എത്രാമത്തെ ദിവസം മുതൽ ഉപയോഗിച്ചു തുടങ്ങാം
@MohammedArshed-ib5ez
@MohammedArshed-ib5ez 4 жыл бұрын
Hai Ente veed house warming kayinjitt for month aayittollu white marble aan eppozhum use cheyyunna sthlangalin niram kuranj varunnu .Adhu endhu kondaan
@TOSCANAMARBLES
@TOSCANAMARBLES 4 жыл бұрын
Ethan stone
@MohammedArshed-ib5ez
@MohammedArshed-ib5ez 4 жыл бұрын
TOSCANA MARBLES morchana
@TOSCANAMARBLES
@TOSCANAMARBLES 4 жыл бұрын
Original morchana anel angane varan vazhiyilla polish ethan cheythath
@MohammedArshed-ib5ez
@MohammedArshed-ib5ez 4 жыл бұрын
TOSCANA MARBLES Triangle shape stone kond cheydhadh
@TOSCANAMARBLES
@TOSCANAMARBLES 4 жыл бұрын
Full polish cheythitundel polish pokilla mukalil avasanam oil cheyyarund ath clean cheyyumbol pokum ath polish alla athinu shesham varunnatha original polish
@ok8221
@ok8221 4 жыл бұрын
Hello എന്റെ വീട്ടിലെ മാർബിൾ മോർച്ചന ആണ്.. അതിൽ പച്ച കളർ ഇടക്ക് ഉണ്ട്.. ഇപ്പോൾ യൂസിങ് ചെയ്യുന്നതിന് അനുസരിച്ചു അത് മങ്ങുകയും ബ്ലാക്ക് കളർ ആയി വരികയും ചെയ്യുന്നു.. എന്താണിത്
@TOSCANAMARBLES
@TOSCANAMARBLES 4 жыл бұрын
കഴുകുമ്പോൾ കെമിക്കൽസ് ഉപയോഗിക്കാതിരിക്കുക പിന്നെ കൂടുതൽ പോകുന്നു എങ്കിൽ re polish ചെയ്താൽ കളർ തിരിച്ചു കിട്ടും
@ok8221
@ok8221 4 жыл бұрын
TOSCANA MARBLES ഞങ്ങൾ ഓയിൽ പോളിഷ് cheitittilla.. ഇനി അത് കൊണ്ടാണോ
@ok8221
@ok8221 4 жыл бұрын
വീട്ടിൽ താമസം ആയിട്ടു ആകെ 2 വീക്ക്‌ ആയിട്ടുള്ളു.. അപ്പോയെക്കും മോർച്ചന മാർബിൾ നിറം മാറി വരുന്നു.. ആകെ sad ആണ്.. ഇ ഓയിൽ പോളിഷ് ചെയ്യുന്നത് നിർബന്ധം ആണോ.. ഇത് കൊണ്ടുള്ള ഗുണം എന്താണ്
@TOSCANAMARBLES
@TOSCANAMARBLES 4 жыл бұрын
ഓയിൽ പോളിഷ്‌ ഇതിന് ഡിപെൻറ് ആകില്ല മുഴുവൻ പോളിഷും ചെയ്തിരുന്നോ ആ വർക്കേഴ്‌സിനെ ഒന്ന് കൊണ്ട് വന്നു കാണിക്കൂ
@sheenaP-fu2cc
@sheenaP-fu2cc Ай бұрын
.
@sirajabdulrahman8307
@sirajabdulrahman8307 3 жыл бұрын
1000sqft മാർബിൾ വിരിക്കാൻ ലേബർ ചാർജ് മെറ്റീരിയൽ ചാർജ് എത്ര ആവും ക്യാഷ്
@Hisha__Nasha__86
@Hisha__Nasha__86 2 жыл бұрын
70
@firoskhanedappatta2185
@firoskhanedappatta2185 11 ай бұрын
​@@Hisha__Nasha__86ലേബർ ചാർജ് മാത്രം അല്ലെ 70
@ramithabiju4691
@ramithabiju4691 Ай бұрын
മാർബിൾ വിരിച്ച് പോളിഷ് ചെയ്തതിന് ശേഷം ക്രാക്ക് വരുന്നു. നിറവും മങ്ങി എന്താണ് കാരണം primer അടിച്ചിരുന്നു
@sheenaP-fu2cc
@sheenaP-fu2cc Ай бұрын
.
@bashherm6144
@bashherm6144 4 жыл бұрын
Vechupodaw
@abhijithchandran5457
@abhijithchandran5457 4 жыл бұрын
തനിക് എന്താടോ കേട്?
@bashherm6144
@bashherm6144 4 жыл бұрын
നിന്റെ ഇംഗ്ലീഷ്
@lachuchinnu7160
@lachuchinnu7160 4 жыл бұрын
പോളിഷിങ്ങിന് ശേഷവും മാർബിളിൽ ചെളി കറ പോലെ ഉണ്ട്. അത് മാറ്റാൻ വല്ല മാർഗവും ഉണ്ടോ ബ്രോ
@naaajj...1485
@naaajj...1485 4 жыл бұрын
Yanta veetilumund kara
@seenathkallan5948
@seenathkallan5948 3 жыл бұрын
Ente veettilum und...
@shyjumk2095
@shyjumk2095 3 жыл бұрын
ഞാൻ മാർബിൾ പോളിഷ് വർക്കർ ആണ് .. Re polish is good
@raseenareseena4775
@raseenareseena4775 3 жыл бұрын
1000 sg polishing ethraya rate
@ramseena5146
@ramseena5146 2 жыл бұрын
@@shyjumk2095 nighal evidya sthalam??
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 25 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 25 МЛН
APOXY polishing ❤️ TOSCANA MARBLES MALAPPURAM
9:57
TOSCANA Home Construction Tips
Рет қаралды 55 М.
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 25 МЛН