മൂച്ചിക്കൽ ഉപ്പാപ്പ | Shereef Right

  Рет қаралды 48,256

ShereefRight

ShereefRight

Ай бұрын

മൂച്ചിക്കൽ ഉപ്പാപ്പ മഖാം
ഈ സ്ഥലം ഉള്ളത് തൃശൂർ ജില്ലയിൽ കുന്നംകുളം പന്നിത്തടത്തിനടുത്ത്‌ ഇയ്യാൽ എന്ന സ്ഥലത്താണ്.
കുന്നംകുളം - പന്നിത്തടം - ഇയ്യാൽ - മൂച്ചിക്കൽ ഉപ്പാപ്പ മഖാം
(maps.app.goo.gl/4G2f5tfDkY7Qm... )
കോയഹസ്സൻ എന്ന് പേര് പറയപ്പെടുന്നു.
300 വർഷത്തിലധികം പഴക്കം.
പാമ്പ് ബന്ധപ്പെടുത്തി ഒരുപാട് സംഭവങ്ങൾ പറയപ്പെടുന്നുണ്ട്.
ഈ മഖാമിനെ കുറിച്ചുള്ള ചെറിയൊരു വിവരണമാണ് വീഡിയോയുടെ ഉള്ളടക്കം
അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക.
" ഞായറാഴ്ച തോറും പുതിയ വിഡിയോകൾക്കായി സബ്സ്ക്രൈബ് ചെയ്യുക "
My Video Links
എന്താണ് ജ്യോതിഷം : • എന്താണ് ജ്യോതിഷം | Sh...
സി.എം. മടവൂർ : • C.M. മടവൂർ | Shereef R...
ആലിൻചോട്ടിൽ ഉപ്പാപ്പ : • ആലിൻചോട്ടിൽ ഉപ്പാപ്പ |...
മുഹമ്മദ് കുട്ടി മസ്താൻ : • മുഹമ്മദ് കുട്ടി മസ്താൻ...
ഉമർ ഖാളി : • വെളിയങ്കോട് ഉമർ ഖാളി |...
പുത്തന്‍പള്ളി മൂപ്പർ : • പുത്തന്‍പള്ളി മൂപ്പർ |...
കോയി തങ്ങൾ : • കോയി തങ്ങൾ | Shereef R...
മീഞ്ചന്ത ബാബ : • മീഞ്ചന്ത ബാബ | Shereef...
Follow me on WhatsApp for my upcoming Videos
അടുത്ത വീഡിയോകൾക്കായി WhatsApp-ൽ Follow ചെയ്യുക
whatsapp.com/channel/0029Va6I...
CHECK OUT MY
TikTok : www.tiktok.com/@shereefright?...
Instagram : shereefright?ig...
Facebook : profile.php?...
Contact: ShereefRight@gmail.com
WhatsApp: +971 52 695 1318
#sufi #Sufi Saint #moochikkalUppapa

Пікірлер: 98
@rukhiyahamza5033
@rukhiyahamza5033 Ай бұрын
ഇത് ഞങളുടെ നാടാണ്.. ഇതിൽ പറയുന്നതിനേക്കാൾ ഒരുപാട് karamathu ഇ ഉപ്പാപ്പക്ക് ഉണ്ട് എല്ലാം സത്യം ആണ് നിങ്ങൾക്കൊക്കെ ഒരുപാട് കാര്യങ്ങൾ ഉണ്ടായിട്ടും ഉണ്ട്
@TTthetruth
@TTthetruth Ай бұрын
എന്ത് കറാമത്തു ഭായ് ഇന്നും പല സിദ്ധന്മാരും കറാമത്ത് എന്ന് പറഞ്ഞു കാണിക്കുന്ന കാര്യങ്ങൾ അതിനേക്കാൾ അന്തസ്സായി മജീഷ്യന്മാർ കാണിക്കുന്നുണ്ട് സായിബാബ അന്തരീക്ഷത്തിൽ നിന്നും സ്വർണമാല എടുത്താൽ അത് കറാമത്ത് മുതുകാട് അന്തരീക്ഷത്തിൽ നിന്നും മാല എടുത്താൽ അത് മാജിക് അത്രയേ ഉള്ളൂ വ്യത്യാസം
@ayshamk6227
@ayshamk6227 25 күн бұрын
? Evidea
@muthusinan
@muthusinan Ай бұрын
ഈ ഉപ്പാപ്പാന്റെ ബർകത് കൊണ്ട് നാഥൻ നമ്മെയും രക്ഷപെട്ടു മാറാകട്ടെ ആമീൻ
@rafitc548
@rafitc548 Ай бұрын
😂😂🤣🤣
@usmankooliyodanusman4443
@usmankooliyodanusman4443 Ай бұрын
അള്ളാഹു അവനെ സ്നേഹിച്ചവരുടെ കൂടെ എന്നുമുണ്ടാവും അതുകൊണ്ടുതന്നെ മഹാത്മാക്കൾക്ക് മരണമില്ല അവരോടുകൂടെ അല്ലാഹു നമ്മെ ഒരുമിച്ച് കൂട്ടട്ടെ ആമീൻ,,, 😪
@samsunga10samsang46
@samsunga10samsang46 29 күн бұрын
A ameen
@starcherupalakkattil.4699
@starcherupalakkattil.4699 Ай бұрын
ഡിസ്ക്രിപ്ഷൻ ബോക്സിൽ മഖാമിനെ കുറിച്ചുള്ള സർവ്വ വിവരങ്ങളും, മഖാമിലേക്ക് എത്താനുള്ള ലൊക്കേഷനും നൽകിയത് വളരെ ഉപകാരപ്രദമായി🌹
@thahathaha2049
@thahathaha2049 29 күн бұрын
ഈ ഉപ്പാ പ | ന്റെ കാറ | മത്ത് കൊണ്ട് എന്റെ മകൻ ത്വഹ ഒരു ഹിന്ദു സ്ത്രീയുമായ ബന്ധത്തിലാണ് അവർ തമ്മിൽ പിരിഞ്ഞ പോ കണ o ദുആ ചയ്യണ o
@esotericpilgrim548
@esotericpilgrim548 Ай бұрын
Hi shareef bai nice to see your presentation again & investigative Spritual studies.
@shajirockzz
@shajirockzz Ай бұрын
❤❤❤
@Abdullatheef-vt4fg
@Abdullatheef-vt4fg 2 сағат бұрын
ജീവിച്ചിയ്ക്കുന്നവരല്ല പ്രശ്നക്കാർ മരിച്ചവരെ കൊണ്ട് വലിയ ബുദ്ധിമുട്ടാ... ഏതെങ്കിലും ഒരു മസ്താൻ അല്ലെങ്കിൽ മഹർഷി വന്നു ഒരു മരത്തിന്റെ ചുവട്ടിൽ ഇരിക്കും... കൊറേ കഴിയുമ്പോൾ മരിക്കും പിന്നെ സ്വപ്ന മേള യാ... ഒരുപാട് ആളുകളുടെ സൂക്കേട് മാറ്റും.... നാനാ ജാതി മതസ്ഥരുടെ ദൈവം ആയി ആ മഹാൻ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടും.... ആൾകാർക്കു പള്ളിയും വേണ്ട പടച്ചവനെയും വേണ്ട നേർച്ചയും വേണം ആണ്ടിൽ ഒരു ഉറൂസും നബി ദിനവും ഒരു ബുധൻ ആഴ്ച ഹദ്ദാ ദു രതീബും... മതി കുശാലായി ജീവിച്ചാൽ പോരെ സങ്കടങ്ങൾ വരുമ്പോ ഓരോ ഉപ്പുപ്പാ മാരെ സന്തോഷിപ്പിചാൽ പോരെ... എത്ര പേരാ എന്റെ ഇന്ന എനക്കേട് ഉപ്പുപ്പാ ക്കു നേർന്നു മാറി ന്നു പറഞ്ഞോണ്ട് നടക്കുന്നെ ഉപ്പുപ്പാ മതം തന്നെ യാണ് അല്ലാഹുവിന്റെ ഇസ്ലാം മതത്തിനു ഭീഷണി തലേ കെട്ട് കാരെ വന്യ മൃഗങ്ങളെക്കാൾ പേടിക്കണം.... ആരെങ്കിലും തല കറങ്ങി വീണു മരിക്കും അവിടെ ഇവർ കൊടി നാട്ടും.. ഭ്രാന്തു മുതൽ ജല ദോഷം വരെ ഇവിടെ വന്നാൽ വിശുദ്ധൻ മാറ്റി കൊടുക്കും പിന്നെ എന്തിനു നിസ്കരിക്കണം? ഇങ്ങനെ ചിന്തിക്കുന്ന ലക്ഷ ങ്ങളെ ലക്ഷ്യം ഇട്ടാണ് പുയ്യാപ്ല മാർ ജാറം ലോകംകെട്ടി ഉണ്ടാക്കുന്നത്... അള്ളാഹു വിന്റെ ദീനിനെ ആർക്കും വേണ്ട എല്ലാർക്കും മാർക്കറ്റ് മഞ്ഞ കുളം മാലയും ഏലസും... നില വിളക്കും.. ഉറൂസ് ഉത്സവങ്ങളിലെ പഞ്ചാര അടിയും ഒക്കെ ആണ് 😀😀😀
@user-xy6io9tb4g
@user-xy6io9tb4g 13 күн бұрын
❤madhaallah
@adl_bmdi
@adl_bmdi Ай бұрын
Yevide place
@starcherupalakkattil.4699
@starcherupalakkattil.4699 Ай бұрын
അല്ലാഹുവിന്റെ മഹാന്മാർ മനുഷ്യർക്കും മനുഷ്യേതര ജീവികൾക്കും അത്താണിയാണ്. മഹാന്മാരെ വിശ്വാസമില്ലാത്തവർക്ക് ഇതിലൊന്നും ഒരു കാര്യവുമില്ല. അത്തരക്കാർ കമാൻഡുകളുമായി ഇവിടെ വന്ന് കവാത്ത് നടത്തേണ്ടതുമില്ല. ( വിശ്വാസികൾക്കു മുമ്പിൽ പ്രമാണവും സ്വന്തം അനുഭവങ്ങളും സാക്ഷിയാകുമ്പോൾ പിന്നെ വരണ്ട ചിന്താഗതിക്കാരുടെ കവാത്തിന് ഇവിടെ പ്രസക്തിയില്ല)
@albidayahenglish5335
@albidayahenglish5335 Ай бұрын
വ്യക്തമായ റൂട്ട് പറയൂ. കേൾക്കുന്നവർക്ക് ഉപകാരപ്പെടും
@ShereefRight
@ShereefRight Ай бұрын
Chek description
@ummerqi3239
@ummerqi3239 Ай бұрын
എവിടെ സ്ഥലം
@muthusinan
@muthusinan Ай бұрын
എവിടെയാണ് സ്ഥലം
@user-mv8rn6zd4l
@user-mv8rn6zd4l 10 күн бұрын
Evidaanu ee sthalam
@SalmanSalman-wc4qe
@SalmanSalman-wc4qe 23 күн бұрын
ഏത് ജില്ലയിൽ ആണ് ഇയ്യാൽ
@haneefanalakath6121
@haneefanalakath6121 Ай бұрын
വിശ്വാസം അതെല്ലേ എല്ലാം good job 👍👍👍
@kkmfaizalmahlari4817
@kkmfaizalmahlari4817 27 күн бұрын
എവിടെ യാണ് ഇത്
@mubarakemangad6565
@mubarakemangad6565 Ай бұрын
എല്ലാ വീഡിയോകളും കാണാറുണ്ട് .. നഫ്സിനെകുറിച്ചു ഒരു വീഡിയോ ചെയ്യാമോ നഫ്സിനെ കുറിച്ചുള്ള വിവിധ അപിപ്രായങ്ങൾ ഉൾപ്പെടുത്തികൊണ്ട്… ഇഷ്ടം അറിയിക്കുന്നു ❤
@ShereefRight
@ShereefRight Ай бұрын
ശ്രമിക്കാം
@jadeerali369
@jadeerali369 9 күн бұрын
നഫ്സിനെ തിരിച്ചറിയുന്നതിനേക്കാളും ഒരുപാട് അറിയേണ്ടത് "anna"യെ ആണ്
@user-on6ob5ss7d
@user-on6ob5ss7d Ай бұрын
Evide e stlam ennu Panhilla
@haifashions-wd5lk
@haifashions-wd5lk 29 күн бұрын
തൃശൂർ ജില്ലയിൽ കുന്നംകുളം അടുത്ത് പന്നിത്തടം ഇയ്യാൽ!
@user-gq2lh6dq5w
@user-gq2lh6dq5w Ай бұрын
Commercial Jaram ..
@backerbacker2180
@backerbacker2180 29 күн бұрын
വഴിവാട് പണമായിക്കിട്ടാനെന്തെങ്കിലൂം കറാമത്ത്കാണിക്കണം ഉപ്പാപ്പ
@haifashions-wd5lk
@haifashions-wd5lk 29 күн бұрын
പരിഹസിക്കുകയാണല്ലേടാ തെണ്ടീ.......
@shafikarekkad6986
@shafikarekkad6986 28 күн бұрын
ഇത് മനുഷ്ന്റ അത്തപ്പത്തനം അള്ളാഹു വിനോട് പ്രാർത്ഥിക്കാം ഇത് ശിർക്കാണ് പ്രാർത്ഥന അല്ലഹുവിനോട് മാത്രം
@rashielectroz
@rashielectroz 25 күн бұрын
തൗഹീദിൻ്റെ നിർവചനം ഒന്ന് പറയാമോ
@user-uh6il3kk4n
@user-uh6il3kk4n 4 күн бұрын
Explain how
@shaheer9002
@shaheer9002 28 күн бұрын
ഹജ്ജിനു പോയാൽ നിങ്ങൾ ഹജറുൽ അസുവത് കല്ല് മൂത്ത വെക്കാറില്ലേ അത് അള്ളഹു ബഹുമാനം കൊടുത്ത കല്ല് ആയത് ക്കൊണ്ട് അത് പോലെ ആണ് എല്ലാം
@shaheer9002
@shaheer9002 28 күн бұрын
അള്ളഹു ഇഷ്ടപെടുന്നവർക്ക് ബഹുമാനം കൊടുക്കണം അത് ശിർക്ക് അല്ല
@aneesk4375
@aneesk4375 Ай бұрын
പണപിരിവ് നല്ലോണം നടക്കട്ടെ
@ajithanknair4053
@ajithanknair4053 Ай бұрын
Vereapanielade
@kms33k
@kms33k Ай бұрын
Enta elemayum,elapayum ouliyakalavumnnu.valiya ummayude aniyathiyum,barthavum.
@haifashions-wd5lk
@haifashions-wd5lk 29 күн бұрын
നിങ്ങളുടെ മൊബൈൽ നമ്പർ പറയൂ?
@haifashions-wd5lk
@haifashions-wd5lk 29 күн бұрын
വർഷങ്ങളായി ഞാൻ പോകാറുള്ള മഖാമ്. ഒരുപാട് കറാമത്തുകൾ ഉള്ള സ്ഥലം ❤️
@sulaimanpadath9233
@sulaimanpadath9233 Ай бұрын
ഇനി എല്ലാ രോഗത്തിനും എല്ലാ ആവശ്യത്തിനും ഇവിടെ വന്നാൽ മതി മനുഷ്യൻ പുരോഗമിക്കും തോറും മനുഷ്യൻ അന്ത വിശ്വാസി അയിത്തീരുക ആണ്
@subairpanamood2496
@subairpanamood2496 29 күн бұрын
താങ്കൾ ആശുപത്രിയിൽ പോയാൽ മതി.😂😂😂😂
@salmanfars4416
@salmanfars4416 Ай бұрын
Nenak endado oru adab illathad, mahaanmarod kalikanda “thee” aanu
@ummerqi3239
@ummerqi3239 Ай бұрын
ഇത് ഏത് ജില്ല ആണ്.
@malappuramnewkitchenandsti2096
@malappuramnewkitchenandsti2096 Ай бұрын
തൃശൂർ
@esotericpilgrim548
@esotericpilgrim548 Ай бұрын
@@malappuramnewkitchenandsti2096 Near Kunnamkulam Towards Vadakkanjeri Pannithadam Eyyal
@reshmagireesh1446
@reshmagireesh1446 14 күн бұрын
പറയുന്ന കശ്യങ്ങൾ സത്യ o തന്നെയാണ്
@nissarc.n.c3270
@nissarc.n.c3270 29 күн бұрын
Esathalameaeveedaya
@saidalavivp7419
@saidalavivp7419 Күн бұрын
ലൊക്കേഷൻ കാണിക്ക്
@hanidq4381
@hanidq4381 20 күн бұрын
കബർ പൂജക്ക് വേണ്ടി ഓരോ തള്ളു കഥകൾ ആണ്
@user-gq2lh6dq5w
@user-gq2lh6dq5w Ай бұрын
Panam Undakkanulla vayi.thanne
@abdulla4078FA
@abdulla4078FA Ай бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹എന്തായാലും ജാതി മത ഭേദമന്യേ എല്ലാവരും ആദരിക്കുന്നു. അല്ലേലും എല്ലായിടത്തും ഉള്ള മഹാൻമാരെ മറ്റു മത സഹോദരന്മാർ ബഹുമാനിക്കുന്നു. എന്നാൽ മുജാഹിദ് ജമാഅത്ത് ഇസ്‌ലാമി തുടങ്ങിയ പുത്തൻ വാദികൾക്ക് എപ്പോഴും മഹാൻമാരെ നിസ്സാരമാക്കുന്ന ജോലി മാത്രം. ഇബ്ലീസിനെ റബ്ബ് ശബിച്ചു കൊണ്ട് ആട്ടി ഓടിച്ചത് അവറ്റകൾ മഹാൻമാരെ നിസ്സാരമാക്കിയത് കൊണ്ട് ആണ്. മുജാഹിലുകളെ മുസ്ലിമീങൾ ആട്ടി ഓടിച്ചത് അവറ്റകൾ മഹാൻമാരെ നിസ്സാരമാക്കിയത് കൊണ്ട് ആണ്. നിങ്ങളുടെ ചാനൽ വഴിയും കാന്തപുരം AP ഉസ്താദിന് ധാരാളം മഹാൻമാരുമായി ബന്ധം ഉണ്ട് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.
@muthusinan
@muthusinan Ай бұрын
ഈ സ്ഥലം എവിടെയാണെന്ന് പറയുമോ🌹 പ്ലീസ് റിപ്ലൈ 🌹അവിടെ പോകാനാണ്
@ShereefRight
@ShereefRight Ай бұрын
Chek description
@muthusinan
@muthusinan Ай бұрын
@@ShereefRight ഈ മഖ്‌ബറ എവിടെയാണ് ജില്ല ഏതാണ്
@abdulnassereh7601
@abdulnassereh7601 Ай бұрын
പന്നിത്തടം, ആണ്. തൃശ്ശൂർ കേച്ചേരി,
@HamzaKm-ng3ur
@HamzaKm-ng3ur 26 күн бұрын
കുന്നംകുളം അടുത്ത്
@abdullatheef6308
@abdullatheef6308 18 күн бұрын
പന്നിതടം അടുത്ത് ഒരു കിലോ മീറ്റർ ഉള്ളിൽ ആദൂർ വഴി
@najadh378
@najadh378 9 күн бұрын
വഹാബികൾ. ഞങ്ങൾക്ക് സഹിക്കാൻ പറ്റുന്നില്ലേ. എല്ലാ മതക്കാരും സപ്പോർട് ആണല്ലോ. ഇനി ഇത് പൊളിക്കാൻ എന്താ ചെയ്യുക. ഉപ്പാപ്പ ഇബ്‌ലീസിനോട് ചോയിക്കാം
@moideenk6922
@moideenk6922 Ай бұрын
ഇത് ഇസ്‌ലാം അല്ല
@subairpanamood2496
@subairpanamood2496 29 күн бұрын
പ്രവാചകൻ്റെ കാലത്തും കപടവിശ്വാസികൾ ഉണ്ടായിരുന്നു. അതുതന്നെ ഇന്നത്തെ പുത്തൻ വാദികൾ. അല്ലാഹു അസാധാരണകഴിവുകൊടുക്കുന്ന മഹാന്മാർ ഇന്നുമുണ്ടെന്ന് അവർക്ക് അറിയില്ല.
@user-bj1ug8xc3d
@user-bj1ug8xc3d 28 күн бұрын
ഇതിന്റെ പിന്നിൽ പണം ഉണ്ടാകെൽ മാത്രം കള്ളം വേഗം പ്രചരിക്കും സത്യം മറഞ്ഞു കിടക്കും 😄
@TTthetruth
@TTthetruth Ай бұрын
അള്ളാഹുവിലും അള്ളാഹുവിന്റെ ദൂതനായ മുഹമ്മത് നബിയിലും വിശ്വസിക്കുന്ന ആർക്കും ഇതുപോലുള്ള ജാറത്തിലും ദർഗകളിലും പോയി പ്രാർത്ഥിക്കാൻ കഴിയില്ല കാരണം അല്ലാഹു ഒരിക്കലും പൊറുക്കാത്ത ശിർക്ക്‌ അള്ളാഹുവിൽ പങ്കു ചേർക്കൽ അതാണ് അവിടെ പോയി പ്രാർത്ഥിക്കുന്നവർ ചെയ്യുന്നത് ഖുർആൻ അർത്ഥം അറിയാത്തവർ പരിഭാഷ ഒരു തവണ എങ്കിലും വായിക്കാൻ ശ്രമിക്കുക യഥാർത്ഥ ദീൻ എന്താണെന്ന് മനസിലാക്കുക അവിടെ കിടക്കുന്ന ആൾ തെറ്റുകാരൻ അല്ല അള്ളാഹുവിന്റെ മുന്പിൽ അല്ലാഹു പറയുന്നു നിങ്ങൾ പ്രാർത്ഥിക്കാൻ പോയ സ്ഥലത്ത് മരണപ്പെട്ടു കിടക്കുന്ന ആളുടെ ദേഹത്ത് ഒരു ഈച്ച വന്നിരുന്നാൽ അതിനെ ആട്ടിപ്പായിക്കാൻ പോലും അവരെ കൊണ്ട് സാധിക്കില്ല പിന്നെ എങ്ങിനെയാണ് നിങ്ങളുടെ അസുഖങ്ങളും പ്രയാസങ്ങളും ആ കിടക്കുന്ന ആള് മാറ്റിത്തരുക അതുകൊണ്ട് നിങ്ങളുടെ ഭാരം അള്ളാഹുവിൽ ഏൽപ്പിക്കുക അള്ളാഹു ഒരിക്കലും പൊറുത്തു തരാത്ത ശിർക് ചെയ്യാതിരിക്കുക അള്ളാഹു നമ്മളെ എല്ലാവരെയും ശെരിയായ ദീൻ പിൻപറ്റി ജീവിക്കുന്നവരുടെ കോട്ടത്തിൽ ഉൾപ്പെടുത്തി തരുമാറാകട്ടെ ആമീൻ
@KabeerVKD
@KabeerVKD Ай бұрын
വഹാബികൾക്ക് എന്ത് ഔലിയ?? 😆😆😆
@TTthetruth
@TTthetruth Ай бұрын
@@KabeerVKD വഹാബികൾക്ക് എന്നല്ല ഒരു വിശ്വാസിക്കും ഒരു ഔലിയയുടെയും മുൻപിൽ പോയി പ്രാർത്ഥിക്കണ്ട ആവശ്യം ഇല്ല അല്ലാഹുവിനോട് നേരിട്ട് പറയാം നമ്മുടെ ഖൽബിലേക്കാണ് അള്ളാഹു നോക്കുന്നത് അല്ലാതെ ധനത്തിലേക്കും സൗന്ദര്യത്തിലേക്കും അല്ല ആ തിരിച്ചറിവാണ് ഓരോ വിശ്വസിക്കും ഉണ്ടാകേണ്ടത്
@rashielectroz
@rashielectroz 29 күн бұрын
പ്രാർത്ഥനയുടെ നിർവചനം പറയാമോ സലഫി
@badakkanbadakkans
@badakkanbadakkans 29 күн бұрын
Arada avarod kariyangal parayunnath ithra bhudhiyillatha aalkar allahuvinodan chothikkunnath avar allahumay vallare aduppathilan avarude bharkahth kodan allahuvinod thedunnathah pavappetta janagalud eeman kallayan oronn vannirikkunnu
@TTthetruth
@TTthetruth 28 күн бұрын
@@badakkanbadakkans ആദ്യം ഖുർആൻ അർത്ഥം മനസ്സിലാക്കാൻ ശ്രമിക്കുക
@user-yt5cj4uv6i
@user-yt5cj4uv6i 29 күн бұрын
ജാറ ലേലം നടക്കുമോ എങ്കിൽ നോക്കാമായിരുന്നു
@muhammadsadique8096
@muhammadsadique8096 29 күн бұрын
മയ്യത്ത് പൊങ്ങിയിട്ടില്ല പൊക്കിയിട്ട്. പൊങ്ങിയില്ലെങ്കിൽ അവിടെ ഇരിക്കട്ടെ എന്ന് വിചാരികണം ഒരു ചാൻ വയറിനു വേണ്ടി കാണിക്കുന്ന ജാറ് വ്യവസായം.
@haifashions-wd5lk
@haifashions-wd5lk 29 күн бұрын
പോടാ പുത്തൻവാതി തെണ്ടീ......
@abdulrahmanmanakkadavath4516
@abdulrahmanmanakkadavath4516 Ай бұрын
ഇത്തരം നജസുകൾ ദീനിൻ്റെ പേരിൽ നടത്തുന്ന തെമ്മാടിത്തരം
@KabeerVKD
@KabeerVKD Ай бұрын
അല്ലാഹുവിന്റെ ഔലിയാക്കളെ ആദരിക്കുന്നത് അല്ലാഹുവിനെ സ്നേഹിക്കുന്നതിനു തുല്യമാണ്. ഒരു വഹാബിക്ക് അത് തിരിയണമെന്നില്ല
@usmankooliyodanusman4443
@usmankooliyodanusman4443 Ай бұрын
നിനക്ക് എന്തറിയാം,,,,??
@rashielectroz
@rashielectroz 29 күн бұрын
പോയി ആട് മെക്കട
@AbdulMajeedAli-fl3wh
@AbdulMajeedAli-fl3wh Ай бұрын
ജാറ കാരും . ഹിന്ദ് കളും . അള്ളാഹുവിന്റെ കണ്ണിൽ ഒന്ന് തന്നെ
@badakkanbadakkans
@badakkanbadakkans 29 күн бұрын
Oo ath nammalum allahum alle niglenthinan bejarakkunnath
@user-cw5wy7ut8b
@user-cw5wy7ut8b 25 күн бұрын
അള്ളാഹു പറഞ്ഞു നിങ്ങൾ എന്നോട് ചോദിക്ക് ഞാൻ നിങ്ങൾക് ഉത്തരം തരാം വെക്തമായി അള്ളാഹു ഖുറാനിൽ പറഞ്ഞിട്ട് ഉള്ളതാണ് ഇതൊക്കെ ഇവിടുത്തെ ഉസ്താദ്മാർക്കും അറിയാം അവർക്ക് പൈസ ഉണ്ടാകുന്ന വഴി അവർ ആയാലും ഞാൻ ആയാലും ഇല്ലാതാകില്ലാലോ എല്ലാം അല്ലാഹ കാണുന്നുണ്ട്
@user-yx7wp2cq5n
@user-yx7wp2cq5n Ай бұрын
നല്ല പണപ്പിരിവ് നടക്കുന്നുണ്ടാകും അല്ലേ നിനക്ക് എന്ത് കിട്ടി
@ShereefRight
@ShereefRight Ай бұрын
😃
КАРМАНЧИК 2 СЕЗОН 6 СЕРИЯ
21:57
Inter Production
Рет қаралды 502 М.
ПАРАЗИТОВ МНОГО, НО ОН ОДИН!❤❤❤
01:00
Chapitosiki
Рет қаралды 2,8 МЛН
100❤️
00:20
Nonomen ノノメン
Рет қаралды 60 МЛН
തൃപ്പനച്ചി ഉസ്താദ് // Trippanachi Usthad
17:45
എന്താണ് സൂഫിസം  | Shereef Right
17:34
ShereefRight
Рет қаралды 15 М.