മാധവൻ കട്ടതൊന്നും ഈ ചേക്ക് വിട്ട് പുറത്ത് പോയിട്ടില്ല | Dileep | Kavya Madhavan | Movie Scene

  Рет қаралды 739,432

Speed Cineplex

Speed Cineplex

8 ай бұрын

Meesha Madhavan (lit. 'Moustache Madhavan') is a 2002 Indian Malayalam-language action comedy film directed by Lal Jose and written by Ranjan Pramod. The film stars Dileep in the title role, while Kavya Madhavan, Jagathy Sreekumar, Indrajith Sukumaran, Harisree Asokan and Cochin Haneefa play supporting roles. It was the highest-grossing Malayalam film of the year and also subsequently became an industry hit after Thenkasipattanam
Subscribe to our channel: bit.ly/2TiTSsv
Please Subscribe to Our other channels
Telugu Movies: bit.ly/3vYAT3t
Tamil Movies: bit.ly/3h8rAZF
Malayalam Movies: bit.ly/3dijufX
Hindi Movies: bit.ly/3x3IeQW
English Movies: bit.ly/3jiSsc4
You can also follow us on:
👉Whatsapp: chat.whatsapp.com/HKEH7UMvMlB...
👉Twitter: speedavs?s=08
👉Facebook: / speedaudioandvideo
👉Telegram: t.me/Speedaudioandvideo
Email: speedaudioandvideoavs@gmail.com
©Speed Audio & Video Sharjah, UAE.
#malayalammoviescenes #meesamadhavan #malayalamcomedyscenes

Пікірлер: 135
@everythinggoeshere6417
@everythinggoeshere6417 8 ай бұрын
കൊള്ളാവുന്ന സിനിമകൾക്ക് ക്ഷാമം നേരിട്ട വർഷങ്ങളിൽ മലയാള സിനിമക്ക് നെടുംതൂൺ ആയി മാറിയ സൂപ്പർഹിറ്റ് ആണ് മീശമാധവൻ....
@SOORAJ709
@SOORAJ709 7 ай бұрын
ക്ഷാമം ഒന്നും അല്ല ആ കാലഘട്ടത്തിൽ ഒരുപാട് നല്ല സിനിമകളും മുൻപ് ഇറങ്ങിയിട്ടുണ്ട്
@everythinggoeshere6417
@everythinggoeshere6417 7 ай бұрын
@@SOORAJ709 മീശ മാധവൻ ഇറങ്ങുന്നതിനു ഒരു 4 വർഷം മുൻപ് വരെ ഇറങ്ങിയതിൽ ഒരു commercial hit അല്ലെങ്കിൽ blockbuster വേറെ ഏതാണ് ഉള്ളത്...? I meant തീയേറ്ററിൽ കൂടുതൽ ദിവസം ഓടി ഹിറ്റ് അടിച്ച പടം.....
@SOORAJ709
@SOORAJ709 7 ай бұрын
@@everythinggoeshere6417 തെങ്കാശി പട്ടണം ഇല്ലേ? നരസിംഹം ഇല്ലേ?
@shemeermarakkar3611
@shemeermarakkar3611 7 ай бұрын
​@@everythinggoeshere6417 തെങ്കാശിപ്പട്ടണം, നരസിംഹം, ഫ്രണ്ട്സ്, 😂😂😂😂
@higherpower254
@higherpower254 3 ай бұрын
Kinnarathumbikal
@Alchemist337
@Alchemist337 7 ай бұрын
ദിലീപും ഇന്ദ്രജിത്തും ഉള്ള സിനിമകൾ ഒക്കെ ഹിറ്റ്‌ ആണല്ലോ
@athiraponnumol362
@athiraponnumol362 Ай бұрын
Ayin
@athulpk8827
@athulpk8827 8 ай бұрын
Kooode നിന്നവർ മാധവനെ പിന്നിൽ നിന്നുകുത്തിയപ്പോൾ. രമേശ്‌ ചെന്നിത്തല ഓർത്തുപോയി
@user-zv8nw8nf5g
@user-zv8nw8nf5g 8 ай бұрын
🤔🤔🤔🤔
@abhijithappus3401
@abhijithappus3401 2 ай бұрын
​@@user-zv8nw8nf5gദൈവംതമ്പുരാനറിയാം എന്താണ് ഉദ്ദേശിച്ചതെന്ന് 🤦🏻‍♂️
@shameemali9046
@shameemali9046 8 ай бұрын
മീശ മാധവൻ ❤️🥰👍
@kombansir8045
@kombansir8045 7 ай бұрын
സിനിമയിലും ജീവിതത്തിലും ഒരുമിച്ചു അവർ
@jyothishmadhav1224
@jyothishmadhav1224 7 ай бұрын
3:07 bgm 💔
@dsentertainment6920
@dsentertainment6920 3 ай бұрын
മലയാള സിനിമയിൽ ദിലീപ് തിരിച്ചു വരണം...തിരിച്ചു വരും..
@nidheesharts5851
@nidheesharts5851 7 ай бұрын
ആ വഴി കാണാൻ നല്ല ഭംഗിയുണ്ട്.. മുള്ള് വേലി. നടുക്ക് വഴി.. ഇപ്പോഴും അവിടെ അങ്ങനെ തന്നെയാണോ? അതോ മാറ്റങ്ങൾ വന്നിട്ടുണ്ടോ?
@user-vf7bv2ed5l
@user-vf7bv2ed5l Ай бұрын
ഇപ്പോഴും അങ്ങനെ തന്നെയാണ്. ഒറ്റപ്പാലം.😊
@rahulvijay5345
@rahulvijay5345 Ай бұрын
mankara aanu enna thonnuney
@nobyjacob6037
@nobyjacob6037 3 ай бұрын
14.10 BGM ഇംഗ്ലീഷ് മൂവി അർണോൾഡിൻ്റെ പ്രിഡേറ്റർ 1 ലെ ആണ്.
@najmakn7471
@najmakn7471 8 ай бұрын
Dileep my favourite actor ❤😘 Madhavan kattath onnuum chekku vittu purath poyitilla . Chekukarude swantham kallan🥰
@gopinathannair26
@gopinathannair26 6 ай бұрын
9p⁹0
@vaidyan4563
@vaidyan4563 8 ай бұрын
മീശ പിരിച്ച് മാധവൻ രുഗ്മിണിയെ സ്വന്തമാക്കി
@vipin4463
@vipin4463 7 ай бұрын
എനിക്ക് മനസ്സിലാവാത്ത കാര്യം അതല്ല... മാധവൻ ആകെ മോട്ടിക്കുന്നത് ഉരുളിയും കിണ്ടിയും ഒക്കെയാ... വിലപിടിപ്പുള്ള മാലയോ അങ്ങനെയുള്ള ഒരു സാധനവും മോട്ടിക്കാറില്ല... അതുവച്ച് മാധവൻ കടം വീട്ടി കൃത്യമായി പിള്ളേച്ചന് പലിശ കൊടുക്കും. വേറെ ഒരു ജോലിക്കും പോകത്തില്ല താനും😅
@sajin.msajin.m1127
@sajin.msajin.m1127 6 ай бұрын
Bro ithu cinema alle allathe .sherikum ulla kariyam onum allale
@rahinrahi6628
@rahinrahi6628 8 ай бұрын
നമ്പൂരിശൻ ഒരിക്കലും മാധവനെ സംശയിക്കരുതായിരിന്നു അദ്ദേഹത്തിന് വേണ്ടി എത്രയോ ഉപകാരം ചെയ്തു കൊടുത്ത ആളാ മാധവൻ മാധവനെ ഏറ്റവും കൂടുതൽ മനസ്സിലാക്കിയത് മാളയുടെയും മച്ചാൻ വർഗീസിൻ്റെയും കഥാപാത്രമാണ്
@uoosafthattarvalappil6873
@uoosafthattarvalappil6873 8 ай бұрын
But he is a police
@ArunSk-xb5lx
@ArunSk-xb5lx 8 ай бұрын
Katta muthal ithrem nal thinna thalla vare aattipayichu pinne aano nambeeshan
@anaszain6491
@anaszain6491 7 ай бұрын
മൈരന് കട്ട് ജീവിക്കേണ്ട ആവശ്യം എന്തോന്ന്???
@user-qj6ti8gh4i
@user-qj6ti8gh4i 2 ай бұрын
നീ ഓട് ഇളക്കിയല്ലേ കേറുന്നത് 😂 5:09
@stardust7202
@stardust7202 2 ай бұрын
തൊമ്മനും മക്കളും സിനിമയിൽ "നീ അഞ്ചാം ക്ലാസ് പാസ്സായവനാ" എന്ന് തൊമ്മൻ പറയുന്നപോലെ😂
@user-qj6ti8gh4i
@user-qj6ti8gh4i 2 ай бұрын
😂
@nithinka966
@nithinka966 3 ай бұрын
RIP ഒടുവിൽ ഉണ്ണികൃഷ്ണൻ, സുകുമാരി, ജെയിംസ്, കൊച്ചിൻ ഹനീഫ, മാള അരവിന്ദൻ
@abdurahmanfaisal6835
@abdurahmanfaisal6835 3 ай бұрын
Indrajith best performence in this movie 😁😁👍🏻
@visakhvijayan9757
@visakhvijayan9757 7 ай бұрын
നല്ല നിഷ്കളങ്കരായ നാട്ടുകാർ
@maneeshdevms9488
@maneeshdevms9488 8 ай бұрын
Evergreen❤
@darknightedition3.079
@darknightedition3.079 8 ай бұрын
What a feel
@ubaidkpubidsuper7142
@ubaidkpubidsuper7142 8 ай бұрын
💚Janapriya 💞Nayakan 💙
@Sagr266
@Sagr266 8 ай бұрын
Idokke aayirunnu Dileepinte padam Adokke oru kaaalm
@Akhilpillai56
@Akhilpillai56 8 ай бұрын
അവസാനം മാധവൻ രുക്മിനിയെ കെട്ടി 🤣🤣🤣🤣
@Monalisa77753
@Monalisa77753 4 ай бұрын
Real lifeilum adichu macti ketti. 😂
@heyitsmejeevan
@heyitsmejeevan 8 ай бұрын
കണ്ടവന്റെ സാധനം വര്ഷങ്ങളായി അടിച്ചെടുത്തതിന് യാതൊരു കൊഴപ്പമില്ല. നാട്ടുകാർക്കും കൊഴപ്പമില്ല. ദേവിയുടെ വിഗ്രഹം അടിച്ചെടുത്തപ്പളാ പ്രശ്നം 😂
@shadrachgeorge108
@shadrachgeorge108 3 ай бұрын
സത്യം 😂
@user-re7ny2ji7l
@user-re7ny2ji7l 8 ай бұрын
❤😍😍
@ajithms3415
@ajithms3415 7 ай бұрын
Making 👌
@benjaminjacob5656
@benjaminjacob5656 8 ай бұрын
Mani sir kattathonnum palakku purathu poyittilla......
@user-or7ok9ds4q
@user-or7ok9ds4q 2 ай бұрын
Super. Film.❤
@vdool_123
@vdool_123 8 ай бұрын
ഇത് കണ്ടപ്പോൾ സഖാവ് അപ്പം ഗോവിന്ദനെ ഓർമ വന്നു പോയി ഈശ്വരാ 😜🤣🤣
@Hrth320
@Hrth320 7 ай бұрын
Athilum nallath ninte veettukkare orkkunnathalle
@anaszain6491
@anaszain6491 7 ай бұрын
400 കോടി കട്ട സുര???
@asitmetha1908
@asitmetha1908 Ай бұрын
Nice Movie 🙏🌾🌴 . Happy visu 💐🤝🥰. Jai Malbar 💪
@kalidasanil3809
@kalidasanil3809 3 ай бұрын
Kalyanathinu sammathikkumbol mund thath idunna madavan😍
@fathimakumbla2160
@fathimakumbla2160 8 ай бұрын
2 part vannirunnenkil 😊
@BIGIL2000
@BIGIL2000 8 ай бұрын
അത് ശെരിയാ. ഒരു വീട്ടിൽ നിന്ന് മോഷ്ടിച്ച് വേറൊരു വീട്ടിൽ കൊണ്ട് പോയി കൊടുക്കുക
@dhdn3515
@dhdn3515 8 ай бұрын
മാധവൻ കട്ടതൊന്നും ചെക്ക് വിട്ടു പോയിട്ടില്ലെങ്കിലും മോഷണം മോഷണം അല്ലാതെ ആവുന്നില്ലല്ലോ 😂😂
@josephstalin2543
@josephstalin2543 8 ай бұрын
അങ്ങനെ അല്ല സഹോദര....common ആയി കള്ളൻ മോഷ്ടിച്ചത് Black marketil അണ് വിൽകനതു... ഇ ഗ്രാമത്തിൽ Black market ella... check post കടന്ന് അടുത്ത ഗ്രാമത്തിൽ ചെന്നലെ ബ്ലാക് market undakullu...😊
@josephstalin2543
@josephstalin2543 8 ай бұрын
Madahavan കട്ടത് നാട്ടുകർക്ക് ആണ് കൊടുക്കാറ്
@sajidm834
@sajidm834 8 ай бұрын
Ok da😮
@mohammedmubarak6064
@mohammedmubarak6064 8 ай бұрын
ബ്രോ...ഇതിനാണ് സത്യസന്ധനായ കള്ളൻ എന്ന് പറയുന്നത്....😅😅😅
@Existence-of-Gods
@Existence-of-Gods 8 ай бұрын
ഞാൻ കൊന്നത് സ്വന്തം അച്ഛനെ അല്ലെന്ന് പറഞ്ഞപോലെ. 😂😂
@dheerajsuresh8664
@dheerajsuresh8664 19 күн бұрын
Nthoru padamedeii ❤
@stg8082
@stg8082 8 ай бұрын
വിജയനെ ഓർമ്മ വരുന്നു 😂
@Hrth320
@Hrth320 7 ай бұрын
Eth vijayan Thanne aane enikku orma varunnath
@anaszain6491
@anaszain6491 7 ай бұрын
മോഡിയെ കൂടെ ഓർക്കരുതോ
@vineethhari
@vineethhari 7 ай бұрын
Vaalayar paramshivan... aniyane thallunnu🫡😅
@srikrishnarr6553
@srikrishnarr6553 2 ай бұрын
Dileep and Kavya biggest sensation in reel and real life 😂
@asitmetha1908
@asitmetha1908 Ай бұрын
Nice Movie 💐🙏🤝. PLS Dub in Gujarati Language 😊
@user-wi6bt2vi7c
@user-wi6bt2vi7c 8 ай бұрын
ആര് എന്ത് പറഞ്ഞാലും സ്വന്തം ചങ്ക് തള്ളി പറയുമ്പോ ഉണ്ടല്ലോ 😖😖
@akhilvj9226
@akhilvj9226 8 ай бұрын
😢
@RaneeshK-we1vc
@RaneeshK-we1vc Ай бұрын
❤❤❤
@RaneeshK-we1vc
@RaneeshK-we1vc Ай бұрын
🎉🎉🎉
@user-yw2ps9nx6o
@user-yw2ps9nx6o 8 ай бұрын
🎉
@sunishav1
@sunishav1 8 ай бұрын
Madhavan avasanam oru thundu kattu pidikkapettu 😅
@Davids1993disc
@Davids1993disc 8 ай бұрын
അപ്‌ലോഡ് ഫുൾ മൂവി HD
@AbinsNoushad-nq5nn
@AbinsNoushad-nq5nn 3 ай бұрын
Real ayit swanthamakkiyath rukminiye aan madhavan...😂
@binumurali1389
@binumurali1389 8 ай бұрын
Dileepettan ❤️
@ArunSk-xb5lx
@ArunSk-xb5lx 8 ай бұрын
Madhavan kattath onnum chek vittu poyittilla Karanam athinu munne police pidikum
@MrHatu
@MrHatu 8 ай бұрын
Hi
@user-rv3kw6iu5z
@user-rv3kw6iu5z 3 ай бұрын
Ithanu sinima
@paulyjose4900
@paulyjose4900 6 ай бұрын
😂😂
@ameer7290
@ameer7290 7 ай бұрын
Sathyasandhan aaya kallan
@aneeshmathai3477
@aneeshmathai3477 8 ай бұрын
Pinne naattile kallanmaar ellam kattittu Americayi aanallo vilkkunne
@anaszain6491
@anaszain6491 7 ай бұрын
കക്കൽ നിർത്തരുതോ മാധവാ
@jasirmedjasir4845
@jasirmedjasir4845 7 ай бұрын
Movie name please
@jeessajeev9601
@jeessajeev9601 7 ай бұрын
Meesha Madhavan
@mubashiru1445
@mubashiru1445 7 ай бұрын
Kgf
@arunkrishnaarun2393
@arunkrishnaarun2393 3 ай бұрын
ഇത്ര നാട്ടു കാര് ഉണ്ടായിട്ട് മാധവൻ പാവം ഒറ്റക് അവരെ നേരിട്ട്
@majeed2113
@majeed2113 8 ай бұрын
അവസാനം രണ്ട് സിനിമകൾ പോലെ മേരീകുണ്ടൊരു കുഞ്ഞാടിലെ അവസാന ഭാഗവും ഇതുപോലെ അല്ലേ. ദോശ ചട്ടുകം കൊണ്ട്.മറിചിടുനന പോലെ...
@majeed2113
@majeed2113 8 ай бұрын
മീശ മാധവൻ..അടുത്ത ആൾ കുഞ്ഞാട്
@majeed2113
@majeed2113 8 ай бұрын
ഒരിക്കൽ രാഥയായി വന്നു..പിന്നെ.മായാ.മോഹിനിയായി. ഓഓഹഹഹഹ് മഞ്ചു രക്ഷപ്പെട്ടൂ...
@joejim8931
@joejim8931 Ай бұрын
കേരളത്തിൽ കട്ടതൊന്നും കേരളത്തിൽ ഇല്ല. എല്ലാം വിദേശത്ത് പോയി 🤔
@user-io4uh8yi9w
@user-io4uh8yi9w 4 ай бұрын
Jesee xv k
@sahirwaynadwaynad852
@sahirwaynadwaynad852 8 ай бұрын
ഇത് കളവിനെ പ്രോത്സാഹനം നൽകുന്നു അപ്പൊ ഇന്ത്യക്കാരന് ഇന്ത്യയിൽ നിന്ന് കാക്കാമോ 😄😄😄
@user-ti4qb9yr5t
@user-ti4qb9yr5t 8 ай бұрын
സിനിമയെ സിനിമ ആയിട്ട് കാണൂ.. 🙏
@moviehut9273
@moviehut9273 8 ай бұрын
പിന്നെ കാക്കാം അത് അല്ലെ മന്ദ്രിമാരൊക്കെ ചെയ്യുന്നേ 😅😂
@ameenam2327
@ameenam2327 8 ай бұрын
​@@user-ti4qb9yr5tഅതിനുള്ള ബോധം അവർക്ക് വേണ്ടേ 😁
@sk8167
@sk8167 4 ай бұрын
ജഗതി ഇല്ലേൽ ഈ പടം തന്നെ ഇല്ലാ
@mallu_guy8756
@mallu_guy8756 4 ай бұрын
നിങ്ങളുടെ ആരുടേയും കൺവെട്ടത് വരാതെ ഞാൻ എങ്ങോട്ടെങ്കിലും പൊയ്ക്കോളാം എന്ന് പറഞ്ഞപ്പോ.. മോങ്ങിജി നാട് കടത്തിയ വിജയ്മല്ലി യേ ഓർമ്മ വന്നു
@ShijoMathew-be4hx
@ShijoMathew-be4hx Ай бұрын
CheckVittu-Poittilla'nnallallow-Varendathu, Cheak,Vittu,Poittilla'nnalley,Malayala->Paribhashakah?,.......->😊,😆, 🥰,😮,🎉,😂,❤,......, Alley?,........->
@veeveecreations2281
@veeveecreations2281 7 ай бұрын
❤❤❤
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 82 МЛН
1 класс vs 11 класс  (игрушка)
00:30
БЕРТ
Рет қаралды 2,6 МЛН
The Worlds Most Powerfull Batteries !
00:48
Woody & Kleiny
Рет қаралды 27 МЛН
ДЕНЬ РОЖДЕНИЯ БАБУШКИ #shorts
00:19
Паша Осадчий
Рет қаралды 6 МЛН
Meesha Madhavan Malayalam Comedy Full Movie | Dileep | Kavya Madhavan
2:23:40
Malayalam Latest Movies
Рет қаралды 7 МЛН
Cochin Haneefa Non Stop comedy scenes | Malayalam Comedy |
39:31
Malayalam Comedy
Рет қаралды 1,8 МЛН
Tom and Jerry 😂 #shorts
0:36
riyan official mk
Рет қаралды 17 МЛН