‘മോദി ഭരണത്തിനെതിരെ ജനവികാരം ശക്തം; മാറ്റം വരും’​ | Shashi Tharoor | Manorama News Conclave

  Рет қаралды 99,557

Manorama News

Manorama News

8 ай бұрын

#ShashiTharoor #Congress #manoramanewsconclave2023 #manoramanewsconclave #malayalamnewslive #manoramanewslive
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
#SitaramYechury #CPM #manoramanewsconclave2023 #manoramanewsconclave Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 319
@sadasivank.k7742
@sadasivank.k7742 6 ай бұрын
കോൺഗ്രെസ്സ്കാർക്ക് മാത്രമേ വികാരം ഒള്ളൂ... കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്കും... ഞങ്ങൾക്ക് മോഡി ഭരിക്കണമെന്ന് തന്നെയാണ് ആഗ്രഹം....
@shylantg4623
@shylantg4623 7 ай бұрын
ഷാനിക്കും ശശിതറുറിനും ഒരാഗ്രഹമുണ്ട് നിങ്ങളുടെ വാക്കുകളിൽ പറയാതെപറയുന്നത് മോഡിയെ വിട്ടൊരു ഭാരതം ഇനിയില്ല പൊട്ടന്റെ കൈയിൽ കൊടുത്താൽ എന്താ സംഭവിക്കുന്നത് ഞങ്ങൾക്ക് നന്നായറിയാം
@nandukm
@nandukm 8 ай бұрын
6 വർഷം കൊണ്ട് മോദി എന്തൊക്കെ ചെയ്തു ❓ 15 ലക്ഷം രൂപയ്ക്കായി കാത്തിരിക്കുന്നവർ ഒഴികെയുള്ളവർക്ക് വേണ്ടി, ചിലത് പറയാം.. 💐 7 പുതിയ IITs, IIMs💪 💐 മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള സീറ്റ്‌ 2014 - 52000 2019 - 89000💪 💐 15 AIIMS💪 💐 35 പുതിയ വിമാനത്താവളങ്ങൾ 💪 💐1.8 ലക്ഷം km റോഡ് 💪 💐പുതിയ വിദ്യാഭ്യാസ നയം 💪 💐 മോട്ടോർ വാഹന നിയമം 💪 💐 കോർപ്പറേറ്റ് നികുതി കുറച്ചു 💪 💐 വരുമാന നികുതി കുറച്ചു 💪 💐 3 കോടി സൗജന്യ വീടുകൾ 💪 💐 9 കോടി ശൗചാലയങ്ങൾ 💪 💐 പ്രധാനമന്ത്രി കിസാൻ യോജന 💪 💐 ജൻ ഔഷധി 💪 💐 പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജന (2 ലക്ഷം വരെ ഇൻഷുറൻസ് )💪 💐 പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന 💪 💐 അടൽ പെൻഷൻ യോജന 💪 💐 രാഷ്ട്രീയ സ്വസ്തിയ ഭീമ യോജന 💪 💐 SVAMITVA💪 💐 പ്രധാനമന്ത്രി ജൻ ധൻ യോജന 💪 💐 ആരോഗ്യ പ്രവർത്തകർക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് 💪 💐 പ്രധാനമന്ത്രി മുദ്ര യോജന 💪 💐 ലോകത്ത് സ്റ്റീൽ നിർമ്മിക്കുന്ന രാജ്യങ്ങളിൽ രണ്ടാമത് 💪 💐 സൗരോർജ്ജം ഉല്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ രണ്ടാമത് 💪 💐 മൊബൈൽ ഫോൺ നിർമ്മിക്കുന്നതിൽ രണ്ടാമത് 💪 💐കൂടുതൽ മോട്ടോർ വാഹനങ്ങൾ വിറ്റഴിക്കുന്ന രാജ്യങ്ങളിൽ നാലാമത് 💪 💐 കോൺഗ്രസ്‌ ഭരണത്തിൽ ഉണ്ടായിരുന്ന 2 ലക്ഷം കോടി ഇന്ധന ബാധ്യത തീർത്തു. 💪 💐 ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പരിപാലന പദ്ധതി (ആയുഷ്മാൻ ഭാരത് )💪 💐 ആരോഗ്യ മേഖലയിൽ നിക്ഷേപം UPA(2013-14) - 30702 കോടി NDA(2019-20) -65000 കോടി💪 💐മെഡിക്കൽ ആശുപത്രികൾ &കോളേജുകൾ 2014 - 385 (209 pvt + 176 gov.) 2019 - 532 (260pvt +272gov.) 💐 3 കാർഷിക നിയമങ്ങൾ 💪 💐 അടൽ ടണൽ ( ലോകത്തിലെ ഏറ്റവും വലിയ ഹൈവേ ടണൽ )💪 💐 ISRO ഫണ്ട്‌ 150% വർധിപ്പിച്ചു 💪 💐 FCRA നിയമം (20, 000 വ്യാജ NGO പൂട്ടിച്ചു )💪 💐 വന സംരക്ഷണം ഉയർന്ന നിലയിൽ 💪 💐 അതിർത്തി സൗകര്യങ്ങൾ വർധിപ്പിച്ചു (റോഡ്, പാലം, ടണൽ )💪 💐 AK203 തോക്കുകൾ ഇന്ത്യയിൽ നിർമാണം ആരംഭിച്ചു (INSAS ന് പകരം )💪 💐 തീവ്രവാദ പ്രവർത്തങ്ങൾ കുറഞ്ഞു. 💪 💐 പൗരത്വ നിയമം 💪 💐മുതാലാഖ് നിർത്തലാക്കി 💪 💐 കശ്മീരിന്റെ പ്രേത്യേക അധികാരം റദ്ധാക്കി 💪 💐 RERA ആക്ട് 💪 💐 സ്ഥിരതയുള്ള സർക്കാർ 🔥 💐 രാമക്ഷേത്രം..🙏 ഇനി സ്ത്രീകൾക്കു വേണ്ടിയുള്ള പദ്ധതികൾ വേറെ 💐 ഒരു രൂപയ്ക്ക് സാനിറ്ററി പാഡ് 💪 💐 ഗർഭിണികൾക്ക് ധനസഹായം 💪 💐 പ്രസവ അവധി ഉയർത്തി 💪 💐 പെൺ മക്കൾക്കായി സുകന്യ സമൃദ്ധി 💪 💐 മുതാലാഖ് നിരോധനം 💪 💐 ജൻധൻ യോജന വഴി വീട്ടമ്മമാർക്ക് ധനസഹായം 💪 💐 ഉജ്ജ്വൽ യോജന വഴി സൗജന്യ ഗ്യാസ് കണക്ഷൻ 💪 💐 തൊഴിലുറപ്പ് വേതനം ഇരട്ടിയോളമാക്കി വർധിപ്പിച്ചു. 💪 ഇതിൽ കൂടുതൽ ചെയ്ത് കഴിഞ്ഞു. ഇനി ചെയ്യാൻ ഉള്ളത് ഇതിനേക്കാൾ ഏറെ... 💐🙏
@rasminarafeeq
@rasminarafeeq 8 ай бұрын
കക്കൂസ് 😂ഉണ്ടാക്കി
@philipkutty663
@philipkutty663 8 ай бұрын
മോദി ഭരണത്തിൽ പാവപ്പെട്ടവർ കൂടുതൽ ദാരിദ്രരായി ഇന്ത്യയുടെ സ്വത്തുക്കൾ മുഴുവൻ അദാനിയെപ്പോലുള്ള കള്ളക്കച്ചവടക്കാർ സ്വന്തമാക്കി.
@arunkrishna1473
@arunkrishna1473 8 ай бұрын
പോടീ അപ്പി കുപ്പായം മേത്തച്ചി
@gopro5010
@gopro5010 7 ай бұрын
it njn ippol Google cheyd nooki itil pakutiyum kallamaan!!😂😂 Ende ponno sanghi yude oru toli katti😂😂
@ThomasThomas-dm9kd
@ThomasThomas-dm9kd 7 ай бұрын
ഇവനെ അധികാരത്തിൽലേറ്റിയത് ചൊറികുത്താനാണോ ?നിങ്ങപറയുന്ന ഈകാര്യങ്ങൾ ഇവിടെയുള്ള പട്ടിണിപ്പാവങ്ങൾക്ക് ജീവിക്കാനുള്ള നിത്യചെലവിനുള്ളവരുമാനമാർഗമാവുമോ?തൊഴില്ലായ്മ അതി രൂക്ഷം,നിത്വോപയോഗസാധനങ്ങളുടെവില അതിഭയാനകം,പെട്രോളിയം ഉല്പന്നങ്ങളുടെ വില 2 ഇരട്ടിയായി വർദ്ധിച്ചു,കാർഷീകോല്പന്നങ്ങൾക്കുവിലയില്ല,ന്യുനപക്ഷങ്ങളെ കലാപത്തിലൂടെഇല്ലായ്മെയ്യുന്നു, ഇയാളുടെഭരണത്തിൽ സാധാരണക്കാർജീവിക്കാൻനെട്ടാട്ടമോടുകയാണ്. നിങ്ങൾ ഒരു കോടീശ്യരൻ ആയതുകൊണ്ട് സഖമായിരിക്കും.ചന്ദ്രനിലേയ്ക്ക് ആളുപോയാൽ പാവപ്പെട്ടവന്റെപട്ടിണിമാറുമോ?ഇന്ത്യ_മൂന്നാം സാന്പത്തീകശക്തിആകുമെന്നാണിയാൾ ഫപറയുന്നത്,.ആളോഹരിവരുമാനം ഒന്നാസ്ഥാനത്തുള്ള അമേരിക്കയിൽ ഇരുപത്തഞ്ചു ലക്ഷം ഡോളറാണ് ,ഇന്ത്യയിൽഅത്ഒന്നരലക്ഷംഡോളറാണ് .കകൂസുകൊറെ ഉണ്ടാക്കിയിട്ടുണ്ട് ,വല്ലതുംതിന്നാലല്ലേ കക്കൂസിൽ പോകാൻ പറ്റു.വെറുംതള്ളുമാത്രമേഈഭരണക്കാരനുള്ളു..
@kalathmurali6408
@kalathmurali6408 8 ай бұрын
ജനവികാരം ശക്തമായിരിക്കാം മോദിയോട്, ജനവികാരം വളരെയധികം ദുർബലവും ആണ് കോൺഗ്രസ്സിനോട്.
@shobhananarayanan5663
@shobhananarayanan5663 7 ай бұрын
Yes true
@dr.v.gopalakrishnan776
@dr.v.gopalakrishnan776 28 күн бұрын
പ്രാദേശിക പാർട്ടികളുടെ നിലവാരമെങ്കിലും കോൺഗ്രസ്‌ നുണ്ടാകുമോ ഷാനി
@alamparambilkunchu7223
@alamparambilkunchu7223 6 ай бұрын
I respect him based on his knowledge and experience at higher levels. Nowadays he lost his political credibility and sometimes no bases of his talks. What congress has done for reducing unemployment for the past 70 years. Telling lies without facts is his tool now.
@prasasthactor2451
@prasasthactor2451 8 ай бұрын
ജോലി തരുന്ന സ്ഥാപനങ്ങൾ പൂട്ടിച്ചാൽ ജോലി കിട്ടില്ല.
@kumaristanly540
@kumaristanly540 8 ай бұрын
ആഗ്രഹം മനസ്സിൽ വച്ചാൽ മതി , ഒരു പണിയും എടുക്കാതെ പാർട്ടി നയിക്കും പോലും കഷ്ടം ,
@elizabethjohn5087
@elizabethjohn5087 8 ай бұрын
Nee poda cowdung
@elizabethjohn5087
@elizabethjohn5087 8 ай бұрын
Naree
@installallah7427
@installallah7427 8 ай бұрын
​@@elizabethjohn5087ഹിന്ദുസ്ഥാൻ വിട്ട് പോടാ കുറിശോളി
@aravindakshanm2705
@aravindakshanm2705 7 ай бұрын
പോട്ടൻമാരുടെ സാഹിത്യം. എന്നു പറഞ്ഞാ മതി.കർണാടകയിലെ കാർഗയോട് മൽ സ്സരിച്ചപ്പോൾ കെട്ടി വെച്ച കാശു പോയ തരൂർ ആണു ഭാരതത്തിൻ്റെ ഭാവി പറയുന്നത്.😂😂😂
@shivan2659
@shivan2659 7 ай бұрын
2024 ൽ khangress പരാജയപ്പെട്ടാൽ എന്ന് ഓർത്താണ് ഇവന്മാരുടെ ദുഃഖം. സർക്കാരിന്റെ പണി ജോലി കൊടുക്കലല്ല ജോലികിട്ടാനുള്ള അവസരങ്ങൾ ഉണ്ടാക്കുകയാണ്. സ്വന്തമായി ഒരു വീടില്ല ജോലിയുമില്ല എന്ന് ലോകം മുഴുവൻ പറഞ്ഞു നടന്ന പപ്പുവിന്റെ 750 കോടിയുടെ സ്വത്തു ED അറ്റാച്ച് ചെയ്തു.
@jyothibabuan3166
@jyothibabuan3166 7 ай бұрын
സൂര്യനേ... നോക്കി.. മോഹിയ്ക്കാം.. അത്രേ.. ഉള്ളൂ..408സീറ്റോടെ.. മോദിജി...2024ൽ... തുടർ.. ഭരണം 💯💯💯💯💯%സത്യം.. AN. Jyothibabu.. Tvpm))👍408))
@sridharank4489
@sridharank4489 7 ай бұрын
10 വർഷം കഴിഞ്ഞിട്ടേ മോഡിയെ ചുരുട്ടാൻ കഴിയൂ എന്നാണ് 1965 മുതൽ കോൺഗ്രസ്‌ അനുഭാവിയായ എനിക്ക് കാണാൻ സാധിക്കുന്നുള്ളു.❤
@narayanankutty1003
@narayanankutty1003 7 ай бұрын
25 years, not 10 becauz bjp is getting stronger day by day😂👍
@NehamariamNehamariam
@NehamariamNehamariam 6 ай бұрын
​@@narayanankutty1003⁰¹
@kumaristanly540
@kumaristanly540 8 ай бұрын
തരൂരിന് സ്വന്തം താത്പര്യം ആണ് ആഗ്രഹം
@AraA-fi4nt
@AraA-fi4nt 8 ай бұрын
Madamakkukollaadikano
@user-cx8ms7uj2p
@user-cx8ms7uj2p 8 ай бұрын
Tvm .mandalam 15 yeas mp.. kozhi shashi onnum cheythella
@cristhudasmullasseri
@cristhudasmullasseri 6 ай бұрын
എനിക്ക് ഈ ഷോ കാണാൻ കഴിഞ്ഞത് 4 സംസ്ഥാനങ്ങളിലെ ഇലക്ഷൻ കഴിഞ്ഞിട്ടാണ് മൂന്നു സംസ്ഥാനങ്ങളും BJP വൻ നേട്ടം കൊയ്തതിനു ശേഷമാണു എന്തായാലും രണ്ടാളും നടത്തിയതു നല്ലൊരു കോമഡി ഷോ തന്നെ രണ്ടു പേരും നല്ല കോമഡി ആർട്ടിസ്റ്റുകൾ തന്നെ
@sundarlokesan3465
@sundarlokesan3465 8 ай бұрын
ശശി തരുുര്‍ തിരുവനന്ത പുരത്തെ ഇരട്ടബാര്സിലൊണ ആക്കുമെന്നും ഹൈക്കൊടതി ബന്ചു കൊണ്ടുവരുമെന്നും പറഞു 15 വര്ഷമായി ജനങളെ പറ്റിച്ചു ! കെരളത്തിലെ കൊങ്രസ്സും മാമാ മാദ്ധ്യമങളും കൊട്ടി ഘോഷിക്കുന്നു വിശ്വ പൗരനെ കൊണ്ടു കഴിഞ 15 വര്ഷമായി ഇവിടത്തെ ജനങള്‍ക്കു എന്തു പ്രയൊജനം ?
@user-cx8ms7uj2p
@user-cx8ms7uj2p 8 ай бұрын
Sathyam...ee kallane jayippekkunna TVM mandalattile jangal 3g..3g..3g moonji
@radhakrishnank2324
@radhakrishnank2324 8 ай бұрын
ഷാനി സുഖിച്ചിരിക്കുന്നത് കണ്ടപ്പോൾ സന്തോഷം ..കോൺഗ്രസിന് വോട്ട് ചെയ്താൽ നമ്മുടെ രാജ്യം മുടിക്കും ..അതു തീർച്ചയാണ്...പ്രീണനം അതു കഴിഞ്ഞെയുള്ളു ബാക്കിയെന്തും...
@elizabethjohn5087
@elizabethjohn5087 8 ай бұрын
BjP ye adichu irakkanam
@installallah7427
@installallah7427 8 ай бұрын
​@@elizabethjohn5087വീതം കിട്ടിയ രാജ്യത്ത് പോയി ചെയ് ഹിന്ദു ഭൂരിപക്ഷ രാജ്യത്ത് വേണ്ട 😂
@mohan.g
@mohan.g 8 ай бұрын
ഇപ്പോൾസ്വപ്നം കാണാനുള്ളഅവസരം അല്ലേ?മനോരമയുംതരൂരും ഷാനിയും അവസരം ഉപയോഗിക്കുന്നു എന്നുകരുതാം.
@georgevarghese8903
@georgevarghese8903 8 ай бұрын
ബിജെപി യുടെ രക്ഷ മണിപ്പൂരിൽ കണ്ടില്ലേ
@mohan.g
@mohan.g 8 ай бұрын
@@georgevarghese8903 കുക്കികൾതോന്നൃവാസംകാണിച്ച് തിരിച്ചടിവാങ്ങിച്ചതിനു ബീജെപിആണോഉത്തരവാദി?
@sum2473
@sum2473 8 ай бұрын
ഈ കളിയിൽ ഞാൻ ഇല്ല ശാനി.... എത്ര ബുദ്ധിപരമായ യാണ് ശശി തരൂർ ഉത്തരം പറഞ്ഞത്.....
@naidhufizz1070
@naidhufizz1070 7 ай бұрын
നമ്മടെ രാജ്യം ഇദ്ദേഹതെ പോലെയുള്ള വിവരവും വിദ്യാഭ്യാസവും , വിവേകവും ഉള്ളവരുടെ കൈകളിൽ ഇതിപെടാറ്റെ.. ഇപ്പൊൾ നാട്ടിലുള്ള രാഷ്ട്രീയ പ്രവർതകർക് എൻ്റെ നടുവിരൽ നല്ല നമസ്കാരം.. കഷ്ട്ടം 😢
@mohan.g
@mohan.g 8 ай бұрын
ജനവികാരംകൊള്ളസംഘമായകോൺഗ്രസ്സിനെതിരെ ഇപ്പോഴും അതിശക്തമാണ്. അതുതരണംചെയ്യാൻ ഇനിയുംഒരുമുപ്പതു വർഷംകൂടി ആപാർട്ടികാത്തിരിക്കേണ്ടിവരും. അതായത് ഇപ്പോഴത്തെ തലമുറമാറിഅടുത്ത തലമുറവരേണ്ടിവരും. ശശിതരൂരിനും ഷാനിപ്രഭാകരനും എത്രസ്വപ്നം വേണമെങ്കിലുംകാണാം. പക്ഷേനടക്കാൻപോകുന്നില്ല.ശശിതരൂരിനെപ്പോലൊരുബുദ്ധിജീവിക്കു ബുദ്ധിവികസിച്ചിട്ടില്ലാത്ത "കുട്ടിഗാണ്ടി"യെഉയർത്തിക്കാണി ക്കേണ്ടിവരുന്നതു ഒരുഗതികേടു തന്നെ.
@laljivasu8500
@laljivasu8500 8 ай бұрын
Everything ok, but not easy to defeat BJP and Modi teams
@balachandrannair8014
@balachandrannair8014 7 ай бұрын
തിരുവനന്തപുരത്തു നിന്നും ലോകസഭയിലേക്ക് വിജയിച്ചു പോയ താങ്കളുടെ ഈ മണ്ഡലത്തിലെ സംഭാവനകൾ എന്തൊക്കയാണ് എന്നു വൃക്തമാക്കിയാൽ നന്നായിരുന്നു എന്റെ അറിവിൽ കുറെ ഹൈമാസ്റ്റ് സോളാർ വിളക്കുകൾ. താങ്കളെ പോലെ സതൃസന്ധനും മറ്റ് അഴിമതി ആരോപണങ്ങളും ഇല്ലാത്ത തും ,നല്ല കാരൃങ്ങൾ ആരു തന്നെ ചെയ്താലും അംഗീകരിക്കുന്ന വൃക്തിത്വത്തിന്റെ ഉടമ സ്വന്തം പാർട്ടിയിൽ നിന്നു തന്നെ എതിർപ്പുണ്ടായാൽ തന്നെയും തന്റെ തീരുമാനത്തിൽ ഉറച്ചു നില്കുന്ന വൃക്തി താങ്കളുടെ ചിന്താഗതിക്കനുസരിച്ച് പ്രവൃത്തിക്കണമെങ്കിൽ താങ്കളൂടെ ഇപ്പോഴത്തെ രാഷ്ട്രീയം കൊണ്ട് ജനങ്ങൾക്ക് യാതൊരു ഫലവും ഉണ്ടാകാൻ പോകുന്നില്ല.
@jayarajan736
@jayarajan736 6 ай бұрын
ചൊദ്യം no:1👌🙏
@citizeN10
@citizeN10 8 ай бұрын
ഇയാൾ കയ്യിൽ ഭരണം കിട്ടിയപ്പോൾ എവിടായിരുന്നു ഡയലോഗ് മാത്രം ഒന്നും നടക്കില്ല മലയാളിക്ക് നാലു ഇംഗ്ലീഷ്‌ മതി എന്നു അറിയാകുന്ന ആൾ
@user-cx8ms7uj2p
@user-cx8ms7uj2p 8 ай бұрын
Tarzhe tattilulla janangale avaganikkunna Shashi taroor Loka frod
@aravindakshanm2705
@aravindakshanm2705 7 ай бұрын
ഇയാള് തിരുവനന്തപുരത്ത് mp ആയി ഇരുന്നിട്ട് എന്ത് ചെയ്തു? ഒരു മൂത്രപ്പൂര ഉണ്ടാക്കിയിട്ടില്ല.കടിഞ്ഞൂൽ പൊട്ടാ.
@gempicks
@gempicks 8 ай бұрын
മറ്റു സംസ്ഥാനങ്ങളിലെ കാര്യം വിടാം, കേരളത്തിലെ മുതിർന്ന നേതാക്കൾ ഇദ്ദേഹം കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ വോട്ടുചെയ്തില്ല എന്ന് മാത്രമല്ല, എതിർ സ്ഥാനാർഥിക്കുവേണ്ടി വോട്ടുപിടിക്കാൻ പോയി. ഇദ്ദേഹത്തിന് ഈ പാർട്ടിയിൽ തുടരുന്നതുകൊണ്ടു കാര്യമായ പ്രയോജനം ഒന്നും ഉണ്ടാവാൻ സാധ്യത ഇല്ല.
@user-cx8ms7uj2p
@user-cx8ms7uj2p 8 ай бұрын
TVM..Eyal pattikkun ee kalla kozhi Shashi taroor
@james-bu2ky
@james-bu2ky 7 ай бұрын
Well said 🙏❤🌹
@muralimenon5078
@muralimenon5078 7 ай бұрын
Intelligent interview. Dignified answers . Shani has done a good job.
@lilyicmpanackel7742
@lilyicmpanackel7742 7 ай бұрын
It is a good and frank discussion by SashiThoor
@vishwambharanc7544
@vishwambharanc7544 8 ай бұрын
🙏🙏
@lukekattappuram3660
@lukekattappuram3660 7 ай бұрын
He is bloody good unfortunately congress not deserve him
@yesodharann9349
@yesodharann9349 6 ай бұрын
ജനവികാരം എന്നു പറഞ്ഞൽ മനോരമ എന്ന് ആണന്നു തോന്നുന്നു.😅😅
@jagadish178
@jagadish178 6 ай бұрын
അതാണ് kazhinga ഇലക്ഷനിൽ കണ്ടത്
@madhunamboothiri9385
@madhunamboothiri9385 6 ай бұрын
വിദ്യാഭ്യാസം ഉണ്ട്.പല ഭാഷകളും സംസാരിക്കും.പക്ഷെ ഭാരതത്തിൽ ഇദ്ദേഹം പൂർണമായും പരാജയം.
@rasheedthettath9099
@rasheedthettath9099 8 ай бұрын
Such brave politician, it seems that if shashi tharoor is the oposit leader of cpim it would be more usefull for congress next assembly election
@TheRajansai
@TheRajansai 8 ай бұрын
Sir I see you as a PM candidate, but your opinion on Modi govt shows why even your own party don’t consider you seriously
@shobhananarayanan5663
@shobhananarayanan5663 7 ай бұрын
😂
@jayan-qx8iv
@jayan-qx8iv 8 ай бұрын
❤❤
@Rahulvcc
@Rahulvcc 7 ай бұрын
👍👍👍👍
@ganeshanp.r8381
@ganeshanp.r8381 7 ай бұрын
Tarur sir, I myself respect you for your knowledge. Please create good leaders in Congress except Gandhi family. You must one of them.
@kssdanandan6168
@kssdanandan6168 7 ай бұрын
😊ñ
@dasanm3091
@dasanm3091 6 ай бұрын
Cong with out Gandhi family will speedily disintigrate
@bharathkrishnan1917
@bharathkrishnan1917 8 ай бұрын
Isn't it a shame that Rahul Gandhi can be a prime minister candidate just because of his last name? What has changed since the last election in the congress party. Same Gandhi leader, same candidates, chosen by Gandhi family. Why cant Indian people have a congress party without the Gandhi family? Hopefully somebody educated and experienced like Mr. Tharoor should lead from the front, not junior Gandhi.
@ittielpeear1218
@ittielpeear1218 6 ай бұрын
തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചതിനു ശേഷം ശശി തരൂരിന്റെ നിലപാടിൽ മാറ്റമുണ്ടോ??
@kunjukunjunil1481
@kunjukunjunil1481 8 ай бұрын
Why Manjarama keep on posting same video over and over again ? you don't need to worry about Kerala.
@mathewmathew5400
@mathewmathew5400 7 ай бұрын
❤❤❤❤❤❤
@raviravindran3905
@raviravindran3905 7 ай бұрын
പ്രബുദധർക്ക് ബോധം വരുന്ന വരെ കോൺഗ്രസ് ഇവിടെ കാണും.
@sadanandanvayalveetil7132
@sadanandanvayalveetil7132 6 ай бұрын
Manorama and Sasi Taroor are both anti BJP. So they hv to say against Modi govt. That is their duty. Otherwise present Central Govt is doing excellent governance for the country's progress and people's welfare.
@NatAstley
@NatAstley 8 ай бұрын
Whatever he says cannot be taken without a pinch of salt .
@raiendrantk3344
@raiendrantk3344 8 ай бұрын
എന്തോ എങ്ങിനെ ...
@deepakbalu7491
@deepakbalu7491 8 ай бұрын
North Indian people are considered Modiji as GOD.
@elizabethjohn5087
@elizabethjohn5087 8 ай бұрын
Because uneducated people they are
@shinyshaju1274
@shinyshaju1274 8 ай бұрын
Somewhat it is true also.He has made his own brand.Doesn’t he?
@user-wh6pg5vj3k
@user-wh6pg5vj3k 7 ай бұрын
Good
@ashrafma7338
@ashrafma7338 8 ай бұрын
Gas petrol price...difference....
@user-rz6gy7ss9j
@user-rz6gy7ss9j 6 ай бұрын
സതൃവുഠ ധർമവുഠ നീതിയുഠ അത് അടിത്തറയാണ്. അതിനെ ആർക്കും കീഴ്പെടുതതാൻ പറ്റില്ല. അത് തിരിച്ചടികകും.
@sivangurukkal4334
@sivangurukkal4334 6 ай бұрын
മാധ്യമങ്ങളുടെ ജോലി🤔🤔😔🤔
@VaradharajTk
@VaradharajTk 8 ай бұрын
ഒന്നും നടക്കൂല ഇദ്ദേഹത്തിന്റെ വാക്കുകൾക്ക് ഒരു വിലയും ഇല്ല രാജ്യത്തിന് ഒരു പ്രയോജവും ഇല്ലാത്ത വിശ്വപൗരൻ
@user-cx8ms7uj2p
@user-cx8ms7uj2p 8 ай бұрын
Veshy powran
@divakaranmenon1707
@divakaranmenon1707 8 ай бұрын
നിങ്ങളുടെ മനസ്സിൽ ആണ് മോഡി വിരോധം. അമേരിക്കൻ പറഞ്ഞത് സത്യം.
@elizabethjohn5087
@elizabethjohn5087 8 ай бұрын
I hate BJP RSS rule.
@installallah7427
@installallah7427 8 ай бұрын
​@@elizabethjohn5087you can leave
@anexvarghese9279
@anexvarghese9279 7 ай бұрын
Baavi pradana manthri kku abibadyangal ❤❤😊😊
@bineeshbaby5920
@bineeshbaby5920 8 ай бұрын
ഷാനി കുത്തി തിരിപ്പ് തുടങ്ങി, നാണക്കേട്ട മാധ്യമം,
@waytruthlife-vy5np
@waytruthlife-vy5np 7 ай бұрын
Sincerely I suggest Mr Sasi Tharoor is the most sought next Prime Ministerial Candidate of INDIA !!!
@dasanm3091
@dasanm3091 6 ай бұрын
Wrong
@mohandasayyakuttyacharymoh9886
@mohandasayyakuttyacharymoh9886 7 ай бұрын
അതിനൊക്കെ സമയമുണ്ട് അന്നേരം അന്നേരം പറയാം ജനങ്ങൾ ആണല്ലോ തീരുമാനിക്കുന്നത് അല്ലാതെ ഒരു എംപി യോ എംഎൽഎയോ അല്ലല്ലോ ജനങ്ങൾ ആണല്ലോ അവതാരികയോ അല്ലല്ലോ ok
@kmalathi4943
@kmalathi4943 7 ай бұрын
Nice speech from mr.shashi tarur in Manorama news channel.👌👍🙏🙏🙏🙏🙏🙏🙏💐💐💐💐💐💐💐💐B'lore.karnataka.
@sivaprasad5502
@sivaprasad5502 6 ай бұрын
ഹിന്ദു സനാതന ധർമത്തെ എയ്ഡ്സ്, ഡെങ്കി എന്ന് വിളിച്ചപ്പോൾ വായ് തുറക്കതെ ഇരുന്ന നേതാവ്. കോൺഗ്രസ്സ് പാർട്ടിയിലെ ഹിന്ദുക്കൾ കൂടി മോദിക്ക് വോട്ട് ചെയ്തു. തലാ ക്, പ്രശ്നം,സംവരണം കൂട്ടത്തോടെ വോട്ട് മോദി ജി ക്കു.
@sudharsanan9437
@sudharsanan9437 7 ай бұрын
അരുൺ കൈരളി ചാനലിന്റെ അവതാരകനായാൽ നന്നായി ❤
@divakaranprasadam7398
@divakaranprasadam7398 7 ай бұрын
അതെങ്ങനെ വിരുദ്ധ തരംഗം ശക്തമായി?
@vishnumohan8260
@vishnumohan8260 7 ай бұрын
Election 2024 result day il they will get the fact check. What Modi has achieved. One more 300+ bjp🎉
@rajeshkg7926
@rajeshkg7926 6 ай бұрын
ഷാനി ഉൾപ്പെടെയുള്ള മാപ്രകളുടെ പ്രധാന അജണ്ട ഹിന്ദു വിരുദ്ധത ആണ്. സംശയം ഇല്ല. നിങ്ങൾ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്.
@narayanankutty1003
@narayanankutty1003 8 ай бұрын
One sashi tharoor cannot help Congress. Congress itself has so much infighting, they will destroy themselves and their temporary alliances who are useless!
@AGBALAKRISHNAN
@AGBALAKRISHNAN 6 ай бұрын
മോദിക്കെതിരെ ജനവികാരം എതിരാണ് എന്ന് എത്തിന്റെ അടിസ്ഥാനത്തിലാണ് മിസ്റ്റർ താങ്കൾ പറയുന്നത് താങ്കൾക്കു കുറച്ചു വിവരം ഉണ്ടെയെന്നാണ് ഞാൻ ധരിച്ചത് താങ്കൾ അന്ധമായി രാഷ്ട്ടിയം പറയുകയാണ്
@jenardhananjan-ww8lv
@jenardhananjan-ww8lv 6 ай бұрын
Kovid വന്നപ്പോൾ ജനങ്ങൾ തിരിച്ചറിഞ്ഞു സർകാർ അവരെ മറന്നു. .............. പാവത്തിൻ്റെ ബുദ്ധി എത്ര സങ്കീർണമാണ് ........ രാഷ്ട്രീയം വിട്ടു മനോരമയിൽ ഒരു ജോലി നോക്കരുതോ .... നേ താ വേ ..........
@user-wr8uo6vi1v
@user-wr8uo6vi1v 7 ай бұрын
വളരെ ബുദ്ധിപരമായിട്ടാണ് ശശിതരൂർ പ്രതികരിച്ചത്.
@ravindrankv3816
@ravindrankv3816 7 ай бұрын
മലയാള മനോരമക്ക് ചേർന്നവളല്ല ഷാനിപ്രഭാകരൻ.ശശി തരൂർ ഐ എൻ സി യുടെ അഭിമാനം❤
@venukonat9173
@venukonat9173 8 ай бұрын
State ലവ്ഷൻസ് ഇൽ ചിലപ്പോൾ ശരിയാവാം. പക്ഷെ കേന്ദ്രത്തിൽ ശരിയാവില്ല. After all he is an opposition politician.
@sreedarantp608
@sreedarantp608 6 ай бұрын
ഇതെല്ലാ . പറയുന്നവർ അവർക്ക് എല്ലാവർക്കും പ്രധാനമന്ത്ര റആണമെന്ന് ആ വരി ൽ ആരാണു പ്രധാന മന്ത്ര റന്നവാൻ യോഗ്യൻ ഭാരതത്തിന്റെ സത്യം ആണ ഇന്ന കാണുന്നത് ഒന്നിച്ച് അഴിമതിക്ക് കട്ടുവാൻ ശരിക്കയാണ്
@akshayasok8925
@akshayasok8925 6 ай бұрын
തരൂരും പഴയ ചാൾസ് ഒന്നുപോലെ
@manjulachandrasekhar5361
@manjulachandrasekhar5361 6 ай бұрын
Modiji and BJP will long live.
@azhakesanlohithan4057
@azhakesanlohithan4057 8 ай бұрын
You always a lier , you nothing done to Thiruvananthapuram,in the first election when you contested election you told you will make Tvm into a twin City by connecting Barcelona?Do you have any thing to say about this?
@EntertainmentMedia-cl5op
@EntertainmentMedia-cl5op 7 ай бұрын
15.30 😂
@nksuresh6556
@nksuresh6556 7 ай бұрын
Mr. Tarur you are deteriorate from the truth.
@manimaniyat1536
@manimaniyat1536 7 ай бұрын
Please look back at country past 9 years no more loan at the world Bank🌎🏦 . Every voters should think b 4 pressig the butten . 🙏
@georgevarghese8903
@georgevarghese8903 8 ай бұрын
ഇന്ത്യയുടെ പ്രേതനാമമന്ത്രി ആകാൻ ഏറ്റവും യോഗ്യനാണ് ശശി തരൂർ സാർ
@user-cx8ms7uj2p
@user-cx8ms7uj2p 8 ай бұрын
Kozhi shashi
@JayakumarJayakumar-ro7bl
@JayakumarJayakumar-ro7bl 7 ай бұрын
Peta
@abhilashpunalur
@abhilashpunalur 6 ай бұрын
എന്തിനാ കോഴിയെ,🤔
@Niki00037
@Niki00037 4 ай бұрын
Theetam
@raveendranunni3661
@raveendranunni3661 6 ай бұрын
Kathirunno,allathe onnum nadakkilla,Swapnam kandu nadakkam.
@sauparnikacreations5185
@sauparnikacreations5185 6 ай бұрын
Yes , Tharoor will Change Thiruvananthapuram Parliament Constituency as M.P after parliament election vote counting if a Strong Candidate of BJ P like MOHANLAL 🎉🎉🎉❤ 0:40
@balagopalank7262
@balagopalank7262 8 ай бұрын
Mr Tharoor, congress and the entire opposition are becoming restless without being in power especially if BJP is getting one more chance. So it is 'now or never' for the congress. Efforts have to be there. If by chance I.N.D.I.A alliance gets a majority, it won't last much time because of internal squabbles.
@anupinkumar7398
@anupinkumar7398 8 ай бұрын
Athariyam janathinu.
@pradeepkrishnan9847
@pradeepkrishnan9847 8 ай бұрын
10 varsham kulathozhil(prathyekichu parayandallo) cheyyan pattiyillel pilleyru pattini aavilley?
@user-cx8ms7uj2p
@user-cx8ms7uj2p 8 ай бұрын
Sashi frod
@unnikrishnanpanikkar5254
@unnikrishnanpanikkar5254 7 ай бұрын
Tharoor has to expose more,but he won't keeping first his position safe especially his own party members are against him in Kerala just because he can't hide truth as he is a good politician!
@JayakumarJayakumar-ro7bl
@JayakumarJayakumar-ro7bl 7 ай бұрын
Manam. Kettavanmarude. I. N. D. I. A. Sakyam
@aravindakshankallatt
@aravindakshankallatt 6 ай бұрын
Manorama Hari chandragupta congres never bring serial acter
@stechvlogs549
@stechvlogs549 6 ай бұрын
Dr shashi tharoor ❤
@selvishajilalshajilal9225
@selvishajilalshajilal9225 6 ай бұрын
Sunanda. Pushkar. Sathyathil. Kollapeduvaarunno?
@BinojViswappan-mt9qo
@BinojViswappan-mt9qo 8 ай бұрын
❤സാങ്കൽപ്പിക ചോദ്യത്തിന് ഉത്തരം സ്വയം സങ്കല്പിച്ചാൽ മതിയല്ലോ ❤️
@neelakantans9350
@neelakantans9350 8 ай бұрын
What is your constituency development Only for highmask light development in your constituency. You can win again with the help of money power and religious votes..
@padmanabhanpadmanabhanpott8189
@padmanabhanpadmanabhanpott8189 7 ай бұрын
U N enna sangadanayude under secretary aayirunna ee manushyanu saamaanya bhudhiylle? Modijiyude bharanam moshamanu ennu iyalkku parayan pattumo?Vrithiketta manoramayil vannu oru manassakshiyumillathe nuna parayano?Ithavana tharoorine thiruvanamthukar kaathirikkunnundu! Kaathirikkam!
@josephgeorge8984
@josephgeorge8984 8 ай бұрын
Enthe Shani bahumanapetta Tharoor U N secretary general ayi jaichilla ennathu enthe ningal chinthichilla ingine ulla qns adhehathodu chodichu addhehathe kuzhappathil chadikkunnu,???
@kvgeorge2899
@kvgeorge2899 7 ай бұрын
A change of ruler is must in India 2024
@SasiNair-le9zx
@SasiNair-le9zx 6 ай бұрын
എന്റെ ശശിതരുരെ, ഉള്ള വില മോദിയെ പരാമർശ്ശിച്ചു കളയുന്നു🙏🙏🙏
@koncht25
@koncht25 6 ай бұрын
Shashi Taroor is a man of letters , a great historian, a brilliant orator but a very incompetent politician. Name one achievement that he has accomplished for Trivandrum that isn't associated with a central government program. None. Flying down from to Trivandrum i still see open, infested drains, heaps of waste strewn all around dilapidated footpaths and crumbling infra. Proficiency in a foreign language doest stand testimonial to the capability of a politician.
@sreejapp9039
@sreejapp9039 7 ай бұрын
കന്ഗ്രത്സ് sasitharur
@arunmohan4499
@arunmohan4499 6 ай бұрын
ഉവ്വ് ഉവ്വ്.. മോഡി ക്ക് ചിലപ്പോ 400 സീറ്റ് കിട്ടി റെക്കോർഡ് ഇടും എന്നാണ് ശത്രുക്കൾ പോലും പറയണേ . Shashi ക്ക് നേരം എപ്പൊ വെളുക്കും ആവോ
@sasidharankr2344
@sasidharankr2344 8 ай бұрын
What Taroor, don't you think Rahul is an immatured person and how can he sit on the high command of congress.?
@saachhn
@saachhn 7 ай бұрын
Modiji has got an acceptability among masses highest rate is greater than 60% Refer Indi atoday mood of nation Survey
@philipoommen5461
@philipoommen5461 7 ай бұрын
Modi's acceptance in 2014 okay, but now Modi's acceptance is minus 20%.
@abrahamphilip3416
@abrahamphilip3416 7 ай бұрын
Tharoor is the solution for congress.
@majeedchavakkade9542
@majeedchavakkade9542 8 ай бұрын
ashamsakal tharoorgi
@venugopalan7735
@venugopalan7735 7 ай бұрын
He is no interest in development in Tvm , only interest in dialog
@sharatherrorz7898
@sharatherrorz7898 6 ай бұрын
മോദിക്കെതിരെ ഒരു ഊരും കളിക്കേണ്ട. അസ്ഥി വാരം വരെ തോണ്ടി കഴിഞ്ഞു. വിടുവായിത്തം ആർക്കും പറയാം. കാത്തിരുന്നു കാണാം....
@kjgeorge8351
@kjgeorge8351 7 ай бұрын
There is no chance of unseating Modi in 2024 as he will use EVMs to get majority as in 2019
@dineshkumarvv5336
@dineshkumarvv5336 6 ай бұрын
Soniya yeyum kudumbathe yum maatti vision ulla nethrthwathe key post lek kondu vatika.oru 10 year janangalilek irangi chelluka
@NoushadNoushad-zo6xy
@NoushadNoushad-zo6xy 7 ай бұрын
ഇന്ത്യയുടെ സാംസ്‌കാരികതയും സ്വാതന്ത്ര്യബോധവും കോൺഗ്രെസ്സിലൂടെ thirichuvaratte
@VladimirPutin__president
@VladimirPutin__president 8 ай бұрын
Aru anthoke paranalum Nagada Wayanad pradhanamantri Rahul Gandhi thana ayyirikum❤❤
@RandomVideoClix
@RandomVideoClix 8 ай бұрын
70% of income spending on food? Yea, if you eat in restaurants everyday. Otherwise not. No one can sustain like that. Stop lying.
@narayanankutty6126
@narayanankutty6126 6 ай бұрын
So Shani knows how talk decently. Though selectively.
@dineshkumarvv5336
@dineshkumarvv5336 6 ай бұрын
inclusive expect hindus alle sasi anna
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 16 МЛН
Backstage 🤫 tutorial #elsarca #tiktok
00:13
Elsa Arca
Рет қаралды 47 МЛН
1❤️#thankyou #shorts
00:21
あみか部
Рет қаралды 88 МЛН
Rananganam: Dr. Shashi Tharoor on Jai Hind TV
21:30
Dr. Shashi Tharoor Official
Рет қаралды 686 М.