മോദി സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പിച്ചുള്ള KC വേണുഗോപാലിന്റെ തന്ത്രപരമായ മറുപടി | Sunnykutty Abraham

  Рет қаралды 64,243

The Prime Witness

The Prime Witness

19 күн бұрын

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 188
@indirashaji3127
@indirashaji3127 17 күн бұрын
K.Muraleedharan best Choice
@Ahammedkabeer-yk7fn
@Ahammedkabeer-yk7fn 17 күн бұрын
മുരളി or തരൂർ ഇവരിൽ ഒരാളെ മുന്നിൽ നിർത്തി തിരഞ്ഞെടുപ്പിനെ നേരിട്ടാൽ നന്നായിരിക്കും
@nafiadreams8132
@nafiadreams8132 17 күн бұрын
Tharur😂😂😂 verum worsted
@jayaprakashthampuran6521
@jayaprakashthampuran6521 16 күн бұрын
Murali will find it difficult to win election from Travancore Cochin Area.He can Win from where there is Muslim vote bank.Trissur is only an indication.But tharoor is still having charisma Cong won from TVM only because of tharoor.
@MohanKumar-tx7kd
@MohanKumar-tx7kd 14 күн бұрын
അമ്പട സണ്ണികുട്ടാ..... നല്ല സുന്ദരമായ സ്വപ്നം.
@ashokankemmangaya9296
@ashokankemmangaya9296 17 күн бұрын
K murelidharan👌
@sunnykuriakose2993
@sunnykuriakose2993 16 күн бұрын
തരൂറിനെ മുഖ്യമന്ത്രി സ്ഥാനാർഥി ആയി ഉയർത്തി നിയമ സഭ തെരഞ്ഞെടുപ്പു നേരിട്ൽ യുഡിഫ് വിജയം സുനിസചിതം
@kiranrs6831
@kiranrs6831 15 күн бұрын
അതിന് ചെന്നിത്തല സമ്മതിക്കില്ല
@adx._.1076
@adx._.1076 16 күн бұрын
പപ്പു മോൻ്റെ കാര്യസ്തൻ തന്നെ കേരളത്തിൻ്റെ മുഖ്യമന്ത്രിയാവണം.....
@santhoshxavier6643
@santhoshxavier6643 16 күн бұрын
Good 💯 Sir Good 💯 Sir Rg RG INCO India' 🎉🎉🎉🎉🎉🎉❤❤❤❤💙💙💙💚💚💚
@basheerb7951
@basheerb7951 17 күн бұрын
I prefer Muraleedharan.
@user-gn8ii5wx9y
@user-gn8ii5wx9y 17 күн бұрын
Venu very well know that after palakkad by election only the real picture will come.If Bjp win in palakkad.really Kerala politics will change
@PrasannaKumar-yr7nk
@PrasannaKumar-yr7nk 17 күн бұрын
KC thinks that every government will like Indira gandhi's government .
@prpradeepan
@prpradeepan 16 күн бұрын
എന്ത് ഭയങ്കര പ്രതീക്ഷകൾ.
@abdullakoyakp8710
@abdullakoyakp8710 16 күн бұрын
പ്രതിപക്ഷ നേതാവ് തന്നെയാണ് മുഖ്യമന്ത്രിയാ വേണ്ടത്. waiting list മുരളീധരന് കൊടുക്കാം. മറ്റുള്ളവർ zero.
@gopidasjeraald3676
@gopidasjeraald3676 15 күн бұрын
ശശി തരൂർ അല്ലെങ്കിൽ, കേരളത്തിൽ ഇനിയും ഇടതുപക്ഷഭരണം തുടരും. തീർച്ചയായും.
@truthway8674
@truthway8674 17 күн бұрын
സണ്ണി സാറെ കൂടോത്രം ഒരു പ്രശ്നം തന്നെയാണ് കേരളം ഇന്ന് വരെ കേൾക്കാത്ത ഒരു സംഭവമാണ്.....
@vishnuvichu1849
@vishnuvichu1849 16 күн бұрын
@gopala3539
@gopala3539 17 күн бұрын
സണ്ണിച്ചായാ ഇതു പണ്ട് കുട്ടനാടിന്റെ പുറകെ നടന്ന കുറുക്കന്റെ വിചാരം പോലെ 😜
@martingeorge1673
@martingeorge1673 16 күн бұрын
🙏🌹🎉🎊Super speech sunnykutty sir 🎊🎉🌹🙏
@AbdulRahman-ng4kl
@AbdulRahman-ng4kl 17 күн бұрын
മുരളീധരൻ 👍
@cnalak5272
@cnalak5272 17 күн бұрын
കോൺഗ്രസ്സ് ജനങ്ങളുടെ പാർട്ടിയാണ്, ഇന്ത്യയിൽ ഇത്രയധികം ജനാധിപത്യമുള്ള പാർട്ടി വേറെ ഇല്ല. ഒരു കേഡർ പാർട്ടിയാകുന്നതിൽ എനിക്ക് വിയോജിപ്പാണ് ഉള്ളത് , യഥാർത്ഥത്തിൽ കോൺഗ്രസ്സ് തോൽക്കുമ്പോൾ ജനങ്ങളാണ് തോൽക്കുന്നത് പലപ്പോഴും നേതാക്കൾക്ക് വരെ ഈ പാർട്ടിയെ വേണ്ടെങ്കിലും ജനങ്ങൾക്ക് വേണ്ടതാണ്. അത് കൊണ്ട് തന്നെ ഈ രൂപത്തിൽ തന്നെ നിലനിന്നാലും ഇന്നത്തെ അവസ്ഥയിൽ ഏറ്റവും നല്ല പാർട്ടി കോൺഗ്രസ്സാണ്.
@Unpleasant_Truth96
@Unpleasant_Truth96 16 күн бұрын
It was so, once upon a time… not any more. After Indira Gandhi’s demise, Congress had lost its culture and heritage… not the same old Congress anymore.
@createchannelramdas6207
@createchannelramdas6207 10 күн бұрын
മന പായസം ഉണ്ണാൻ ആർക്കും അവകാശമുണ്ട്. ന്യൂനപക്ഷങ്ങളെ വശീകരിക്കാൻ ഭൂരിപക്ഷത്തെ ബലി അർപ്പിക്കാൻ അഹോരാത്രം പണി എടുക്കുന്ന രാഹുലും കൂട്ടരും ഇനി ഇത്ന്ത്യയുടെ ഭരണ സിരാ കേന്ത്രങ്ങളിൽ വരില്ലെന്ന് സു വെക്തമാണ്.
@anilakshay6895
@anilakshay6895 17 күн бұрын
സർ :- താങ്കൾ വരണം കോൺഗ്രസ് വക്ത് വായി❤❤❤❤❤ കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കാൻ കഴിവ് അത് ഇനി എങ്കിലും ഉണ്ടാകണം❤❤❤❤
@mollysoman3350
@mollysoman3350 17 күн бұрын
Very good🎉🎉🎉
@muhammadrafeeque.k7627
@muhammadrafeeque.k7627 16 күн бұрын
തരൂർ വരണം. യുഡിഫ് ന് പുറത്ത് ഉള്ള വോട്ട് കുടി കിട്ടണം എങ്കിൽ.
@MadhuparameswaranRLV
@MadhuparameswaranRLV 17 күн бұрын
എന്തൊരു മനോഹരമായ നടക്കാത്ത സ്വപ്നം
@user-oq6fm8bh5d
@user-oq6fm8bh5d 16 күн бұрын
രാജസ്ഥാനിൽ ഒരു രാജ്യസഭ സീറ്റ്‌ ബിജെപി ക്ക് നൽകിയത് 😂ഈ വേണു
@ravindrannair3774
@ravindrannair3774 16 күн бұрын
Super speech ❤
@RejaniSuni-oc8lm
@RejaniSuni-oc8lm 17 күн бұрын
Kcum കുട്ടരും മോദിജിനെ ഇറങ്ങി വിട്ടു കേറാൻ നോക്കി ഇരിക്കുവാന് ഒരിക്കലും നടക്കാത്ത വ്യാമോഹം
@abdulshaheer9795
@abdulshaheer9795 14 күн бұрын
നിതീഷ് കാലു മാറും എന്ന് ഏതാണ്ട് ഉറപ്പായി ഏകാന്നത് ശിന്റെയും കൂടി വരും
@gireeshkumar2325
@gireeshkumar2325 16 күн бұрын
വേണു വിചാരിച്ചാൽ വിജയൻ വീഴില്ല. അപ്പോൾ മോദി എങ്ങിനെ വീഴും ?
@jayaprakashthampuran6521
@jayaprakashthampuran6521 16 күн бұрын
Vijayanum veezhila Modiyum veezhila. Verum vyamoham matram.Congress ottaku malsarichal indiayil etra seat kittum 50 El thazhe.Keralathil etra kittum . 25el thazhe.India muzhuvan ottaku bharicha oru partiyude dayaneeyavastha.Sunny yudeyum mattupalarudeyum vidal kettal Congress Maha munnettam nadathiyathu pole.SJP DMK .Sivsena kootarude Kude koodi 99 seat oppicheduthu.Congress ottaku malsaricha ethu samstanathanu BJP ye cover cheyyan pattiyath.
@elizabethabraham5808
@elizabethabraham5808 16 күн бұрын
🤩🤩🤩
@AnilKumarIndia
@AnilKumarIndia 17 күн бұрын
❤😂❤
@shajipaul2141
@shajipaul2141 17 күн бұрын
V D Sathesan deserves
@user-wv1rj7xw4l
@user-wv1rj7xw4l 14 күн бұрын
മോഡി സർക്കാർ വീണാലും 99സീറ്റ്‌ ഉള്ള കോൺഗ്രസ്‌ സർക്കാർ ഉണ്ടാക്കിയാൽ എങ്ങനെ ഇരിക്കും
@jobyaz1980
@jobyaz1980 17 күн бұрын
വേണു സ്തുതിക്ക് കേട്ടിട്ട് 'ഉദ്ഷ്ഠകാര്യത്തിന് ഉപകാരസ്മരണ' എന്തങ്കിലും ലക്ഷ്യം വയ്ക്കുന്നുണ്ടോ? സണ്ണിക്കുട്ട😮അടുത്ത UDF ഭരണത്തിൽ എന്തെങ്കിലും😂😂😂😂
@user-gs2xe8wh4u
@user-gs2xe8wh4u 16 күн бұрын
Kashttam annta siraa 😂😂😂😂😂😂
@thunderworldwonderamazing.4989
@thunderworldwonderamazing.4989 16 күн бұрын
MURALEEDHARAN❤❤❤❤❤🎉🎉🎉🎉
@maanurasheed
@maanurasheed 17 күн бұрын
KC യാണ് പല ക്കുത്തി തിരിപ്പ് ഉണ്ടാക്കുന്നത് ഇതൊക്കെ ഒരു ഐഡിയ യാണ്
@ahmedkuttyvaliyakath1459
@ahmedkuttyvaliyakath1459 17 күн бұрын
Can't the mythic ratio of one "Mukki Mandri" per state (politicians are all maha maha yogis) satisfy everyone in this modern electronic/cyber age? So the new ratio of "minimum" 3 Nos"panel" of Chief ministers will be legislating? A hi-tech strategy (to keep the party and party members together)? Can these 3 be panel development up to a maximum Nos. of 10 considering the land area / population of the state? Is the shortage of chief ministers increasing day by day in each state? In the current dire situation of the country, there should be an urgent wartime solution to this issue??? Do you think the relevant legislatures will do the needful??
@roygeorge5669
@roygeorge5669 17 күн бұрын
Let kc get great chances Kc is good decent energetic and very smart He speaks well Gentle Super organisetr Super star of cingress politics
@shilamohan8001
@shilamohan8001 15 күн бұрын
Seeing hindu hate of congress feel CPM should win. The ahankar of congress should finish...Since both are same INDI group, feel better CPM to come again...
@syamkumars799
@syamkumars799 16 күн бұрын
നോക്കി ഇരുന്നോ ഇപ്പൊ വീഴും
@D.K.N-de2fr.
@D.K.N-de2fr. 17 күн бұрын
ഈ രാജ്യത്തു ഒരു കോപ്പും നടക്കത്തില്ല, താങ്കൾ പറയുന്നവരെല്ലാരും ഇതിനു മുമ്പും ഇരുന്നതല്ലെ അവരെ കൊണ്ടു വല്ലതും നടന്നോ.
@abdulaseesnvnattarvayal83
@abdulaseesnvnattarvayal83 16 күн бұрын
Murali❤
@sanofershamsusanofershamsu6734
@sanofershamsusanofershamsu6734 16 күн бұрын
🎉k. Muraleedaran
@vambunhi8183
@vambunhi8183 12 күн бұрын
കഴിഞ്ഞ തവണയുണ്ടായ കോവിഡ് തരംഗം 2026ൽ ഉണ്ടാവില്ല
@ygmoni8140
@ygmoni8140 16 күн бұрын
Helo,abig,haiiiiiiii
@kamalasanapanicker7419
@kamalasanapanicker7419 16 күн бұрын
What Venu knows about North Indian politics? He is trying to polish Rahul but Rahul is following don't beat uncle I will not be right policy.
@nazyshamsudeen7652
@nazyshamsudeen7652 17 күн бұрын
Udayippu speach pention Ayilla
@fasaludeenoasis5494
@fasaludeenoasis5494 16 күн бұрын
എന്തയാലും കേരളത്തിൽ മുഖ്യമന്ത്രി ആകുക വലിയ. ബുദ്ധിമുട്ടാണ്, 5:00
@SajeevKumar-cj2xc
@SajeevKumar-cj2xc 16 күн бұрын
If the leaders of Congress in Kerala stand united without personal interest no don't Congress will come to power
@GEETHAKUMARY-dz2fm
@GEETHAKUMARY-dz2fm 17 күн бұрын
നാലഞ്ചു കൂടോത്രം പാര്‍ലമെന്റില്‍ കൊണ്ടു വെച്ചാല്‍ മോദി താഴെ ഇറങ്ങിയേക്കും. 😂
@sahapadi7017
@sahapadi7017 17 күн бұрын
കേരളത്തിന്റെ കാര്യമാണ് പറയുന്നത്...
@GEETHAKUMARY-dz2fm
@GEETHAKUMARY-dz2fm 17 күн бұрын
@@sahapadi7017 കേരളത്തില്‍ പിണറായി വീഴും ,കൂടോത്രം ചെയ്യണം .
@shajipk1831
@shajipk1831 10 күн бұрын
അങ്ങനെ പറയുന്നത് ശരിയല്ല 14:19
@user-gn8ii5wx9y
@user-gn8ii5wx9y 16 күн бұрын
et😢😮😮😅😊😊😊😊
@sudarsananvk5491
@sudarsananvk5491 16 күн бұрын
വല്ല കൂടുവത്രവും ചെയ്തു ഇറക്കാനാണോ.
@Allrounder-br6mz
@Allrounder-br6mz 17 күн бұрын
തെലുങ്കാന പോകാതെ നോക്കിക്കോ
@sunilkc-qb4zp
@sunilkc-qb4zp 17 күн бұрын
നടക്കാത്ത എത്രമനോഹരമായ സ്വപ്നംസണ്ണികുറച്ചുകഴിയുമ്പോൾ കോൺഗ്രസ് എംപിമാർ എല്ലാം ഉണ്ടാകുമോ എന്ന് ആദ്യംഉറപ്പുവരുത്താൻശ്രമിക്ക്
@rajanbabumk2422
@rajanbabumk2422 16 күн бұрын
ഇപ്പോളത്തെ രാഷ്ട്രീയം (കേരളത്തിലെ) നോക്കിയാൽ അടൂർ പ്രകാശാണ് യോഗ്യൻ
@anaskm2811
@anaskm2811 16 күн бұрын
Achayanmark ?
@niyazatm
@niyazatm 15 күн бұрын
Murali vannaal keralam bharanam pidikum allenkil thammiladichu nashikum
@user-ms2nt2ne2m
@user-ms2nt2ne2m 17 күн бұрын
കൊറോണ ഒരു കടകം ആണ് കോഗ്രസിനെ വാർഡ് ബുത് മണ്ഡലം പ്രസിഡന്റ മാർ നിർജിവം എന്റെ പഞ്ചായത്തിൽ ഒരു ത്രി തല പഞ്ചായത്ത്‌ മെമ്പാർമാർ പോലും ഇല്ല ജോസഫ് ഗ്രൂപ്പും ബിജെപി യും പഞ്ചായത്ത്‌ ഭരിക്കുന്നു ലോക സഭ തെരഞെടുപ്പിൽ 800വോട്ട് കൂടുതൽ കിട്ടി കോട്ടയം ജില്ലയിൽ കിടങ്ങൂർ ആണ് എന്ന് ഓർക്കണം പുതു തലമുറ പാർട്ടിയിൽ ഇല്ല കാരണം സംരക്ഷിക്കാൻ ആരും ഇല്ല
@user-gn8ii5wx9y
@user-gn8ii5wx9y 17 күн бұрын
😢😮😅😊
@user-gn8ii5wx9y
@user-gn8ii5wx9y 17 күн бұрын
😮😅
@jayaprakashthampuran6521
@jayaprakashthampuran6521 16 күн бұрын
Areyum valaran anuvadikkilla.Kendrathile avastha thanne noku.
@rafeek3636
@rafeek3636 17 күн бұрын
വെറുതെ KCV യെ കൂടി കൊണ്ട് വന്ന് തല്ല് കൂടിച്ച് കുളമാക്കല്ലേ സാറേ.. കഷ്ടരാണ് കഷ്ടം.. ഭരണം കിട്ടിയാൽ കോൺഗ്രസ് നല്ല പോലെ അഴിമതിയില്ലാതെ ഭരിച്ചാൽ മതി.. ഞക്കൾ പൊതുജനങ്ങൾക്ക് അത് മതി
@lekshmnarayanan4371
@lekshmnarayanan4371 16 күн бұрын
Manappayasam venduvolam kudikkatte
@sreekarthiks3166
@sreekarthiks3166 16 күн бұрын
Modikku രണ്ടുപാർട്ടി മതി ഭൂരിപക്ഷത്തിന്, കോൺഗ്രസിനോ?
@madhavanmadhavan2705
@madhavanmadhavan2705 12 күн бұрын
കേരളത്തിലെ ഏറ്റവും വക്രബുദ്ധി ഉള്ള ഒരു മാപ്രാ ആണിയാൾ . വർഗ്ഗീയതയാണ് മനസ്സ് നിറയെ. അത് മറച്ചു പിടിക്കാൻ മിടുക്കനാണ്.
@rahmathullaneelengadan2986
@rahmathullaneelengadan2986 15 күн бұрын
ഉമ്മൻ ചാണ്ടിയും ഗ്രൂപ്പില്ലാ എന്നാണല്ലോ മുഖ്യമന്ത്രി സ്ഥാനം കൈയ്യലായതിനു ശേഷം പറഞ്ഞിരുന്നത്.സത്യത്തിൽ അങ്ങനെയായിരുന്നോ? വെറും ഗ്രൂപ്പ് കളിയും അടിച്ചമർത്തലും അല്ലായിരുന്നോ ?
@girishkumar.g9437
@girishkumar.g9437 15 күн бұрын
സ്വപനംവെളുക്കുന്നവരെ കണ്ടോ
@shoukathali355
@shoukathali355 17 күн бұрын
ഒന്ന് ചിലക്കാതെ പോ
@drdilipkg1
@drdilipkg1 17 күн бұрын
സണ്ണിക്കുട്ടി വായും പൊളിച്ച് ഇരുന്നാൽ മതി. ഇപ്പോ കിട്ടും.
@akkuchikku1900
@akkuchikku1900 17 күн бұрын
Pottan sunny
@ajithkumarn4344
@ajithkumarn4344 16 күн бұрын
ആടിൻ്റെ പിന്നാലെ നടക്കാതെ മറ്റു എത്രയോ പണികൾ വേറെയുണ്ട്
@RFYWC
@RFYWC 16 күн бұрын
VD Satheeshan is superb
@ramdasnair2206
@ramdasnair2206 15 күн бұрын
ഇന്ത്യ മുന്നണി പൊളിഞ്ഞുപ്പാലിസാവാതെ നോക്കാൻ പറ
@manojbhaskaran6395
@manojbhaskaran6395 16 күн бұрын
Swapnangal..
@rvr447
@rvr447 14 күн бұрын
ഇയാള് കുറേക്കാലമായല്ലോ മോദി ഇപ്പോൾ വീഴും, വീഴും എന്ന് മോങ്ങി മോങ്ങി കരയാൻ തുടങ്ങിയിട്ട്. ഇയാളുടെ രാഷ്ട്രീയ നിരീക്ഷണം സോറോസിന്റെ ഫണ്ടിങ്ങ് ആയിരിക്കും എന്ന് തോന്നുന്നു
@PrabhakaranTV-q2b
@PrabhakaranTV-q2b 16 күн бұрын
😂
@chandrasenanacn3645
@chandrasenanacn3645 17 күн бұрын
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ bjp തോൽക്കുന്നതോടെ മോദി സർക്കാർ ഉലഞ്ഞു തുടങ്ങും... ഉത്തർ പ്റദേശിലും തോൽക്കുന്നതോടെ ഘടക കക്ഷികൾ പിന്തുണ പിൻവലിക്കും ..സർക്കാർ താഴെ വീഴും... INDIA സഖ്യം അധികാരത്തിൽ വരും... ഒന്ന് നോ രണ്ടോ term കഴിഞ്ഞ് INDIA സഖ്യത്തിലെ അന്തഛിദ്രം bjp യുടെ ബ്രഹ്മാണ്ഡ തിരിച്ചു വരവിന് വഴി തെളിക്കും...
@Unpleasant_Truth96
@Unpleasant_Truth96 16 күн бұрын
Aadyam Karnataka, Telengana, Himachal pokathe nokku
@chandrasenanacn3645
@chandrasenanacn3645 16 күн бұрын
@@Unpleasant_Truth96 Southern India യിൽ മറ്റുള്ളവരെ മടുത്ത് ജനങ്ങൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന bjp better performance നടത്തിയേക്കും... പക്ഷേ Pan India തലത്തിൽ bjpയ്ക്ക് downward trend തുടരാനാണ് സാധ്യത..
@girishkumar300
@girishkumar300 17 күн бұрын
Urakkathilano
@anil540
@anil540 16 күн бұрын
പപ്പുവിനെ കേരളത്തിൻ്റെ പ്രധാനമന്ത്രി ആക്കാം '
@sugathanu2834
@sugathanu2834 16 күн бұрын
സ്വപ്ന ലോകത്തിലെ സണ്ണിയച്ചായൻ
@user-of1dj7vm6f
@user-of1dj7vm6f 11 күн бұрын
ഇയാൾ ഒരു മാപ്രാ കൂടോത്രമാ- തരം പോലെ നിൽക്കുന്നവൻ -ശരിയാ രാത്രിയും ---
@thunderworldwonderamazing.4989
@thunderworldwonderamazing.4989 16 күн бұрын
മുഖ്യമന്ത്രി K മുരളീധരൻ മതി !!
@bala1190
@bala1190 16 күн бұрын
Is any body honest in kindi munnani. All the wastes are collected and made kindi munnani, life of kindi munnani is like mashroom. Balakrishnan
@user-gn8ii5wx9y
@user-gn8ii5wx9y 17 күн бұрын
Sunny kutty you were talking absolute foolishness.your brain is out of order.In kerala how many years Single party ruled
@user-gn8ii5wx9y
@user-gn8ii5wx9y 17 күн бұрын
😢😮😅😊
@jayaprakashthampuran6521
@jayaprakashthampuran6521 16 күн бұрын
​@@user-gn8ii5wx9ysunny is a fool.In kerala if all parties contest alone CPM will sweep the poll.In Malabar area Muslim leaguage and CPM alone will win.Congress will not get even a single seat in Malabar area.In kottayam and Idukki district congress may win in puthupally only if there is no support of kerala congress.In parliment sure seat is Ernakulam only.
@RejaniSuni-oc8lm
@RejaniSuni-oc8lm 17 күн бұрын
ഹലോ താങ്കൾ കോണ്ഗ്രസ് എത്ര പാർട്ടിട പിൻബലത്തിലെ prathipaപക്ഷത്തിരിക്കുന്നത് എന്ന് എന്താ പറയാതെ നിങ്ങളുടെ ഇന്ത്യ കുട്ടത്തിൽ നിന്നും ആൾകാർ ബിജെപിൽ വരും അതോടെ തീർന്നു നിങ്ങളുടെ വിരവാദം
@user-gn8ii5wx9y
@user-gn8ii5wx9y 17 күн бұрын
Sunny kuttyke vatane allen ignayokke parayan pattumo
@user-co9ok5dc7s
@user-co9ok5dc7s 13 күн бұрын
Thanrom kuthanrom Allandentha ulle ippo koodothrom undu
@thecitizen87935
@thecitizen87935 17 күн бұрын
Kc venugopal nalla Pani edukkunnundu🎉
@HariKumar-bm7rb
@HariKumar-bm7rb 16 күн бұрын
Masakkoliyo divasakkooliyo.
@madhavgs
@madhavgs 17 күн бұрын
Nalla aagraham ! Mathi aayia alleyo
@PankajavallyPKPK
@PankajavallyPKPK 17 күн бұрын
പിന്നെ indiai munnani adhikarathil varaan poonu?
@kkn696
@kkn696 17 күн бұрын
വായും പൊളിച്ച് നിൽക്കട്ടേ KC ഇപ്പം കിട്ടും
@baburajan1844
@baburajan1844 17 күн бұрын
Venuvine veruthe pokkathe!! Swayam thaazhe pokum!!
@prasanthkottezham1237
@prasanthkottezham1237 17 күн бұрын
That's your dream mr.fool anything will going to happens on Modi govt,
@user-gn8ii5wx9y
@user-gn8ii5wx9y 17 күн бұрын
I think that you were sitting in Uganda and doing foolish prediction.Enthoru scenario anu sunny kutty.Keralathil varathathu pedicha Ethelum groupkar munde azhicheduthu kondu pokum
@user-gn8ii5wx9y
@user-gn8ii5wx9y 17 күн бұрын
Pacific samudram valare shanthama sunny kutty
@user-gn8ii5wx9y
@user-gn8ii5wx9y 17 күн бұрын
😢
@MaheenMaheen-jc1kx
@MaheenMaheen-jc1kx 16 күн бұрын
K.C..YANO.KOODOTHRAM..SPONZAR..
@ayshaaysha6157
@ayshaaysha6157 17 күн бұрын
Congress nethakkel padalappinakka ngel poradikel chakkalethi porukel ellam ozhivakki jenom vilayiruthum enne manassilakki adutha vijayathi lekkum mukkya mandhri pathathilekkum theyyar edukkette vd satheeshen mukkya mandhri avarudhe🙏🙏🙏🙏remeshechennithala murali anniver ok🤲🤲🤲🤲🤲
@msrksl1
@msrksl1 17 күн бұрын
സ്വപനലോകത്തെ വേണു ഗോപാലൻ
@thampikm4135
@thampikm4135 16 күн бұрын
ശശി തരൂരിനെ MP ആക്കരുതായിരുന്നു. അദ്ദേഹത്തെ UDF ൻ്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി മത്സരിച്ചാൽ UDF വൻ വിജയം നേടും. സതീശൻ പോരാ അതിൽ ഭേദം രമേശ് തന്നെ.
@user-se2kt4es9r
@user-se2kt4es9r 16 күн бұрын
തരൂർ ഏതുനിമിഷവും ബിജെപി യിലേക്ക് ചേക്കേറാം.അങ്ങനെ ഒരുവനെ project ചെയ്യുന്നതിൽ എന്തൊക്കെയോ നിഗൂഢമായ ലക്ഷ്യങ്ങളുണ്ട്.
@ashrafuv623
@ashrafuv623 17 күн бұрын
Support Congress party support Rahul gandhi
@bijuskariah3706
@bijuskariah3706 17 күн бұрын
KC അവിടെ നിന്നും മാറണം, എന്നാൽ കോൺഗ്രസ്‌ കുറച്ചു കൂടെ രക്ഷപെടും
@kalavelilsanu2305
@kalavelilsanu2305 17 күн бұрын
പൊളിച്ചു മാറ്റേണ്ട തറവാട് ആണ് ഖാൻ ഗ്രസ്സ്
@VijayarajanSuku
@VijayarajanSuku 17 күн бұрын
യല്ലാ അഴിമതി പാർട്ടിയെയും കൂടിയിട്ടും മോദിയേൊന്നും ചെയ്യാൻ പറ്റിയില്ല ഇനി യീ കാലുവാരി പാർട്ടി എന്ത് ചെയ്യാനാ .യിനി 100വർഷം കോൺഗ്രാസിന് ഭരണം ഇല്ല
@pk-ch2xd
@pk-ch2xd 17 күн бұрын
JOCKERRAHUL pappu, sanikuty,soniaitali daAhasanam,Boran,
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 112 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 8 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН