വിപണി ഉഷാറായി... ആർബിഐ കൊടുത്തത് രണ്ട് ലക്ഷം കോടി.. മോദി വീഴാൻകാത്തവർ കരയുന്നു #loksabhaelection2024 #narendramodi #amitshah #bjp #congress #Indianstockmarket #Nifty #Sensex #ReserveBankofIndia #centralgovernment #MM001
Пікірлер: 887
@kebeerkebeer253624 күн бұрын
നരേന്ദ്രമോഡി അടുത്തും പ്രധാനമന്ത്രിയായി കാണുവാൻ എന്നെപ്പോലെ ഇന്ത്യയെ മഹാരാജ്യത്തെ സ്നേഹിക്കുന്ന കോടിക്കണക്കിന് ജനങ്ങൾ ആഗ്രഹിക്കുന്നു
@4k_jokers24 күн бұрын
Kebeere swantham kuzhi thondano
@ajilpm353424 күн бұрын
@@4k_jokers urake karayu
@user-tj3wo7mw4o24 күн бұрын
ഈ സ്റ്റോക്ക് എക്സ്ചേഞ്ച് ഒക്കെ കണ്ട് പിടിച്ചത് മോഡി കുണ്ണ ആണെന്ന് തോന്നും ചങ്കികളുടെ തള്ളൂ കണ്ടാൽ 😂😂😂😂
@vs-hb1os24 күн бұрын
@@4k_jokers കുഴി തോണ്ടി നിന്നെ June 4 ന് അടക്കി യിട്ടേ ഞാനിനി fit ആകുന്നുള്ളൂ.
@eigensound904524 күн бұрын
@@4k_jokers ടാ... ടാ... Pottutheri❤️
@kebeerkebeer253624 күн бұрын
അടുത്ത പ്രധാനമന്ത്രിയാകും നരേന്ദ്രമോഡി എന്ന് എന്നെ പോലെ 100% വിശ്വസിക്കുന്ന എത്രപേരുണ്ട് ഒന്ന് കാണട്ടെ ❤❤❤
@mohdsulaiman-rightthinker728224 күн бұрын
who influenced RBI? ബിജെപി തോൽക്കാൻ കാരണം 1) വിലക്കയറ്റം -ഒരു സാധാരണക്കാരന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വിലക്കയറ്റം ആണ് എണ്ണ വിലക്കയറ്റം ഇടത്തറക്കാരെ നേരിട്ട് ബാധിക്കുന്ന ഒന്നാണ് എണ്ണവില വില കൂടുന്നത് ചരക്കു ഗതാഗത മേഖലയെ തന്നെ വല്ലാതെ ബാധിച്ചു മാത്രമല്ല ഉത്പന്നങ്ങളുടെ അമിത വിലക്കും കാരണമായി 2) തെഴിലില്ലായ്മ :കൊറോണക്ക് ശേഷം അധികം ആളുകളുടെ ജോലി നഷ്ട്ടപെട്ടു ഇനിയും അത് പൂർവ സ്തിയിലേക്കു വന്നട്ടില്ല 3)മോദിയുടെ കോപ്പറേറ്റു സ്നേഹം അദാനി ഗ്രൂപ് വളർന്നത് മലപോലെ ഇന്ത്യടെ നട്ടെല്ലായ കർഷരെ പാടെ അവഗണിച്ചു, അവക്കാണ് പലിശ രഹിത വായ്പ നൽകേണ്ടത് മോദിയുടെ പ്രഥമ പരിഗണന കോപ്പറേറ്റുകൾ ,ബിസിനസുകാർ വ്യവസായികൾ എന്നിവർ മാത്രം ആയിപ്പോയി 4) CAA ഏക സിവിൽ കോഡ് നടപ്പാക്കുന്നത് മുസ്ലിങ്ങളെ മുഴുവനും ഭീതിൽ ആഴ്ത്തി മോദിയും അമിത്ഷായും 400 സീറ്റ് പ്രതീക്ഷിക്കുന്നതിൽ ദുഷ്ടലാക്ക് എന്തോ ദുരുദ്ദേശം ഉണ്ടന്ന് ഇന്ത്യക്കാർ മനസ്സിലാക്കി ഭരണഘടനാ മാറ്റം അല്ലെങ്കിൽ പിന്നെക്ക സംവരണം എടുത്തു കളയും 5)ED അമിതമായ ഇടപെടൽ പ്രത്യേകിച്ചു കേജരിവാൾ ഹേമന്ത് സോറൻ എന്നീ മുഖ്യമന്ത്രിമാരുടെ ജയിലിലിട്ടത് 6)നോട്ടു നിരോധനം അമിത അശാസ്ത്രീയ GST കൊറോണ കുത്തകളുടെ കടന്നു വരവ് എന്നിവ ചെറുകിട വ്യാപാര മേഖലയെ പാടെ തകർത്തു 7)വാഗ്ദാനങ്ങൾ നൽകി പ്രതിപക്ഷ പാർട്ടികളെ പിളർത്തുക പ്രതിപക്ഷ നേതാക്കളെ സ്വതന്ത്ര MLA മാരെവിലക്ക് വാങ്ങുക ഉദാഹരണം (NCP ശിവസേന ) തിരഞ്ഞെടുപ്പ് ഒഴിവാക്കി വളഞ്ഞ വളഞ്ഞ വഴിയിലൂടെ വിജയിക്കുക തുടങ്ങി രാഷ്രീയ ജനാധിപത്യ മര്യാദ ഇല്ലായ്മ സൂറത്തു ഉദാഹരണം 8)ഒരാൾ തുടർച്ചായി മൂന്നാം വട്ടവും തുടരുന്നത് ആരും ആഗ്രഹിക്കില്ല ജോധ യാത്രയിലൂടെ ഇന്ത്യ മുഴുവനും നടന്ന രാഹുൽ ഗാന്ധിക്ക് ഒരു അവസരം കൊടുത്താൽ എന്ത് എന്ന് ഒരു സാധാരണക്കാരന് ചിന്തിച്ചുകൂടെ കൂലി നോർത്ത് ഇന്ത്യ 250-300 കൂലി കേരളം 900-1000 ബി ജെ പി യെ അകറ്റി നിർത്തിയ കേരളം സാമൂഹികപരമായും തമിഴ്നാട് സാമ്പത്തികമായും വികസിച്ചത് നോർത്ത് ഇന്ത്യക്കാർക്ക് ഒരു പാഠം ആകണം
@anu_jv24 күн бұрын
@@mohdsulaiman-rightthinker72822019 ഇൽ കേരളത്തിൽ Rahul Gandhi തരംഗം ഉണ്ടായിരുന്ന സമയത്തു ബിജെപി ആണ് ജയിച്ചത്.. Northil കോൺഗ്രസ് തകർന്നു എന്നതാണ് സത്യം.. ഈ election ന് ആ തരംഗം കേരളത്തിൽ ഇല്ല.. ബിജെപി ടെ vote share നന്നായി കൂടിയിട്ടും ഉണ്ട്.. ആരൊക്കെ evm evm എന്ന് പറഞ്ഞു കരഞ്ഞാലും ബിജെപി ആണ് ജയിക്കാൻ പോകുന്നത്.. അതാണ് യാഥാർഥ്യം.. 5 വർഷം 5 പ്രധാന മന്ത്രി ഉണ്ടായി INDIA യെ നശിപ്പിക്കാൻ ഭൂരിപക്ഷം ആൾകാർക്കും താല്പര്യം ഇല്ല.. Highly left influenced ആയ കേരള MEDIAS ഒകെ പറയുന്നത് ബിജെപി ക് കഴിഞ്ഞ പ്രാവശ്യത്തെ SEATS കിട്ടില്ല എന്നാണ് അല്ലാതെ അവര് തോൽക്കും എന്നല്ല.. യാഥാർഥ്യം അതാണ്
@user-tj3wo7mw4o24 күн бұрын
ഈ സ്റ്റോക്ക് എക്സ്ചേഞ്ച് ഒക്കെ കണ്ട് പിടിച്ചത് മോഡി കുണ്ണ ആണെന്ന് തോന്നും ചങ്കികളുടെ തള്ളൂ കണ്ടാൽ 😂😂😂😂
@viswanathanviswanathan433724 күн бұрын
I also believe.❤
@mariyanarmy24 күн бұрын
ആരുമില്ല🤣🤣🤣 ഒരു വർഗീയവാദി ഏകാധിപതി പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നില്ല. പിന്നെ ചാണകം തലയിൽ ഉള്ളവരുടെ കാര്യം അത് പോട്ടെ 😄😄😄
@sudhisukumaran877424 күн бұрын
പറയുന്നവൻ അല്ല ചെയ്തു കാണിക്കുന്നവനാണ് യഥാർത്ഥ ജനപ്രതിനിധി ജയ് മോദിജി 🧡🧡🧡
@ashhabhi296224 күн бұрын
അതേ നരേന്ദ്രൻ എന്ന കൊലയാളി അത് ചെയ്തിട്ടുണ്ട്
@innerthoughts411524 күн бұрын
ഈശ്വരാ ഭഗവാനെ... ഇനിയും ഗ്യാസ് വിലയും പെട്രോൾ ഡീസൽ വില വർദ്ധനയും ഉണ്ടാവാണേ... നിത്യോപയോഗ സാധങ്ങൾക്ക് വില വർധിക്കണേ.... കാക്കമാരും നസ്രാണിമാരും സംഘപരിവാർ അല്ലാത്ത ഹിന്ദുക്കളും ഇതു കൊണ്ട് വലന് പൊറുതി മുട്ടണേ 🙏
@anandmathew340524 күн бұрын
വർഗീയത അല്ലാതെ എന്താണ് മോദിജി ചെയിതിട്ടുള്ളത്
@CellarDoor000724 күн бұрын
@@ashhabhi2962 ഗുജറാത്തിലെ ആണോ ഉദ്ദേശിച്ചേ? അത് കിട്ടേണ്ടത് തന്നെ ആരുന്നു,, ട്രെയിൻ കത്തിച്ചു ആളെ കൊല്ലാൻ പോയാൽ ഓർക്കണം പണി കിട്ടും എന്ന് 🙏കണക്കായിപ്പോയി,,,, ഇതേ പണി തന്നെ ആണ് ഹമാസ് കാണിച്ചത്, ഇപ്പൊ സമാധാനം ആയോ?
@sridevivipinan920823 күн бұрын
👍👍👍👍👍👍🚩🚩🚩🚩🚩🚩🚩
@jithinjosevj38524 күн бұрын
നരേന്ദ്രമോദി പറഞ്ഞത് 100% സത്യമാണ് 💯💯💯
@mohdsulaiman-rightthinker728224 күн бұрын
who influenced RBI? ബിജെപി തോൽക്കാൻ കാരണം 1) വിലക്കയറ്റം -ഒരു സാധാരണക്കാരന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വിലക്കയറ്റം ആണ് എണ്ണ വിലക്കയറ്റം ഇടത്തറക്കാരെ നേരിട്ട് ബാധിക്കുന്ന ഒന്നാണ് എണ്ണവില വില കൂടുന്നത് ചരക്കു ഗതാഗത മേഖലയെ തന്നെ വല്ലാതെ ബാധിച്ചു മാത്രമല്ല ഉത്പന്നങ്ങളുടെ അമിത വിലക്കും കാരണമായി 2) തെഴിലില്ലായ്മ :കൊറോണക്ക് ശേഷം അധികം ആളുകളുടെ ജോലി നഷ്ട്ടപെട്ടു ഇനിയും അത് പൂർവ സ്തിയിലേക്കു വന്നട്ടില്ല 3)മോദിയുടെ കോപ്പറേറ്റു സ്നേഹം അദാനി ഗ്രൂപ് വളർന്നത് മലപോലെ ഇന്ത്യടെ നട്ടെല്ലായ കർഷരെ പാടെ അവഗണിച്ചു, അവക്കാണ് പലിശ രഹിത വായ്പ നൽകേണ്ടത് മോദിയുടെ പ്രഥമ പരിഗണന കോപ്പറേറ്റുകൾ ,ബിസിനസുകാർ വ്യവസായികൾ എന്നിവർ മാത്രം ആയിപ്പോയി 4) CAA ഏക സിവിൽ കോഡ് നടപ്പാക്കുന്നത് മുസ്ലിങ്ങളെ മുഴുവനും ഭീതിൽ ആഴ്ത്തി മോദിയും അമിത്ഷായും 400 സീറ്റ് പ്രതീക്ഷിക്കുന്നതിൽ ദുഷ്ടലാക്ക് എന്തോ ദുരുദ്ദേശം ഉണ്ടന്ന് ഇന്ത്യക്കാർ മനസ്സിലാക്കി ഭരണഘടനാ മാറ്റം അല്ലെങ്കിൽ പിന്നെക്ക സംവരണം എടുത്തു കളയും 5)ED അമിതമായ ഇടപെടൽ പ്രത്യേകിച്ചു കേജരിവാൾ ഹേമന്ത് സോറൻ എന്നീ മുഖ്യമന്ത്രിമാരുടെ ജയിലിലിട്ടത് 6)നോട്ടു നിരോധനം അമിത അശാസ്ത്രീയ GST കൊറോണ കുത്തകളുടെ കടന്നു വരവ് എന്നിവ ചെറുകിട വ്യാപാര മേഖലയെ പാടെ തകർത്തു 7)വാഗ്ദാനങ്ങൾ നൽകി പ്രതിപക്ഷ പാർട്ടികളെ പിളർത്തുക പ്രതിപക്ഷ നേതാക്കളെ സ്വതന്ത്ര MLA മാരെവിലക്ക് വാങ്ങുക ഉദാഹരണം (NCP ശിവസേന ) തിരഞ്ഞെടുപ്പ് ഒഴിവാക്കി വളഞ്ഞ വളഞ്ഞ വഴിയിലൂടെ വിജയിക്കുക തുടങ്ങി രാഷ്രീയ ജനാധിപത്യ മര്യാദ ഇല്ലായ്മ സൂറത്തു ഉദാഹരണം 8)ഒരാൾ തുടർച്ചായി മൂന്നാം വട്ടവും തുടരുന്നത് ആരും ആഗ്രഹിക്കില്ല ജോധ യാത്രയിലൂടെ ഇന്ത്യ മുഴുവനും നടന്ന രാഹുൽ ഗാന്ധിക്ക് ഒരു അവസരം കൊടുത്താൽ എന്ത് എന്ന് ഒരു സാധാരണക്കാരന് ചിന്തിച്ചുകൂടെ കൂലി നോർത്ത് ഇന്ത്യ 250-300 കൂലി കേരളം 900-1000 ബി ജെ പി യെ അകറ്റി നിർത്തിയ കേരളം സാമൂഹികപരമായും തമിഴ്നാട് സാമ്പത്തികമായും വികസിച്ചത് നോർത്ത് ഇന്ത്യക്കാർക്ക് ഒരു പാഠം ആകണം
@user-tj3wo7mw4o24 күн бұрын
ഈ സ്റ്റോക്ക് എക്സ്ചേഞ്ച് ഒക്കെ കണ്ട് പിടിച്ചത് മോഡി കുണ്ണ ആണെന്ന് തോന്നും ചങ്കികളുടെ തള്ളൂ കണ്ടാൽ 😂😂😂😂
@johndixon302524 күн бұрын
Edu styamanu, biggest liar
@VincentPaul-jh5zt24 күн бұрын
Do you support this democracy buyers.... It's dangerous for democracy and secularism ...
@innerthoughts411524 күн бұрын
ഈശ്വരാ ഭഗവാനെ... ഇനിയും ഗ്യാസ് വിലയും പെട്രോൾ ഡീസൽ വില വർദ്ധനയും ഉണ്ടാവാണേ... നിത്യോപയോഗ സാധങ്ങൾക്ക് വില വർധിക്കണേ.... കാക്കമാരും നസ്രാണിമാരും സംഘപരിവാർ അല്ലാത്ത ഹിന്ദുക്കളും ഇതു കൊണ്ട് വലന് പൊറുതി മുട്ടണേ 🙏
@ABM25724 күн бұрын
ഓഹരി വിപണി തകർന്നു വിദേശ നിക്ഷേപകർ പിൻവാങ്ങുന്നു എന്ന് തള്ളിയവർക്ക് ഇപ്പോൾ മറുപടി ഒന്നുമില്ല
@Indian199224 күн бұрын
തള്ള് വിദഗ്ദർ
@rahurahul845124 күн бұрын
ഇപ്പോളുള്ള മാർക്കറ്റ് അതിശക്തം 💪💪💪
@swrp12424 күн бұрын
Media chumma fake news koduthalpol may first week avar poyi.. Now avarku manasilayi... Foreign institutions buying right lefr now.. Heavy buying.. Apo karyam manasilayille.. Modi 3.0 confirmed
@VincentPaul-jh5zt24 күн бұрын
Wait and see , what is happening ..!
@user-gp9pj6cj1c24 күн бұрын
@@VincentPaul-jh5zt nothing to see... 😂 If only bjp losses, the country may go to dogs....which will make India go back a decade... So don't dream about any change in the current scenario. 😂
@sudhisukumaran877424 күн бұрын
ഈ രാജ്യവും ഇവിടുത്തെ ജനതയും എന്നും സുരക്ഷിതരായിരിക്കാൻ മോദി തന്നെ വീണ്ടും അധികാരത്തിൽ വരുമെന്ന് ആഗ്രഹിക്കുന്ന എത്രപേരുണ്ട് കാണട്ടെ 🙏🙏💪💪💪🥰🥰
@innerthoughts411524 күн бұрын
ഈശ്വരാ ഭഗവാനെ... ഇനിയും ഗ്യാസ് വിലയും പെട്രോൾ ഡീസൽ വില വർദ്ധനയും ഉണ്ടാവാണേ... നിത്യോപയോഗ സാധങ്ങൾക്ക് വില വർധിക്കണേ.... കാക്കമാരും നസ്രാണിമാരും സംഘപരിവാർ അല്ലാത്ത ഹിന്ദുക്കളും ഇതു കൊണ്ട് വലന് പൊറുതി മുട്ടണേ 🙏
@@innerthoughts4115നിന്റെ പാകിസ്ഥാനിൽ നിന്റെ ആൾക്കാരല്ലേ. അങ്ങോട്ട് പൊക്കൂടെ.
@josephgeorge917024 күн бұрын
ഭാരതത്തിന് ഇന്ന് ആവശ്യം ശക്തമായ ഒരു സർക്കാരാണ് അതിന് ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളൂ കോൺഗ്രസും സിപിഎമ്മും ഭാരതത്തെ വിറ്റ് കാശാക്കും
@sunithaa.n.502824 күн бұрын
അതിനു സമ്മതിക്കാത്തത് കൊണ്ടാണ് ജിഹാദികൽ മോഡിയെ തെറിവിളിച്ച് കൊണ്ടേ ഇരിക്കുന്നത്.
@sridevivipinan920823 күн бұрын
Sathyam.
@user-re3pe8pw5o22 күн бұрын
9000കോടിയുടെ ബോണ്ട് കട്ടത് ആരു
@sudhisukumaran877424 күн бұрын
ഇവിടെയൊരുത്തൻ വോട്ട് ചെയ്ത ജനതയെ പോക്കറ്റ് ജീവിക്കുമ്പോൾ മോദി ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യ എന്ന പേര് ജ്വലിപ്പിക്കുന്നു🙏🙏🙏🎉🎉🎉
@innerthoughts411524 күн бұрын
ഈശ്വരാ ഭഗവാനെ... ഇനിയും ഗ്യാസ് വിലയും പെട്രോൾ ഡീസൽ വില വർദ്ധനയും ഉണ്ടാവാണേ... നിത്യോപയോഗ സാധങ്ങൾക്ക് വില വർധിക്കണേ.... കാക്കമാരും നസ്രാണിമാരും സംഘപരിവാർ അല്ലാത്ത ഹിന്ദുക്കളും ഇതു കൊണ്ട് വലന് പൊറുതി മുട്ടണേ 🙏
@mathewthomas516824 күн бұрын
ഓ പിന്നേ , ലോകരാജ്യങ്ങൾക്ക് മുന്നിൽ അങ്ങ് ജ്വലിച്ച് തിളങ്ങുവല്ലേ ....വിശ്വകുരുവിൻ്റെ കഴിഞ്ഞ സന്ദർശനത്തോടെ അമേരിക്കക്ക് മതിയായി . നാണമുണ്ടെങ്കിൽ അയാൾ ഇനി അങ്ങോട്ട് പോകരുത് .....😜😜
@Govinda-Mamukoya24 күн бұрын
@@innerthoughts4115കരയല്ലേ😂
@RobinAustralia24 күн бұрын
@@innerthoughts4115കരയാതെടാ നീ
@mujeeburrahman151723 күн бұрын
Mr. സുധീഷ്കുമാരൻ, ദാരിദ്ര്യം കൊണ്ടും തൊഴിലില്ലായ്മയും അഴിമതിയും കൊണ്ട് പൊറുതി മുട്ടുന്ന രാജ്യമാക്കി ലോക രാജ്യങ്ങളുടെ മുന്നിൽ ഇന്ത്യയെ നിർത്തി കൊണ്ടുണോ മോദി ഇന്ത്യയുടെ പേര് ജ്വലിപ്പിച്ചത്,
@daviska789224 күн бұрын
മോദി ഭരിക്കട്ടെ കട്ട സപ്പോർട്ട്
@sudhisukumaran877424 күн бұрын
അഹങ്കാരമാണ് മോദി അതിൽ അഭിമാനമാണ് എന്റെ രാജ്യം 🥰🥰🧡🧡🧡🎉🎉🎉
@user-pd9le4bc7e23 күн бұрын
അഹങ്കാരമായാലും അഭിമാനമായാലും രണ്ടും PRIDE തന്നെ
@kmsony3523 күн бұрын
worst pm
@sijomathew824 күн бұрын
ഇന്ത്യ ആര് ഭരിക്കും എന്ന് തീരുമാനിക്കുന്നത് കേരളം മാത്രം അല്ലല്ലോ പക്ഷേ കേരളത്തിലെ ചില വ്യക്തികൾ നടത്തുന്ന അന്ധമായ മോദിവിരോധവും കേരളത്തിലെ മാധ്യമങ്ങൾ നടത്തുന്ന പക്ഷം പിടിച്ച് മോദിജിയെ എപ്പോൾ ഭരണത്തിൽ നിന്നും പുറത്താക്കും എന്ന പുലമ്പൽ കേട്ടാൽ ഇപ്പോൾ ജനത്തിന് മനസ്സിൽ ആകും ഇവരൊക്കെ എന്ത് താല്പര്യം വെച്ചു സംസാരിക്കുന്നു എന്ന്. ഒന്നും നടക്കാൻ പോകുന്നില്ല മോദിജി ഇനിയും ചങ്കൂറ്റത്തോടെ ഇന്ത്യ ഭരിക്കും.
@SunilKumar-cc7em24 күн бұрын
Yes
@K.J.F_198024 күн бұрын
താൽപര്യം ഒന്നേ ഉളളു ബ്രോ മുസ്ലിം പ്രീണനം
@sreejithasunilsreejithasun479624 күн бұрын
എന്റെ അഹങ്കാരമാണ് മോദിജി ❤️❤️❤️🙏🙏🙏🙏🙏ആയുസും ആരോഗ്യവും കൊടുക്കട്ടെ ഈ പ്രകൃതി അദ്ദേഹത്തിന് അനുകൂലമാകട്ടെ അനുഗ്രഹിക്കട്ടെ 🙏🙏🙏
@abhijithkss702924 күн бұрын
ചരിത്രവിജയം നേടി മോദിജി വീണ്ടും അധികാരത്തിൽ വരും ❤❤❤❤❤💯💯💯💯
@kmsony3523 күн бұрын
only a dream
@sudhisukumaran877424 күн бұрын
മറന്ന ഭാരതം വളരുന്ന ഭാരതം ലോകരാജ്യങ്ങൾക്ക് മുന്നിൽ ജ്വലിക്കുന്ന ഭാരതം എന്റെ ഭാരതം 🙏🙏🎉🎉🎉
@bhadranks571924 күн бұрын
ഈ നാടിനെ മറ്റൊരു ശ്രീലങ്ക ആക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നവർക്ക് തീർച്ചയായും ഇത് ദുഃഖവാർത്തയാണ്.
@sridevivipinan920823 күн бұрын
Sathyam
@rajeevr60123 күн бұрын
Mandan anno😂😂
@rajeevr60123 күн бұрын
India oru pakistan avathe bjpkk ott chythavark nandhi😂😂
പപ്പുവും സംഘവും ആയിരുന്നെങ്കിൽ സ്റ്റോക്ക് എക്സ്ചേഞ്ച് വരെ പൂട്ടി പോയേനെ..😵💫
@user-tj3wo7mw4o24 күн бұрын
ഈ സ്റ്റോക്ക് എക്സ്ചേഞ്ച് ഒക്കെ കണ്ട് പിടിച്ചത് മോഡി കുണ്ണ ആണെന്ന് തോന്നും ചങ്കികളുടെ തള്ളൂ കണ്ടാൽ 😂😂😂😂
@viswanathanviswanathan433724 күн бұрын
Exactly right my bro.
@vinoy373424 күн бұрын
😂
@soorajthayyil839322 күн бұрын
😅😅😅👌
@bijuvijayandubai21 күн бұрын
😂😂😂
@syamraj907424 күн бұрын
മോദിയല്ലാതെ വേറെ ആരേയും ചിന്തിക്കാൻ പോലും പറ്റുന്നില്ല ദൈവമേ ഒരു 370 ഞാൻ അത്രയേ പ്രതീക്ഷിക്കുന്നൊള്ളു
@rajuc.d247924 күн бұрын
സംശയം വേണ്ട . അതിൽ കൂടുതൽ സീറ്റുകൾ നേടും .
@SunilKumar-zk6iz23 күн бұрын
💪💪💪💪💪💪👌👌👌🌹🙏🙏🙏👍👍👍♥️♥️♥️♥️♥️
@vishnupriyavprabhu233723 күн бұрын
🔥🔥🔥modiji❤
@kmsony3523 күн бұрын
the worst pm
@sujithpillai155422 күн бұрын
@@kmsony35നിന്റെ Imran Khan
@abhijithkss702924 күн бұрын
ഭാരതം ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് നയിക്കാൻ മോദിജി വീണ്ടും അധികാരത്തിലേക്ക് 👍👍👍👍👍👍
@user-dm6sr2wz7e24 күн бұрын
എൻ്റെ രാജൃം നരേന്ദ്ര ഭാരതം 🧡🧡🧡 ജയ് മോദിജി 🙏 ലോക രാജൃങ്ങളുടെ മുമ്പാകെ എല്ലാ മേഖലയിലും നമ്മുടെ രാജൃത്തിൻ്റെ യശസ്സ് ഉയർത്തിയ Modiji the Great 🙏🇮🇳💪
@mathaviswasamennamanorogam605424 күн бұрын
ബിജെപി സഖ്യം 439 ൽ അധികം നേടും, ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാകുമത്. വോട്ടിംഗ് മെഷീനിൽ തട്ടിപ്പ് ഉണ്ട് എന്നും മറ്റും ഉള്ള പ്രചാരണം കാരണം പലർക്കും ജനാധിപത്യത്തിൽ വിശ്വാസം നഷ്ടപ്പെട്ട് ബിജെപിക്ക് എതിരായി വോട്ട് ചെയ്യേണ്ട പലരും വോട്ട് ചെയ്യാൻ പോയില്ല. ബിജെപി വിരുദ്ധ വോട്ടുകളുടെ കുറവാണ് പോളിംഗ് ശതമാനം കുറയാൻ കാരണം എന്ന് നിഷ്പക്ഷമായി വിലയിരുത്തിയാൽ മനസ്സിലാകും. നമ്മൾ പോയി വോട്ട് ചെയ്താലും ബിജെപി തന്നെ ഭരിക്കും , പിന്നെന്തിന് കഷ്ടപ്പെട്ട് വോട്ട് ചെയ്യാൻ പോണം, എന്ന വിശ്വാസമാണ് പലർക്കും ഉള്ളത്. 😊
@deepugmdeepugm680124 күн бұрын
👍🏼👍🏼
@VincentPaul-jh5zt24 күн бұрын
Have you lost your sense, just like modi ..!
@mathaviswasamennamanorogam605424 күн бұрын
@@VincentPaul-jh5zt please wait till june 4 😀🤣🤣
@pavithrans818024 күн бұрын
തിരിച്ചറിവില്ലാത്ത പൊട്ടനാണെങ്കിൽ കുരയ്ക്കാതിരിക്ക്. എന്തെങ്കിലും പറയുമ്പോൾ അല്പമെങ്കിലും അടിസ്ഥാനം വേണ്ടേ പോത്തേ.... 🐃.
കേരളത്തിലെ മാപ്രകൾക്കും മാക്രികൾക്കും ഇനി കൂട്ടത്തോടെ നിലവിളിച്ചു കരയാൻ ജൂൺ 4 വരേ സമയമുണ്ട്. 😀😀😀😀😀
@Somu-ev3wy24 күн бұрын
ജൂൺ 4 ന് ശേഷം എന്തെല്ലാം രീതിയിൽ ഉള്ള കരച്ചിൽ ആയിരിക്കും ഇവിടെ 😂 ഫാസിസം, ന്യൂനപകഷങ്ങളെ നാട് കടത്തൽ, ഭരണഘടന മാറ്റാൻ പോകുന്നു, ഹിന്ദു രാജ്യം ആക്കാൻ പോകുന്നു എന്റമ്മോ ഓർത്തിട്ട് തന്നെ ചിരി വരുന്നു
@resmivasudevan707924 күн бұрын
😂
@ashokkumar-wk2tf24 күн бұрын
ഒരിക്കൽ bagam കോ ടുത്ത്,പാകിസ്ഥാൻ,ബംഗ്ലാദേശ്. ...ഇനി മോങ്ങിയൽ മുടുക്കണം
@hrithikeshg.s459724 күн бұрын
EVM എവിടെ?!
@sareeshguruvayoor80623 күн бұрын
First evm
@sarathcn455122 күн бұрын
Enna chirichond iri
@sanjayanp71624 күн бұрын
കരയാൻ ഉള്ളവർ ഇപ്പോൾ തന്നെ തുടങ്ങിക്കോ.... നാലാം തീയതി വരെ കാത്തിരിക്കേണ്ട .
@unnikmarar24 күн бұрын
കെജ്രി ജയിലിൽ നിന്ന് വന്നിട്ട് ഉള്ള മാനവും പോയി
@Dammam94824 күн бұрын
നരേന്ദ്ര ദാമോദർദാസ് മോദി🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
@bmohanb24 күн бұрын
അടുത്ത പ്രധാനമന്ത്രിയെ കഷ്ടപ്പെട്ട് തേടേണ്ട. മോദിജി തന്നെഇനിയും അങ്ങോട്ട്. 425.,സീറ്റിനകം N D A നേടും 🇮🇳🇮🇳🇮🇳🇮🇳🇮🇳
@kmsony3523 күн бұрын
only a dream
@sumithfabian568224 күн бұрын
MODI JI❤400+❤
@kmsony3523 күн бұрын
only a dream max 200
@babyampatt46824 күн бұрын
എൻ്റെ രാജ്യം എൻ്റെ അഭിമാനം ❤എൻ്റെ പ്രധാന മന്ത്രി നാടിൻ്റെ അഭിമാനം ❤🇭🇺🇭🇺🇭🇺🇭🇺
@babyampatt46824 күн бұрын
Our great leader Modiji ❤🎉🇭🇺🇭🇺
@vimalsailor124 күн бұрын
ആർക്കു നേരം വെളുത്താലും കേരളത്തിലെ മാമ മാധ്യമങ്ങൾക്ക് വെളുക്കില്ല..😂😂
@sajeevkumarsajeevkumar556624 күн бұрын
ഷാജന്റെ വിഷമം ariyathe👍പുറത്തുവരുന്നു,
@AnishMs-ur9hk23 күн бұрын
അദ്ദേഹം neutral ആണ്...
@chithrarajeev662323 күн бұрын
Sathyasandamayi news parayunna oral sajan sir❤
@sarathcn455122 күн бұрын
@@chithrarajeev6623😂😂
@udayarkonar122521 күн бұрын
ആ കണ്ണുനീർ തുടച്ചിട്ട് പറ 🤣🤣🤣🤣
@vishnuks308324 күн бұрын
മോദി വരുമെന്ന് 101% ഉറപ്പാണ്. പക്ഷെ എന്റെ ആഗ്രഹം കനയ്യ കുമാര് തോൽക്കണം, പ്രതീക്ഷ ഇല്ല എങ്കിലും സുരേഷ് ഗോപി തൃശൂരിലും ജയിക്കണം 😊
@user-br6du7hu8m24 күн бұрын
രണ്ടും സംഭവിക്കും 👍👍👍
@VincentPaul-jh5zt24 күн бұрын
We are ready to defeat Suresh Gopi ..!
@user-kp9rq8xu7k24 күн бұрын
@@VincentPaul-jh5ztഇതുപോലെ ആഗ്രഹം പലർക്കും കാണും അതൊന്നും കുഴപ്പം അല്ല പക്ഷെ നിന്റെ അഹംകാരം അത് നല്ലതല്ല സ്വയം നാശത്തിന് കാരണം ആകും 4ആം തിയ്യതി കഴിഞ്ഞാൽ അറിയാം നിന്റെ കഴിവ് നടപ്പായോ എന്ന് 😀😀😀
@user-fu2eu9hl2z24 күн бұрын
2004 ഒന്ന് ഓര്ത്തോ. കോൺഗ്രസ്സ് തിരിച്ച് വരും. പിന്നെ Suresh Gopi ജയിക്കാന് സാധ്യത കുറവാണ്. പക്ഷേ Kannaya Kumar തോക്കും.
@vishnuks308324 күн бұрын
@@user-fu2eu9hl2z 2004 അല്ല 2024. കോൺഗ്രസ് തിരിച്ചു വരും എന്ന് പറയുന്നുണ്ടല്ലോ ഏതൊക്കെ സംസ്ഥാനത്ത് നിന്ന് എത്രയൊക്കെ സീറ്റുകള് 😊. കഴിഞ്ഞ തവണ ഭരണം കിട്ടിയ കർണടകയിൽ പോലും അവർക്ക് 10 സീറ്റ് ഉറപ്പില്ല. കേരളത്തില് നിന്ന് ഈ തവണ കുറച്ചു സീറ്റുകള് ഇടതു മുന്നണി കൊണ്ട് പോകും കഴിഞ്ഞ തവണ തൂത്ത് വാരിയ പഞ്ചാബില് ആപ്പും ഭീഷണി.
@PS-mh8ts24 күн бұрын
Keeping my fingers crossed for Modi Ji to be our PM for another 5 years. Modi Ji 💯😍🙏
@MrGirishmana24 күн бұрын
Modiji again in 2024 400+❤🇮🇳
@kmsony3523 күн бұрын
waste pm
@MrGirishmana22 күн бұрын
@@kmsony35 You are a waste fellow
@MrGirishmana22 күн бұрын
@@kmsony35 Bloody fool.Coming and commenting.Are you a Sudappi?
@MrGirishmana22 күн бұрын
@@kmsony35 He is a great Pm for us Except antham AKG & Pattaya Pappu mandan slaves🤣
@abhilashkrishna143224 күн бұрын
ഇനിയങ്ങോട്ട് ഭാരതത്തിന്റെ സമയം ആണ് പിടിച്ചാൽ കിട്ടില്ല.... ജയ് ഭാരത്.. 💕💕❤️❤️❤️❤️👍👍
@tkdhanesh0124 күн бұрын
എല്ലൂരി ( ഏചുരി) വന്നാൽ വിപണി ആകാശത്തോളം ഉയരും ഹേയ്! സാഗക്കൻമാരുടെ ബാര്യമാർജ് വമ്പൻ ജോലി സാധ്യതയാണ്. അറിയാമോ???
@mallufromnorthindia910724 күн бұрын
അപ്പോൾ പപ്പുന്റെ ഉറപ്പ് 😄🤔🤔
@jibuhari24 күн бұрын
ഊംഫി
@ashokkumar-wk2tf24 күн бұрын
പപ്പു വെള്ളമടിച്ച്,പെണ്ണിൻ്റെ കൂടെ പൂസാൻ പോകും
@kmsony3523 күн бұрын
modi is great pappu
@arjun7890G24 күн бұрын
Market ഇടക്കൊന്ന് ഇടിഞ്ഞപ്പോ modi സർക്കാർ വീഴുവെന്നാ സൂചനയാണ് മറ്റേതാണ് എന്നൊക്കെ പറഞ്ഞ നിരീക്ഷകർക്ക് market മേപ്പോട്ട് കേറിയപ്പോ ഒന്നും മിണ്ടാട്ടമില്ലേ
@pushkinvarikkappillygopi501624 күн бұрын
Like me Too many senior citizens Like this govt As....they ensure Safety and security
@babuthomas769024 күн бұрын
ഇടതുപക്ഷം ഇല്ലെങ്കിൽ ഇന്ത്യ തീർന്നു /രക്ഷപെട്ടു.
@tondon185124 күн бұрын
😂😂
@sunithaa.n.502824 күн бұрын
ചൈനയെ പോലെ!
@sreejithsree968922 күн бұрын
😂😂
@sureshpanampilly40024 күн бұрын
സാജനും മനോരമയും ചുവടു മാറ്റുന്നു 😄😄
@Aneesha_38524 күн бұрын
മോദിജി 👍👍
@kmsony3523 күн бұрын
worst modi
@premarajanm762024 күн бұрын
Jai BJP ❤❤❤Jai Modiji ❤❤❤
@French190724 күн бұрын
ഇക്കൂട്ടത്തിൽ മുൻ നിരയിൽ താനും വാ പൊളിച്ച് ഇരിക്കുന്നത് ഞങ്ങൾ നോട്ട് ചെയ്തിട്ടുണ്ട്..!!
@shajiramakalmedshajiramakk890924 күн бұрын
ഓന്തിൻ്റെ സ്വഭാവം ഷാജന്
@sreejithkn373023 күн бұрын
രാജ്യത്തിന്റ സുരക്ഷക്കും... വികസനത്തിന്.... രാജ്യം മോദി സർക്കാർ തന്നെ ഭരിക്കണം .🧡
@anilb889824 күн бұрын
കൈയ്യക്ഷരം നന്നാകാത്തതിന് പേനയെ കുറ്റം പറയുന്നത് പോലെയാണ് EVM നെ കുറ്റം പറയുന്നത്.
@damodarank583623 күн бұрын
മുഖം നന്നല്ലാത്തതിന് കണ്ണാടി കുത്തി പൊട്ടിക്കുന്ന പോലെ
@user-xq2cg2vh9f24 күн бұрын
NDA 365സീറ്റ് sure.. പിന്നെ.. ചാടി വരുന്നവൻമാർ.. ആകുമ്പോൾ 410കടക്കും... കടിപിടി മുന്നണി 4ന് ശേഷം ഉണ്ടാകില്ല 😆
@kochi612824 күн бұрын
ഭരണഘടന സംരക്ഷിക്കാൻ അല്ലാ കൊള്ളായടിക്കാൻ എന്ന് പറയുന്നതാവും ശരി ? പപ്പു അറിഞ്ഞോ ?
@French190724 күн бұрын
ABC മലയാളം വാർത്താവായന തുടങ്ങുന്നതോടെ മറുനാടന്റെ റേറ്റിങ് താനെ കുറയും..!!
ഇന്ത്യയുടെ സാമ്പത്തിക സൈനിക വിദേശ ബന്ധത്തിന്റെ ഒക്കെ വികസനത്തിന് മോദി അധികാരത്തിൽ വരുന്നത് തന്നെയാണ് നല്ലത് INDIA മുന്നണി വന്നാൽ അവർക്കു നല്ല രീതിയിൽ ഭരണം കൊണ്ട് പോകാൻ കഴിയില്ല... പക്ഷെ ബിജെപി ക്കു 300 ൽ താഴെ സീറ്റ് മാത്രമേ കിട്ടാൻ പാടുള്ളു എന്നാൽ മാത്രമേ നമ്മുടെ സാമൂഹിക ഐക്യം നില നിൽക്കുകയുള്ളു.
ആരുപറഞ്ഞു ഇന്ത്യ സമ്പന്നമല്ലന്ന്. ഇന്ത്യ സമ്പന്നമാണ് ഇന്ത്യക്കാർ മാത്രമേ ദാരിദ്രരുള്ളൂ
@jeep217323 күн бұрын
അതെ ഹിന്ദുക്കൾ മാത്രം😭😭😭
@ravithayyil129423 күн бұрын
ഇന്ത്യ മുന്നണി അതിസമ്പന്നമാണു് എന്നു് ആർക്കാ അറിഞു കൂടാത്തതു്
@vivekkrishnaag690224 күн бұрын
Namo 3.0 Loading
@mparameswaranvarriyar893820 күн бұрын
He floated a Investment company in share requesting u all to invest.
@arunp642423 күн бұрын
മോഡി ഭരണം തുടരും.400+..ശക്തമായ രാജ്യത്തിന് ശക്തനായ പ്രധാനമന്ത്രി. Waiting ഫോർ യൂണിഫോം സിവിൽ കോഡ്.. ഒരൊറ്റ ജനത..ഒരൊറ്റ ഇന്ത്യ..ജയ് ഹിന്ദ്.
@ashokkumar-wk2tf24 күн бұрын
കൂടാതെ, മറ്റ് സംസ്ഥാനങ്ങൾ വളർന്ന് കൊണ്ടിരിക്കുന്നു,ഇവിടെ കേരളം ഉമ്പ് ക്കൊണ്ണ്ടിരിക്കുന്നു
@gopikaranigr611123 күн бұрын
വീണ്ടും നമോ ഭാരതം❤❤❤thanks മറുനാടൻ🎉🎉🎉
@AjithKumar-ce6sl24 күн бұрын
Performance of Central Banks in the World 🇺🇸FED - $118 Billion LOSS 🇬🇧BoE - $86 Billion LOSS 🇮🇳RBI - $43 Billion PROFIT This is the difference of leadership
@shonpjohn2823 күн бұрын
May God bless Modi.
@sreenivaskk455824 күн бұрын
നല്ലൊരു നിരീക്ഷണം !... അവസാനിപ്പിച്ച വരി അതി ഗംഭീരം🙏
@sankarnarayanan474924 күн бұрын
NDA 432...7 from Kerala. Jai Jai Modiji. Jai Jai BJP.. Keep going Modiji.. ❤❤❤❤
@narayanannk896924 күн бұрын
INDI മുന്നണി 2024 കൈവിട്ട് പോയി,ഇനി 2029 ലേക്കുള്ള പ്രവർത്തനം തുടങ്ങുക.
@BabyVani-pr8nh24 күн бұрын
Athinu alu vende nethekkan marellam BJP yil cheran charchayanu😂😂
@balachandranm.b388820 күн бұрын
🙏നമസ്തെ മോദിജി🙏 🙏നമസ്തെ ഷാജൻജി🙏 E V M ഉള്ളിടത്തോളം കാലം മോദിയെ ആർക്കും തോൽപ്പിക്കാൻ ആവില്ല മക്കളെ
@vsankar178623 күн бұрын
ചുരുക്കിപ്പറഞ്ഞാൽ ഇപ്പോഴത്തെ ഇടിയും മഴയും ജൂൺ 4 വരെയേ ഒള്ളു... പിന്നെ രണ്ടെണ്ണം വീശി ചുരുണ്ടുകൂടി ഒരു കെടപ്പാണ്...!
@BabenManniyottu24 күн бұрын
ഷാജൻ!!! ഹാ കഷ്ടം...! താങ്കളുടെ ഖേദപ്രകടനത്തിലേക്കു അധിക ദൂരമില്ല!
@MasterKalki-yu1qh24 күн бұрын
Don't cry
@HaridasanKuttiyil-mp4qt21 күн бұрын
Need a strong powerful India. I know who is the deserving will come to rule for the integrity of the nation
ഓഹരി വിപണിയിൽ ചെറിയ ഒരു ഇൻവെസ്റ്റ്മെന്റ് നടത്തിയ ആളാണ് ഞാനും. വിപണിയിൽ വരുന്ന മാറ്റങ്ങൾ ശക്തമായ ഒരു സർക്കാർ വരുന്നതിന്റെ സൂചന തന്നെ ആണ്. ഇല്ലെങ്കിൽ എല്ലാം തകിടം മറിഞ്ഞു തുടങ്ങിയേനെ 👍👍
@alavichettippuram248520 күн бұрын
'മോഡി പോകും -ജനാധിപത്യ ഇന്ത്യരക്ഷപ്പെടും - തീർച്ച
@sudarsanangurukripa737023 күн бұрын
🇮🇳 ജയ് ഭാരത്.. മറുനാടന് രണ്ടാഴ്ച മുൻപേ ഒരു ചാഞ്ചാട്ടം ഉണ്ടായിരുന്നല്ലോ.. 🤔
May Narendra damodardas modi become the priminister of India. and rescue people of India and financial crisis and welfare of the world
@jacobgeorge819424 күн бұрын
ആരും വീഴുകയും വേണ്ട, ആരും വാരുകയും വേണ്ട !! അനന്ത ആമാശയ ആവശ്യ നിർവ്വഹണവും അന്യായവും ആക്രമണവും അവസാനിപ്പിക്കലും ആവശ്യത്തിനെങ്കിലും അർഹിക്കുന്നവർക്ക് ആരെങ്കിലും ഉറപ്പാക്കിയാൽ ആഘോഷിക്കാം ആശ്വസിക്കാം.