മോദി വന്നു പിന്നാലെ വിഴിഞ്ഞവും വന്നു! | ABC MALAYALAM NEWS | ABC CHAT | 12-07-2024

  Рет қаралды 33,463

ABC Malayalam News

ABC Malayalam News

23 күн бұрын

വിഴിഞ്ഞം തുറമുഖം
പണി ചൈനയ്ക്കും കൊളംബോയ്ക്കും
പണം നമുക്ക്
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #vizhinjamlatest #vizhinjamport #modiji #modi #narendramodi #adani
SUBSCRIBE our channel for more trending News & Movie Updates : kzfaq.info/love/kUx...
Website : abcmalayalamonline.com
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalayalam360
WhatsApp : whatsapp.com/channel/0029VaZO...
Threads : www.threads.net/@abc_malayala...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 147
@Actor.of.action
@Actor.of.action 22 күн бұрын
സത്യം പണം മുടക്കിയതും കൊണ്ടുവന്നതും കേന്ദ്രസർക്കാർ ക്രെഡിറ്റ്‌ മുഴുവൻ സംസ്ഥാന സർക്കാരിനും 😂
@vvstrolls
@vvstrolls 22 күн бұрын
സംസ്ഥാനം 5000 കോടി കേന്ദ്രം 800 കോടി... Upa സർക്കാരിന്റെ കാലത് vs പഠനം തുടങ്ങി ഉമ്മൻചാണ്ടി കരാർ ഒപ്പിട്ടു..പിന്നെ മോഡി വന്നു..പിണറായി വന്നു പണി പൂർത്തിയാക്കി എന്നിട്ട് കേന്ദ്രത്തിന്റെ പദ്ധതി എന്ന്😂😂 സംഘി whatsapp യൂണിവേഴ്‌സിറ്റി പൊളിക്കുവാണല്ലോ😁😁😁🤣
@UsmanUMMERkrl
@UsmanUMMERkrl 22 күн бұрын
Seriosly? 3600 crore state, 1600 crore central, remaining 2400 crore adani. എന്നാലും statin ലാഭം കിട്ടൽ എപ്പോഴാ 20 varshaghin ശേഷം അതും 1 ശതമാനം
@Actor.of.action
@Actor.of.action 22 күн бұрын
@@UsmanUMMERkrl ആഹാ കൊള്ളാല്ലോ പ്രിന്റ് ചെയ്യാൻ പേപ്പർ ഉണ്ടോ പെട്രോൾ അടിക്കാൻ പൈസ ഉണ്ടോ താഴെ കിടയിലെ ജോലിക്കാർക്ക് ശമ്പളം കൃത്യം ആയി കൊടുക്കാൻ ഉണ്ടോ പെൻഷൻ ഉണ്ടോ എന്നിട്ടാണ് 3600 cr കേരളസർക്കാർ മുടക്കി എന്ന് പറയുന്നേ ചുമ്മാ അന്തം ആവരുത്ബ്രോ ഈ 3600cr കേരള സർക്കാർ ഉണ്ടാക്കിയിട്ടുണ്ട് എങ്കിൽ അത് കഴിഞ 30,35 കൊല്ലം കൊണ്ട് വകമാറ്റിവെച്ച് സൂക്ഷിച്ച ഫണ്ട്‌ ആണ് അല്ലാതെ ഇന്നലെ കയറിയ പിണറായി വിജയൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് അല്ല അതിനുപകരം അതിൽ നിന്ന് കൈയിട്ട് വരിട്ടെ ഉള്ളു. പിന്നെ അദാനി മുടക്കുന്നത് സഹോദര നിങ്ങൾ പറഞ്ഞ 2400cr തിരുന്ന കാര്യമൊന്നും അല്ല ഇത് വലിയ പ്രൊജക്റ്റ്‌ ആണ് ഇത് വെറും തുടക്കം മാത്രം ആണ് 20000cr ഓളം വരുന്ന വലിയ പ്രൊജക്റ്റ്‌
@Actor.of.action
@Actor.of.action 22 күн бұрын
ആഹാ കൊള്ളാല്ലോ 🤣 പ്രിന്റ് ചെയ്യാൻ പേപ്പർ ഉണ്ടോ സഹോദര പെട്രോൾ അടിക്കാൻ പൈസ ഉണ്ടോ താഴെ കിടയിലെ ജോലിക്കാർക്ക് ശമ്പളം കൃത്യം ആയി കൊടുക്കാൻ ഉണ്ടോ പെൻഷൻ ഉണ്ടോ എന്നിട്ടാണ് 3600 cr കേരളസർക്കാർ മുടക്കി എന്ന് പറയുന്നേ ചുമ്മാ അന്തം ആവരുത്ബ്രോ 5596cr മുടക്കിയിട്ടുള്ളത് പല സ്റ്റേറ്റ് സർക്കാറുകൾ ചേർന്നാണ് അതിൽ കേരള സർക്കാർ മുടക്കിയിട്ടുണ്ടേൽ 100 cr പിന്നെ സ്ഥലവും അതിനുള്ളിൽ വരാതെ ഉള്ളു അതിനെ ആണ് ഈ പെരുപ്പിച്ചുകാണിക്കുന്നെ പിന്നെ അദാനി മുടക്കുന്നത് സഹോദര നിങ്ങൾ പറഞ്ഞ 2400cr തിരുന്ന കാര്യമൊന്നും അല്ല ഇത് വലിയ പ്രൊജക്റ്റ്‌ ആണ് ഇത് വെറും തുടക്കം മാത്രം ആണ് 20000cr ഓളം വരുന്ന വലിയ പ്രൊജക്റ്റ്‌ പിന്നെ 20വർഷത്തിന് ശേഷം ഉള്ള 1% ആ ഒരു ശതമാനം പോലും കേരളസർക്കാരിന് അന്ന് ആവശ്യം പോലും കാണില്ല അന്ന് കേരളം വേറെ ലെവൽ ആയിരിക്കും പിന്നെ ആ 1% അന്ന് 30000 ഓ 50000 ആവും അപ്പോൾ അത് കിട്ടിയാൽ പുളിക്കുമോ
@Actor.of.action
@Actor.of.action 22 күн бұрын
ഒരുപാട് തെറ്റുണ്ട് അല്ലോ സഹോദര ഞാൻ പറഞു തരം. മുടക്കിയത് : എകദെശം 8,867 കോടി അദാനി മുടക്കിയത് : 2,454 കോടി പല പല സംസ്ഥാന സർക്കാരുകൾ ചേർന്ന് മുടക്കിയത് : 5596 കോടി കേന്ദ്ര സർക്കാർ മുടക്കിയത് : 800 കോടി ഇതിൽ കേരള സർക്കാർ മുടക്കിയത് സ്ഥലം പിന്നെ 50കോടിക്ക് താഴെ പണവും
@user-jp7nl7uj4d
@user-jp7nl7uj4d 22 күн бұрын
മോദിജിക്കും അദാനിക്കും അഭിനന്ദനങ്ങൾ. ഉമ്മൻ ചാണ്ടി സാറിനു ബിഗ് Salute🙏🙏
@sindhudilip174
@sindhudilip174 22 күн бұрын
മോദിജിക്കും അദാനിക്കും നന്ദി 🙏🏻
@chandranmv7056
@chandranmv7056 22 күн бұрын
കേന്ദ്രം ഭാരതത്തെ പുരോഗതിയിലേക്ക് നയിക്കുന്നു
@bijukarun6562
@bijukarun6562 22 күн бұрын
ശശി തരൂരിന്റെ ആ പ്രസ്താവന കേട്ടിരുന്നു........ ജനങ്ങളെ ഇണനെ ബുദ്ധി ശൂന്യരായി കാണരുത് തരൂരെ.....
@gopalanpradeep64
@gopalanpradeep64 22 күн бұрын
കേന്ദ്രത്തിൽ ബിജെപി ഭരണം ഇല്ലായിരുന്നു വെങ്കിൽ ഈ തുറ മുഖം കടലാസ്സിൽ ഒതുങ്ങിയേനെ
@bijukarun6562
@bijukarun6562 22 күн бұрын
തീര്ച്ചയായും 🙏🏽
@Prashant25Z
@Prashant25Z 21 күн бұрын
കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം എടുപ്പിച്ചു ആണ് മോദിയും അദാനിയും കൂടി വിഴിഞ്ഞം തുറമുഖം പ്രാവർത്തികം ആക്കിയത്.
@jayasreek2079
@jayasreek2079 21 күн бұрын
Jenangal athu manasilakanem
@ravindranathkt8861
@ravindranathkt8861 21 күн бұрын
അദാനിയെ കൊള്ളക്കാരനാക്കി പഴി പറഞ്ഞിരിയ്ക്കുന്നതിന് പകരം ഇപ്പോഴെങ്കിലും അതു നടന്നല്ലോ എന്ന് സമാധാനിയ്ക്ക് . ldf ന്നും യുഡിഎഫ് ന്നും വേണ്ടപ്പെട്ടവൻ തന്നെയായിരുന്നു അദാനി എന്ന് ജനങ്ങൾക്കറിയാം.
@sudarsanangurukripa7370
@sudarsanangurukripa7370 22 күн бұрын
🙏🏻 ശ്രീ പദ്മനാഭന്റെ പേരിൽ അറിയപ്പെടട്ടെ
@gopalanpradeep64
@gopalanpradeep64 22 күн бұрын
@@sudarsanangurukripa7370 ശ്രി പത്മനാഭ പോർട്ട്
@chandranmv7056
@chandranmv7056 22 күн бұрын
2014 ന് ശേഷം ഭാരതം മുന്നോട്ട്
@APM901
@APM901 22 күн бұрын
Modiji❤❤❤❤❤❤❤❤❤
@savithriravi3038
@savithriravi3038 22 күн бұрын
BJP കേരളത്തിൽ കളിക്കുത്തിയപ്പോൾ വിഴിഞ്ഞം തുറമുഖം വന്നു. ഐശ്വ ര്യമു ള്ളവർ വന്നാൽ എങ്ങനെ വരും ❤️🙏
@saneeshsanu1380
@saneeshsanu1380 22 күн бұрын
മലയാളിക്ക് കൂടുതൽ ജോലി കൊടുക്കും എന്നാണ് അദാനി പറഞ്ഞത്. CITU കൊടി കുത്തി പൂട്ടിക്കാതിരുന്നാ മതി.
@sanalkumar.s8993
@sanalkumar.s8993 21 күн бұрын
ഇനിയും കൊട്ടിയുമായി വന്നാൽ അടിച്ചൊടിയ്ക്കണം.. Mothership ൽ കയറ്റി കരളിൽ കൊണ്ടു പോയി തള്ളണം
@karthikeyanpn6454
@karthikeyanpn6454 22 күн бұрын
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി സമയബന്ധിതമായി പൂർത്തികരിക്കുന്ന വേളയിൽ അനുസ്മരിക്കേണ്ട രണ്ട് വ്യക്തികൾ ശ്രീ കെ. കരുണാകരനും. ശ്രീ ഉമ്മൻചാണ്ടിയും. അതോടൊപ്പം മോഡിജിയുടെ നേതൃത്വത്തിൽ 2014 മുതൽ ഇച്ഛാശക്തിയോടെ ഭാരതത്തിൻ്റെ സമഗ്ര വികസനത്തിനായി അത്യധ്വാനം ചെയ്യുന്ന സര്ക്കാർ.
@gopalakrishnangopalakrishn1856
@gopalakrishnangopalakrishn1856 22 күн бұрын
കൈരളി തുറമുഖം. ആർക്കും പ്രശനം ഇല്ലാ. 👍🏻👍🏻😂👍🏻👍🏻
@deejeshkumar8397
@deejeshkumar8397 22 күн бұрын
100% സത്യമാണ് നാഷണൽ ഹൈവേയ്ക്ക് ഇനിയും വീതി വേണമെന്നാണ് എന്റെ അഭിപ്രായം
@sudarsanangurukripa7370
@sudarsanangurukripa7370 22 күн бұрын
🇮🇳 ജയ് ഭാരത് ...
@user-eb9up8ko1h
@user-eb9up8ko1h 22 күн бұрын
Modi ji❤❤❤❤
@karthikeyanpn6454
@karthikeyanpn6454 22 күн бұрын
❤❤❤❤❤ നമസ്തേ എബിസി ന്യൂസ് ടീം അംഗങ്ങൾ. നന്ദി നമസ്കാരം സർ.❤❤❤
@krishnangovindan1827
@krishnangovindan1827 22 күн бұрын
എംവി രാഘവനും കരുണാകാരനും സഹിതം പലരുടെ പേരു പറയാമെങ്കിലും, ഉമ്മൻ ചാണ്ടിയുടെ ഒരു പിടിവാശിയിലാണ് ഇത് ഇപ്പോൾ നടപ്പിലായത്, അതിന് പിണറായിക്കും അച്ചുമാമയ്ക്കും ഒന്നും ഒരു ക്രെഡിറ്റും എടുക്കാൻ പറ്റില്ല 👍
@aravindrajeev849
@aravindrajeev849 22 күн бұрын
Appo central govt
@sadasivanp773
@sadasivanp773 22 күн бұрын
Ee Vizhinjathu undakanam Ennullakaiangalinde kredite Ummanchandikku thanne Ithu undankan ella sambathika Sahayam motham modijiyanu Cheidittullade cpm mudakkan Avunnathra sahayichu Pinne Markkada thandhamarum Kure samaram okke nadathi Nokki avidathae janangal alla Samaram cheidirunnade Achanmr enna thendika Cheenayude nakkapicha Vangi samaramayirunnu Pannakal?
@syamanandan8739
@syamanandan8739 22 күн бұрын
Very informative video Dhanush and Biju.
@satheesanrk689
@satheesanrk689 22 күн бұрын
മുല്ലപ്പെരിയാറിൻ്റെ ഗതി തന്നെ ഇതിനും വരുമെന്നാണ് തോന്നുന്നത്. ഉടമസ്ഥത നമുക്കും ഗുണം തമിഴ്നാടിനും.
@sanalkumar.s8993
@sanalkumar.s8993 21 күн бұрын
വളരെ മനോഹരമായ ഒരു planed city ആക്കി തിരുവനതപുരത്തിന്നെ വളർത്തിയെടുക്കണം
@AnandanM-lj4mu
@AnandanM-lj4mu 22 күн бұрын
CPM തന്നെ ഇപ്പോൾ ഒരു കോർപ്പറേറ്റ് കമ്പനിയാണ്
@user-jp7nl7uj4d
@user-jp7nl7uj4d 22 күн бұрын
അദ്ദാനി യെന്തയും സിപിഎം കാരുടെ വികസനം അല്ല. പാവങ്ങുടെ ഉന്നമനത്തിനു. സുരേഷ് സാറിനും ശ്രദ്ധ വേണം. കേരള പാവങ്ങൾ ജീവിക്കട്ടെ 🙏🙏
@mohannair7176
@mohannair7176 22 күн бұрын
I am Mohan Nair belongs to Chengalam Kottatam And aged 73 years now First time I traveled in a boat from Kottayam to Alleppy by boat from Kottatayam to Alleppy on demand of my wife but I surprised to see the boat going and it is a big tourism advantages to our state Mr Suresh Gopi MP and minister for tourism must look in to it and take strong steps to start more services from Kottayam to Alleppy by boat so that more internal tourists come to our state So Mr Suresh Gopi MP must look in to it and encourage domestic tourism
@pravinparameswaran7285
@pravinparameswaran7285 10 күн бұрын
ഗുഡ്. വിഴിഞ്ഞം തുറമുഖം ഇന്ത്യക്ക് സാമ്പത് തരും.
@arunayana9445
@arunayana9445 22 күн бұрын
Adipoli ❤❤❤❤
@remeeshnh7581
@remeeshnh7581 22 күн бұрын
Chinakkum colompokkum mathram alla dubai singapur etc angane 5-6 porttukalude bussiness vizhinjam kondupokum.....
@FLYINGTen-Arrows
@FLYINGTen-Arrows 22 күн бұрын
👍👍👍👍
@streetfighter8617
@streetfighter8617 22 күн бұрын
അത് Trivandrum port എന്നാണ് ഇടേണ്ടത്.
@omanadevadas7808
@omanadevadas7808 22 күн бұрын
മനക്കലെ ഗൗരി 🎉🎉🎉
@johnysebastian7370
@johnysebastian7370 22 күн бұрын
അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ആയില്ല. രണ്ടാം ഘട്ടം പൂർത്തിയായാൽ മാത്രമേ ശരിക്കും തുറമുഖം ആകൂ
@rithwicNeo
@rithwicNeo 22 күн бұрын
വാക് തെറ്റുകൾ :അടിസ്ഥാന സൗകര്യങ്ങൾ അല്ല സുപ്രധാന സൗകര്യങ്ങൾ.. ഒരു സമയത്ത് ഒരു മദർ ഷിപ്പ് ഡോക് ചെയ്യാനുള്ള ചരക്ക് നീകം ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും ആയി എന്നാല് ഒന്നിലധികം മദേർ ഷിപ്പുകൾ ഒരേ സമയം കൈകാര്യം ചെയ്യാനുള്ള അവസ്ഥ ആയിട്ടില്ല
@rajeshor8009
@rajeshor8009 22 күн бұрын
@manoje.p7869
@manoje.p7869 22 күн бұрын
Minister Kishan Ready...
@VijayKumar-bf7gf
@VijayKumar-bf7gf 22 күн бұрын
SRI NARENDRA MODIJI IS HAVING GOOD VISIONARY AND AS A RESULT THE VIZHIJAM PORT HAS COME TO KERALA. IF MODIJI HAS NOT TAKEN ANY INITIATIVE OR INTEREST IN THE VIZHIJAM PORT, IT WOULD HAVE BECOME ONLY A DREAM OF GOD'S OWN COUNTRY. I AM VERY HAPPY AND I TAKE THIS OPPORTUNITY IN WISHING MODIJI GOVT.
@sunilmk850
@sunilmk850 22 күн бұрын
Beware of CITU
@podipooram2024
@podipooram2024 22 күн бұрын
👍🏻👍🏻👍🏻
@Nasu1986
@Nasu1986 21 күн бұрын
കടപ്പുറം കാതൊലിക്കഗ്രൂപ്പ്‌ മനോരമ മറ്റു കർഷകൻമാർ പത്രം ചാനെൽ പൂമോന്മാർ ഒരുപാട് കളിച്ചു ഇതു മുടക്കാൻ 🌹... വിദേശ ഫണ്ട്‌ ഒരുപാട് നക്കി 🌹
@sivathanus274
@sivathanus274 22 күн бұрын
👍🙏🏻🙏🏻🙏🏻🙏🏻🙏🏻😍❤
@grenjith123
@grenjith123 22 күн бұрын
അവതാരകന്റെ അമിതമായ ഇടപെടൽ ഒരു വൃത്തികേടാണ്
@vinodnarayanan4547
@vinodnarayanan4547 20 күн бұрын
ധ്രുവ് രാടി മണ്ടനല്ല. വിദേശ ശക്തികളുടെ ഏജന്റ് 🙏
@krishnankuttyk158
@krishnankuttyk158 16 күн бұрын
ടൂറിസം വന്നു നാട് വളരാൻ ഭരണ സംഹിത മാറണം!!
@krishnankutty4709
@krishnankutty4709 22 күн бұрын
പദ്ധതികൾ വരാതിരിക്കാൻ കാരണം കോടികളുടെ ബാഹുലിയം
@byjuvs3899
@byjuvs3899 22 күн бұрын
ചോദ്യം മിനിമം ചോദിക്യു
@sajithgovindan2901
@sajithgovindan2901 21 күн бұрын
Modiji
@johnmohan9
@johnmohan9 22 күн бұрын
Building alone is not enough.Providing services without interruption and good marketing are needed for success.
@ravindranathkt8861
@ravindranathkt8861 22 күн бұрын
That will be attended to soon , let us hope.
@jayaprakashg4893
@jayaprakashg4893 22 күн бұрын
വിഴിഞ്ഞത്തിൻ്റെ സാക്ഷാത് കാരം കേന്ദ്രത്തിൽ ബിജെപിയും സംസ്ഥാനത്ത് CPM യും ഭരിക്കുന്നതു ക്കൊണ്ട് മാത്രം
@pvjacob6099
@pvjacob6099 21 күн бұрын
Best name for vizgingham port is KORAN PORT!!!😊
@karanavar5751
@karanavar5751 21 күн бұрын
സംസ്ഥാനത്തിൻ്റെ മാത്രം പദ്ധതിയാണ് എന്ന് അവകാശപെടുന്നവരോട് ഒരു ചോദ്യം......... ഇപ്പോ ഒരു സമരം നടന്നല്ലോ? നിയന്ത്രിക്കാൻ സംസ്ഥാന പോലീസ് പരാജയപെട്ടപ്പോൾ പിന്നെ സമരം നിർത്തിയത് കേന്ദ്രം ഇടപെട്ടിട്ടല്ലേ? കേന്ദ്രം ഇല്ലാതെ എന്ത് പോർട്ട് ?
@MrVishnurnair
@MrVishnurnair 22 күн бұрын
ചേട്ടാ….Indian subcontinent ഇൽ ഒരു mother പോർട്ടേ ഉള്ളൂ….വിഴിഞ്ഞം….മറ്റൊരെണ്ണം Great Nicobar ആണ്
@sreejithMU
@sreejithMU 22 күн бұрын
25:42
@Prashant25Z
@Prashant25Z 21 күн бұрын
ഒരു കാര്യം എൻ്റെ മനസ്സ് പറയുന്നു. ഭാവിയിൽ ശ്രീലങ്ക യുടെ തുറമുഖം കൂടി ഒരു പക്ഷെ അഡാനിയോ ഇന്ത്യയോ ഏറ്റ് എടുത്ത് നടത്തി എന്നും വരാം.
@rajanp8303
@rajanp8303 22 күн бұрын
വിഴിഞ്ഞം തുറമുഖം വന്നത് BJP യുടെ നേട്ടമാണെന്ന് കേരളത്തിലെ സാമാന്യജനങ്ങൾ അംഗീകരിക്കുമെന്ന് തോന്നുന്നില്ല. കേരളീയർക്ക് BJP യെ അംഗീകരിക്കാത്തത് BJP കേരളത്തോടു കാട്ടുന്ന അവഗണനകൊണ്ടു മാത്രമാണ്. കേരളീയർ മടുത്ത പിണറായി ഭരണം ഇത്രയും നീട്ടിക്കൊണ്ട് പോയത് BJP യുടെ അനുഗ്രഹം കൊണ്ടു മാത്രമാണെന്ന് എല്ലാവരും വിശ്വസിക്കുന്നു. പിണറായിയെയും കുടുംബത്തെയും അകമഴിഞ്ഞ് സംരക്ഷിച്ചത് ജനങ്ങൾക്ക് സഹിക്കാൻ കഴിയില്ല. എന്തെങ്കിലും ചെയ്താൽ നേട്ടം കോൺഗ്രസ് അടിച്ചു മാ എന്ന ഭയമായിരിക്കാം...പക്ഷെ , കഴിഞ്ഞ തിരഞ്ഞെടുപ്പ് BJP ക്ക് നേട്ടമൊന്നും കിട്ടിയതുമില്ല, കോൺഗ്രസ്സിന് ലാഭം കൊയ്യുകയും ചെയ്തു. BJP വീണ്ടും തെങ്ങേൽ തന്നെ .
@supreme203
@supreme203 22 күн бұрын
നേട്ടം അദാനിക്ക് മാത്രം.. ഇതൊക്കെ ൽഡിഫ് യുഡിഫ് പണ്ടേ ചെയ്യേണ്ടതായിരുന്നു.. പക്ഷേ അവർക്ക് താല്പര്യം അഴിമതി മതപ്രീണനം സ്വജന പക്ഷപാതം 😟😟😟
@Jkvp534
@Jkvp534 21 күн бұрын
Rajyathu charakku neekkam sugamam aakum.. Amithamaayi chilavaakunna cash um laabhikkaam.. synikaparamaayum rajyathinu gunam cheyyum
@raveendranathbabu9895
@raveendranathbabu9895 22 күн бұрын
Indan army ആയി വിഴിഞ്ഞം ബന്ധിപിക്കരുത്. അത് വേറെ ലെവൽ. മോഡി.. അദാനി ഇന്ത്യ ഒരിക്കലും connect ചെയ്യരുത് India is ഒരു സാമ്രാജം ആണ് സർ
@bijukarun6562
@bijukarun6562 22 күн бұрын
Why?...
@sadasivanp773
@sadasivanp773 22 күн бұрын
Samrajiathinde Saradhiyanu modiji?
@maheshk6120
@maheshk6120 22 күн бұрын
🤣🤣🤣🤣👍👍👌👌👌
@harisankar15995
@harisankar15995 22 күн бұрын
10 alla 5yearil 60meter minimum venam epol sukam.. container varupol veedum block koodum
@krishnankuttyk158
@krishnankuttyk158 16 күн бұрын
വിഴിഞ്ഞം അദാനി പോർട്ട് എന്നാകാം!!?
@harisankar15995
@harisankar15995 22 күн бұрын
Congress and Bjp. Kerala State and kedram orumichala nadakan pattu
@user-jp7nl7uj4d
@user-jp7nl7uj4d 22 күн бұрын
അവാർഡുകൾ
@santhammar276
@santhammar276 22 күн бұрын
no Sound
@user-jp7nl7uj4d
@user-jp7nl7uj4d 22 күн бұрын
അദാനി പാവങ്ങളെ ശ്രദദിച്ചേ പറ്റൂ. കടൽ മക്കളെയും.
@vkxvibe
@vkxvibe 22 күн бұрын
😂😂
@sanithedamuttam3180
@sanithedamuttam3180 22 күн бұрын
വാസ്തവം
@KumarKumar-vp6xy
@KumarKumar-vp6xy 19 күн бұрын
Sathyam.ariyan.a.b.c..thanks
@sashidharannair5855
@sashidharannair5855 22 күн бұрын
തിരുവനന്തപുരംപോർട്ടേണ്ണാണുയോജിക്കുന്നത്
@sadasivanp773
@sadasivanp773 22 күн бұрын
Vizhinjam ennuthanne mathi?
@rajasekharannair1523
@rajasekharannair1523 22 күн бұрын
Please don't spread nonsense.The one and only mother port in India where motherships can anchor is Vizhinjam.The depth of Mundhra port varies from.9 to 16.5 Mtrs whereas the minimum depth of Vizhinjam port is 18 Mtrs with rock bottom with difference high tide and low tide is only 30 CMs
@ratheeshk7143
@ratheeshk7143 22 күн бұрын
PATHITTANDUKAL MUDANGY KIDANNATHE MODI JI SAFALAMAAKY # MUDAKIYA PARTIKALUM , MAAMA MADYAMANGALUM ULUPILLATHE AVAKASAM UNNAYIKUNNU
@abdukabeer9621
@abdukabeer9621 22 күн бұрын
Mumbai seaport Mother Port അല്ലേ ?കൊൽക്കൊത്ത,😮😮😮😮 മദർ പോർട്ട് അല്ലേ ?
@ravindranathkt8861
@ravindranathkt8861 22 күн бұрын
So what ! We can also have one.😊
@anoop8289
@anoop8289 22 күн бұрын
No only two mother ports are presently in india.. Vizhinjam and Great Nicobar
@achuthankuttymenon4996
@achuthankuttymenon4996 22 күн бұрын
വിഴിഞ്ഞം പോർട്ട്‌ ന്റെ ആഴം 20 മീറ്റർ ആണ് അതിനാൽ വലിയ കപ്പലുകൾക്ക് തുറമുഖത്തു ചരക്ക് ഇറക്കാം. അത്‌ പോലെ Great Nicobar port 20 മീറ്റർ ആണ്. അത്‌ 2028 ൽ റെഡി ആവും. മൂന്നാമത്തെത് മഹാരാഷ്ട്രയിലെ vadhwan port ആണ്. 20 മീറ്റർ ആഴം ഉള്ള port പണി തുടങ്ങുന്നേയുള്ളൂ. ഇതു വരെ സിങ്കപ്പൂർ, colombo, മലേഷ്യ port കളിൽ ചരക്ക് ഇറക്കി, വീണ്ടും മറ്റ് ഷിപ്പുകളിൽ ആണ് ഇന്ത്യ യിലെ എല്ലാ port ലേക്കും ചരക്ക് കൊണ്ടു വരുന്നത്. ഇന്ത്യ പോലുള്ള വലിയ രാജ്യത്ത് mother ports നേരത്തെ ഉണ്ടാക്കേണ്ടതായിരുന്നു. ദീർഘ വീക്ഷണം ഉള്ള ഭരണാധികാരികൾ ഒരു രാജ്യത്തിന്റെ പുരോഗതിക്ക് അത്യാവശ്യമാണ്.
@rajasekharannair1523
@rajasekharannair1523 22 күн бұрын
If you don't know what is Mother Port ,Pl don't say nonsense A mother port is one where large container ships with 10000 TEUs and above can anchor and unload.None of the ports except has the capacity because of its natural advantage of a minimum depth of 18 Mts at the port side with rock bottom ( hence dredging is not required).At present we are depending on Feeder Ships with max capacity of 3000 TEUs to carry the containers unloaded by motherships at Singapore,Dubai or Colombo.Vizhinjam is hardly 10 nautical miles away from international sea route where 200 ships are sailing per day on an average
@abdukabeer9621
@abdukabeer9621 22 күн бұрын
@@achuthankuttymenon4996 താങ്കൾ പറയുന്നത് ഇന്ത്യ പോലെ ഒരു വലിയ രാജ്യത്ത് mother ports തീരെ ഉണ്ടായിരുന്നില്ല എന്നാണോ ?🙄🙄🙄അപ്പോൾ മുംബൈ പോർട്ട് ?
@VijayKumar-sx8pp
@VijayKumar-sx8pp 22 күн бұрын
ധ്രുവാ റാട്ടി യുടെ വീഡിയോ കൾ കണ്ടിട്ടാണോ അദ്ദേഹം മന്ദബുദ്ധി എന്ന് പറഞ്ഞത്. മതിയായ തെളിവും കണക്കുകളും ഉദ്ധരിച്ചാണ് അയാൾ വീഡിയോ ചെയ്യുന്നത്.
@AlexAbraham-ru8pu
@AlexAbraham-ru8pu 22 күн бұрын
പണം ആർക്ക്. പണം അദാനിക്ക്.
@ravindranathkt8861
@ravindranathkt8861 22 күн бұрын
അദാനി പണം മുടക്കിയിട്ടുണ്ടെങ്കിൽ അയാൾക്കതു തിരിച്ചുകിട്ടണമല്ലോ. അത് ഏത് വിധത്തിൽ കൊടുക്കാമെന്നതിന് കരാറുമുണ്ടാവും.
@Actor.of.action
@Actor.of.action 22 күн бұрын
അദാനിക്ക് പണം കിട്ടിയാൽ അത് ഭാരതത്തിനുതന്നെയാ എന്നു മനസ്സിലാക്കാത്ത മണ്ടൻ(gdp)അന്യ രാജ്യക്കാർ പണം ഉണ്ടാക്കിയാലും കുഴപ്പം ഇല്ല. നമ്മൾ നന്നാവാത്തതുകൊണ്ട് നമ്മുടെ നാട്ടുകാരും രക്ഷപ്പെടരുത് അല്ലെ ചിന്താഗതി കൊള്ളാം കഷ്ട്ടം.
@cryptomanushyan8812
@cryptomanushyan8812 22 күн бұрын
നിനക്കു പണം മുടക്കാൻ മേലാരുന്നോ ? പണം നിനക്കു തന്നെ വീട്ടിൽ കൊണ്ട് പോകരുന്നല്ലോ.
@Actor.of.action
@Actor.of.action 22 күн бұрын
സുഹൃത്തേ അദാനിക്ക് പണം കിട്ടുവാണേൽ അത് ഇന്ത്യക്ക് തന്നെ ആണ് എന്ന് മനസ്സിലാക്കൽ കഴിവില്ലാതെ പോയൊല്ലോ GDP അറിയോ. അന്യ രാജ്യക്കാർ പണം ഉണ്ടാക്കിയാലും കുഴപ്പം ഇല്ല നമ്മൾ നന്നാവാത്തതുകൊണ്ട് നമ്മുടെ നാട്ടുകാരും നന്നാവരുത് അല്ലെ ചിന്താഗതി കൊള്ളാം കഷ്ട്ടം
@Jkvp534
@Jkvp534 21 күн бұрын
Raajyathinum gunamaanu..Adhikam expenses illaathe charakku neekkam sugamam aakum..Samayavum,amithamaayi chilavaakunna cash um laabhikkaam.. Synikaparamaayum rajyathinu gunam cheyyum
@joyubinajulio7006
@joyubinajulio7006 22 күн бұрын
ഒടുവിൽ നാണംകെട്ട് തലകുനിച്ചിറങ്ങി സ്മൃതി ഇറാനി ഔദ്യോഗിക ബംഗ്ലാവും ഒഴിഞ്ഞു (അടിച്ചോടിച്ചു)
@ajithnair2376
@ajithnair2376 22 күн бұрын
ഓഹോ.... അങ്ങനെ ഒരു സംഭവം ഇതിനെടെ....😂
@ravindranathkt8861
@ravindranathkt8861 22 күн бұрын
ഒഴിയാതെ കടിച്ചു തൂങ്ങിയിരുന്നില്ലല്ലോ, മറ്റു പലരെയും പോലെ.
@1942alovestory
@1942alovestory 22 күн бұрын
സഖാവ് വിജയൻ അക്ഷീണം പ്രയത്നിച്ചു നേടിയ ഈ നേട്ടം കേരളത്തിനെ യഥാർത്ഥത്തിൽ നമ്മർ വൺ ആക്കും. ലോക രാജ്യങ്ങളിൽ കേരളത്തിന്റെ പേരു വരാൻ ഇനി ദിവസങ്ങൾ മാത്രം. 😂
@manojt.k.6285
@manojt.k.6285 22 күн бұрын
പ്രയത്നഫലം ഭയങ്കര ചീത്തപ്പേര് ആണ് മൂപ്പർക്ക് ഉണ്ടാക്കുന്നത്....... മാസപ്പടി etc.....
@Chakkochi168
@Chakkochi168 22 күн бұрын
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇച്ഛാശക്തി മാത്രം ആണ് വിഴിഞ്ഞം തുറമുഖത്തിൻ്റെ ഉത്ഭവം.❤❤❤
@gopalanpradeep64
@gopalanpradeep64 22 күн бұрын
പിണു അല്ല കേന്ദ്രം ആണ് വേണ്ട സഹായവും നിർമാണ അനുമദിയും നൽകിയത്
@unnivr9163
@unnivr9163 22 күн бұрын
ഇതെന്തോന്നാടേയ്!
@Actor.of.action
@Actor.of.action 22 күн бұрын
അച്ചടിക്കാൻ പേപ്പർ ഇല്ലാത്ത കേരളസർക്കാർ ആണോ ഇത്രയും കോടികൾ മുടക്കിയതെന്നു പറയാൻ ലേശം ഉളുപ് ഉണ്ടോ 😂 കേരളസർക്കാർ പണിഞ്ഞിരുന്നേൽ കേരളത്തെ ഓരോ മനുഷ്യരെ പോലും കച്ചോടം ചെയ്തേനെ....
@user-jp7nl7uj4d
@user-jp7nl7uj4d 22 күн бұрын
Umanchandi sirinte സ്വപ്നം മോദിജി Saakshathkarichu❤️❤️
@rbramanandanrbramanandan8271
@rbramanandanrbramanandan8271 22 күн бұрын
ஐயா வணக்கம் 🙏 சகோதரர் இருவருக்கும் நமஸ்காரம் 🙏
@somasekharannair6936
@somasekharannair6936 22 күн бұрын
പരാജയം.തനതയില്ലാത്തതും വിജയം പലതന്തമാരുള്ളതുമാണ്..എല്ലാപട്ടികൾക്കുംനക്കാനുംകടിക്കാനുംതാൽപര്യമുള്ള എല്ലിൻകഷണമാണ് വിഴിഞ്ഞം.ളമ് ൻചാണ്ടികാറൻമാർക്സ് തുടങ്ങിസുധാകരന്റെയുംചെന്നിത്തലയൂടെയുംഅച്രൂതാനന്ദന്റയുംഒക്കെപേരിടണമെന്ന ആഗ്രഹങ്ങൾവന്നുകഴിഞ്ഞു.തൊള്ളായീരതിനാല്പത്തൊന്നിൽതന്നെഭാവനാസമ്പന്നനായതുറമുഖസർവേതുടങ് ' ങാൻഉത്തരവിട്ടചിത്തിരതിരുനാളിന്റെപേരാണ്തുറമുഖത്തിന് വേണ്ടത്. വിഴിഞ്ഞംതുറമുഖംഎന്നുതനാനെയായാൽതർക്കങ്ങൾഒഴിവായേക്കും
@SaneeshThulasidharanPillai
@SaneeshThulasidharanPillai 21 күн бұрын
സത്യം മനസ്സിലാക്കി നീ വാർത്തകൾ ചെയ്യണം... ആവേശം മൂത്തു എന്ത് തോന്നിവാസവും പടച്ചു വിടരുത്... നീ ഒക്കെ കാരണം ഒരു സഹോദരി ആത്മഹത്യക്കു ശ്രമിച്ചു....വഴി നീളെ അടി വേടിക്കാൻ തയ്യാറായി ഇരുന്നോളൂ...
Каха заблудился в горах
00:57
К-Media
Рет қаралды 9 МЛН
UNO!
00:18
БРУНО
Рет қаралды 1,6 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 9 МЛН