മോദിക്ക് മൂന്നാമൂഴം കടുപ്പമോ? ഡല്‍ഹി മലയാളികളുടെ മനസ് | Vottukavala

  Рет қаралды 217,155

Manorama News

Manorama News

2 ай бұрын

#malayalamnewslive #manoramanewslive
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 931
@shrpzhithr3531
@shrpzhithr3531 2 ай бұрын
*റിസർവ്ബാങ്കിന്റെ മുൻതലവൻ രഘുറാം രാജൻ എഴുതുന്നു* *കുരങ്ങന്റെ* കയ്യിൽ കിട്ടിയ ഒരു പൂമാലയാണ് ഇന്നെന്റെ ഭാരതം. ഞാൻ ഒരു കോൺഗ്രസ്സുകാരനല്ല, കമ്മ്യൂണിസ്റ്റുകാരനല്ല, മോദിഭക്തനുമല്ല. ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്ന ഒരു പൗരൻ അത്ര മാത്രം.... കഴിഞ്ഞ 70 വർഷങ്ങൾക്കുള്ളിൽ ഇന്ത്യ ഒരുപാട് പുരോഗതി നേടിയിട്ടുണ്ട്. അതിനു വേണ്ടി ഇന്ത്യ ഭരിച്ച എല്ലാ പ്രധാനമന്ത്രിമാരും അഹോരാത്രം പ്രയത്നിച്ചിട്ടുമുണ്ട്. അതിന്റെ ഫലമാണ് ഇന്ന് ഇന്ത്യ ലോകത്തെ ഒരു അതി ശക്തിയായി നിലനിൽക്കുന്നത്. *മോദിജി* ജനിക്കുന്നതിനു മുമ്പ് തന്നെ ഇന്ത്യ പാകിസ്താനോട് യുദ്ധത്തിൽ വിജയിച്ചിരുന്നു..... *മോദിജി* സംസാരിച്ചു തുടങ്ങുന്നതിനു മുമ്പു തന്നെ ഇന്ത്യയിൽ ലോകത്തിലെ ഏറ്റവും നല്ല ഭരണഘടന ഉണ്ടായിട്ടുണ്ട്..... *മോദിജി* മുട്ടുകാലിൽ നടക്കുന്നതിനു മുമ്പ് തന്നെ ഇന്ത്യ ഏഷ്യൻ ഗയിംസിന് ആതിഥേയത്വം വഹിച്ചിട്ടുണ്ട്.... *മോദിജി* കൊള്ളിയും കോലും കളിക്കുന്ന കാലത്ത് തന്നെ ഇന്ത്യ ഭക്രാനംഗല്‍ കനാൽ നിർമിച്ചിട്ടുണ്ട്..... *മോദിജി* സ്കൂളിൽ പുസ്തകം മറിച്ചു കളിക്കുമ്പോൾ തന്നെ ഇന്ത്യ ന്യൂക്ലിയർ റിസർച് സെന്റർ ഉത്ഘാടനം ചെയ്തിരുന്നു... *മോദിജി* വിളക്കു കൊളുത്താൻ പഠിക്കുന്ന കാലത്ത് ഇന്ത്യ താരാപൂർ ന്യൂക്ളിയാര്‍ ഊർജ നിലയം തുടങ്ങിയിരുന്നു.... *മോദിജി* തുണി ഉടുക്കാൻ തുടങ്ങുന്നതിനു മുമ്പ് തന്നെ ഇന്ത്യയിൽ AIIMS, IIT അതുപോലെ അനേകം സർവകലാശാലകൾ തുടങ്ങിയിരുന്നു..... *മോദിജി* മൂക്ക്ചീന്തി പഠിക്കുന്ന കാലത്ത് ഇന്ത്യയിൽ നവരത്ന കമ്പനികൾ സ്ഥാപിച്ചിരുന്നു...... *മോദിജി* ശാഖകളിൽ ലാത്തി ചുഴറ്റി പഠിക്കുന്ന കാലത്ത് ഇന്ത്യയുടെ മുമ്പിൽ പാകിസ്ഥാന്റെ 1ലക്ഷം സൈനികർ കീഴടങ്ങിയിരുന്നു.... *മോദിജി* ചായ വിറ്റ് നടക്കുന്ന കാലം രാജധാനി Express പോലുളള ട്രെയിനുകൾ തലങ്ങും വിലങ്ങും ഓടുന്നുണ്ടായിരുന്നു. ഇങ്ങനെ എത്രയെത്ര നേട്ടങ്ങൾ...? എന്നിട്ടും ചിലർ വിശ്വസിക്കുന്നത്, അല്ലെങ്കിൽ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത് എല്ലാം കഴിഞ്ഞ നാലു കൊല്ലം കൊണ്ടുണ്ടായതാണെന്നാണ്...!!! സത്യത്തിൽ *മോദിജി* നാല് വർഷം കൊണ്ട് ഇന്ത്യയെ നാൽപത് വർഷം പിറകോട്ട് നയിച്ചു. വർഗ്ഗീയ തിമിരം തലയ്ക്ക് പിടിച്ചവർ ഇനിയെങ്കിലും വർഗ്ഗീയ മുക്ത ഭാരതമാക്കാൻ കൈകോർക്കുക. നമ്മുടെ മക്കൾക്ക് വേണ്ടി നമ്മുടെ മക്കൾ തമ്മിൽ തല്ലാതിരിക്കാൻ വേണ്ടി... നമ്മുടെ പൂർവികർ നേടിയെടുത്ത സ്വാതന്ത്രം നമ്മൾ അനുഭവിച്ച പോലെ ഭാവിയിൽ നമ്മുടെ മക്കളും അനുഭവിക്കട്ടെ.. 🇮🇳🇮🇳🇮🇳🇮🇳 *ജയ് ഹിന്ദ്* *കുരങ്ങന്റെ* കയ്യിൽ കിട്ടിയ ഒരു പൂമാലയാണ് ഇന്നെന്റെ ഭാരതം.
@seemaj1657
@seemaj1657 2 ай бұрын
സ്വയം പറഞാൽ മതി, ഈ 70 വർഷം മോദി ഭരണം ആയിരുന്നെങ്കിൽ ഇന്ന് ഇൻഡ്യ developed country ആയി എന്നേ മാറിയേനേ ? ഇവിടെ ത്തെ യുവജനങ്ങൾക്ക് മറ്റു രാജ്യങ്ങളിൽ ജോലിക്കു വേണ്ടി പഠിക്കാൻ പോകേണ്ട യിരൂന്നു. ഇനി എത്രനാൾ കഴിഞ്ഞാൽ ആ ഒരു സ്ഥിതി യിലേക്ക് എത്തും. കോൺഗ്രസ് കാർ സ്വന്തം pocket keepers. Don't try to ignorant.
@my_own_bharath
@my_own_bharath 2 ай бұрын
കട്ടുമുടിച്ചാലും ഇന്ത്യയിലെ ജനങ്ങൾ വളരുന്നതുകൊണ്ട് കുറച്ചു കുറച്ച് ഇന്ത്യയിൽ വികസനങ്ങൾ വരും. കഴിഞ്ഞ 70 വർഷം അങ്ങനെയാണ് ഉണ്ടായത്. പക്ഷേ കഴിഞ്ഞ 10 വർഷം കൊണ്ട് 50 വർഷം കൊണ്ട് ഇന്ത്യ കൈവരിക്കേണ്ട വികസനം കൈവരിച്ചു എന്ന് ലോകബാങ്ക് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അല്ലാതെ സംഘി ബാങ്ക് അല്ല കേട്ടോ. വിഷമമുണ്ടെങ്കിൽ കുറച്ചു മാറി ഇരുന്ന് കരയുക.
@josephjoseph8622
@josephjoseph8622 2 ай бұрын
രാഹു റാം രാജൻ സോറോസിന്റെ ആളാണ് , ആളു കാലുമറിയതാണ് , പുള്ളിക്ക് ഉദ്ദേശിച്ചത് കിട്ടാത്തപ്പോൾ കാലുമാറി 😂
@abdulrahiman2339
@abdulrahiman2339 2 ай бұрын
Very TRUE❤❤❤
@josephjoseph8622
@josephjoseph8622 2 ай бұрын
Rajan is a Scumgress sleeper cell agent - Raghuraj rajan is never unbiased. He has his own agenda. He is responsible for huge NPA in banks. He was a known congi man now it is proved. These rajan type people play spoil sport for crucial policy .Demonetisation failed because Rajan having clandestine link with black money holders. He leaked crucial policy matters even before the govt could formulate.
@safna37
@safna37 Ай бұрын
അൽഫോൻസാ കണ്ണന്താനം ഭയങ്കര തൊലിക്കട്ടി നുണ പറയാൻ നിങ്ങളെ സമ്മതിക്കണം🙏🙏🙏
@remeshrkpillai3455
@remeshrkpillai3455 Ай бұрын
BJP യുടെ കൂടെ കൂടി എല്ലാം പഠിച്ചെടുത്തല്ലോ കള്ളൻ!!!!
@susyvarghese8436
@susyvarghese8436 Ай бұрын
അങ്ങനെ സാധിക്കൂ അല്ലേൽ അയ്യാളെ ED പൊക്കും. കണ്ണന്താനം
@georgekuttychacko3412
@georgekuttychacko3412 Ай бұрын
@KvKader
@KvKader 5 күн бұрын
76😢ñyü😢uyyv⁶ub6b7b7n7n6nun​@@susyvarghese8436
@babymathew6880
@babymathew6880 Ай бұрын
ഇ അൽഫോൻസ് ഇത്രയു പൊട്ടനാണോ. ഇവൻ ഏങ്ങനെ ഒരു IAS ആയി
@alexanderkurian697
@alexanderkurian697 Ай бұрын
How he became IAS? God only knows? അവൻ ഒന്നാംതരം ഒരു പൊട്ടൻ ആണ്
@jacobparavilla4860
@jacobparavilla4860 Ай бұрын
Pottan ayathu kondanu BJP yil poyath
@princenair2821
@princenair2821 Ай бұрын
IAS ivide arum snehikkarutu.
@cookingworld3095
@cookingworld3095 Ай бұрын
Coppiyady
@gopakumarm8240
@gopakumarm8240 Ай бұрын
👏🧼
@jacobvarghese4531
@jacobvarghese4531 2 ай бұрын
ഈ IAS കാരെന് oru വിവരവും ഇല്ലാത്ത ആളിന് എങ്ങിനെ IAS കിട്ടി എന്ന് അൽഭുത പ്പെടുതുന്ന്
@e.x7217
@e.x7217 2 ай бұрын
അതെയോ നീ സ്കൂളിൽ പോയിട്ടുണ്ടോ...
@sanalthampi1610
@sanalthampi1610 2 ай бұрын
വിവരദോഷികൾ കുരിശു കൃഷിക്കാരൻ😅
@AsokkumarKumar-yf2bg
@AsokkumarKumar-yf2bg 2 ай бұрын
സത്യം
@alexanderkurian697
@alexanderkurian697 Ай бұрын
ഇവന് IAS കൊടുത്തവരെ ആദ്യം തൊഴിക്കണം
@HariKrishnan-lh7kn
@HariKrishnan-lh7kn Ай бұрын
What is your qualification. Do you know he is one of the very few top performers in the Country
@praveenkumarpraveen1937
@praveenkumarpraveen1937 2 ай бұрын
ചുമ്മാതല്ല ഇവർക്ക് സീറ്റ്‌ കൊടുക്കാഞ്ഞത്.. ഒരിക്കലും ഇവർ രാഷ്ട്രീയ ത്തിൽ രക്ഷപെടില്ല..ക്ഷമ.
@ai89748
@ai89748 2 ай бұрын
ഐസക് പിന്നെ rakshapattallo 😂
@ashleyroberts5050
@ashleyroberts5050 Ай бұрын
😊​ko ko ko ko ko ⁹ ok p ko poo î mp se pp ko poo ko ko ko poo PE lo óó lo@@ai89748
@user-ur7ic5dn5y
@user-ur7ic5dn5y Ай бұрын
ഐസക്ക് മാത്രമല്ല ഇതിലേക്ക് വന്നവരൊക്കെ വടി പിടിച്ചു. അത് മാത്രമോ നാടു കുട്ടിച്ചോറാക്കിയ അദ്വാനിയും വടി പിടിച്ചു. ഇനി യോഗിയുടെ ഗതിയും അത് തന്നെ
@josephmathew5212
@josephmathew5212 Ай бұрын
​@@ai89748e loote
@brindaramesh1024
@brindaramesh1024 Ай бұрын
കഴുത്തോളം മുങ്ങി നിൽക്കുമ്പോൾ. പോലും കന്നന്താണത്തിന് നാണം ഇല്ലല്ലോ
@javasat7467
@javasat7467 Ай бұрын
ഭാരതിയ ജനദ്രോഹ പാർട്ടിയെ പുറത്താക്കു രാജ്യത്തെ രക്ഷിക്കു
@HajaraHajarack-tv6fc
@HajaraHajarack-tv6fc Ай бұрын
മെഷിനിൽ vot ചെയ്യരുത് അത് കൊണ്ട് മാത്രമാണ് എന്തിനാണ് ഈ meshion
@HajaraHajarack-tv6fc
@HajaraHajarack-tv6fc Ай бұрын
ആളല്ലാഹു എടുത്തേരിയട്ടെ ബി ജെപി ഭരണം വേണ്ടേ
@vijayankrishnan2444
@vijayankrishnan2444 2 ай бұрын
പാവപെട്ട ആളുകൾക്ക് അവരുടെ വീട് കാണാത്തവണ്ണം മതില് കെട്ടി കൊടുക്കുന്നു നമ്മുടെ മോഡീജി
@rockybhai-dr7kh
@rockybhai-dr7kh 2 ай бұрын
മറ ഉള്ളത് നല്ലതല്ലേ.തുറന്ന് മലത്തി ഇടണം എന്ന് പറയുന്നത് ഇത് ആദ്യം.വീടിന്റെ അകത്തിരിക്കുന്നവർക്ക് എന്തിനാ വീട് കാണുന്നത്😂.കോൺഗ്രസ് ഭരിക്കുമ്പോൾ അവിടെ ഉള്ളവർ മുറ്റത്ത് കുത്തി ഇരികുന്ന കാഴ്ച്ച കാണാമായിരുന്നു ഇപ്പോൾ മറയും ആയി കക്കൂസും ആയി.
@baskcy
@baskcy Ай бұрын
😂😂😂😂
@UsmanAp-rq1st
@UsmanAp-rq1st Ай бұрын
Ll 0❤1 ni oh hi cu7​@@rockybhai-dr7kh
@muhammadmalappuram6754
@muhammadmalappuram6754 Ай бұрын
കണ്ണംന്താനം ആദ്യം മാമാനെ പിടിക്ക് ?
@georgekuttychacko3412
@georgekuttychacko3412 Ай бұрын
@user-jt3zz2zw8i
@user-jt3zz2zw8i 2 ай бұрын
മലയാളിയുടെ സ്വഭാവത്തിന് ഒരു മാറ്റമില്ല, കേരളത്തിൽ ആയാലും ഡൽഹിയിൽ ആയാലും,
@noufalsiddeeque4864
@noufalsiddeeque4864 2 ай бұрын
കേരളം വിദ്യസമ്പന്നർ ആയത് ആണ് പ്രശനം.....ബിജെപി യുടെ തരികിട മലയാളിക്ക് അറിയാം....അഴിമതി..
@ajilpm3534
@ajilpm3534 Ай бұрын
@@noufalsiddeeque4864 kammikalude tharikidakal thirichu arinjathu kondanu ipo moolaku irikunath
@brindaramesh1024
@brindaramesh1024 Ай бұрын
ക്ഷമയുടെ മലയാളം മോശം ആണെങ്കിലും അവർ ഉയർത്തുന്ന കാര്യങ്ങൽ ശരിയാണ്
@georgekuttychacko3412
@georgekuttychacko3412 Ай бұрын
@Antham_Kammi
@Antham_Kammi Ай бұрын
ചഗാക്കനമാർ സ്‌കൂളിൽ പോയിട്ടില്ലാത്തത് കൊണ്ട് അവർ പറഞ്ഞ പകുതിയും മനസിലായില്ല.Electoral Bond എന്താണ് എന്ന് പോലും ആ ചോദ്യം ചോദിച്ച കുട്ടി സഖാവിന് അറിയില്ല
@hajisahib1536
@hajisahib1536 2 ай бұрын
കേരളത്തിൽ നിന്നും എല്ലാ ക്രിസ്ത്യൻ സഭകളിലും നിന്നുമുള്ള ഓരോ അംഗങ്ങൾ മണിപുരിൽ പോയി അന്വേഷിച്ചിട്ട് വന്നു വിവരം ശരിക്കും മനസ്സിലായിട്ടുണ്ട്..
@SatheeshKumar-uo3sq
@SatheeshKumar-uo3sq Ай бұрын
ലോകം കാണുന്നതല്ലേ ചേട്ടാ.. പാകിസ്ഥാനിൽ മതസ്ഥരോട് കാണിക്കുന്നത്.. ഹമാസ് ചെയ്തത് isis ചെയ്യുന്നത്... കേരളത്തിൽ നിന്ന് വരെ എത്ര കുട്ടികളെ ചതിച്ചു കൊണ്ട് പോയി കൊലക്കു കൊടുത്ത് ദൈവ പ്രീതി നേടി.. മണിപ്പൂരിൽ പോകുന്നവർ മാപ്പിള ലഹളയിൽ കേരളത്തിൽ എത്ര ഹിന്ദു വംശ ഹത്യ ആണ് ചെയ്തത് എന്ന് കൂടി പറഞ്ഞിട്ട് പോ.. നീ ഒക്കെ എത്ര കുത്തിത്തിരിച്ചാലും ആവില്ല കോയ.. കാരണം ഒരാപകടത്തെ ഒറ്റക്കെട്ടായി എതിർക്കണം
@ViswaGuru-qy2ux
@ViswaGuru-qy2ux 2 ай бұрын
സത്യത്തിന്റെയും നീതിയുടെയും പക്ഷത്തു നിൽക്കാത്തവർ ദൈവത്തെയല്ല ആരാധിക്കുന്നത്. വെറുപ്പും വിദ്വേഷവും പകയും അത്തരക്കാരുടെ മുഖമുദ്രയാണ്.
@aadyashap
@aadyashap 2 ай бұрын
എല്ലാ ഏകാധിപതി കൾക്കും അവന്റെ പതനത്തിന് ഒരുകാരണം വന്നുചേരും. അതാണ് ഇതുവരെ ലോകത്തെല്ലയിടത്തും കണ്ടുവരുന്നത്‌.
@ambilysanthosh2296
@ambilysanthosh2296 Ай бұрын
അതുവരെ നമ്മൾ സഹിക്കേണ്ടി വരില്ലേ....
@RAJEEVNAIR-gs5qr
@RAJEEVNAIR-gs5qr 2 ай бұрын
സേവനത്തിൻ്റെയും ത്യാഗത്തിൻ്റെയും പ്രതീകമാണ് ഗാന്ധി നാമം. 🌹ഗാന്ധി എന്ന പേര് സേവനത്തിൻ്റെയും ത്യാഗത്തിൻ്റെയും പ്രതീകമാണ്.🌹RAHUL GANDHIJI👍
@Priyanka_Menon1999
@Priyanka_Menon1999 2 ай бұрын
😂😂😂ഗണ്ടി യോ
@ModiJi_Family
@ModiJi_Family 2 ай бұрын
Rahul Gandhi is actually ghandy 😂😂 check family history
@rajanvd7303
@rajanvd7303 2 ай бұрын
Athukonalle. Rahuline sesham gandi upayogikkunnth ?
@akshayjain2415
@akshayjain2415 2 ай бұрын
Viverem illathe thanne pole mandan mare anu naadinte virus
@rojiattingal6256
@rojiattingal6256 2 ай бұрын
ഗാന്ധി എന്ന പേര് ഇട്ടിട്ട് പോലും കുടുംബ സ്വത്തായി കൊണ്ട് നടന്ന അമേത്തികാർക്ക് പോലും വേണ്ട ഈ സാധനത്തിനെ
@anilkumar-rh6iz
@anilkumar-rh6iz 2 ай бұрын
മനോരമയുടെ ഈ വോട്ട് കവല കാണുമ്പോൾ ചിരിയാണ് വരുന്നത് പണ്ടുമുതലേ കോൺഗ്രസിന് വേണ്ടി വിടുവേല ചെയ്യുന്ന ഒരു പത്രവും ചാനലുമാണ് മനോരമ അത് ഈ ചർച്ച കാണുന്ന എല്ലാവർക്കും മനസ്സിലാകും കോൺഗ്രസിന് അനുകൂലമായി സംസാരിക്കുന്ന ആളുകളെ 99 ശതമാനം കൊണ്ട് ഇരുത്തി ഇതെന്തൊരു ചർച്ചയാഡോ മനോരമ
@selvaranirani6372
@selvaranirani6372 2 ай бұрын
Janam tv pr work for BJP
@tessyk5571
@tessyk5571 Ай бұрын
അൽഫോൻസ് കണ്ണന്താനം പിന്നെ ആരാ
@Icon.909
@Icon.909 Ай бұрын
ഉണ്ട ചോറിന് നന്ദി കാണിക്കണ്ടേ മഞ്ഞരമക്ക്…….😜🫢🤭🤔
@user-tf3eg7vm2x
@user-tf3eg7vm2x Ай бұрын
BJP അഴിമതിയുടെ കൂടാരമാണ് -ഭരണം മാറിയാൽ BJPയുടെ ഒട്ടുമിക്ക നേതാക്കളും അഴിക്കുള്ളിലാകും - വിദ്വേഷ രാഷ്ട്രീയത്തെ വെറുപ്പിൻ്റെ രാഷ്ട്രീയത്തെ BJP യെ പുറത്താക്കണം - കർഷകരെ വണ്ടി കയറ്റി കൊന്നവരെയും കൂട്ട് നിന്നവരെയും അകത്താക്കണം - CBI - ED- എന്നിവയെ വിദ്വേഷ രാഷ്ട്രീയത്തിന് ഉപയോഗിച്ച BJP ഗവർമെണ്ടിനെ അധികാരത്തിൽ നിന്നും പുറത്താക്കി ചോദ്യം ചെയ്യണം.
@alexanderkurian697
@alexanderkurian697 Ай бұрын
എന്നാൽ നമുക്ക് പൂജപ്പിയെ കുറിച് പറയാം
@nazarma7005
@nazarma7005 Ай бұрын
ED, IT, CBl മുതലായ എല്ലാ അധികാര കേന്ദ്രങ്ങളും ദുരുപയോഗം ചെയ്തും വോട്ടിന് വേണ്ടി വർഗീയ ധ്രുവീകരണം നടത്തിയും അധികാരത്തിൽ തുടരാനാണ് മോദിയും ബിജെപിയും ശ്രമിക്കുന്നത്..😪
@user-mo1pr7ed6j
@user-mo1pr7ed6j Ай бұрын
മോഡി പറഞ്ഞത് crct ആണ്‌ വോട്ട് ചെയ്യുന്നത് ആ മാന്ത്രിക യന്ത്രം ആയതുകൊണ്ടാണ് മോഡിക്ക് ഇത്രയും ആത്മവിശ്വാസം.... ആ മാന്ത്രിക യന്ത്രത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന കാലത്തോളം കേന്ദ്രത്തിൽ ബിജെപി സർക്കാരെ വരികയുള്ളു.....
@user-kz3kg6yj3g
@user-kz3kg6yj3g Ай бұрын
Satham
@mallutalk1337
@mallutalk1337 2 ай бұрын
പച്ചക്ക് കള്ളം പറയാൻ ബിജെപി കാർക്ക് ഒരു പ്രതേക കഴിവാണ് 👌🏻
@prakasankv7160
@prakasankv7160 2 ай бұрын
എവിടെ ആണ് പച്ചകള്ളം പറഞ്ഞത് BJP
@user-pg9qd5vm4d
@user-pg9qd5vm4d Ай бұрын
​@@prakasankv7160BJP ക്കാർ കള്ളം മാത്രമേ പറയൂ അതും 2014 മുതൽ, ഗ്യാസ്, പെട്രോൾ, ഡീസൽ, 2കോടി തൊഴിലവസരങ്ങൾ, വിദേശ രാജ്യത്തെ പ്രധാനമന്ത്രിമാർ ഇൻഡ്യ സന്ദർശിയ്ക്കുമ്പോൾ മതിലുകെട്ടി ചേരികൾ കാണാതെ മറയ്ക്കുന്നത്, ഇങ്ങനെ പറയാൻ പോയാൽ നൂറ് നൂറ് കാര്യങ്ങൾ പറയാനുണ്ട്.
@radhajaikumar6144
@radhajaikumar6144 Ай бұрын
When they said petrol will be sold at Rs.50,they didn't say it would be for half a litre
@swapnarajesh7224
@swapnarajesh7224 Ай бұрын
Sathiyam
@pravachakathiruvadikal850
@pravachakathiruvadikal850 2 ай бұрын
ക്ഷമ ഇല്ലാത്ത ക്ഷമ ഉണ്ടല്ലോ 😂
@cvdinesh
@cvdinesh 2 ай бұрын
shama enna ethinu vattano ഇതുകൊണ്ടാ സുധാകരൻ മന്ദബുദ്ധിക്ക് സീറ്റ് കൊടുക്കാതിരുന്നത്
@askarpandeth1015
@askarpandeth1015 Ай бұрын
അടികൂടിപ്പിക്കുന്നോൻ തന്നെ പറയുന്നു എന്തിനാ മക്കളെ അടികൂടുന്നതെന്ന് എന്നതാ അവസ്ഥ സമാധാനം പോയ്കിട്ടി
@tessyk5571
@tessyk5571 Ай бұрын
മൂന്നാമൂഴം സാധ്യമാവാതിരിക്കട്ടെ. ആശംസകൾ
@HariKrishnan-lh7kn
@HariKrishnan-lh7kn Ай бұрын
It is your wishful thinking. Definitely BJP will come to power with great majority
@hajisahib1536
@hajisahib1536 2 ай бұрын
കേജ്രിവാളിനെ അറസ്റ്റ് ചെയ്തിട്ടാണ് തെളിവുകൾക് വേണ്ടി ED ഓടി നടക്കുന്നത്..
@sanu8089
@sanu8089 Ай бұрын
Yes
@valsanta6613
@valsanta6613 Ай бұрын
ക്ഷമയോട് മുട്ടാൻ പറ്റില്ല തെളിവുസാഹിതമാണ് അവർ കാര്യങ്ങൾ വിശദികരിക്കുന്നത്
@kaliyugam3020
@kaliyugam3020 2 ай бұрын
ഇതു പോലുള്ള നിലവാരമില്ലാത്ത ചർച്ചകളിൽ ബി ജെ പി ദയവുചെയ്ത് പങ്കെടുക്കരുത്.
@jacobvarghese4531
@jacobvarghese4531 2 ай бұрын
പുസ്തകം വായികകാത്തതി nte പ്രശ്നം ആണ്
@windyday8852
@windyday8852 2 ай бұрын
Absolutely...
@dmohanadasdas4316
@dmohanadasdas4316 2 ай бұрын
അല്ല കണ്ണന്തനം കറക്റ്റ് ആയിട്ടു മറുപടി പറഞ്ഞു. പക്ഷയ് സർ നെ കൊണ്ട് പറയുയുവാനുള്ള അവസരം കൊടുത്തില്ല
@ShajuNP-et8ow
@ShajuNP-et8ow 2 ай бұрын
BJP ye pankedupikkan pattiyathu, padathu irikkananu... Athreyullu vivaram
@naveedk5477
@naveedk5477 2 ай бұрын
എന്നാൽ ഗോപാലകൃഷ്ണൻ, സുരേന്ദ്രൻനെ ഒക്കെ വെച്ചു ഒരു ചർച്ച നടത്താം. അപ്പൊ നല്ല സ്റ്റാൻഡേർഡ് ആയിരിക്കും 🤭🤭
@ittoopkannath6747
@ittoopkannath6747 6 күн бұрын
വടിയിൽ തുണി ചുറ്റി വന്നിരിക്കുന്ന ക്ഷമയെ കണ്ടാൽ പിന്നെ ചർച്ച കാണേണ്ട കാര്യമില്ല. വിവരമില്ല, വിവേകമില്ല, ക്ഷമയില്ല,സംസാരിക്കാൻ അറിയില്ല -അതാണ് ക്ഷമ.
@Anju.8608
@Anju.8608 Ай бұрын
Evm തന്നെ മോതിയുടെ ഗ്യാരണ്ടി
@seemaj1657
@seemaj1657 2 ай бұрын
ഉറപ്പ് ഇല്ല എന്ന ചിന്താഗതി ഉള്ള വരുമായിട്ടായിരീക്കും ചർച്ച.
@muhammedsalimmsl4322
@muhammedsalimmsl4322 2 ай бұрын
അവസരവാദികളായ കേരള സിപിഎം ഈ തെരഞ്ഞെടുപ്പോടെ ഇല്ലാതാകട്ടെ !
@muralibabu2967
@muralibabu2967 Ай бұрын
3 കൊടി വീട് ഏതൊക്കെ സംസ്ഥാനങ്ങളിൽ ആണ്... ഒരു സംസ്ഥാനത്തിലെ എത്ര ജില്ലകളിൽ ,എത്ര പഞ്ചായത്തിൽ കൊടുത്തിട്ടുണ്ട് .. കണക്ക് കാണിക്കാൻ തെയ്യാരുണ്ടോ... വെല്ലു വിളി ആണ്...
@satheeshnavaneetham4163
@satheeshnavaneetham4163 2 ай бұрын
അല്ലാതെ ഞങൾ മദ്യത്തിൽ യാതൊരു അഴിമതിയും നടത്തിയിട്ട് അല്ല...😂😂
@pratheesh829
@pratheesh829 Ай бұрын
Kodathi kuttavaliyanenne vidhi prasthavicho illallo... Azhimathi arobhanathinte peril ed are venamenkilum jayilil idam indiayil ed kke athinulla niyamaparamayi avakasham kodukkunnunde.athe nammude niyamathinte kurave thanneyane . Modi thallunnathepole alla bjpkke ottakke bhooripaksham kittilla athekondane iyale inganeyokke kattikkoottunnathe
@geethak6076
@geethak6076 Ай бұрын
😂
@sanu8089
@sanu8089 Ай бұрын
Kejrival bjp yil chernnal ready aavum
@simonphilipose8318
@simonphilipose8318 Ай бұрын
കണ്ണൂരുളുന്ന നുണ കണ്ണന്താനം
@vijayankrishnan2444
@vijayankrishnan2444 2 ай бұрын
ചെയ്തു കൂട്ടിയതല്ല വിറ്റു തുലച്ചു എന്നു പറയുന്നതാണ് നല്ലത് നമ്മുടെ കുഞ്ഞുങ്ങൾ ഒരു ഗവണ്മെന്റ് ജോലി സ്വപ്നം കാണാൻ പറ്റുകയില്ല
@mayaprasannan6778
@mayaprasannan6778 2 ай бұрын
Gas nte vila kurachathu kakkanmaru arinjille? Solar connaction nu subsidy kodukkunnathu arinjille?
@sunilkumarkk4261
@sunilkumarkk4261 Ай бұрын
മതം പറയാത്ത ചർച്ചകൾ അനിവാര്യം 20 വർഷങ്ങൾ കഴിഞ്ഞാൽ പൊരിഞ്ഞഅടി ആയിരിക്കും ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല
@mohammedaliattasseri6879
@mohammedaliattasseri6879 Ай бұрын
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ
@jincyvarghese4336
@jincyvarghese4336 2 ай бұрын
ന്യൂനപക്ഷ സ്കോളർഷിപ്പ് നിർത്തിയില്ലേ ടോയിലറ്റ് ഉണ്ടാക്കിയത് തീകത്തിക്കാൻ ഉപയോഗിക്കാൻ
@selinaabraham4632
@selinaabraham4632 Ай бұрын
മണിപ്പൂരിൽ വർഗീയ കലാപം ഉണ്ടാക്കിയത് മണിപ്പൂരിലെ മലനിരകളിലെ സമ്പത്ത് കുത്തക മുതലാളികൾക്ക് തീറെഴുതി കൊടുക്കാൻ വേണ്ടി ആണ്
@alexandermathews3601
@alexandermathews3601 Ай бұрын
It was a tribal war between two tribes
@celinarajchandra2883
@celinarajchandra2883 Ай бұрын
From 2014 till today I haven't got my senior citizen pension This money is with the government So many like me not getting. Why ?
@marysebastian1437
@marysebastian1437 Ай бұрын
Iam also a senior citizen ,had deposited some amount in pension fund for 10 years and getting meger interest of 7.9 percent, but when Manmohan singh was prime minister I was getting almost 10 percent. We middle class, are suffering, and
@albanaugustine5611
@albanaugustine5611 2 ай бұрын
ക്ഷമ great work 👍👍
@sureshkumar9137
@sureshkumar9137 2 ай бұрын
😂😂😂
@santhoshkr3586
@santhoshkr3586 Ай бұрын
Enthu great work 😂
@spillai8696
@spillai8696 Ай бұрын
She doesn’t know how to conduct herself! She needs to control her temper & keep her cool.
@ViswambharanpillaiKwt
@ViswambharanpillaiKwt 2 ай бұрын
കെ പിസിസിയുടെ അധ്യക്ഷൻ പറഞ്ഞു ഞാൻ അറിയത്തില്ല അറിയത്തില്ലെന്ന് നീ ഏത് കോൺഗ്രസു കാരിയാണ്
@ukkumbalakasaragod706
@ukkumbalakasaragod706 2 ай бұрын
മഹാരാഷ്ട്രയിലെ ചവാൻ പറഞ്ഞു ഞാൻ കോൺഗ്രസിൽ നിന്നു റിസൈൻ ചെയ്തില്ലെങ്കിൽ ed പൊക്കും എന്നാണു പറഞ്ഞത്. ശമ പറഞ്ഞത് വളരേ കരക്ടാണ്. ഇപ്പൊൾ ചവാൻ വെരി ക്ലെയർ
@sayyidnazz1667
@sayyidnazz1667 2 ай бұрын
യെ കണ്ണം താനം അപ്പോൾ ഇനിയും ഇവിടെ കലാപങ്ങൾ നടക്കും അത് തടയുകയില്ല എന്നല്ലേ പറഞ്ഞതിന്റെ പൂർണമായ അർത്ഥം അതല്ലേ പച്ചയായി കണ്ണൻതാനം എന്നജൂതാസ് പറഞ്ഞുകൊണ്ടിരിക്കുന്നത്
@muralikk-hn2tq
@muralikk-hn2tq 2 ай бұрын
CAA അറിയില്ലേ ഒന്നും ശ്രീ ജിത്തു പണിക്കർ വീഡിയോ ഉണ്ട് ഒന്നും അതു കേൾക്കു pls
@nazarma7005
@nazarma7005 Ай бұрын
മോദിയും BJP യും വർഗീയ ധ്രുവീകരണത്തിലൂടെ 2014 ൽ അധികാരം പിടിച്ചടക്കി ആ അധികാരം നിലനിർത്താൻ വേണ്ടി നിരന്തരം വർഗീയ പ്രവർത്തനങ്ങൾ നടത്തി ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ടു നേടുകയാണ് പ്രധാന തന്ത്രം.. 😓
@mustakir2855
@mustakir2855 Ай бұрын
എപ്പോഴും( 2014, 2019) BJP ഇവിഎം സെറ്റിംഗ്സ് നടത്തിയാണ് അധികാരത്തിൽ വന്നത് - ഇപ്പോഴും ഇവിഎം അവരുടെ കയ്യിലുണ്ട് ... ✍️: * ഈ ഭൂമിലോകത്ത് ഇന്ത്യയിൽ അല്ലാതെ വേറെ എവിടെയെങ്കിലും ഉണ്ടോ : തെരഞ്ഞെടുപ്പു കഴിഞ്ഞു. 47 ദിവസം കഴിഞ്ഞു വോട്ടെണ്ണൽ ജനാതിപത്യം അട്ടിമറിക്കാൻ ഇതിൽ കൂടുതൽ തെളിവ് വേണോ : അതും : 20 ലക്ഷം വോട്ടിങ് മിഷീൻ കാണാതായ ഇന്ത്യയിൽ :? * വീണ്ടും ഒരു പാർലിമെന്റ് ഇലക്ഷൻ ഇന്ത്യയിൽ വരുമ്പോൾ ഇന്ത്യയിലെ തെരഞ്ഞെടുപ്പു കമ്മീഷന്റെ പക്കൽ നിന്ന് കാണാതായ ആ ഇരുപതു ലക്ഷം വോട്ടിങ് മിഷീൻ എവിടെ : * കാണാതായ വോട്ടിങ് മെഷീൻ സംബന്ധിച്ച് മുംബൈ ഹൈകോടതിൽ നടക്കുന്ന കേസിന്റെ പുരോഗതി എവിടെവരെ എത്തി : * മേല്പറഞ്ഞ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടത് ഇന്ത്യയിൽ വോട്ടവകാശം ഉള്ള ഓരോ ഇന്ത്യൻ പൗരന്റേയും ഉത്തരവാദിത്തമാണ് :? 🇮🇳 :ജയ് ഹിന്ദ്
@user-cg3us4br8e
@user-cg3us4br8e Ай бұрын
ചുരുക്കി പറഞ്ഞാൽ ബോണ്ട്‌ വഴി മാന്യമായി കാക്കാൻ പിജെപി നിയമം ഉണ്ടാക്കി 😃
@noufalsiddeeque4864
@noufalsiddeeque4864 2 ай бұрын
Ed യിൽനിന്നും രക്ഷപ്പെടാണമെങ്കിൽ ബിജെപിയിൽ ചേർന്നാൽ മതി പിന്നെ ed വരില്ല😅
@radhikasunil9280
@radhikasunil9280 2 ай бұрын
1990 കാശ്മീരിൽ കാശ്മീരി പണ്ഡിറ്റ് വേട്ടയാടിയപ്പോൾ ഈ കോൺഗ്രസ് കമ്മ്യൂണിസ്റ്റുകാർ എവിടെയായിരുന്നു ....
@ajaykumarputhanpurakkal2168
@ajaykumarputhanpurakkal2168 2 ай бұрын
ശമയെ ചർച്ച ക്യു വിളിച്ചവരെ കഷ്ടം ഒരു പണിയും ഇല്ലേ
@shereefsiyam2966
@shereefsiyam2966 2 ай бұрын
കണ്ണന്തനെതേക്കൽഭേദമാല്ലേ
@radhajaikumar6144
@radhajaikumar6144 Ай бұрын
Shama is speaking the truth
@brrx5861
@brrx5861 Ай бұрын
Congress നെ കുറ്റം പറഞ്ഞു അധികാരത്തിൽ വന്ന kejriwal തന്നെ ചക്കര കുടത്തിൽ കയ്യിട്ടു. പിന്നെ nakkathirikkan പറ്റുമോ. അത് ചെയതു. പിടിക്കപ്പെട്ടു.
@MsGEEPAS
@MsGEEPAS Ай бұрын
ഭരണം ഒന്ന് മാറി വരുമ്പോൾ യാഥാർഥ്യം തിരിച്ചറിയാം.
@AfiAfiAreekulangara
@AfiAfiAreekulangara Ай бұрын
ഈ കക്കൂസ് ഒക്കെ എവിടെയാണ് പണിതത് എന്ന് ഒരു സംശയം. യുപിയിൽ ഒരെണ്ണമെങ്കിലും പണി തൂ ടായിരുന്നോ വഴി നടക്കാൻ പറ്റില്ല മനുഷ്യർക്ക്
@alexanderkurian697
@alexanderkurian697 Ай бұрын
10 വർഷം കൊണ്ട് അവന്റെ അമ്മേടെ കക്കൂസ് പണി
@sreenathm2593
@sreenathm2593 Ай бұрын
60 വർഷം ഭരിച്ച കോൺഗ്രസ്‌ എവിടായിരുന്നു
@AfiAfiAreekulangara
@AfiAfiAreekulangara Ай бұрын
കോൺഗ്രസ് കക്കൂസ് പണിഞ്ഞു എന്ന് പറഞ്ഞ് നടക്കുന്നില്ല ഉണ്ടേ ചോദിക്കായിരുന്നു.
@sankaranarayananariyandath6381
@sankaranarayananariyandath6381 2 ай бұрын
മനോരമേ എന്തിനാണ് കോടതി കെജ്‌രിവാൾ ജയിലിലാക്കിയതാണ്
@mohamedshafeershafeer6497
@mohamedshafeershafeer6497 Ай бұрын
കേവലം ഒരു മൊഴിയുടെ അടിസ്ഥാനത്തിൽ... ED +മോഡി +ബോണ്ട്‌ = ബിജെപി
@Anju.8608
@Anju.8608 Ай бұрын
Chothikk മണിപ്പൂർ മറക്കില്ല ഒരിക്കലും പൊറുക്കില്ല ഒരിക്കലും പൊറുക്കില്ല മണിപ്പൂർ മറക്കില്ല ഒരിക്കലും പൊറുക്കില്ല
@spillai8696
@spillai8696 Ай бұрын
Go and study the history of manipur ethnic issues
@rajagopalp629
@rajagopalp629 Ай бұрын
ചർച്ച വളരെ മോശം നല്ല അഭിപ്രായം പോലും പറയുന്നില്ല. ചർച്ചയ്ക്ക് ക്ഷമയെ പോലുള്ളവരെ ഒഴിവാക്കുന്നതാണ് നല്ലത്.
@rockybhai-dr7kh
@rockybhai-dr7kh 2 ай бұрын
ഇത് എന്തോന്ന് ചർച്ച കുറെ എണ്ണം ചോദ്യം ചോദിക്കും ഉത്തരം പറയുമ്പോൾ കേൾക്കാതെ മുണ്ട് പൊക്കി കാണിക്കുന്നത് പോലെ ഉള്ള പെരുമാറ്റം.ഇത്രയും നേരം കണ്ടതിൽ ചോദ്യം മാത്രമേ കേട്ടുള്ളൂ ഉത്തരം ഒന്നും ഇല്ല.CAA വിഷയം വെറും പൊട്ടച്ചോദ്യം നമ്മുടെ രാജ്യത്തിന്റെ നിയമം പുറത്ത് ഉള്ളവർക്ക് ബാധകം അല്ല അതവ ആണെങ്കിൽ.CAAയിൽ ഭരണഘടനയിലെ artcile 14 എല്ലാർക്കും തുല്യത എന്നതിന്റെ ലംഘനം ആണെങ്കിൽ cast reservetion അത് പോലെ ലംഘനം ആകും.cast reservetion തുല്യത ഇല്ല പക്ഷേ CAA യിൽ തുല്യത വേണം.നെഹ്റു ലിയകത്ത് കരാർ അതൊക്കെ വായിച്ചു മനസിലാക്കിയാൽ പാകിസ്ഥാൻ,ബംഗ്ലാദേശ് എന്ത് കൊണ്ട് വന്നു എന്ന് മനസിലാകും.ശ്രീലങ്ക ഇതിൽ വലിച്ചു ഇടുന്നത് അതിലും കോമഡി മതത്തിന്റെ പേരിൽ പീഡനം നേരിടുന്നവർക്ക് കൊടുക്കുന്ന ബില്ലിൽ വംശീയ പീഡനം നേരിടുന്നവരെ എങ്ങനെ ഉൾപ്പെടുത്തും.കോൺഗ്രസ് ഭരിക്കുമ്പോഴും ശ്രീലങ്കൻ അഭയാർത്ഥികൾ ആണ് ഇപ്പോഴാണ് അവരോട് സ്നേഹം കൂടിയത്.
@radhikasunil9280
@radhikasunil9280 2 ай бұрын
കർഷകരെ കോൺഗ്രസ് സമയത്താണ് ധാരാളം ആത്മഹത്യ ചെയ്തിട്ടുണ്ട് ഉണ്ടായിരുന്നത് .... ബിജെപി സമയത്ത് കർഷക ആത്മഹത്യ വളരെ കുറവ
@alivm4831
@alivm4831 Ай бұрын
വർഗിയ. വാതികൾ. തുലയട്ടെ...
@SamJoeMathew
@SamJoeMathew Ай бұрын
വാതി 😂😂 എടോ മനുഷ്യാ വാദി.
@ashrafthottappayi3873
@ashrafthottappayi3873 Ай бұрын
ഇതൊന്നും ടീവി യിൽ വരത്തില്ലല്ലോ ല്ല ല്ല ല്ലോ ല്ലേ 🤣🤣🤣കണ്ണൻ താനം 😂😂😂
@majeedmohammedkunju7476
@majeedmohammedkunju7476 2 ай бұрын
സുപ്രീം കോടതി വിചാരിച്ചത് കൊണ്ട് ഇതുവരെ ചെയ്ത് കൂട്ടിയത് എന്താണെന്ന് ജനങ്ങൾ അറിഞ്ഞു...😂😂😂😂
@alicec8084
@alicec8084 2 ай бұрын
ഈ ബി.ജെ.പിക്കാരും വലിയ ആത്മവിശ്വാസത്തോടെ കള്ളം പറയുന്നു. ഇതിനെയാണ് അന്ധമായ ഭക്തി എന്ന് പറയുന്നത്😂 😅
@mayanaku
@mayanaku 2 ай бұрын
മോദി ഇന്ത്യയിൽ നിന്നും അഴിമതി, കുടുംബ ഭരണം എന്നിവ പൂര്ണമായി ഇല്ലാതാക്കും..... വികസനം നടപ്പിലാക്കും.... അവസാനം അത് എല്ലാ ആളുകളിലും എത്തും.... ഭാവി ഇന്ത്യ മോദിയുടെ കൈയിൽ സുരക്ഷിതം.... മോദി രാജ്യത്തിൻ്റെ വളർച്ചക്ക് വേണ്ടി കോർപറേറ്റുകളെ ഉപയോക്കുന്നു.. മോദി സര്ക്കാര് വരുന്നതിനു മുൻപ് കോപ്പറേറ്റ് ആണ് തീരുമാനം എടുത്തിരുന്നത്,,,,,,,ഇപ്പോള് മോദിയെ പേടിച്ചാണ് കോപ്പറേറ്റ് നിലനിൽക്കുന്നത്.. തീരുമാനം എടുക്കുന്നതിന് ശക്തമായ ഭരണ വ്യവസ്ഥ ഉണ്ട്...
@sureshkumarsankar5800
@sureshkumarsankar5800 Ай бұрын
മലയാളി എവിടെ ചെന്നാലും തനി സ്വഭാവം കാണിക്കും
@shabeershumsudheen6773
@shabeershumsudheen6773 2 ай бұрын
4:05 Yes, Congress brought MGNREGA, and that helped people during Covid times.. Well Done Shama👍👏
@ashrafneyyathoor999
@ashrafneyyathoor999 Ай бұрын
ഏർപോർത്ട് വീറ്റൂ അംമ്പാനീക്ക് എല്ലാം കോടുത്തു 50 രൂപ പത്ത് വൻഷം കൂട്ടി ഇതെല്ലാം ആര്ചോതീക്കുന്നനു
@Titanic116
@Titanic116 2 ай бұрын
ക്ഷമ ഇല്ലാത്ത കുട്ടി വന്നിരിക്കുന്നു
@user-fu9or1ne2y
@user-fu9or1ne2y 2 ай бұрын
Shama ok
@MathewsDavid-ok7ns
@MathewsDavid-ok7ns 2 ай бұрын
Mr😊AlfonsThangal oru IASkaaranalle, keralathil thaangalLDFAayirunnilleningalude nilapaadukal yengane maari kendrathil mantry sthaanam kittiyappol ningale valarthiya saghaakkale ningal marannu, Modiyude koode koodiyappol nigal vanna vazhi marannu appol adhikaaram aanu ningalum nookkiyathe, vaasthavathil ningal IAS padikkunna malayaali kuttikalkengilum oru inspiration aakendathaayirunnu K ASHTAM.
@ambilitrajan94
@ambilitrajan94 2 ай бұрын
ഇവൾക്കു അറിഞ്ഞു ഇട്ട പേര്... ക്ഷമ.... കോണ്ഗ്രസ് പുറത്താക്കുക
@vijilal4333
@vijilal4333 2 ай бұрын
Kannathanam sir don't know abt jailed Christians,killed sisters ,demolished churches. You have to visit Manipur.
@thaikadsiddiq8977
@thaikadsiddiq8977 2 ай бұрын
We don’t want BJP
@AbduSamad-nr3xw
@AbduSamad-nr3xw 2 ай бұрын
പെട്രോൾ വില കൂട്ടുന്നത് കക്കൂസ് ഉണ്ടാക്കാനാണ് എന്ന് പറഞ്ഞ കണ്ണന്താനം കക്കൂസും ഉണ്ടല്ലോ😂😄
@sujithpillai1554
@sujithpillai1554 2 ай бұрын
നിന്റെ പാകിസ്ഥാനിൽ
@anilkumars3591
@anilkumars3591 7 күн бұрын
മൂന്നാം ഊഴം കിട്ടിയാൽ സാധാരണക്കാരൻ്റെ അധോഗതി.
@ravinair1736
@ravinair1736 2 ай бұрын
ഇതു പോലുള്ള ഉച്ചാളികളുടെ ജല്പനങ്ങൾ കേൾപ്പിക്കുക ആണ് മാമിയുടെ ഉദ്ദേശം
@ravindranpanickar1203
@ravindranpanickar1203 2 ай бұрын
മലയാളി എവിടെയുണ്ടോ കൂതർക്കവാദികൾ അവിടെയുണ്ട്. മനോരമ പത്രക്കാർ മോദിവിരുദ്ധരെ ക്ഷണിച്ചിരുത്തി എടുത്ത പരിപാടിയാണെന്ന് തോന്നുന്നു.
@anilakshay6895
@anilakshay6895 Ай бұрын
വിദ്യാഭ്യാസം ഉള്ളവർ ആരും ഇല്ലേ ടേ 😂😂😂😂 മുന്നിൽ നിന്ന് നയിക്കാൻ😢😢😢😢😢😢
@raysoflife4464
@raysoflife4464 Ай бұрын
ഷമക്ക് ബോധം എന്നൊരു സാധനം തൊട്ട് തീണ്ടിട്ടില്ല
@muhamedkunhahammed1612
@muhamedkunhahammed1612 Ай бұрын
540ഉംകടക്കും ഈതെരഞ്ഞടുപ്പ്ഈവിയ്യംഐശ്വരൃം
@kochugopu1900
@kochugopu1900 3 күн бұрын
ബുദ്ധിയോ വിവേകമോ ഇല്ലാത്ത ക്ഷമ
@SureshSuresh-yx5kf
@SureshSuresh-yx5kf Ай бұрын
അവളുടെ പേര് ക്ഷമ എന്നാണെങ്കിൽ അവർക്ക് യാതൊരു ക്ഷമയുമില്ല സംസാരത്തിന് ഒരു മാന്യതയും ഇല്ല ഇവളെ പോലുള്ളവരെ ചർച്ചയിൽ പിടിച്ചിരുത്തരുത് വളരെ മോശമാണ്
@josephmathew3052
@josephmathew3052 2 ай бұрын
Dr.Kshema Muhammad has become very much matured and is presenting facts truthfully and clearly.
@Nithin_Kiriyath
@Nithin_Kiriyath 2 ай бұрын
😂😂😂😂😂
@sivdasrs
@sivdasrs 2 ай бұрын
Wasn't she matured until the moment before this debate or that she became suddenly matured?
@GiftASmile.
@GiftASmile. 2 ай бұрын
ഭയങ്കര മച്യുരിറ്റി
@simsonc7272
@simsonc7272 Ай бұрын
മോഹം!കണ്ണന്താനം മോദീ മോഹിച്ചോട്ടേ !! മോഹങ്ങളെല്ലാം വെറുതെയാണെങ്കിലും! വെറുതെ മോഹിക്കുവാന്‍ മോഹം....!😂😢😅
@user-jf8yr6hz5n
@user-jf8yr6hz5n Ай бұрын
നരേന്ദ്രമോഡിയുടെ കൂട്ടിൽ നിന്ന് 40 ലക്ഷം രൂപയാണ് ഒരു കൂട്ടിന് ഉപയോഗിക്കുന്നത് പറഞ്ഞില്ല നരേന്ദ്രമോഡിക്ക് ഒരു കോട്ട് ഇടാൻ വേണ്ടി 40 ലക്ഷം രൂപയാണ് നരേന്ദ്രമോഡിക്ക് ഒരു പ്രാവശ്യം ഒരു ഡ്രസ്സ് ഇടാൻ 40 ലക്ഷമാണ് അവൻ്റെ ഒരു കൂട്ടിൽ നിന്ന് അതേപോലെ എല്ലാ കാര്യങ്ങളും ആദ്യ നിയമ അനുസരിച്ചത് നരേന്ദ്രമോഡിയാണ് അവനാണ് എല്ലാ ക്രിമിനലും എല്ലാം ചെയ്യുന്നത് എല്ലാ കള്ളത്തരം വിദേശത്തുള്ള പണമുണ്ട് അവരുടെ പോക്കറ്റിലിട്ട് അദാനി അംബാനി കൾക്ക് കൊടുത്തിട്ട് പാവ ആദ്യം കണ്ടൻസ് കൊടുക്കേണ്ടത് നരേന്ദ്രമോഡിയെ എത്ര കോടിക്കണക്കിനു രൂപ കൊടുക്കണം എല്ലാം നരേന്ദ്രമോഡി അല്ലേ നരേന്ദ്രമോഡി മറ്റുള്ള പ്രതിപക്ഷത്തെ ആൾക്കാരെ എന്താണ് ഇടി മുതൽ അടിച്ചമർത്താൻ വേണ്ടിയുള്ള ഒരു പരിപാടിയാണ് അല്ലാതെ ഒന്നും ഇല്ലാതെ കേജരിവാളിന് ഇതുവരെ ഒരു തെളിവും ഇതുവരെ കൊണ്ട് കൊടുക്കാവുന്ന കഴിഞ്ഞിട്ടില്ല ഒരു വ്യക്തിയെ ഒരു നിരപരാധിയെ ജയിലിൽ ഇടാൻ എന്ത് അധികാരം ഉള്ളത് കേജരിവാളിന് കേസ് തെളിയിക്കാൻ എങ്ങനെയാണ് ഇട്ടത്
@sankarnarayan9411
@sankarnarayan9411 Ай бұрын
ഈ സ്ത്രീയേ പാർട്ടി പോലും പുറത്താക്കി. എന്നിട്ടും മനോരമ ഈ സ്ത്രീയേ ചർച്ചക്കു വിളിക്കുന്നത്‌ ഷമക്കു ക്ഷമ ഇല്ലാത്തതു കൊണ്ടാണ്. ഇവർക്ക് മോദി സർക്കാരിനെ കുറ്റം പറയുന്നവരെ വരുത്തി ചർച്ച ചെയ്യിക്കൽ മാത്രമാണ് ഉദ്ദേശം.
@dmohanadasdas4316
@dmohanadasdas4316 2 ай бұрын
കണ്ണന്തനം സർ കലക്കി വളരെ താങ്ക്സ്
@ZachariahJoseph-sx8bq
@ZachariahJoseph-sx8bq Ай бұрын
കെജരിവാളിനെതിരെ മാപ്പുസാക്ഷിയായ ആളിന്റെ കയ്യിൽ നിന്നും 59 കോടി മേടിച്ചതു എന്തിനായിരുന്നു...6080 കോടി എലെക്ട്രോബോണ്ട് കുമ്പകോണം അതെന്തവാ.... അൽഫോൺസ് കണ്ണന്താനം ( മറുകണ്ടം ചാടി ) പറയുന്നത് ആറു കേൾക്കും.
@kS-ui5sd
@kS-ui5sd 2 ай бұрын
Alphons, how many parties you switched , you are looking for better political opportunities, no ideology , nothing , bond money is not corruption ?
@radhikasunil9280
@radhikasunil9280 2 ай бұрын
ജർമനിയും ഫ്രാൻസും എല്ലാ കണ്ട മുസ്‌ലിം അഭ്യർത്ഥികൾക്ക് അഭയം കൊടുത്തിട്ടെ കണ്ടില്ലേ അവിടെത്തെ പൗരന്മാർ കഷ്ട പ്പെടുന്നത് .... അതുപോലെ അനുഭവിക്കേണ്ട ആവശ്യം ഇന്ത്യക്കാർക്ക് യില്ലാ.....57 മുസ്ലിം രാഷ്ട്രങ്ങൾ ഉണ്ട് മുസ്ലിങ്ങൾക്ക് അഭയം കൊടുക്കാൻ ...അവർക്ക് പറ്റില്ലെങ്കിൽ അവർ എവിടെ യെങ്കിലും പോണം ...
@pauloli4341
@pauloli4341 Ай бұрын
ഇന്ത്യയിൽ തൊഴിലും കൂലിയും ഇല്ലാത്തതു കൊണ്ടു ഗൾഫിൽ പോയ ഒരു കോടി ഇന്ത്യക്കാരെ ആദ്യം ഒന്നു തിരിച്ചു വിളിക്ക്. ലോകത്തു ഏറ്റവും കൂടുതൽ ആളുകൾ വിദേശത്ത് തെണ്ടുന്നത് ഇന്ത്യക്കാരൻ ആണ് 5 കോടി അറിയില്ല അല്ലേ
@shabeershumsudheen6773
@shabeershumsudheen6773 2 ай бұрын
Shama Muhammed 🔥👏👏👏👍 INDIAN NATIONAL CONGRESS ❤️
@radhikasunil9280
@radhikasunil9280 2 ай бұрын
സിക്കു കൂട്ട കൊല നമ്മൾ മറന്നിട്ടില്ല
@sureshkumarsankar5800
@sureshkumarsankar5800 Ай бұрын
Modiji is a great Power full man He want to come next PM also Bjp and NDA win 420 seat ❤️❤️❤️🌹🌹🌹
@pradeeppascal2251
@pradeeppascal2251 2 ай бұрын
ടോം വടക്കനെ എങ്ങും കാണാനില്ലല്ലോ? അൽഫോൺസ് സാർ തത്ക്കാലം മാറിനിന്നാൽ വടക്കനെ അവിടെക്കൊണ്ടിരുത്താം
@sasidharannair690
@sasidharannair690 Ай бұрын
I am supporting only A A P because the Delhi C M. Mr. Arvind Kejriwal is a very good person
@joshy43kdr
@joshy43kdr 2 ай бұрын
Alphonse is alive. When he joined the BJP, he became a liar.
@radhikasunil9280
@radhikasunil9280 2 ай бұрын
കോൺഗ്രസ് ഭരണത്തിൽ പോലുമില്ല എന്നിട്ടുപോലും ഇത്രയും ഇലക്ട്രോണിക് ബോണ്ട് വാങ്ങിച്ച എങ്കിൽ അവർ അധികാരത്തിൽ ആയിരുന്നെങ്കിൽ എന്തുമാത്രം വാങ്ങി കൂട്ടിയ നേ...
@lissammajohnlissammajohn6417
@lissammajohnlissammajohn6417 Ай бұрын
അവർ ഭരിച്ചപ്പോൾ ഇങ്ങനെ ഉള്ള തട്ടിപ്പുകൾ ഒന്നും ഇല്ലായിരുന്നു ഇതൊക്കെ മോദി യുടെ invention ആണല്ലോ തട്ടിപ്പിൻ്റെ Modi version
@muralibabu2967
@muralibabu2967 Ай бұрын
ഏത് സംസ്ഥാനത്തിലെ പാവപ്പെട്ടവരെ ആണ് സഹായം കൊടുത്തത്, എന്നിട്ടാണോ UP യില് ഇന്നും Railway പുറമ്പോക്കിൽ താമസിക്കുന്ന ജനങ്ങളെ കാണാതെ പോയല്ലോ, ഇതുപോലെ എത്രയോ സംസ്ഥാനങ്ങളിൽ ഉണ്ട്... അവർക്ക് ഒക്കെ എപ്പോള സഹായം എത്തിച്ചത്...? മോഡിയുടെ ഗ്രാമത്തിലെ പാവപ്പെട്ടവരുടെ കാര്യമാണോ കണ്ണാ പറഞ്ഞത്....?
@anilkumarpillai1759
@anilkumarpillai1759 Ай бұрын
UP കണ്ടിട്ടുണ്ടോടെ🤣
@thomassleamon3356
@thomassleamon3356 Ай бұрын
ഈ പൊട്ടൻ കണ്ണന്താനം ഐഎഎസ് കുന്നംകുളം മാർക്കറ്റിൽ നിന്ന് ഡ്യൂപ്ലിക്കേറ്റ് വാങ്ങിയത് ആയിരിക്കും.
@nadeerk812
@nadeerk812 Ай бұрын
ചർച്ചയ്ക്കു വരേണ്ടേയിരുന്നില്ല 😢😢😢കണ്ണം ദാനം
@NihalEp
@NihalEp 2 ай бұрын
Ias കാരന് ഇത്രയും മണ്ടനാകാൻ പറ്റോ😂
@philipstharakan3983
@philipstharakan3983 5 күн бұрын
Being a Christian church member, I am against any religious reservation and it’s my stance for last 30 years. All religious reservations MUST stop.
@savithribabuakkuachu1824
@savithribabuakkuachu1824 Ай бұрын
36ലക്ഷം അക്കൗണ്ട് ലേക്ക് ആ കണക്കിൽ കൂടുതൽ കോടി കൊടുത്തെന്നു പറഞ്ഞല്ലോ കണ്ണൻതാനം ആ കണക്കിന് ഒരു അക്കൗണ്ടിൽ എത്ര രൂപ എന്നൊന്ന് വ്യക്തമാക്കാമോ
@Sree32100
@Sree32100 2 ай бұрын
MODI🧡🧡🔥🔥
@binishkumar8012
@binishkumar8012 2 ай бұрын
മോഡിയുടെ ഗ്യാരണ്ടി പെട്രോൾ ഡീസൽ വില ഇരട്ടിയിലധികം ആക്കുക ഗ്യാസിന്റെ വില മൂന്നരട്ടി ആക്കുക.. അങ്ങനെ സാധാരണ ജനങ്ങളെ പിഴിഞ്ഞു വൻ കുത്തക മുതലാളിമാർക്ക്, വൻ സമ്പത്ത് ഉണ്ടാക്കി കൊടുക്കുന്നു.....
Bro be careful where you drop the ball  #learnfromkhaby  #comedy
00:19
Khaby. Lame
Рет қаралды 44 МЛН
$10,000 Every Day You Survive In The Wilderness
26:44
MrBeast
Рет қаралды 43 МЛН
Como ela fez isso? 😲
00:12
Los Wagners
Рет қаралды 29 МЛН
Bro be careful where you drop the ball  #learnfromkhaby  #comedy
00:19
Khaby. Lame
Рет қаралды 44 МЛН