മോദിയെ കൈവിട്ട് ദേശീയ മാധ്യമങ്ങളും കോര്‍പ്പറേറ്റുകളും | ഇന്ത്യ മുന്നണിക്ക് സാധ്യത കൂടുന്നു

  Рет қаралды 181,242

The Prime Witness

The Prime Witness

20 күн бұрын

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 471
@keerthana.m.hharikumar6929
@keerthana.m.hharikumar6929 17 күн бұрын
Modi ഏകാ ധിപത്യം അവസാനിക്കണം
@mohansubusubu2116
@mohansubusubu2116 14 күн бұрын
കോൺഗ്രസ്‌ കാണിയ്ക്കുന്നത് അല്ലേ ഏകാധിപത്യ പ്രവണത ഒരു കുടുംബം മാത്രം ഇന്ത്യ ഭരിച്ചാൽ മതിയോ
@user-mu5jv6ly1e
@user-mu5jv6ly1e 17 күн бұрын
താങ്കൾ പറഞ്ഞ അഞ്ചു അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു അതിനുശേഷം പറഞ്ഞതിനോട് ഞാൻ യോജിക്കുന്നില്ല കാരണം ഞാൻ ഹിന്ദി ഭാഷ അറിയാവുന്ന ഒരു വ്യക്തിയാണ് ഞാൻ ഇതുവരെ ഒരു മാസമായിട്ട് നോർത്ത്നേ നോക്കാറുള്ളൂ ഗോദിമീഡിയക്ക് എന്തോ 16:37 ഒരു ഉത്സാഹക്കുറവ് ഇന്ത്യ മുന്നണിക്ക് നല്ല ചാൻസ് ഞാൻ കാണുന്നുണ്ട് N D A 150 മുതൽ 200 വരെ
@abdulqadar2117
@abdulqadar2117 17 күн бұрын
സത്യമാണ്
@Rajindian835
@Rajindian835 17 күн бұрын
nee parayunna pole aayaal nee parayunna pani njan edukkum marichu BJP & NDA 350 seat il kooduthal labhichaal njan parayunna pani nee edukkumo
@rajeshlekshmanan1388
@rajeshlekshmanan1388 17 күн бұрын
2019 ൽ ഭാവി പ്രധാന മന്ത്രി യെ കൊണ്ട് കുറെ മലയാളികൾ കോട്ട് വരെ തൈപ്പിച്ചതാ 😂 ജൂൺ 4 നെ കാണാം 👍
@johnvarghese5123
@johnvarghese5123 17 күн бұрын
​@@Rajindian835enthina ulla pani kalanju ayalu thrunna panikku pokan nokkunnathu
@Rifkkvckd7824
@Rifkkvckd7824 17 күн бұрын
ഞാനും ഹിന്ദി അറിയാവുന്ന ആളാണ് നിങ്ങൾ പറഞ്ഞത് ശെരിയാണ് ഹിന്ദി പ്രാദേശിക മാധ്യമങ്ങൾ ഇന്ത്യ മുന്നണികാണ് മുൻതുകം പറയുന്നത്
@artgalaxy6308
@artgalaxy6308 16 күн бұрын
ജൂൺ 4 ന് ഇവിടൊക്കെ തന്നെ കാണണം
@nazarma7005
@nazarma7005 17 күн бұрын
തെരഞ്ഞെടുപ്പിൽ മോഡി-ബിജെപി തോൽക്കുമെന്ന് 100% ഉറപ്പായപ്പോൾ അവർ ഹിന്ദു-മുസ്ലിം വർഗീയതയെയും നുണകളെയും ശക്തിപ്പെടുത്തുന്നു. നമ്മുടെ ഭരണഘടന സംരക്ഷിക്കാൻ കോൺഗ്രസ്-ഇന്ത്യ ഫ്രണ്ടിന് വോട്ട് ചെയ്യുക 🤚
@vinodkumar-gn8hw
@vinodkumar-gn8hw 17 күн бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@AbdulHameed-iq6nx
@AbdulHameed-iq6nx 17 күн бұрын
Pv modi out
@basheerkadar4518
@basheerkadar4518 17 күн бұрын
നടൻ പ്രേംകുമാറിൻ്റെ ശബ്ദം പോലെ
@albertthomas3502
@albertthomas3502 16 күн бұрын
😂 പൊളിറ്റിക്കൽ സയൻസ് പിഎച്ച്ഡി ഉള്ള തിരുവല്ല മാർത്തോമ കോളേജ് ഡിപ്പാർട്ട്മെന്റ് തലവൻ ആയിരുന്നു. മനസ്സിൽ ആയോ?
@BinuMathai-cd8iu
@BinuMathai-cd8iu 16 күн бұрын
Right
@southindia1000
@southindia1000 15 күн бұрын
Correct
@jenuvil
@jenuvil 14 күн бұрын
@@albertthomas3502captain Raju vinte voice
@thomasg6468
@thomasg6468 17 күн бұрын
Very correct observation
@starway9039
@starway9039 17 күн бұрын
NDA.. 200.INDIA.. 296..other. 47.
@moinmoin9194
@moinmoin9194 17 күн бұрын
🥰🥰🥰അങ്ങനെ നടക്കട്ടെ 🥰🥰🥰
@malabiju1980
@malabiju1980 14 күн бұрын
Let this magic happen... 👏 👏 👏
@chackoxavier5835
@chackoxavier5835 17 күн бұрын
രാഹുൽ P M ❤❤❤❤
@akgamingop8951
@akgamingop8951 17 күн бұрын
എന്നാൽ രാജ്യം തകരും
@josevj-gk9fw
@josevj-gk9fw 17 күн бұрын
രാഹുൽ വന്നാൽ മുറിയണ്ടികൾ സർവത്ര ഭീകരവാദം ഉണ്ടാക്കും, പിന്നെയും ഭേദം മോഡി തന്നെ പക്ഷെ പഴയ ഭൂരിപക്ഷം കൊടുക്കരുത്, പിന്നെ ഭരണഘടനയിൽ ഒന്നും കൈവെക്കാൻ സാധിക്കില്ല 👹👹 വലിയ അർബധം ഒന്നും ഇല്ലാതെ ഭരിക്കന്മാത്രം ഉള്ള ഭൂരിപക്ഷം മതി, 😄😄 മേത്തനെ വല്ലാതെ ഭയപ്പെടണം അതുണ്ടാവാതെ നോക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ് 😄😄😄
@josevj-gk9fw
@josevj-gk9fw 17 күн бұрын
@@akgamingop8951 അങ്ങനെ തകരുന്ന രാജ്യമൊന്നുമല്ല ഇന്ത്യ പക്ഷെ ജാതി രാഷ്ട്രീയം ഒരുപാടു ദോഷം ചെയ്യും 👹👹 അതുകൊണ്ട് കൂടിയ ഭൂരിപക്ഷം വരാതെ നോക്കണം 😄😄
@sebastianmjsebastianmj8884
@sebastianmjsebastianmj8884 17 күн бұрын
ഇന്ത്യ മുന്നണിയിൽ പ്രധാനമന്ത്രിയാകാൻ പ്രാപ്തിയുള്ള നേതാക്കൾ നിരവധി യുണ്ട് ഉത്തരവാദിത്വ മില്ലാത്ത ഒരുത്തനെ പ്രധാനമന്ത്രിയാക്കാൻ സാധ്യതയില്ല
@ramakrishnandoraiswamy1614
@ramakrishnandoraiswamy1614 17 күн бұрын
even Congress party members itself are not favour of Rauhal. Do you think TMC, CPM or SP will support Rahual >
@vishnurajsivarajan3136
@vishnurajsivarajan3136 17 күн бұрын
ലോകത്തെ ഏറ്റവും അഴിമതിയുള്ള മാധ്യമങ്ങളിൽ ഒന്നാണ് ഇന്ത്യയിലേത് അവർ പറയുന്നത് കേട്ടല്ല ജനങ്ങൾ വോട്ട് കൊടുക്കുന്നത്
@SRP4665
@SRP4665 17 күн бұрын
Aa eppole godi media vitto 😂😂
@sidharthsb436
@sidharthsb436 17 күн бұрын
എന്തായാലും മോഡിയും അമിട്ടും കൊള്ളക്കാരും രാജ്യ ദ്രോഹികളുമാണെന്നതു സത്യമാണല്ലോ
@nairkgk7930
@nairkgk7930 17 күн бұрын
ഒരു കഥ ഓർമ്മവരുന്നു. ഒരാൾ ഒരു ആടിനെ കൊണ്ടുപോകുകയായിരുന്നു. വഴിയിൽ കുറച്ചു ആളുകളെ നിർതിയിട്ട് മുൻ തീരുമാനപ്രകാരം ഓരോരുത്തരും ആടിനെ നായാക്കി . പക്ഷെ ആടായി തന്നെ അത് ജീവിച്ചു.. അതുകൊണ്ട് ഇത് ഒരു അജണ്ടയാണ്. ഇതിന്റെ ആയുസ് ജൂൺ 4 വരെ മാത്രം.
@vishnuvichu1849
@vishnuvichu1849 17 күн бұрын
Bondji out
@basheersaleem4135
@basheersaleem4135 17 күн бұрын
താങ്കളുടെ അവസാന അഭിപ്രായം 100%. തെറ്റും ബിജെപി 200. സീറ്റു മറികടക്കില്ല 100%.
@jacobaa9795
@jacobaa9795 17 күн бұрын
Very good analysis. Modi out.
@kateeribava3195
@kateeribava3195 15 күн бұрын
ഇനിയും ഉണ്ട് മോഡിക്ക് എതിരായ കാരണങ്ങൾ അതിൽ ഏറ്റവും വലുതാണ് "ധ്രുവ് രാട്ടി"
@mohammedchirammal8309
@mohammedchirammal8309 17 күн бұрын
NDA below 130 seats. UP will be a waterloo for BJP..Only EVM can save them..
@user-wr8yx4pm5y
@user-wr8yx4pm5y 15 күн бұрын
ഇന്ത്യ മുന്നണി കേവല ഭൂരി പക്ഷം കിട്ടും ഉറപ്പാണ്
@user-dg9zp5xn4q
@user-dg9zp5xn4q 17 күн бұрын
INDIA
@premanchandran694
@premanchandran694 17 күн бұрын
നിഷ്പക്ഷ നിരീക്ഷണം ......
@sahapadi7017
@sahapadi7017 14 күн бұрын
അത് താങ്കളുടെ അഭിപ്രായം അത് ശരിയാകണമെന്നില്ലല്ലോ....
@sunilmathradikkal6233
@sunilmathradikkal6233 17 күн бұрын
🎉🎉
@padmarajan1427
@padmarajan1427 14 күн бұрын
വേണ്ടാത്ത കാര്യങ്ങൾ പറയണ്ട potta🥰.
@manoharan7627
@manoharan7627 17 күн бұрын
EVM എല്ലാം എടുത്തു കൊണ്ടുപോയാൽ 400 മേൽ കിട്ടും അവസാനം അത് നടക്കാതിരുന്നാൽ കിട്ടില്ല
@Maxi_h4x
@Maxi_h4x 11 күн бұрын
Why is there a sudden increase in the percentage of voting
@artvkd
@artvkd 15 күн бұрын
100%👌
@rithwicreationspresents5517
@rithwicreationspresents5517 17 күн бұрын
Good news and hope bright future
@johnmathewv7632
@johnmathewv7632 15 күн бұрын
എന്നിരുന്നാലും താങ്കളുടെ ആഗ്രഹം പോലെ ബിജെപിയുടെ, നരേന്ദ്ര മോദിയുടെ മൂന്നാം വട്ട സർകാർ വരരുതേ എന്ന് പ്രാർത്ഥിക്കുന്നു
@varughesemg7547
@varughesemg7547 17 күн бұрын
ലൈവ് ഷോസ് ടെലിക്കാസ്റ്റ് ചെയ്യാത്തത് അവർ നിലപാടുമാറ്റിയതു കൊണ്ടല്ല , മറിച്ച് മിക്കതിലെയും കണ്ടൻ്റ് അവർക്കു തന്നെ വിനയായി വരുന്നതുകൊണ്ടാണ് എന്നാണ് എൻ്റെ അഭിപ്രായം .
@josevj-gk9fw
@josevj-gk9fw 17 күн бұрын
May be you are right 😄😄😄
@saleemky1058
@saleemky1058 16 күн бұрын
ഒരിക്കലും അങ്ങിനെ സംഭവിക്കില്ല ഇപ്രാവശ്യം ഇന്ത്യ മുന്നണി അധികാരത്തിൽ വരും ബിജെപി തകർന്നടിയും
@KareemkaNk
@KareemkaNk 12 күн бұрын
Your.speech.o.k
@kannan9641
@kannan9641 13 күн бұрын
rahul ji i like
@kuriakosealappat2634
@kuriakosealappat2634 17 күн бұрын
ഇതെല്ലാം ശരി - പക്ഷേ, ECl കൂടെ വിചാരിക്കണ്ടേ?
@noushadputhalath9181
@noushadputhalath9181 14 күн бұрын
Rahul ❤ ❤
@bimconassociates125
@bimconassociates125 17 күн бұрын
Well done sir
@prakashmenon789
@prakashmenon789 17 күн бұрын
Sorry,Mr. I don't agree with you for your last comment . At no circumstance Modi doesn't cross 200. Sunset of Modi's era has already begun. Even in Gujarat - the land of Modi - Shah is going to lose min 4-5 seats asper the ground reports. Minimum Modi party is going to lose 100-120 seats than 2019.
@shivrajshivraj8606
@shivrajshivraj8606 13 күн бұрын
യൂ ട്യൂബിൽ വന്നു അഭിപ്രായങ്ങൾ പറയുന്നവർ അല്ലല്ലോ വോട്ട് ചെയ്യുന്നവര്😂
@josevj-gk9fw
@josevj-gk9fw 17 күн бұрын
ജനങ്ങളുടെ പൈസ പിടിച്ചുപറിച്ചു അയൽ വലിയ സാറ് കളിക്കാൻ തുടങ്ങിയിട്ട് കൊറേ നാളായി ജനം തൊഴിലില്ലായ്മ, പണം ഇല്ലായ്മ ദാരിദ്രം തുടങ്ങി അനേകം പ്രശ്നങ്ങളിൽ കിടന്നു നട്ടൻതിറിയുമ്പോൾ അയൽ ഒരുവക ജാതികോമരം കളിക്കുന്നത് കാണുമ്പോൾ അയാളോടുണ്ടായിരുന്ന സകല മതിപ്പും പോയി ഇനി മോഡി വരുന്നത് ജനങ്ങളുടെ ഭവിക്കു ഒട്ടും നല്ലതല്ല 👹👹👹
@SherlyThomson-ko3lv
@SherlyThomson-ko3lv 17 күн бұрын
അതുമല്ല ഒരു ചെറുകിട ജോലി ക്കാര് ഇല്ലാതെ പട്ടിണിയി ൽ നട്ടം തിരിയുന്നു കൊന്നു കൊലവിളിച്ചു ജനങ്ങളിൽ തല്ലുണ്ടാക്കി ഈ കേൾഡിന് പറയാൻ എന്ത് കിട്ടി ഇങ്ങനെ ദ്രോഹിച്ചിട്ട്
@user-mu5jv6ly1e
@user-mu5jv6ly1e 17 күн бұрын
രാവിലെ ബൈക്ക് ഫാസ്റ്റ് ഫുഡ് സ്കിൻ ചുളിയാതിരിക്കാൻ മുപ്പതിനായിരം രൂപ വിലയുള്ള ഫുഡാണ് കഴിക്കുന്നത്
@vineethsn
@vineethsn 15 күн бұрын
Jathi census 24/7 paryunathu Rahul enna pariyan annu😂😂😂 congressilae narikal annu full time vargiyathaa… 😂😂😂
@user-mu5jv6ly1e
@user-mu5jv6ly1e 15 күн бұрын
@@vineethsn എന്നവരോട് പറയരുത്
@faizalschannel4491
@faizalschannel4491 17 күн бұрын
250 സീറ്റ് ന് മുകളില്‍ ബിജെപി ക്ക് സീറ്റ് കിട്ടില്ല അത് ഉറപ്പാണ് 2019 ലെത് പോലെയുള്ള ഒരു മോഡി തരംഗം 2024 ഇല്‍ ഇല്ല....
@RoitaThettayil
@RoitaThettayil 11 күн бұрын
Etha ee shavam
@user-gt6so5zg7f
@user-gt6so5zg7f 17 күн бұрын
അടുത്ത 4 ഘട്ടവും നല്ല പോളിംഗ് ആയിരിക്കും, നോക്കിക്കോ
@RoshanLalu-oj9ck
@RoshanLalu-oj9ck 17 күн бұрын
പറഞ്ഞത് സത്യമാണ്
@azeezkavaal4299
@azeezkavaal4299 17 күн бұрын
ഇല്ലേ ഇല്ല ഒരിക്കലുമില്ല, ഇത് താങ്കളുടെ വ്യക്തിപരമായ അഭിപ്രായം മാത്രമല്ല, അങ്ങയുടെ യഥാർത്ഥ ആഗ്രഹ പ്രകടനവും കൂടിയാണ്, പക്ഷെ അത് തരിമ്പും വസ്തു നിഷ്ടമല്ലന്ന് മാത്രമല്ല അങ്ങയുടെ തന്നെ വാദത്തിൻ്റെ നിരാസം കൂടിയാണ്. ആകയാൽ ഒന്നുകിൽ താങ്കളുടെ നിരീക്ഷണം യുക്തിഭദ്രമല്ല, അല്ലെങ്കിൽ അങ്ങയുടെ മോഹം യുക്തിപരമല്ല. രണ്ടിലൊന്ന് തീർച്ച.
@krishnakumark6081
@krishnakumark6081 17 күн бұрын
You have accepted the truth of govt stability under NDA
@midhunm1778
@midhunm1778 17 күн бұрын
എന്റെ പൊന്ന് മാഷെ ജൂൺ 4 വരെ ക്ഷമിക്ക്...2019 ലും ഇത് പോലെ ആയിരുന്നു
@farisfaris1803
@farisfaris1803 17 күн бұрын
അന്ന് ഇന്ത്യ മുന്നണി ഇല്ല
@rajeeshpallikara8607
@rajeeshpallikara8607 17 күн бұрын
Stock market now normal condition. Nifty below 19000 your view ok.
@nopainnogain7460
@nopainnogain7460 16 күн бұрын
🔥🔥🔥💖💖👍നല്ല നിലപാട്.... ഇന്ത്യ മുനണി വരും 💖💖💖
@user-vu6uo1kb3p
@user-vu6uo1kb3p 17 күн бұрын
I belive India munnany will be get 300 pls seat
@user-zx1ev6qb2u
@user-zx1ev6qb2u 17 күн бұрын
ഞെട്ടി ഞാൻ ഞെട്ടി... ഇനി ബിജെപി 0000 ആവും.. എന്തിനാണ് യുപിഎ വേണം എന്ന് പറയുന്നത്.. രാജ്യം ഇപ്പോള്‍ സമാധാന ത്തില്‍ ആണല്ലോ
@SherlyThomson-ko3lv
@SherlyThomson-ko3lv 17 күн бұрын
അതെ സമാധാനം അണ്ടിപ്പാർട്ടി സിന്ദാബാദ്‌
@geethak6076
@geethak6076 17 күн бұрын
True
@sahapadi7017
@sahapadi7017 14 күн бұрын
അടുത്ത ആഭ്യന്തര മന്ത്രി DK ശിവകുമാർ. എന്നിട്ട് വേണം ED യെ കൊണ്ട് ഒരു കളി കളിപ്പിക്കാൻ 😄😄
@citizeN10
@citizeN10 15 күн бұрын
കേരളത്തിന്റെ ധനപ്രതിസന്ധി തീർക്കാൻ ഓരോ പ്രവാസിയും അയക്കുന്ന പണത്തിൽനിന്ന് 1000 രൂപ govt ലേക്ക് എടുക്കുക
@shivrajshivraj8606
@shivrajshivraj8606 13 күн бұрын
South leaders should have come to north for Campaign😂
@dinesanpr4128
@dinesanpr4128 17 күн бұрын
It is not the Delhi based media that decides our prime Minister and central government.
@indianperson9558
@indianperson9558 17 күн бұрын
പിന്നെ ആരാടാവേ പപ്പുമോനാണോ PM.. ചുമ്മാ ചിരിപ്പിക്കാതെ 😁😁😁😁😁
@geethak6076
@geethak6076 17 күн бұрын
😂😂
@originalhundu6229
@originalhundu6229 16 күн бұрын
ബി ജെ പി-ക്ക് ഈ ഇലെക്ഷനിൽ ഒറ്റക്ക് 180 സീറ്റിൽ കൂടുതൽ കിട്ടില്ല മൊത്തം എൻ ഡി എ ക്ക് 220 സീറ്റിൽ തൃപ്തിപ്പെട്ട ചെറിയ പടക്കങ്ങളുമൊക്കെ പൊട്ടിച്ചു പ്രതിപക്ഷത്തിരിക്കാം ഇനിയുള്ള കാലം
@shajirjsf
@shajirjsf 17 күн бұрын
INDIA 297 NDA 243 Ezhuthi vecho 👆🏻
@josevj-gk9fw
@josevj-gk9fw 14 күн бұрын
Scteen shot എടുത്തു സൂക്ഷിച്ചിട്ടുണ്ട് , ജൂൺ 5 ആം തിയതി ഒന്ന് കാണണം എന്തെങ്കിലും മാറ്റം വന്നാൽ എന്താണ് പറയാൻ തീരുമാനം എന്ന് കരുതി വെച്ചോ 👹👹
@mohansubusubu2116
@mohansubusubu2116 14 күн бұрын
Times now ന്റെ ഏറ്റവും പുതിയ സർവേ യിൽ ബിജെപി യ്ക്ക് 375 സീറ്റും ഇണ്ടി സഖ്യത്തിന് 107 സീറ്റും ആണ് പറയുന്നത് ഇവരുടെ സർവേ ഫലം മുൻപ് എല്ലാം കൃത്യമായി രുന്നു കോൺഗ്രസ്‌ തന്നെ 50തികയ്ക്കാൻ സാധ്യത ഇല്ല
@lol-947
@lol-947 14 күн бұрын
Athokke thirajedupp nadakkunnath munne nadathiyath aan Votting shadhamaanathunte kanakk vach bjp ithiri paad pedum
@mohansubusubu2116
@mohansubusubu2116 14 күн бұрын
@@lol-947 അല്ല രണ്ടാം ഘട്ട വോട്ടെടുപ്പിന് ശേഷം നടത്തിയ സർവേ ആണ് ഇങ്ങനെ ഒരു പാട് വീഡിയോ ഇറക്കുന്നുണ്ട് എന്നാലും സത്യം പറയാതിരിക്കാൻ പറ്റൂകില്ലല്ലോ കഴിഞ്ഞ ഇലക്ഷന് തിരഞ്ഞെടുപ്പ് ഫലം മനോരമ ചാനെൽ ൽ കണ്ട ഞാൻ അടുത്ത പ്രധാനമന്ത്രി രാഹുൽ ഗാന്ധി തന്നെ എന്ന് ഉറപ്പിച്ചു ചാനെൽ മാറ്റി Times now ഇട്ടപ്പോൾ ആണ് സത്യം അറിഞ്ഞത്
@johnabrahamabraham3644
@johnabrahamabraham3644 15 күн бұрын
2019 ലും ഇതു കണ്ടതാണ
@girijarmachandran3152
@girijarmachandran3152 15 күн бұрын
ഇപ്പോൾ സർവേ റിപ്പോർട്ട് തരാൻ പറ്റുമോ.
@anishka9654
@anishka9654 17 күн бұрын
മോഹൻ വർഗീസ് താൻ ജൂൺ 4ന് മുങ്ങരുതേ...
@jabbarthaaj4893
@jabbarthaaj4893 17 күн бұрын
ഗോഡ്‌സെ ആരാധക ഷു ടീം അല്ല മുങ്ങാൻ ബാലറ്റിൽ പോലും വര ഇട്ട് ബിജെപിയെ ജയിപ്പാക്കാൻ നോക്കിയ ഉദ്യോഗസ്ഥനെ പൊക്കിയത് cctv യാണ് അതാണ്‌ പേടി
@treasapaul9614
@treasapaul9614 17 күн бұрын
Your conclusion made me little upset.let us hope for the good.
@varghesem8045
@varghesem8045 17 күн бұрын
Corporates should go back
@wahababdul4452
@wahababdul4452 17 күн бұрын
ഏകദേശം ഒപ്പത്തിനൊപ്പം ആയിരിക്കും റിസൾട്ട്‌. എന്നാൽ വലിയ നീക്കങ്ങൾ നടത്തി ബിജെപി പലരുടെയും സപ്പോർട്ട് വാങ്ങി ഭരണം തുടരാനാണ് സാധ്യത. 🙏
@rajkumar8842010
@rajkumar8842010 17 күн бұрын
why should i vote for rahul
@sidharthsb436
@sidharthsb436 17 күн бұрын
അയാൾ നമ്മളിലോരുവനാണ്. മോഡി കരിം കള്ളനായ രാജ്യദ്രോഹിയാണ്
@mahaboobalimk3131
@mahaboobalimk3131 17 күн бұрын
3 election commission maar mindunnilla ??why
@user-kn3kc4ux3q
@user-kn3kc4ux3q 17 күн бұрын
ഇതൊക്കെ കേട്ടിട്ട് ഒരു പാർട്ടിക്കാരും സന്തോഷിക്കയും വിഷമിക്കയും ഒന്നും വേണ്ട.ജൂൺ 4 കഴിഞ്ഞിട്ടു.അവസരമുണ്ട് പ്രതികരിക്കാൻ 😂
@sureshkumarm3324
@sureshkumarm3324 13 күн бұрын
അബ്ദുൾ ജമീഷ് എന്ന മാപ്ല മോദി വരരുത് എന്ന് ആഗ്രഹിക്കുന്നതിൽ ഒരു തെറ്റും ഇല്ല!കാരണം നീയൊരു ആൻറി ഹിന്ദുവാണ്
@aboobackertu
@aboobackertu 14 күн бұрын
താങ്കൾ അവസാനം പറഞ്ഞ നിഗമനത്തിൽ നിന്ന് ഇപ്പോൾ അന്തരീക്ഷം മാറി . കെജ്‌രിവാളിന്റെ ജയിലിൽ നിന്നുള്ള വരവോടെ കാര്യങ്ങൾ ഇന്ത്യ മുന്നണിക്ക് അനുകൂലമായി . നേർക്ക് നേർ നിന്ന് പോരാടാൻ കെജ്രിവാൾ ഇറങ്ങി കഴിഞ്ഞു . ജനാതിപത്യ മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിനായി കെജ്‌രിവാളിന്റെ തിരിച്ചു വരവ് കൂടുതൽ ഊർജ്ജം പകരുന്നു ..
@radhakrishnakurup4153
@radhakrishnakurup4153 16 күн бұрын
ഇന്ത്യ മുന്നണിക് 150സീറ്റ്‌ കിട്ടും
@user-vk6cp8wn5u
@user-vk6cp8wn5u 17 күн бұрын
Bjp ഇനി വരില്ല
@shajahangood3277
@shajahangood3277 17 күн бұрын
Khatam
@josegyes.2804
@josegyes.2804 17 күн бұрын
വിലക്കയറ്റം സ്റിഷ്ട്ടി ക്കുന്ന, നോട്ട് നിരോധന൦ മൂല൦ പാർട്ടി ഫണ്ട് ഉണ്ടാക്കിയ പാർട്ടി
@sulfivalan5006
@sulfivalan5006 17 күн бұрын
@sajeevkumar9054
@sajeevkumar9054 17 күн бұрын
നല്ല മാറ്റം ഉണ്ടാകും
@sunnyverghese2315
@sunnyverghese2315 12 күн бұрын
Amit Shah the greatest cartoon of the country.
@SwissCLine
@SwissCLine 16 күн бұрын
അരവിന്ദ് കെജ്രിവാൾ തന്നെ പറയുന്നു അടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി ആണ് എന്ന് അപ്പോഴാണ് ഇവിടെ കിടന്ന് ഇങ്ങനെ കരയുന്നത് 😂😂😂
@firozbm5157
@firozbm5157 16 күн бұрын
ബിജെപി അധികാരത്തിൽ ഇനി എത്തുകയാണെങ്കിൽ അത് പൂർവാധികം ശക്തിയിലായിരിക്കും അല്ലങ്കിൽ വരില്ല.അങ്ങനെ വന്നില്ലെങ്കിൽ എന്നെന്നേക്കുമായി bjp യുഗം അവസാനിക്കും.
@hhhh-vw8ef
@hhhh-vw8ef 14 күн бұрын
തട്ടിപ്പ് ഇല്ലെങ്കിൽ ഭരണം മാറും
@RajAN-rh5qy
@RajAN-rh5qy 14 күн бұрын
Rashtriyathinte abcd ariyatha pottanmar matrame ee terenjedup il I.n.d.i.es jayikum ennu parayukayulloo.
@priyanpaymentchannelmaruna6219
@priyanpaymentchannelmaruna6219 17 күн бұрын
ജൂൺ നാലു വരെ സുടാപ്പി കളെ സന്തോഷിപ്പിക്കാനുള്ള പ്രത്യേക പരിപാടി ഉണ്ടായിരിക്കും
@kebikebi3153
@kebikebi3153 17 күн бұрын
സംഘി ഏത് ലോകത്താണ് ഉള്ളത്
@1066jacob
@1066jacob 17 күн бұрын
തനാണോ സംഘ🌛ടകൻ 😂😂😂😂
@priyanpaymentchannelmaruna6219
@priyanpaymentchannelmaruna6219 17 күн бұрын
സ്വന്തം പേര് വച്ചു പോസ്റ്റ്‌ idoo🤣സുടാപ്പി
@SidDickyNarayan-zm8lk
@SidDickyNarayan-zm8lk 17 күн бұрын
ബിജെപി ക്ക് 2024 ൽ 165നും 190 നും ഇടക്കുള്ള സീറ്റ് സഖ്യകഷികൾക്ക് ആകെ 45 സീറ്റ് ഇന്ത്യാ മുന്നണിക്ക് കോൺഗ്രസ്സ് 165നൂം 195 നു ഇടക്ക് സഖ്യ കക്ഷികൾക്കും ചേർത്ത് 290 സീറ്റ്
@santhoshxavier6643
@santhoshxavier6643 17 күн бұрын
Good 👍🏽👍🏽👍🏽 RG Rg Rg Rg Rg.... iNCO 💪🏽💪🏽💪🏽
@Mohammedali-li8oh
@Mohammedali-li8oh 17 күн бұрын
Impossible
@Raja-vo3xf
@Raja-vo3xf 17 күн бұрын
28.സംസ്ഥാനങ്ങളിൽ.തമ്മിലടിക്കുന്ന.28പാർട്ടികൾചേർന്ന.ഏച്ച്കെട്ടിയമുന്നണിയേ.അധികാരമേല്പിക്കാൻമാത്രം.വിഡ്ഡികളല്ലനമ്മൾഭാരതീയർ
@firstpastthepost-rm7jo
@firstpastthepost-rm7jo 17 күн бұрын
Correct🎉😂
@artgalaxy6308
@artgalaxy6308 16 күн бұрын
ഉവ്വ് ഉവ്വേ
@manzukka
@manzukka 16 күн бұрын
350 plus seats confirmed
@johnvarghese4749
@johnvarghese4749 17 күн бұрын
ബിജെപിക്ക് പ്രതീക്ഷിച്ച സീറ്റ് കിട്ടുകയില്ലെങ്കിലും, ഭരിക്കാൻ ഉള്ള ഭൂരിപക്ഷം കിട്ടും എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
@ramachandran9873
@ramachandran9873 17 күн бұрын
തനിക്ക് ഇതിന് ദിവസക്കൂലി ആണോ മാസ കൂലി ആണോ
@Anjathan641
@Anjathan641 17 күн бұрын
​@@ramachandran9873 അത് ആദ്യം പോയി ചോദിക്കേണ്ടതു തന്തയില്ലാ വാർത്തകൾ പടച്ചുവിടുന്ന മലയാളത്തിലെ മോഡി ബിജെപി വിരുദ്ധ മാമ മാധ്യമങ്ങളോടല്ലേ ...😂😂😂
@sidharthsb436
@sidharthsb436 17 күн бұрын
യു പി യിൽ 60 സീറ്റുന് മുകളിൽ കിട്ടിയാൽ ബിജെപി അധികാരത്തിൽ വരും.
@originalhundu6229
@originalhundu6229 16 күн бұрын
ബി ജെ പി-ക്ക് ഈ ഇലെക്ഷനിൽ ഒറ്റക്ക് 180 സീറ്റിൽ കൂടുതൽ കിട്ടില്ല മൊത്തം എൻ ഡി എ ക്ക് 220 സീറ്റിൽ തൃപ്തിപ്പെട്ട ചെറിയ പടക്കങ്ങളുമൊക്കെ പൊട്ടിച്ചു പ്രതിപക്ഷത്തിരിക്കാം ഇനിയുള്ള കാലം
@radhakrishnanr-zb6mh
@radhakrishnanr-zb6mh 15 күн бұрын
Apo congress inu 50 polum kitilla 🤣🤣🤣​@@originalhundu6229
@sabujoseph6072
@sabujoseph6072 16 күн бұрын
Definitely this could be a game by corporates and media, so that they can laugh at comon people at the last moment. Corporates and media is sure bjp can manipulate results with support from ECI .,wait and see.... corporates and media find a sadistic pleasure in making fun of ordinary people
@bijupavara2335
@bijupavara2335 17 күн бұрын
Rahul ❤❤❤
@yunusshanthi4896
@yunusshanthi4896 15 күн бұрын
Never ബിജെപി
@arjunmodularhomes2963
@arjunmodularhomes2963 16 күн бұрын
മനോരമ ldf നു എതിരെ ഒരുപാട് കളിച്ചതാ എല്ലാം ചീട്ടു പോയി.. ഇതും അ തുപോലെ
@Anthrappan
@Anthrappan 17 күн бұрын
ഇന്ത്യ സഖ്യം വിജയിക്കും കോൺഗ്രസ്‌ ഒറ്റക് 399 രാഹുൽ pm പ്രിയങ്ക ആഭ്യന്തരം റോബർട് വാദ്ര ധനകാര്യം കൂട്ടത്തിലെ കൊമ്പൻ ശിവൻകുട്ടി വിദ്യാഭ്യാസം
@SajiSajir-mm5pg
@SajiSajir-mm5pg 17 күн бұрын
തോമസ് ഐസക് 😂😂ധനകാര്യം
@Ak-vx8gh
@Ak-vx8gh 17 күн бұрын
ബിജെ പാർട്ടിയാണ് ഏറ്റവും മികച്ചത്: • മൗഗ്ലി - വർഗീയം ജുംലകാര്യം • നെഹ്റു - തൊഴിൽ ധനകാര്യം • കുൽദീപ് സെൻഗാർ - വനിതാ ശിശു ക്ഷേമം • പ്രജ്വല് രേവണ്ണ - സ്വയംതൊഴിൽ • ഷാജി - ഗുണ്ടാ രാജ് ഹഫ്ത ബോണ്ട് • ബ്രിജ് ഭൂഷൺ - സ്പോർട്സ് • ജയ് ഷാ - സ്പോർട്സ് (MOS)
@Ak-vx8gh
@Ak-vx8gh 17 күн бұрын
ബിജെ പാർട്ടിയാണ് ഏറ്റവും മികച്ചത്: • മൗഗ്ലി - വർഗീയം ജുംലകാര്യം • നെഹ്റു - തൊഴിൽ ധനകാര്യം • കുൽദീപ് സെൻഗാർ - വനിതാ ശിശു ക്ഷേമം • പ്രജ്വല് രേവണ്ണ - സ്വയംതൊഴിൽ • ഷാജി - ഗുണ്ടാ രാജ് ഹഫ്ത ബോണ്ട് • ബ്രിജ് ഭൂഷൺ - സ്പോർട്സ് • ജയ് ഷാ - സ്പോർട്സ് (MOS)
@sivasankarankollaikkal2945
@sivasankarankollaikkal2945 15 күн бұрын
Nda else who lead nation
@rajeeshpallikara8607
@rajeeshpallikara8607 17 күн бұрын
Election time volatility normal.
@akbarfariakbarfari6302
@akbarfariakbarfari6302 17 күн бұрын
ഇതിലും വലിയ വിഷമഘട്ടം ഏതാണ്
@babupp5033
@babupp5033 16 күн бұрын
Indy channel40/400
@Kannurvala
@Kannurvala 15 күн бұрын
400 സീറ്റ് പ്രതീക്ഷയല്ല സെറ്റിട്
@citizeN10
@citizeN10 15 күн бұрын
അതൊക്കെ ശരി KSEB KWA ഇതുവഴി ജനങ്ങൾ ക്കു കൂടുതൽ പണം പോകുന്നു അതൊന്നു കുറക്കാൻ ഉള്ള ശ്രമം നടത്തുമോ
@muralidharanpillai4349
@muralidharanpillai4349 17 күн бұрын
This type media no public not leaving to water pond understanding my words
@sinojsebastian7670
@sinojsebastian7670 16 күн бұрын
ബിജെപി 230 സീറ്റിൽ അധികം നേടില്ല പന്തയം വക്കാൻ തയ്യാറുണ്ടോ 🖐️
@sajeevnagath4835
@sajeevnagath4835 17 күн бұрын
നിങ്ങളുടെയൊന്നും നിരീക്ഷണ " കോണക "ത്തിൽ നിൽക്കുന്നതല്ല ജനമനസെന്ന് റിസൾട്ടിനു ശേഷമറിയാം. അപ്പോൾ കിടന്നുരുളും.. ഉറപ്പ്.😅😅😅
@user-zh6ew5jg6f
@user-zh6ew5jg6f 15 күн бұрын
2014ലും 2019 ലും BJP വരും എന്ന് ആരും പറഞ്ഞിരുന്നില്ലല്ലോ?
@shafishafi907
@shafishafi907 9 күн бұрын
Indian 362
КАХА и Джин 2
00:36
К-Media
Рет қаралды 3,8 МЛН
FOOTBALL WITH PLAY BUTTONS ▶️ #roadto100m
00:29
Celine Dept
Рет қаралды 72 МЛН
How I prepare to meet the brothers Mbappé.. 🙈 @KylianMbappe
00:17
Celine Dept
Рет қаралды 47 МЛН
Trágico final :(
01:00
Juan De Dios Pantoja
Рет қаралды 32 МЛН
КАХА и Джин 2
00:36
К-Media
Рет қаралды 3,8 МЛН