മോദിയുടെ നാവില്‍ നിന്ന് എത്ര ഭാഷ? തരാതരം എത്ര നിലപാട്? ​| Counter Point

  Рет қаралды 58,924

Manorama News

Manorama News

18 күн бұрын

#malayalamnewslive #manoramanewslive
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 298
@sknair7071
@sknair7071 16 күн бұрын
പ്രൈം മിനിസ്റ്റർ എന്ന് പറഞ്ഞു നടക്കുന്ന ഇവനാണ് ഏറ്റവും വലിയ പപ്പു..
@jayaprakashprakash
@jayaprakashprakash 16 күн бұрын
മണ്ഡശ്ശിരോമണി പറഞ്ഞു നടന്ന പപ്പുവല്ല പ്രധാനമന്ത്രി.
@gopalanpradeep64
@gopalanpradeep64 16 күн бұрын
നിന്നെ ഉണ്ടാക്കിയ നിൻ്റെ ബാപ്പ യാണ് പപ്പു ആയത്
@MaheshMahesh-xn4wq
@MaheshMahesh-xn4wq 16 күн бұрын
മയക്കുമരുന്നിന് അഡിക്റ്റായ ഒരാളെപ്പോലെ മാറിമാറി പരസ്പര വിരുദ്ധമായി സംസാരിക്കുന്നു
@jayaprakashprakash
@jayaprakashprakash 16 күн бұрын
ഇങ്ങനെ വാരി വിതറുന്നവരുടെ ഇടയിൽ പ്രതിരോധ കുത്തിവപ്പിനും ആള് വേണ്ടേ അനിയാ.
@Glinjofglinj
@Glinjofglinj 16 күн бұрын
​@@jayaprakashprakashഅത് കൊണ്ടായിരിക്കും പ്രദിരോത കുത്തിവെപ്പിൽ നിന്ന് ഇറങ്ങി ഓടിയത് ല്ലേ.. വാക്‌സിനേഷൻ ഫോട്ടോ എടുത്തു മാറ്റിയത് 😀
@user-hg6rr8et1n
@user-hg6rr8et1n 15 күн бұрын
Bus tattiyaal driver irangi odal saadharana alle😂😂
@paralleluniverse369
@paralleluniverse369 16 күн бұрын
പത്ത് കൊല്ലം രാജ്യം ഭരിച്ചിട്ടും പച്ചക്ക് വർഗ്ഗീയത പറഞ്ഞല്ലാതെ വികസനം പറഞ്ഞ് വോട്ട് പിടിക്കാൻ മോദിക്ക് കഴിയില്ല..!!
@sasikumarpunnolly5055
@sasikumarpunnolly5055 16 күн бұрын
Sugar poleyanu Muslim vargeeyatha. Ethokke nattil Islam vannittundo avidathe samadhanam poyittundu
@jayaprakashprakash
@jayaprakashprakash 16 күн бұрын
പതിനൊന്നാം കൊല്ലവും വർഗീയത പറയുമെന്ന് താങ്കൾ ആരോപിച്ചാലും, തോൽപ്പിക്കാൻ ആളില്ല എന്ന യാഥാർഥ്യം ഉൾക്കൊണ്ടാൽ താങ്കൾക്കുള്ള മറുപടി സ്വയം പറയും.
@FawazFawaz-iz9xd
@FawazFawaz-iz9xd 16 күн бұрын
Big lier Kalav adi veegam parakkum ad pawapetta janagal viswasikkum Adiga kaalm undavilla oru divasam satiyam jaikkum
@gopalanpradeep64
@gopalanpradeep64 16 күн бұрын
വികസനം നാടിൻ്റെ താണ്, ആമാശയത്തിൻ്റെ വികസനം ഖേൻ ഗ്രസ്സിൻ്റെ താണ്,
@moidunnigulam6706
@moidunnigulam6706 16 күн бұрын
​@@jayaprakashprakash/ധൈര്യമുണ്ടെങ്കിൽ വാടാ - എന്ന് തെരുവു ഗുണ്ട പറയുന്ന പോലെയല്ലേ ഇതും . ആ പറയുന്നതിൽ ജനാധിപത്യമോ ധാർമ്മികതയോ ഉണ്ടോ എന്നതാണ് മാന്യമായ യുക്തി വിചാരം .
@mm-fp5cb
@mm-fp5cb 16 күн бұрын
ഇദ്ധേഹം ആളുകളെ പരിഹസിക്കുകയാണ്. പ്രധാനമന്തി ആകാൻ പോയിട്ട് ഒരു വാർഡ് മെമ്പർ പോലും ആകാൻ യോഗ്യത ഇല്ലാ ത്തവനാണെന്ന് തെളിയിക്കുന്നു എന്നാൽ നിർഭാഗ്യവശാൽ വർഗിയ ത പറയുന്നവർക്ക് വേട്ട് ചൊയ്യുന്നവരാണ് അതികവും .
@basheerabduabdu2187
@basheerabduabdu2187 16 күн бұрын
I
@mohananmohanan4753
@mohananmohanan4753 16 күн бұрын
മുസ്ലിം ലീഗ് പിന്നെ ഒരു മതോം പറയാത്ത പാർട്ടി ആണല്ലോ. മതത്തിന്റെ പേരിൽ പാർട്ടി ഉണ്ടാക്കാമെങ്കിൽ സംഘികൾക്കും ആകാം.
@shamsushamsu3352
@shamsushamsu3352 16 күн бұрын
പപ്പന് ഉത്തരം മുട്ടുമ്പോൾ ഒരു ഇളിഞ്ഞ ചിരി ചിരിക്കും ശേഷം പേ ഇളകി കിടന്ന് വിറച്ച് കുരക്കും.
@jayaprakashprakash
@jayaprakashprakash 16 күн бұрын
താങ്കൾ കടിക്കാൻ വരല്ലേ,എന്തിനാണ് ഉത്തരം വേണ്ടത്?
@sunilkumarkundilachu3778
@sunilkumarkundilachu3778 16 күн бұрын
Ullupillathavan
@foodtechyunlimited4257
@foodtechyunlimited4257 16 күн бұрын
June 4.. EVM മൊത്തം പോക്കാ...ആൽ സുടു
@naushadsm3128
@naushadsm3128 16 күн бұрын
ഈ പപ്പനാവൻ ഇങ്ങനെ മാത്രമേ പറയൂ... അല്ല.. അല്ല... അല്ല... എന്ന് പറഞ്ഞു കൊണ്ടിരിക്കും ഈ പൊട്ടൻ... ചോദ്യത്തിന് ഉത്തരം പറയില്ല...
@Anuroop_Cochin
@Anuroop_Cochin 16 күн бұрын
ഇതുപോലെ ഉള്ള നാറിയെ ഒക്കെ ചർച്ചയ്ക്ക് വിടേണ്ടി വരുന്നത് ബിജെപി ക്ക് തന്നെ ദോഷം ആണ്, സന്ദീപ് വചസ്പതിയെ പോലെ ഉള്ള ഉശിരുള്ള കുട്ടികൾ ഇല്ലേ ചർച്ചയ്ക്ക്... ഈ പാഴിനെ ഒക്കെ ഒഴിവാക്കുക
@jayaprakashprakash
@jayaprakashprakash 16 күн бұрын
എന്നാ താങ്കൾ പറയൂ എന്തിനാണ് ഉത്തരം വേണ്ടത്?
@gopalanpradeep64
@gopalanpradeep64 16 күн бұрын
ഉത്തരം ഭാരതത്തിലെ ജനം നൽകും
@devanrajan5827
@devanrajan5827 16 күн бұрын
ഇൻഡ്യയിൽ മോദി ഏതു സ്കൂളിൽ പഠിച്ചു ഏതു കോളേജിൽ പഠിച്ചു ആരും ഇതുവരെ ഇൻഡ്യയിൽ ഒരു ഗവേഷകനം കണ്ടു പിടിച്ചിട്ടില്ല. ഞാൻ അ വിടെ പഠിച്ചു ഇവിടെ പഠിച്ചു എന്നും പറഞ്ഞു തള്ളുന്നു ദിവസവും '
@jayaprakashprakash
@jayaprakashprakash 16 күн бұрын
ഈ തള്ളൊക്കെ കുറേക്കാലം തള്ളി മറച്ചതല്ലേ?
@varghesejacob8284
@varghesejacob8284 16 күн бұрын
മോദി എന്ന് തെറ്റാതെ മോഡിയെ കൊണ്ട് തന്നെ ഒന്ന് എഴുതിയ്ക്കാൻ പറ്റുമോ എന്ന് നോക്കൂ😂😂😂
@mahaboobalimk3131
@mahaboobalimk3131 16 күн бұрын
കള്ള വോട്ടിൽ അല്ലകിൽ ev തട്ടിപ്പിൽ ആവും വിജയം 😂
@jayaprakashprakash
@jayaprakashprakash 16 күн бұрын
തലക്ക് വെളിവില്ലാത്തതിന് അനിയനെ കുറ്റം പറഞ്ഞിട്ട് കാര്യല്യാ.
@englyusman4288
@englyusman4288 16 күн бұрын
പ്രധാനമന്ത്രി ക്ക് ചേർന്നതല്ല ഇതൊന്നും
@enlightnedsoul4124
@enlightnedsoul4124 16 күн бұрын
ഏതൊന്നും?
@jayaprakashprakash
@jayaprakashprakash 16 күн бұрын
തെളിച്ച് പറഞ്ഞാൽ മറുപടി പറയാം.
@FawazFawaz-iz9xd
@FawazFawaz-iz9xd 16 күн бұрын
Big lie jhut bolo jorse bolo fir bi bolo 😂
@sajeshkumartk494
@sajeshkumartk494 16 күн бұрын
ഇ വഷളൻ പപ്പനെ ഒക്കെ ചർച്ചയിൽ നിന്ന് ഒഴിവാക്കികൂടെ നുണ കേൾക്കാൻ താല്പര്യം ഇല്ല അതുകൊണ്ടാണ്
@mohananmohanan4753
@mohananmohanan4753 16 күн бұрын
കോടിക്കണക്കിനു രൂപയുടെ റോഡുകൾ, ഓർപോർട്ടുകൾ, ഹോസ്പിറ്റലുകൾ ഒക്കെ നിർമ്മിച്ചുജനങ്ങൾക്ക് കൊടുത്തു അത്‌ മതം നോക്കിയല്ല, കൊറോണ കാലയളവിൽ ആളുകൾ ജോലിക്ക് പോകാൻ പോലും പറ്റാതെ വീട്ടിൽ ഇരുന്നപ്പോൾ കോടികണക്കിന് രൂപയുടെ അരിയും ഭക്ഷണ സാധനങ്ങളും കൊടുത്തു മതം നോക്കിയില്ല, എല്ലാ വീടുകളിലും കുടിവെള്ളം എത്തിച്ചു കൊടുത്തു മതം നോക്കിയില്ല. വീഡില്ലാത്തവർക്ക് വീടുകൾ വച്ചുകൊടുത്തു മതം നോക്കിയല്ല. എന്നിട്ടും അങ്ങേരെ വർഗ്ഗീയ വാതി എന്ന് മുദ്രകുത്തി കുറേ മത ത്തിന്റെ പേരിൽ പാർട്ടിയുണ്ടാക്കി അവരുടെ സപ്പോർട്ടടെ നടക്കുന്ന കുറേ പാർട്ടിക്കാർ മോഡിയെ വർഗ്ഗീയ വാതി എന്ന് പറയുന്നു. . അങ്ങനെ ഉള്ള മോദി ഇലക്ഷനിൽ മതം പറഞ്ഞു വോട്ട് പിടിക്കുന്നതിൽ എന്താ കുഴപ്പം. അല്ല അങ്ങനെ അല്ലെ വേണ്ടത്.. ആദ്യം കോൺഗ്രസ്സ് എന്ന പാർട്ടി മുസ്ലീം ലീഗ് മായുള്ള കൂട്ട് വിട്ട് സ്വതന്ത്ര മായി മത്സരിക്കു, കമ്യുണിസ്റ്റ് പാർട്ടി പിഡിപി, പോപ്പുലർ ഫ്രണ്ട് പോലുള്ള പാർട്ടികാരുടെ അടിമവേല ചെയ്യാതെ സ്വാതന്ത്ര മായി മത്സരിക്കു. ഇതൊന്നും ചെയ്യാതെ ബിജെപി വർഗ്ഗീയത പറയുന്നേ എന്ന് പറയുന്നതിലെ ലോജോക്ക് മനസിലാകുന്നില്ല... ഇവർ മോദിയെ മുദ്ര അടിച്ചല്ലോ വർഗ്ഗീയ വാദി എന്ന്. ആ മോദി വർഗ്ഗീയത പറയുന്നതിൽ എന്താ തെറ്റ്... മനസിലാകുന്നില്ല... 🤔🤔
@moidunnigulam6706
@moidunnigulam6706 16 күн бұрын
ഈ പറഞ്ഞ നല്ല കാര്യങ്ങളൊക്കെ നിർമ്മല സീതാരാമൻ്റെ ഭർത്താവ് പര കാലപ്രഭാകരൻ എന്നയാൾക്കെങ്കിലും ഒന്ന് ബോധ്യപ്പെടുത്തിക്കൊടുക്കാൻ bjp ക്കാർക്ക് പോലും പറ്റുന്നില്ലല്ലോ ?
@user-ho2bm5gv2i
@user-ho2bm5gv2i 16 күн бұрын
Sanghi virus
@hawavummapk575
@hawavummapk575 16 күн бұрын
കൊറോണകാലത്തു അറിക്കൊടുത്തു എന്ന് ഈ രാഷ്ട്ര തലവൻ ജി പറയുന്നു പങ്ക്, മഞ്ഞ എന്നീ കർഡുകൾക്കു മാത്രം അല്ലാതെ അറിയില്ലാത്തവർക്കു കൊടുത്തില്ല അല്ലാതെ നാട്ടിലെ പട്ടിണിയായവർക്കു (1കെജി,2കെജി അറിയുള്ളവവരെ enne വരെ കണ്ടോ??? തന്നോ ആശഷം ക്കേരളം 1കാർഡിന് 5കെജി വച്ചു തന്നിരുന്നു അതൊന്ന് ഓർക്കണം എന്നിട്ടാക്കാം പ്രവർത്തനത്തിന്റെ മഹിമ പാടാൻ....... ????????😅😅😅😅😅
@user-eg4dz2wb8y
@user-eg4dz2wb8y 15 күн бұрын
Poda sangi
@ManikandanS-co7xj
@ManikandanS-co7xj 15 күн бұрын
താങ്കളുടെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു ഇവിടെയുള്ള ഇടതും വലതും വർഗീയ പാർട്ടികളായി കൂട്ടുകൂടുകയും മുമ്പ് ഇടതുപക്ഷത്തിന് വർഗീയ പാർട്ടികളുമായി അധികം ചായയും ഉണ്ടായിരുന്നില്ല നിങ്ങൾ പറയുന്നതുപോലെ ഐഎൻ എൽമറ്റും കൂട്ടുപിടിച്ച് അതിലൂടെ അവരും കോൺഗ്രസ് തമ്മിൽ വ്യത്യാസം ഇല്ലാതെയായി മത ചിഹ്നത്തിൽ പാർട്ടിയുടെ കൊടിയും നിറവും പേരും എല്ലാം മതാടിസ്ഥാനത്തിലുള്ള ഒരു പാർട്ടിയുമായി കൂട്ടുകൂടുന്ന വരാണ് വർഗീയതയെ പറ്റി പറയുന്നത്
@G19992
@G19992 16 күн бұрын
പപ്പാട്ടൻ ഉരുണ്ടു കളിക്കുന്നു. ശേഷം കളിയാക്കി ചിരിക്കുന്നു. ഉത്തരമില്ല.
@Sreerag01
@Sreerag01 16 күн бұрын
I don’t think anyone can question bjp by defending what Manmohan Singh has said. Anyone can google and watch and listen what was said. Not sure why media and opposition is trying to force their interpretation on others.
@RajeshrajuRaju-si6nv
@RajeshrajuRaju-si6nv 16 күн бұрын
പറഞ്ഞത് ചെയ്തു പെട്രോൾ വില തൊഴിൽ 😂😂😂😂
@AbduSamad-nr3xw
@AbduSamad-nr3xw 16 күн бұрын
എന്തൊക്കെയാണ് മോഡി എന്ന വർഗ്ഗീയവാദി ഈ മനോരോഗി പറയുന്നത്..😡
@jayaprakashprakash
@jayaprakashprakash 16 күн бұрын
വീട്ടിൽ മുരുക്കു മരമുണ്ടെങ്കിൽ കേറി ഇറങ്ങുകയെ നിവർത്തിയൊള്ളു.
@antonyvarghese4698
@antonyvarghese4698 16 күн бұрын
പപ്പനാവന് എന്തെങ്കിലും കുഴപ്പമുണ്ടോ ഇയാളെ യൊക്കെ എന്തിനാ ചർച്ചക്ക് വിളിക്കുന്നത്...
@mehaboobbk
@mehaboobbk 16 күн бұрын
കോൺഗ്രസ്‌ ഇത്രയും കാലം ഇന്ത്യ രാജ്യം ഭരിച്ചിട്ടു ആരുടെ യെങ്കിലും താലിമല പറിച് കൊടുത്തു എന്ന് തെളിയിക്കാൻ ബിജെപി തയ്യാറാണോ പ്രധാനമന്ത്രി പറഞ്ഞതെല്ലാം കളവാണ് അരിഭക്ഷണം കഴിക്കുന്ന എല്ലാവർക്കും മനസ്സിലാകും പ്രധാനമന്ത്രി യുടെ പ്രസ്സംഗം ഏത് രീതിയിൽ ആണെന്ന്
@jayaprakashprakash
@jayaprakashprakash 16 күн бұрын
അരി ഭക്ഷണം മാത്രം കഴിച്ചതുകൊണ്ട് കാര്യല്ല്യ അന്യഭാഷകളുടെ അർത്ഥവും മനസ്സിലാകണം!!
@gopalanpradeep64
@gopalanpradeep64 16 күн бұрын
അരി പച്ഛനം കഴിക്കുന്നത് കൊണ്ട് ശേഷി ഇല്ലാതായി, ഗോതമ്പ് ഭക്ഷണം കഴിക്കുന്നവർ ശെരിയായ വഴി തിരഞ്ഞെടുക്കുന്നു
@josephgoebbels112
@josephgoebbels112 16 күн бұрын
ഇപ്പൊൾ നാട്ടിൽ വികസനം ഉണ്ടോ?
@user-tx4re3jt7q
@user-tx4re3jt7q 16 күн бұрын
18 മിനിറ്റ് പപ്പണ്ണൻ്റെ തെണ്ടിത്തരം സഹിച്ചിരുന്ന എല്ലാവർക്കും വലിയ നമസ്കാരം.
@mohdsharafudheen2287
@mohdsharafudheen2287 16 күн бұрын
ആ കിളവനെ ചർച്ചയ്ക്ക് തന്നാൽ വേണ്ട വേറെ ആളെ മതി എന്ന് പറഞ്ഞുകൂടെ റാഷിദേ ?
@user-eb6xp4re3n
@user-eb6xp4re3n 16 күн бұрын
Petrol എവിടെ 50 രൂപക്ക്
@G19992
@G19992 16 күн бұрын
ചോദ്യത്തിന് ഉത്തരമില്ല. ജൂൺ 4 ന് പെട്ടി സംസാരിക്കും എന്നാണ് അഭിപ്രായം. അപ്പോൾ പെട്ടിയിലാണ് കളി എന്ന് തോന്നുന്നു.
@justinpauljose389
@justinpauljose389 16 күн бұрын
EVM കൃത്രിമം ജയിപ്പിച്ചു... ജയിച്ചാൽ പോലും അങ്ങനെ അവകാശ പെടാനേ കഴിയൂ
@josephgoebbels112
@josephgoebbels112 16 күн бұрын
കേരളത്തിൽ EVM ഇല്ലല്ലോ? അതുകൊണ്ട് എല്ലാം ശെരി ആണ്.. കാര്യം ഇത്രേ ഉള്ളൂ നിൻ്റെ നാട്ടുകാർ പറയുന്നു നീ ഉസ്താദിൻ്റെ മകൻ ആണെന്ന് പക്ഷെ നിനക്കറിയാം ഇൻ്റെ വാപ്പ ഒറിജിനൽ തന്നെയാണ് എന്ന്... ഇതിൽ പറയുന്നതാണോ സത്യം അതോ സത്യം തന്നെയാണോ സത്യം?
@mahathma78
@mahathma78 16 күн бұрын
ആ പൊട്ടൻ ബിജെപിക്കാരനോട് ബുദ്ധിപരമായ ചോദ്യങ്ങൾ ചോദിച്ചെന്തിനാ ബുദ്ധിമുട്ടിപ്പിക്കുന്നത്
@mshajahan6228
@mshajahan6228 16 күн бұрын
ഈ മനോരമക്ക് നാണമില്ലേ പദ്നാഭൻ ഒക്കെ ചർച്ചക്ക് വിളിക്കാൻ
@jayaprakashprakash
@jayaprakashprakash 16 күн бұрын
പിണറായി ടൂറിലാണ് വിളിച്ചാൽ മോശമല്ലേ!അദ്ദേഹം ആസ്വതിക്കട്ടെ.
@gopalanpradeep64
@gopalanpradeep64 16 күн бұрын
പൂജ്യം അത്തുള്ളയെ വിളിച്ചാൽ കൊള്ളാം
@nebuabraham212
@nebuabraham212 16 күн бұрын
പപ്പൻ പറയുന്നു, ഈ രാജ്യത്ത് സ്വന്തം വാക്കിന് വില ഉള്ള ഒരേ ഒരു ആൾ മോഡി ആണെന്ന്....ഇയാളുടെ പിതാവിന് പോലും ഇയാൾ വില കൊടുക്കുന്നില്ലല്ലോ എന്നോർക്കുമ്പോ എന്തോ ഒരിത്
@muraleedharann5721
@muraleedharann5721 16 күн бұрын
ചോദിക്കുന്നതിന് ഉത്തരം പറയൂ
@muraleedharann5721
@muraleedharann5721 16 күн бұрын
പത്മനാഭന് ഒന്നും പറയാനില്ല
@jayaprakashprakash
@jayaprakashprakash 16 күн бұрын
കേൾക്കാനുള്ള മനസ്സ് വേണം.
@baburjand9379
@baburjand9379 16 күн бұрын
മോദി അധികാരത്തിൽ വന്നില്ലായിരുന്നുവെങ്കിൽ ബംഗ്ലാദേശ് പാകിസ്ഥാൻ ശ്രീലങ്ക അവസ്ഥയിലേക്ക് ഭാരതം എത്തുമായിരുന്നു
@wilsonantony7698
@wilsonantony7698 14 күн бұрын
Very good....🎉
@georgethomas6983
@georgethomas6983 15 күн бұрын
അധികാരം കിട്ടാൻ എന്തു തറവേലയും കളിക്കുന്ന ഒരു പിച്ചക്കാരൻ...
@HYGNESJOYPAVANAVISIONMEDIA
@HYGNESJOYPAVANAVISIONMEDIA 15 күн бұрын
നുണ പറയില്ല, ജീവിതത്തിൽ ഒരിക്കലെങ്കിലും നുണ പറഞ്ഞിട്ടില്ല, പറയുകയുമില്ല, അതാണ് നമ്മുടെ ജഗദ്ഗുരു, ഓന്ത് നിറം മാറുന്നത് പരിസ്ഥിതിക്ക് അനുയോജൃമായിട്ട് ഇരയെ അപ്പാടെ വിഴുങ്ങാനാണ്, എന്നാൽ ഈ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഈ നിറം മാറ്റം കൈയോടെ മാധ്യമങ്ങൾക്ക് മുന്നിലെത്തിക്കാൻ കഴിയും, എന്നിട്ട് തെറ്റ് വീണ്ടും ആവർത്തിക്കാൻ നമ്മുടെ ജഗദ്ഗുരുവിനു മാത്രമേ കഴിയൂ, ക്ഷമിക്കണം!!
@unnikrishnan7696
@unnikrishnan7696 15 күн бұрын
കുത്ത് മുന്നണി എന്നത്, ജന വിരുദ്ധ രാജ്യ വിരുദ്ധ അവസരവാദ സഖ്യം... തിരിച്ചറിയുക... ആരാജകത്വം മാത്രമാണ് അവരുടെ ഉദ്ദേശം... നേരും നെറിയും രാജ്യ സ്നേഹവും ജന സ്നേഹവും ഉള്ള ഒരേ ഒരു പാർട്ടി ബിജെപി.നാളെ തങ്ങൾ കുടുംബം ബിജെപി യിൽ ചേർന്നാലും അത്ഭുതപ്പെടേണ്ട..നന്ദകുമാർഎന്ന സഖാവ് bjp ക്ക്‌ കൊടുത്ത പണി കൊണ്ടത് ബൂമറാങ് ആയി cpm ന് 😄😄 രാജ്യ ത്തെ resources ഒരു വിഭാഗത്തിന് മാത്രം വേണ്ടിയാണെന്ന് കൊണ്ഗ്രെസ്സ് ഉം മൻമോഹൻ സിംഗ് ഉം പറഞ്ഞു. അങ്ങനെ അല്ല എല്ലാവർക്കും വേണ്ടി യാണെന്ന് മോഡി പറഞ്ഞു... ഇവിടെ മോഡി ശരിയും മറ്റുള്ളവർ തെറ്റുമാണ്... ഒരു കുത്തിത്തിരുപ്പും നടക്കില്ല.. ജനങ്ങൾ മണ്ടൻ മാരല്ല.. ഇപ്പോൾ കോടതിക്ക്‌ കണ്ണുരുട്ടി കണക്ക് ചോദിക്കാൻ sbi യിൽ കണക്കുണ്ട്...2017ന് മുൻപ് അതായത് ഇലക്ടരൽ ബോണ്ട്‌ വരുന്നതിന് മുൻപ് ആർക്ക് എന്ത് കൊടുത്തു എന്നതിന് എന്തെങ്കിലും കണക്ക് ആരുടെയെങ്കിലും കയ്യിലുണ്ടോ??? കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ??? ഇല്ല... കാരണം ഈ വാങ്ങിയിരുന്നത് മുഴുവൻ കള്ളപ്പണമായിരുന്നു... ബോണ്ട്‌ വാങ്ങിയില്ല എന്ന് മേനി നടിക്കുന്ന സിപിഎം നെപോലുള്ള വിധ്വാൻ മാർ ഇപ്പോഴും കള്ളപ്പണം സമാഹരിക്കുന്നു.. ആ കണക്ക് കോടതിക്കും അറിയേണ്ട -- നിങ്ങളെ പോലുള്ളവർക്കും.. കോടതി ഇതിലും നല്ലൊരു സിസ്റ്റം കൊണ്ടു വരാനാണ് ശ്രമിക്കുന്നത് എങ്കിൽ നിങ്ങളെ പോലുള്ളവർ കിട്ടിയ അവസരം മോഡി ക്കെതിരെ ഉപയോഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു.. നടക്കില്ല... നടത്തില്ല ഈ കുത്തിത്തിരുപ്പ്... എല്ലാവരും നിങ്ങൾ കരുതുന്ന പോലെ വിഡ്ഢികളല്ല.,ഓരോ വോട്ടും ഇനിയെങ്കിലും സൂക്ഷിച്ചു വിനിയോഗിക്കുക..... 🙏🏾🙏🏾 ഞാനെന്തിന് "കുത്ത് " മുന്നണി എന്ന INDIA മുന്നണിക്ക് വോട്ട് ചെയ്യണം.... മാസാ മാസം മാറുന്ന പ്രധാന മന്ത്രിമാർ , ലക്ഷം കോടികളുടെ അഴിമതികൾ , രാജ്യത്ത് അങ്ങിങ്ങായി നടക്കുന്ന പൊട്ടിത്തെറികൾ , പട്ടാളത്തിന് തോക്കിന് തിര വാങ്ങാൻ പോലും കാശില്ലാത്ത ഖജനാവിന്റെ അവസ്ഥ , രാജ്യത്തിനുള്ളിൽ കയറി... നിരപരാധികളായ നൂറ് കണക്കിന് സാധാരണക്കാരെ കൊന്നിട്ട് കൂടി തീവ്രവാദികൾക്കോ അത് നടപ്പാക്കിയ രാജ്യത്തിനോ മറുപടി കൊടുക്കാൻ കഴിയാത്ത കഴിവ് കെട്ട സർക്കാർ , ഒരു ഭീകരതയെ ന്യായീകരിക്കാൻ മറ്റൊരു ഭീകരതയും ഇവിടെ ഉണ്ടെന്ന വരുത്തിത്തീർക്കൽ... അധികം പുറകോട്ടൊന്നും പോകേണ്ട... പത്തുവർഷം മുമ്പുള്ള രാജ്യത്തിന്റെ അവസ്ഥയാണ് ഈ പറഞ്ഞത്... എന്നാൽ ഇന്നോ...... ലോക നിലവാരത്തിലുള്ള റോഡുകൾ , വിമാനതാവളങ്ങൾ , ട്രെയിനുകൾ , റെയിൽവേ സ്റ്റേഷനുകൾ , അതിർത്തിയിലെ ശത്രുക്കളെ വരച്ച വരയിൽ നിർത്താനുള്ള സൈന്യത്തിന്റെ കെൽപ് , ഉള്ളിലെ ശത്രു ക്കളെയും തീവ്രവാദികളെയും നാക്സലൈറ്റുകളെയും കൈകാര്യം ചെയ്യുന്ന രീതി , വർദ്ധിച്ച ആളോഹരി വരുമാനം , സാമ്പത്തിക ശക്തി എന്ന നിലയിലെ രാജ്യത്തിന്റെ കുതിച്ചു ചാട്ടം , ലോക രാജ്യ ങ്ങൾക്കിടയിലെ ഇന്ത്യയുടെ വർദ്ധിച്ച സ്ഥാനം , ഭദ്രമായ സാമ്പത്തിക സ്ഥിതി , മുഴുവൻ ജനങ്ങളെയും ഉൾകൊള്ളിച്ചു കൊണ്ടുള്ള ക്ഷേമ പദ്ധതികൾ... ഏറെക്കുറെ അഴിമതിയും സ്വജന പക്ഷപാദവും ഇല്ലാത്ത രാഷ്ട്രീയ അന്തരീക്ഷം... ഇനിയും നേടാനുണ്ട്... ഒരുപാട്.... രാജ്യത്തോടോ ഇന്നാട്ടിലെ ജനങ്ങളോടോ സ്നേഹമോ പ്രതിബദ്ധതയോ ഇല്ലാത്ത ഒരു കൂട്ടം നേതാക്കളുടെ അതിമോഹങ്ങൾക്കും അവസര വാദരാഷ്ട്രീയത്തിനും കുടപിടിക്കാനുള്ളതല്ല എന്റെ വോട്ട്.... അതന്റെ തീരുമാനം... ഓരോ വോട്ടും വിലമതിച്ചതാണ്, സൂക്ഷിച്ചു വിനിയോഗിക്കുക, രാഷ്ട്രീയമായി പ്രബുദ്ധരാവുക... 🇮🇳🇮🇳🇮🇳🙏🏾🙏🏾🙏🏾🙏🏾
@sureshc.r3468
@sureshc.r3468 15 күн бұрын
താങ്കളുടെ വീക്ഷണം 101% ശരിയാണ് big salute to you 👍👍👍👍🙏🙏
@hamzamp1236
@hamzamp1236 15 күн бұрын
ഇത്തരത്തിൽ വാക്കുകൾ, മാറി, മാറി,നാക്ക് ചലിപ്പിക്കുന്ന പ്രധാനമന്ത്രി, നമ്മുടെ പ്രധാനമന്ത്രി എന്ന് എങ്ങനെ പറയാനാവും ?
@bineeshbaby5920
@bineeshbaby5920 15 күн бұрын
തുറ്റ പപ്പൻ ഇന്നും വെളിവില്ലാതെ പാൻ ഡോസ് കൂടിയോ
@Sreerag01
@Sreerag01 16 күн бұрын
Manorama tried its best to combine two clips of Modi campaign.. but failed miserably 😂😂😂 better luck next time… Do you have guts to show what Manmohan Singh said???
@enlightnedsoul4124
@enlightnedsoul4124 16 күн бұрын
സത്യത്തിൽ മുൻ നിര മാധ്യമങ്ങൾ പിന്തള്ളപ്പെട്ടത് ഇതുപോലെ anti - ബിജെപി നയം സ്വീകരിച്ചത് കൊണ്ടാണ്
@moidunnigulam6706
@moidunnigulam6706 16 күн бұрын
പിൻ തള്ളപ്പെടാതിരിക്കാനാണ് ചിലരൊക്കെ പണ്ട് ഷൂ നക്കിയത്.
@josemcbs
@josemcbs 15 күн бұрын
Then why should they do? Lick born frauds leg as foolish godi media do? Sangi look at the truth.
@kgtjft8602
@kgtjft8602 16 күн бұрын
പപ്പന് ലേലം അടക്ക കൊടുക്കണം
@huntman4095
@huntman4095 16 күн бұрын
ഒരു നാവ് എത്ര ഭാഷ എന്ന് ചോദിച്ച ഒറ്റ ഉത്തരം... കളവ് എന്ന ഭാഷ 🤣🤣🤣
@RajeshrajuRaju-si6nv
@RajeshrajuRaju-si6nv 16 күн бұрын
😂😂😂😂സത്യം മാത്രമേ പറയു ചിരിപ്പിക്കല്ലേ എന്ന് ഒരുവട്ടം പറഞ്ഞു 😂😂😂😂😂😂
@Mrhh197
@Mrhh197 16 күн бұрын
Prayam koodumbol Athum idhum okke parayum ennnu kettu ithu shari aano Anik 52 aayi Njanum angane thanne aagumo Any one can answer
@bunnissa
@bunnissa 16 күн бұрын
ഹ ഹ ഹ ബ്ബ ബ്ബ ബ്ബ
@abdhulrahman3466
@abdhulrahman3466 16 күн бұрын
കള്ള സന്തൻ എന്നുപറയൂ, സത്യസന്തൻ എന്നുപറയുന്നത് തെറ്റായ വാതഗതിയാണ്
@user-pm7fk7kd8u
@user-pm7fk7kd8u 16 күн бұрын
E v M set
@baburjand9379
@baburjand9379 16 күн бұрын
പരോക്ഷമായിട്ടെങ്കിലും വർഗീയത പറഞ്ഞതാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും ഇവിടെ വോട്ട് പിടിച്ചു കൊണ്ടിരിക്കുന്നത്
@sunilrayaroth7181
@sunilrayaroth7181 16 күн бұрын
Ellaa malayalam media kalileyum kaakkamaar ore swarathil asnu samsaarikkunnathu. Ivare coordinate cheyyunnathu aaru?
@vision9997
@vision9997 14 күн бұрын
Once a fox accidentally fell into the colour drum of a cloth dyeing factory. When it came out of the drum, he appeared very colourful. All the wild animals of the forest looked upon him with wonder. They found the strange colour and made the fox, the king of the forest. Fox was very happy with his new status. One day the fox started crying in his traditional way. The lions, tigers, elephants and all other wild animals recognised his voice and confirmed their new king is just a fox and not king of wild animals. This is what happened with Modi. People are now made fools by the so-called fox turned king.
@isahakvattekkattel4091
@isahakvattekkattel4091 16 күн бұрын
പപ്പനാബന്റെ വാക്കിന് ഒരു വിലയുമില്ല.😅
@asharafoc8285
@asharafoc8285 16 күн бұрын
Liju Great speach..
@baburjand9379
@baburjand9379 16 күн бұрын
വർഗീയ പാർട്ടികൾ മതേതര പാർട്ടികൾ ആണെന്ന് പറഞ്ഞു നടക്കുന്നത് കാണുമ്പോൾ അറിയാഹാരം കഴിക്കുന്നവർ ചിരിച്ചു പോകും
@justinpauljose389
@justinpauljose389 16 күн бұрын
ഈ ചർച്ചയിൽ ഒട്ടും വിവരം ഇല്ലാത്ത ആൾ ആരാണെന്ന് പറയാവോ 😅
@huntman4095
@huntman4095 16 күн бұрын
ഗുരുവിന്റെ ശിഷ്യന്മാർ അല്ലെ അപ്പൊ നുണ തന്നെ വരൂ
@adhilrockz3125
@adhilrockz3125 15 күн бұрын
പദ്മനാഭൻ...... 😂😂😂😂..
@MeMyselfMindsetUnlimited-rz3vh
@MeMyselfMindsetUnlimited-rz3vh 16 күн бұрын
ഈ ചർച്ചയൊക്കെ ഹിന്ദിയിലോ ഇംഗ്ലീഷിലോ പരിഭാഷപ്പെടുത്തി ഇലക്ഷൻ നടക്കുന്ന മണ്ഡലങ്ങളിൽ പ്രചരിപ്പിച്ചിടുന്നെന്ക്കിൽ പത്തോട്ട് ഇൻഡിയാ മുന്നണിക്ക് കിട്ടുമായിരുന്നു ...അല്ലാതെ ഇവിടെ ഇങ്ങനെ ബഹളമുണ്ടാക്കിയിട്ട് എന്ത് നേട്ടം ...
@josephgoebbels112
@josephgoebbels112 16 күн бұрын
അതിന് ഇതിൻറെ വ്യാഖ്യാനം പോലും തെറ്റാണ്😂😂😂
@josephgeorge8984
@josephgeorge8984 15 күн бұрын
Etra karyangal addheham palichu Petrol diesel Vila Gas vila $ nte Vila Pattini index ranking
@RajeshrajuRaju-si6nv
@RajeshrajuRaju-si6nv 16 күн бұрын
പോത്തിന്റെ കാതിൽ വേദം ഒത്തിട്ട് കാര്യമുണ്ടോ 😂😂😂
@FazilA-ew6yw
@FazilA-ew6yw 16 күн бұрын
ഏ.. മേരാ പ്രധാനമന്ത്രി എന്ന് ബോൽനെകെലിയെ ഷറംആരഹീഹെ 🥵
@shihabkhan8437
@shihabkhan8437 16 күн бұрын
Rashid ❤
@hamzakuttyk6688
@hamzakuttyk6688 16 күн бұрын
കുമ്പളങ്ങ പദ്മനാഭൻ കുമ്പളങ്ങ കട്ടവനെപ്പോലെ തത്തിക്കളിക്കുന്നതേൻദിനാ???? നേരും നേരും നേരിയുമുണ്ടോ ഡാ നുണയാ??
@jophinjose8334
@jophinjose8334 16 күн бұрын
Papaapaaaaaaaaaaaaapaaaaa konannaaa konaaaaa
@G19992
@G19992 16 күн бұрын
ഞങ്ങൾ അങ്ങിനെ പറഞ്ഞാൽ നിങ്ങളെന്റു ചൈയ്യും എന്നാണ് പപ്പാട്ടന്റെ വർത്തമാനം.
@balqezbegumbalqez983
@balqezbegumbalqez983 16 күн бұрын
Get out modi
@manzoorameer-vl6cr
@manzoorameer-vl6cr 16 күн бұрын
Modi ninte ummaye pannikondirikkuvano
@jeesaj7880
@jeesaj7880 16 күн бұрын
👍👍👍👍
@FazilA-ew6yw
@FazilA-ew6yw 16 күн бұрын
ഹെ സബ്... ഹർ ദുനിയാ സുൻരഹാഹെ.... യാ.... മന്ദബുദ്ധി..... പത്ബനഭാ... കണ്ടൂ.....
@user-rq2ek7tt2h
@user-rq2ek7tt2h 16 күн бұрын
ഞയ് ഞയ് ഞയ് അയ്.......
@Mrhh197
@Mrhh197 16 күн бұрын
Padma ettan answer ille?
@user-lj7yp9de6m
@user-lj7yp9de6m 16 күн бұрын
ഉത്തരം മുട്ടുമ്പോൾ പപ്പൻ കൊണ കൊണ ചിരിക്കുന്നു
@coffediaryz1855
@coffediaryz1855 16 күн бұрын
ലെ.. ബിജെപി ഞങ്ങൾ ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തും.. അത് പറ്റിയില്ലേൽ പുച്ഛിക്കും ഇല്ലേൽ ചർച്ച കുളമാക്കാൻ.. ബ്ലാ,, ബ്ലാ,, ബ്ലാ. പറയും.. ഇതൊന്നും ഏറ്റില്ലേൽ തുണി പൊക്കികാണിക്കും.. 😌അതാണ് ഞങ്ങളുടെ ഫൈനൽ പരിപാടി 😂
@pradeepsajisaji4702
@pradeepsajisaji4702 13 күн бұрын
പൊട്ടൻ പപ്പന് വട്ടാണ്
@YamahaRX100-ll9up
@YamahaRX100-ll9up 15 күн бұрын
സത്യം പറയുന്ന ദിവസം എട്ടാം ക്ലാസ്സുകാരന്‍ ബിഗ് സീറോ ആകും. വര്‍ഗ്ഗീയത ആണ് ഊര്‍ജ്ജത്തിന്‍റെ രഹസ്യം.
@baburjand9379
@baburjand9379 16 күн бұрын
മോദിയെപ്പോലെ കഴിവുള്ള ഒരാൾ കോൺഗ്രസിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയിട്ടുണ്ട്
@baburjand9379
@baburjand9379 16 күн бұрын
കഴിഞ്ഞ 10 കൊല്ലം കൊണ്ട് ഇവിടെ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട് എന്ന് എല്ലാവരും ലോകരാജ്യങ്ങൾ ഉൾപ്പെടെ അംഗീകരിച്ചതാണ്.. മോദിയുടെ രാഷ്ട്രീയത്തോട് യോജിപ്പില്ല എന്നാൽ വികസനത്തിനോട് യോജിപ്പുണ്ട്
@bineeshbaby5920
@bineeshbaby5920 15 күн бұрын
ഇവൻ ഭാരതത്തിന്റെ പിഎം എന്ന് പറയാൻ ഭാവിയിൽ ഭാരതീയർ അറക്കും
@MuslimVishwasam
@MuslimVishwasam 16 күн бұрын
കൂടുതൽ കുട്ടികളുള്ളവർ എന്ന് മോഡി പറഞ്ഞത് സ്വന്തം അമ്മയെ ഉദ്ദേശിച്ചാണ്
@user-zi7vt8ih9q
@user-zi7vt8ih9q 16 күн бұрын
അധികാരമില്ലാത്ത മോദിയെ ആർഎസ്എസിന് വേണ്ട. അതുകൊണ്ട് അധികാരമാണ് മോഡിയുടെ ലക്ഷ്യം. അതിനുവേണ്ടി എന്ത് വൃത്തികെട്ട ഭാഷയും ഉപയോഗിക്കും വൃത്തികേടും ചെയ്തു കൂട്ടും. തിരിച്ചറിവുള്ള ജനം നമ്മുടെ ഭാരതത്തിൽ ഉണ്ടെങ്കിൽ തിരിച്ചറിവോടെ കൂടി വോട്ട് ചെയ്യും
@mathewthomas3646
@mathewthomas3646 16 күн бұрын
എടൊ സൈക്കിൾ വക്കീലേ ജൂൺ 4 വരെ കുരക്കുക
@proudindianindian8233
@proudindianindian8233 16 күн бұрын
ഒന്നായിരുന്ന ഇന്ത്യയെ ഞങ്ങൾക്ക് മാത്രം പ്രതേക രാഷ്ട്രം വേണം എന്ന് പറഞ്ഞു ഇന്ത്യയെ വിഭജിച്ചത് ആരാണ്. ഇന്ന് ഇന്ത്യയിൽ ജീവിക്കുന്ന സമാധാന മതക്കാർ ആരെങ്കിലും വിഭജനത്തിന് എതിരെ വായ് തുറന്നോ ഉത്തരം ഇല്ല എന്നാണ്
@jafarsadiq4392
@jafarsadiq4392 16 күн бұрын
ഉണ്ട് എന്ന് തന്നെയാണ് ഉത്തരം..
@RajeshrajuRaju-si6nv
@RajeshrajuRaju-si6nv 16 күн бұрын
ഓന്ത് നിറംമാറില്ലേ 😂😂😂😂
@user-zz4dr8qp6x
@user-zz4dr8qp6x 15 күн бұрын
thante thnanthayalla ente thantha enna vaakku orma varunnu 🤣🤣🤣🤣🤣
@SalamSalampunnappala
@SalamSalampunnappala 15 күн бұрын
പത്മനാഭന്റെ സംസാരത്തിൽ നിന്നും മനസ്സിലായി 400 സീറ്റ് കിട്ടുന്ന സ്ഥലം വരെ ഇവിഎം കേടാണ് അതുകൊണ്ടാണ് ജൂൺ നാലാം തീയതി എന്ന് നല്ല ഉറപ്പ് പത്തൻ പറയുന്നത്
@bmaikkara5860
@bmaikkara5860 16 күн бұрын
ബോണ്ടു ഡബിൾ അല്ല.. കുമ്പിടി ആണ്....😂😂
@bijujoseph3499
@bijujoseph3499 16 күн бұрын
മോദി ചാനലിന് അഭിമുഖം കൊടുക്കും ചാനലുകൾക്കു അഭിമുഖം കൊടുക്കില്ല. ഭീരു
@rajeshk9665
@rajeshk9665 15 күн бұрын
Modi yude garandy ❤❤❤
@Aboobacker-ir4ne
@Aboobacker-ir4ne 16 күн бұрын
സട കൊഴിഞ്ഞ് പല്ല് കൊഴിഞ്ഞ് പോയ ഒരു സിംഹത്തിന്റെ ദയനീയ മോങ്ങലായി മാത്രമോ ങ്ങി ജി യുടെ മോങ്ങൽ കേൾക്കുമ്പോൾ തോന്നുന്നുള്ളൂ
@MonuRizvan
@MonuRizvan 10 күн бұрын
നിങ്ങളുടെ നേതാവിന് ഈ ഇന്ത്യയിലുള്ള ഏല്ലാ ജനങ്ങളോടും മാപ്പറ യേണ്ടിവരും മോധി ഒരു കാലിൽ നിന്നിട്ട് പത്തിമടക്കി രണ്ട്കൈയും മുട്ട് മടക്കണ്ടി വരും
@neseena
@neseena 16 күн бұрын
😢
@baburjand9379
@baburjand9379 16 күн бұрын
മോദിയുടെ വർഗീയ മനോഭാവത്തോടെ യോജിക്കാൻ ആകില്ല എന്നാൽ അദ്ദേഹത്തിന്റെ വികസന കാഴ്ചപ്പാടിനോട് 100% യോജിപ്പാണ്
@mohdsharafudheen2287
@mohdsharafudheen2287 16 күн бұрын
വെൺചാമരത്തലയൻ എന്താ പറയുന്നത് ? 2 കോടി ജോലി, ഇന്ധനവില കുറയ്ക്കും തുടങ്ങി പറഞ്ഞതെല്ലാം മോദി ചെയ്തോ കിളവാ ?
@user-hg6rr8et1n
@user-hg6rr8et1n 15 күн бұрын
Pacha kalav paranchittu...malakkam mariyunaa...PM😂😂..M
@MrPATHIL
@MrPATHIL 16 күн бұрын
Padmanabhan loose his presence of mind often, 😉
@muhamedkunhahammed1612
@muhamedkunhahammed1612 16 күн бұрын
ഉത്തരേന്തൃയിൽഗോതമ്പാണ്അരിഅല്ലാ പിന്നേ കൂൺപണക്കാര്തിന്നുന്നത്
@baburjand9379
@baburjand9379 16 күн бұрын
എന്ത് പറഞ്ഞാലും മോദിയെക്കാൾ മികവുള്ള ഒരു ഭരണാധികാരി ഇതേവരെ ഭാരതത്തിൽ ഉണ്ടായിട്ടില്ല.. നിർഭാഗ്യവശാൽ ബിജെപി ആയിപ്പോയി
@sajukumar3966
@sajukumar3966 16 күн бұрын
Maidiya welcome 🌹🌹
@bunnissa
@bunnissa 16 күн бұрын
പത്മനാഭാ ലജ്ജയില്ലേ, ബ്ബ ബ്ബ അടിക്കാന്‍
@nijaspa344
@nijaspa344 16 күн бұрын
റാഷിദിനെ പോലെയുള്ളവർക്ക് നാണമില്ലേ ഈ പത്മനാഭനെ പോലെയുള്ളവരെ വിളിച്ചിരുത്തി കൊണ്ട് ചർച്ച നടത്താൻ
@manzoorameer-vl6cr
@manzoorameer-vl6cr 16 күн бұрын
Modi uyire❤❤❤❤❤😂😂
@prasadkumar1160
@prasadkumar1160 15 күн бұрын
ഇന്ത്യയിൽ ജാതിമത വേർതിരിവിലൂടെ അല്ലാതെ ശരിയായ രാഷ്ട്രീയം ഉടനെയെങ്ങും ഉണ്ടാവില്ല. ബ്രിട്ടീഷുകാർ പയറ്റിയ തന്ത്രം ഇന്ന് മോഡി പയറ്റുന്നു. ചൂണ്ടയിട്ട് മീൻ പിടിക്കുകയാണെങ്കിൽപെട്ടെന്ന് കിട്ടില്ല. പകരം നഞ്ച് കലക്കി മീൻ പിടിക്കുകയാണ് ഇവിടെ ബിജെപി. വർഗീയത ആണ് ഏറ്റവും മികച്ച തുറുപ്പു ചീട്ട്.
@user-ob3lz5mn4n
@user-ob3lz5mn4n 16 күн бұрын
ഉത്തരം മുട്ടിയപ്പോൾ വളിച്ച ചിരി 😅😅
@harikumarpillaiharikumarpi1507
@harikumarpillaiharikumarpi1507 16 күн бұрын
ഈ കൊട്ടിട്ടജഡ്ജി സുപ്രിംകോടതി ജെഡ്ജിയാണ് എന്നാണ് സ്വയം തീരുമാനിച്ചിരിക്കുന്നത് ഇവൻ എന്താ റേഡിയോ ആണോ
@sajijoseph7758
@sajijoseph7758 16 күн бұрын
അനിൽകുമാർ കീജയ്
@TomJ-ml8zb
@TomJ-ml8zb 15 күн бұрын
Modiji is doing political Business. For that he will do his best....
@user-wc9mb1mw2v
@user-wc9mb1mw2v 16 күн бұрын
I think he is either drunk before his speeches..., So the truth in him comes out. 😂
🍟Best French Fries Homemade #cooking #shorts
00:42
BANKII
Рет қаралды 25 МЛН
The Worlds Most Powerfull Batteries !
00:48
Woody & Kleiny
Рет қаралды 12 МЛН
Black Magic 🪄 by Petkit Pura Max #cat #cats
00:38
Sonyakisa8 TT
Рет қаралды 19 МЛН
Заметили?
00:11
Double Bubble
Рет қаралды 1,7 МЛН
🍟Best French Fries Homemade #cooking #shorts
00:42
BANKII
Рет қаралды 25 МЛН