Artists: M. G. Sreekumar, Sreya Jayadeep Movie: Oppam Released: 2016 (Stage event - Devagiri CMI Public School Annual Day - 2019)
Пікірлер: 214
@venust35135 жыл бұрын
ശ്രീയേട്ടൻ: നമ്മുടെ നിധിയാണ് .... ശ്രേയക്കുട്ടി ഒത്തിരി ഉയരങ്ങൾ കീഴടക്കട്ടെ ...
@venust35135 жыл бұрын
പകരക്കാരനില്ലാത്ത ഒരേ ഒരു ഗായൻ ശ്രീയേട്ടനാണ്.... മറ്റ് എല്ലാ ശബ്ദങ്ങൾക്കും പകരക്കാർ ധാരാളം
@mubimol83505 жыл бұрын
Venu St Sheriya
@rahmathullanishadrahmathul78625 жыл бұрын
Sathyam
@venust35135 жыл бұрын
@@mubimol8350 വളരെ ശരി
@venust35135 жыл бұрын
@@rahmathullanishadrahmathul7862 അതെ :
@shamnadsha29995 жыл бұрын
സത്യം
@ankhitha34863 жыл бұрын
Sreaya kutty fans adi like ❤️
@annamariyayobiyobi81562 жыл бұрын
ശ്രേയകുട്ടിയും എംജി അംഗകിലും പടിയ ഈ പാട്ട് കേൾക്കുബോൾ അറിയാതെ കൂടെ പാടി പോകും എനിക്ക് ഈ പാട്ട് ഒത്തിരി ഇഷ്ടമാണ് സൂപ്പർ ഇനിയും ശ്രേയകുട്ടിക്ക് ഒരുപാട് അവസരങ്ങൾ തേടി എതേട്ട
@nethravathimogaveera80362 жыл бұрын
What a pleasant voice of sreya...loved your voice
@sreethiruvananthapuram61023 жыл бұрын
മലയാളത്തിന്റെ പൊൻതൂവലായി മാറിയ ഗാനങ്ങളിലൊന്ന്.... 🥰🥰🥰 One of the most beautiful song in the Malayalam music world.
@mg71523 жыл бұрын
ദൈവാനുഗ്രഹം ഉള്ള കുട്ടി മോളൂ 👌👌👌🤲🤲🤲🥰🥰👏👏👏👍👍👍👍
@ajeshn.a81095 жыл бұрын
ശ്രെയകുട്ടി എത്രപെട്ടന്നാ വലുതായേ
@amritharamesh31885 жыл бұрын
Satyam...etra cheriya molu ayirunnu
@saholinkungfukungfu9685 жыл бұрын
Athe sheriyanu
@nisamnsm28954 жыл бұрын
Shraya aano ath... 😳😳😳😳😳😳 അറിഞ്ഞീല്ല ആരും പറഞ്ഞീല്ല ....
@bouncingballmedia7994 жыл бұрын
sathyam
@udayarajudaya8373 жыл бұрын
My favorite song
@dandukalavathi10832 жыл бұрын
Sreya ❤️ u have bring future ❤️❤️❤️ this song is so nice and meaningful 🎼🎧🎼 any language tunes can be mostly addicted 😘
@suridevasenapathy4133 Жыл бұрын
Very beautiful song, lovely performance by MG Sreekumar and Shreyakutty . 🎶💐 Thanks 👍
@machuzzworld5 жыл бұрын
Sreyakutty's voice changed. But still super performance
@ajilkumarpn49953 жыл бұрын
Mic pbm aanu nnu thonunnu
@maskilo65843 жыл бұрын
ശബ്ദം മാറുന്ന ടൈം അല്ലെ ചേച്ചി
@hasnath.mmannath56503 жыл бұрын
@@maskilo6584 is
@mhdmuhsinckp87633 жыл бұрын
Seraya കുട്ടിക്കൊപ്പം വരൂല ഈ സോങ്ങിന് ആരും
@umarpk52562 жыл бұрын
Atha sheriya
@amina--nasfa59402 жыл бұрын
丂卂ㄒ卄ㄚ卂爪
@farha63762 жыл бұрын
Correct
@farha63762 жыл бұрын
My fav singer
@gladsonfelix89352 жыл бұрын
Athu sheriya you are right
@praveenagnath63225 жыл бұрын
Sreeyetten's voice is a divine voice
@manjugeorge56382 жыл бұрын
Yes
@vinaykumarkotikal13703 жыл бұрын
എംജി ji എത്ര കുട്ടികളെ അങ്ങ് പാട്ട് പഠിപ്പിച്ചു ഈശ്വരൻ അനുഗ്രഹിക്കട്ടെ
@marshmellopypubg97363 жыл бұрын
sreya kutty ur voice soufal voice and Mj sir ur the legend of malayalam😍
@sarathlallal23185 жыл бұрын
Namude munpiloode valaranna makalanu sreya mol...ellavidha anugrhavum undavatte vavee... ninakku, mG sir the real legend...enthu paranjalum athu kurave aavulluu
@asharafali88625 жыл бұрын
😄😁😁😁🌺🌺🌺💐💐💐🌻🌻🌻സൂപ്പർ കേട്ടോ ശ്രേയ മോളെ.... 🌺💐🌻🌺🌺🌺🌷
@stevefranklin52074 жыл бұрын
Adolescent effect on sreyakutty. Its awesome that she maintains her voice like this. My voice during adolescence has only rotten all the more😂😂😂😂
@ajoya39294 жыл бұрын
Awesome song, I love to hear....looking for more such songs from malayalam film industry.
@thomascherian90075 жыл бұрын
My one of the favorite singers ❣️❣️💯 pollichadukii
@subramani.n853 жыл бұрын
Very beautiful singing shreya jayadeep 🙏🙏🙏
@rajutdaniel77384 жыл бұрын
Blessed voice... God bless you
@lovefromhevan70065 жыл бұрын
രണ്ടു പേരും ശബ്ദം എന്തോ ഒരു ഇതുണ്ട് മൈക്ക് പ്രോബ്ലെം ആണോ അതു
@shihabptshihappt72615 жыл бұрын
Shreya fans like
@krishnakumarm55805 жыл бұрын
Feedback il issue undennu thonnunnu
@safeerkp49484 жыл бұрын
മൈക്കിന്റെ എക്കോ ആണെന്ന് തോന്നുന്നു
@ummerneelala34364 жыл бұрын
എസ്സ്
@ayshahisana93424 жыл бұрын
Evergreen song♥️🔥
@likithlucky75135 жыл бұрын
Shreya putta Superb singing 😍
@pranavpranav32313 жыл бұрын
എംജി ശ്രീ അങ്കിൾ നമ്മുടെ ദൈവ മആണ് സൂപ്പർ ഗാനം അങ്കിൾ
@niranjanar39992 жыл бұрын
Yes
@zulus16583 жыл бұрын
Shreya kuttiyum mg sirum polichu👍🤩
@renjiththomas32784 жыл бұрын
Adipoli pattanenkilum bhavam varunna pattanenkilum orupole nannakkunna oreeyoru pattukaran aanu m g sir