മേഘാലയിൽ ലോഡിറക്കി.Garo Hills ലൂടെ |Meghalaya Trip| EP- 15| Jelaja Ratheesh| Puthettu Travel Vlog|

  Рет қаралды 154,968

Puthettu Travel Vlog

Puthettu Travel Vlog

8 ай бұрын

മേഘാലയിലെ Garo Hills ലൂടെ .
Through the Garo Hills of Meghalaya.
#family
#familyvlog #familytime #youtuber
#traveler
#vlogger
#solotraveler
#traveller
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckdriver
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 463
@g.girishdevaragam2438
@g.girishdevaragam2438 8 ай бұрын
കേട്ടു മാത്രം പഠിച്ച മേഘാലയ കാഴ്ചയിൽ മനോഹരം എടുത്തു പറയേണ്ടത് വ്യത്തിയും , ഹരിതഭംഗിയും😊 ആശംസകൾ എല്ലാവർക്കും❤
@zachariamammen8194
@zachariamammen8194 8 ай бұрын
മേഘാലയയുടെ വൃത്തി കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ കേരളം ശരിക്കും God's own Country ആയേനെ!! മേഘാലയയിലെ മലയാളികൾക്ക് നാടൻ ഭക്ഷണം ഒരുക്കിക്കൊടുത്ത മെയിൻ ഡ്രൈവർക്ക് ഒരു ബിഗ് സല്യൂട്ട് 👮🇮🇳 KL04(Ratheesh fan)
@jessythomas561
@jessythomas561 8 ай бұрын
God's on country ippo devils on country aayille😮😅
@ambedkarkittu9214
@ambedkarkittu9214 8 ай бұрын
​@@jessythomas561aaaaaaaaaàà
@thomasmangalam1801
@thomasmangalam1801 8 ай бұрын
മേഘാലയ ജനസംഖ്യ 2023-37 ലക്ഷം കേരള ജസംഖ്യ 2023--358 ലക്ഷം ആനയും ആടും തമ്മിൽ ഉള്ള വ്യത്യാസം.ഉണ്ട്!!!
@StantoStanto-rw8xt
@StantoStanto-rw8xt 8 ай бұрын
മേഘാലയുടെ വശ്യഭംഗി കണ്ട് മതിയായില്ല , ഹരിത ഭംഗിയും വൃത്തിയായി സ്ഥലങ്ങൾ കൈകാര്യം ചെയ്യുന്നത് കണ്ടപ്പോൾ സന്തോഷമായി അവിടെയുള്ള മലയാളികൾക്ക് ഭക്ഷണം ഒതുക്കി കൊടുക്കുന്നത് കണ്ടപ്പോൾ ജലജ ചേച്ചിയ്ക്ക് ഹൃദയത്തിൽ നിന്നൊരു സല്യൂട് നന്മകൾ എന്നു ഉണ്ടാകട്ടെ ! നിങ്ങളുടെ ജീവിതത്തിൽ . ഈശ്വരൻ അനുഗ്രഹിക്കട്ടെ!🙌🙌🙌🙌
@zachariamammen8194
@zachariamammen8194 8 ай бұрын
@@thomasmangalam1801 വീടിന്റെ പരിസരം ഏറ്റവും വൃത്തിയായി കിടക്കാൻ സാദ്ധ്യ തയുള്ളത് ഒരാൾ താമസിക്കുന്ന വീടോ, പത്തുപേർ താമസിക്കുന്ന വീടോ?
@jayanthjose39779
@jayanthjose39779 8 ай бұрын
നിങ്ങൾ സഞ്ചരിക്കുന്ന മെയിൻ സ്ഥലങ്ങൾ വീഡിയോയിൽ ലോക്കേഷൻ ആയി പിൻ ചെയ്യണം.. അതുപോലെ ഒരു ഡ്രോൺ മേടിക്കണം. നല്ല നല്ല വീഡിയോസ് കൂടെ ഇടണം.
@sivadasps3947
@sivadasps3947 8 ай бұрын
ചെല്ലുന്ന സ്ഥലത്തിൻ്റെ ഒരു ❤details കൂടി പറഞാൽ കൊള്ളാമായിരുന്നു.
@RagilKuniyorath
@RagilKuniyorath 8 ай бұрын
❤❤❤❤❤
@anurajkv2017
@anurajkv2017 8 ай бұрын
360 cam clips korchude venm
@subhashinijayansubhashini1402
@subhashinijayansubhashini1402 8 ай бұрын
❤❤❤
@kumaradastl273
@kumaradastl273 8 ай бұрын
അവസാനം ഒരാൾ തൊട്ടടുത്തുനിന്ന് വാലാട്ടി സ്നേഹം കാട്ടുന്നത് കണ്ടോ?❤
@RajeshKumar-dx4ue
@RajeshKumar-dx4ue 8 ай бұрын
അന്യായ കാഴ്ചകൾ സമ്മാനിച്ച രതീഷിനും ജലജക്കും ഒരുപാട് നന്ദി നിങ്ങളുടെ വീഡിയോ കണ്ടിട്ട് മലയാളികൾക്ക് വൃത്തി എന്താണെന്ന് മനസിലാകട്ടെ 🙏
@sanilsanil9922
@sanilsanil9922 8 ай бұрын
മേഗാലയ നേരിൽ കണ്ടത് പോലെ കാണിച്ച് തന്നതെന് ഒരു ബിഗ്‌ സല്യൂട് ശുഭ യാത്ര നേരുന്നു ❤❤🙏🏻🙏🏻🙏🏻
@oommenbinu5439
@oommenbinu5439 8 ай бұрын
അങ്ങനെ മേഘാലയിൽ ചെന്ന് കോട്ടയം മീൻ കറി വച്ച. ജലജ സിസ്റ്റർക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ❤❤❤
@thomasmangalam1801
@thomasmangalam1801 8 ай бұрын
ആൽമരം ഇത്ര അധികം ഉള്ളത് കാരണം ഓക്സിജൻ ലെവൽ നല്ല clear / healthy ആയിരിക്കും!!
@paulytk204
@paulytk204 8 ай бұрын
അവിടുത്തെ ജീവിതരീതിയും അവിടുത്തെ പച്ചക്കറികളിൽ വിഷം അടിക്കുന്നില്ല വളരെയധികം സന്തോഷം നാളത്തെ കാഴ്ചകൾ അതിഗംഭീരം ആവട്ടെ 👍👍
@neo3823
@neo3823 8 ай бұрын
Mandataram parayate chetta , chemical onnu mosham alla 😂 wats app alla arivu
@KL50haridas
@KL50haridas 8 ай бұрын
മേഘലയാ കേട്ട പരിചയം മാത്രം.. നല്ല വൃത്തിയുള്ള സ്ഥലങ്ങൾ.. മനോഹര കാഴചകളും. ❤❤❤
@ardivakaran9045
@ardivakaran9045 3 күн бұрын
മേഘാലയയിലെ തുറ മനോഹരമായ സ്ഥലമാണ്. ഞാൻ അവിടെ 2009 മുതൽ 2012 വരെ രണ്ടര വർഷം ജോലിയുടെ ഭാഗമായി ഗാരോ ഹിൽസിലെ ഒട്ടുമിക്ക ഗ്രാമങ്ങളിലും പോയിട്ടുണ്ട്. ഈ വീഡിയോയ്ക്ക് അഭിനന്ദനങ്ങൾ.
@joyalunkal387
@joyalunkal387 8 ай бұрын
രതിഷ് ഭായിക്കും ജലജയ്ക്കും ഒരായിരം നന്ദി. മേഘാലയൻ കാഴ്ചകൾ കാണിച്ചു തന്നതിന്.. George & Joy koodaranhi
@chackochikc7951
@chackochikc7951 8 ай бұрын
ഇതൊക്കെ ക്കാണിക്കുന്നതിന് പ്രത്യേകം നന്ദി, സഹോദരിയുടെ ശബ്ദം സൂപ്പർ❤❤
@HaridasanKklm-gu6hc
@HaridasanKklm-gu6hc 8 ай бұрын
Thura ഒന്നുകൂടെ കണ്ടതിൽ വളരെ സന്തോഷം ഞാൻ ഇവിടെ ഒരു വർഷം ഉണ്ടായിരുന്നു BSF ക്യാമ്പിൽ 👍
@lucyvarghese4655
@lucyvarghese4655 8 ай бұрын
Jai Jawan💪
@subashrm2731
@subashrm2731 8 ай бұрын
എന്നാലും ബായ് മാരെ സമ്മതിച്ചു ഭയങ്കരം ബുദ്ധി❤❤❤❤❤
@sreeranjinib6176
@sreeranjinib6176 8 ай бұрын
❤❤❤ മേഘാലയൻ കാഴ്ചകൾക്കായി waiting, എവിടെച്ചെന്നാലും മലയാളിക ഉണ്ടല്ലേ
@VijayKumar-nd1wr
@VijayKumar-nd1wr 8 ай бұрын
അവിടുത്തെ പള്ളികളിലെ അച്ചൻമാർ കൂടുതലും മലയാളികൾ ആണ്. അവരെ കൂടെ പരിജയപ്പെടുക, അവർ കൂടുതലും കോട്ടയം, പത്തനംതിട്ട ജില്ലക്കാർ ആയിരിക്കും.
@sintuvarghese5649
@sintuvarghese5649 8 ай бұрын
വീഡിയോ ഒക്കെ അടിപൊളിയായി വരുന്നുണ്ട് ഓരോ ദിവസത്തെ വീഡിയോ ആണ് പുതിയ സ്ഥലങ്ങൾ കാണുവാനുള്ള അവസരം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@BabuJacob-rl5uc
@BabuJacob-rl5uc 8 ай бұрын
മനോഹരമായ കാഴ്ചകൾ കാണാൻ അവസരം ഒരുക്കിയ നിങ്ങൾക്ക് ഒത്തിരി നന്ദി 🙏ഒത്തിരി നന്മകൾ നേരുന്നു
@Thomas-eu6fj
@Thomas-eu6fj 8 ай бұрын
Thank you for showing such a beautiful place !!
@shajanguruvayur5744
@shajanguruvayur5744 8 ай бұрын
👌🏻അടിപൊളി, പറയാൻ വാക്കുകൾ ഇല്ല.. God bless... 🌹
@rajnishramchandran1729
@rajnishramchandran1729 8 ай бұрын
Tura town has a look and vibe of Yercaud hill station near Salem in Tamil Nadu.
@baburanganathan2729
@baburanganathan2729 8 ай бұрын
Super video we are also enjoy all the places along with you thank you ❤
@georgejacob8236
@georgejacob8236 8 ай бұрын
Guahatiyil നിന്നും shillong pokunna😊 റോഡുകൾ garo hills നെ അപേക്ഷിച്ചു valare😊 നന്നായിട്ടുള്ള റോഡുകൾ ആണ്
@rafirahim4428
@rafirahim4428 8 ай бұрын
അത് ശരിയാ മട്ടൻ വാങ്ങിയാൽ ഇനി പട്ടി ഇറച്ചി തന്നാലോ. നമ്മൾ പുറത്തൂന്ന് ഉള്ളവർ അല്ലെ സംസാരത്തിൽ നിന്ന് അവർ അത് മനസ്സിലാക്കും. 👍🏻
@alexurk
@alexurk 8 ай бұрын
Endha varathahu ennu kathu irikuvayirunnu ❤ One and only puthettu fan boy
@aneeshbalan3990
@aneeshbalan3990 8 ай бұрын
കേരളം ആയിരുന്നേൽ ലോഡ് ഇറക്കുന്ന സ്ഥലത്ത് നോക്കുകൂലി ശല്യം ഉണ്ടായാണെ...
@lijothomas6271
@lijothomas6271 8 ай бұрын
😄😄അതെ അതെ
@kannankannanmv6353
@kannankannanmv6353 8 ай бұрын
ശുഭദിനം മൂന്നുപേർക്കും ❤❤❤
@kumarratna6038
@kumarratna6038 8 ай бұрын
നമസ്കാരം.. നിങ്ങളുടെ മനോരമ ഡിസംബർ മാസത്തെ വനിത മാസികയിൽ ഒള്ള ഫ്യൂച്ചർ കണ്ടു.. വായിച്ചു.. മാരേജ് മുതൽ ഒള്ള കാരിയങ്ങൾ പറഞ്ഞു.. വളരെ സന്തോഷം.. വൈഫ് അന്വേഷണം അറിയിക്കാൻ... പറഞ്ഞു. R K and famili. Trivandrum 👍👍👍
@neckverses
@neckverses 8 ай бұрын
During 78 to 1979 I was in Shillong (Upper Shillong) Eaastern Air command.used to visit Chirapunjee , elephanta falls and Mafwalng. in Laitokre peak you can c the human sacrifice stone. Thank you for showing all these places. wish u a great journey.
@balasubramaniamb9572
@balasubramaniamb9572 8 ай бұрын
Good scenery of tura and surrounding places
@jm_korts
@jm_korts 8 ай бұрын
👏👏👏👍👌💪😍🥰❤️ നന്ദി..🙏😊 മേഘാലയയിലെ തുറയും പരിസരവും കാണിച്ചു തന്നതിന്.❤
@shajeerali2520
@shajeerali2520 8 ай бұрын
എന്തായാലും ലോഡ് ഇറക്കാൻ പോയ സ്ഥലത്തിലെ ആളുകൾ പൊളി ആണ് 😍അവർ നിങ്ങൾക്കായി food ഉം room ഉം ഒക്കെ arrange ചെയ്തല്ലോ.. ജോസഫ് ചേട്ടനും പൊളി 😍🔥
@savithrikuttyaryakilperiga4016
@savithrikuttyaryakilperiga4016 8 ай бұрын
Athe.Vanithayil undu.puthettu family...kandu അടിപൊളിയായി😂...... യാത്രകളും നല്ലത് nannayirikatte ❤
@radhakrishsna4224
@radhakrishsna4224 8 ай бұрын
മുന്നപേർക്കും ആശംസകൾ നേരുന്നു ❤❤❤
@vishnudas1452
@vishnudas1452 8 ай бұрын
മേഘലയിൽ ഒരുപാട് പ്രകൃതിതത്തമായ ഒരുപാട് ഗുഹകൾ ഉണ്ട്
@sujikumar792
@sujikumar792 8 ай бұрын
അടിപൊളി : നാളത്തെ വീഡിയോക്ക കാത്തിരിക്കുന്നു👌👍
@sebastianchacko1274
@sebastianchacko1274 8 ай бұрын
Tura is the capital of Garo hills.I was in Bajendoba in 1977.Nostalgic memories.
@sebastianchacko1274
@sebastianchacko1274 8 ай бұрын
Namengama? How are you in Garo language
@sureshkk590
@sureshkk590 8 ай бұрын
Even though I am a vegetarian your recipes and your native cooking style of fish curry is very tempting 😋
@aelredsaizar7976
@aelredsaizar7976 8 ай бұрын
It's spring onion, used for fried rice, chilli chicken, and all Chinese, Korean, Japanese cuisine.
@ponnammajohnson6358
@ponnammajohnson6358 8 ай бұрын
മെഹഘാലയ യാത്ര അടിപൊളി 🌹🌹🌹❤❤❤🎉🎉🎉
@pillaveed
@pillaveed 8 ай бұрын
That big trees you saw is used for making river bridge. Those bridges you can see if you go to chirapunchi area 😂 those bridges are called living bridges. You may see pics in internet. Try to Google.
@SAZSAZSAZSAZSAZ
@SAZSAZSAZSAZSAZ 8 ай бұрын
വെയ്റ്റിങ് ആയിരുന്നു 😍
@josevarghese5081
@josevarghese5081 8 ай бұрын
l മേലാലയയുടെ അവികസിത പ്രദേശമാണ് ഗാരോ ഹിൽസ്.. നിങ്ങൾ ഖാസി ഹിൽസിലേക്ക് പോകണം. പ്രത്യേകിച്ചും ഷില്ലോംഗ് .എന്നിട്ട് 104 കി.മീ ഇറക്കം ഇറങ്ങിയാൾ - പൈൻ മരക്കാടുകളിലൂടെ - ഗോഹട്ടിയാകും. അവിടെ 11 കി.മീ. നീളുന്ന ബ്രഹ്മ പുത്ര പാലവും കയറാം .......
@chandranpn155
@chandranpn155 8 ай бұрын
❤WHAT A BEAUTIFUL STATE❤JUST KERALA MODEL CULTURE❤ALL PEOPLE'S OF MEGHALAYA IS PLEASING BEHAVIOR❤WE LOVE THAT PLACE❤WHEN YOU WILL RETURN❤
@cvenugopal6112
@cvenugopal6112 8 ай бұрын
ഇന്ന് എല്ലാവർക്കും ലക്ഷ്യത്തിലെത്തിയ സന്തോഷം കാണുന്നു👍 തിരിച്ച് ലോഡും കൂടി ആയിൽ ok
@artandtravelwithrahul501.
@artandtravelwithrahul501. 8 ай бұрын
ബ്യൂട്ടിഫുൾ സ്ഥലം ❤️👌
@purshothamanpurushothaman8096
@purshothamanpurushothaman8096 8 ай бұрын
മൂന്നു പേർക്കും ആശംസകൾ. From saudi arsbia
@johnmathew3693
@johnmathew3693 8 ай бұрын
Beautiful places. Enjoy .
@user-gc8cg5bj7z
@user-gc8cg5bj7z 8 ай бұрын
❤️❤️❤️❤️❤️gdmng ജോബി അണ്ണന് ക്ഷീണമാണല്ലോ 😂... .... അടിമാലി....
@chandrant2761
@chandrant2761 8 ай бұрын
നന്ദിയുണ്ട് ഇത്രയും കാര്യങ്ങൾ കാണിച്ചു തന്നതിന്.
@savioxavier3851
@savioxavier3851 8 ай бұрын
1991ൽ ഞാൻ ഈസ്റ്റ്‌ ഗാരോ ഹിൽസിൽ ഒരു വർഷത്തോളം ഉണ്ടായിരുന്നു(jongla). മലമ്പനിയുടെ നാടാണ... So carefull. തുറയിൽ അച്ചൻമാരുടെ സ്കൂൾ ഉണ്ട്.
@gilroyalex9990
@gilroyalex9990 8 ай бұрын
ഹാ എന്ത് സ്വാദ്. യാത്രാ ക്ഷീണം ലവലേശം ലേതു, ഇല്ലൈ.
@RajeenaRasheed-zg5xn
@RajeenaRasheed-zg5xn 8 ай бұрын
👍🏻👍🏻🌹🌹
@MohanKumar-hf5gz
@MohanKumar-hf5gz 8 ай бұрын
Appreciated your travel vlog. 👍
@dileeppanicker7944
@dileeppanicker7944 8 ай бұрын
ഒട്ടും ബോറടിപ്പിക്കാതെ കാഴ്ചകൾ കാണിച്ചു തന്നു. നന്ദി 🙏🙏🙏
@prashanthas7278
@prashanthas7278 8 ай бұрын
Beutiful and clean places
@Sarathchandran0000
@Sarathchandran0000 5 ай бұрын
Shillong pokanam ...garo hills um super anu
@rajankuttappan
@rajankuttappan 8 ай бұрын
മൂന്നുപേർക്കും നമസ്കാരം.... 🙏💕
@sanilvarghese7465
@sanilvarghese7465 8 ай бұрын
😊
@Shashikumar-dm9iu
@Shashikumar-dm9iu 8 ай бұрын
adipoli vlog
@ravindranpallath7062
@ravindranpallath7062 8 ай бұрын
നിങ്ങളുടെ യാത്രയുടെ വീഡിയോ എല്ലാം സൂപ്പർ ആണ് കേട്ടോ. അവിടെയുള്ള സ്ഥലങ്ങളിലെ വൃത്തി കണ്ടോ? എന്തായാലും നന്നായിട്ടുണ്ട്.
@sajikumar1513
@sajikumar1513 8 ай бұрын
കോട്ടയം മീൻ കറി സൂപ്പർ 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
@abdulrahmankkd6048
@abdulrahmankkd6048 8 ай бұрын
Marichalum marakkatha ormakalumai geevikkam. Thanks.
@jessythomas561
@jessythomas561 8 ай бұрын
Keralathil kottayathu irunnu mekhalayil undakiya kappayum meencurry kandu kothi thonunna njan😋🤣adipoli 👌
@nijokongapally4791
@nijokongapally4791 8 ай бұрын
മേഘാലയിൽ മെയിൻ ഡ്രൈവർ പണി പാചകം 🤣👍🥰❤️
@bijumc1878
@bijumc1878 8 ай бұрын
5, 6 തീയതികളിൽ ശക്തമായ ചുഴലി കൊടുങ്കാറ്റ് ഒറീസ്സാ, ആന്ധ്ര തുടങ്ങിയ സ്ഥലങ്ങളിൽ ആഞ്ഞടിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. മേഘാലയിൽ നിന്നും തിരികെ പോരുമ്പോൾ സ്ഥിതിഗതികൾ വിലയിരുത്തി മുന്നോട്ടു പോവുക.
@manojsivan7623
@manojsivan7623 8 ай бұрын
അടി പൊളി❤❤❤❤❤❤
@greybeanie09
@greybeanie09 7 ай бұрын
Whoa. Our town!
@babujanardanan8927
@babujanardanan8927 8 ай бұрын
സൈനികരുടെ സ്മാരകത്തിൽ ഒരു പുഷ്പം അർപ്പിക്കാമായിരുന്നു
@shashiarayil630
@shashiarayil630 8 ай бұрын
നല്ല വൃത്തിയുള്ള സ്ഥലം ❤
@hamzakutteeri4775
@hamzakutteeri4775 8 ай бұрын
മേഘാലായുടെ കാഴ്ചകൾ ആദ്യമായി കാണുകയാണ്
@rajankuttappan
@rajankuttappan 8 ай бұрын
അതാണ് സ്പ്രിംഗ് ഒണിയൻ (സവാളയുടെ തൈയാണ് ) സുക്ക സബ്ജിയിൽ ഇടും പിന്നെ മീറ്റിൽ ഇട്ടാൽ ഗ്രേവി നല്ല കട്ടി ഉണ്ടാവും. ടേസ്റ്റും ആണ്.
@gopikrishnanb8534
@gopikrishnanb8534 8 ай бұрын
❤️❤️
@sadgamaya2168
@sadgamaya2168 8 ай бұрын
മേഘാലയ കേരളത്തെക്കാൾ എല്ലാം കൊണ്ടും വളരെ മുന്നിലാണ്..
@SALMANSalmanMunderi-kl1rc
@SALMANSalmanMunderi-kl1rc 8 ай бұрын
❤❤❤
@user-tt5vs5ip7k
@user-tt5vs5ip7k 8 ай бұрын
@reenajose5528
@reenajose5528 8 ай бұрын
Molea. Nindea kooodea. Oru. Yaaathra. Kothi undu. ❤❤❤❤❤❤❤ oru. Ammmma
@sojanvarghese9456
@sojanvarghese9456 8 ай бұрын
👍
@aneeshvahab6578
@aneeshvahab6578 2 ай бұрын
❤❤❤❤
@AshokkumarKalayil
@AshokkumarKalayil 8 ай бұрын
All videos are awesome
@snehalathava1648
@snehalathava1648 8 ай бұрын
ഇന്ത്യ ചുറ്റും വനിത, വായിച്ചു, അഭിനന്ദനങ്ങൾ, മേഘലയാ മനോഹരമായ കാഴ്ച്ച
@jishnumonjishnu3740
@jishnumonjishnu3740 8 ай бұрын
🙋
@abypjoseph
@abypjoseph 8 ай бұрын
Beautiful place
@georgejacob8236
@georgejacob8236 8 ай бұрын
മേഖലയയുടെ സൗന്ദര്യം കാണണം എങ്കിൽ shillongil പോകണം. അത് khasi hills. Garo hills ഇപ്പോഴും undeveloped ആണ് khasi hills നെ അപേക്ഷിച്ചു. Pls visit shillong if u r in meghalaya
@cbgm1000
@cbgm1000 8 ай бұрын
മേഘലയയിൽ ഒറ്റ മേഘം പോലുമില്ലാതെ ആകാശം 😮
@rboysvlog3309
@rboysvlog3309 8 ай бұрын
Nice Sharing Madam 🥰 Track Lover 👍New Frnd From Assam Bongaigaon 🙏🤗
@Jeevanjishnu
@Jeevanjishnu 8 ай бұрын
God bless you
@anilckcherukattillam3637
@anilckcherukattillam3637 8 ай бұрын
❤❤❤❤❤❤
@ushapillai3274
@ushapillai3274 8 ай бұрын
Video super. take care.
@abdulrazack8701
@abdulrazack8701 8 ай бұрын
എന്തിനുംഏതിനുംകേരളത്തെട്ട്രോളുന്നവർ അറിയുകഇവിടങ്ങ ളിൽകൂലിഒന്ന് അനോഷിച്ച്പറയ ണം കേരളംഇത്രസൂപ്പർആയത് നല്ലനിലയിൽ വേധനംകിട്ടുന്നത് കെണ്ടാണ് അതിന് പ്രവാസികൾ കൂടുതൽ ഉള്ളത് കാരണവുമായി
@dileefmar8331
@dileefmar8331 8 ай бұрын
അടുത്ത എപ്പിസോഡിന് കട്ട വെയ്റ്റിങിലാണ് !!
@user-mh9sv4zv7i
@user-mh9sv4zv7i 8 ай бұрын
പോയിട്ടുള്ളത് വച്ചു ഏറ്റവും ഹാപ്പി ട്രിപ്പ്‌ ഇതാ
@gafoorgafu2631
@gafoorgafu2631 8 ай бұрын
സൂപ്പർ 👍👍👍👍
@rajukrishnan6379
@rajukrishnan6379 8 ай бұрын
ഗുഡ് നൈറ്റ്‌ എല്ലാവർക്കും
@cletusjdicruz6566
@cletusjdicruz6566 8 ай бұрын
👍👍👍
@sudhanair184
@sudhanair184 8 ай бұрын
Very very interesting
@ramachandrant2275
@ramachandrant2275 8 ай бұрын
Very nice.......👍🙋👌♥️
@muhammedshahid7669
@muhammedshahid7669 8 ай бұрын
😊😊😊
@mujeebrahman5491
@mujeebrahman5491 8 ай бұрын
❤❤❤👍👍👍
Ouch.. 🤕
00:30
Celine & Michiel
Рет қаралды 27 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 11 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 44 МЛН
Episode 13 | Panam Tharum Padam | A big salute!
53:15
Mazhavil Manorama
Рет қаралды 219 М.
Ouch.. 🤕
00:30
Celine & Michiel
Рет қаралды 27 МЛН