No video

മാറി നിൽക്കണം

  Рет қаралды 23,317

MT Vlog

MT Vlog

4 ай бұрын

Пікірлер: 10
@mathumadhavan5151
@mathumadhavan5151 4 ай бұрын
Correct.
@subaidanasserudin5425
@subaidanasserudin5425 4 ай бұрын
Correct
@muhammedbilal-gq5jv
@muhammedbilal-gq5jv 4 ай бұрын
Lengthy videos upload cheyyo
@muhammedafsal5142
@muhammedafsal5142 4 ай бұрын
4th എവിടെ?
@shijithkumarp7837
@shijithkumarp7837 4 ай бұрын
ego ഇല്ലെങ്കിൽ എവിടേയും നില്ക്കാം
@ashnelli2224
@ashnelli2224 4 ай бұрын
ഇത്തരം നല്ല വീഡിയോ 😂 എന്തോന്ന് നല്ലത്. എന്നെ പറ്റി മോശം പറയുന്ന സ്ഥലത്ത് നിന്നും ഞാൻ പോയാൽ ആ കുറ്റം ഞാൻ ഏറ്റെടുത്തു എന്നല്ലേ അതിന്റെ അർത്ഥം. ചോദ്യം ചെയ്യണം. തെറ്റാണെങ്കിൽ തിരുത്തണം. അല്ലെങ്കിൽ ഇനി ഒരിക്കലും അവർ അത് പറയാൻ പാടില്ല. നിങ്ങൾ ഒരു ഭീരുവാണെന്ന് ഇപ്പോൾ മനസ്സിലായി. 😂. കാശുണ്ടാക്കാൻ ജീവിതത്തിൽ ഒരു മൂന്നു കാര്യങ്ങൾ, നാല് കാര്യങ്ങൾ, അഞ്ചു കാര്യങ്ങൾ, ആറ് കാര്യങ്ങൾ, ഏഴു കാര്യങ്ങൾ, എട്ട് കാര്യങ്ങൾ, ഒമ്പത് കാര്യങ്ങൾ, പിന്നെ മാക്സിമം പത്ത് കാര്യങ്ങൾ എന്നൊക്കെ പറഞ്ഞ് എന്തെങ്കിലും ഞഞ്ഞാമുഞ്ഞ ടിപ്സ്....
@adhithyaathi9449
@adhithyaathi9449 4 ай бұрын
ചോദ്യം ചെയ്താലും ഇമ്മാതിരി കുറ്റം പറച്ചിലുകാരുടെ നടുവിലാണെങ്കിൽ നമുക്ക് സമാധാനം കിട്ടില്ലല്ലോ. ഈ അടുത്ത് ചോദ്യം ചെയ്യണ്ട സാഹചര്യം ഉണ്ടായി. ഒരു പാട് സഹായം ചെയ്ത് കൊടുത്ത മഹതി എന്നെപ്പറ്റി പറയുന്നത് കേട്ടു. ഇനി ബന്ധം വേണ്ടെന്ന് വെച്ചു.
@sahasdesigns8774
@sahasdesigns8774 4 ай бұрын
നമ്മുടെ body il chemichel balance undagum +ve ilum -ve ilum namale കുറിച് kutam പറയുന്നവർ ടെ aduth അവരുടെ kanil നോക്കിയാൽ madi. അവർ silent ആകുനാട് കാണാം. നമ്മൾ കറക്റ്റ് ആണെകിൽ. Pine നമ്മൾ corect ആണെകിൽ അവർ parayunad പറയട്ടെ god നു അറിയാമാലോ എന്ന ചിന്ത വന്നാൽ നമ്മൾ ഓട്ടോമാറ്റിക് aayi silent ആകും അവിടന്ന് പോകൻ നോക്കും.കറക്റ്റ്. എന്താണെന്നു കാലം തെളിയിക്കും.
@user-yt2qj9df8r
@user-yt2qj9df8r 3 ай бұрын
ഭായി നിങ്ങള് നിങ്ങളെ പറ്റി മാത്രമേ ചിന്തിക്കുന്നനുള്ളോ .... just think you are one of that.... I am keeping you as spam
@user-eo5dt3cd7s
@user-eo5dt3cd7s 4 ай бұрын
whatsapp Group ഉണ്ടൊ
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 111 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 15 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 8 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 111 МЛН