No video

മൂടി ഉണ്ടെങ്കിൽ ബെഡിൽ നിന്ന് മൂത്രത്തിന്റെ മണവും സോഫയിൽ നിന്ന് അഴുക്കും മാറ്റി പുത്തനാക്കാം |tips

  Рет қаралды 358,986

Ansi's Vlog

Ansi's Vlog

Күн бұрын

I hope you have enjoyed the video and assure you of my best efforts to entertain you all with latest and variety videos of many subjects. Please like, share and subscribe my channel and forward your valuable comments, suggestions, advise and support us
#tipsmalayalam
#tipsandtricks
#tips
#usefultips
#hometips
#homelytips
#homelyideas
#homelytricks
#amazingtips
#amazingideas
#besttips
#besttipsandtricks
#easytips
#easytipsandtrick
#cleaningtips
#cleaninghacks
#cleaning
#sofacleaning

Пікірлер: 155
@noorudheennoorudheen4484
@noorudheennoorudheen4484 2 жыл бұрын
ഞാൻ ഈ വീഡിയോ ക് വെയ്റ്റിംഗ് ആയിരുന്നു. താങ്ക്യൂ 👏👏👏
@rajilanoufal9184
@rajilanoufal9184 2 жыл бұрын
👍 പുതിയ ഒരു അറിവാണ് thanks
@nazzann1148
@nazzann1148 2 жыл бұрын
Vegam paranju theerkkan parayunnavarood. Ningalkh samayamillel vedio kaanaadirunnal poole . Enikh boraayi thoonniyilla. Engane explain chaid panjittillel enganeyaa manassilaavuka. Very useful video
@ansisvlog7683
@ansisvlog7683 2 жыл бұрын
Thanks dear
@hassanmadalan59
@hassanmadalan59 Жыл бұрын
Nalla use full anu. Ithinu comfort thanne venamennundo.crisp &Shine mathiyakumo.
@rasiyashamsu5196
@rasiyashamsu5196 2 жыл бұрын
Useful aanu 🙏🏻🙏🏻 informative 💯 useful aanu 🙏🏻 thank You 💖
@jollythomas841
@jollythomas841 2 жыл бұрын
Very good Idea God bless you always
@sheejababuraj94
@sheejababuraj94 Жыл бұрын
😍Good Idea. Thsks Molu.
@radhas1866
@radhas1866 Жыл бұрын
Good.
@user-dw4wd1dy8u
@user-dw4wd1dy8u 7 ай бұрын
Thank you sister !!!
@mumthasu1768
@mumthasu1768 Жыл бұрын
Very good 👍 Plz listen but ,Very slow un sahikable
@jamalkanely2163
@jamalkanely2163 2 жыл бұрын
എല്ലാവർക്കും പ്രയോജനപ്രദമായ വീഡിയോ ആയിരുന്നു വളരെ നന്ദി
@sindhuudayakumar4856
@sindhuudayakumar4856 2 жыл бұрын
thank u sis🙏👍❤️
@bareeratm1307
@bareeratm1307 2 жыл бұрын
Super. Idea
@shakeelasaleem5457
@shakeelasaleem5457 2 жыл бұрын
very useful sis
@vijayandamodaran9622
@vijayandamodaran9622 Жыл бұрын
Good tips thanks for sharing
@limcytj6592
@limcytj6592 2 ай бұрын
Without baking soda cheyan pattumo
@rajuvargees5081
@rajuvargees5081 Жыл бұрын
Super video ..... All the best
@kappoorkitchenandgarden4705
@kappoorkitchenandgarden4705 2 жыл бұрын
സൂപ്പർ 👍
@sumakumarinr
@sumakumarinr 2 жыл бұрын
Idea കൊള്ളാല്ലോ.👌
@krishnanvadakut8738
@krishnanvadakut8738 2 жыл бұрын
Valare Nannaittumdu. Will clean sure
@bindhu9569
@bindhu9569 2 жыл бұрын
Super ansi
@sheelajayakumar7178
@sheelajayakumar7178 2 жыл бұрын
Super idea thanks
@jijipanakkal8509
@jijipanakkal8509 2 жыл бұрын
Please explain shortly.. Good information 👍
@nammuandme
@nammuandme Жыл бұрын
Thamnayil kand vannathanu njan....moothram enghnine mole thudachaal pokunnath.....manam mathram poyaal mathiyo....orikalum athile moothram pokilla ...athu vellam ozhich kazhuki kalayuka thanne venam.....allathe clean aakilla.......podi azhukk athokke pokumayirikum athu ok.....but.moothram pokum ennathinod njan yojikkunnilla dear..........njaghal okke moothram aayal kazhuki kalayaanu cheyyaru
@mercyjose6249
@mercyjose6249 2 жыл бұрын
സോഫയിൽ ഒരു ഷീറ്റ് വിരിച്ച് ഇടുക.. അത് മാസത്തിൽ ഒരിക്കൽ കഴുകി നോക്കൂ.. ഒരു മാസം തറ അടിക്കാതിരുന്നാൽ ഉള്ള അത്ര പൊടി ആ തുണിയിൽ കാണും....പല വീടുകളിലും സോഫയിൽ കൈ തൊട്ടാൽ പുഴുകിയ മണം അനുഭവപ്പെട്ടിട്ടുണ്ട്......
@bareeratm1307
@bareeratm1307 Жыл бұрын
Super
@Aniestrials031
@Aniestrials031 2 жыл бұрын
വീഡിയോ ഇഷ്ടായി
@fayifizu2860
@fayifizu2860 Жыл бұрын
Samsaarichu boradipikaade kaariyam vekam paranjaal upakaaramaavum
@jiswinjoseph1290
@jiswinjoseph1290 2 жыл бұрын
സൂപ്പർ idea.. 👌👌
@beenajayaram7387
@beenajayaram7387 2 жыл бұрын
കൊള്ളാം
@kalars7152
@kalars7152 2 жыл бұрын
Super 👍👍👍
@sherlyfrancis1045
@sherlyfrancis1045 2 жыл бұрын
Super vedio
@azbaramp7853
@azbaramp7853 Жыл бұрын
Mattress protector ഇപ്പൊ കിട്ടാറുണ്ട്, bed ൽ tuck ചെയ്യാവുന്നത്. ഇങ്ങനെ ക്ലീൻ ചെയ്യുമ്പോൾ മുഴുവൻ അഴുക്കു പോയതായി തോന്നിയില്ല. ഞാൻ കഴുകാറാണ്.പക്ഷെ മഴക്കാലത്ത് നടക്കില്ല. ഈ fixed സോഫ കഴുകാൻ പറ്റില്ല. അതു കൊണ്ട് അതു വാങ്ങീല്ല. Leather സോഫ lotion ഇട്ട് തുടയ്ക്കും.
@sheeba1471
@sheeba1471 2 жыл бұрын
Super 👌
@sagarbanargy
@sagarbanargy 2 жыл бұрын
കൊള്ളാട്ടോ...♥♥♥
@jayaprakashkalathil6584
@jayaprakashkalathil6584 2 жыл бұрын
👌
@haseenapa2401
@haseenapa2401 Жыл бұрын
Pakshe ee shambunte amsham settymmal aakulle ithinte patha sofammel akum koodathe ee vellathinte eerppavum settyil undakulle
@ashageorge5240
@ashageorge5240 2 жыл бұрын
ഒന്നും വേഗം പറഞ്ഞാൽ ഉപകാരം 🙏
@fathimazahara9204
@fathimazahara9204 2 жыл бұрын
സ്പീഡിൽ ഇട്ട് കേട്ടാൽ മതി
@subhadravijayan5864
@subhadravijayan5864 2 жыл бұрын
Xbox one
@shabnashajahan1078
@shabnashajahan1078 2 жыл бұрын
Clear voice anu.play back speed kottyal mathy
@dreamgirl11513
@dreamgirl11513 2 жыл бұрын
Speedil itt kanu
@shethahamzachinnakkal4457
@shethahamzachinnakkal4457 2 жыл бұрын
@@fathimazahara9204😊 to the good 😊😊😊😊😊
@abdulgafoor255
@abdulgafoor255 2 жыл бұрын
Very good ansi
@ansisvlog7683
@ansisvlog7683 2 жыл бұрын
Thanks dear 😊
@usmankutty6082
@usmankutty6082 2 жыл бұрын
👍👍
@girishsanghavi6477
@girishsanghavi6477 Жыл бұрын
Bhayankara laganu sister.
@seethalakshmi9418
@seethalakshmi9418 2 жыл бұрын
👌👌
@lucychacko1619
@lucychacko1619 2 жыл бұрын
Korean tricks!
@RenjiGeorgev
@RenjiGeorgev Жыл бұрын
It is not turkey madam...it is turkey towel
@saraparveen9807
@saraparveen9807 2 жыл бұрын
Thanks dear.bedl ninnu smell pokaan nallathatto.
@desire.determine.dedicate
@desire.determine.dedicate Жыл бұрын
നോക്കട്ടെട്ടോ 😍😄😄
@kiteskottakkal8811
@kiteskottakkal8811 2 жыл бұрын
Thank you ഞാൻ ഇന്ന് try ചെയ്തു Super 👍👍👍
@geethasasikumar6949
@geethasasikumar6949 2 жыл бұрын
Fan on aakkiyal mathiyallo
@sumatitty9967
@sumatitty9967 2 жыл бұрын
For bed ,buy a mattress protector and use it when there is chances of urine leakage.It is available in mattresses selling shops
@babygirijasajeevan9104
@babygirijasajeevan9104 2 жыл бұрын
Useful
@jamalkanely2163
@jamalkanely2163 2 жыл бұрын
നല്ലയൊരു വീഡിയോ ആയി രു ന്നു എല്ലാവർക്കും പ്രയോജനം ഉള്ള താണ്
@josephedwinraphael1007
@josephedwinraphael1007 Жыл бұрын
Super 😅
@sameersafoora7909
@sameersafoora7909 Жыл бұрын
Valich neettathe karyam parayu
@ashageorge5240
@ashageorge5240 2 жыл бұрын
പറഞ്ഞത് തന്നെ പിന്നെയും പിന്നെയും പറയുന്നു, boring
@ibyvarghese113
@ibyvarghese113 2 жыл бұрын
Ansis. Nalla. Voice. Elimaulla. Vekthiyaannu. Ennu samsaarathill. Ninnum. Manassilaakkaam. May. GOD. BLESS. You. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🕊️💯💯💯💯💯💯💯💯💯💯💯💯🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️💐💐💐💐💐💐💐💐💐💐💐💐💐💐
@ansisvlog7683
@ansisvlog7683 Жыл бұрын
Thank you dear God bless you
@God-kp8ck
@God-kp8ck Жыл бұрын
❣👍
@beenasamad363
@beenasamad363 Жыл бұрын
☺️👍
@brahmajabrahmajaarun1130
@brahmajabrahmajaarun1130 2 жыл бұрын
Nalla useful tip aarunnu...thank you....try cheyyanam:)
@akbarka1482
@akbarka1482 2 жыл бұрын
ആദ്യം മൂടിവെച്ച് കാണിക്കുന്നത് കണ്ടപ്പോള്‍ വല്ല മാജിക്കാണോന്ന് കരുതി
@fathimarincy
@fathimarincy 2 жыл бұрын
Glass moodiyenne veno steelnte aa shapeilullath pattuo
@ansisvlog7683
@ansisvlog7683 Жыл бұрын
Pattum
@fathimarincy
@fathimarincy Жыл бұрын
@@ansisvlog7683 Thanks
@Aliali-tx4ef
@Aliali-tx4ef 2 жыл бұрын
glass moodiyano vedath steel pattile
@ansisvlog7683
@ansisvlog7683 Жыл бұрын
Pattum
@abdulhameedt6731
@abdulhameedt6731 2 жыл бұрын
Hi👍
@ansisvlog7683
@ansisvlog7683 2 жыл бұрын
Hi
@jimbrucook4783
@jimbrucook4783 2 жыл бұрын
👍🌹🌹🌹👍
@sallykuruvilla4467
@sallykuruvilla4467 2 жыл бұрын
ഈ ഷാംപൂ വും സോഡ പൊടിയുമൊക്കെ അതിൽ പറ്റിയില്ലേ വെറുതെ വെള്ളം മുക്കി തുടച്ചാലും അഴുക്ക് ഇതു പോലെ പിടിക്കും. വലിയ ഒരു sponge ഉപയോഗിച്ചാലും മതി
@sheelasuseelan6885
@sheelasuseelan6885 2 жыл бұрын
Paranjathu thanne parayathe karyam para
@barzahra2816
@barzahra2816 2 жыл бұрын
Idhil kanunna curtaine clean cheyyunnadh kanikkamo plz
@ansisvlog7683
@ansisvlog7683 2 жыл бұрын
Sure
@techyworld9009
@techyworld9009 2 жыл бұрын
ഇന്ന് പറയൂമോ😜
@anilatp5180
@anilatp5180 2 жыл бұрын
വലിച്ചുനീട്ടി പറയുന്നത് വളരെ ബോർ ആണ്. കാര്യം വേഗം പറഞ്ഞിട്ട് കാണിച്ചും കൂടി തന്നാൽ വേഗം തീരും. കെട്ടിരിക്കാനും തോന്നും.
@ShalusCurryworld
@ShalusCurryworld 2 жыл бұрын
Nice
@aishabeevi8050
@aishabeevi8050 2 жыл бұрын
ഇഷ്ട്ടണ്ടെങ്കി കേട്ടാൽ മതി
@saifusaifudheen2156
@saifusaifudheen2156 2 жыл бұрын
സമയക്കുറവ് ഉള്ളവർ തെക്കോട്ടോ വടക്കോട്ടോ എടുക്കുമ്പോൾ കേട്ടാൽ മതി 😜
@Mickey-it2oh
@Mickey-it2oh 2 жыл бұрын
ഇതിന് എന്തിനാ ഈ മൂടി 🥵🥵
@shiningwalltex8247
@shiningwalltex8247 Жыл бұрын
Information അടിപൊളി. പക്ഷെ,ഉള്ളി തോണ്ട് കളയുന്നപോലെയാണ് video. വല്ലാത്ത lagging
@aishabeevi8050
@aishabeevi8050 2 жыл бұрын
കുട്ടി എല്ലാം നല്ലതാണ്.. കുശുമ്പികൾ എന്തും പറയട്ടെ
@ansisvlog7683
@ansisvlog7683 2 жыл бұрын
Thanks dear
@deepthimdeepthi9423
@deepthimdeepthi9423 2 жыл бұрын
Velvet sofa
@noufalmatrix368
@noufalmatrix368 2 жыл бұрын
🤜👍👍👍
@salmanulfaris8680
@salmanulfaris8680 2 жыл бұрын
Ladies planet ramsiyude aarengilum aano
@ansisvlog7683
@ansisvlog7683 2 жыл бұрын
No enthada
@salmanulfaris8680
@salmanulfaris8680 Жыл бұрын
@@ansisvlog7683 soud avarude pole thonni
@lissyjose6785
@lissyjose6785 Жыл бұрын
വലിച്ചു നീട്ടാതെപറഞ്ഞാൽ kollam
@rennz9101
@rennz9101 2 жыл бұрын
ഈ ബെഡിൽ കാണുന്നപുതപ്പ് വാഷിംഗ്‌ മെഷീനിൽ അലക്കാൻ പറ്റുമോ .? ഞാൻ ഒന്ന് വാങ്ങിയിട്ടുണ്ട് അലക്കിയിട്ടില്ല.
@SaUn-ul3bl
@SaUn-ul3bl Жыл бұрын
Yes
@ansisvlog7683
@ansisvlog7683 Жыл бұрын
Yes
@josephstanley7076
@josephstanley7076 Жыл бұрын
വാചക അടി കുറച്ചു സിംപിൾ ആയി പറഞ്ഞാൽ ഉത്തമം
@sunithap8399
@sunithap8399 2 жыл бұрын
Cloth azhikumbol athrakonnum black undayirunnilla. Pinneed kanichapol nalla black clr.
@ansisvlog7683
@ansisvlog7683 2 жыл бұрын
Clothinte backil alle azhukku video onnum koodi kanndu nokku ennittu parayu
@jibibava9248
@jibibava9248 2 жыл бұрын
Spr
@rukhiyaali4028
@rukhiyaali4028 Жыл бұрын
മണം പോയാലും അതിൽ പോയ മൂതം പോകില്ല..അത് കഴുകി തന്നെ കളയണം ഡിയർ....ബാക്കി പൊടി അഴുക് അതൊക്കെ തുടച്ചും കളയാം...അത് പോലെ അല്ല യൂറിൻ കഴികി ക്ലീൻ ആകണം
@akshaypradeep6008
@akshaypradeep6008 Жыл бұрын
Mk
@asi-um6ce
@asi-um6ce Жыл бұрын
ഓമൈഗോഡ്😀
@aniemathew6562
@aniemathew6562 2 жыл бұрын
വലിച്ചു നീട്ടാതെ പറ 🤗
@sukumarannair8900
@sukumarannair8900 Жыл бұрын
ആ മൂടി എന്തോ മാജിക്ക് കാണിക്കുമെന്ന് തോന്നിപ്പോയി.
@nahansworld4220
@nahansworld4220 2 жыл бұрын
Ente sofayil mon paalu kondozhichu pinne mon urine pass cheythu bhayankarA smell ethth cheyyum
@ansisvlog7683
@ansisvlog7683 2 жыл бұрын
Ithu cheyyu
@RR-pc3de
@RR-pc3de 2 жыл бұрын
Baking സോഡായും വിനാഗിരിയും ഷാമ്പുവും കൂടി spray ചെയ്തു കൊടുത്തു.. തുടച്ചെടുത്താൽ മതി
@rukhiyaali4028
@rukhiyaali4028 Жыл бұрын
യൂറിൻ ഉണ്ടെങ്കിൽ നമ്മൾ എങ്ങിനെ തുടച്ചാലും അത് പോകില്ല.ഉള്ള സ്ഥലം കഴുകി അത് കളയണം
@shahalaneefa965
@shahalaneefa965 2 жыл бұрын
👍
@sreedevia6897
@sreedevia6897 2 жыл бұрын
Ayyo valichu Neettathey. Parau
@ansisvlog7683
@ansisvlog7683 2 жыл бұрын
Okda
@sreedevia6897
@sreedevia6897 2 жыл бұрын
2.line.il.parauenda.karyam.ethraum....ethokey. Anu. Maduthu. Pokkunnathu. Time. Pazhakkunnu. Athanu Kashtam..
@joyaljohn1473
@joyaljohn1473 2 жыл бұрын
Not good soory
@sheejasherif7146
@sheejasherif7146 2 жыл бұрын
Supr
@ansisvlog7683
@ansisvlog7683 Жыл бұрын
Ok I’ll try to be better
@sana_shorts5725
@sana_shorts5725 2 жыл бұрын
പൊളിച്ചു ട്ടോ.. ഇതൊക്കെ എവിടുന്നാ കിട്ടുന്നെ ❤️
@m.s.abdeen3223
@m.s.abdeen3223 Жыл бұрын
ഞമ്മ യൂടുബ് ൽ നിന്നും കക്കുന്നതാ കുഞ്ഞേ...
@deepthimdeepthi9423
@deepthimdeepthi9423 2 жыл бұрын
Onuu podiiii cloth sit orachalum cloth dirt avum clean home
@babuk4434
@babuk4434 2 жыл бұрын
പ്രസംഗം നിർത്തൂ
@jessyjames4990
@jessyjames4990 2 жыл бұрын
നിങ്ങൾ എന്ത് പൊട്ടത്തരമാണ് പറയുന്നത് .ബെഡ് വെയിൽ കൊള്ളിച്ചാൽ അത് നശിച്ച് പോവില്ലേ? cotton bed ആണെങ്കിൽ ഓകെ
@shahinca2815
@shahinca2815 2 жыл бұрын
bed ൽ മൂത്രം ആയതിനുശേഷം കാണുന്ന ഞാൻ
@bhuvanavasudev8864
@bhuvanavasudev8864 2 жыл бұрын
😂
@rukhiyaali4028
@rukhiyaali4028 Жыл бұрын
😂..മൂത്രം ഉണ്ടെങ്കിൽ.കഴുകണം
@vanajanair55
@vanajanair55 2 жыл бұрын
Please remember you are using the word smell, but it is fragrance.
@seenathkichen6711
@seenathkichen6711 2 жыл бұрын
Ponniaudn
@muhasinca7538
@muhasinca7538 2 жыл бұрын
വലിച്ചു നീട്ടി പരത്തി പറയുന്നു ബോർ അടിക്കുന്നു
@ansisvlog7683
@ansisvlog7683 2 жыл бұрын
Sorry
@sarammajosethenguvilayil9760
@sarammajosethenguvilayil9760 2 жыл бұрын
പെട്ടെന്ന് പറഞ്ഞ് തീർക്കണം ബോറടിപ്പിക്കാതെ
@ansisvlog7683
@ansisvlog7683 Жыл бұрын
I will try dear thanks 🙏
@adnanadhil1021
@adnanadhil1021 2 жыл бұрын
കോസടി എവിടുന്നാ വാങ്ങിയത്
@ansisvlog7683
@ansisvlog7683 2 жыл бұрын
Peps
@muhammedafnuu7485
@muhammedafnuu7485 2 жыл бұрын
സ്റ്റീൽ പാത്രത്തിൽ ചെയ്യാൻ പറ്റോ പ്ലീസ് റിപ്ലേ
@ansisvlog7683
@ansisvlog7683 2 жыл бұрын
Yes
@titusmamparambil6805
@titusmamparambil6805 2 жыл бұрын
നമിച്ചു. അപാര തൊലി കട്ടി
@gangadharan1262
@gangadharan1262 Жыл бұрын
വെറുതെ സമയം കളയുന്നു,
👨‍🔧📐
00:43
Kan Andrey
Рет қаралды 11 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 18 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
തുണി ഉണക്കാൻ അഴവേണ്ട!
7:44
VOICE OF KITCHEN & VLOG
Рет қаралды 68 М.
👨‍🔧📐
00:43
Kan Andrey
Рет қаралды 11 МЛН