മോഷ്ടിച്ച സിനിമ ചെയ്യേണ്ട ആവശ്യം എനിക്കില്ല - ലിസ്റ്റിൻ | Malayalee From india' Script Controversy

  Рет қаралды 64,532

Movie Man Broadcasting

Movie Man Broadcasting

Ай бұрын

Malayalam writer Nishad Koya alleges that the recently-released film 'Malayalee From India,' directed by Dijo Jose Antony, plagiarized his script, originally intended for a project starring Jayasurya under director Joshiy. The accusation has ignited a heated debate, with both sides vehemently defending their stance
The controversy surfaced when Nishad Koya took to Facebook to reveal striking similarities between his script and the storyline of "Malayalee From India," scheduled for release the following day.

Пікірлер: 471
@akhilkrishnang6298
@akhilkrishnang6298 Ай бұрын
സിനിമയെക്കാൾ മികച്ച സ്ക്രിപ്റ്റ്റിംഗ് ... അതാണ് ഈ press meet
@thomaspj1247
@thomaspj1247 Ай бұрын
കാര്യം സങ്കികളെ തേച്ചൊട്ടിക്കുന്ന പടമാണ്. പക്ഷെ press മീറ്റ് സ്ക്രിപ്റ്റ്ഡ് ആണ് എന്നൊക്ക പറയണമെങ്കിൽ സാമാന്യ യുക്തി ഇല്ലെങ്കിലെ പറ്റു.
@kjslife3013
@kjslife3013 Ай бұрын
സത്യം
@Shinukr
@Shinukr Ай бұрын
ഞാൻ വിചാരിച്ചു എനിക്ക് മാത്രം ആണ് അങ്ങനെ തോന്നിയത്, comment box നോക്കിയപ്പോൾ വേറെയും ആളുകൾ ഉണ്ട്
@rajeshv7606
@rajeshv7606 Ай бұрын
Very true
@rainflowerkid
@rainflowerkid Ай бұрын
5:26 റിക്കി അല്ല ഉക്രി 😅😅😅 Recce “റെഹ്‌ക്കി “(Trial shoot, location shoot, അതിനെ ഓക്കെ ഇങ്ങനെ വിളിക്കാറുണ്ട്, race ന് മുൻപ് track ഒന്ന് ഓടിച്ചു നോക്കാൻ എല്ലാ riders നും കിട്ടുന്ന round നെയും ഇങ്ങനെ വിളിക്കാറുണ്ട്, ഞാൻ ആദ്യമായ് അങ്ങനെയാ ഈ word കേൾക്കുന്നെ ) കൂടുതൽ അറിയുന്നവർ ഞാൻ പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ തിരുത്തുക. ..🙏
@Niihhaarrr
@Niihhaarrr Ай бұрын
മോൻ ചെയ്തതിനൊക്കെ മോന് ദൈവം തിരിച്ചു തരു൦! #ജനഗണമന
@Ralphfitch376
@Ralphfitch376 Ай бұрын
😂❤
@aksid7
@aksid7 Ай бұрын
Kitti..padam potti
@ser1831
@ser1831 Ай бұрын
Pdf ഡിലീറ്റ് ചെയ്താൽ മതി വാട്സ്ആപ്പിൽ ഡോൺലോഡ് ചെയ്യാത്ത പോലെ കാണാം ☠️☠️☠️☠️
@anjaneyans8341
@anjaneyans8341 Ай бұрын
💯💯
@mediacometrue7751
@mediacometrue7751 Ай бұрын
Pakshe ithil delete cheythittilla. Avar AA phone kaannikkunnund.
@ZyaD-cu2sw
@ZyaD-cu2sw Ай бұрын
ഇപ്പോഴത്തെ പിള്ളേര് ഇതല്ല ഇതിന് അപ്പുറം അറിവ് ഉള്ളവർ ആണെന്ന് അമ്മാവന് അതൊന്നും അറിയില്ല 😄
@drupathrd3224
@drupathrd3224 Ай бұрын
💯💯💯💯
@jigarthanda7
@jigarthanda7 Ай бұрын
പൊട്ടൻ ആണോ​@@mediacometrue7751 ഗ്യാലറിയിൽ നിന്ന് ഡിലീറ്റ് ചെയ്തത് ഫോൺ നോക്കിയാൽ കാണാൻ പറ്റുമോ
@ajithramesh1603
@ajithramesh1603 Ай бұрын
29:00 Whatever the truth maybe, Akhil (I guess his name) from Cue deserves so much appreciation to ask such leading questions to the panel. It was through his interview, both the parties got a chance to address the issue. He definitely shows calibre and all signs of being a reputed journalist in the future.
@ajithramesh1603
@ajithramesh1603 Ай бұрын
Others from the press were merely repeating everything others asked. I guess B Unnikrishnan or rest of the panel didn’t expect such leading questions from Akhil.
@fyfyfyfyfy
@fyfyfyfyfy Ай бұрын
Akhil didn’t ask everything. He just kept mum.. don’t think he has the calibre ..
@breakingbad7
@breakingbad7 Ай бұрын
ഉണ്ണി ചേട്ടോ ഇവരെ വെളുപ്പിക്കുന്നതിനേക്കാൾ എളുപ്പം ആറാട്ടും ക്രിസ്റ്റഫറും ഒക്കെ ബ്ലോക്കബ്സ്റ്റർ ആക്കുന്നതാ
@akhilakhi3229
@akhilakhi3229 Ай бұрын
ഇയാൾ ആറാട്ട് എടുത്തു ലാലേട്ടനെ മാനം കെടുത്തി
@amalkollam4579
@amalkollam4579 Ай бұрын
ആരാന്റെ കുഞ്ഞിനെ പെയിന്റ് അടിച്ചു വിൽക്കുന്നവൻ മാർ, ചോദ്യം ചെയ്യുന്നവർ തെറ്റുകാർ
@rainflowerkid
@rainflowerkid Ай бұрын
ഡാ അത് പശുവിനെ ഓക്കെ അല്ലെ. ..😅😅😅😅😂
@ahmedkadher7891
@ahmedkadher7891 Ай бұрын
മോഷ്ട്ടാക്കൾ കൂട്ടത്തോടെ..🙏🏻
@ramisns4136
@ramisns4136 Ай бұрын
ഞങ്ങളും ചോറ് തന്നെയാ തിന്നുത്....ഒരാൾ അയാളുടെ അക്കൗണ്ടിൽ അയാളുടെ കഥ എഴുതി ഇടുന്നതിനു ഈ സരോജ് കുമാർ & കമ്പനിക്ക് എന്തിനാണ് കടി.... അതിനർത്ഥം ആ കഥ തന്നെയാണ് ഇത് എന്ന് അയാൾക്ക് അറിയാം... എന്നിട്ട് ഇവരെ വെള്ള പൂശാൻ ഇരിക്കുന്ന ഉണ്ണി കുട്ടാ...... നമോ വാകം... പൂ മാനമേ.... മയിലെ കുയിലേ....
@ramisns4136
@ramisns4136 Ай бұрын
ഞങ്ങള് വിശ്വസിച്ചു 😂😂😂ഇതിനും ബേധം കട്ടപ്പാര എടുത്തു കക്കാൻ ഇറങ്ങുന്നതാ 😂😂... എന്തൊക്കെ നുണയാടോ ഇരുന്ന് പുലമ്പുന്നത്??? ആദ്യം ഇയാള് പറഞ്ഞു നിഷാദ് കോയക്ക് വിളിക്കായിരുന്നു തൊലിക്കയിരുന്നു എന്നൊക്കെ ഇപ്പോ ആള് തെളിവ് പുറത്ത് വിട്ടപ്പോൾ സരോജ് കുമാർ & കമ്പനി തേഞ്ഞു 😂😂
@anands272
@anands272 Ай бұрын
6:11 dude...cook up a story with little more credibility...😐 PDF once deleted from internal storage will appear as undownloaded even if downloaded before! It doesn't require rocket science to understand this!
@kunjikuttanvaidyar2193
@kunjikuttanvaidyar2193 Ай бұрын
Ukri aanallo budji jeeviyum technial um aaya writer.. avan parayunnath thonda thofathe vizhunganam mishtar
@sandipmps
@sandipmps Ай бұрын
Thats an iphone and u cant delete files like an android phone
@ishthiakabdulla7479
@ishthiakabdulla7479 Ай бұрын
Congrats Ukri for national award winning performance! 😊 Best actor in a supporting role : UKRi Best Director: Dijo Best villain : Dijo, Sharis Best film production: FeFka
@sooryamsuss4565
@sooryamsuss4565 Ай бұрын
😂😂😂
@rainflowerkid
@rainflowerkid Ай бұрын
എത്ര ആലോചിച്ചിട്ടും ഉക്രിയുടെ ഈ റിക്കി ആരെന്നു മനസിലാകുന്നില്ല. ..😅😅 “റെഹ്‌ക്കി “(Trial shoot, location shoot, അതിനെ ഓക്കെ ഇങ്ങനെ വിളിക്കാറുണ്ട്, race ന് മുൻപ് track ഒന്ന് ഓടിച്ചു നോക്കാൻ എല്ലാ riders നും കിട്ടുന്ന round നെയും ഇങ്ങനെ വിളിക്കാറുണ്ട്, ഞാൻ ആദ്യമായ് അങ്ങനെയാ ഈ word കേൾക്കുന്നെ )ആണ് ഉദ്ദേശിച്ചതെന്നു തോന്നുന്നു. .പാവം എവിടുന്നോ കേട്ട് കൊള്ളാം നല്ല word ഒന്ന് show ഇട്ടേക്കാം എന്ന് കരുതിയതാ പാവം 😅😅😅😅😅
@BGR2024
@BGR2024 Ай бұрын
Pdf അയച്ചതിനു മുൻപ് ഒരു വോയ്സ് നോട്ട് അയച്ചില്ലേ, സാമ്യമുള്ള കാര്യം അറിയിച്ചു കൊണ്ട്? അത് എന്താ ആരും ചോദിക്കാത്തത്? മാത്രമല്ല ഇങ്ങനെ ഒരു കാര്യം അറിഞ്ഞ് സ്ക്രിപ്റ്റ് കിട്ടിയാൽ തുറന്നു പരിശോധിക്കാനുള്ള ഉത്തരവാദിത്തം പോലും സംവിധായകന് ഇല്ലെന്നാണോ? പിന്നെ നേരത്തേ അറിയിക്കണമായിരുന്നെങ്കിൽ ഇതാണ് കഥ എന്നൊരു സൂചന വേണ്ടേ? അവസാന നിമിഷം വരെ രണ്ടാം പകുതി സസ്പെൻസ് ആക്കി വെച്ചിട്ട് അയാൾ ഇത് എങ്ങനെ അറിയും എന്നാണ് ? ഉണ്ണിക്കൃഷ്ണൻ പറയുന്നതെല്ലാം ഒന്നാന്തരം മുട്ടാപ്പോക്ക് ന്യായങ്ങളാണ്. ഡിജോയോടല്ലേ ആദ്യം കഥ പറഞ്ഞത്? അതുകൊണ്ട് പരിചയത്തിൻ്റെ പുറത്ത് അയാളോട് തന്നെ അന്വേഷിച്ചു . ഇത് മനസ്സിലാക്കാവുന്നതല്ലേ ഉള്ളൂ. മറ്റു പല വഴികളിൽ അന്വേഷിച്ചപ്പോൾ ഡിജോ പറഞ്ഞത് ഇതൊരു ഫീൽ ഗുഡ് നാട്ടിൻപുറം കഥ ആണെന്നാണ് നിഷാദ് പറയുന്നത്. ഒരു പാക്കിസ്ഥാനി ഉണ്ടെന്നേ ഉള്ളു പോലും ! ഇതൊക്കെ ചോദിക്കേണ്ടതായിരുന്നു.
@fyfyfyfyfy
@fyfyfyfyfy Ай бұрын
കുറെ കിഴങ്ങന്മാര് റിപ്പോർട്ടേഴ്‌സ് ആണല്ലോ അവിടെ ഉണ്ടാരുന്നത്. നിഷാദ് ലിസ്റ്റിനെ വിളിച്ചിട്ടുണ്ട് എന്നാണ് നിഷാദ് പറഞ്ഞത്. കിട്ടാതെ ആയപ്പോൾ ആണ് വക്കീൽ വഴി ഇത് ലീഗലി പോയത്. ആ സമയം ലിസ്റ്റിൻ താല്പര്യമില്ല എന്ന രീതിയിൽ പ്രതികരിച്ചു. രണ്ടാമതായി ഡിജോ ഇതിന്റെ ഭാഗം ആകാൻ ഉള്ള കാരണം. നിഷാദ് കോയ പറഞ്ഞത് പ്രകാരം ജയസൂര്യ കഥ പറഞ്ഞത് ഡിജോയോട് ആണ്. മാത്രമല്ല ഡിജോ ഈ പടം തുടങ്ങുന്നതിനു മുൻപേ പ്രിറ്വിരാജിനെ കാണാൻ പോകുകയും പ്രിത്വി ഇങ്ങനെ ഒരു കഥയുടെ കാര്യം ഡിജോയോട് പറഞ്ഞതും ആണ്. അത് ഡിജോ തന്നെ പറഞ്ഞിട്ടുണ്ട്. മൂന്നാമതായി ഏത് രാജീവ് ? നിഷാദ് കോയയുടെ വാദത്തിനു ഒരു ബലം കുറയ്ക്കാൻ പുതിയ ഒരു എഴുത്തുകാരൻ. ഈ ഫേസ്ബുക് പോസ്റ്റ് നിഷാദ് ചെയ്തില്ലരുന്നേൽ നിഷാദിന്റെ വാദങ്ങൾ വെള്ളത്തിൽ വരച്ച വരെ പോലെ ആയേനെ ..
@sree9718
@sree9718 Ай бұрын
ലേശം ഉളുപ്പ് ആവാം ഉണ്ണികൃഷ്ണാ ... കഷ്ടം !!!!!! #JusticeforNishadkoya
@vijayviswanath5449
@vijayviswanath5449 Ай бұрын
സിനിമയിൽ ഉള്ളവർ മുഴുവൻ ചെറ്റകൾ ആണെന്ന് കാണിച്ചു തന്ന പ്രെസ്സ് മീറ്റ് 🤝
@ashinmathew007
@ashinmathew007 Ай бұрын
മുഴുവൻ അല്ല ബ്രോ... ഇവന്മാരെ പോലെയുള്ള കുറച്ചെന്നം 😂
@versaillesthomas
@versaillesthomas Ай бұрын
It's a pattern with Listin's movies...avante ellam cinemaill oru 'same script' clash onduu...what co incidence! Vemaanam, then Kaduva and now this....
@mushthakali
@mushthakali Ай бұрын
എയറിൽ ആയവരെ താഴെ ഇറക്കി വീണ്ടും എയറിലാക്കാൻ പറ്റുമോ സക്കീർഭായ് ക്ക് but ഉക്രി Can… 😂😂😂
@wantedcosmonaut4639
@wantedcosmonaut4639 Ай бұрын
ചക്ക എന്ന് ചോദിച്ചാൽ മാങ്ങ എന്ന് ഉത്തരം പറയുന്ന ഉണ്ണികൃഷ്ണൻ.. 😂
@user-hi9fj7qu1v
@user-hi9fj7qu1v Ай бұрын
കഥ മോഷ്ടിച്ചു.... ന്യായീകരിക്കാൻ കുറേ കള്ളന്മാർ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@jishinck1318
@jishinck1318 Ай бұрын
എന്ത് കൊണ്ട് nishath koya യെ press meet ൽ നിന്ന് മാറ്റി നിർത്തി 🙁
@sameershameer984
@sameershameer984 Ай бұрын
അതാണ് question
@musk7405
@musk7405 Ай бұрын
Yes that's the point
@ramisns4136
@ramisns4136 Ай бұрын
അയാളെ ഇവന്മാര് ഒതുക്കി... പറയുന്നത് കേട്ടില്ലേ??... കുറച്ച് പൈസ വന്നതിന്റെ ഹുങ്ക് ആണ് ഇവർക്ക്....
@raheemahammed492
@raheemahammed492 Ай бұрын
അയാൾ ഏതകിലും കഥ ഫേസ്ബുക്കിൽ ഇട്ടതിനു നിങ്ങൾക്ക് എന്ത് പ്രശ്നം നിങ്ങൾ എന്തിനു പോയി ഡിലീറ്റ് ചെയ്യിപ്പിച്ചത്? ക്യൂ സ്റ്റുഡിയോ നിങ്ങൾ പറഞ്ഞു നിങ്ങളെ അവർ കോൺടാക്ട് ചെയ്തില്ല എന്ന് അവർ തെളിവ് കാണിച്ചു കോൺടാക്ട് ചെയ്തത് ഇപ്പോൾ എന്ത് പറയുന്നു
@ajaykrishna720
@ajaykrishna720 Ай бұрын
മെയ് 1nu ,വേറെ മൂവി ഒന്നും ഇല്ല . അപ്പൊ അവരുടെ സിനിമയെ അല്ലെ പറയുന്നത്.സ്റ്റോറി same ആവാൻ ചാൻസ് ഉണ്ടല്ലോ
@thomaspj1247
@thomaspj1247 Ай бұрын
നിന്നെ ഉണ്ടാക്കിയത് സിയാദ് കോയ ആണോ.
@Abhi-lj7xp
@Abhi-lj7xp Ай бұрын
​@@thomaspj1247 athyam poyi angerude name correct padik 🤡enniittu veluppikk
@faizfakhrudheen6487
@faizfakhrudheen6487 Ай бұрын
😂​@@Abhi-lj7xp
@aslamadoor2151
@aslamadoor2151 Ай бұрын
@@thomaspj1247peru polum ariyilla 😂
@shijilkannur3765
@shijilkannur3765 Ай бұрын
ഉണ്ണികൃഷ്ണാ നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്... നീ എനി നമ്മളെ ലാലേട്ടനെ വച്ച് പടം എടുക്കരുത് pleess😪
@sameershameer984
@sameershameer984 Ай бұрын
😂😂😂അതിന്റ ഇടയിൽ 😀😀😀
@rainflowerkid
@rainflowerkid Ай бұрын
അതെ...pleaseee. .ഇനി പുതിയ അണ്ണന്മാർ ഞങ്ങൾക്ക് വേണ്ട 😅🙏
@AmalViswanatan
@AmalViswanatan Ай бұрын
മോഹൻലാൽ ഇയാളുടെ ബന്ധുവാണ് അതുകൊണ്ടുതന്നെ ഇയാൾ വിളിച്ചാൽ പടം പൊട്ടും എന്ന് അറിഞ്ഞാലും മോഹൻലാലും പോയി അഭിനയിക്കും അതേസമയം ഏതെങ്കിലും ഒരു പുതുമുഖ സംവിധായകൻ മോഹൻലാലിന സമീപിച്ചാൽ മോഹൻലാൽ ഒന്ന് തിരിഞ്ഞു പോലും നോക്കില്ല
@user-rk1yl3yl8p
@user-rk1yl3yl8p Ай бұрын
ഇതിനു നല്ലൊരു പര്യവസാനം ഇവർ നൽകിയില്ലെങ്കിൽ ലിസ്റ്റിന്റെയും magic frames ന്റെയും Dijjoയുടെയും ഷരിസ്ന്റെയും ഇനി വരുന്ന ഒരു പടങ്ങളും നമ്മൾ സാധാരണ ജനങ്ങൾ കാണാൻ നിക്കരുത്!!! ഇത് നീതി നിഷേധമാണ്, ചതിയാണ്, വഞ്ചനയാണ്!!!! ചതിക്കുത്തരം മുറിപ്പത്തൽ!!!🪃
@anzilsubair5222
@anzilsubair5222 Ай бұрын
"കഥ വേറൊരുത്തന്റെ ആണെങ്കിൽ... നീ അത് എന്തൊക്കെ ചെയ്താലും, അങ്ങട് മെനയാവില്ല സജി"
@RatheeshVrmediamix
@RatheeshVrmediamix Ай бұрын
ലാപ്ടോപ്പിൽ Whatsapp web open ചെയ്തു download ചെയാം, പക്ഷെ മൊബൈലിൽ download കാണിക്കില്ല
@johnjoshy7036
@johnjoshy7036 Ай бұрын
Eda 😂
@dinkan2109
@dinkan2109 Ай бұрын
Aganr onum pokanda bruh😂 Internal storage ninu delete akiya mathiyalo😂
@parthanp9333
@parthanp9333 Ай бұрын
Eanthinu downlod chythit eallm kazinjit delt aakiya pore
@raheemahammed492
@raheemahammed492 Ай бұрын
അയാൾ ഫേസ്ബുക്കിൽ ഏതോ കഥ ഇട്ടതിനു നിങ്ങൾക് എന്താണ് പ്രശ്നം? നിങ്ങൾ cue സ്റ്റുഡിയോ ഇന്റർവ്യൂ യിൽ പറഞ്ഞു അവർ ഞങ്ങളെ കോൺടാക്ട് ചെയ്തില്ല ഇല്ല ചെയിത തെളിവ് അവർ കാണിച്ചു നിങ്ങൾ എന്ത് പറയുന്നു ?
@akhilyesodharanvishnu109
@akhilyesodharanvishnu109 Ай бұрын
Do Ayalu kadha ettathilalla problem Thalakettu ano problem Nale release chaiyan pokunnna movie udey kadha eth anu ennu parajathil anu problem Ath read chaithal cinema undakunna nashtam anu eviduthe problem Pinne eppo ellam eee press meet konde ellarkkum manasilayi
@joeljosevettath
@joeljosevettath Ай бұрын
Release chyyan pokunna padathinte kadha Nishad Koyak ngane mansalai??
@sibypaulvarghese7696
@sibypaulvarghese7696 Ай бұрын
Athe
@shihabchotu9129
@shihabchotu9129 Ай бұрын
Correct bro😂
@Pvtil1
@Pvtil1 Ай бұрын
@@akhilyesodharanvishnu109 SO WHAT ? CINIMAYUDE KATHAYUMAY MATCH ALLATHA STORY AANENKIL AARUM MIND POLUM CHEYYILLA... SO, IVARK ARIYAM ATHINTE SHARIKULLA AUTHOR NISHAD AANENNUM AA IDUNNA KATHA SHARIKKUM IRANGUNNA CINIMAYUDE KATHA AANENNUM..
@CITYTIGERS225
@CITYTIGERS225 Ай бұрын
Where is the proof. Nishad koya speaks with proof
@wantedcosmonaut4639
@wantedcosmonaut4639 Ай бұрын
ഈ പ്രസ് മീറ്റിൻ്റെ script എഴുതാൻ കാണിച്ച ആത്മാർഥത പടത്തിൻ്റെ making ഇൽ കാണിച്ചിരുന്നേൽ നല്ല പടം ആയേനെ 😂
@sangeethjohnson6306
@sangeethjohnson6306 Ай бұрын
Padam potyo😅?
@Ralphfitch376
@Ralphfitch376 Ай бұрын
😂😂
@kinggaming8297
@kinggaming8297 Ай бұрын
​@@sangeethjohnson6306 potti 3g ayi ithuvarakkm 15 cr engandey ayollu 30 cr anu budget ini ath recover polm avilla Karanam guruvayoor ambala nadayil, turbo okka varunnd 😂
@creatorg6498
@creatorg6498 Ай бұрын
Dijo oru padicha kalan anne. Also this press conference is baseless. He conveniently threw the writer under the bus.
@sibypaulvarghese7696
@sibypaulvarghese7696 Ай бұрын
ലിസ്റ്റിനും ഡിജോയും ആദ്യം പറഞ്ഞു പടം ഇറങ്ങുന്നതിന് മുൻപ് നിഷദ് കോയ കോൺടാക്ട് ചെയ്തില്ല എന്ന് .. ഇപ്പം press മീറ്റിൽ പറയുന്നു നിഷദ് കോയയുടെ വകീലാ കോൺടാക്ട് ചെയ്തത് , നിഷദ് കോയ അല്ലലോ എന്ന് ... നിലപാട് 😂😂😂😂😂😂 അരിയാഹാരം കഴിക്കുന്ന മുഴുവൻ മലയാളികൾക്കും കാര്യം മനസിലായിട്ടുണ്ട് .. കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട ❤
@deepakram3678
@deepakram3678 Ай бұрын
ഏതായാലും Dijo കോപ്പിയടിച്ചു.... അതുറപ്പായി 😁.... അവൻ കരഞ്ഞത് അവന്റെ തന്നെ കർമഫലം 👌💯/💯
@jalaltailor8691
@jalaltailor8691 Ай бұрын
അതിജീവിതയുടെ കാര്യത്തിലും ഈ ടീമുകൾ ഇങ്ങനെ തന്നെയായിരുന്നു പണവും പ്രസക്തിയും സ്ഥാനമാനവും ഉള്ളെടുത്ത് ഈ സിനിമാലോകം നിൽക്കുകയുള്ളൂ സ്റ്റീഫന് പണവും സ്ഥാനമാനം കിട്ടിയപ്പോൾ അഹങ്കാരം തുടങ്ങിയിട്ടുണ്ട്
@aneesmv3921
@aneesmv3921 Ай бұрын
എങ്ങനെയൊക്കെയോ പറഞ്ഞു ഒപ്പിച്ചു തടി തപ്പി പോണത് പോലെയുണ്ട്. Still not that convincing. It's possible that Nishad chose to discuss the matter publicly rather than reaching out to the union leaders directly.
@amalmanmadhanedits
@amalmanmadhanedits Ай бұрын
ഒരിക്കൽ ഡൗൺലോഡ് ചെയ്ത്, പിന്നീട് ഡിലീറ്റ് ചെയ്ത ഏതൊരു ഡോക്യുമെൻ്റ് ഫയലും വാട്സ്ആപ്പ് ഇൻബോക്സിൽ ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടില്ല എന്നെ കാണിക്കൂ... എന്ന് ഈ വക ഉടായിപ്പുകൾ സാമാന്യം പയറ്റിയ അടിയൻ.
@Bye715
@Bye715 Ай бұрын
💯
@_.Dilli.._
@_.Dilli.._ Ай бұрын
iPhone il ath pattila
@Jithu14304
@Jithu14304 Ай бұрын
ചോറ് തിന്നുന്നവർക്ക് മനസിലായി ആരുടെ കഥ ആര് കട്ട് എന്ന്
@infokites3994
@infokites3994 Ай бұрын
script adichu maatal malayalam industryile sthiram paripadi aanu...avarkk script venam pakshe script writare vendaaa...avan adhikappatt
@muthuswami7315
@muthuswami7315 Ай бұрын
പ്രെസ്സ് മീറ്റ് കൊണ്ട് ഒന്നും ഒരു കാര്യം ഇല്ല ദിനേശാ..... ജെനങ്ങളെ ബോധിപ്പിക്കാൻ ആണേൽ.... എല്ലാർക്കും എല്ലാം മനസ്സിൽ ആയി.... കൂടുതൽ മെഴുകണ്ട കട്ടത് കട്ടത് തന്നെ.... കള്ളൻ കള്ളനും. മോൻ ചെയ്തതിന് മോന് ദൈവം തരും കേട്ടോ,,, ഡിജോ കുട്ടാ
@user-jv3sk9ss8u
@user-jv3sk9ss8u Ай бұрын
vera phonil or computeril download chythalum download ayathayi kanikila ennu ariyanula bodham arkumila?
@sameershameer984
@sameershameer984 Ай бұрын
ഇങ്ങനെ അഞ്ചാൾ ഇരിക്കുന്നതിനെ ആണോ അഞ്ചക്കള്ളക്കൊക്കാൻ എന്ന് പറയുക?
@mustafat4995
@mustafat4995 Ай бұрын
This is just a drama to create hype for a pathetic movie
@haseenahassankunju8916
@haseenahassankunju8916 Ай бұрын
ഇതിലും വലിയ മറുപടി വേറെ ഇല്ല ഡിജോ ചേട്ടാ 👍🏽👍🏽👍🏽👍🏽
@arunglobetrotter
@arunglobetrotter Ай бұрын
ഈ പ്രസ്സ് മീറ്റ് കാണും വരെ ചെറിയൊരു സംശയം ഉണ്ടായിരുന്നു. ഇപ്പോൾ പൂർണ്ണമായും ബോധ്യമായി, നിഷാദ് കോയയുടെ ഭാഗത്താണ് ശരി എന്ന്. മഹത്തായ മലയാള സിനിമാ സംഘടനകൾക്ക് പെരുത്ത് നന്ദി!
@MrBinoj
@MrBinoj Ай бұрын
Interview confirmed few things 1. Building scripts on stories narrated by others to actors and directors happens a lot in movie industry. Fefka just give them some compensation and fix it. They didn't think this will go different. 2. Talking about not opening the pdf confirms that the script shared in whatsapp was used for this movie. 3. Veenidathu kidannu urulunnu and that too after assembling a big group of kallanmaar in a press meet😊
@user-ur6rd5bj3n
@user-ur6rd5bj3n Ай бұрын
എന്തായാലും ഇത് അടിച്ച് മാറ്റിയത് തന്നെയാണ്. പിന്നെ എങ്ങനെ ഈ സിനിമ യുടെ കഥയും ,തിരക്കഥയും നിഷാദിന് കിട്ടി. എന്തുകൊണ്ട് ഈ സിനിമയുടെ കൂടുതൽ വിവരങ്ങൾ മുൻപ് അപ്പ് ഡെറ്റ് ചെയ്തില്ലാ.
@ahammednibras1043
@ahammednibras1043 Ай бұрын
Bayangre originality 😂😂
@mmmmm-ve9dj
@mmmmm-ve9dj Ай бұрын
Myyra namnale chore thannaya thinnunne
@rainflowerkid
@rainflowerkid Ай бұрын
ചോറ് അധികം തിന്നേണ്ട sugar കൂടും Oats best ആ. ..😅😅😅 ഈ ഒരു രീതിയിലാ ചിലരുടെ ഓക്കെ ഉത്തരങ്ങൾ 😅😂😂
@AF911vids
@AF911vids Ай бұрын
Njan porotta beef aan kazhikkaar
@rainflowerkid
@rainflowerkid Ай бұрын
@@AF911vids 😅😅
@rinsona.r4566
@rinsona.r4566 Ай бұрын
​@@rainflowerkid ഓട്ടസോ ?
@rainflowerkid
@rainflowerkid Ай бұрын
@@rinsona.r4566 Athe Oats aanu sorry my mistake..type cheythappol pattipotathanu 😅🙏🏽
@anurajj5204
@anurajj5204 Ай бұрын
Lesam uluppu....director face kandal ariyam udayippu...producere nalla padam cheyyu adupichu 6 padam potti.. Except average garudan..
@anjaneyans8341
@anjaneyans8341 Ай бұрын
Garudan Hit Anu Brom.... 12 Cr Budget... World Wide 29 Cr
@hipzz3168
@hipzz3168 Ай бұрын
Agg avg aanu ​@@anjaneyans8341
@rahula1029
@rahula1029 Ай бұрын
എല്ലാവരുടെയും മുഖത്ത് ഉണ്ട്.എല്ലാവർക്കും എല്ലാം മനസിലായി.
@bhanudasanvk
@bhanudasanvk Ай бұрын
പ്രിത്വി, ജയസൂര്യ, മമ്മുട്ടി ഇവർ പ്രതികരിക്കണം
@dinkan2109
@dinkan2109 Ай бұрын
Mammoty enthinu ?😂
@sibypaulvarghese7696
@sibypaulvarghese7696 Ай бұрын
No no listine sir ne penakan pattila … ninanilpu bheekshani aakum.
@thariquethari1396
@thariquethari1396 Ай бұрын
മമ്മൂട്ടിയോടാണ് നിഷാദ് കോയ കഥ പറഞ്ഞത്, മമ്മൂക്കയുടെ നിർദേശപ്രകാരം,പിള്ളേരെ വെച്ച് ചെയ്യാൻ പറഞ്ഞ്, ജയസൂര്യ യിലേക്ക് സംവിധായകൻ നിഷാദ് കോയ പോയത്, അതും മുടങ്ങി പ്രിഥ്വിരാജ് ലേക്ക് അപ്പോഴാണ് കള്ളിവെളിച്ചെത്തായത്...😢​@@dinkan2109
@Abhi-lj7xp
@Abhi-lj7xp Ай бұрын
​@@sibypaulvarghese7696listin poya ake preshnam chelapol jayasuryak kanum..prithvikkum mammokkakum oru chukkum nadakilla they are much stronger than listin... listin aan avare avishamullath
@rainflowerkid
@rainflowerkid Ай бұрын
@@Abhi-lj7xp Listin നും അദേഹത്തിന്റെ Base ഉണ്ട് അതങ്ങനെ പോകുന്ന ഒന്നല്ല. .🔥👌👍
@creeder99
@creeder99 Ай бұрын
You get what you deserve, no matter what happened period......!
@joeljossy4263
@joeljossy4263 Ай бұрын
ഉണ്ണികൃഷ്ണൻ സർ ഇടപെട്ട കേസ് ആണ് നീതി കിട്ടും . . . (നോക്കി ഇരുന്നാൽ മതി)
@CoconutDiaries
@CoconutDiaries Ай бұрын
It's a director's responsibility to check these sort of things. That is how it was dealt in similar cases before this. So there is no point arguing it's not his intellectual property. Discussion could have been initiated from Listin/Dijo's side as well, but they didn't besides the fact that the other person tried to contact them
@SJ-vo4cc
@SJ-vo4cc Ай бұрын
എടുക്കുന്ന സിനിമ നല്ലതയാൽ ജനം പടം കാണും, അത് മോഷ്ടിച്ചതോ മോഷ്ടിക്കത്തോ അതൊക്കെ നിങ്ങടെ കാര്യം, അതൊന്നും സിനിമയുടെ കളക്ഷനെ ബാധിക്കില്ല
@Niihhaarrr
@Niihhaarrr Ай бұрын
നിഷാദ് കോയക്കൊപ്പ൦
@abz9635
@abz9635 Ай бұрын
Kallan
@alwincharls7796
@alwincharls7796 Ай бұрын
Koya ninte badhu ano?
@Niihhaarrr
@Niihhaarrr Ай бұрын
@@alwincharls7796 ninte shatru ano
@Into-d-Wild
@Into-d-Wild Ай бұрын
ആരാ പറഞ്ഞത് ഉണ്ണിയേട്ടന് സംവിധാനം ചെയ്യാൻ അറിഞ്ഞുകൂടെന്ന്... നോക്കെടാ കഥയിൽ Secret agent (രാജീവ്) ഒക്കെ ഉണ്ടല്ലോ.. Script ഉദയ്കൃഷ്ണ ആണോ യേട്ടാ?
@abhilashmurali
@abhilashmurali Ай бұрын
കഥ മനസിലായി നിങ്ങള് ആദ്യ പകുതി നിഷധിൽ നിന്നും രണ്ടാം പകുതി രാജീവിലിൽ നിന്നും ചൂണ്ടി എന്നല്ലേ മനസിൽ ആവുന്നത്... എനിക്ക് വളരെ വിശ്വസിക്കാൻ ആവുന്നില്ല.... അങ്ങനെ എങ്കിൽ എന്തിന് നിഷാദി ൻ്റെ എഫ്ബി പോസ്റ്റ് പിൻവലിച്ചു... പിന്നെ വാട്ട്സ് അപ്പ് പിഡിഎഫ് ഒരാൾ അയച്ചു അതുകിട്ടിയ ആൾ വായിച്ച ശേഷം ഹിസ്റ്ററി ക്ലീൻ ചെയ്താൽ അയച്ച ആൾ ഡിലീറ്റ് ചെയ്തില്ലെങ്കിൽ റീഡ് ആവാതതായി കാണാം കഴിയും
@rajathmanohar
@rajathmanohar Ай бұрын
അല്ല ഉണ്ണി സാറെ PDF ഡൌൺലോഡ് ചെയ്തിട്ട് ഗാലറിയിൽ പോയി ഡിലീറ്റ് ചെയ്താൽ വീണ്ടും ഡൌൺലോഡ് എന്നാ ഓപ്ഷൻ ആണ് കാണിക്കുക...... 😂
@000afzal
@000afzal Ай бұрын
Kastapettu oraale script ezhutiyite,athe mostiche nyaayam parayuna producer association
@vismayavichu9936
@vismayavichu9936 Ай бұрын
ഡയറക്ടർ ഡിജോയുടേത് വ്യക്തവും സ്പെഷ്ടവുമായ നിലപാട് 🌹🌹
@AdarshkuthedathCreations
@AdarshkuthedathCreations Ай бұрын
Coments full🌝oook ആണല്ലോ 😂😂😂നിങ്ങൾ ഇനി എന്ത് തേങ്ങ പറഞ്ഞിട്ടും കാര്യമില്ല 🚶🚶🚶padavum potti നിങ്ങളെ credibili🔥ഉം potti 🚶എവിടെ പടത്തിന്റെ സ്ക്രിപ്റ്റ് റൈറ്റെർ എവിടെ😂
@sarath2292
@sarath2292 Ай бұрын
negative review post okke thookkunnath ivammar thanne alle
@devanandrs7695
@devanandrs7695 Ай бұрын
Paranj paranj Unnikrishnante dialogues swantham cinema pole kayivitt poyi
@BabuKumar-rx1ol
@BabuKumar-rx1ol Ай бұрын
ഡിജോ സാറിന് സപ്പോർട്ട് ചെയ്ത് ഇത്രയും പറഞ്ഞതിന് ഫെഫ്‌യ്ക്ക് ബിഗ് സല്യൂട്ട്
@shahadibrahim7158
@shahadibrahim7158 Ай бұрын
സിനിമ ഇറങ്ങുന്നതിനു മുന്നേ നിഷാദ് കോയ നിങ്ങളോട് ബന്ധപ്പെട്ടിരുന്നു. പക്ഷേ നിങ്ങളെ കോൺടാക്ട് ചെയ്തില്ല എന്നു എന്തിനാ പറഞ്ഞത്.
@ChildrensStoryTime1908
@ChildrensStoryTime1908 Ай бұрын
Whatever the case is ,the movie was the worst movie I have seen. It doesn't make sense at all. Bits and parts of everything, no story at all.
@sameershameer984
@sameershameer984 Ай бұрын
"ബെന്യാമിൻ എന്നൊരുവൻ ഞാൻ ചെയ്ത സിനിമയുടെ കഥ ആടുജീവിതം എന്നപേരിൽ സിനിമ ഇറങ്ങുന്നതിനു മുൻപ് പുസ്തകമായി ഇറക്കി" ബ്ലസി
@sukhenduswaminathan4492
@sukhenduswaminathan4492 Ай бұрын
ആടുമായിട്ട് ലൈ०ഗികവേഴ്ച നടത്തുന്ന ര०ഗ० ഷൂട്ട് ചെയ്ത് എന്നു പറയുന്നു. പൃഥ്വിരാജ് ആണോ അഭിനയിച്ചത്? 😂😅😢
@anonymous-gx9mi
@anonymous-gx9mi Ай бұрын
Ithe listin te garudan oru Spanish padathinte copyaaa😂😂😂
@maheshmadusoothanan1560
@maheshmadusoothanan1560 Ай бұрын
തീർച്ചായയും ഡിജോ ചേട്ടന് , കട്ട സപ്പോർട്😍
@itzmeadi666
@itzmeadi666 Ай бұрын
Listin ഓക്കെ ആൾ മാറി, ജന ഗണ മന ഹിറ്റ് ആയതിന് ശേഷം ഫുൾ ജാട, എന്തായാലും കഴിഞ്ഞ 6 പടവുംപൊട്ടി ഹാപ്പി ആയി and GARUDAN is copy of a Spanish movie 😂
@sarath2292
@sarath2292 Ай бұрын
ഇവൻ സംവിധാനം ചെയ്യുന്ന സിനിമകൾക്ക് മാത്രം കോപ്പിയടി അലിഗേഷൻ വരു 22:10 ന്നത് വല്ലാത്ത ഒരു കോയിൻസിഡന്റ് ആണ്
@rainflowerkid
@rainflowerkid Ай бұрын
അതൊക്കെ നമ്മുടെ പ്രിയൻ sir. ..orginal നേക്കാൾ ക്കാൾ better ആയിരിക്കുകയും ചെയ്യും 😅😅😅😅😅
@santhoshpjohn
@santhoshpjohn Ай бұрын
പോലീസ് നിങ്ങള്ടെ വീട്ടിലേക്കു സമൻസു അയച്ചു. നിങ്ങൾ അതു കയ്യെ പറ്റി.. എന്നാൽ തുറന്നു നോക്കിയില്ല അതുകൊണ്ട് കേസില് എന്നേ പെടുത്താൻ പറ്റില്ല.. 😂
@sunilnambiar007
@sunilnambiar007 Ай бұрын
Support for Nishad Koya
@shaheerabdulkhader
@shaheerabdulkhader Ай бұрын
alla adheham adhehathinte script facebook l ittaal ninghalkk enthaan, ith copy adichath alleal pinne ninghal enthin vevalaathi pedanam, ayaal ayaalude katha alle post cheythath🤷‍♂
@vishalsrtvinu8084
@vishalsrtvinu8084 Ай бұрын
Enth pdf download cheythittille😂....avade thanne kallam polinju😂
@shahadibrahim7158
@shahadibrahim7158 Ай бұрын
ഇനി എന്ന് കോപ്പി അടിച്ചാലും, എല്ലാർക്കും ഇങ്ങനെ പറയാലോ.
@Kavya-gf6ef
@Kavya-gf6ef Ай бұрын
ഡിജോ സർന് എല്ലാവിധ പിന്തുണയും അറിയിക്കുന്നു 🙏💖🙏
@sachin6345
@sachin6345 Ай бұрын
Pdf delete cheythaal download cheythilla enne kaaanullu
@amalkollam4579
@amalkollam4579 Ай бұрын
ഡയറക്ടർ ടെ മുഖം കണ്ടാൽ അറിയാം ഉഡായിപ് ആരുന്നു എന്ന്
@Achu-nk6nf
@Achu-nk6nf Ай бұрын
കേട്ടടതോളം നിങൾ കാണിച്ചത് തെണ്ടിത്തരം ആണ്... അത് മൂന്ന് തരം.... നിങൾ ഇതൊരു കോമഡി പടം ആണെന്നുള്ള രീതിയിൽ പ്രൊമോഷൻ കൊടുത്ത്... എല്ലാം കൂട്ടി വായിക്കുമ്പോൾ മോശം ആയി പോയി
@shyamkrishnan-fv3rk
@shyamkrishnan-fv3rk Ай бұрын
Pulli oru kadha Post ittal ningalkk entha. Grand master agatha christe novel aayitt nalla samyam undallo
@sooryamsuss4565
@sooryamsuss4565 Ай бұрын
😂😂yep..
@naleefnoufal937
@naleefnoufal937 Ай бұрын
ഞാൻ ഏറെ ഇഷ്ടപ്പെടുന്ന സിനിമകളുടെ സംവിധായകനു പിന്തുണ 👍🏻
@kjslife3013
@kjslife3013 Ай бұрын
ഇതു പോലെ ഒരു സ്ക്രിപ്റ്റ് ആയിരുന്നെങ്കിൽ സിനിമ ഹിറ്റ്‌ ആയേനെകഷ്ടം
@Vishnu_771
@Vishnu_771 Ай бұрын
ഞങ്ങളും ചോറാണ് കഴിക്കുന്നത് ചേട്ടന്മാരെ
@satheeshks5743
@satheeshks5743 Ай бұрын
ഞാനും ഇത് തന്നെയാണ് പറഞ്ഞത്. കുറ അവന്മാർ വന്ന് നല്ല പോലെ ചൊറിയുന്നുണ്ട് ഡിജോ ചേട്ടാ മൈൻഡ് ചെയ്യണ്ട
@RahulRahul-rh4sp
@RahulRahul-rh4sp Ай бұрын
ഞങ്ങളും ചോർ തന്നെയാ തിന്നുന്നത്.... സിനിമാക്കാര...
@Sreemaheshwar
@Sreemaheshwar Ай бұрын
Absolutely Right, I support you dijo jose
@vishnusmohan7625
@vishnusmohan7625 Ай бұрын
ഇനി ഇവന്മാരുടെ സിനിമ കാണില്ല ഉണ്ണികൃഷ്ന്റെയും
@H3Kei
@H3Kei Ай бұрын
Janaganamana 2 .... Live show!!
@jansydaniel352
@jansydaniel352 Ай бұрын
ഡിജോ സാറിനെ സപ്പോർട്ട് ചെയ്ത ഫെഫ്കക്ക് ഏറെ ബഹുമാനം ആദരം🙏
@sharmilaaneesh9145
@sharmilaaneesh9145 Ай бұрын
ഡിജോ 👍🏻✅ഇതേപോലുള്ള ഒറ്റപ്പെട്ട സംഭവങ്ങൾക് അറുതി വരാൻ പോകുന്നില്ല.കാരണം ഇത്തരം ആളുകളെ മാതൃകാപരമായോ,നിയമപരമായോ ശിക്ഷിയ്കുന്നില്ല എന്നതുതന്നെ.
@adharsh1285
@adharsh1285 Ай бұрын
Mandan unnikrishnan verum tholviyanenu ee interviewil manassilayi..wtsapp features polum arinjudatha ee vaanam bomb padangal irakkunathil albhudapedanilla...ennit valiya vaayil publicinte frontil mandatharam vilambunnu😂😂
@sreela3176
@sreela3176 Ай бұрын
Pettante face il kallatharam eppolum feel cheyyuna pole This director's face um thonnunnu.😮
@rigilpvincent8254
@rigilpvincent8254 Ай бұрын
Eyal paranja katha.... Oru filim aakan pattulo... 😂
@Pvtil1
@Pvtil1 Ай бұрын
1.55 : നാളെ ഇറങ്ങുന്ന സിനിമയുടെ കഥ ഇന്ന് ഏതെങ്കിലും ഒരാൾ അയാളുടെ ഭാവനക്ക് അനുസരിച്ചു പറഞ്ഞാൽ അതെങ്ങനെ ആ സിനിമയെ ബാധിക്കും ? അങ്ങനെ ബാധിക്കുമെങ്കിൽ ആ കഥ പറഞ്ഞ ആൾ തന്നെയാണ് അതിന്റെ രചയിതാവ് എന്ന് തെളിഞ്ഞില്ലേ? അപ്പോ പിന്നെ ഈ പത്ര സമ്മേളന പ്രഹസനം എന്തിന്? കട്ടെടുത്തു സിനിമയാക്കി നിങ്ങൾ അയാളെ അല്ലെ ശരിക്കും വഞ്ചിച്ചത്..
@Yns-sh6hg
@Yns-sh6hg Ай бұрын
ഇതേ കഥ തന്നെ അല്ലേ ഞാനും 2010 ilu sharuk Khan nte aduth പറഞ്ഞത്... What a coincidence 😮😂😂
@airusvlogs4639
@airusvlogs4639 Ай бұрын
Unbelievable proof …. PDF delete chaithaal download akathe kaanum 😂😂
@mymoviechoices
@mymoviechoices Ай бұрын
Movie did not do well...Seems they are trying to make Nishad Koya responsible for the failure....
@shihabchotu9129
@shihabchotu9129 Ай бұрын
Full udaayip😂😂😂ivanmaar parayunnu script orginal ennu nishad koya communicate chaidhitillenu pinne endhin ivar ayalude fb post kand kalikeranam😂😂😂
@jishinck1318
@jishinck1318 Ай бұрын
Nth chettatharam aanadooo vilichu parayunnath...... Pdf thurannu nokkiyittillennu🙁
@user-jv3sk9ss8u
@user-jv3sk9ss8u Ай бұрын
enthayalum kok rekshapettu allangik kok polichu ennu vanana
@__Human_being__7
@__Human_being__7 Ай бұрын
മെയരുടെ കാര്യം പോലെ തന്നെ..സ്വാധീനം ഉള്ളവരുടെ കൂടെ എല്ലാവരും ഉണ്ടാകും
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 91 МЛН
1❤️
00:17
Nonomen ノノメン
Рет қаралды 4,5 МЛН
Помог бабушке😨❤️#сериалы #фильмы
0:45
Кинокомбо
Рет қаралды 3,6 МЛН
Bemax Reactions
0:43
Bemax - ベマックス
Рет қаралды 2,4 МЛН