No video

മാളികപ്പുറത്തമ്മ ജനിച്ച വീടും,,അയ്യപ്പന്റെ വാളും അരക്കച്ചയും | Sabarimala | Malikappuram | Ayyappan

  Рет қаралды 267,744

Muhammakkaran

Muhammakkaran

Күн бұрын

മുഹമ്മ മുക്കാൽവട്ടം ക്ഷേത്രത്തിലാണ് സ്വാമി അയ്യപ്പൻറെ വാളും അരക്കച്ചയുമടക്കമുള്ള അമൂല്യവസ്തുക്കൾ സംരക്ഷിച്ചിരിക്കുന്നത് .അയ്യപ്പൻ കളരി പഠിച്ചിരുന്നത് ഇവിടെയാണെന്നാണ് ഐതിഹ്യം, ഇവിടെ തന്നെയാണ് മാളികപ്പുറത്തമ്മ ജനിച്ച തറവാടും സ്ഥിതി ചെയ്യുന്നത് , വൃശ്ചികമാസം ആകുന്നതോടെ ധാരാളം അയ്യപ്പഭക്തരാണ് സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും ഇങ്ങോട്ടേക്കെത്തുന്നത്, അമൂല്യമായ അയ്യപ്പസ്വാമിയുടെ വാളും അരക്കച്ചയും മുക്കാൽവട്ടം ക്ഷേത്രവുമാണ് ഇന്ന് നിങ്ങളിലേക്കെത്തിക്കുന്നത്..
#ayyappa #sabarimala #muhamma #cheerappanchira #kerala #hudstories #temple #mystery #swamiayyappa

Пікірлер: 274
@user-jp7ix1zh6d
@user-jp7ix1zh6d 9 ай бұрын
സ്വാമി ശരണം ഇപ്പോൾ ആണ് സ്വാമി പുനർജനിക്കേടത് കാരണം ഇത് ആണ് കലിയുഗം കാത്തു കൊള്ളണമേ അയ്യപ്പാ
@mukkilpodi8189
@mukkilpodi8189 8 ай бұрын
Correct . Keralathil thanne ivdethe ahankarikalaya baranadhikarikalk oru Pani athyvasyam
@gamingwithasuran12
@gamingwithasuran12 7 ай бұрын
Ayyppan കഥയല്ല യഥാർദ്യമാണ് 🥹🥰🥰🙏🙏
@shyam2304
@shyam2304 8 ай бұрын
സ്വാമി ശരണം 🙏❤️🙏🙏🙏🙏🙏🙏😊😊😊😊മാളിക പുറത്തമ്മ ശരണം 🙏🙏❤️❤️❤️കാത്തുരക്ഷിക്കണമേ എനെ കൈവിടല്ലേ എന്റെ ഈശ്വരാ എനിൽ ഒന്നും വരരുതേ എന്റെ ഈശ്വരാ 🙏🙏❤️❤️❤️❤️
@npnairotp1077
@npnairotp1077 8 ай бұрын
സ്വാമിയേ ശരണമയ്യപ്പാ 🙏
@Krishnaradha22283
@Krishnaradha22283 8 ай бұрын
സ്വാമിയേ ശരണമയ്യപ്പ അയ്യപ്പൻ തെളിവോട് കൂടെ സ്വാമിയെ ശരണമയ്യപ്പ
@Keralaputra
@Keralaputra 8 ай бұрын
ചീരപ്പൻചിറ പ്രശസ്ത ഈഴവ തറവാട് 🔥💖
@sreenarayanram5194
@sreenarayanram5194 7 ай бұрын
അയ്യപ്പൻ കളരി അവിടെ പഠിച്ചിനോ എന്നൊന്നും എനിക്ക് അറയില്ല പക്ഷേ ഒരു 10 വർഷം മുന്നേ തന്നെ ആ ചീറപ്പൻ ചിറ കുടുംബക്കാർ ഒരു നൂറു youtube വീഡിയോകളിൽ പറയുന്നുണ്ടല്ലോ ഞങൾ കടത്തനാട് നിന്ന് 1000 വര്ഷങ്ങള് മുന്നേ വന്ന തീയര് ആണ് ഞങ്ങളുടെ മൂല തറവാട് കടത്തനാട് ആണ് മൊതം മദ്യ തിരുവിതാംകൂറിലെ ഏക കടത്തനാടൻ കളരി ആണ് ചീരപ്പഞ്ചിറ എന്നും പിന്നെ എന്തിനാണ് അവരെ ഈഴവ എന്ന് വിളിക്കുന്നത് കടതനാടിൽ എവിടെയും ഈഴവർ ഇല്ല ഇൻ്റർനെറ്റ് വന്നതിനു ശേഷമാണ് ആ നാട്ടുകാർ ഈഴവ എന്ന ഒരു ജാതിയെ പറ്റി കേട്ടത് തന്നെ താൽകാലിക ലാഭത്തിനു വേണ്ടി ചീരപന്ചിറക്കർ എന്ന് ഈഴവരുടേ എസ്എൻഡിപി യുടെ കൂടെ ചേർന്നോ അന്ന് തൊടങ്ങി അവരുടെ തകർച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള ഇത്രയും ചരിത്രമുള്ള തീയ കളരി ആയിട്ടും അവർ ഈഴവരുടേ കൂടെ നിന്ന് ചീഞ്ഞ് നാറുകയാണ് ശബരി മലയിലെ അവകാശങ്ങളും പോയി അവർ തന്നെ അവരുടെ വില കളയുകയാണ് ആ തറവാടിലെ പൂർവികർ ഇത് എങ്ങനെ സഹിക്കും സ്വന്തം അസ്തിത്വം ആണ് അവർക്ക് നഷ്ടപ്പെടുന്നത്
@kannannairnair2248
@kannannairnair2248 5 ай бұрын
ഭൂപരിഷ്ക്കരണം വന്ന് നയന്മാരുട ഭൂമി ഒക്കെ കിട്ടി പത്തു പുത്തൻ ഒക്കെ ആയപ്പോൾ ആണ് തറവാട്, പണ്ട് ചൊവ്വകൂടി ആയിരുന്നു, പശുവിനെ വളർത്താം കറക്കാർആയാൽ ജെൻമി ആയ നായർക്ക് കൊണ്ട് കൊടുക്കണം ആയിരുന്നു, അമ്പലത്തിൽ കേറാൻ അവകാശം ഇല്ലായിരുന്നു, നായർ സ്ത്രീകൾ ഉടുക്കുന്ന അച്ചി പുടവ ഉടുക്കാൻ സമരം ചെയ്യേണ്ടി വന്നു, സ്വർണ്ണം ധരിക്കാൻ സമരം ചെയ്യേണ്ടി വന്നു, ഇപ്പോൾ ആണ് ഈ കെട്ടു കഥകൾ ഒക്കെ പുറത്ത് ഇറങ്ങാൻ തുടങ്ങിയത്, പിന്നെ ഈഴവർ ഒരിക്കലും തീയർ അല്ല, തീയർക്ക് നല്ല പാരമ്പര്യം ഉണ്ട്, അവർ ഒരിക്കലും അവരുടെ ജന്മികൾ ആയിരുന്ന നായന്മാരെ ഇന്ന് പക മൂത്ത് തെറി വിളിക്കില്ല കാരണം അവർക്ക് തമ്പുരാൻമാരോട് അന്നും ഇന്നും സ്നേഹം ആണ് അവർക്ക് മഹത്തായ ഒരു പൈതൃകം ഉണ്ട്, അത് മാലാവറിൽ ചെന്നാൽ ഇന്നും അറിയാം.
@leelan4581
@leelan4581 9 ай бұрын
സ്വാമി ശരണം അയ്യപ്പാ..🙏🙏🙏🙏🙏
@sudarsanann1032
@sudarsanann1032 8 ай бұрын
സ്വാമിയേ ശരണം അയ്യപ്പാ 🪔🙏
@rajithacp4165
@rajithacp4165 8 ай бұрын
സ്വാമിയേ ശരണം അയ്യപ്പ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sreekanthkv2294
@sreekanthkv2294 9 ай бұрын
അയ്യപ്പന്റെ അമ്മയുടെ സ്ഥാനം ആണ് മാളികപുരത്തമ്മ
@AneeshPA-wp2rp
@AneeshPA-wp2rp 8 ай бұрын
Sathyam....
@girishpainkil8707
@girishpainkil8707 8 ай бұрын
ഓരോരോ പുതിയ കളവുകൾ പ്രചരിപ്പിക്കുന്നു
@rashankr9277
@rashankr9277 8 ай бұрын
പണ്ട് കാലത്ത് സ്വന്തം ഭാര്യ അല്ലാത്ത എല്ലാ സ്ത്രീയെയും അമ്മ ആയി കണക്കാക്കുന്നു.. മാളികപ്പുറത്തെ വിഗ്രഹം എന്ന് ഉണ്ടാക്കിയത് ആണ്.. അതിന്റെ രൂപം നോക്കു യുവതി ആണോ എന്ന്. അതു ഒരു 10 കൊല്ലം മുന്നെ പണിഞ്ഞത് ആയിരിക്കും.. അന്ന് സ്ത്രീ പ്രവേശനം കേസ് ഒന്നുമില്ല..
@floormlp8948
@floormlp8948 8 ай бұрын
ഓരോ പുതിയ ബിസിനസ്.... കളവുകൾ ഇനിയും ഉണ്ടാവും...... ഇന്ന് പെട്ടന്ന് വിറ്റ് കാശ് ഉണ്ടാക്കാൻ പറ്റിയ ഒന്ന് ആണ് ദൈവം 😢😢😢ഈ. ലോകം തന്നെ ദൈവമാണ് അത് മനസിലാക്കാൻ വിവരംഇല്ല... ദൈവം ഒരിക്കലും മരണം ഇല്ല.... ഇപ്പോൾ നിലവിൽ ഉള്ള ദൈവം എല്ലാം ജനിച്ചു മരിച്ചു
@gopalanadithyan9226
@gopalanadithyan9226 8 ай бұрын
അയ്യപ്പന്റെ അമ്മയുടെ സ്ഥാനത്തു ഉള്ളവരെ പ്രതിഷ്ടിക്കുമ്പോൾ അച്ഛന്റെ സ്ഥാനത്തുള്ളവരെ ഒഴിവാക്കാൻ പറ്റുമോ. അയ്യപ്പന് അച്ഛനും അമ്മയും ഉണ്ടായിരിന്ന ആളാണ്
@user-gq8cv4zn8q
@user-gq8cv4zn8q 8 ай бұрын
സ്വാമിയേ ശരണമയ്യപ്പ ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏
@nandang-qq6td
@nandang-qq6td 8 ай бұрын
🙏🙏🙏ഓം ശ്രീ സ്വാമിയേ ശരണം...
@lekshmirajan3323
@lekshmirajan3323 8 ай бұрын
Swamiye saranam ayyappa🙏🏻🙏🏻🙏🏻🙏🏻🙏🏻
@jayankarunakaran7867
@jayankarunakaran7867 8 ай бұрын
എന്റെ നാട് മുഹമ്മ.. സ്വാമിയേ.. ശരണമയ്യപ്പാ
@shyamalashyam9000
@shyamalashyam9000 8 ай бұрын
സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@nirmalakozhikkattil9175
@nirmalakozhikkattil9175 8 ай бұрын
Swamiye saranamayyappa. 🙏🙏🙏
@rithikachandhumolumonu2559
@rithikachandhumolumonu2559 8 ай бұрын
Swamiye sarannam ayyappa🙏🙏🙏
@suryatejas3917
@suryatejas3917 8 ай бұрын
അയ്യപ്പാ 🙏🏽🙏🏽🙏🏽
@jagadeepbalan3512
@jagadeepbalan3512 3 ай бұрын
സ്വാമിയെ ശരണം അയ്യപ്പോ 🙏🏻🙏🏻🙏🏻
@dhaneshav8656
@dhaneshav8656 8 ай бұрын
സ്വാമിയേ ശരണം 🙏🙏🙏
@Jilu-zs3jm
@Jilu-zs3jm 2 ай бұрын
സ്വാമി ശരണം അയ്യപ്പാ
@teneeshunniap1
@teneeshunniap1 9 ай бұрын
സ്വാമി ശരണം
@kavithar535
@kavithar535 8 ай бұрын
എന്റെ പൊന്നയ്യപ്പാ 🙏🏼🙏🏼❤️❤️❤️
@mohananvettom1841
@mohananvettom1841 8 ай бұрын
സ്വാമിയേ ശരണമയ്യപ്പാ
@renukhareghunath8911
@renukhareghunath8911 8 ай бұрын
Swami Sharanam🙏🙏🙏Vannu thozhan Agraham thonnunnu Swami Anugrahikkatte
@ragapournamiye
@ragapournamiye 9 ай бұрын
Best presentation & best information. Camera work...all are excemplery. Saravan Maheswer Indian writer 24.11.23 Friday 2pm
@reshmis8058
@reshmis8058 8 ай бұрын
Swamiye sharanam Aiyyappa 🙏🙏🙏
@santhinijayakumar8339
@santhinijayakumar8339 8 ай бұрын
Swamiye saramayyappa🙏🙏🙏
@pournamir9939
@pournamir9939 8 ай бұрын
🙏Ayyappaa Saranam🧡Swami Saranam😍
@sreekutty_vlogs1996
@sreekutty_vlogs1996 8 ай бұрын
Swamiye saranamayyappa🙏🙏🙏🙏
@JerinJacob-vx4gt
@JerinJacob-vx4gt 2 ай бұрын
Swamiye... 🙏🙏🙏
@kichueditzvideo688
@kichueditzvideo688 4 ай бұрын
🙏🙏🙏🙏
@drishyathampan2117
@drishyathampan2117 8 ай бұрын
സ്വാമി ശരണം 🙏🏻🙏🏻🙏🏻🙏🏻
@vinishamohanvinishabijith4347
@vinishamohanvinishabijith4347 8 ай бұрын
സ്വാമി ശരണം 🙏🏻🥰
@mallikac5759
@mallikac5759 8 ай бұрын
സ്വാമിയെ ശരണമയ്യപ്പാ
@kumarsunilkumar3028
@kumarsunilkumar3028 8 ай бұрын
Swami saranam 🙏🙏
@bijukumarb6899
@bijukumarb6899 9 ай бұрын
Swami❤saranam❤❤
@user-hh8ib7tu8x
@user-hh8ib7tu8x 8 ай бұрын
Swamiye sharanam ayapa
@vijayalekshmid8089
@vijayalekshmid8089 8 ай бұрын
Swamiye sharanam Ayyappa
@subinrajsubin8240
@subinrajsubin8240 8 ай бұрын
സ്വാമിയേ ശരണമയ്യപ്പ 🙏❤
@littlewondergirl3901
@littlewondergirl3901 8 ай бұрын
ഞാൻ ഒരിക്കൽ പോയിട്ടുണ്ട് 🙏🏻ഇനിയും പോകണം അയ്യപ്പൻ വിളിച്ചാൽ 😊
@dharmaraj7155
@dharmaraj7155 8 ай бұрын
ഇതെവിടെ ആണ് സ്ഥലം???
@littlewondergirl3901
@littlewondergirl3901 8 ай бұрын
@@dharmaraj7155 ആലപ്പുഴ ജില്ല.... മുഹമ്മ
@parvathysaneesh6274
@parvathysaneesh6274 8 ай бұрын
സ്ത്രീകൾക്ക് age limit ഉണ്ടോ??
@parvathysaneesh6274
@parvathysaneesh6274 8 ай бұрын
I mean kettunirachu വരുന്ന എന്ന് പറയുന്നുണ്ട് adults or teenagers,kettunirakkathe പറ്റുമോ എന്ന്
@littlewondergirl3901
@littlewondergirl3901 8 ай бұрын
@@parvathysaneesh6274 ഇല്ല
@lovelyworld1868
@lovelyworld1868 8 ай бұрын
സ്വാമിയേ ശരണനമയപ്പ
@dhanyasunil8143
@dhanyasunil8143 8 ай бұрын
സ്വാമി ശരണം🙏
@gourisankar2646
@gourisankar2646 8 ай бұрын
Ambalathilu ethicheranulla vazhi, thurannirikkunna samyam(, mandalam kazhinjalum) thudangiya vivarangal ariyikkumallo, swamiye saranam
@user-ph3xh7wf3c
@user-ph3xh7wf3c 8 ай бұрын
🙏🙏🙏🙏🙏 സ്വാമിശരണം
@ponnupinkuponnupinku6751
@ponnupinkuponnupinku6751 8 ай бұрын
സ്വാമിയേ ശരണമയ്യപ്പ
@devikapu613
@devikapu613 8 ай бұрын
സ്വാമിയേ ശരണയ്യപ്പ ❤✨
@radhikamr2075
@radhikamr2075 8 ай бұрын
സ്വാമി യേ ശരണമയ്യപ്പ.
@ahanandahvedsworld2816
@ahanandahvedsworld2816 28 күн бұрын
❤❤❤
@rasmi.p.rrasmi454
@rasmi.p.rrasmi454 8 ай бұрын
Swamiye saranam Ayyappa 🙏🙏🙏🙏🙏🙏🙏
@smithshasmithsha4486
@smithshasmithsha4486 8 ай бұрын
Swami sharanam🙏
@vineethpv7785
@vineethpv7785 8 ай бұрын
Swami saranam ayyappa
@jillamedia154
@jillamedia154 8 ай бұрын
🙏swamiyശരണം ayyap
@AmmuzzVs-oe9wg
@AmmuzzVs-oe9wg Ай бұрын
❤️💕🙏🏻🙏🏻🌼😚
@chandrabhanugovind9633
@chandrabhanugovind9633 6 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@krishnankuttyk2902
@krishnankuttyk2902 8 ай бұрын
🙏🙏🙏
@appuvlogs8230
@appuvlogs8230 8 ай бұрын
Ayyappa
@prasadl2896
@prasadl2896 8 ай бұрын
പലതുംമനസിലാക്കീയത് പീന്നീട് തെറ്റായീരുന്നെന്ന് മനസിലാകും ആരൃങ്കാവിലെ അയ്യപ്പന്റെ ഭാരൃക്കാണ് മധുരയുമായുള്ള ബന്ധം മകൻ സതൃകൻ😮
@gopalanadithyan9226
@gopalanadithyan9226 8 ай бұрын
അയ്യപ്പന്റെ ഭാര്യയോ, മണ്ടത്തരം പറയാതെ ശാസ്താവിന്റെ ഭാര്യ എന്ന് വേണമെങ്കിൽ പറഞ്ഞോളൂ
@aryaa6995
@aryaa6995 8 ай бұрын
ആര്യങ്കാവിലേതു കൗമാര ത്തിലെ അയ്യപ്പനാണ് അപ്പൊ എങ്ങനാ കല്യാണം
@gopalanadithyan9226
@gopalanadithyan9226 8 ай бұрын
@@aryaa6995 ആര്യൻകവിലേതു അയ്യപ്പനൊന്നുമല്ല ശാസ്താവാണ് ശാസ്താവിനാണ് ഭാര്യമാർ ഉള്ളതും.അയ്യപ്പൻ നായിഷ്ടിക ബ്രഹ്മചാരി. ശബരിമലയിൽ മാത്രം.
@rashankr9277
@rashankr9277 8 ай бұрын
​@@gopalanadithyan9226 അപ്പോ പമ്പയിൽ ഉള്ള ഹനുമാൻ ബ്രഹ്മചാരി അല്ലെ.. അവിടെയോ
@babutk6103
@babutk6103 9 ай бұрын
മാളിക പുറത്തമ്മ അയ്യപ്പന് അമ്മയുടെ സ്ഥാനമാണ്, അങ്ങിനെയാണ് ശബരിമലയിലെ ആചാര അനുഷ്ടാനങ്ങളും.
@gopalanadithyan9226
@gopalanadithyan9226 9 ай бұрын
പുരോഹിത വർഗം ശബരിമലയിലെ പൂജ ഏറ്റെടുത്തതിന് ശേഷമാണ് മാളികപ്പുറത്തിനെമധുര മീനാക്ഷി ആക്കിയത് അതു വരെ 1950കാലഘട്ടംവരെ അയ്യപ്പന്റെ കാമുകി തന്നെ ആയിരുന്നു കന്നി അയ്യപ്പന്മാർ വരാത്ത കാലത്തു വിവാഹം കഴിച്ചോളാം എന്നു വാക്കും കൊടുത്തിരുന്നതാണ്. എന്നാൽ 1950 ലെ തീവയ്‌പിന് ശേഷം എല്ലാം മാറ്റി മറിച്ചത്.അയ്യപ്പന്റെയും മാളികപ്പുറത്തിന്റെയും പ്രതിഷ്ടകൾ തകർത്തു തരിപണമാക്കി യ ശേഷമാണ് ക്ഷേത്രത്തിനു തീ വച്ചതു. തീ വച്ചതിനു എതിരായി ഒരു പോലീസ് കേസ് പോലുമില്ല കോടതിയുമില്ല സർക്കാറുമില്ല. എന്തു ഭയങ്കരം.നിലവിൽ ഉണ്ടായിരിന്ന ബിംബങ്ങളും പ്രതി ഷ്ടകളും നശിപ്പിക്ക പെട്ടു.പുതിയതായി ഉണ്ടാക്കിയ ബിംബങ്ങൾ ഒന്നുo യഥാർത്ഥ ചരിത്രത്തോട് നീതി പുലർത്തുന്നവ അല്ലായിരുന്നു എന്നതാണ് സത്യം
@manjulakannan9928
@manjulakannan9928 9 ай бұрын
@@gopalanadithyan9226 yes.. അതാണ് കറക്റ്റ്
@sanusaranya3567
@sanusaranya3567 8 ай бұрын
​@@gopalanadithyan9226ദേവസ്വം board ഏറ്റെടുക്കുന്നത് വരെ ശബരിമലയിൽ വെടിവയ്പ്പാവകാശം ചീരപ്പഞ്ചിറ കുടുംബത്തിനായിരുന്നു.. പ്രണയം നിരസിച്ചപ്പോൾ കന്യക പിന്മാറി..പിന്നീട് ayyappanu ആ കുട്ടിയോട് സ്നേഹം thonnukayum kanniyayyappanmar വരാത്ത കാലത്തു വിവാഹവാഗ്ദാനം നൽകി... ഇന്നും മാളികപ്പുറത്തമ്മ കാത്തിരിക്കുന്നു എന്ന് വിശ്വാസം
@Christoph_waltz_1
@Christoph_waltz_1 8 ай бұрын
Ayyappan real story malaryanamar kadha ariyanam. Ithu oke real story anu. Naml arinjath anu fake story.
@gopalanadithyan9226
@gopalanadithyan9226 8 ай бұрын
1950 നു ശേഷംപുരോഹിത വർഗം ഉണ്ടാക്കിയ ആചാര അനുഷ്ടാനങ്ങൾ ആണു. ഇതിനൊന്നും അയ്യപ്പന്റെ യഥാർത്ഥ ചരിത്രവും ആയി ഒരുബന്ധവും ഇല്ല.
@vinodkumarpv2058
@vinodkumarpv2058 8 ай бұрын
🙏
@mithunjr10
@mithunjr10 8 ай бұрын
സ്വാമിയേ ശരണമയ്യപ്പ❤❤❤.... ഈ മകരജ്യോതി സത്യമാണോ 🥺
@prasadprasad7486
@prasadprasad7486 8 ай бұрын
❤️❤️❤️🙏❤️
@indirak8897
@indirak8897 8 ай бұрын
മാങികപുരത്തമ്മ മധുരമീനാക്ഷിയാണ്,പന്തങം രാജാവിനരെ ഭരദേവത,ഇങനേയാണ് ഞാന് മനസ്സിലാക്കിയിട്ടുങങത്,
@gopalanadithyan9226
@gopalanadithyan9226 8 ай бұрын
പലരും പല വിധത്തിൽ മനസിലാകുന്നത് തന്നെ പന്തളത്തു നിന്നും ഓരോരോ കള്ള കഥകൾ പടച്ചു വിടുന്നത് കൊണ്ടാണ്‌. അയ്യപ്പനെ ബ്രമണീ കരിക്കാൻ വേണ്ടി ഉള്ളശ്രമത്തിൽ ഇത്തരം പല കഥകളും വന്നു കൊണ്ടിരിക്കും അയ്യപ്പന്റെ പേര് തന്നെ മറ്റുന്നുന്നുണ്ട് ഇനി ശാസ്താവ് എന്നു അറിയപ്പെടും അങ്ങിനെ പോകുന്നു.
@rashankr9277
@rashankr9277 8 ай бұрын
​@@gopalanadithyan9226ജയന്തൻ നമ്പൂരിക്കും പന്തളത്തെ രാജകുമാരികും ജനിച്ച മകൻ
@kannannairnair2248
@kannannairnair2248 8 ай бұрын
ഒരിടത്തും രാജാവ് ബ്രാമണൻ അല്ല,
@gopalanadithyan9226
@gopalanadithyan9226 8 ай бұрын
ഭര ദേവത ക്ഷേത്രം ആരെങ്കിലും വിൽക്കുകയോ പാണായം വെക്കുകയോ ഒക്കെ ചെയ്യുമോ പന്തളം കാര് കടം തീർക്കാൻ ക്ഷേത്രം വരെ പണയപെടുത്തിയവരാണ്. ഇവരുപറയുന്നത് ആരെങ്കിലുംവിശ്വസിക്കുമോ
@akvenu3511
@akvenu3511 8 ай бұрын
Swamiye saranamayyapa samisanam
@user-zd5lm5fx5g
@user-zd5lm5fx5g 8 ай бұрын
Swamisaranam
@asacolic
@asacolic 8 ай бұрын
മാളിക പ്പുറത്തമ്മ മധുര മീനാക്ഷി ആണ് എങ്ങും ജനിച്ചിട്ടില്ല
@dineshsoman7737
@dineshsoman7737 8 ай бұрын
മാളികപ്പുറത്തമ്മ.... മധുരമീനാക്ഷി എന്നും പറയുന്നുണ്ട്.... അയ്യപ്പൻ മണിമണ്ഡപത്തിൽ സമാധിയായി ശാസ്താവിൽവിലയം പ്രാപിച്ചു എന്നാണ് ഒരു ഐതിഹ്യം... ഒരെത്തും പിടിയും കിട്ടുന്നില്ല
@SuryaELR
@SuryaELR 8 ай бұрын
Yes.. ethanu vishasikandathe manasilakunilla
@dineshsoman7737
@dineshsoman7737 8 ай бұрын
അതാണ് ഒരു ഐദിഹ്യം പറയുന്നത് സാധാരണ പറയാറുള്ളത് മാളികപ്പുറത്തമ്മ അയ്യപ്പനെ വിവാഹം കഴിക്കാനായി ആഗ്രഹം പറഞ്ഞപ്പോൾ കന്നി അയ്യപ്പന്മാർ ഇല്ലാത്ത കാലം കല്യാണം കഴിക്കാമെന്നും മാളികപ്പുറത്തമ്മ അയ്യപ്പന്റെ കാമുകി എന്ന ഒരു സങ്കല്പമാണ് ഏറെക്കുറെ ഭക്തരും വിശ്വസിച്ചു പോരുന്നത്... മണിമണ്ഡപം എന്താണെന്നോ അവിടെ ആരാണ് ഇരിക്കുന്നതെന്നോ ഏറെക്കുറെ ഭക്തർക്കും ഇന്നും അറിയില്ല... അവിടെ ഭസ്മം ഇടുന്നു തൊഴുവുന്ന പോകുന്നു... അയ്യപ്പൻ അവിടെ ഇരുന്ന് സമാധിയായി ശാസ്താവിലേക്ക് ലയിച്ചു എന്നാണ് ഒരു ഐദിഹ്യം... അടുത്തത് മാളികപ്പുറത്തമ്മ എല്ലാ വർഷവും ശരംകുത്തിയിൽ എത്തും അത് കഴിഞ്ഞു ശരം കുത്തിയത് കണ്ട് സങ്കടത്തോടെ തിരികെ പ്പോകും എന്നുമാണ് ഒരു കഥ എന്നാൽ അത് അയ്യപ്പന്റെ വിഗ്രഹമാണ് എഴുന്നള്ളിക്കുന്നതും തിരികെ വിളക്കുകളൊക്കെ അണച്ചു മൂകമായി പോകുന്നതും...
@kannannairnair2248
@kannannairnair2248 8 ай бұрын
മധുര മീനാക്ഷി ആണ് മലികപുറത്തമ്മ, ബാക്കി ഒക്കെ ഓരോരുത്തർ പറയുന്ന കഥ മാത്രം ആണ്, പന്തളം രാജ കുടുംബത്തിന്റെ പര ദേവതയാണ് മാളിക പുറത്ത്മ്മ u
@gopalanadithyan9226
@gopalanadithyan9226 7 ай бұрын
@@kannannairnair2248 പന്തളം രാജ കുടുംബത്തിന്റെ ഭര ദേവതയെ അയ്യപ്പൻ എന്തിനാ ശബരി മലയിൽ പ്രതിഷ്ടിക്കുന്നത്. പന്തളം കാരുടെ ഭര ദേവതയു മായിട്ടു അയ്യപ്പന് എന്തു ബന്ധ മാണുള്ളത്. ഇതു വളരെ അടുത്തകാലത്തു മാത്രം കേട്ടു തുടങ്ങിയ ഒരു കഥയാണല്ലോ. കള്ള കഥകൾ.
@rijulovarmenianairi6129
@rijulovarmenianairi6129 6 ай бұрын
​@@kannannairnair2248appol armeniakkar ippozhum nairi enna surname vekkunathu enthinanu?
@mohanpmohanp2630
@mohanpmohanp2630 8 ай бұрын
🌹❤👌👍🙏
@babycool8991
@babycool8991 8 ай бұрын
Krupasanam 🙏🙏🙏
@sudhinunni1992
@sudhinunni1992 8 ай бұрын
🙏♥️
@sindhuk2685
@sindhuk2685 8 ай бұрын
🙏🙏🙏🙏🙏
@Jerry-db3qt
@Jerry-db3qt 8 ай бұрын
ഇവരൊക്കെ മനുഷ്യർ ആയിരുന്നോ അപ്പൊ 😮
@renjurenjur8840
@renjurenjur8840 8 ай бұрын
❤❤❤🙏🙏🙏❤❤❤
@gopalabykrishnan744
@gopalabykrishnan744 9 ай бұрын
ധർമശാസ്ത്താവ്,... വിഗ്രഹം ആണ്,.....
@floormlp8948
@floormlp8948 8 ай бұрын
കേട്ട് കഥകൾ ഇനിയും ഒരുപാട് ഉണ്ടല്ലോ.... അയ്യപ്പൻറെ വാളും പരിജയും സംരക്ഷിച്ചു എന്നിട്ടും മരിച്ചു മറവ് മൂടിയ ഒരിടം ഇന്ന് വരെ കാണാൻ കഴിഞ്ഞോ 🥱🥱🥱
@Sudheep.p
@Sudheep.p 8 ай бұрын
Marikkunnillyaaa
@floormlp8948
@floormlp8948 8 ай бұрын
@@Sudheep.p വേറെ ഒരുത്തൻ പറഞ്ഞു വേറൊരു ചാനൽ സമാധി ആയ സ്ഥലം എന്നു പറഞ്ഞു ഒരു സ്ഥലം കാണിച്ചു
@sreenarayanram5194
@sreenarayanram5194 7 ай бұрын
അയ്യപ്പൻ കളരി അവിടെ പഠിച്ചിനോ എന്നൊന്നും എനിക്ക് അറയില്ല പക്ഷേ ഒരു 10 വർഷം മുന്നേ തന്നെ ആ ചീറപ്പൻ ചിറ കുടുംബക്കാർ ഒരു നൂറു youtube വീഡിയോകളിൽ പറയുന്നുണ്ടല്ലോ ഞങൾ കടത്തനാട് നിന്ന് 1000 വര്ഷങ്ങള് മുന്നേ വന്ന തീയര് ആണ് ഞങ്ങളുടെ മൂല തറവാട് കടത്തനാട് ആണ് മൊതം മദ്യ തിരുവിതാംകൂറിലെ ഏക കടത്തനാടൻ കളരി ആണ് ചീരപ്പഞ്ചിറ എന്നും പിന്നെ എന്തിനാണ് അവരെ ഈഴവ എന്ന് വിളിക്കുന്നത് കടതനാടിൽ എവിടെയും ഈഴവർ ഇല്ല ഇൻ്റർനെറ്റ് വന്നതിനു ശേഷമാണ് ആ നാട്ടുകാർ ഈഴവ എന്ന ഒരു ജാതിയെ പറ്റി കേട്ടത് തന്നെ താൽകാലിക ലാഭത്തിനു വേണ്ടി ചീരപന്ചിറക്കർ എന്ന് ഈഴവരുടേ എസ്എൻഡിപി യുടെ കൂടെ ചേർന്നോ അന്ന് തൊടങ്ങി അവരുടെ തകർച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള ഇത്രയും ചരിത്രമുള്ള തീയ കളരി ആയിട്ടും അവർ ഈഴവരുടേ കൂടെ നിന്ന് ചീഞ്ഞ് നാറുകയാണ് ശബരി മലയിലെ അവകാശങ്ങളും പോയി അവർ തന്നെ അവരുടെ വില കളയുകയാണ് ആ തറവാടിലെ പൂർവികർ ഇത് എങ്ങനെ സഹിക്കും സ്വന്തം അസ്തിത്വം ആണ് അവർക്ക് നഷ്ടപ്പെടുന്നത്
@sreenarayanram5194
@sreenarayanram5194 6 ай бұрын
@indoaryan007 മാക്സിമം ഇനി ഒരു വർഷം നോക്കാം 👍
@sreevvlog
@sreevvlog 9 ай бұрын
❤❤❤❤🎉
@Soyanuj980
@Soyanuj980 8 ай бұрын
❤❤❤❤❤
@Skykiran
@Skykiran 9 ай бұрын
We are blessed to be born in the state of kerala where our beloved God manifested and blessing us all in kaliyug. However as Malayalis, are slowing loosing our divinity in Sabarimala virdham, i urge everyone who wear mala to prepare to take Sabarimala pilgrimage please follow traditional customs in kerala. We are the one who should be a role model to everyone who comes to sabarimala Please do not wear footwear when you youre on Mala Do wear black clothing only greet everyone as Swami Read Scriptures during 41 days to know more about dharma and history Do services At least visit Temple one time a day and try to participate in Bhajans Organize Ayyappa pooja in home once during 41 days vridham before going to sabarimala, Invite neighbors, friends relatives and server food. Take up sabarimala pilgrimage with Divinity and carry down the message, experience and blissfulness Swami Sharanam Ayyappa
@midhunt7088
@midhunt7088 8 ай бұрын
@lekhasubash7329
@lekhasubash7329 8 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@ssureshkumar7851
@ssureshkumar7851 8 ай бұрын
❤❤❤❤❤❤❤❤❤❤❤
@sreedeviomanakuttan7574
@sreedeviomanakuttan7574 8 ай бұрын
സ്വാമിയേ ശരണമയ്യപ്പ🙏🙏🙏🙏🙏🙏🙏
@sureshmenon1110
@sureshmenon1110 8 ай бұрын
🙏🏽🌹🙏🏽
@Sun-ce7zz
@Sun-ce7zz 9 ай бұрын
🙏🏻
@mowgliegamingyt5298
@mowgliegamingyt5298 9 ай бұрын
❤❤❤❤
@shijokr4352
@shijokr4352 9 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@runblack2261
@runblack2261 8 ай бұрын
Plz🙏🏻 location
@akash.p1729
@akash.p1729 9 ай бұрын
L night..... 1:23 1:24 ❤❤❤
@user-zt4kk1mm7s
@user-zt4kk1mm7s 8 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@satheesanc6423
@satheesanc6423 9 ай бұрын
❤️🌹🙏🙏🙏🙏🙏🙏
@navaneethniranjanaa7948
@navaneethniranjanaa7948 6 ай бұрын
മാളികപ്പുറത്ത് അമ്മ സാക്ഷാൽ മധുര മീനാക്ഷി ആണ്
@nirmalavasu2282
@nirmalavasu2282 8 ай бұрын
എവിടാണ് ഈ സ്ഥലം എന്ന് നിങ്ങൾ കൊടുത്തിട്ടില്ലാ
@Pradeep.E
@Pradeep.E 8 ай бұрын
മുഹമ്മ, ആലപ്പുഴ.
@mukkilpodi8189
@mukkilpodi8189 8 ай бұрын
Ivide vannu kanan patumo. Root map tharumo
@pradeepr6673
@pradeepr6673 9 ай бұрын
അയ്യനെ കാത്തോളണേ
@dreamtv6861
@dreamtv6861 8 ай бұрын
ഇത് എവിടെ സ്ഥലം
@rashinp2588
@rashinp2588 8 ай бұрын
SWAAMI SHARANAM AYAPPA
@user-dy9hc2zc1y
@user-dy9hc2zc1y 8 ай бұрын
Ayyappante. Kalaghattam. Father. Faniesiosinte. Kalaghattam. Thannayanu. Uthesham. 600.varsham.ningal.1000.varshamennocke.chummathangu.parayathe.avide.vall.ethuayittu .benthamulla.grenthamundegil.athocke.vayichu.padichu.parayuka
@rijulovarmenianairi6129
@rijulovarmenianairi6129 6 ай бұрын
Baghdahi jewish abrahamins and nahyariya armenians ( christians) mostly left india during fall of Ottoman empire and indian independence...rest of them assimilated into Hindu/ muslim community due to intermixing/ political/ economic reasons
@subins7637
@subins7637 8 ай бұрын
അയ്യപ്പൻ പുലിപാൽ കൊണ്ടുവന്ന മൊന്ത അടുക്കളയിൽ ഇരിപുണ്ട്. ഞാൻ പോയപ്പോ കണ്ടിരുന്നു.😂 എല്ലാം cash ഒണ്ടാകാൻ ഒളള പറ്റിപാണ്. വിശ്വസിക്കാൻ ആൾ ഒള്ള കാലം ഓരോന്ന് egane അടിച്ചിറകികൊണ്ടിരികും.
@achuuuzzz3391
@achuuuzzz3391 6 ай бұрын
anno valya karyamayi poyii
@subins7637
@subins7637 6 ай бұрын
@@achuuuzzz3391 Sheri bro
@shanibrilvene3766
@shanibrilvene3766 8 ай бұрын
Bhagavane kakkane
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 18 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 16 МЛН