മാളികപ്പുറത്തമ്മയുടെ കാത്തിരിപ്പിന് കൂട്ട് മലയാലപ്പുഴരാജൻ #2 | Malayalappuzha Rajan | E4 Elephant

  Рет қаралды 25,649

Kairali TV

Kairali TV

4 жыл бұрын

E4 Elephant was a TV show that showed different celebrity and non celebrity captive elephants of Kerala, India. it was anchored and hosted by Malayalam author and a screenplay writer late Madampu Kunjukuttan.
The show has featured famous elephants of kerala.This program gives us a real view about the life of elephants, each episode telling the story of a popular kerala elephant. In the first season, they have covered major elephants. E4Elephent fresh look will be another visual treat to the aanapremikal.
#e4elephant #elephantlovers #anapremikal #aanakambam
Kairali TV is among the most leading malayalam television channels. With a large number of followers from around the globe, Kairali TV has been successful in delivering quality contents on online for over 12 years.
മാളികപ്പുറത്തമ്മയുടെ കാത്തിരിപ്പിന് കൂട്ട് മലയാലപ്പുഴരാജൻ part 2 | Kairali TV
Kairali TV
Subscribe to Kairali TV KZfaq Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZfaq Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZfaq Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 48
@anoopshivaji3351
@anoopshivaji3351 3 жыл бұрын
മലയാലപ്പുഴ രാജൻ ♥♥♥♥♥♥♥♥♥♥♥♥♥♥♥♥
@RenjithPBalan
@RenjithPBalan 4 жыл бұрын
മലയാലപ്പുഴ രാജൻ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@arjuna7184
@arjuna7184 4 жыл бұрын
ചെക്കൻ. 😘😘😘 മലയാലപ്പുഴ അമ്മയുടെ മാനസ പുത്രൻ
@user-rl3eh1sr2z
@user-rl3eh1sr2z 4 жыл бұрын
🔥malayalapuzha rajan 🔥
@soorajbasu6729
@soorajbasu6729 4 жыл бұрын
പുത്തൻകുളം ശിവൻ ആനകുട്ടിയുടെ എപ്പിസോഡിനായ് വെയ്റ്റിംഗ് ❤️
@jijopalakkad3627
@jijopalakkad3627 3 жыл бұрын
ശിവരാമൻ ആശാൻ 😍😍
@athuldasezhukone9943
@athuldasezhukone9943 4 жыл бұрын
നല്ല കിടിലൻ ആനയല്ലേ ഇവൻ 🥰🥰 കൊട്ടാരക്കര കൃഷ്ണൻകുട്ടിയുടെ എപ്പിസോഡ് ചെയ്തിട്ടുണ്ടോ ഉണ്ടെങ്കിൽ അത് അപ്‌ലോഡ് ചെയ്യുമോ
@santhoshpk676
@santhoshpk676 3 жыл бұрын
സ്വാമി ശരണം..... ഇരുപത്തഞ്ച് മിനിറ്റോളമുള്ള ഈ വീഡിയോയിൽ കേൾക്കുന്നവരുടെ കണ്ണുകളെ ഈറനണിയിക്കുന്ന രീതിയിൽ തന്നെ വളരെ ഭംഗിയായി തന്നെ മാളികപ്പുറത്തമ്മയുടെ പ്രേമനൈരാശ്യത്തെക്കുറിച്ചും,വിരഹദുഃഖത്തെക്കുറിച്ചും അവതാരകൻ വിവരിച്ചുതരുന്നുണ്ട്.ഒരുവേള കന്നിസ്വാമിമാർ വന്നില്ലെങ്കിൽ മാളികപ്പുറത്തമ്മയുടെ ആഗ്രഹം സഫലമാകുമായിരുന്നില്ലേയെന്ന് മലയാലപ്പുഴ രാജനും,അയ്യപ്പസ്വാമി ഭക്തന്മാരും വരെ ചിന്തിക്കുന്നുണ്ടാവാം എന്നും അവതാരകൻ പറഞ്ഞു വെക്കുന്നുമുണ്ട്.ഇതെല്ലാം കേൾക്കുമ്പോൾ ഏത് കഠിനഹൃദയൻ്റേയും മനംനൊന്ത് കണ്ണ്നിറഞ്ഞ് പോകും.എന്തിനാ മാളികപ്പുറത്തമ്മയെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത്?ഒരൊറ്റത്തവണയെങ്കിലും കന്നിസ്വാമിമാർക്ക് അങ്ങോട്ട് പോവാതിരുന്നു കൂടേ എന്ന് പലരും ചിന്തിച്ച് പോയാൽ അത് സ്വാഭാവികമാണ്.അത്രയും ഭംഗിയായി മാളികപ്പുറത്തമ്മയുടെ പ്രണയനൈരാശ്യത്തെ അദ്ദേഹം ഇതിൽ അവതരിപ്പിച്ചു. എന്നാൽ ഇനിയും യാഥാർത്ഥ്യം മനസ്സിലായിട്ടില്ലാത്തവർ തിരിച്ചറിയുക,എന്തെന്നാൽ മാളികപ്പുറത്തമ്മയുടെ എഴുന്നള്ളത്ത് എന്ന ഒരു ചടങ്ങ് ശബരിമലയുടെ ചരിത്രത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ല.അങ്ങനെ ഒരു ചടങ്ങ് ശബരിമലയിൽ ഇല്ല എന്നതാണ് സത്യം.മകരവിളക്ക് മഹോത്സവത്തിൻ്റെ ഭാഗമായി മകരം ഒന്നു മുതൽ നാലുവരെ പതിനെട്ടാം പടിവരേയും അഞ്ചാംദിവസം ശരംകുത്തിയാൽക്കലേക്കും എഴുന്നള്ളുന്നത് സാക്ഷാൽ അയ്യപ്പസ്വാമി തന്നെയാണ്.ഈ എഴുന്നള്ളത്തുകളെല്ലാം തുടങ്ങുന്നതും,സമാപിക്കുന്നതും മാളികപ്പുറം ക്ഷേത്രത്തിൽ നിന്നല്ല,മണിമണ്ഡപത്തിൽ നിന്നുമാണ്.താൽപ്പര്യമുള്ളവർ ഇനിയെങ്കിലും സത്യം തിരിച്ചറിഞ്ഞ് മനസ്സിലാക്കുക.ഇത്തരം പൈങ്കിളി ഭാവനയിലുള്ള നുണക്കഥകളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക. ശരണമയ്യപ്പാ.......
@amalrajendran4722
@amalrajendran4722 4 жыл бұрын
സൂപ്പർ ❤️❤️❤️
@binukkuttan2412
@binukkuttan2412 3 жыл бұрын
വളരെ നല്ല ചിത്രീകരണം വളരെ നല്ല കഥ പറച്ചിൽ പക്ഷേ വളരെ വലിയ തെറ്റ് കടന്നുകൂടിയിട്ടുണ്ട് ശബരിമലയിൽ മാളികപ്പുറത്ത് അമ്മയ്ക്ക് എഴുന്നള്ളത്ത് ഇല്ല ഈ വീഡിയോ തന്നെ ഏറ്റവും വലിയ ഉദാഹരണം എഴുന്നള്ളത്ത് തുടങ്ങുന്നതും അവസാനിക്കുന്നതും ഭഗവാൻറെ ജീവ സമാധിയായ മണിമണ്ഡപത്തിൽനിന്നും 🙏
@sujiths7498
@sujiths7498 4 жыл бұрын
My favourite elephant
@annammaeyalil4702
@annammaeyalil4702 3 жыл бұрын
നല്ല ഉപദേശം
@pranavjayaprakash6262
@pranavjayaprakash6262 4 жыл бұрын
Thanks @kairali
@sabarinathan-zc9rz
@sabarinathan-zc9rz 4 жыл бұрын
Thanks kairali
@arjuna7184
@arjuna7184 4 жыл бұрын
പുത്തൻകുളം അർജുനൻ എപ്പിസോഡ് അപ്‌ലോഡ് ചെയ്യണം
@Vipinwe
@Vipinwe 3 жыл бұрын
💯
@shyamalakumaritg2967
@shyamalakumaritg2967 3 жыл бұрын
ശബരിമലയിൽ മകരവിളക്ക് സമയത്തു നടക്കുന്നത് മാളികപ്പുറത്തമ്മയുടെ അല്ല അയ്യപ്പന്റേത് ആണ് അത് പോകുന്നത് മണിമണ്ഡപത്തിൽ നിന്നാണ്
@pjvideos2426
@pjvideos2426 4 жыл бұрын
Thank you for the upload
@sabin1781
@sabin1781 3 жыл бұрын
🥰🥰🥰
@ajirajkalakkodu4207
@ajirajkalakkodu4207 4 жыл бұрын
വാജിവാഹനപ്രിയൻ
@akhilvijayan2363
@akhilvijayan2363 4 жыл бұрын
തായംങ്കാവ് മണികണ്ഠന്റെ episode upload cheyyu pls
@user-xt8dh1yl2n
@user-xt8dh1yl2n 4 жыл бұрын
പാവം രാജൻ 🐘😘😘😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘
@JVOSTORIES
@JVOSTORIES 4 жыл бұрын
👌👌👌👌👌👌
@govindav9435
@govindav9435 4 жыл бұрын
Karunagappally mahadeva nte episode upload cheyyamo
@nandus3586
@nandus3586 4 жыл бұрын
Iringapuram prakash Shankar.. Pls upload
@gaming3959
@gaming3959 4 жыл бұрын
മലയാലപ്പുഴ രാജന് നമസ്കാരം
@sairashanavas7622
@sairashanavas7622 3 жыл бұрын
Malayalapuzha rajan🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@RenjithPBalan
@RenjithPBalan 3 жыл бұрын
🙏🙏🙏
@nandus3586
@nandus3586 4 жыл бұрын
Iringapuram prakash Shankar eppisod.. Nxt plss
@aniljhony8467
@aniljhony8467 4 жыл бұрын
👌👌👌👌👌👌👌😘😘😘😘😘😘😘😘
@praveenkumarkottol2863
@praveenkumarkottol2863 2 жыл бұрын
മൊതൽ...
@anooshstories
@anooshstories 4 жыл бұрын
Paala kuttysankaran episode undo?
@ananthakrishnanr2406
@ananthakrishnanr2406 4 жыл бұрын
anamalai kaliminteyum kolakolliyudeyum episodes undengil upload cheyyumo.. please
@suranvs2224
@suranvs2224 4 жыл бұрын
Thripunithura utsavam episode idumoo
@sscgdmalluclasses2649
@sscgdmalluclasses2649 4 жыл бұрын
Murivalan and elite narayanankutty
@sureshkv7248
@sureshkv7248 4 жыл бұрын
Swamiye saranamayyappa
@RK-jb9si
@RK-jb9si 4 жыл бұрын
സ്വാമി ശരണം. ഇനി election വരെ എന്തൊക്കെ കാണണം
@Mr.Kumbidi96
@Mr.Kumbidi96 4 жыл бұрын
Iringapuram prakash shankar episode please
@Hari-im9ok
@Hari-im9ok 4 жыл бұрын
എഴുത്തച്ഛൻ ഗ്രുപ്പിൽ ഉണ്ടായിരുന്ന ആന ആണോ
@Mr.Kumbidi96
@Mr.Kumbidi96 4 жыл бұрын
@@Hari-im9ok അതെ.ശങ്കരനാരായണൻ
@anakambam3197
@anakambam3197 4 жыл бұрын
.
@annammaeyalil4702
@annammaeyalil4702 3 жыл бұрын
അപ്പോൾ ക്ഷേത്രം ഉത്തരവാദികളുടെ വീമ്പടി പോലെ പ്രവർത്തിയില്ല. കാട്ടിൽ നല്ല നല്ല ഭക്ഷണം കഴിച്ചു സ്വൈരൃവിഹാരത്തിൽ ജീവിച്ച അതിനെ പട്ടിണിക്കും സംരക്ഷണമില്ലാതെയും ഇട്ടിരുന്നതു്.
@PradeepKumar-zo9he
@PradeepKumar-zo9he 3 жыл бұрын
Hahaha
@vjy7022
@vjy7022 3 жыл бұрын
💓💓💓
@Mr.Kumbidi96
@Mr.Kumbidi96 4 жыл бұрын
.
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 7 МЛН
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 18 МЛН
MISS CIRCLE STUDENTS BULLY ME!
0:12
Andreas Eskander
Рет қаралды 15 МЛН
ЧУТЬ НЕ УТОНУЛ #shorts
0:27
Паша Осадчий
Рет қаралды 9 МЛН
Как мама ухаживает за мной VS гостями
0:50
Время горячей озвучки
Рет қаралды 3 МЛН
EVOLUTION OF ICE CREAM 😱 #shorts
0:11
Savage Vlogs
Рет қаралды 2,9 МЛН