No video

മൂട്ടില് വെയിലടിക്കണ വരെ കിടന്നുറങ്ങാനൊന്നും ഇവിടെ പറ്റില്ല | Sthreedhanam Malayalam Movie | part2

  Рет қаралды 748,256

CINEMA KOTTAKA

CINEMA KOTTAKA

Күн бұрын

Sthreedhanam is a Malayalam drama movie, directed by Anil-Babu. The cast of Sthreedhanam includes Jagadish,Urvashi.
☟REACH US ON
Web : www.millennium...
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniuma...

Пікірлер: 454
@Goodluck-gq2dd
@Goodluck-gq2dd Жыл бұрын
Hus ന്റെ വീട്ടിലെ എന്റെ കഷ്ടപ്പാട് കണ്ട് എന്റെ അച്ഛനും അമ്മയും അവനോട് ഇതാണ് പറഞ്ഞത് എന്റെ മോളെ ഞങ്ങൾ കൊണ്ട് പോവാണ് ഇനി ഒരു ജന്മം ഉണ്ടെങ്കിൽ അവളെ ഇവിടേക് വിടില്ല.. നിന്നെ എന്റെ മോനെ പോലെ ഞങ്ങൾ നോക്കും നീ ഞങ്ങളെ വീട്ടില്ക താമസം മാറണം, അല്ലെങ്കിൽ ഡിവോഴ്സ്.. എന്റെ hus നു ഞാൻ മതിയായിരുന്നു അതോണ്ട് എന്റെ വീട്ടിൽ അച്ഛനും അമ്മക്കും കുഞ്ഞു കുട്ടികളെ പോലെ ഞങ്ങൾ 2 പേരും സുഖമായി ജീവിക്കുന്നു... എന്റെ പേരെന്റ്സ് ആണ് എന്റെ ഹീറോസ് ❤❤❤
@MsUjNa
@MsUjNa 10 ай бұрын
Lucky girl 🥰
@reshmapnair6420
@reshmapnair6420 6 ай бұрын
Angane oru perents ne kittiya thanum, bharyaye snehikkunna oru husband ne kittiya than lucky ane.
@haridasa8765
@haridasa8765 Жыл бұрын
ഈ 2023 ൽ കണ്ടവരുണ്ടോ? ഉണ്ടെങ്കിൽ like അടിക്കുക. 👍👍🙏🙏 ഇതോ പോലുള്ള സിനിമ എന്നി ഉണ്ടാവില്ല ::.. ഉൾവശി ജഗദീഷ് നന്നായി അഭിനയിച്ച സിനിമ നല്ലൊരു സിനിമ 👍👍🙏🙏🙏🙏
@vaishnavitprakash8644
@vaishnavitprakash8644 Жыл бұрын
Ysssss😃😃
@SabirK-wi7se
@SabirK-wi7se Жыл бұрын
Yes
@farsanathasni8143
@farsanathasni8143 Жыл бұрын
🙋‍♀️
@rrr-vs1sx
@rrr-vs1sx Жыл бұрын
ഇതിൽ നിറയെ ഇപ്പോഴും ഉണ്ട്‌ ഇങ്ങനത്തെ അമ്മായിഅമ്മമാർ, ഞാനും കുറെ അനുഭവിച്ചു എന്നൊക്കെ കമന്റ്‌ കണ്ടു. ഇതിലെ ഉർവശിയെ പോലെ ഒരു മരുമകൾ ആവാതിരിക്കുക. കുറച്ച് സ്ട്രോങ്ങ്‌ ആയി തന്റെ കാര്യം പറയുക, നമ്മൾക്ക് നമ്മളെ ഉണ്ടാവു എന്ന് തിരിച്ചറിയുക. അതാണ് പോംവഴി.
@diyabaiju9305
@diyabaiju9305 Жыл бұрын
Currect
@nivedhya.niranjana9999
@nivedhya.niranjana9999 Жыл бұрын
അത് സത്യം
@jeenamol6480
@jeenamol6480 Жыл бұрын
Yes
@ar.malavikajayan2485
@ar.malavikajayan2485 Жыл бұрын
Pand angane paranjirunnavare aan ithe director adutha cinemayil modern and evil marumakal aayit kaanikkar😂
@user-eb8jg2kf5b
@user-eb8jg2kf5b 11 ай бұрын
Crct
@amikeshu8578
@amikeshu8578 Жыл бұрын
ഈ സിനിമയിലെ എല്ലാ രംഗങ്ങളും ഞാൻ എന്റെ വിവാഹ ജീവിതത്തിൽ അനുഭവിച്ച അതെ രംഗങ്ങൾ
@athirasidharth6916
@athirasidharth6916 Жыл бұрын
ഞാനും 😢
@diyabaiju9305
@diyabaiju9305 Жыл бұрын
Ayyooo
@revathiunnikrishnan5839
@revathiunnikrishnan5839 Жыл бұрын
Njanum😰
@vlogtube8349
@vlogtube8349 Жыл бұрын
ഞാനും . ഞാനും ഒരു പാവപ്പെട്ട വീട്ടിലെയായിരുന്നു. ഒരുപാട് കേട്ടു. 14 വർഷം അനുഭവിച്ചു ഇപ്പോൾ സുഖം.
@ummulbishar3908
@ummulbishar3908 Жыл бұрын
സത്യം
@rahulponnu1696
@rahulponnu1696 Жыл бұрын
ഇതുപോലുള്ള അമ്മായിഅമ്മമാറിപ്പോഴുമുണ്ട്.ഇവരെയൊക്കെ പേടിച്ചുകഴിയേണ്ട കാലമല്ല ഇപ്പൊ. മരുമക്കളും പ്രതികരണ ശേഷി ഉള്ളവരാവണം പ്രതികരിക്കണം
@Misr309
@Misr309 Жыл бұрын
Cmnt വായിച്ചപ്പോൾ മനസ്സിലായി ഞാൻ എത്ര ഭാഗ്യവതിയാണെന്ന്... 😊
@rinshaak7568
@rinshaak7568 Жыл бұрын
Truee..
@saritha2324
@saritha2324 Жыл бұрын
Athe njanum
@afsalrifaafsal7130
@afsalrifaafsal7130 Жыл бұрын
Athe same
@Goodluck-gq2dd
@Goodluck-gq2dd Жыл бұрын
1month ഞാൻ ഒന്ന് കഷ്ടപ്പെട്ട് bt ഇപ്പൊ വളരെ ഹാപ്പി
@punyashylesh9201
@punyashylesh9201 Жыл бұрын
Njanum
@minuthoufeeq1908
@minuthoufeeq1908 Жыл бұрын
Ente അമ്മായിയമ്മ ഇതുപോലെ ആയിരുന്നു തുടക്കം. But ente വയിൽ errikunu th കേട്ടപ്പോൾ നല്ല കുട്ടിയായി
@janeeshakm213
@janeeshakm213 Жыл бұрын
Good
@anjukunju
@anjukunju Жыл бұрын
ന്റേതും same. ഇപ്പോ ഇത്തിരി ഗ്യാപ് ഉണ്ട്. സമാദാനം
@devachannel434
@devachannel434 Жыл бұрын
Hahahsha
@sharimol7030
@sharimol7030 Жыл бұрын
😆
@ayshaaysha3149
@ayshaaysha3149 Жыл бұрын
😃😃
@NatureBeautyTravelVideos
@NatureBeautyTravelVideos Жыл бұрын
ഞാൻ രക്ഷപെട്ടു...ഇവിടെ അമ്മായിയമ്മ പോരില്ല....അച്ഛനും അമ്മയും സ്വന്തം മകളെപോലാ നോക്കുന്നത് ❤
@siasvlog9875
@siasvlog9875 9 ай бұрын
Laki girl
@NatureBeautyTravelVideos
@NatureBeautyTravelVideos 9 ай бұрын
@@siasvlog9875 😄ശെരിയാണ് ഞാൻ ശെരിക്കും ഭാഗ്യവതിയാണ് ....ഞാൻ ഒരു പാവപ്പെട്ട കുടുംബത്തിലാ ജനിച്ചത് ,കുഞ്ഞുംനാളിലെ അച്ഛൻ മരിച്ചു, അതിനു ശേഷം 12 വയസു വരെ ഒരു ഓർഫനേജിലാ നിന്നത്😭, വീട്ടു ജോലിയൊക്കെ ചെയ്തു 'അമ്മ പത്താം ക്ലാസ് വരെ എന്നെ പഠിപ്പിച്ചു, അതോടെ പഠനം തീർന്നു , വിവാഹപ്രായമായപ്പോ വീട്ടുകാരുടെ ആശങ്ക കൂടിക്കൊണ്ടിരുന്നു , എന്നെ കാണാൻ വന്നവർ ചോദിച്ച സ്ത്രീധനം കൊടുക്കാൻ കഴിയാത്തതായിരുന്നു അവരുടെ ദുഖത്തിന് കാരണം, അപ്പോഴാണ് ഒരു സുഹൃത്തു വഴി എന്റെ കാര്യം ചേട്ടൻ അറിഞ്ഞത്, ചേട്ടൻ എന്നെ കാണാൻ വന്നപ്പോ തന്നെ പറഞ്ഞു സ്ത്രീധനം ഒന്നും വേണ്ട എന്നെ മാത്രം മതിയെന്ന്😃, ചേട്ടന്റെ വീട്ടുകാർക്കും ഇതുതന്നെയായിരുന്നു അഭിപ്രായം, വലിയ ആർഭാടം ഒന്നുമില്ലാതെ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്തി, അന്നുമുതൽ ഇന്നുവരെ എന്റെ വീട്ടുകാരെ ഒരുകാര്യത്തിലും ചേട്ടൻ ബുദ്ധിമുട്ടിച്ചിട്ടില്ല, വീട്ടിൽ വന്ന ദിവസം തന്നെ അമ്മ പറഞ്ഞു അമ്മായിയമ്മ എന്ന് വിളിക്കണ്ട അമ്മ എന്നു വിളിക്കണം എന്ന് ..അതുപോലെ തന്നെ ചേട്ടനും എന്നെ ഒത്തിരി ഇഷ്ടമാണ് , ഞാൻ pregnant ആയപ്പോൾ എന്റെ വീട്ടുകാരുടെ അവസ്ഥ അറിഞ്ഞു ഏഴാം മാസത്തിലെ കൂട്ടിക്കൊണ്ട് പോവൽ ചടങ്ങ് വേണ്ടാന്ന് വച്ചു , ഭർത്താവിന്റെ വീട്ടിൽ തന്നെ തുടർന്നും നിന്നു ....എന്റെ എല്ലാ കാര്യവും നോക്കിയിരുന്നത് ചേട്ടന്റെ അമ്മ തന്നെയാണ്, പ്രസവത്തിനു ശേഷവും എല്ലാ ചിലവുകളും ചേട്ടൻ തന്നെ നോക്കി, കുഞ്ഞിനെ കൊണ്ട് ഹോസ്പിറ്റലിൽ നിന്നും ഭർത്താവിന്റെ വീട്ടിലേക്കാണ് ഞാൻ പോയത്, അപ്പോഴും സ്നേഹത്തോടെ അമ്മ എന്നെ പരിചരിച്ചു.... ഇപ്പൊ വിവാഹം കഴിഞ്ഞിട്ട് 12 വര്ഷം ആകാൻ പോകുന്നു😍 , ശെരിക്കും പറഞ്ഞ ഭർത്താവിന്റെ വീട്ടിൽ വന്നപ്പോഴാണ് freedom എന്താന്ന് ഞാൻ അറിയുന്നത് ,പെണ്മക്കൾ ഇല്ലാത്തതിനാൽ അച്ഛനും അമ്മയ്ക്കും എന്നോട് പ്രേത്യേക വാത്സല്യമാണ്, എന്നെ കുഞ്ഞുങ്ങളെ കൊണ്ട് നടക്കുന്നപോലെയാ കൊണ്ട് നടക്കുന്നത് , കുടുംബത്തോടൊപ്പം നമ്മൾ സിനിമ കാണാൻ പോകും , outing നു പോകും, അപ്പോഴൊക്കെ ഞാൻ എന്റെ കുട്ടിക്കാലം ആലോചിക്കും ....സ്കൂളിൽ പഠിക്കുന്ന സമയത്തു മറ്റു കുട്ടികൾ വാഹനങ്ങളിൽ പോകുമ്പോ ഞാൻ കൊതിയോടെ നോക്കി നിന്നിട്ടുണ്ട് , ഒരു സ്കൂട്ടറിലോ കാറിലോ യാത്ര ചെയ്യാൻ കൊതിച്ചിട്ടുണ്ട്😞....അന്നൊക്കെ നടന്നാണ് സ്കൂളിൽ പോയിരുന്നത് ....ബസിൽ പോകാൻ കാശ് ഇല്ലായിരുന്നു....ഇന്നിപ്പോ ഇവിടെ കാറും സ്കൂട്ടറും എല്ലാമുണ്ട്, എനിക്ക് പഠിക്കാനും വിനോദത്തിനും വേണ്ടി മൊബൈൽ, കമ്പ്യൂട്ടർ എല്ലാം വാങ്ങിത്തന്നു..... പിന്നെ മറ്റു പല വീട്ടിലുമുള്ളതുപോലെ അതിരാവിലെ എണീക്കണം , ദിവസവും ഇന്ന ജോലികൾ ചെയ്യണം അങ്ങനെ വലിയ റൂൾസ് ഒന്നുമില്ല ഇവിടെ ,എന്നും രാവിലെ അച്ഛനോ, അമ്മയോ ചായ ഇട്ടു കൊണ്ട് തരും. അപ്പോഴാ ഞാൻ എണീക്കുന്നത് തന്നെ 😂... ചായ കുടിച്ചിട്ട് അടുക്കളയിൽ വരുമ്പോഴേക്കും മിക്കവാറും കാപ്പി റെഡി ആയിരിക്കും , ജോലിയിൽ 'അമ്മ സഹായിച്ചു തരും , ഇഷ്ടമുള്ള ഭക്ഷണം, പലഹാരങ്ങൾ ഒക്കെ അമ്മ ഉണ്ടാക്കിത്തരും , എന്റെ ആഗ്രഹങ്ങൾക്കൊന്നും ചേട്ടനോ വീട്ടുകാരോ ഒരു തടസം നിന്നിട്ടില്ല ഇതുവരെ , എന്റെ വീട്ടിൽ പോയ കുറച്ചു നേരം നിൽക്കും തിരിച്ചു വരും ... ഈ 12 വർഷത്തിനുള്ളിൽ രണ്ടു ദിവസമാണ് ഞാൻ എന്റെ വീട്ടിൽ നിന്നിട്ടുള്ളത്, എന്തോ അത്രക്ക് ബന്ധമായി പോയി....ഒരു ദിവസം പോലും അച്ഛനെയും അമ്മയെയും ചേട്ടനെയും കാണാതെ ഇരിക്കാൻ പറ്റില്ല
@VaishnaviAbhilash
@VaishnaviAbhilash Жыл бұрын
ഇങ്ങനെയൊക്കെ എന്റെ അടുത്ത് വല്ലതും ആകണമായിരുന്നു. അമ്മായിഅച്ഛന്റെയും അമ്മായിഅമ്മയുടെയും കരണക്കുറ്റിനോക്കി രണ്ടെണ്ണംകൊടുത്തിട്ട് വീടിന് തീയും വെച്ചിട്ട്ഇറങ്ങിപ്പോകുമായിരുന്നു.
@nidhinair7085
@nidhinair7085 Жыл бұрын
😀😀😘😘
@ammukannan8225
@ammukannan8225 Жыл бұрын
പറയാൻ എളുപ്പമാ മോളെ.... ജീവിച്ചു തുടങ്ങുമ്പോൾ അറിയാം.... 🥺
@nidhinair7085
@nidhinair7085 Жыл бұрын
@@ammukannan8225 onnuilla kurch thantedam undayal mthy. Nmml sthreekal ee chindayanu maatende. 😊krnm jeevikende nmml aan. Nmuk nmmle oloo enn otta thvna onnu chimdch nokye. Ellam clear avum. Alland husband polum koode illengilum ptum. Nmuk nmmle oloo enn just think cheythal mthy. Nmuk ptum da 🤗
@lidiya925
@lidiya925 Жыл бұрын
😂😂😂😂😂😂😂
@rahilaanees3490
@rahilaanees3490 Жыл бұрын
അതൊക്കെ തോന്നുന്നതാ മോളെ എല്ലാം നമ്മൾ സഹിക്കും
@anuantony9656
@anuantony9656 Жыл бұрын
Urvashi ❤❤ ജീവിക്കുകയാണ് 🥰🥰
@beinghumans1032
@beinghumans1032 Жыл бұрын
എന്റെ അമ്മായി അച്ഛനും അമ്മായി അമ്മയും ഇങ്ങനെയാ.. കല്യാണം കഴിഞ്ഞ് ഒരു വർഷമായി.. കരയാതെ വിഷമിക്കാതെ പേടിക്കാതെ ഒരു ദിവസം ഇല്ല. പിന്നെ അമ്മായി അച്ഛന്റെ ഞരമ്പ് രോഗവും... ഞാൻ കാരണം എന്റെ അമ്മയും അച്ഛനും വിഷമിക്കുന്നത് എനിക്ക് കാണാൻ വയ്യ... എത്രയും പെട്ടന്ന് ഞാനും hus ഉം മാത്രമായി മാറി താമസിക്കാൻ പറ്റണെ ഈശ്വരാ... 😭😭😭😭😭... 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@Khaleelvaris
@Khaleelvaris Жыл бұрын
🤔
@wafakp-ry9ny
@wafakp-ry9ny Жыл бұрын
മറ്റുള്ളവരെ പേടിച് ജീവിക്കാതെ മാറി താമസിക്കടോ... അച്ഛന്റെ ഞരമ്പ് രോഗം തുറന്നു പറയണം... അല്ലാതെ സഹിച്ചു ജീവിക്കണ്ട
@binubinumon8090
@binubinumon8090 Жыл бұрын
Ethrayum pettennu maari thamasikkan kazhiyatte...
@fathinisu128
@fathinisu128 Жыл бұрын
Prarthikkatto vere veed mari thamasikkan bharthavinu manass thonnatte
@ayshaaysha3149
@ayshaaysha3149 Жыл бұрын
വിശമീക്കേണ്ട. എല്ലാം ശരിയാവും
@hnh1830
@hnh1830 Жыл бұрын
സ്വന്തമായി പഠിച്ചു oru ജോലി സമ്പാദിച്ചപ്പോളാ അതിന്റ വില മനസിലായെ. എന്റെ തീരുമാനങ്ങൾ എനിക്ക് എടുക്കാൻ പറ്റും.
@ammuammuse4752
@ammuammuse4752 Жыл бұрын
ആദ്യം ഒരുപാട് അനുഭവിച്ചു ഇപ്പൊ ഞാൻ ഹാപ്പി.. അമ്മായിഅമ്മയുടെ ശല്യമില്ല ഞാനും ഹസ്സും ചെറിയൊരു vtl .. റൈഡ് ഫുഡ്..ഉള്ളതുകൊണ്ട് ഓണം പോലെ ❤️❤️
@Rafeeda327
@Rafeeda327 Жыл бұрын
Ithenne njanum agrahichadh kalyanam kazhinj 1 year avunnadhin munne veedirunnu pakshe njan an avide thottath ente agrahagalk avadem avar changala ittu ammayimmem ammosanum ammayammede ammayum pinne makkal vanna avarum ooh ennanavo ea shalyagalokke onn ozhinj pova
@jilcyeldhose8538
@jilcyeldhose8538 Жыл бұрын
ഞാനും 😂.....
@aneeshamanam7537
@aneeshamanam7537 Жыл бұрын
Nigalum amayiammayum oke aavum
@alienhunter3190
@alienhunter3190 Жыл бұрын
@@aneeshamanam7537 Appol pillerude vazhik vidum after their marriage... Allaathe njn prasavichada ninte ketyonoi.. so ini nee ennod kadamakal theerk ennu paranjh pidich vechond irikilla.. pinne anuvhavangal ullond avark orikalum nammude avastha undakallu ennu urapich kazhinjh... Especially penkochinu
@sinusanu7446
@sinusanu7446 Жыл бұрын
😊
@reshmivijayanreshmivijayan4648
@reshmivijayanreshmivijayan4648 Жыл бұрын
ഇപ്പഴും ഉണ്ട് ഇങ്ങനത്തെ ദുരിതങ്ങൾ
@GAMERCHIKKOOS
@GAMERCHIKKOOS Жыл бұрын
ഉണ്ടല്ലോ ഞാനും കുറെ അനുഭവിച്ചതാ ഇത് പോലെ
@hannascolourworld932
@hannascolourworld932 Жыл бұрын
Sathyam
@jiafatima2128
@jiafatima2128 Жыл бұрын
Theerchayayum
@reshmivijayanreshmivijayan4648
@reshmivijayanreshmivijayan4648 Жыл бұрын
@@GAMERCHIKKOOS അനുഭവം ഉള്ളതുകൊണ്ട് തന്നെയാ ഞാനും പറഞ്ഞത്
@sadhyaprathap958
@sadhyaprathap958 Жыл бұрын
Njanum 😊
@abhirami9739
@abhirami9739 Жыл бұрын
Ente ammayiamma oru pancha pavamanu… kuttikalath orupad kashtaptath kond aakm enikm nalla oru achnm❤Ammym husband oke kitiyth ❤
@anakhadevadas6733
@anakhadevadas6733 Жыл бұрын
Entem
@afsalrifaafsal7130
@afsalrifaafsal7130 Жыл бұрын
Same
@keralaTNcouplevlog
@keralaTNcouplevlog Жыл бұрын
Enikum❤
@sayuzcreations5731
@sayuzcreations5731 Жыл бұрын
എനിക്കും എന്റെ ജീവിതത്തിൽ ഏറ്റവും വല്യ സ്വത്ത്‌ എന്റെ അമ്മായിഅച്ചനും അമ്മയും ❤
@raseenarasi84
@raseenarasi84 Жыл бұрын
ഞാനും കുറെ അനുഭവിച്ചു, ബാക്കി അനുഭവിച്ചു കൊണ്ടിരിക്കുന്നു, സാമ്പത്തികമായി ഞങ്ങൾ അവരെക്കാൾ ഉയർന്നതാണ്, അപ്പൊ അവർക്ക് ഈഗോ അടിച്ചു, പണിയെടുപ്പിച്ചും, fud കഴിക്കുമ്പോ കുത്തുവാക്കു പറഞ്ഞും, അവർ സന്തോഷിച്ചു, കുറെ സഹിച്ചു, ഇപ്പൊ എനിക്ക് ഒരു ജോലിയായപ്പോ കുറെ ആശ്വാസം ആയി
@alexandriya4019
@alexandriya4019 Жыл бұрын
Ammayi amma ano economically uyarnna atho ninglo
@Asha_Jomon
@Asha_Jomon Жыл бұрын
Daivame cashum undayit ingane ano
@asnas2191
@asnas2191 Жыл бұрын
ഞാനും അനു ഭ വി ച്ചാ താ. പക്ഷെ എന്റെ ഭർത്താവ് എന്റെ കൂടെ അല്ലായിരുന്നു അവരുടെ ഉമ്മ പ റ യു ന്ന ത് മാത്രം കേൾക്കുന്ന ഭ ർ ത്താ വ്. ഇപ്പോൾ എല്ലാം മനസി ലാ യി ഞങ്ങൾ വേറെ മാറി. ഒരുപാട് കണ്ണീർ കുടിച്ച ദി വ സ ങ്ങ ൾ ഉണ്ടായിരുന്നു
@liyasvlog6668
@liyasvlog6668 Жыл бұрын
Same
@mysongstalks8231
@mysongstalks8231 Жыл бұрын
ഇനി അനുഭവിക്കാൻ ഒന്നുമില്ല ഈ ജീവിതത്തിൽ... ഒരു സ്ത്രീക്ക് ഇത്രയൊക്കെ ദുഷ്ടയാവാൻ പറ്റുമോ...... മറ്റൊരു വീട്ടിൽ ചെന്ന് താൻ അല്ലാതെയായി ജീവിക്കേണ്ടി വരിക..... ഇങ്ങനെയുള്ള അമ്മമാർ ദയവായി മകനെ കൊണ്ട് കല്യാണം കഴിപ്പിക്കാതെ ഇരിക്കുക.. 🙏. ആത്മഹത്യയിൽ നിന്ന് കുറേ പെൺകുട്ടികൾ എങ്കിലും രക്ഷപെടും.... അനുഭവിക്കുന്നവർക്ക്... അനുഭവിച്ചിട്ടുള്ളവർക്ക് മാത്രമേ ഇതിന്റെ വേദന അറിയൂ...... 😢. അമ്മയുടെ സ്വഭാവം ഇങ്ങനെ ആണെന്ന് അറിഞ്ഞു കൊണ്ട് അവരുടെ ഭാഗത്തു നിന്ന് ഭർത്താവ് അവരുടെ ഒപ്പം കൂടിയാലുള്ള അവസ്ഥ കൂടി ആയാലോ... 😢ഞാൻ അവസാനം... മനോരോഗിയും ആയി..... ആ വീട്ടിൽ എന്നെ കാണാൻ വന്നപ്പോൾ ഒക്കെ ഒരുപാട് കരഞ്ഞിട്ടുണ്ട്.. എന്റെ അച്ഛനും അമ്മയും.... ഈ same അമ്മായയമ്മ കഥാപാത്രത്തിന്റെ രൂപം.... സ്വഭാവം.. ഈ കഥാപാത്രം ഒക്കെ എന്ത്.. Bed ഷീറ്റ് എത്രത്തോളം ചുളുങ്ങി എന്ന് പരിശോധിക്കുന്ന...... 😏😏ഞാൻ പറയാൻ തുടങ്ങിയാൽ അവരൊക്കെ കണ്ടു രസിക്കുന്ന സീരിയലിനെ വെല്ലുന്ന.... കഥയുണ്ടാകും..... ഒരു കാലത്തും മാറില്ല ഇവരൊന്നും....... 🙏ഭർത്താവ് കല്യാണം കഴിഞ്ഞു 36 മത്തെ ദിവസം ഗൾഫിൽ പോകുന്നതിന്റെ തലേന്ന് രാത്രി 11മണിക്ക് ഞാൻ അടുക്കളപ്പുറത്തു ഇരുന്നു പാത്രം കഴുകുവാ.....
@sonusivokh5053
@sonusivokh5053 Жыл бұрын
Same pitch 😭
@chandral5979
@chandral5979 Жыл бұрын
Ente ponno njanum anubhavichu epozhum kuravonnumilla pinne seelamayi epo thirichum kodukum
@hanaharoon6957
@hanaharoon6957 Жыл бұрын
Angane arkum indakathirikkatte
@Asha_Jomon
@Asha_Jomon Жыл бұрын
Ipazhum und inganathe savangal
@muhammedzilalpp6942
@muhammedzilalpp6942 Жыл бұрын
Ethile vidyayude same avastha anubavicha aala nan ethile dialogue athilum kure kettatha nan ippo alhamdulillah sugam husinte sneham ullathkondmathram pidichu ninnu
@amikeshu8578
@amikeshu8578 Жыл бұрын
ഇത്‌ പോലെ അമ്മായിഅമ്മ യുടെ വായിൽ ഇരിക്കുന്ന കുത്ത് വാക്കുകൾ ഒരുപാട് കേട്ടിട്ടുണ്ട് ഇപ്പോൾ സുഖം ദൈവം അതികം ആയുസ് അമ്മായിക്ക് കൊടുത്തില്ല
@bijilavijayan293
@bijilavijayan293 Жыл бұрын
😃
@meenusunil6316
@meenusunil6316 Жыл бұрын
പൊളിച്ചു. 😂
@js_1237
@js_1237 Жыл бұрын
😂😂😂😂😂😂
@sheejasheeja5025
@sheejasheeja5025 Жыл бұрын
എനിക്കും
@Anu-ammu-2.0
@Anu-ammu-2.0 Жыл бұрын
😂😂😂
@noushadptbnoushadptb9381
@noushadptbnoushadptb9381 Жыл бұрын
ഇപ്പോഴും അനുഭവിക്കുന്ന പെണ്ണുങ്ങൾ എത്ര യാ ഞാൻ ഉൾപ്പടെ 😢
@meenur6945
@meenur6945 Жыл бұрын
വരുമ്പോഴേ നിലയ്ക്ക് നിർത്തിയാൽ പിന്നെ ഒരുത്തികളും തലയിൽ കേറീല്ല
@MuhammedNishadCk-mp5jq
@MuhammedNishadCk-mp5jq Жыл бұрын
Cect
@Rinu897
@Rinu897 Жыл бұрын
Barthaakkanmmaar....unnakkanmmar........ayaaal igne irikkum😮
@ponnusworld4032
@ponnusworld4032 Жыл бұрын
ഹോ എന്റെ ഭാഗ്യമാണ് എന്താ ന്നു വെച്ചാൽ 15 വർഷ മായി എന്റെ വിവാഹം കഴിഞ്ഞിട്ട് ഇതു വരെ ഉമ്മാനെ കൊണ്ട് ഒരു പ്രശ്നവും ഇല്ല എന്റെ ഭാഗ്യം
@sujithsujith9555
@sujithsujith9555 Жыл бұрын
എന്റെ അമ്മേടെ ജീവിതം പോലെ തന്നെയാ ഈ സിനിമ. അമ്മ മരിച്ചിട്ട് 8 മാസം ആയി. ഇപ്പൊഴും എന്നോടും എന്റെ അനിയത്തിമാരോടും അച്ഛനോടും അച്ഛമ്മക്ക് ഇങ്ങനെ തന്നെയാ ഇപ്പോഴും പോര് തുടരുന്നു 😊
@kookoosvlogekm2160
@kookoosvlogekm2160 Жыл бұрын
Aiyoo kashtam... ivarokke entha ingane. Chila sthreekalude manasil chekuthananu.
@wildphoenix27
@wildphoenix27 Жыл бұрын
Nte ivde orennam und. Kure paadupedutheettund, ippo ee vayassu kaalathum continue. Thalykk issue und nnokke parayunnu, but avarkk ella karyavum ariyaam, ente ammaye mathram arinjuda polum ( she's a liar, that I know). Avarkk food kodkkunnathum, evdeyo karangi chickenpox- herpes vannu kidannappo nokkiyathum( ennitt ath chicken pox aytt nte ammaykkum aniyanum varem cheyth, ammaykk vannath thanne ivarumayi close contact karanam aanu) okke amma aanu. Njn aanel pregnant aytt ivde vannu nikkuvaanu. Ith pole stress undakkunna vere oru manushyan illa. 😑 Sorry for your loss 🙁.
@riyageorge3884
@riyageorge3884 Жыл бұрын
Kaale pidich valich thazhekkidanam😡😡....
@miniraveendran3861
@miniraveendran3861 Ай бұрын
ചോദിച്ചുടെ എന്തിനാ അച്ഛനെ കല്യാണം കഴിപ്പിച്ചതെന്നു..
@rinzandme9532
@rinzandme9532 Жыл бұрын
അയ്യോ😢 എന്റെ അമ്മായമ്മ പോലെ തന്നെ,,, തിരിച്ച് സംസാരിക്കാൻ പേടിച്ചും ദൈര്യമില്ലാതെയും 11 കൊല്ലം,,,, ഭർത്താവും കൂടെ സാരമില്ല, പോട്ടെന്ന് പറയാനില്ലെങ്കിലോ😢
@joyous764
@joyous764 Жыл бұрын
ആരുടെ എങ്കിലും കല്യാണം എന്ന് കേൾക്കുമ്പഴേ പേടിയാണ്.....
@nishababu-gq8lf
@nishababu-gq8lf Жыл бұрын
Curect
@ardravrc5808
@ardravrc5808 9 ай бұрын
😢😢 അതേ ഉള്ളൂ ജീവിതത്തിൽ ചെയ്ത ദുരന്തം 😢😢
@navyapb2323
@navyapb2323 Жыл бұрын
സംഭവം enthaanu വെച്ച കല്യാണം കഴിഞ്ഞ സ്ത്രീജീവിതം പക്ക ആയിട്ട് എടുത്ത് കാണിക്കാൻ പണ്ടത്തെ cinemakalu പ്രാധാന്യം വഹിച്ചിട്ടുണ്ട്...എല്ലാം ഒതുങ്ങി ജീവിക്കുന്ന പെണ്ണിനെ ഇന്നും തേടി നടക്കുന്നുണ്ട് ചില അമ്മ premikalaaya chekkammaarum അത്പോലെ പോരിനു വേണ്ടി മാത്രം ചെക്കമ്മാരെ കല്യാണം kazhippikkunna അമ്മമാരും🙌
@vandanaps5507
@vandanaps5507 Жыл бұрын
Ithil thalayana manthrathile kanchana aayirunnel polichene🔥🔥🔥
@btsarmy-vr1yt
@btsarmy-vr1yt Жыл бұрын
എന്റെ കാര്യത്തിൽ ഞാൻ ഭാഗ്യവതി ആണ് അമ്മായിഅമ്മ ഇല്ല അമ്മായിപ്പനും ഇല്ല, ഞാനും എന്റെ hus m, കുഞ്ഞും മാത്രം happy ലൈഫ്, എന്റെ veettil🥰എനിക്കു കിട്ടാത്ത ഫ്രീഡം എന്റെ മാര്യേജ് നു ശേഷം കിട്ടി love മാര്യേജ് 🥰😀🥰
@tomsytomy
@tomsytomy Жыл бұрын
Ammayi apanum ammayum evide poy
@dreamslight8600
@dreamslight8600 Жыл бұрын
അവർ മരിച്ചു പോയോ
@soorajrajan416-pn2kb
@soorajrajan416-pn2kb Жыл бұрын
നിങ്ങളും ഒരുകാലത്തു അമ്മായി അമ്മ ആകും എന്നു മറന്നു പോയോ?അതോ അതിനു മുൻപ് മരിക്കുമോ?
@tomsytomy
@tomsytomy Жыл бұрын
@@soorajrajan416-pn2kb aa sthanathu ethumbo makkalkku freedom kodukkuka,apo oru makkalum parents ne ozhivakkilla
@sukanyas4697
@sukanyas4697 Жыл бұрын
എന്റെ hus എന്നോട് പറഞ്ഞു ഇനിമുതൽ ഇത് നിന്റെയും വീടാണെന്നു ഞാൻ പറഞ്ഞു എനിക്ക് സ്വാതന്ത്ര്യം ഉള്ളത് എവിടാണോ അതായിരിക്കും എന്റെ വീടെന്നു
@snehaarun2193
@snehaarun2193 Жыл бұрын
Sthreedanam peril ana 5 times kollan nokkiya husband husband ammayum.ipo njan civil services accademy join cheythu.
@maluty5320
@maluty5320 Жыл бұрын
ഒരുപാട് kashtapedunnavarkk ഉറപ്പായും ഒരു നല്ല സമയം വരും ഉറപ്പ് aa
@roshnick2245
@roshnick2245 Жыл бұрын
എപ്പോൾ ഞാൻ 10 വർഷം ആയി അനുഭവിക്കുന്നു
@GhjbbjGgfkku-nn8zp
@GhjbbjGgfkku-nn8zp Жыл бұрын
Shariyanu orupad kashtapettu eppol alhamdullillah sugam
@maluty5320
@maluty5320 Жыл бұрын
@@roshnick2245 oru ഇറക്കത്തിന് oru കയറ്റവും ഒരു കയറ്റത്തിന് ഒരു ഇറക്കവും ഉണ്ടാവും.. അതുപോലെ ഒരുപാട് കാലം നല്ലോണം കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ജീവിച്ചവർക് ഉറപ്പായും ഒരു നല്ല കാലം വരും (aganatthe charitrame ഉണ്ടായിട്ടുള്ളൂ) ഈ വാക്ക് മനസ്സിൽ വെക്ക് aa സമയം വരുന്നത് വരെ ക്ഷെമിക്കി.. പടച്ചോൻ ഒരു സമയം തരും
@Sona-vm6zn
@Sona-vm6zn Жыл бұрын
പെൺകുട്ടികൾ സ്വന്തമായി വരുമാനം ഇല്ലാതെ കല്യാണം കഴിക്കരുത്... അനുഭവം കൊണ്ട് പറയുവാ.. വിവാഹം കൊണ്ട് മക്കളെ കിട്ടിയത് മാത്രം ഭാഗ്യം.. ഒരു പരിചയമില്ലാത്ത വീട്ടിൽ.. അവരുടെ മാതാപിതാക്കൾക് വെച്ചു വിളമ്പി. കൊടുത്ത്.. വീട്ടുകാര്യo noki jevikanam.. Namuk oru വിലയും ഇല്ലാ.. നന്ദിയും ഇല്ല
@swarajom1086
@swarajom1086 Жыл бұрын
എൻ്റെ ജീവിതം . അയ്യോ പേടി ആകും ഇപ്പോളും.17 വർഷം ആയ് സഹിക്കുന്നു🙏🙏
@fathinisu128
@fathinisu128 Жыл бұрын
Veed maran pattille
@meenur6945
@meenur6945 Жыл бұрын
വരുമ്പോൾ തന്നെ നിലയ്ക്ക് നിർത്തിയാൽ മതിയായിരുന്നു എങ്കിൽ ഇങ്ങനെ തലപൊക്കില്ലായിരുന്നു👍
@housewife12345
@housewife12345 Жыл бұрын
സാരമില്ല മാറും 👍
@----nooha
@----nooha Жыл бұрын
എന്താടോ താഴ്ന്നു കൊടുക്കാൻ നിന്നാൽ ചവിട്ടി താഴ്ത്താനും ആൾ കാണും
@devapriyac.v4928
@devapriyac.v4928 Жыл бұрын
Every woman must be financially independent
@athirarajesh3140
@athirarajesh3140 Жыл бұрын
എനിക്ക് ഉണ്ട് ഒരു അമ്മായിഅമ്മ പക്ഷെ അതു എന്റെ അമ്മായിഅമ്മ അല്ല എന്റെ അമ്മയാണ്. എന്റെ സ്വൊന്തം അമ്മയേക്കാൾ എനിക്കിഷ്ടാ എന്റെ ഏട്ടന്റെ അമ്മയെ aaa കാര്യത്തിൽ ഞാൻ ലക്കി ആണ്. അത്രക്കും നല്ലതാണ് എന്റെ അമ്മായിഅമ്മ
@MalluTwins
@MalluTwins Жыл бұрын
🥰
@archanaammu1386
@archanaammu1386 Жыл бұрын
Lucky girl
@jasmineliginligin6704
@jasmineliginligin6704 Жыл бұрын
എന്റെയും 😄😄😄😄😍😍
@chinjusunil4973
@chinjusunil4973 Жыл бұрын
കല്യാണം കഴ്ഞ്ഞുള്ള വിരുതൂണിന് തുടങ്ങിയതാണ് നീണ്ട 16വർഷം ഇപ്പോഴും തുടരുന്നു .
@neethumurali2569
@neethumurali2569 Жыл бұрын
7 varsham😢
@evaedutips
@evaedutips Жыл бұрын
5 varsham
@bijilavijayan293
@bijilavijayan293 Жыл бұрын
😢
@ashifaashi
@ashifaashi Жыл бұрын
🎉😢😢
@ashifaashi
@ashifaashi Жыл бұрын
5:16
@reshmaramachandran
@reshmaramachandran Жыл бұрын
Penkuttilalkk aadhyam vendath oru joli anu..veruthe veetujoli eduthum ivarude vaayil irikkunnath kettum gheerkkendathalla nammude life. Adhyam namukk nammalod thanne oru vilayum respectum venam..ath job undenkil easy anu
@amitatriworld5403
@amitatriworld5403 Жыл бұрын
Edupoolathe thallamaare visham koduthe kollanam.
@sajanaonam2916
@sajanaonam2916 Жыл бұрын
Urvasi looking super
@LawyerScorp
@LawyerScorp Жыл бұрын
ഇവിടെ ഭർത്താവിന്റെ വീട്ടുകാര് ശരിയല്ല എന്ന് പറഞ്ഞ് കരയുന്ന ഒരുപാട് പേരെ കണ്ടു. നിങ്ങൾ അവരുടെ സ്വന്തം മകളല്ല നിങ്ങളെ അവർ സ്നേഹിക്കാൻ. നിങ്ങളുടെ സ്വന്തം രക്ഷിതാക്കൾക്ക് പോലും നിങ്ങളോട് സ്നേഹമില്ലാത്തത് കൊണ്ടാണ്, മതിയായ വിദ്യാഭ്യാസവും ജോലിയും വരുമാനവും ഇല്ലാത്ത നിങ്ങളെ അവർ വേറൊരു വീട്ടിലേക്ക് പറഞ്ഞയച്ചത്. അവർക്ക് വ്യക്തമായി അറിയും കാര്യങ്ങൾ, സാമ്പത്തികമായി സ്ഥിരത ഇല്ലാത്ത സ്ത്രീ എന്തൊക്കെ അനുഭവിക്കേണ്ടി വരുമെന്ന്. ജോലിക്ക് പോയി പണം നേടുന്ന പുരുഷന് കിട്ടുന്ന ഒരു പരിഗണന ഉണ്ട്, അതില്ലാതെ വീട്ടിൽ ഇരിക്കുന്നവരെ ഒരു അന്യ വീട്ടിൽ അരിയും പൂവും ഇട്ട് വാഴിക്കും എന്നാണോ. നിങ്ങളെ കൊണ്ട് എന്തെങ്കിലും ലാഭം വേണ്ടേ, നിങ്ങൾ 3 നേരം ആ വീട്ടിന്നു ഭക്ഷണം കഴിക്കുമ്പോൾ അവിടുത്തെ ജോലി ചെയ്യണം. നമ്മൾ ഒരു വീട്ടിൽ താമസിക്കുന്നു, വാടക കൊടുക്കണ്ടേ, ഇല്ലെങ്കിൽ അവിടുന്ന് ഇറങ്ങി കൊടുക്കേണ്ടി വരും. അതിന് പകരമെന്ന പോലെയാണ് സ്ത്രീധനം വാങ്ങി വെക്കൽ. ഇല്ലാതെ അതെങ്ങനെ അവർ compensate ചെയ്യും. നിങ്ങടെ വീട്ടുകാർക്ക് നിങ്ങൾ ഒരു ബാധ്യത ആണ്, ഈ ബാധ്യത വെറുതെ ഏറ്റെടുക്കാൻ വിശാല മനസുള്ള ആരും ഇന്നീ ഭൂമിയിലുണ്ടാവും എന്ന് എനിക്ക് തോന്നുന്നില്ല. ആദ്യം അവനവന്റെ പിഴവുകളും സ്വന്തം രക്ഷിതാക്കളുടെ പിഴവുകളും മനസിലാക്കുക. എന്നിട്ട് നമുക്ക് ഭർതൃ വീടിനെ പരിഗണിക്കാം. ഞാൻ ഇങ്ങനെയൊക്കെ പറയുമ്പോൾ നിങ്ങൾക്ക് എന്നോട് ദേഷ്യം തോന്നുമായിരിക്കാം. ഒന്നാലോചിച്ചു നോക്കു, ഇത് തന്നെയല്ലേ സത്യം. ഈ സത്യം നിങ്ങൾ മനസിലാക്കണം , ലോകം ഇങ്ങനെയാണ്. നിങ്ങൾ വിചാരിച്ചാൽ നിങ്ങൾക്ക് ജനിക്കുന്ന പെണ്മക്കളുടെ ജീവിതം രക്ഷിക്കനാവും. നിങ്ങൾക്കും നിങ്ങളുടെ രക്ഷിതാക്കൾക്കും പറ്റിയ തെറ്റ് നിങ്ങൾക്ക് പറ്റാതിരിക്കാൻ ശ്രമിക്കുക. അടുത്ത ഒരു തലമുറയെങ്കിലും രക്ഷപ്പെടട്ടെ.🙏
@sreesreesreemelodies1378
@sreesreesreemelodies1378 Жыл бұрын
നിങ്ങൾക്ക് നല്ലൊരു കുശുമ്പി അമ്മായി അമ്മ ആകാനുള്ള എല്ലാ സ്വഭാവവും ഉണ്ടെന്നു തോന്നുന്നു.. ആൺ മക്കൾ ഉണ്ടോ... വരുന്ന പെണ്ണിന്റെ വിധി
@dreamslight8600
@dreamslight8600 Жыл бұрын
ഇ ങ്ങനെയും ഉണ്ടോ മനുഷ്യർ 🤣🤣🤣🤣
@rinishapk8774
@rinishapk8774 Жыл бұрын
എന്തൊരു വൃത്തികെട്ട ചിന്ത ആണ്.
@LawyerScorp
@LawyerScorp Жыл бұрын
@@sreesreesreemelodies1378 ഞാൻ അവിവാഹിതയായ ഒരു പെൺകുട്ടിയാണ്. ഇതൊരു പുരുഷധിപത്യ സമൂഹം ആയത് കൊണ്ട് കല്യാണം കഴിക്കാൻ ഉദ്ദേശവുമില്ല. ജോലി ചെയ്ത് സുഖമായി ജീവിക്കുന്നു. പിന്നെ ഞാൻ ഈ പറഞ്ഞത് എന്റെ കൂട്ടുകാരികളുടെ വിവാഹ ജീവിതത്തിൽ നിന്നുള്ള പാഠങ്ങളാണ്. ഞാൻ പറഞ്ഞ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ വരും കാലത്തെങ്കിലും സ്ത്രീകൾക്കു ആരുടെയും അടിമയല്ലാതെ ജീവിക്കണവും 😊
@nishababu-gq8lf
@nishababu-gq8lf Жыл бұрын
Sathyam behumanikkunu njan entey mole padippicju jolikkari akkum marage pinnay
@safnagiras..8054
@safnagiras..8054 Жыл бұрын
എൻ്റെ hus ഇങ്ങനെയായിരുന്നു adjust cheyy ennu parayum 11 വർഷം എൻ്റെ ജീവിതം😭😭😭.ഇപ്പൊ happy അണ് alhamdulillah
@AdriSDev
@AdriSDev Жыл бұрын
Ippazhum undeee inganathe ammayi ammamaar.....
@ishani9694
@ishani9694 Жыл бұрын
ഉണ്ട് ഉണ്ട് ☹️☹️
@sreelekshmic4709
@sreelekshmic4709 Жыл бұрын
Yes
@aswamedha9933
@aswamedha9933 Жыл бұрын
Ammea pedi ullavar ammmarudea ishttathinu kalyanam kazyikkanam veruthea swantham ishttathinu ketttum cheyyum thirichu parayan nanam indavilla
@chanksheart6152
@chanksheart6152 Жыл бұрын
ഇതെക്കെ അനുഭവിച്ചു കഴിഞ്ഞു സെയിം അവസ്ഥ ആയിരുന്നു ഇപ്പോൾ ബോൾഡ് aayi
@nivedhya.niranjana9999
@nivedhya.niranjana9999 Жыл бұрын
അങ്ങനെ വേണം 👍👍
@farsana2925
@farsana2925 Жыл бұрын
Athaan prashnam avarude swabavam maarilla nammal adjst cheyyanam 😢
@mollyjohnson5439
@mollyjohnson5439 Жыл бұрын
കല്യാണം കഴിക്കാൻ എല്ലാവർക്കും ഇഷ്ടം .but എന്തൊരു വല്യ responsibility
@luttappy374
@luttappy374 Жыл бұрын
Ith kandappo kettan oru pedi pola🥹☹️
@seetha1365
@seetha1365 Жыл бұрын
Dhyryamaayi kettikoloo..but oru joli venam.illel pett pokum
@sreejithsree7978
@sreejithsree7978 Жыл бұрын
Ellarum oru pole alla
@luttappy374
@luttappy374 Жыл бұрын
@@seetha1365 joli kk vangiyite kettu..... Nkilum oronn kelkumbo oru pedi
@anjukunju
@anjukunju Жыл бұрын
ജോലി മാത്രം പോരാ കൊച്ചേ. നാക്കും വേണം. ന്നാൽ പിടിച്ചു നിൽകാം
@alienhunter3190
@alienhunter3190 Жыл бұрын
Ponnu mole... 2,3 aanpillerulla veettil ninnu .. ilayathine ozhike ethelinem kettiya mathi... Otta mone onnum kettiyekkalleda.. pinne nallonam anceshiknm ellaam... Status same aakaan noknm.. allel nammal pettadh thannaa... Njn otta mon, athum ilayathineya kettiye.. namuk vendi oru vaakk mindilla... Ippo psychologist nte aduth njn treatment edukuanu .. kurach manasamadhanam kittuonu ariyan
@suryapg3570
@suryapg3570 Жыл бұрын
ee film le jagadeesh nde pole ula kure ennam undu .ivanmar strong allathondanu idoke sambavikunad.eshanikale nirthenda idathu nirthan kazhijal kudumbathil samadanam undakum.
@vincymicheal3263
@vincymicheal3263 Жыл бұрын
Ellayidathum ingane Thane..hus support indenkil kureyoke pidichu nilkam. Ale itit evidelum ponam thonum...njanum chinthichind ivarokenthinaa makkale pennu ketikunath enu...
@anjunmahi2475
@anjunmahi2475 11 ай бұрын
Ammayi ammas acting super😮 very originality😮
@soumyababusoumyababu4370
@soumyababusoumyababu4370 Жыл бұрын
Sreedhanam movie name
@shemeerashemeera-uh5db
@shemeerashemeera-uh5db Жыл бұрын
കല്യാണം കഴിഞ്ഞ കസിൻ സിസ്റ്റർ വന്നാൽ ഞാൻ ആദ്യം ചോദിക്കും അമ്മായി അമ്മ എങ്ങനെ എന്ന് എന്റെ അനുഭവം അത്രക്കും ഉണ്ട് അതാ
@HappySad547
@HappySad547 27 күн бұрын
Sthreedhanam Vidya... Bhraya kanjana... Randum urvashi.. And two entirely opposite characters.. Both are 💎💎Girls... Let us all not be Vidya.. Let's be Shylaja❤️
@fathim_a07
@fathim_a07 Жыл бұрын
ayyyo...ippo karayan mathram entha undayath..njn vallom paranjo....ithumkoode kettal shubham😂😃
@Saheeraameer
@Saheeraameer Жыл бұрын
Baiju role👌👌
@Haris-vh6rb
@Haris-vh6rb Жыл бұрын
എന്റെ അമ്മായിമ്മ ഇദ് പോലെ th✨️
@MuhammadRafeeq-x4c
@MuhammadRafeeq-x4c 22 күн бұрын
Uravashi performance ❤
@akhilaanil6590
@akhilaanil6590 Жыл бұрын
അയ്യോ ഇത് കാണുമ്പോൾ എനിക്ക് കല്യാണം കഴിക്കാൻ പേടിയാകുവാ 😓😪
@swathykrishna6886
@swathykrishna6886 Жыл бұрын
എത്രയൊക്കെ സ്ത്രീധനം വേണ്ട എന്ന് പറഞ്ഞാലും അത് ഇല്ലാതെ കേറി ചെന്നാൽ സ്വൽപ്പം കാര്യം പിടി കിട്ടും. ജോലിയും കൂലിയും ആയിട്ട് വേണോങ്കിൽ മാത്രം വേണോങ്കിൽ മാത്രം കെട്ടുന്നത് ആണ് വൃത്തി 😆
@akhilaanil6590
@akhilaanil6590 Жыл бұрын
@@swathykrishna6886 ഞാൻ PSC exam എഴുതി ഒരു ജോലി ആയിട്ടേ കല്യാണം കഴിക്കൂ , But എന്റെ Relatives നും Neighbours ആണ് പ്രശ്നം , 23 ആയില്ലേ, ഇതിനെ വീട്ടിൽ വെച്ചോണ്ട്, ഇരിക്കുന്നത് എന്തിനാ എന്നാ ചോദ്യം 😌
@swathykrishna6886
@swathykrishna6886 Жыл бұрын
@@akhilaanil6590 വിവാഹത്തിന് പ്രായം ഒരു തടസ്സം അല്ല കുട്ടീ. ജോലി ഗവണ്മെന്റ് തന്നെ വേണം എന്നും നിർബന്ധമില്ല. എനിക്ക് 21 വയസ്സേ ആയിട്ടുള്ളു. 18 വയസ്സിൽ വിവാഹിത ആയി. ഇപ്പോ പ്രെഗ്നന്റ് ആണ് ചില ആരോഗ്യ പ്രശ്നങ്ങൾ കാരണം എന്റെ പഠനം ഇപ്പോ തല്കാലത്തേക്ക് മുടങ്ങി. മെഡിസിൻസ് നു നല്ല വില ആണ് precious പ്രെഗ്നൻസി ആണ് കെയർ വേണം. അതുകൊണ്ട് എനിക്ക് കൂടി ഒരു ജോലി ഉണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ട്. പക്ഷെ helpless അതുകൊണ്ട് try your best to achieve a good job ❤️❤️❤️❤️
@ses6739
@ses6739 Жыл бұрын
@@akhilaanil6590 അതൊന്നും മൈൻഡ് ചെയ്യണ്ട.. ജോലി ഉണ്ടെങ്കിലേ നമുക്ക് വോയിസ്‌ ഉണ്ടാകൂ..
@binnibiju943
@binnibiju943 Жыл бұрын
Venda aduthu chadathirikunatha nallath
@mallusongsvideos8511
@mallusongsvideos8511 Жыл бұрын
ഞാനും കുറെ അനുഭവിച്ചു, ഇപ്പോഴും തുടരുന്നു. പിന്നെ ഇപ്പോൾ ഞാൻ ഒന്നു ബോൾഡ് ആയി.
@shiljimjmj4969
@shiljimjmj4969 Жыл бұрын
Same
@ishani9694
@ishani9694 Жыл бұрын
Same
@kookoosvlogekm2160
@kookoosvlogekm2160 Жыл бұрын
Ente ammayiyamma verum oru paavam, ennodu bhayangara ishtavum bahumanavum aanu, but mone bhayangara pediya, amma oru sudhamanasthithikkari .... ammayiyamma poronnum enik undakilla orikalum. Avarkkathinu pattilla orikalum. Njanum swondham mole pole nilkkunnu, penkuttikal illatha ammayude mootha marumakal njan. Ammak ennum epozhum ennodu snehavum ishtavum mathrm ullu, ente luck ♥. 🎉
@jitheeshpk3834
@jitheeshpk3834 Жыл бұрын
Urvassi chechi ee film kaanaan nalla beauty.
@sajeehathbeegum8799
@sajeehathbeegum8799 Жыл бұрын
Njane kure eganathe anubavam narittitt und
@sunandhaps4939
@sunandhaps4939 Жыл бұрын
Entea. Bharthavitea. Vittilum. ഇത് ഒക്കെ തന്നെ അവസ്ഥ 2023. ഇപ്പോഴും തുടരുന്നു
@easykids4017
@easykids4017 Жыл бұрын
Amma valarthiyenkl ammaye mone sahichal pore verunna pennungal sahikkano
@athirasanoj3356
@athirasanoj3356 Жыл бұрын
Correct😂
@JK-wd9mb
@JK-wd9mb 11 ай бұрын
Thalayanamanthrm Sthreedhanm Bharya Acting range of urvashi🔥🔥🔥🔥🔥
@ramlathak9954
@ramlathak9954 Жыл бұрын
പൊന്നുമോളെ അനാവശ്യമായി എന്ത പറഞ്ഞാലും തിരിച്ചു നല്ലവണ്ണം react cheyyanam
@amezathaslibhanu4978
@amezathaslibhanu4978 Жыл бұрын
Ente ammayiamma ethe pole aanu.othiri anubhavichu.pregnent time l polum oru thulli vellam polum tharilayirunnu.ente veetil onnunum parayilayirinnu.oru day veetukar vannapol njn karajondirikunna kandath.veetukar husbendnod paraju ennem kunjineyum venamekil vadaksyk veed eduth maaran.ummayeyum nokkiko enn.ipol samadhnum panayathinu veed eduth maari.husbend ipol Dubail poi njagalk oru veed veikn.enteyum makkaleyum karivum nokkum.ammayi ammayude karyvum nokkunud
@user-lk7io3jc8w
@user-lk7io3jc8w Жыл бұрын
Evide ammayiamma no problem kettiyavan anu kuzhappam thamasiyathe njan ettitt kuttikalem kond povum
@faroomshifaroomshi6235
@faroomshifaroomshi6235 Жыл бұрын
Ende vittilum kettiyonde vidum kannaka. But njn kuresahikum idayk nallom thirich kodukum
@Randomsvlogs178
@Randomsvlogs178 Жыл бұрын
Ente jeevitham ethil ninn okke valre veritt nilkunnath ahnu ente hus nte family ente family enne engne nokkiyo athupole nokkund
@mifumedia2434
@mifumedia2434 Жыл бұрын
ഇതുപോലെ ഉള്ള അമ്മായിമ്മമാർ ഉണ്ടകിൽ ചിരിക്നോക്കി ഒന്നുകൊടുക്കണം അപ്പോളവർക് മനസിലാവും അത് കിടത്തിന്റ കുറവ് കൊണ്ടാണ് അവർ ഇങ്ങനെ ഇ ജനറേഷൻ ഇങ്ങനെ ഉണ്ടോ കമെന്റ് ചയ്യ്‌ നമ്മൾ മിണ്ടാതിരുനാൾ നമ്മളെ തലയിൽ കയറി ഇരിക്കും അപ്പോൾ പറയുന്ന മറുപടിക്ക് അപ്പോൾ തന്യ മറുപടി കൊടുക്കുക
@shehinas5077
@shehinas5077 Жыл бұрын
Entey ammayiammayum veettukarum bharthavum chernnu sthreedhanathintey peril orupadu drohichu ippol ayaleyum divorce cheythu entey swantham kaalil jeevikkunnu
@jishasabu6500
@jishasabu6500 Жыл бұрын
Ante ammaiammayum thookkinokki. Orupad gold mukki. Orukanakkinu rekshappettu.
@liyasvlog6668
@liyasvlog6668 Жыл бұрын
It's true
@sunandhaps4939
@sunandhaps4939 Жыл бұрын
ഈ. സിനിമയിൽ കാണീകകുനനാ പോലെ തന്നെ യാണ് ഇവിടെ കാണിക്കുന്നത്
@Priti80
@Priti80 Жыл бұрын
Even in 20th century there are lots of mother in law’s like this. Shame on our people 🥺
@shamlapanali5747
@shamlapanali5747 Жыл бұрын
Jagatheesh mannuni aan ethil
@shifanasalim3429
@shifanasalim3429 Жыл бұрын
Prarthichond irikkathe vegam maru kutty. Be stern
@aishusvlogmalayalam2776
@aishusvlogmalayalam2776 Жыл бұрын
Jeevithavum cinemayum thammil nalla bandham udde.kanumpol nissaram anufavikkunnavarkke ariyam athinta pain.
@Suni8866
@Suni8866 Жыл бұрын
😓 ഒട്ടുമിക്ക വീട്ടിലും ഇങ്ങനൊക്കെ
@kunjimon2020
@kunjimon2020 Жыл бұрын
Oro comments vaikumbo njn alochikunath marriage kaznju husband nde veetil poyal ingane oke anubhavikanam enu indo...njnm kurach anubhavichirunnu pakshe njn idhu kure kaalam neendu pokan samadhichila...Ipo nala ammayieamma ayt njngl nala othuorumayodu munnot ponind..😂😂😂
@tiktokworld-xy4rm
@tiktokworld-xy4rm Жыл бұрын
nammulum kurachu strong ayiriknm illlenkil egne anubhavikendi varum
@munthuSalu6775
@munthuSalu6775 Жыл бұрын
Ketttiyanvanmaaar uunnakkknmaarayaaal njmly marumakkl ithokky sahiknm karanm njmly pagam paryaàan illlallo apo ammyimma muuuchimeel kayarrum ipo olla penkuttikle aduth ithonnum nadakooola 😅😅😅
@statuslover..3239
@statuslover..3239 Жыл бұрын
ശ്ശെ... ഇത്രയ്ക്കു ഒന്നും അഡ്ജസ്റ്റ് ചെയ്ത് നിക്കണ്ട ആവശ്യം ഒന്നുല്ല...ഇറങ്ങി പൊന്നേക്കണം..
@sitharatk6488
@sitharatk6488 Жыл бұрын
ippozhathe penkuttikale ithinu kittulla.mughathadichu porum.
@anjukunju
@anjukunju Жыл бұрын
അതെ മുഖത്ത് അടിച്ച പോലെ മറുപടി കൊടുത്ത് ഞാൻ. ഇപ്പോ സ്വൈര്യം ണ്ട് 😎
@Rinu897
@Rinu897 Жыл бұрын
Crt😂
@febnairfan8169
@febnairfan8169 Жыл бұрын
ഞാൻ ഉണ്ട്
@deljithvarma3244
@deljithvarma3244 Жыл бұрын
ഏതാ പടം
@Priti80
@Priti80 Жыл бұрын
Sthreedhanam
@aishamohamed9060
@aishamohamed9060 Жыл бұрын
Ente ammayi ummaku nalla snehaarunnu...eniku angottum....ente ummaye pole
@kairukairu5306
@kairukairu5306 11 ай бұрын
Ente ammayiyammayum ingane yan.ummaye pole snehikkaan poya enikku pani kitti.random penganmarum koodi chernn enneyum oppam bharthavineyum panjikkittu.otta monayath kond vere pokanum pattunnilla.ippolum ethane anganokke thanne.
@rejithakanth8598
@rejithakanth8598 Жыл бұрын
Strength respects strength 😂 so strengthen you for your married life.
@shuhaibfemifemi5882
@shuhaibfemifemi5882 Жыл бұрын
Same saadnam
@anjanakupperi2371
@anjanakupperi2371 Жыл бұрын
Njan aayirunnel aa ammayiyamma yude annakil koduthene.. 😡😡😡tadaka talla😡😡😡😡😡😡
@ajithsk8621
@ajithsk8621 Жыл бұрын
Enkil ente veetilottu vayo
@InguVichuOfficial
@InguVichuOfficial Жыл бұрын
Ha ha good..
@rugmav5295
@rugmav5295 Жыл бұрын
Good.. 🥰
@reshmaresh3364
@reshmaresh3364 Жыл бұрын
​@@ajithsk8621😂
@ranivijaykumar9118
@ranivijaykumar9118 Жыл бұрын
Super filime
@Reznamathews
@Reznamathews Жыл бұрын
Which movie
@mashahalev5514
@mashahalev5514 Жыл бұрын
Film name
@aaryasreepradeep8615
@aaryasreepradeep8615 Жыл бұрын
Sthreedhanam
@dhanalakshmivk1488
@dhanalakshmivk1488 Жыл бұрын
Njan 10yr ayi sahikkanu..
@princyprasad4072
@princyprasad4072 Жыл бұрын
Enthinano ee naattil kalyanangal nadakkunne!! If they dont want to give happiness for partners ( both male and female ) pls dont tie knots for others or for the society
@LawyerScorp
@LawyerScorp Жыл бұрын
No, ആത്മഹത്യാ നാടകം എന്ന മഹാ കല നശിച്ചു പോവും സുഹൃത്തേ 😢
@reshnavr5158
@reshnavr5158 Жыл бұрын
Ethepolathe ammayiammayum ethe jheevithavumayirunu ente.njan garbiniyayapol peedipichathinu kanakillayirunu avasanam ombhathaam masathil vayatilnu kunjhine nashtapettu....appola ente husine allam manasilayathu pinne anne vidheshatheku konduvannu......sthreedhanavum panavumillathadhinte kuthuvakukal ennum ente cheviyilundu......😢😢😢
@gopikagopika1855
@gopikagopika1855 Жыл бұрын
Ente anubhavam😢
@mashirashi9199
@mashirashi9199 Жыл бұрын
Njngal muslimkalude ithil pinne sthreedhana thettan ellam nammalth athond baghyam😂
@jilununu
@jilununu Жыл бұрын
Idhu thanne yanu ende avastha
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 50 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 96 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 85 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 50 МЛН