No video

മോട്ടിവേഷൻ വീഡിയോസിലെ മോട്ടിവേഷൻ നല്ലതോ ചീത്തയോ? Watching Motivational videos Good or Bad?

  Рет қаралды 107,846

The Mallu Analyst

The Mallu Analyst

Күн бұрын

#MotivationVideos #Prescription #Description
Mallu Analyst ചാനലിൽ ഇപ്പോൾ മെമ്പർഷിപ് ഓപ്‌ഷൻ ലഭ്യമാണ്. ചാനലിനെ സപ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അതിൽ ജോയിൻ ചെയ്യാവുന്നതാണ്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ (അല്ലെങ്കിൽ വീഡിയോയ്ക്ക് താഴെയുള്ള Join ബട്ടൺ ക്ലിക്ക് ചെയ്‌താൽ) വ്യത്യസ്ത ലെവലുകൾ കാണാൻ കഴിയും. / @themalluanalyst
Subtitles by Azhar Neroth / azaaaa7
Thanks to Athira Sujatha Radhakrishnan for the funding.
Progressive thoughts - • Progressive Thoughts!
Malayalam Movies and society - • Malayalam Movie/Social...
Feminism in Kerala • Feminism in Malayalam/...
Mallu Analyst reaction videos • Mallu Analyst Reaction...
ഞങ്ങളുടെ ഇൻസ്റ്റാഗ്രാം പേജ് / themalluanalysts
ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് / themalluanalyst
Our gear:
Camera - amzn.to/3e0GVZo
Microphone - amzn.to/2XZltys
Tripod - amzn.to/30GkxRo
T-Shirts - amzn.to/2ztgEnp , amzn.to/2MXvLbP , amzn.to/2MTYzC9

Пікірлер: 1 800
@drappukuttan4449
@drappukuttan4449 3 жыл бұрын
ക്രിസ്റ്റ്യാനോ പോലും കേട്ടിട്ടില്ലാത്ത അദ്ദേഹത്തിന്റെ motivational കഥകൾ ഇന്ന് കേരളത്തിൽ ലഭ്യമാണ്.
@Sara-te9ow
@Sara-te9ow 3 жыл бұрын
uff sathyam koode bgm um
@et.sachin
@et.sachin 3 жыл бұрын
Aneesh Menon left the chat
@abidmohidheen1750
@abidmohidheen1750 3 жыл бұрын
😹
@Suriyaahhh
@Suriyaahhh 3 жыл бұрын
Pwli
@karthikh3465
@karthikh3465 3 жыл бұрын
😂
@Noodleheadgurl
@Noodleheadgurl 3 жыл бұрын
Frnds നു വാരിക്കോരി മോട്ടിവേഷൻ കൊടുത്തിട്ട് സ്വന്തം കാര്യം വരുമ്പോ ഒറ്റയ്ക്ക് ഇരുന്ന് കരയുന്നവർ ഉണ്ടോ guys😪
@adithyaraj.O.L
@adithyaraj.O.L 3 жыл бұрын
ചെണ്ട മദ്ദളത്തെ ആശ്വസിപ്പിക്കുന്നതു പോലെ ....അല്ലേ😂
@anjana5641
@anjana5641 3 жыл бұрын
🥴💯
@aryab6017
@aryab6017 3 жыл бұрын
Ente motivationum kettit eduth chaadi oruthante pirake poya friendine orkunnu ee avasarathil njan😪😪
@Jenny-ye4lx
@Jenny-ye4lx 3 жыл бұрын
Unde😁
@chenkathirarya1373
@chenkathirarya1373 3 жыл бұрын
ഉണ്ട് 🙌
@Kkkkui2865
@Kkkkui2865 3 жыл бұрын
ജിറാഫ് വെള്ളത്തിൽ ഇറങ്ങി നിന്ന് മറ്റുള്ള ജീവികളോട് പേടിക്കണ്ട ആഴമില്ല എന്ന് പറയുന്നതുപോലെയാണ് പലപ്പോഴും മോട്ടിവേഷൻ ക്ലാസ്സുകളിലെ കഥകൾ
@praveenpchandran
@praveenpchandran 3 жыл бұрын
എല്ലാ കുട്ടികളും നാലു മണിക്ക് എഴുന്നേറ്റ് പഠിച്ചാലും ഒരാളല്ലേ first ആവുകയൊള്ളു.😎
@aswanik3274
@aswanik3274 3 жыл бұрын
വൗ!!!
@Phoenix-wq9mq
@Phoenix-wq9mq 3 жыл бұрын
Great !!! 👌🔥
@Lilygirl6085
@Lilygirl6085 3 жыл бұрын
@@edwinpaul8562 ellavarum 100% വാങ്ങിയാൽ എല്ലാരും ഒരു പോലെ അല്ലേ? അതിൽ എന്ത് first um second um
@shilpavijay7490
@shilpavijay7490 3 жыл бұрын
@@edwinpaul8562 avide aarum firsto lasto aakunnilla. Comparison cheythaanu Rankukal nishchayikkunnathu. Gradesum. Ellaavarkkum ore marks aanenkil pinne enthu comparison?
@shilpavijay7490
@shilpavijay7490 3 жыл бұрын
@@akhildarshan7066 pattum ennu ente comment vaayichittu thonniyo ? Marks&Rankinte kaaryam paranja aalkkulla marupadi maathramaanu njaan paranjathu. Allaathe aa Pareeksha ezhuthunna Kuttikalude kazhivineppattiyalla.
@justaguy3956
@justaguy3956 3 жыл бұрын
"പൊരിച്ച മീനിനെകാൾ നല്ലത് മീൻകറി തന്നെ"- Albert Einstein
@themalluanalyst
@themalluanalyst 3 жыл бұрын
😄
@aryab6017
@aryab6017 3 жыл бұрын
😂😂😂 albert Einstein nenjath kai vach aakum ee comment vaayikunne😂
@Jenny-ye4lx
@Jenny-ye4lx 3 жыл бұрын
😂😂
@dead_pool49
@dead_pool49 3 жыл бұрын
😂
@chenkathirarya1373
@chenkathirarya1373 3 жыл бұрын
🤭🤭🤭
@negative-vibe
@negative-vibe 3 жыл бұрын
പരിശ്രമിക്കാൻ മടിയുള്ളവൻ എന്ത് തേങ്ങ കണ്ടിട്ടും കാര്യമില്ല. - (ഞാൻ(ഇഹ് ഇഹ്) )
@gxt6827
@gxt6827 3 жыл бұрын
😅😅
@akshayviswanath4317
@akshayviswanath4317 2 жыл бұрын
😂
@simisean
@simisean Жыл бұрын
നന്നായിട്ടിണ്ട്
@harshauralath3646
@harshauralath3646 3 жыл бұрын
10 th ഇൽ കിട്ടിയ മോട്ടിവേഷൻ ക്ലാസ്സ്‌ കാരണം +2 നു സയൻസ് എടുത്ത് പിന്നീട് fail ആയ എത്രയോ പേർക് ഞാൻ ഈ വീഡിയോ സമർപ്പിക്കുന്നു........
@chenkathirarya1373
@chenkathirarya1373 3 жыл бұрын
കരിയർ ഗൈഡൻസ് എന്ന് പറഞ്ഞു കാണിക്കുന്നത് മുഴുവൻ മെഡിസിനും എഞ്ചിനീയറിംഗിനും ഉള്ള free മാർക്കറ്റിംഗ് ആയിരുന്നു ഞാൻ ഒക്കെ പത്തിലും പ്ലസ് 2 ilum പഠിക്കുമ്പോൾ 🥴
@Sara-te9ow
@Sara-te9ow 3 жыл бұрын
ente ippozhathe avastha
@gowri4850
@gowri4850 3 жыл бұрын
Tnks
@anilxavier
@anilxavier 3 жыл бұрын
💯
@sunilv1479
@sunilv1479 3 жыл бұрын
+1 science iduthu 8 ninayil potti... school Mari,stream Matty(commerce).. 95.5 percent iduthu school topper ayi...my story.
@AnuragTalks1
@AnuragTalks1 3 жыл бұрын
1. " *ഞാൻ ലോകത്തിലെ 10% ജൂതന്മാരെ വെറുതെ വിടുന്നു* " എന്ന് തുടങ്ങുന്ന വാചകം ഹിറ്റലർ പറഞ്ഞിട്ടില്ല 2. " *ആദ്യമവർ നിങ്ങളെ അവഗണിക്കും ...* " എന്ന് തുടങ്ങുന്ന വാചകം ഗാന്ധിയും പറഞ്ഞിട്ടില്ല .
@sanalvincent9339
@sanalvincent9339 3 жыл бұрын
*"രാവിലെ അഞ്ചുമണിക്ക് എണീറ്റ് മൂന്ന് മിനിറ്റ് കൊട്ടുവായ ഇട്ട ശേഷം കിടന്നുറങ്ങൂ..!"* *~Elon Muscat*
@arundasck2618
@arundasck2618 3 жыл бұрын
😅
@devus7082
@devus7082 3 жыл бұрын
😆😆
@user-ro5gt9mt4g
@user-ro5gt9mt4g 3 жыл бұрын
😂😂 വയ്യാ
@vadakkansafuvan9827
@vadakkansafuvan9827 3 жыл бұрын
Pand umma prayum ravila enitt padicha vekam thalayil kerum enn Aa nrath enthokkaya nadanne enn enikk uchakk oorthal polum oorma undavilla🥴🥴
@sabnarashid6721
@sabnarashid6721 3 жыл бұрын
@@vadakkansafuvan9827 sathyam, njanum pettenn marakkum
@DrSoumyaajinvlog
@DrSoumyaajinvlog 3 жыл бұрын
*അങ്ങനെ മോട്ടിവേഷൻ വീഡിയോസിനെ ഡീഗ്രേഡ് ചെയ്യാതിരിക്കു. ഡിപ്രെഷൻ ആയി ഇരിക്കുന്ന പലരും ചിലപ്പോൾ ഏതേലും മോട്ടിവേഷണൽ വീഡിയോ കാണുമ്പോൾ കുറച്ചു relax ആവാറുണ്ട്. സൂയിസൈഡ് എന്ന ചിന്തയിൽ നിന്ന് തന്നെ ആൾകാർ മാറി ചിന്തിച്ചേക്കാം.. ആ സമയത്ത് അവർക്ക് അവരുടെ പ്രശ്നം വേണ്ടപ്പെട്ടവരോട് പറയാൻ പറ്റില്ലായിരിക്കും.. ഏതേലും ഒരു മോട്ടിവേഷണൽ വീഡിയോ അയാളെ മാറ്റി ചിന്തിച്ചാൽ അത് നല്ലതല്ലേ..*
@brayandanielson933
@brayandanielson933 3 жыл бұрын
അതന്നെ ഒന്നോ രണ്ടോ ശതമാനം മോശം വശം മാത്രമേ ഉള്ളൂ.. പക്ഷെ 98 ശതമാനം മോട്ടിവേഷൻ മനുഷ്യ ജീവിതത്തിന് ഗുണം തന്നെയാണ്
@akshayviswanath4317
@akshayviswanath4317 2 жыл бұрын
ഈ വീഡിയോ തന്നെ അത് ഇദ്ദേഹം പറയുന്നുണ്ടല്ലോ? നമ്മൾ down ആയിരിക്കുന്ന സമയത്ത് മോട്ടിവേഷൻ വീഡിയോ കാണുന്നതിൽ തെറ്റില്ല. എന്നാൽ അത് പറനിരിക്കുന്നാ പോല്ലെ പ്രവൃത്തി ക്കാൻ പറ്റില്ല. പിന്നെ നിങ്ങൾ പഠിപ്പ് എന്ന പേരിൽ മോട്ടിവേഷൻ കൊടുക്കുന്നത് കൊണ്ട് നിങ്ങൾക് ഈ വീഡിയോ ഇഷ്ടമല്ലായിരിക്കാം.
@martinjose3055
@martinjose3055 3 жыл бұрын
എന്നെ പണ്ട് നിർബന്ധിച്ച് പുണ്യാളൻ മാരുടെ ജീവ ചരിത്രം വയെപ്പിക്കുമെരുന്നു .....ഇപ്പോൾ ഞാൻ നിരീശ്വര വാദി aye
@negative-vibe
@negative-vibe 3 жыл бұрын
😂
@knantp
@knantp 3 жыл бұрын
Poli😂😂
@aleenadavis1801
@aleenadavis1801 3 жыл бұрын
😂😂
@aidajose764
@aidajose764 3 жыл бұрын
😂
@Rex-cn8re
@Rex-cn8re 3 жыл бұрын
ഉണക്കമീൻ പൊരിക്കുമ്പോൾ വെളുത്തുള്ളി ചതച്ചിട്ടാൽ രുചി കൂടും - അഡോൾഫ് ഹിറ്റ്ലർ
@mI-vd3wn
@mI-vd3wn 3 жыл бұрын
ഇത്രയൊക്കെ മോട്ടിവേഷൻ കയ്യിൽ ഉണ്ടായിട്ടും ഇവർ എവിടെയും എത്താതെ മറ്റുള്ളവരെ ഉപദേശിക്കുന്നല്ലോ എന്നുള്ള സംശയം പണ്ടുമുതലേ ഉണ്ട്. So motivation speakers/motivation videos നെ ignore ചെയ്യാറാണ് പതിവ് 😊
@RR-gr1ni
@RR-gr1ni 3 жыл бұрын
*If you need motivation to do something, you shouldn't do it...* -Elon Musk
@jibinkgeorge9208
@jibinkgeorge9208 3 жыл бұрын
'ഞാനും ഒരു വർണ്ണപട്ടമായിരുന്നു' -Galellio
@mhdshaheel6144
@mhdshaheel6144 3 жыл бұрын
ഞാൻ പറഞ്ഞിട്ടില്ലാത്ത വാക്കുകൾ എന്റെ പേരിൽ പലരും പറയും --ഗാന്ധിജി
@user-ro5gt9mt4g
@user-ro5gt9mt4g 3 жыл бұрын
😂
@sarath1398
@sarath1398 3 жыл бұрын
പറഞ്ഞത് 100% ശെരിയാണ്.. 👍 മോട്ടിവേഷൻ വീഡിയോ കണ്ടിട്ടു 3 - 4 മണിക്കൂർ മാത്രം ഉറങ്ങിട്ടു പരീക്ഷക്ക് പഠിച്ചിട്ടു അവസാനം ഹോസ്പിറ്റൽ ഗ്ളൂക്കോസ് ഇട്ടു കിടന്നത് മറക്കാൻ പറ്റാത്ത ഒരു അനുഭവമാണ്.
@SANDRABS.S
@SANDRABS.S 3 жыл бұрын
ലോഡുകണക്കിന് മോട്ടിവേഷൻ വീഡിയോസ് ആണ് watch later ൽ കെട്ടിക്കിടക്കുന്നത് പോയി എല്ലാം remove ചെയ്യട്ടെ
@sachinsabu6746
@sachinsabu6746 3 жыл бұрын
2 ദിവസം മാത്രം Motivation effect നില്ക്കുന്നവർ ഇവിടെ കമോൺ😂😂
@yadhu4267
@yadhu4267 3 жыл бұрын
athokke atree ullu xD
@daffodils5154
@daffodils5154 3 жыл бұрын
😁
@randomdude2792
@randomdude2792 3 жыл бұрын
You can make chammanthippodi from coconut but you cannot make coconut from chammandippodi -Joseph sunnikkutty joseph
@sinanmarzooque400
@sinanmarzooque400 3 жыл бұрын
😁😁
@abhishek.5594
@abhishek.5594 3 жыл бұрын
Video kazhiyunnathe vare nikum😁🤪
@wxwxwxwx97
@wxwxwxwx97 3 жыл бұрын
കുറച്ചുകൂടി പോയിന്റ്സ് analyse ചെയ്യാനില്ലേ... 1. Motivation videosnte കൂടെ സദാചാരം പഠിപ്പിക്കൽ, ദൈവവിശ്വാസം promote ചെയ്യൽ 2. Successful ആയശേഷം ഊള ഫിലോസഫി പറയൽ( aka survivor's bias) 3. Most self help authors and motivational speakers assume that we are atleast middle class... and they haven't heard about systemic oppression Most of them are tone deaf also
@nithintradhakrishnan4636
@nithintradhakrishnan4636 3 жыл бұрын
Joseph annamkutty jose wants to know your location 😜
@nanduu7063
@nanduu7063 3 жыл бұрын
സാന്ത്വനം സീരിയലും സ്ത്രീസ്വാതന്ത്ര്യവും വിഷയത്തിൽ ഒരു വീഡിയോ ചെയ്യണം... ആൺകുട്ടികൾ പോലും തലയിൽ വെച്ച് കൊണ്ട് നടക്കുന്ന യുക്തിക്ക് നിരക്കാത്ത ഈ സീരിയൽ കാരണം വീട്ടിലെ സ്വസ്ഥത നഷ്ടപ്പെട്ടു.... 😖😖
@Gopika-dp5nz
@Gopika-dp5nz 3 жыл бұрын
ആ സീരിയൽ പ്രൊമോയ്ക്ക് താഴെ വരുന്ന comments ...അൺ സഹിക്കബിൾ 😖😖
@sreeragssu
@sreeragssu 3 жыл бұрын
@@Gopika-dp5nz ശിവാഞ്ജലി ഫാന്‍സ് സ്കെച്ച്ഡ്
@teenaharshan9554
@teenaharshan9554 3 жыл бұрын
Jaiby ചെയ്തിട്ടുണ്ട് അത് കാണു. എല്ലാ പ്രൊമോയ്ക്ക് താഴെയും ഞാൻ പോയി കമന്റ്‌ ഇടും 🤭... കുറച്ചു പേരെങ്കിലും മാറി ചിന്തിക്കട്ടെ എന്ന് വിചാരിച്ചു
@dragniveshiyer1443
@dragniveshiyer1443 3 жыл бұрын
Asianet serials vare women empowerment paranju nayika ye padikkan vidal , business cheyikkal okke analo serial mathrame Entha engane ayath
@sreeragssu
@sreeragssu 3 жыл бұрын
@@teenaharshan9554 link.pls
@princyanand6335
@princyanand6335 3 жыл бұрын
സത്യം പഠിക്കുന്ന സമയത്ത് teachers ന്റെ സ്ഥിരം പല്ലവിയായിരുന്നു 4മണിക്ക് എണീറ്റു പഠിക്കുകന്നത് എനിക്കാനേൽ രാവിലെ എഴുനേറ്റാൽ ഒന്നും തലയിൽ കേറില്ല. ഉറക്കും നടക്കില്ല പഠിത്തവും നടക്കില്ല ☹️
@user-ro5gt9mt4g
@user-ro5gt9mt4g 3 жыл бұрын
പ്രകൃതിയിൽ ഏറ്റവും കൂടുതൽ positive energy ulla samayam aanu😂😂😂
@dreams2981
@dreams2981 3 жыл бұрын
@@user-ro5gt9mt4g saraswathi yamam😂😂
@athults9958
@athults9958 3 жыл бұрын
Njanum aadhyam 4 Manik padichal settavm nn vicharichirunnu pinne hostelil poi ninnappo aann padikkan prethyekich time onnum illann manassilaye
@athul459
@athul459 3 жыл бұрын
@@athults9958 😂🔥
@dileepramakrishna3992
@dileepramakrishna3992 3 жыл бұрын
അതേ, അലാറം വച്ചു എഴുന്നേറ്റുണ്ട്
@varshasreenivas4249
@varshasreenivas4249 3 жыл бұрын
Ende achan parayarulla oru point undu. Lokam successful ayittulloreye eduthu kaanikku. Kanakkillaathathra aalugal athe karyathil fail ayittundu. So blindly don't believe in success and move forward, just do ur best, leave the rest. If all the required factors fall in place, u will b successful. But never compromise on ur input, bcoz that is the factor which u can contribute 💯 in, ennu.
@soorajchikku7245
@soorajchikku7245 3 жыл бұрын
Exactly✌.. You said it..
@hariprasadv3339
@hariprasadv3339 3 жыл бұрын
Right on the money💯
@anirudhmenon2692
@anirudhmenon2692 3 жыл бұрын
100 % true..social media- fake empowerment -behavioural changes enninganeyulla charcha nadathunna videos iniyum undavatte!❣️
@i.krahman9272
@i.krahman9272 3 жыл бұрын
Correct
@varshasreenivas4249
@varshasreenivas4249 3 жыл бұрын
@AJITH RAJ i'm Varsha 😁
@aneeshkumarp5201
@aneeshkumarp5201 3 жыл бұрын
"ഉള്ളി വഴറ്റുമ്പോൾ അല്പം ഉപ്പ് കൂടി ചേർത്താൽ എളുപ്പത്തിൽ വഴറ്റി എടുക്കാം" - തോമസ് ആൽവ എഡിസൺ
@famiarts_
@famiarts_ 3 жыл бұрын
ഒരുപാട് videosil ഉറങ്ങാതെ വർക്ക്‌ ചെയ്യണം എന്ന് പറയാറുണ്ട്... മറ്റുള്ളവർ ഉറങ്ങുമ്പോൾ ഉണർന്നിരിക്കണം, സൂര്യന് മുൻപേ ഉണരണം etc . ശരീരത്തിന് rest കൊടുക്കേണ്ടതും അത്യാവശ്യമല്ലേ 😊 successful akanamenkil സ്വയം punishment കൊടുക്കണം എന്ന രീതി orupad videosil കേട്ടിട്ടുണ്ട് . Nammal success ആയി എന്ന് നമുക്ക് ബോദ്യം വന്നാൽ മതിയല്ലോ, എല്ലാവരേം അത് bodyapeduthano 😊
@shahabasmuhiyudheen5389
@shahabasmuhiyudheen5389 3 жыл бұрын
അതെ
@jawharvt6695
@jawharvt6695 3 жыл бұрын
വേറെ ഒരു വശം എന്തെന്നാൽ നമ്മൾ ജീവിതവിജയം എന്നാൽ എന്താണ് എന്ന് കാണുന്നു എന്നതാണ്. നമ്മുടെ ചുറ്റിലുമുള്ള നമ്മളെ അറിയാത്ത നമുക്ക് ഇഷ്ടമില്ലാത്ത ആൾക്കാരെ impress ചെയ്യുന്നതാണ്‌ പലർക്കും ജീവിതം
@amalsujathasatheesan5366
@amalsujathasatheesan5366 3 жыл бұрын
ലളിതമായ ഒരു ഉദാഹരണം. നല്ല ചൂടുള്ള ദിവസം. ഒരു കുടപോലുമില്ലാതെ വിയർത്തൊലിച്ച്‌ വെയിലിലൂടെ നടക്കുമ്പോൾ ഒരു തളർച്ച‌ അനുഭവപെടും. കയ്യിൽ വെള്ളവുമില്ല. ചുറ്റും വേറെ കടകളില്ല. പക്ഷേ ഒരു മുറിയുണ്ട്‌. ഒരു ATM. നേരെ വാതിൽ തുറന്ന് അകത്തേക്ക്‌ കടക്കുന്നു. Inside an air conditioned box. അതുവരെ ഉണ്ടായ ബുദ്ധിമുട്ടിൽ നിന്നും ഒരാശ്വാസം കിട്ടുന്നു. തണുത്ത കാറ്റ്‌ ശരീരത്തിനും മനസ്സിനും കുളിർമ്മ നൽകുന്നു. ഒരു ഉന്മേഷം ലഭിക്കുന്നു. കുറച്ച്‌ നേരത്തേക്ക്‌ മറ്റൊരു ലോകത്താണെന്ന് തോന്നുന്നു. And here is the interesting part. മിക്ക മോട്ടിവേഷണൽ സ്പീച്ച്‌ കേൾക്കുന്നതും ഇതുപോലെയായിട്ടാണ്‌ തോന്നിയിരിക്കുന്നത്‌. ശീതികരിച്ച ബോക്സിനുള്ളിൽ കുറച്ച്‌ നേരം നിന്ന് ശരീരവും മനസ്സും ഒന്നും തണുത്ത് കഴിഞ്ഞപ്പോൾ പുറത്ത അന്തരീക്ഷം മറന്ന്, അതായത്‌ പുറത്തും തണുപ്പാണ്‌ എന്ന തോന്നൽ (അകത്തെ അന്തരീക്ഷം ലീഡ്‌ ചെയ്ത ഒരു ഇമാജിനൽ വേൾഡിൽ ട്രാപ്പ്‌ ആയാൽ) പുറത്തേക്ക്‌ ഇറങ്ങി ചൂട്‌ അടിക്കുമ്പോൾ (heat enters like an unexpected guest) ഇത്രയും നേരം അകത്ത്‌ നിന്നത്‌ വെറുതെ ആയല്ലോ, ഞാൻ ഒരിക്കലും ഇവിടെ നിന്ന് രക്ഷപെടില്ലാ എന്ന ചിന്തയും (someone has entered that box in the mean time). വീണ്ടും ഒറ്റപെട്ടെക്കാം!! In a positive note, അകത്ത്‌ ഉണ്ടായിരുന്ന സമയം വിശ്രമിക്കുക. ശരീരവും മനസ്സുൻ ഒന്നു തണുക്കട്ടെ, ഇനിയും ഒരുപാട്‌ ദൂരം ഉള്ളതാണ്‌. Little by Little it helps to get me charged. At least it helps my mind to reach to a point that This too shall pass and that is the reality. നമ്മളെങ്ങനെ ഒരു ഐഡിയ സ്വീകരിക്കുന്നു അതല്ലെ കീ.
@nikhithassanthosh2941
@nikhithassanthosh2941 3 жыл бұрын
🔥
@dalibainterior4000
@dalibainterior4000 3 жыл бұрын
എടുക്കുന്നു
@adithyaraj.O.L
@adithyaraj.O.L 3 жыл бұрын
🔥💯
@sabnarashid6721
@sabnarashid6721 3 жыл бұрын
👌
@noblethomas2970
@noblethomas2970 3 жыл бұрын
" ആരെയും കേൾക്കേണ്ട കാര്യം ഇല്ല.... മാറ്റാരുടെയും ടൈം ടേബിൾ അടിച്ചു മാറ്റേണ്ട കാര്യവും ഇല്ല.... താൻ തനായി തന്നെ നന്നായി മുന്നോട്ടു കൊണ്ട് പോകുക " - നോബ്ലൂസ്
@Jenny-ye4lx
@Jenny-ye4lx 3 жыл бұрын
പഠിക്കുന്നതിന് പകരം ഈ motivational vids കണ്ട് time kalayunnavar ഉണ്ടോ 😁
@user-ro5gt9mt4g
@user-ro5gt9mt4g 3 жыл бұрын
Present saar
@syampp
@syampp 3 жыл бұрын
നാളെ എക്സാം ഉള്ള ഞാൻ😭
@jinsvj2387
@jinsvj2387 3 жыл бұрын
ഹഹ അങ്ങനെ ഒരു കാലം എനിക്കും ഉണ്ടായിരുന്നു.. സദ്ഗുരു ഓഷോ വരെ കണ്ടു പോസിറ്റീവ് എനെര്ജി ഉണ്ടാക്കാൻ നോക്കി സമയം മുഴുവൻ കളഞ്ഞ ഞാൻ 🥴
@meenukunjidiaries
@meenukunjidiaries 3 жыл бұрын
@@jinsvj2387 🤣🤣🤣🤣🤣🤣🤣🤣🤣
@annoyinggorange8667
@annoyinggorange8667 3 жыл бұрын
Yasss
@samnair1211
@samnair1211 3 жыл бұрын
ഡോ: വിവേക്‌, താങ്കളുടെ സൂക്ഷ്മവിശകലനവും ധിഷണാശക്തിയും സ്തുത്യർഹം തന്നെ. കുറച്ചുകാലമായി ഞങ്ങൾ ഇവിടെ USൽ താങ്കൾ ശുപാർശ ചെയ്യുന്ന സിനിമകൾ തിരഞ്ഞെടുത്ത്‌ കാണുകയാണു പതിവ്‌. വളരെ വസ്തുനിഷ്ഠമായ അവലോകനം! ഞങ്ങളുടെ കൂപ്പുകൈ🙏🙏🙏
@roopesh1666
@roopesh1666 3 жыл бұрын
Motivation videos അധികം കാണാറില്ല but ഈ video ൽ പറഞ്ഞ ഒരു സംഭവം, ഏതാണ്ട് എന്റെ life ൽ കണ്ടത് ആണ്. "അവൻ 4 മണിക് എഴുനേറ്റു പഠിക്കുന്നത് കണ്ടു അവനു നല്ല മാർക്കും ഉണ്ട് നിനക്കും അതേപോലെ എഴുന്നേറ്റാൽ എന്താ..?" എന്നൊരു dialogue എന്റെ വീട്ടിൽ ഉണ്ട്🙂 എനിക് രാത്രി പഠിക്കുന്നത് ആണ് ഉചിതം പക്ഷെ ഇവർ എല്ലാത്തിനും മറ്റുള്ളവർ ആയിട്ട് compare ചെയ്തിട്ട് ആണ് പറയാറ് എല്ലാവർക്കും അവരവരുടേതായ രീതികളും differences ഉം ഉണ്ടെന്ന് അവർ മനസിലാകുന്നില്ല✌️💥
@Sara-te9ow
@Sara-te9ow 3 жыл бұрын
ekadesham ella veettilum ith thanna avastha
@roopesh1666
@roopesh1666 3 жыл бұрын
@@Sara-te9ow എല്ലാവരും ഒരു different person ആണെന്ന് അവർ മനസിലാക്കണം comparison should be stoped.
@sabnarashid6721
@sabnarashid6721 3 жыл бұрын
Correct. Comparison karanam life thanne madutha othiri perund.
@abidasha1222
@abidasha1222 3 жыл бұрын
State/cbse Padippi/ Uzhappan Hum / Sci / Commerce Trollukal analyse cheyyuo 👋🏽
@anagha.s9445
@anagha.s9445 3 жыл бұрын
Chunkathi trolls Vazha trolls
@anuvindat8419
@anuvindat8419 3 жыл бұрын
👏👏
@Govind-dv5vc
@Govind-dv5vc 3 жыл бұрын
@@georgiemathews2725 yes undayittund
@nikhilmt6029
@nikhilmt6029 3 жыл бұрын
ഈ state cbse ട്രോളുകൾ ഒക്കെ രസാണ്. പക്ഷേ ഇതിൻ്റെ മറ്റൊരു വശം എന്തെന്നാൽ..നമ്മുടെ നാട്ടിൽ ശരിക്കും ഒറ്റ വിദ്യാഭ്യാസം അല്ലേ നൽകേണ്ടത്. കുറച്ചു കുട്ടികൾക്ക് സിബിഎസ്ഇ ( mostly rich students ) കുറച്ച് കുട്ടികൾക്ക് സ്റ്റേറ്റ് എന്നിങ്ങനെ രണ്ടു തരം വിദ്യാഭ്യാസം നൽകുന്നതിലൂടെ രണ്ടു സ്റ്റാറ്റസ് ഉള്ള കുട്ടികളെ അല്ലേ സമൂഹത്തിലേക്ക് ഇറക്കി വിടുന്നത്. എല്ലാവർക്കും ഒരേ വിദ്യാഭ്യാസം നൽകുക ഒരേ സ്റ്റാറ്റസ് അല്ലെങ്കിൽ ഒരേ ലെവലിൽ ഉള്ള വിദ്യാഭ്യാസം നൽകുക. സത്യത്തിൽ ഇതിലൂടെ ഒരു inequality സൃഷ്ടിക്കുകയല്ലെ
@abidasha1222
@abidasha1222 3 жыл бұрын
@Henry Side Nammale trollumbo matram prathikarikkunnathallallo athinte oru shari....🙂
@NowYouKnow-Malayalam
@NowYouKnow-Malayalam 3 жыл бұрын
ഈയിടെ കണ്ടു വരുന്ന ഒരു കലാപരിപാടി ആണ്..completely random videos (മറ്റു ഭാഷകളിൽ ഉള്ള) നു താഴെ മലയാളത്തിൽ കമന്റ് ചെയ്യുകയും, മലയാളികൾ ഉണ്ടോ എന്ന് ചോദിക്കുന്നതും, മലയാളി പൊളി അല്ലെ എന്നും ഒക്കെ പറയുന്നത്. Its quite annoying. ഈ behavior ഒന്ന് analyse ചെയ്യുമോ..
@NowYouKnow-Malayalam
@NowYouKnow-Malayalam 3 жыл бұрын
@Anagha Renjith ആണോ.. ഞാൻ ഈയിടെ ആണ് നോട്ടീസ് ചെയ്യാൻ തുടങ്ങിയെ
@neosn3465
@neosn3465 3 жыл бұрын
Cringe 😬
@MM-wc7zs
@MM-wc7zs 3 жыл бұрын
All the comments like Watching during lock down Watching in a particular month Watching on a date Any malayalies.. All are soo annoying.. I like to read the review of the video from other people. These days i dont see that any more.
@crazysunshinelady8554
@crazysunshinelady8554 3 жыл бұрын
അതിലും വലിയ ഐറ്റം ഉണ്ട്‌.. എതെങ്കിലും സായിപ്പൊ അല്ലെങ്കിൽ international exposure ഉള്ള ഒരു വീഡിയൊ ആരേലും ഇട്ടാൽ ഉടനെ അതിന്റെ അടിയിൽ പോയി “Proud to be an Indian” എന്ന് എഴുതി വെക്കും.. I don’t understand what kind of gimmick is that. Such ridiculous show of pride.
@neosn3465
@neosn3465 3 жыл бұрын
@@crazysunshinelady8554 You said it!I f**king hate those cringe nationalists.They always want to show their pride everywhere they go,and I don't know what satisfaction they get from this.Oh friend I hate those shit
@anoops4298
@anoops4298 3 жыл бұрын
നല്ല ഉപദേശം തരാൻ ആർക്കും കഴിയും പക്ഷെ നല്ല ജീവിതം തരാൻ കഴിയില്ല.... Unknown....
@fasnarasheed4466
@fasnarasheed4466 3 жыл бұрын
Woww
@opinion...7713
@opinion...7713 3 жыл бұрын
Pwoli.
@alim6776
@alim6776 3 жыл бұрын
എല്ലാര്‍ക്കും നല്ല ജീവിതവും താമസിക്കാന്‍ വീടും കൊടുക്കുന്ന ഒരാൾ ഉണ്ട്. എനിക്ക് അറിയാം
@sharathkp9093
@sharathkp9093 3 жыл бұрын
ആഫ്രിക്കൻ ഗോത്രക്കാർക് കുരങ്ങന്മാരെ പിടിക്കാൻ ഒരു വിദ്യ ഉണ്ട്.. തേങ്ങയിൽ ഒരു തുള ഇട്ടു മരത്തിൽ കെട്ടി വെക്കും.. കുരങ്ങിന് തേങ്ങ എടുക്കാൻ പറ്റില്ല.. ആ തുളയിലൂടെ കുരങ്ങൻ കൈ ഇട്ടു ഉള്ളിലെ തേങ്ങ കഷ്ണം മാന്തി എടുക്കും.. ചുരുട്ടി പിടിച്ച മുഷ്ടി ആയതു കൊണ്ട് കൈ തിരിച്ചു എടുക്കാൻ പറ്റില്ല.. കുരങ്ങിന്റെ തേങ്ങയോടുള്ള ഇഷ്ടം കാരണം അതു വിട്ടു കൈ ഊരാനും നോക്കില്ല.. അതിങ്ങനെ അവിടെ കിടക്കും.. കുറച്ചു കഴിഞ്ഞാൽ ആരെങ്കിലും വന്നു അതിനെ തല്ലി കൊല്ലും.. !! ഇത് പോലെ ആണ് ജീവിതം.. മിക്ക ആൾക്കാരും തരുന്ന മോട്ടിവേഷൻ ഉള്ളിലെ തേങ്ങ എടുക്കാൻ കുരങ്ങിനോട് പറയുന്നത് പോലെ ആണ്.. കിട്ടില്ല എന്ന് തോന്നിയാൽ അതു വിട്ടു പോകണം.. ഇല്ലെങ്കിൽ ജീവൻ തന്നെ നഷ്ടമാകും.. !! പ്രശസ്ത ചിന്തകൻ ദശമൂലം ദാമു പറഞ്ഞത് പോലെ... ധൈര്യം തന്നു ആളെ കൊല്ലാൻ നോക്കുന്നോ.. ഞാൻ ചത്താൽ എന്റെ ഓൾക്കും മക്കൾക്കും ആര് ചിലവിനു കൊടുക്കും.. !!!
@themalluanalyst
@themalluanalyst 3 жыл бұрын
😂
@lisjoseph7995
@lisjoseph7995 3 жыл бұрын
പറഞ്ഞത് ദശമൂലം ദാമു ആയത് കൊണ്ട് മാത്രം കോമഡി ആയി കണക്കാക്കപ്പെട്ട ഒരു സത്യം.. 😂😂
@athulakku6861
@athulakku6861 3 жыл бұрын
😂😂
@nikhilj5714
@nikhilj5714 3 жыл бұрын
😂😂😂👌👌✌️✌️
@euphoriazxy
@euphoriazxy 2 жыл бұрын
Thanks😊😊
@thanseer5995
@thanseer5995 3 жыл бұрын
മോട്ടിവേഷൻ വീഡിയോസിൻ്റെ ഏറ്റവും ആഭകടം അതിൻ്റെ മുസിക് ആണ്....
@Pantheist2602
@Pantheist2602 Жыл бұрын
Verupeeru ennu .. oru solid point athil illa ennathinte artham aanu music cherkkunnath ..
@VIBEwithVIDHYA
@VIBEwithVIDHYA 3 жыл бұрын
മറ്റുള്ളവരിൽ നിന്നും കിട്ടുന്ന മോട്ടിവേഷൻ കുറച്ചു നാളത്തേക്ക് മാത്രമേ കാണു നമ്മുടെ ഉള്ളിൽ നിന്നും സ്വയം ഉണ്ടാകുന്ന motivation മാത്രമേ എന്നും നിലനിൽക്കു.
@amaljithamaljithts778
@amaljithamaljithts778 3 жыл бұрын
എന്റെ ജീവിതത്തിൽ പല മോട്ടിവേഷൻ വിഡിയോസും, വാചകങ്ങളും എനിക്ക് പണി തന്നിട്ടുണ്ട്... അന്നൊക്കെ അതു പറഞ്ഞവരോട് വെറുപ്പ്‌ തോന്നിയിരുന്നു.. ഇന്നു ഞാൻ എന്റെ അനുഭവങ്ങളുലൂടെ ജീവിക്കാൻ ആണ് പഠിച്ചത്.. ഇന്നും എത്ര ഇഷ്ട്ടപെട്ടവർ ആണെങ്കിലും ഞാൻ എന്റെ അഭിപ്രായം ആണ് പറയുക... Even മല്ലു അനലിസ്റ്റ് ന്റെ വീഡിയോസ് നും പൂർണമായും yes എന്നു ഞാൻ അഭിപ്രായം പറയാത്തതും അതുകൊണ്ടാണ്... അനുഭവങ്ങൾ😟
@shilpavijay7490
@shilpavijay7490 3 жыл бұрын
❤️
@ijlal011
@ijlal011 3 жыл бұрын
👌❤️
@printsofmyfoots
@printsofmyfoots 3 жыл бұрын
മോട്ടിവേഷൻ വീഡിയോ കണ്ട് രാത്രി മുഴുവൻ കുത്തിയിരുന്ന് പഠിച്ചു പരീക്ഷക്ക് പോകാതെ ഉറങ്ങിപ്പോയ സുഹൃത്തിനെ ഓർക്കുന്നു...
@anitsabu2468
@anitsabu2468 3 жыл бұрын
😂😂😂
@abelthomas1030
@abelthomas1030 3 жыл бұрын
'ഞാൻ ഡ്രോപ്പൗട്ടായത് എം.ജി യൂണിവേഴ്സിറ്റിയിൽ നിന്നല്ല.' -Bill Gates.
@mube5724
@mube5724 3 жыл бұрын
Ennu vechaal
@albalucas5893
@albalucas5893 3 жыл бұрын
😂😂relatable 😂
@poojars5594
@poojars5594 3 жыл бұрын
😂😂😂
@ullasambalapuzha1935
@ullasambalapuzha1935 3 жыл бұрын
😂😂😂
@vyshnavit6638
@vyshnavit6638 3 жыл бұрын
😁😁😁
@Nikhil_John
@Nikhil_John 3 жыл бұрын
ഒറ്റ motivational വീഡിയോ പോലും ചെയ്യാതെ ഞങ്ങളെ motivate ചെയ്യുന്ന മല്ലു analyst 😍😍😉😉
@adithyapr1240
@adithyapr1240 3 жыл бұрын
ചിലപ്പോൾ ചിലർ തളർന്നിരിക്കുമ്പോൾ അവർക്ക് സഹായമാണ് വേണ്ടത്.... അല്ലാതെ അവിടെ പോയി അയാളെ മോട്ടിവേറ്റ് ചെയ്തിട്ട് ഒരു കാര്യവുമില്ല..
@apputaiparambil
@apputaiparambil 3 жыл бұрын
Nagna satyam
@ritwiklal7985
@ritwiklal7985 3 жыл бұрын
ചിലപ്പോൾ ഉപദേശവും മോട്ടിവേഷനും ഒന്നുമല്ല അയാളുടെ മനസിൽ ഉള്ളത് പറയാൻ അനുവദിക്കുക, അത് കേൾക്കാൻ ശ്രമിക്കുക.. കേട്ടല്ലോ കുറച്ചെങ്കിലും മനസിലാക്കി പെരുമാറാൻ ശ്രമിക്കുക.. !! പ്രേമം സൗഹൃദം ഒന്നുമല്ലാത്ത ഒരു കരുതലും ക്ഷമയും ആവിശ്യമാണ് മനുഷ്യന്
@vishnusurendran88
@vishnusurendran88 3 жыл бұрын
"Not everything you read on the internet is true" - Issac Newton
@re128y
@re128y 3 жыл бұрын
Was internet there when isaac newton said that.😂
@snehasicily5305
@snehasicily5305 3 жыл бұрын
😂
@UnnikuttanThadz796
@UnnikuttanThadz796 3 жыл бұрын
Exactly.. Can't be more appropriate..
@hp1802
@hp1802 3 жыл бұрын
@@re128y That's the whole point🤣
@vishnusurendran88
@vishnusurendran88 3 жыл бұрын
@@hp1802 yes 😅
@mohamedhafis5290
@mohamedhafis5290 3 жыл бұрын
ഈ ടീച്ചർമാര് തന്നെ മര്യാത്തക്ക് കുട്ടികളുടെ മെന്റൽ പ്രെശ്നങ്ങൾ കണ്ടുപിടിച്ചാൽ കൊറേ കുട്ടികളെ രക്ഷിക്കാം.. അവർക്കു ചിലപ്പോൾ ഡോക്ടറിന്റെ സന്ദർശനം വേണ്ടിവരും For ex : Ocdyum bipolar disordarum anxiety disordarum അനുഭിക്കുന്ന ഒരുപാട് കുട്ടികളുണ്ട്... ഇവരെ തിരിച്ചറിയുന്നില്ല 😰😰
@mube5724
@mube5724 3 жыл бұрын
Athetha asugam plz explain
@Lilygirl6085
@Lilygirl6085 3 жыл бұрын
Athenhann polum pala tchrs num arayilla,pine engne😪
@mohamedhafis5290
@mohamedhafis5290 3 жыл бұрын
@@mube5724 കോൺസെൻട്രേഷൻ കിട്ടാതെ ഇരിക്കുക... ക്ലാസ്സെടുക്കുമ്പോൾ മറ്റു ചിന്തകൾ മനസ്സിനെ അലട്ടുക... അമിത ചിന്ത മൂലം മറവി സംഭവിക്കുക... അമിത ടെൻഷൻ മൂലം കാര്യങ്ങൾ കുട്ടിക്ക് ചെയ്യാൻ പറ്റാതെ ഇരിക്കുക... വിഷമം മനസ്സിൽ നിറഞ്ഞു നിറഞ്ഞു ഡിപ്രെഷൻ വരുക.... അവസാനം അതു ദേഷ്യമായി പുറത്തു വരുക.... OCD=OBSESSIVE COMPELSIVE DISORDER ANXIETY DISORDER DEPRESSION ADHD= ATTENTION DEFICIT HYPER ACTIVE DISORDER
@wizardsiva6457
@wizardsiva6457 3 жыл бұрын
😂😂😂Ente ponno.Nee aru Suresh gopiyo??? 1 chack Vaayil kittaatha words und😂😂😂
@vagabond9718
@vagabond9718 3 жыл бұрын
@@wizardsiva6457 ithu childcare, education, mental health circles valare adhikam discuss cheyyapedunna words aanu. Taare zameen par il Dyslexia(learning disability)ye patti parayille. Athupole.
@meenukunjidiaries
@meenukunjidiaries 3 жыл бұрын
സത്യം ആണ് ചേട്ടാ.. ഏറ്റവും നല്ല ഉദാഹരണം ആണേ youtube തുടങ്ങുന്ന കാര്യം. നമ്മൾ വിജയിച്ചവരെ മാത്രമേ കണ്ടിട്ടുള്ളൂ. അതിൽ നിന്ന് motivative ആയി ഒരു channel തുടങ്ങിയപ്പോളല്ലേ പണി പാളിയത്. 🙄🙄🙄.
@shajinsha6629
@shajinsha6629 3 жыл бұрын
MALLU ANALYST ഇല്ലായിരുന്നെങ്കിലോ കിലോ കിലോ 😍😍
@sharank3223
@sharank3223 3 жыл бұрын
നമ്മളെ ആര് നേർ വഴിയിൽ നടത്തും?
@tobeornottobe4936
@tobeornottobe4936 3 жыл бұрын
😂😂😂😂
@shajinsha6629
@shajinsha6629 3 жыл бұрын
@@sharank3223 പിന്നല്ല
@shajinsha6629
@shajinsha6629 3 жыл бұрын
@Kochi Rajaa മോട്ടിവേഷൻ ആണോ 😂😂😂
@shajinsha6629
@shajinsha6629 3 жыл бұрын
@Kochi Rajaa നല്ലതാ 🤭🤭
@javedmkadir
@javedmkadir 3 жыл бұрын
Hard work is often a necessary, but never a sufficient condition for success എന്ന് പറയാറുണ്ട്. Nicholas Talebinte പുസ്തകങ്ങൾ വായിച്ചാൽ ഈ concept വിശദമായി മനസ്സിലാക്കാം. വളരെ successful ആയ 100 പേരോട് സംസാരിച്ചാൽ അവരിൽ 95 പേരും നല്ല കഠിനാധ്വാനം ചെയ്തവർ ആയിരിക്കും. അപ്പൊൾ നമുക്ക് തോന്നും കഠിനാധ്വാനം ആണ് വിജയത്തിലേക്കുള്ള ഫോർമുല എന്ന്. എന്നാൽ കഠിനാധ്വാനം ചെയ്ത നൂറു പേരോട് സംസാരിച്ചു നോക്കു, അതിൽ 5 -10 പേര് മാത്രമേ അവർ വിചാരിച്ച രീതിയിൽ successful ആയിട്ട് ഉണ്ടാവൂ. നമ്മുടെ സൊസൈറ്റിയിൽ ഉള്ള bias കാരണം നമ്മൾ successful ആയവർ പറയുന്നത് ആണ് കൂടുതലും കേൾക്കുന്നത്. കഠിനാധ്വാനം ചെയ്ത ശേഷവും പരാജയപ്പെട്ട് കഴിയുന്നവരെ നമ്മൾ അധികം ശ്രദ്ധിക്കാറില്ല.
@themalluanalyst
@themalluanalyst 3 жыл бұрын
👌
@javedmkadir
@javedmkadir 3 жыл бұрын
@@sanjanasajayan2372 I personally think there is no sure shot formula to success. A lot of it is just chance / coincidence. Both hard work and smart work will help for sure, but people should stop blaming themselves for failures, after they have given their best.
@silpas7010
@silpas7010 3 жыл бұрын
🔥👍
@ananthurgopal9868
@ananthurgopal9868 3 жыл бұрын
Hard work മാത്റം പോരാ ജീവിതത്തിൽ വിജയിക്കാൻ . smart work ആണ് വേണ്ടത്. Hard work ആയിരുന്നേൽ നമ്മുടെ നാട്ടിലെ കൂലി പണിക്കാർ വരെ കോടീശ്വരൻ മാർ ആയേനെ
@akshayviswanath4317
@akshayviswanath4317 2 жыл бұрын
Nicholas Taleb എഴുതിയ Black swan എന്ന പുസ്തകമല്ലേ? അത്‌ Stock market ഇൽ trade ചെയ്യുന്ന എല്ലാവരും വായിച്ചിരിക്കേണ്ട പുസ്തകമാണ്.
@hellonhead5905
@hellonhead5905 3 жыл бұрын
Theres something called action faking. Sometimes people procrastinate using these motivational videos.
@hellonhead5905
@hellonhead5905 3 жыл бұрын
@@smileplz2365 nah action faking is watching motivational stuffs and getting a feel of accomplishment from it.
@hellonhead5905
@hellonhead5905 3 жыл бұрын
@@mathewvg exactly. But that dopamine rush/ addiction is what the manufacturers of those contents need.
@themalluanalyst
@themalluanalyst 3 жыл бұрын
@Hell On Head Thanks for this info. will include it in another video👍
@kumbari_7884
@kumbari_7884 3 жыл бұрын
Motivation വീഡിയോയിൽ അബ്ദുൽ കലാം, സ്റ്റീവ് ജോബ്സ്, മാർക് സക്കർബർഗ് ഇവരൊക്കെ 4-5 hours മാത്രേ ഉറങ്ങിയിട്ടൊള്ളു എന്ന് പറഞ്ഞത് കേട്ട് ഉറക്കം കുറച്ച് ലക്ഷ്യത്തിൽ കേന്ദ്രീകരിച്ചപ്പോൾ എനിക്ക് പ്രഷർ ലോ ആയി ബ്ലഡ് കൗണ്ടിംഗ് കുറഞ്ഞു🤒🤒 3 ദിവസം ഹോസ്പിറ്റലിൽ ആയിരുന്നു.. അന്ന് തൊട്ട് ഞാനും motivation വീഡിയോസ് analyse ചെയ്യാൻ തുടങ്ങി.. ഇപ്പോ നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ എൻ്റെ വിശ്വാസം തെറ്റല്ല എന്ന് തോന്നി.. Tnq Bro💝💝
@dhanyarajan5496
@dhanyarajan5496 3 жыл бұрын
@@mathewvg athe .. health kalayunna parapadi onnum cheyyaruth ..
@kumbari_7884
@kumbari_7884 3 жыл бұрын
@@mathewvg 👍🏼👍🏼
@harikrishnanmohan8046
@harikrishnanmohan8046 3 жыл бұрын
You guys should start doing book reviews too, Vivek n Vrinda. Malcolm Gladwell's "Outliers" would give an interesting insight on many of the 'success stories' that we often quote. Toxic positivism is something that really need to be looked into. Looking forward to more interesting content from MA. May the Force be with you! 😉👍🏽
@anandsreedharam1364
@anandsreedharam1364 3 жыл бұрын
എനക്ക് പണ്ടേ motivation ഇഷ്ടമല്ല.. മാത്രമല്ല.. മറ്റുള്ളവരുടെ വിജയ വഴിയും നമ്മുടെ സാഹചര്യവും ഒത്തു പോകാണമെന്നില്ല എന്ന ഉത്തമ ബോധ്യം ഉള്ളത് കൊണ്ട് തന്നെ ഞാൻ അതിനു ഇതുവരെ ചെവി കൊടുത്തിക്കില്ല.. എന്തിനും നമ്മുടെ രീതി സ്വയം കണ്ടെത്താൻ ശ്രമിക്കുക.പുതിയൊരു രീതി എന്നല്ല...മറിച്ചു നമുക്ക് ചേരുന്ന രീതി ഏതെന്നു കണ്ടെത്തുക... like system compatibility.. ഓരോന്നിനും ചേരുന്നത് ഓരോന്ന് ആണ്.. Loved this one..❤️❤️
@poojaashok6751
@poojaashok6751 3 жыл бұрын
ഏറ്റവും നന്നായി നമ്മളെ motivate ചെയ്യാൻ സാധിക്കുന്നത് നമ്മുക്ക് നമ്മളെ തന്നെയാണ്... ❤️
@JiShNuJiThus
@JiShNuJiThus 3 жыл бұрын
💯Correct
@ijlal011
@ijlal011 3 жыл бұрын
👌❤️
@dalibainterior4000
@dalibainterior4000 3 жыл бұрын
നന്നായി ബിസിനസ് ചെയ്തു സന്തോഷത്തോടെ പോയി ഒരു സ്ഥാപനം മൂന്നു സ്ഥാപനം ആക്കിയ സുഹൃത്ത് എനിക്ക് ഉണ്ടായിരുന്നു അങ്ങനെ ഇരിക്കെ പുള്ളി മോട്ടിവേഷൻ ക്ളാസുകൾ അറ്റൻഡ് ചെയ്യാൻ തുടങ്ങി പിന്നെ അതിൽ ഹരം കണ്ടെത്തി കൂടുതൽ കൂടുതൽ അറ്റൻഡ് ചെയ്തു ഒരു സ്ഥാപനം ഉള്ള ആളിന് ഫുൾ ടൈം വർക്ക് പത്തു സ്ഥാപനം ഉള്ള ആളിന് വീട്ടിൽ കിടന്ന് ഉറക്കം എന്നൊക്കെ മോട്ടിവേഷൻ കേട്ട് പുള്ളി നടന്നു കടകൾ എടുക്കാൻ തുടങ്ങി സ്റ്റാഫിന്റെ എണ്ണം കൂട്ടി ലോ ഓഫ് അട്ട്രാക്ഷൻനും മെഡിറ്റേഷൻനും കൊണ്ട് പുള്ളി ഇരുന്നു സ്വയം ശ്രെദ്ദിക്കാതെ സ്റ്റാഫുകളെ എല്ലാം എൽപ്പിച്ചു അവന്മാർ പണിയാൻ തുടങ്ങി പാർട്ണരും ആയി പ്രശ്നം തുടങ്ങി കടയെല്ലാം ഓരോന്നായി പൂട്ടി അവസാനം ഒന്നും ഇല്ലാതായി ശേഷിച്ച കട പാർട്ണർ കൈക്കലാക്കി ഇപ്പോൾ ഒന്നും ഇല്ലാതെ ആയി ക്ലാരിറ്റി ഇല്ലാത്ത കോൺഫിഡന്റ് മറ്റെന്തിനേക്കാളും അപകടം ആണ് എന്ന് എനിക്ക് ആ സുഹൃത്തിൽ നിന്നും ബോദ്യം ആയി സമാന ചിന്ത എന്നിലും ഉണ്ടായിരുന്നു സുഹൃത്തിന്റെ അനുഭവം എന്നെ മാറി ചിന്തിപ്പിച്ചു ഞാനും ലക്ഷങ്ങൾ മുടക്കി ക്ളാസുകൾ അറ്റൻഡ് ചെയ്യുന്ന പണി അവസാനിപ്പിച്ചു.
@JJ-rj5sl
@JJ-rj5sl 3 жыл бұрын
Consuming motivational content is not wrong but do not swallow whatever is shown in the video just like that. Alter it according to who, what and where you are. I liked the quote which you said "Map is not the actual territory". Good video yet again Mallu Analyst !
@shibi9105
@shibi9105 3 жыл бұрын
നിങ്ങൾ ഓരോ വിഷയത്തിലും എത്ര ആഴത്തിലും വ്യക്തതയിലും വിഷയങ്ങൾ അവതരിപ്പിക്കുന്നു👌👌 പഠന രീതിയെ കുറിച് സമയത്തെ കുറിച് പറഞ്ഞതും ഒത്തിരിപേർക്ക് ഉപകാരപ്പെടും ❤
@manupr7346
@manupr7346 3 жыл бұрын
നിങ്ങളുടെ വീഡിയോകൾ എന്നെ പുതിയ രീതിയിൽ ചിന്തിക്കാനും പുതിയ ഒരു മനോഭാവം വളർത്തിയെടുക്കുന്നതിനും വളരെ സഹായിച്ചു അതിനു വളരെ നന്ദി അറിയിക്കുന്നു പിന്നെ ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു എന്റെ എല്ലാ ഭാവുകങ്ങളും 👍
@sumayyasumayya9836
@sumayyasumayya9836 3 жыл бұрын
👍👍👍
@Goatifiedfootball
@Goatifiedfootball 3 жыл бұрын
*മോട്ടിവേഷൻ വീഡിയോ ചെയ്യുന്ന ധാരാളം പേരുണ്ട് അത് കേൾക്കുമ്പോഴ് വല്ലാത്തൊരു ധൈര്യവുമാണ് പക്ഷെ നമുക്ക് ധൈര്യവും ആത്മവിശ്വാസവും ലഭിക്കാൻ മോട്ടിവേഷൻ വീഡിയോ കാണേണ്ട ആവിശ്യമില്ല നമ്മുടെ മുന്നിൽ നടക്കുന്ന കാര്യങ്ങൾ മാത്രം ഒന്ന് സൂക്ഷിച്ചു നോക്കിയാൽ മതി. നമ്മെക്കാൾ എത്രയോ കുറവുകൾ ഉള്ള ആളുകൾ നമ്മുടെ മുന്നിൽ തന്നെ ഉണ്ടാകും പക്ഷെ അവരെയൊന്നും കാണാതെ നമ്മൾ വന്ന് യൂട്യൂബിൽ മോട്ടിവേഷൻ നോക്കി ആത്മവിശ്വാസം ഉണ്ടാക്കാൻ നോക്കുന്നു💯 നിങ്ങളുടെ മുമ്പിൽ തന്നെയുള്ള കുറവുകൾ അതി ജീവിച്ച് ജീവിതം നയിക്കുന്ന ആ മനുഷ്യരെ നോക്കു അവരെ കാണുമ്പോഴ് നിങ്ങൾ തന്നെ സ്വയം പറയും "അവരുടെ മുമ്പിൽ ഞാൻ എല്ലാം ഉള്ളവനാണ് എനിക്ക് എല്ലാ കഴിവും ആരോഗ്യവും ദൈവം തന്നിട്ടുണ്ട് പിന്നെയെന്തു കൊണ്ട് ജീവിതത്തിൽ എനിക്ക് വിജയിക്കാൻ പറ്റാത്തത് എനിക്കുറപ്പുണ്ട് ഞാൻ വിജയിക്കും എന്ന്"☺️ നിങ്ങൾ ഒന്ന് നിങ്ങളുടെ ചുറ്റുപാടും ഒന്ന് സൂക്ഷിച്ച് നോക്കു*
@rithuparna4919
@rithuparna4919 3 жыл бұрын
ഇത് തന്നെയാണ് പാഷൻ നു പുറകെ പോവാൻ കുട്ടികളെ ഉപദേശിക്കുന്നവരുടെ കാര്യവും... പഠനം ഉപേക്ഷിച്ചു സപ്പ്ളി സ്റ്റൈൽ ആക്കി താത്കാലികമായി ഒന്നു പ്രശസ്തനവുമ്പോളേക്കും ഉള്ള തള്ളിമറക്കൽ....ഇങ്ങനെ പോയി ജയിച്ച ഒന്നോ രണ്ടോ പേരെയേ ലോകം അറിയുന്നുള്ളു.... തോറ്റുപോയ നൂറുകണക്കിന് പേരുണ്ടാവും.... സ്വന്തം ആയി ഒരു profession കണ്ടെത്തി സാമ്പത്തിക നില മെച്ചപ്പെടുത്തി പാഷൻ ഒന്ന് parallel ആയി കൊണ്ടുപോകാൻ ആരും പറയുന്നില്ല
@shilpavijay7490
@shilpavijay7490 3 жыл бұрын
Last paranja Sentence🔥
@AN-pm3du
@AN-pm3du 3 жыл бұрын
Enta appanum ammem allathe ennod aarum ath paranjittilla.. avarkku Botham undayirunnath kond van parajayam aavvathe rekshapet njan.,
@emetheon00
@emetheon00 3 жыл бұрын
ആൾ ദൈവങ്ങളും motivational speakers um തമ്മിൽ വല്യ വെത്യാസം ഒന്നുമില്ല...
@Mi-wx5vh
@Mi-wx5vh 3 жыл бұрын
That is what shown in Trance bro.😂
@harisukumaran3306
@harisukumaran3306 3 жыл бұрын
ഉറപ്പാണ് എൽ.ഡി.എഫ്. - നെപ്പോളിയൻ..
@sourabmkalliyan3743
@sourabmkalliyan3743 3 жыл бұрын
പഠിക്കുന്ന ടൈമിൽ, പഠിക്കാൻ ഉള്ള മോട്ടിവേഷൻ വീഡിയോസ് കാണുന്നതാണ് എന്റെ പ്രധാന ഹോബി 🚶‍♂️
@Shzann1
@Shzann1 3 жыл бұрын
Enteyum 😭❤️
@Jenny-ye4lx
@Jenny-ye4lx 3 жыл бұрын
Enteyum😁
@lianasajith661
@lianasajith661 3 жыл бұрын
Me right now 😢
@dinkan90s__35
@dinkan90s__35 3 жыл бұрын
*Attempt an essay on the changing roles of women in Malayalam films* ഇന്ന് 31-3-2011 MG University 1st sem Englishinu ചോദിച്ച 15 mark question. മല്ലു അനലിസ്റ്റിനെ മനസ്സിൽ ധ്യാനിച്ചു ഫെമിനിസ്റ്റ് രാഗത്തിൽ ഒരു കീച്ചങ്ങു കീച്ചി 😌🙃
@nisamudheenk.n8676
@nisamudheenk.n8676 3 жыл бұрын
എന്തെങ്കിലും ചെറിയൊരു കാര്യം സാധിച്ചാൽ, പിന്നെ പുട്ടിന് പീര പോലെ അതിൽ മോട്ടിവേഷണൽ എലമെന്റ്സ് കുത്തിക്കയറ്റി അവതരിപ്പിക്കുന്നവരെ തട്ടീട്ട് നടക്കാൻ പറ്റാത്ത അവസ്ഥയാണ് ഊടൂബിൽ. കുറച്ച് നാൾ മുമ്പ് ഒരു ചെറിയ നടൻ പഠിച്ച കോളേജിൽ വിശിഷ്ടാതിഥിയായ ക്ഷണിക്കപ്പെട്ടപ്പോൾ, നിന്ന് കാച്ചുകയാണ്, അമ്മയെ വിളിച്ചോണ്ട് വന്നിട്ട് ക്ലാസ്സിൽ കയറിയാൽ മതി എന്ന് പറഞ്ഞ കോളേജിൽ ഞാൻ ഇന്ന് ചീഫ് ഗസ്റ്റാണ്. എന്റെ പൊന്നമ്മച്ചി ഇത് കണ്ടു ആനന്ദിക്കുമത്രെ. പഠിക്കുന്ന കാലത്ത് എന്തോ കന്നംതിരിവ് കാണിച്ചിട്ടാണ് യെവനെ ഇറക്കി വിട്ടത് എന്നത് അവനും അവനും കയ്യടിച്ച കോമാളികളും സൗകര്യപൂർവ്വം മറന്നു. എന്നിട്ട് ഇത് മ്യാട്ടിവേഷൻ ആണെന്ന് പറഞ്ഞു അവിടെയും ഇവിടെയും ലിങ്കും ഒട്ടിക്കുന്നുണ്ട്. 😂
@d4destroychannel667
@d4destroychannel667 3 жыл бұрын
ഇങ്ങനെ കമന്റും വായിച്ചിരിക്കാതെ വല്ല പണിക്കും പോടോ - donald trump
@nandh2455
@nandh2455 3 жыл бұрын
😆😆
@alvinaniljohn749
@alvinaniljohn749 3 жыл бұрын
😆
@sreevardhanpv3937
@sreevardhanpv3937 3 жыл бұрын
🤣🤣🤣
@harishankart.s5980
@harishankart.s5980 3 жыл бұрын
😂😂
@Zos385
@Zos385 3 жыл бұрын
Heeeee🤪
@meowonuu
@meowonuu 3 жыл бұрын
മോട്ടിവേഷൻ വീഡിയോസ് കാണാറില്ല പക്ഷേ ഒരുപാട് down ആയി ഇരിക്കുന്ന സമയത്ത് The pursuit of happyness film കാണാറുണ്ട്. Motivation ആണോ എന്നൊന്നും അറിയില്ല എന്നാൽ അത് കണ്ട് കഴിയുമ്പോ മനസ്സ് നിറഞ്ഞ ഒരു ഫീൽ ആണ് ♡
@anjithaa4521
@anjithaa4521 3 жыл бұрын
Bat man trilogy motivates me.
@neosn3465
@neosn3465 3 жыл бұрын
@@anjithaa4521' Why do we fall Bruce?' Oh mate that scene when he escape from that pit combined with Hanz Zimmer's magic is just brilliant Deh-Shay Deh-Shay Bah-Sah-Rah!
@anjithaa4521
@anjithaa4521 3 жыл бұрын
@@neosn3465 Exactly dear...💖 Alfred: Why do we fall? ........So that we can learn to pick ourselves up. Bruce:Still haven't given up on me? Alfred: Neva. (+Hanz Zimmer's BGM ) THE GREATEST MOTIVATING WORDS EVER.....💜💖💜
@arundasck2618
@arundasck2618 3 жыл бұрын
Shawshank 😍
@krishnadasnamboothir
@krishnadasnamboothir 3 жыл бұрын
ഡ്രാക്കുള കണ്ടാലും മതി
@tonymolsebastian6555
@tonymolsebastian6555 3 жыл бұрын
ഒരാൾക്ക് മോട്ടിവേഷൻ ലഭിക്കുന്നത് അയാൾ ജീവിക്കുന്ന ചുറ്റുപാടിൽനിന്നും ജീവിത സാഹചര്യങ്ങളിൽ നിന്നും ആണെന്നാണ് എനിക്ക് തോന്നുന്നത്.
@anjithaa4521
@anjithaa4521 3 жыл бұрын
It's actually like "motivation comes within"😅
@athilalthaf6222
@athilalthaf6222 3 жыл бұрын
annamkutty chettante videos ine patti oru video cheyyaamo , ippo korach aalukal motivationu maravil nalla reethiyil sadaacharam parayaarund
@Gopika-dp5nz
@Gopika-dp5nz 3 жыл бұрын
പുള്ളിക്കാരൻ motivation ൻ്റെ കൂടെ ദൈവവിശ്വാസം കൂടി അടിച്ചേൽപ്പിക്കുന്നുണ്ട്...
@shamnads1381
@shamnads1381 3 жыл бұрын
മല്ലു പറഞ്ഞത് മുൻപേ എനിക്ക് തോന്നിയിട്ടുണ്ട് പക്ഷേ അതിന് ഒരു വ്യക്തത വന്നത് ഇപ്പോഴാണ് thanks
@Chandrasekharnarayan
@Chandrasekharnarayan 3 жыл бұрын
"എന്റെ പടോം വച്ചു മൂട്ടിൽ വല്ല ഡയലോഗും എഴുതി quote ഉണ്ടാക്കി വച്ചാൽ നീ ഞാൻ ആവൂല കൊച്ചേ " - സിംഹം🦁 (മോട്ടിവേഷൻ സിംഗങ്ങൾക്കു സമർപ്പിക്കുന്നു )🙏
@user-ro5gt9mt4g
@user-ro5gt9mt4g 3 жыл бұрын
😂😂😂😂
@amritapillai5740
@amritapillai5740 3 жыл бұрын
Enik palapozhum tonniyuttund motivation videos oke kanumbol oru matiri depression aakunna avastha eniku matre ullo ennu! That's an amazing concept you shared about prescription and description in these context, I feel everything falls in place now 👍🏻Thank you #MalluAnalyst
@reenaalbin
@reenaalbin 3 жыл бұрын
Man...am in love with your content.. especially your narrative skills..it's a rarity to see such a rational thinker in today's scenario..you are actually a pedagogue... one who can critically analyse without being opininated and being over dramatic raegardless of what topic you deal with..you surely must be someone who reads extensively and understand different points of view..I wish we had more such incredible reformers in our society and set an example for the future generations to grow and think in a healthy way..no melodramatic presentation no matter how sensitive the topic is..are you an author by any chance..I would love to know more about your profession...
@sachindev1453
@sachindev1453 3 жыл бұрын
He is from Wayanad.. Did Phd in Chemistry (dont know exact field)from Newzealand and currently settled in Germany with his wife. And of course he has translated few books like Sapiens to malayalam.
@user-ro5gt9mt4g
@user-ro5gt9mt4g 3 жыл бұрын
❤️ അതേ മനോഹരം ആയ ഭാഷ ആണ് എന്നെ ആദ്യം ഈ ചാനലിലെ ക്ക് ആകർഷിച്ചത്... ഇത്രയും മനോഹരം ആയ മലയാളം എവിടെയും കേട്ടിട്ടില്ല... ഒരു scentence il തന്നെ ഒരുപാട് കാര്യങ്ങളെ കുറിച്ച് sarcastic ആയും hidden ആയും സംസാരിക്കുന്ന മനോഹരം ആയ വാക്യങ്ങൾ ആണ്
@reenaalbin
@reenaalbin 3 жыл бұрын
@@sachindev1453 thanks man for taking time to reply..I appreciate your effort 🙏
@reenaalbin
@reenaalbin 3 жыл бұрын
@@user-ro5gt9mt4g hey you..I bet 👍🏻👍🏻
@neosn3465
@neosn3465 3 жыл бұрын
@@sachindev1453 I think it is cosmos not Sapiens
@anjanamenon5908
@anjanamenon5908 3 жыл бұрын
ഇന്ത്യയിൽ ഇരുന്ന് അമേരിക്കൻ പ്രെസിഡൻഡ് ആവാൻ ആഗ്രഹിച്ചിട്ട് കാര്യമില്ല.... Motivation പലതും അങ്ങനെ ആണ്
@akshayviswanath4317
@akshayviswanath4317 3 жыл бұрын
🤣
@muhammedamanullah5893
@muhammedamanullah5893 3 жыл бұрын
Elone Musk പറഞ്ഞിട്ടുണ്ട് നമുക്ക് ഒരു കാര്യം ചെയ്യുവാൻ താല്പര്യമില്ലാത്തതുകൊണ്ടാണ് motivation ആവശ്യമായി വരുന്നത് എന്ന്
@jordanpulikkan44
@jordanpulikkan44 3 жыл бұрын
ഈ ബ്രാമിൺസ് ബുദ്ധിമാൻമാരാണ് എന്ന് ചിലർ പറഞ്ഞു നടക്കുന്നുണ്ടാലോ അത് പോലെയുള്ള ചിന്തകൾ ആളുകളിൽ വരാൻ കാരണം എന്താണ്
@shimnakt955
@shimnakt955 3 жыл бұрын
Simple - religious texts
@dragniveshiyer1443
@dragniveshiyer1443 3 жыл бұрын
അങ്ങനെയാണെങ്കിൽ ഞാൻ ഒക്കെ വല്ല scientist ആയേനെ
@vyvidhiyer884
@vyvidhiyer884 3 жыл бұрын
ഓരോ പൊട്ടന്മാർ പറയുന്നത് ആണ് ഉദഹരണം സുന്ദർ പിച്ചയ് ആകുമലേ 😂
@kalyanibiju6655
@kalyanibiju6655 3 жыл бұрын
@@dragniveshiyer1443 😂
@Rahulmarar-j4i
@Rahulmarar-j4i 3 жыл бұрын
കാരണം കമ്മ്യൂണിറ്റിയിൽ നിന്നും ഉള്ളവർ കുറച്ച് successful aan , Karanam Brahmins valare calculated aan Hard working aan
@coffediaryz1855
@coffediaryz1855 3 жыл бұрын
ഞാൻ കുറെ മോട്ടിവേഷൻ വീഡിയോസ് കണ്ട് കണ്ട് മഹത്തോൽവി ആയി മാറിയിരുന്നു. Eg:നിങ്ങളെ ആരെയെങ്കിലും ഉപദ്രവിക്കുകയോ ചതിക്കുകയോ ചെയ്താൽ അവരോട് ക്ഷമിക്കുക... സ്നേഹിക്കുക ഇങ്ങനെയുള്ള മോട്ടിവേഷൻ കാരണം ഈ അവസ്ഥ പലരും നല്ലപോലെ വാരിവലിച്ചു തേച്ച് ഒട്ടിച്ചിട്ടുണ്ട്..പലപ്പോഴും പറ്റികപ്പെടാൻ വഴി ഒരിക്കിയിട്ടുണ്ട്😬നന്മ മരം എന്ന hastag il ഒതുങ്ങി പോകേണ്ടിയും വന്നിട്ടുണ്ട് 😌But മല്ലു analyst കണ്ടപ്പോൾ.. വ്യക്തി ആയി എന്റെ ചിന്തയിലും ആറ്റിട്യൂഡിലും നിൽക്കാനും പറയാനുള്ളത് മുഖത്തു നോക്കി പറയാനും സാധിച്ചു.❤❤❤ഇപ്പോൾ no tension only happy 😍😍😍
@harikrishnamanoj3471
@harikrishnamanoj3471 3 жыл бұрын
You remainded me of naaptol ads.. 😂
@user-ro5gt9mt4g
@user-ro5gt9mt4g 3 жыл бұрын
😂❤️
@coffediaryz1855
@coffediaryz1855 3 жыл бұрын
@@harikrishnamanoj3471 🤣🤣
@Dr.freedom
@Dr.freedom 3 жыл бұрын
Dropping out of college and making it big is repeatedly told my motivational speakers, but no motivational speaker tell the fact that those guys are Harvard, Stanford or IIT dropouts, not Annamalai University dropouts.
@josenr3176
@josenr3176 3 жыл бұрын
😂😂
@SwathiAA2014
@SwathiAA2014 3 жыл бұрын
🤣🤣🤣🤣
@sree7834
@sree7834 3 жыл бұрын
😂😂😂
@safvan.bin.salah.7
@safvan.bin.salah.7 3 жыл бұрын
😂😂
@poojars5594
@poojars5594 3 жыл бұрын
😂😂😂
@theanonymousrider5634
@theanonymousrider5634 3 жыл бұрын
സത്യസന്ധമായ സൈക്കോളജിക്കൽ factors വെച്ചുള്ള മോട്ടിവേഷൻസ് തീർച്ചയായും ഉപകരിക്കും. എന്റെ അനുഭവം 👍
@NithyaprasanthVR
@NithyaprasanthVR 3 жыл бұрын
U r correct 👌👌
@anjithaa4521
@anjithaa4521 3 жыл бұрын
Yes..We need to know ourselves better .Psychology can help us for that.
@ddain4501
@ddain4501 3 жыл бұрын
Motivatione കുറിച്ച് ഇനിയും അറിയാൻ താൽപര്യമുണ്ട്. ആളുകൾ വല്ലാതെ കുടുങ്ങിപോകുന്ന സ്ഥലമാണ്. കൂടുതൽ പൂർത്തീകരണം ആവശ്യമാണ്. Motivation പലപ്പോഴും ഒരു stepping stone ആണ്. ആനിലയിൽ അതിനെ എങ്ങനെയൊക്കെ നോക്കി കാണാം? വിശദികരിക്കുമല്ലോ?
@arjunmv1244
@arjunmv1244 3 жыл бұрын
ഈ വീഡിയോ കാണാൻ സാധിച്ചതിൽ സന്തോഷം ഉണ്ട്....പലതവണയായി പലരോടും പറഞ്ഞു കൊണ്ടിരിക്കുന്ന ഒരു വലിയ കാര്യത്തെ....വളരെ സിംപിൾ ആയി അവതരിപ്പിച്ചു.........👍👍👍
@sethulakshmyes7534
@sethulakshmyes7534 3 жыл бұрын
മോട്ടിവേഷൻ കണക്കിന് കൊറേ ഇൻസ്റ്റാഗ്രാം പോസ്റ്റുകളും കാണാറുണ്ട്. Harvard dropouts ആയ ബില് ഗേറ്റ്സ് നെയും സുക്കര്ബെര്ഗ് നെയും പോലെ നമുക്കും നാട്ടുമ്പുറത്തെ കോളേജിൽ പോകുന്നത് നിർത്തിയാലോ എന്നൊക്കെ തള്ളുന്നവർ. ഈ അടുത്ത് എലോൺ മസ്ക് ലോകത്തിലെ ഏറ്റവും വലിയ പണക്കാരൻ ആയപ്പോഴാണ് മൂപ്പർ ഈ പ്ലാറ്റഫോം ൽ എത്തിയത്. അതിനും മുൻപ് ബില് ഗേറ്റ്സ് ഉം സ്റ്റീവ് ജോബ്‌സും ആയിരുന്നു. പെട്ടെന്ന് പൈസ ഉണ്ടാക്കാനുള്ള ആ ആഗ്രഹം കൂടി ഇത്തരം വീഡിയോകളുടെ വ്യൂസ് ൽ കൂടെ വായിക്കേണ്ടതുണ്ട്. പൈസ അല്ലാതെ അവർ സാധിച്ചെടുത്ത ഒരു സ്വപ്നമുണ്ട്. ആ ആംഗിൾ ൽ ചിന്തിച്ചാൽ ഈ prescription details ഓ കെ ആയേനെ
@akshayviswanath4317
@akshayviswanath4317 3 жыл бұрын
മറ്റൊരു കാര്യം ഈ വ്യക്തികളൊക്കെ America ക്കാരാണെന്നും അമേരിക്ക ഒരു capitalist country ആണ്‌. അതിനാൽ അവിടെ സംരഭം ആശയമായി വരുന്ന വ്യക്തികളെ അവിടെത്തെ സർക്കാർ വൻതോതിൽ പ്രോത്സാഹിപ്പിക്കുന്നു. അതിന്റെ പ്രതിഫലനമാണ് തുടർച്ചയായി ലോകകോടിശ്വരന്മാർ അമേരിക്കക്കാരാവുന്നതും. ഇന്ത്യയില്‍ ഇപ്പോഴും bussiness അന്തരീക്ഷത്തിന് പറ്റിയ സാഹചര്യമല്ല. പിന്നെ കേരളം പോലെയുള്ള സ്ഥലത്ത് പറയും വേണ്ട. ഇപ്പോഴും കേരള സര്‍ക്കാര്‍ start up മേഖലക്ക് വലിയ പിന്തുണയും സാമ്പത്തിക സഹായമൊന്നും നൽകുന്നില്ല. പിന്നെ ബാംഗ്ലൂര്‍ I. T hub എന്നത് മാറ്റി കേരളം ആക്കിമാറ്റാൻ ഇപ്പോഴും സാധിക്കുന്നില്ല.
@sidharthk1753
@sidharthk1753 3 жыл бұрын
"Stop faking my quotes"- Nepoleon
@punisher9639
@punisher9639 3 жыл бұрын
This is also fake - napoleon😂
@mgA757
@mgA757 3 жыл бұрын
@@punisher9639 Napoleon: 🤨😐😑
@abhinavram9926
@abhinavram9926 3 жыл бұрын
വിക്രമാദിത്യൻ കണ്ട് നാട് വിടാൻ plan ഇടുന്ന ഞാൻ.... മിനിമം ഒരു കളക്ടർ എങ്കിലും ആയാലോ 😌
@jassim8695
@jassim8695 3 жыл бұрын
ആവും തെരുവിൽ നിന്നും coin കളക്ടർ ആകും
@bhsafwan6586
@bhsafwan6586 3 жыл бұрын
@@jassim8695 comment of the day
@markthethug6730
@markthethug6730 3 жыл бұрын
@@mathewvg athrullu 😏🔥
@abhinavram9926
@abhinavram9926 3 жыл бұрын
@@mathewvg ejjathi 😂😂
@SANDRABS.S
@SANDRABS.S 3 жыл бұрын
@@mathewvg ningal ellaa comments num poli replies koduklunnundallo👌👌👌😂😂😂😂😂
@ananthapadmanabhan962
@ananthapadmanabhan962 3 жыл бұрын
Vivekettan puthiya shirt edutheyyy🥳😂
@themalluanalyst
@themalluanalyst 3 жыл бұрын
🥳
@ananthapadmanabhan962
@ananthapadmanabhan962 3 жыл бұрын
@@themalluanalyst 😳😳😳reply!?... Serikkum!?.. Adichu mwonee😘❤
@sanvi1997
@sanvi1997 3 жыл бұрын
@@ananthapadmanabhan962 😄
@lekshmi7432
@lekshmi7432 3 жыл бұрын
@@ananthapadmanabhan962 😂😂😂😂👍👍👍
@user-ro5gt9mt4g
@user-ro5gt9mt4g 3 жыл бұрын
@@ananthapadmanabhan962 😂❤️
@abiabi6657
@abiabi6657 3 жыл бұрын
അത് പോലെ തന്നെ അരോചകം ആണ് മൂക്ക് ചൊറിഞ്ഞു സംസാരിച്ചയാൾ കള്ളം പറയുകയാണ് എന്ന സൈക്കോളജിക് വീഡിയോസ്
@AppuAdarsh7
@AppuAdarsh7 3 жыл бұрын
ലൈഫ് ഇൽ ഒരു സ്റ്റേജ് കഴിഞ്ഞപ്പോൾ പിന്നെ ഞാൻ മോട്ടിവേഷൻ വീഡിയോസ് കാണൽ നിർത്തി.
@nithyavr7754
@nithyavr7754 3 жыл бұрын
Ent patti?
@ajmalmohammed8798
@ajmalmohammed8798 3 жыл бұрын
Njnm
@leninraj3756
@leninraj3756 3 жыл бұрын
Famous quote in social media ഒരു പണക്കാരനായി ജനിക്കാത്തതു നിങ്ങളുടെ തെറ്റല്ല പക്ഷെ ഒന്നുമില്ലാത്തവനായി മരിക്കുന്നത് നിനങ്ങളുടെ തെറ്റാണ് . 👆 ഇത് കലാമിന്റെ വാക്കുകളായിട്ടും , ബിൽഗേറ്റ് ന്റെ വാക്കുകളായിട്ടും കുറേ നാളുകളായി കറങ്ങുകുയാണ് . Now I am clear 😂
@deepakvijayan97
@deepakvijayan97 3 жыл бұрын
'Thani Oruvan' le dialogue aanu athu
@lachu5618
@lachu5618 3 жыл бұрын
Viveketta.. chila malayalam youtube channels negativity spread cheyyana tharathill ulla thumbnails idaarrund. Like adichu, karanju, accident patti ennokke.. views koottaan vendi inghane cheyyunnathine patti oru video cheyyaamo?
@ameer7383
@ameer7383 3 жыл бұрын
വ്യത്യസ്ഥമായ TOPIC ഉളള വീഡിയോസ് ആണ്.. ഈ ചാനലിനെ വ്യത്യസ്തമാകുന്നത് mallu analyst❤️
@lakshmin121
@lakshmin121 3 жыл бұрын
This was a very well constructed presentation. I personally loved how prescription vs description was used. Good job! Looking forward to more videos :)
@Vineeth_Prasannakumar
@Vineeth_Prasannakumar 3 жыл бұрын
Good one.. പിന്നെ മോട്ടിവേഷൻ വിഡിയോസ് ഇൽ കുറെ ഉപമകൾ കാണും. When people.throw stones at u, collect the stoes and build a palace using it എന്നൊക്കെ പറഞ്ഞ്. കേൾക്കാൻ നല്ല രസമാ. പക്ഷെ അത് real life ഇൽ apply ചെയുന്നെ എങ്ങനെ ആണെന്ന് ആലോചിച്ചാൽ മനസിലാകില്ല..
@ManuManu-up5gw
@ManuManu-up5gw 3 жыл бұрын
' the power of subconscious mind ' എന്ന ബുക്കിനെ പറ്റി ഒരു video ചെയ്യാമോ?
@anjithaa4521
@anjithaa4521 3 жыл бұрын
Who's the author?
@ManuManu-up5gw
@ManuManu-up5gw 3 жыл бұрын
@@anjithaa4521 Joseph Murphy
@sruthynirmala8803
@sruthynirmala8803 3 жыл бұрын
എൻ്റെ ഒരു അഭിപ്രായം motivation video കാണുന്നതിലും നല്ലത് നമ്മുടെ പ്രശ്നം കണ്ടെത്തി പരിഹരിക്കുന്നതാണ്
@dineshhimesh2540
@dineshhimesh2540 3 жыл бұрын
രാവിലെ അടുക്കളയിൽ നിന്നും വരുന്ന ഒരു മണമുണ്ടല്ലൊ അതാണ് എനിക്ക് പല്ലുതേക്കുന്നതിനുള്ള ഏറ്റവും വലിയ മോട്ടിവേഷൻ 😂
@mahimqatar2031
@mahimqatar2031 3 жыл бұрын
Law of attraction നെ കുറിച്ചൊരു വീഡിയോ ചെയ്യാമോ. താങ്കളുടെ viewpoint അറിയാൻ താല്പര്യമുണ്ട്
@Liberty5024
@Liberty5024 3 жыл бұрын
Gaya3 cheythitund
@hariprasadv3339
@hariprasadv3339 3 жыл бұрын
It's bullshit
@chandikunjuscaria5256
@chandikunjuscaria5256 3 жыл бұрын
Uyyo ith paranjappo njn keralathile famous motivational speeker or influencer Pearly Maney ye orthu poi...Pullikkari kanikkunna positive energy um happiness um veruthe aanenn pullikari bb il vannappol manasilayi...Pullikkari complete negative aan mathralla eppazhum ortharde kuttam paranjondirikkum...Churukkathil pullikkari paranjondirunna motivational dialogues onnum jeevithathil eduthitilla...evideyo padichu ,present cheyyan kazhivullond nannai present cheyth alkare impress cheyyunnu .Thats it
@Kryo_CODM
@Kryo_CODM 3 жыл бұрын
India has secured the 139th spot out of 149 countries in the UN World Happiness Report 2021. Please make a video on why you think India is one of the most unhappiest countries. In my opinion, one main thing is the pressure that the schools, colleges and education system puts on the students.
@guhansvazhathop7322
@guhansvazhathop7322 3 жыл бұрын
Syllabus adimudi maatenda samayam athikramichu
@chenkathirarya1373
@chenkathirarya1373 3 жыл бұрын
ഒരു പരിധിക്കു അപ്പുറത്തേക്ക് മോട്ടിവേഷൻ വീഡിയോസ് സ്‌പീച്ച് ഒന്നും എന്നെ മോട്ടിവേറ്റ് ചെയ്തിട്ടില്ല. കുറച്ചു നേരം മോട്ടിവേഷൻ തോന്നിയാലും അത് കഴിഞ്ഞ് വളരെ പെട്ടന്ന് റിയാലിറ്റിയിലേക്ക് ഇറങ്ങി വരും. അതാണ് പതിവ് 😌
@restore__life1705
@restore__life1705 3 жыл бұрын
Personally, enikk motivational videos ne kaalum ted talks, josh talks okkeya nallathaayi thoniye
@chenkathirarya1373
@chenkathirarya1373 3 жыл бұрын
@@restore__life1705 എനിക്ക് ഏത് തരം വീഡിയോസ് കണ്ടാലും അതിൽ നിന്നും ഞാൻ ഉൾകൊള്ളുന്ന ഒരേ ഒരു കാര്യം ഒറ്റ തവണ തോറ്റു പോയാൽ ഉടനെ പ്രതീക്ഷ കൈവിട്ടു ജീവിതം waste ആയി എന്ന് വിചാരിക്കാതെ വീണ്ടും ശ്രേമിചോണ്ടിരിക്കുക. ഒട്ടും പറ്റുന്നില്ലെങ്കിൽ മാത്രം വിട്ടു കളയുക.
@shaheem3057
@shaheem3057 3 жыл бұрын
Critical thinking അനു വേണ്ടത്..... Postive thinking അല്ല....❤
@sreeragmsurendran1907
@sreeragmsurendran1907 3 жыл бұрын
Bro ഇന്ന് കേരളത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസവും ആൾ ദൈവാ ചിന്തഗതിയും കുട്ടികളെ നിർബന്ധിത മായി ഒരു മതത്തെ പിന്തുടരാൻ പറയുന്നതും അവരിൽ അത് അടിച്ചേൽപ്പിക്കുന്നതിനെ പറ്റി ഒരു വീഡിയോ ചെയ് പ്ലീസ് 🙏🙏🙏🙏
@rgt2402
@rgt2402 3 жыл бұрын
"Quit your job now and follow your passion "
@cynical2796
@cynical2796 3 жыл бұрын
Great video! Also very relevant for aspiring filmmakers from this decade looking at Quentin Tarantino's or Steven Spielberg's career paths and trying to emulate that in this era as it is when not just the film landscape but also entertainment as a concept have changed so so much.
@AjithKumar-ic4hx
@AjithKumar-ic4hx 3 жыл бұрын
സത്യം, സത്യം മാത്രം! ഓരോ വ്യക്തിയും നേരിടുന്ന പ്രശ്നങ്ങൾ അയാളുടെ സാഹചര്യങ്ങളോടും അയാളുടെ വ്യക്തിത്വത്തോടും ബന്ധപ്പെട്ടതാണ്. അയാളുടെ കഴിവുകളും വ്യത്യസ്തമായിരിക്കും. മോട്ടിവേഷൻ വിഡിയോകൾ കാണുന്നതിൽ എന്തോ സുഖവും സംതൃപ്തിയും തോന്നുന്ന ഒരു വലിയ കൂട്ടം ആളുകളെ മുതലെടുത്തു സ്വന്തം വരുമാനം കൂട്ടുക എന്നതാണ് ഇത്തരം വിഡിയോകൾ ഇടുന്നവരുടെ മോട്ടിവേഷൻ! (പ്രെസ്ക്രിപ്ഷൻ ആൻഡ് ഡിസ്ക്രിപ്ഷൻ - മനോഹരമായ വിശദീകരണം!)
Moral Policing in Malayalam Movies!
11:16
The Mallu Analyst
Рет қаралды 124 М.
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 139 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 36 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 17 МЛН
Toxicity in Malayalam Couple Prank Videos
7:09
The Mallu Analyst
Рет қаралды 223 М.
അബോർഷൻ പാപമാണോ? | Krishnaprasad
10:04
The Mallu Analyst
Рет қаралды 70 М.
Aswin Madappally & Alpha males & Pseudoscience!
8:41
The Mallu Analyst
Рет қаралды 353 М.
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 139 МЛН