മൂക്കടപ്പ്, സൈനസൈറ്റിസ് എളുപ്പം സുഖപ്പെടുത്താം | Nasal congestion and Sinusitis | Dr Anitha TV

  Рет қаралды 383,664

Arogyam

Arogyam

Күн бұрын

മൂക്കടപ്പ്, സൈനസൈറ്റിസ്, അഡിനോയ്ഡ് - കാരണങ്ങളും ചികിത്സയും Dr Anitha TV - Consultant ENT Surgeon , Aster MIMS Kottakkal ) സംസാരിക്കുന്നു
Contact : +91 8137 000 709
#Sinusitis

Пікірлер: 654
@Arogyam
@Arogyam 3 жыл бұрын
മൂക്കടപ്പ്, സൈനസൈറ്റിസ്, അഡിനോയ്ഡ് - കാരണങ്ങളും ചികിത്സയും Dr Anitha TV - Consultant ENT Surgeon , Aster MIMS Kottakkal ) സംസാരിക്കുന്നു Contact : +91 8137 000 709
@hsshd2936
@hsshd2936 3 жыл бұрын
Thanks nalloru arive paranjuthannathe
@basheervp7914
@basheervp7914 3 жыл бұрын
Thankyou sr good information
@excavatorkid8336
@excavatorkid8336 3 жыл бұрын
കഫകേട്ട് മാറാൻ ഉള്ള വഴി പറഞ്ഞു തരുമോ
@chellappansuresh9108
@chellappansuresh9108 3 жыл бұрын
@@basheervp7914 very good
@nasaruddeenbalankuda9900
@nasaruddeenbalankuda9900 3 жыл бұрын
Ok 👍
@c.j2938
@c.j2938 3 жыл бұрын
അലർജി വന്നിട്ട്. ഹോമിയോപ്പതി. ആയുർവേദിക്. ഇംഗ്ലീഷ് മെഡിസിൻ. ഇതെല്ലാം ഉപയോഗിച്ചിട്ട്. മാറാത്ത അവർ ഒന്ന് ലൈക് അടിച്ചേ 😄😄😄😄?
@mabilrablraphe983
@mabilrablraphe983 3 жыл бұрын
My
@fariselathur6249
@fariselathur6249 3 жыл бұрын
Muringa marathinte adi Ver chathach,kizhi Keti pathukke mokil valikkuka,
@kavithaanil667
@kavithaanil667 3 жыл бұрын
Chumayanu ente monu..chuma marumbol thummalum kannil chorichilum varum..1 vayassu muthal und. Eppol 13 vayasayi..ethuvare marittilla..Dr.dayavayi replay tharanam.
@fasildq4145
@fasildq4145 3 жыл бұрын
My
@hamiadnan7587
@hamiadnan7587 3 жыл бұрын
സെയിം പിച്ച് 😇
@manjusivadasmanjusivadas4234
@manjusivadasmanjusivadas4234 3 жыл бұрын
മൂകടപ്പു വന്നു കഷ്ടപ്പെടുമ്പോൾ ആണ് ഈ notification വന്നത് thank you Dr..
@anithasajeev751
@anithasajeev751 3 жыл бұрын
Thanks
@munaibrahman7147
@munaibrahman7147 3 жыл бұрын
Sathyam ennikum
@junaidpunnakkan6299
@junaidpunnakkan6299 3 жыл бұрын
Enikkum
@junucalicut9581
@junucalicut9581 3 жыл бұрын
ഞാനും 😝
@leenal3054
@leenal3054 3 жыл бұрын
@padmanabhan m q%%@Athulya @. A
@jojogeorge8471
@jojogeorge8471 3 жыл бұрын
പൊതുജനങ്ങൾക്ക് മനസ്സിലാവുന്ന രീതിയിൽ കാര്യങ്ങൾ ഇത്രയും സിമ്പിളായി പറഞ്ഞു തന്ന ഡോക്ടർക് ഒത്തിരി നന്ദി
@Song-km8it
@Song-km8it Жыл бұрын
Do u need help
@krishnabharathi1343
@krishnabharathi1343 3 жыл бұрын
ഒരുപാട് സംശയങ്ങൾ മനസ്സിൽ ഉണ്ടായിരുന്നു. എത്ര വ്യക്തമായിട്ടാണ് അതെല്ലാം മാറ്റി തന്നത്. ഹൃദയം നിറഞ്ഞ നന്ദി മാഡം!
@sidachaliyam9825
@sidachaliyam9825 3 жыл бұрын
മൂക് അടഞ്ഞു വിഡിയോ കാണുന്ന ഞാൻ
@mohammedzerotocore6713
@mohammedzerotocore6713 3 жыл бұрын
സ്ഥലം
@_ak_s_h__ay_
@_ak_s_h__ay_ 3 жыл бұрын
😃
@semimolabdulaziz3655
@semimolabdulaziz3655 3 жыл бұрын
Me too 🤣🤣
@mohammedzerotocore6713
@mohammedzerotocore6713 3 жыл бұрын
@@semimolabdulaziz3655 എന്താ പ്രശ്നം
@manjushamanjusha2060
@manjushamanjusha2060 3 жыл бұрын
😆
@hassanvp2019
@hassanvp2019 3 жыл бұрын
ഇത്രയും നല്ല അറിവ് തന്ന dr. ക്ക് എല്ലാവിധ ഐശ്വര്യവും നേരുന്നു
@muhammedshareef7981
@muhammedshareef7981 3 жыл бұрын
Thank you mam
@Song-km8it
@Song-km8it Жыл бұрын
Do u need help
@rajeethpm5193
@rajeethpm5193 3 жыл бұрын
ഇതുവരെ അലർജിക് ശാശ്വതമായ പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
@captainamerica7147
@captainamerica7147 3 жыл бұрын
@@cd5964 ath mathiyo😂
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
വളരെ നല്ല രീതിയിൽ ആണ് ഡോക്ടർ ഇത് പറഞ്ഞത്.കേൾക്കുന്ന ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ.വളരെ നന്നായിരുന്നു ഡോക്ടർ 😊👍🏻
@sreevalsarajek1288
@sreevalsarajek1288 3 жыл бұрын
പേടിപ്പിക്കുക എന്നതാണ് തന്ത്രം. ഹോമിയോയിൽ മൂക്കടപ്പിന് വളരെ ഫലപ്രദമായ ചികിത്സയുണ്ട് എന്റെ അനുഭവമാണ്
@RannusMedia
@RannusMedia 3 жыл бұрын
എനിക്കും 😍😍👍👍
@subhajacsubhajac6909
@subhajacsubhajac6909 3 жыл бұрын
Details പറയുമോ എനിക്ക് കുറെ കാലമായി മൂക്കടപ്പ് വന്നിട്ട്
@shihabpuliyangaden
@shihabpuliyangaden 3 жыл бұрын
ചെറിയ കുട്ടികളെ നമ്മൾ വടി എടുത്ത് അടിക്കും എന്ന് പറഞ്ഞ് പേടിപ്പിക്കും. ലേ..?
@shajuk6725
@shajuk6725 2 жыл бұрын
Good
@srinathkamath6649
@srinathkamath6649 2 жыл бұрын
@sreevalsaraj എത്രമാസം കഴിക്കണം മരുന്ന് പൂർണമായും അസുഗം മാറാൻ?
@traveljoke
@traveljoke 3 жыл бұрын
വളരെ നല്ല രീതിയിൽ കാര്യങ്ങൾ മനസിലാവുന്നുണ്ട്....... ഈ അസുഖത്തിന് ട്രീറ്റ്മെൻ്റ് എടുക്കുന്നുണ്ട്
@aneesabdulrazak9802
@aneesabdulrazak9802 3 жыл бұрын
വളരെ നല്ല രീതിയിൽ മനസ്സിലാക്കി തന്നു,,👌
@VijayVijay-gj8cy
@VijayVijay-gj8cy 3 жыл бұрын
വളരെ നല്ല അവതരണം 🙏വീട്ടിലെ ചേച്ചി പറഞ്ഞുതരും പോലെ very valuable information 🙏. Thanks dear doctor 🌹
@Song-km8it
@Song-km8it Жыл бұрын
Do u need help
@rojasmgeorge535
@rojasmgeorge535 3 жыл бұрын
ഒരു പാട് നന്ദി, സ്നേഹം, അഭിനന്ദനങ്ങൾ 💞🌹🙏💐💐
@Song-km8it
@Song-km8it Жыл бұрын
Do u need help
@majeedkallathanikkal4172
@majeedkallathanikkal4172 3 жыл бұрын
എനിക്ക് എന്നും മൂകടപ്പാണ്. ഒന്ന് തുറന്നാൽ അടുത്തത് അടയും.. പിന്നെ തലവേദനയും. ഇത് സുഖപ്പെടുമോ dr. പ്ലീസ് റിപ്ലൈ
@MuhammedMuhammed-fe5nm
@MuhammedMuhammed-fe5nm 4 ай бұрын
ബേജാറാവണ്ട ഞാൻ കൂടെ ഉണ്ട്
@mohdpaleri1857
@mohdpaleri1857 3 жыл бұрын
എല്ലാറ്റിനും സർജറി എന്നും റ്റൂ മർ എന്നും പറഞ്ഞ് പേടിപ്പിക്കാതെ സിംപിൾ ആയിട്ടുള്ള വഴിയും പറയാമായിരുന്നു
@dirarputhukkudi9049
@dirarputhukkudi9049 Жыл бұрын
👍👍👍👍🌹🌹🌹🌹🌹
@balakrishnankr3693
@balakrishnankr3693 3 жыл бұрын
വളരെ നല്ല അറിവ് പറഞ്ഞു തന്നതിന് തയ്ങ്കു മാം
@usmansmallfarm5821
@usmansmallfarm5821 3 жыл бұрын
ഡോക്ടർ എനിക്ക് ഒരു മാസത്തിന്റെ അടുത്ത് ആയി മൂക്കടപ്പ് ഗുളി ഗ കഴിച്ചു കുറവില്ല ഉച്ചക്കാണ് കൂടുതൽ കാണുന്നത് ഉറങ്ങാൻ നേരത്ത് പച്ച കഫം വരുന്നത്
@shajinreaghu9700
@shajinreaghu9700 3 жыл бұрын
വളരെ നല്ല അറിവാണ്, പലർക്കും ഇതറിയില്ല
@ibrahima1986
@ibrahima1986 3 жыл бұрын
വളരെ നല്ല അറിവുകൾ. ഈ നമ്പറിൽ വിളിച്ചു എന്റെ മൂക്കിന്റെ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയാൻ പറ്റുമോ..?
@anithasajeev751
@anithasajeev751 3 жыл бұрын
Definitely
@sneha.l.s9758
@sneha.l.s9758 3 жыл бұрын
Thanks Dr
@maazinmehzaankannur2483
@maazinmehzaankannur2483 2 жыл бұрын
എനിക്ക് കുഞ്ഞായിരുന്നപ്പോൾ തൊട്ട് തുടങ്ങിയ കഫക്കെട്ട് ആണ്.. ശ്വസിക്കാൻ ബുദ്ധിമുട്ട് ചെറുപ്പത്തിൽ തന്നെ മൂക്കിലെ ദശയും തൊണ്ടയിലെ തടിപ്പോകെ നീക്കി 15 വർഷം ഒകെ പറഞ്ഞു ബട്ട്‌ അത് 5 വർഷം കഴിഞ്ഞപ്പോൾ തന്നെ വന്നു.. ഇപ്പോൾ മൂക്കൊക്കെ വളഞ്ഞു ദശ മേലെ അണ്ണാക്കിലേക്ക് padarnnu. തൊണ്ടയിൽ ചെറിയ കുരുക്കൾ ആണ്.. ഡെയിലി വളരെ ബുദ്ധിമുട്ട് ആണ്.. surgery cheyyan aan ഡോക്ടർ പറയുന്നേ.. ഇടയ്ക്കിടെ വരുന്ന തലവേദന പിന്നെ പറയണ്ട... nasal drops use akeeto ആവി പിടിച്ചോ ജലദോഷം വന്നാൽ പിന്നെ ആകെ വട്ട് പിടിച്ച അവസ്ഥ ആകും കൊല്ലത്തിലെ ജലദോഷം വരു അത് വന്നാൽ പനി നല്ലോണം വരാനും അതുമതി... എനിക്കുള്ള ബുദ്ധിമുട്ടിനേക്കാളും എനിക്ക് സങ്കടം എന്റെ മക്കൾക്കും സെയിം അവസ്ഥ ആണ് 8 വയസുള്ള എന്റെ മോൻ മൂക്കിന്റെ പാലം വളഞ്ഞു തൊണ്ടയിൽ വലുതായി ദശയും.. ചെറിയ മോൻ ദശയും ടോൺസലിറ്റീസ് ഉം എന്താണ് ചെയ്യാ.. ഓപ്പറേഷൻ ചെയ്യാൻ പൈസ ഇല്ലാത്തോണ്ട് അങ്ങിനെ വെച്ച്
@jobyalenbaby362
@jobyalenbaby362 3 жыл бұрын
Very clear presentation and information. Thanks doctor.
@ashdvp
@ashdvp 3 жыл бұрын
More than 20 years over now. 2 times surgery done. Followed by medical treatment. Still I am not ok. Suffering from same disease.
@Shafeeq129
@Shafeeq129 2 жыл бұрын
Me too 15 years 1 surgery done
@azeespbrebibag3348
@azeespbrebibag3348 3 жыл бұрын
32 വർഷം ആയി ഞാൻ ഈ മൂക്കടപ് അനുഭവിക്കുന്നത് ഇപ്പോൾ ആരേയും കാണിക്കാറില്ല ഡ്രോപ്സ് ഉപ്പയോഗിക്കുന്നു 😔😔
@santhoshkumar-hu8hy
@santhoshkumar-hu8hy 3 жыл бұрын
ഞാനും 😔
@janardhanjenujanardhan8995
@janardhanjenujanardhan8995 3 жыл бұрын
അതിന്റെ പേര് എന്താണ്.. ഞാനും ഇത് വർഷങ്ങൾ ആയി അനുഭവിക്കുന്നു. നോസൽ ഡ്രോപ്പ്സ് പേര് ദയവായി പറയു പ്ലീസ്....
@janardhanjenujanardhan8995
@janardhanjenujanardhan8995 3 жыл бұрын
അതിന്റെ പേര് എന്താണ്.. ഞാനും ഇത് വർഷങ്ങൾ ആയി അനുഭവിക്കുന്നു. നോസൽ ഡ്രോപ്പ്സ് പേര് ദയവായി പറയു പ്ലീസ്....
@santhoshkumar-hu8hy
@santhoshkumar-hu8hy 3 жыл бұрын
@@janardhanjenujanardhan8995 ബ്രോ ഈ തുള്ളിമരുന്ന് ആണ് ഞാൻ മുകടപ് ഉണ്ടാകുബോൾ ഒഴികുന്നെ. OtrivinOxy 👍
@shobanas4583
@shobanas4583 3 жыл бұрын
മകൻ എനിക്കു ഹേമിയമരുന്കഴിച്വവർഷങളായത്ഭോമയിഹേമിയേമതിഅനുഭവം
@hilarca5063
@hilarca5063 3 жыл бұрын
കഫക്കെട്ട് ഉണ്ടായാൽ തലവേദനയും ചെവിയിൽ തരിപ്പ് പോലെ വേദന ഉണ്ടാവുമോ..
@basheercf7906
@basheercf7906 3 жыл бұрын
വളരെ നല്ല അറിവുകൾ. ഒരുപാട് നന്ദി യുണ്ട്.
@samersamer7274
@samersamer7274 3 жыл бұрын
മുക്കിന് പാലത്തിന് വളവ് ഉണ്ടങ്കിൽ എന്താ ചെയ്യാDr?
@samvk2376
@samvk2376 3 жыл бұрын
ഏതെങ്കിലും ഒരു പെൺ കുട്ടിയെ കടന്ന് പിടിച്ചാൽ മതി നാട്ടുകാർ മൂക്കിന്റെ പാലം ശരിയാക്കി തരും
@sahadevansahadevan8894
@sahadevansahadevan8894 3 жыл бұрын
മൂക്ക് കുറച്ച് ചെത്തികളഞ്ഞാൽ മതി
@shamilharis9451
@shamilharis9451 2 жыл бұрын
കഷ്ടം... ഒരാൾ ഒരു അസുഖo മാറാനുള്ള മാർഗം ചോദിക്കുമ്പോൾ അതിനെയും കളിയാക്കുന്നു
@sainusainu3546
@sainusainu3546 2 жыл бұрын
@@shamilharis9451 athenne kashttam
@hibafathima915
@hibafathima915 2 жыл бұрын
@@shamilharis9451 kashtam,aa avastha varumbo le manasilakoo
@AnilKumar-ds8th
@AnilKumar-ds8th 2 жыл бұрын
എല്ലാം മനസിലായി ഡോക്ടർ , കാൻസർ ഉൾപ്പെടെ വരും എന്ന് ഞങ്ങളെ ഭീതി പെടുത്തിയതിനു , പ്രത്യേകിച്ച് oru ""മഹാ ""ഫൈവ് സ്റ്റാർ പ്രൈവറ്റ് ആശുപത്രിയിലെ ഡോക്ടർ ന്റെ ഉപദേശം
@thumkeshp3835
@thumkeshp3835 3 жыл бұрын
നല്ല അറിവ് നൽകി നന്ദി ഡോക്ടർ 🙏
@Song-km8it
@Song-km8it Жыл бұрын
Do u need help
@navaspk591
@navaspk591 2 жыл бұрын
dr. ഇടത്തെ മൂക്കിലൂടെ മാത്രമേ air inflow, outflow പോകുന്നൊള്ളു .വലത്തേതിൽ ശ്വാസം എടുക്കാനും പുറത്ത് വിടാനും സാധിക്കുന്നില്ല. ഇത് ചികിത്സ തേടേണ്ട prblm ആണോ
@suhaibvlog2.0
@suhaibvlog2.0 3 жыл бұрын
ഹലോ ഡോക്ടർ ഞാൻ ഒരു പ്രാവശ്യം ഓപ്പറേഷൻ ചെയ്തതാണ് സൈനസൈറ്റിസ് പ്രശ്നമുണ്ട് ഇടക്കിടക്ക് ക്ലൈമറ്റ് ചേഞ്ച് ആയാൽ സൈനസ് വരുന്നുണ്ട് മരുന്ന് കഴിക്കുമ്പോൾ അപ്പോൾ മാറും ആവി പിടിക്കാറുണ്ട് പിന്നെയും കുറച്ചുകഴിഞ്ഞാൽ വീണ്ടും വരുന്നു ഭയങ്കര പ്രയാസമാണ് നല്ല വേദനയും ഉണ്ടാവും പരിഹാരം പറഞ്ഞുതരാമോ
@Rafeek.pv786
@Rafeek.pv786 2 жыл бұрын
Best docter💯💯💯💯👍👍👍👍👍 Bigsaluteeee😍😍😍😍😍
@hannafathimahanna2882
@hannafathimahanna2882 3 жыл бұрын
Ith pole oronnum thirich aduth varunna rogiyodum parayunnavarad good Dr s
@rrr.trucklife1985
@rrr.trucklife1985 3 жыл бұрын
Dr. എന്റെ മൂക്കിന്റെ പാലം വളവ് ആണ് ബുദ്ധിമുട്ട് ആയി തോന്നുന്നത് എപ്പോഴും ഒരു വശം അടഞ്ഞിരിക്കും അത് മാറി മാറിവരും അത് എങ്ങനെ മാറ്റാൻ പറ്റും.
@brilliantbcrrth4198
@brilliantbcrrth4198 3 жыл бұрын
Same bro
@vysakhpv9009
@vysakhpv9009 3 жыл бұрын
എനിക്കും. ശ്വാസകോശത്തിൽ അലർജി വന്നു കഫാക്കെട്ട് ആയി ആന്റിബയോട്ടിക്‌ക്കും സ്റ്റിറോയിടും കഴിച്ചു റെസ്റ്റിലാണ് ഇപ്പൊ മൂക്കിൽ സ്പ്രേ അടിക്കുന്നു. കോവിഡ് വന്നാൽ എന്താവുമോ ആവോ 😌
@pmkurian1006
@pmkurian1006 3 жыл бұрын
വളരെ നല്ല അറിവ്.നന്ദി
@irfanathp9333
@irfanathp9333 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ കുറേ സംശയങ്ങൾ ഉണ്ടായിരുന്നു thanks 👍
@Force5265
@Force5265 3 жыл бұрын
ഞാൻ വല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നു... ഇപ്പോ ഒരു ആറ് മാസത്തോളമായി, മറ്റൊരു ബുദ്ധിമുട്ടുകളൊന്നും ഇല്ല...
@rasnarasu2802
@rasnarasu2802 3 жыл бұрын
മൂക്കൊലിപ്പ്‌ ഒട്ടുമില്ല,മൂക്കടപ്പ്‌ എപ്പയും ഉണ്ടാകുന്നു
@balachandranpulikkuzhy9513
@balachandranpulikkuzhy9513 3 жыл бұрын
വളരെ പ്രയോജനകരമായ ക്ളാസാണ്. എനിക്ക് സ്ഥിരമായി മൂക്കടപ്പുണ്ടാകുന്നു.മരുന്നു കഴിച്ചാൽ മാറുമോ
@afsalappu9834
@afsalappu9834 3 жыл бұрын
Otriwin ozhichal mathi
@starsbeetech8766
@starsbeetech8766 3 жыл бұрын
എനിക്ക് കുറിച്ച് നാളായി ഒരു മൂക്ക് പാതി അടഞ്ഞതായി ഫീൽ ചെയ്യുന്നു എന്നാൽ ഇന്ന് ഇടത്തേ മൂക്കാണേൽ നാളെ വലത്തേ മൂക്കാക്ക്, എന്തായിരിക്കും കാരണം? ബുദ്ധിമുട്ടായിട്ട് തോന്നുന്നില്ല. അതാണ് വച്ചോണ്ടിരുന്നത്. 1, 2 വർഷമായി ഇത് തുടങ്ങിയിട്ട്,
@shibinsam7073
@shibinsam7073 3 жыл бұрын
Same
@shajeershajeer3696
@shajeershajeer3696 3 жыл бұрын
Same😤
@manorama8
@manorama8 3 жыл бұрын
Enik itu pole vannit operation cheytu, oru mattavum illa? Ipoozum unduu.Ravile wake up cheytapade tumaal
@shajeershajeer3696
@shajeershajeer3696 3 жыл бұрын
@@manorama8 same
@manorama8
@manorama8 3 жыл бұрын
@Lovely Friends ❤ Nalla doctor undo? Njan kannur ellam kanakkaaaa homeo treatment deatails ariyumo?
@rejinaruvalkudy7206
@rejinaruvalkudy7206 3 жыл бұрын
താങ്ക്യൂ Dr💐
@NandaKumar-vc7zq
@NandaKumar-vc7zq 3 жыл бұрын
🙏 8 വർഷം ആയി മുക്കടപ്പ് വളരെ നന്ദി 🙏🙏
@fasildq4145
@fasildq4145 3 жыл бұрын
Aenik 5 varsham ayi
@shyamkrishnaagcshyam2197
@shyamkrishnaagcshyam2197 Жыл бұрын
10 വർഷം ആയെ.
@basheervp7914
@basheervp7914 3 жыл бұрын
ഡോ സർ ഞാൻ മൂക്ക് അടപ്പ് കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു ആൾ ആണ് എൻകിലും എനിക്ക് തണുപ്പ് കാലത്ത് ആണ് കൂടുതൽ ബുദ്ധിമുട്ട് കാരണം പുതപ്പ് ഉപയോഗിച്ച് ഉറങ്ങുന്ന സമയത്ത് ഒരു കുഴപ്പം ഇല്ല പകരം കാലത്ത് 4,5മണിക്ക് എഴുന്നേറ്റ് നിൽക്കാൻ കഴിയില്ല അതാണ്.ആതണുപ്പസ്വസിച്ചാൽ പിന്നീട് തുമ്മലോട്തുമ്മലാണ് പിന്നീട് മൂക്കിന്റെ ഉള്ളിൽ നിന്ന് ഒരു വെള്ളം അങ്ങനെ വരും മൂക്കടപ്പ് ഇത് സൂര്യൻ ഉദിക്കുന്ന സമയത്തിൽ എല്ലാം സുഖമായി.തണുപ്പ് ആണ് എന്ന് ഞാൻ കരുതുന്നു അതിനായി എന്താണ് ചെയ്യുക സർ ഒരു സഹായം പ്രതീക്ഷിച്ച് കൊണ്ട് ബഷീർ കൊടുവള്ളി.കോഴിക്കോട്
@firostashroff1992
@firostashroff1992 3 жыл бұрын
എനിക്കും ഇതേ പ്രശ്നം വര്ഷങ്ങളോളം ഉണ്ടായിരുന്നു. ഞാൻ രാത്രി കിടക്കുമ്പോൾ മാസ്ക് ഇട്ടായിരുന്നു കിടന്നത്. അപ്പോൾ രാവിലെ എണീക്കുമ്പോൾ തുമ്മില്ല. പിന്നീടാണ് ENT സ്പെഷ്യലിസ്റ്റിനെ കണ്ടത്. കുറച്ച് ദിവസത്തെ മരുന്ന് കൊണ്ട് തന്നെ എന്റെ പ്രശനം മാറി. പക്ഷെ അലർജി കൊണ്ടുള്ള പ്രശ്നമായത് കൊണ്ട് തന്നെ കുറച്ചു ദിവസം കൂടുമ്പോൾ മൂക്കിൽ സ്പ്രേ ചെയ്യേണ്ടി വരും.
@bincysiby6335
@bincysiby6335 3 жыл бұрын
same
@_sanibhaskar_
@_sanibhaskar_ 3 жыл бұрын
Ithanu enikkum prblm
@ashrafasru334
@ashrafasru334 3 жыл бұрын
ഞാൻ നിങ്ങളുടെ ഇതേ പ്രശ്നം ഉള്ള ഒരാളായിരുന്നു. എനിക്ക് ഒരു ആയുർവേദ ഡോക്ടർ തന്ന മരുന്ന് പരീക്ഷിച്ച് നോക്കാo കോട്ടക്കൽ ആര്യവൈദ്യശാലയുടെ ഹരിദ്രാഖണ്ഡം എന്ന ഒരു പൊടിയുണ്ട് അത് രാത്രി ഉറങ്ങുന്നതിന്റെ മുമ്പും രാവിലെ വെറും വയറ്റിലും ഒരു ടീസ്പൂൺ വീതം അര ഗ്ലാസ് ചുടുവെള്ളത്തിൽ കലക്കി കുടിച്ചാൽ കുറച്ചു കാലത്തെ ഉപയോഗശേഷം തന്നെ കൂടുതൽ കാലത്തേക്ക് നല്ല കുറവ് കിട്ടും. ബുദ്ധിമുട്ട് വീണ്ടും വരുമ്പോൾ കുറച്ചു കാലം വീണ്ടും മരുന്ന് ഉപയോഗിക്കുക
@sadifharansasi7071
@sadifharansasi7071 2 жыл бұрын
വളരെ ഉപകാരം നന്ദി മാം
@ashrafvtlaofficial9295
@ashrafvtlaofficial9295 3 жыл бұрын
Thnk you for brief explanation...👍
@nidhiyajohnson4743
@nidhiyajohnson4743 3 жыл бұрын
Thanks..gd information
@sebinjohn2616
@sebinjohn2616 3 жыл бұрын
ഡോക്ടർ, മുക്കിലെ ദശയക് 2 തവണ surgery ചെയ്തു ഹോമിയോ,ആയുർവേദം, നാടൻ ചികിത്സ,എന്നിവ ചെയ്തു. എന്നിട്ടന്നും മാറിയില്ല.ഇനി എന്ത് ചെയ്യും.??
@myartworld148
@myartworld148 3 жыл бұрын
വബാനിൽ എന്ന വീട്ടിൽ വെള്ളം കാച്ചു കുടിക്കുന്ന നാടൻ പൊടി..... നമ്മൾ വീട്ടിൽ കരിങ്ങാലി വെള്ളം കാച്ചി കുടിക്കാറില്ലേ.... അത്പോലെ ഉള്ള ഒന്നാണ്... അതിന്റെ കൂടെ മർസം എന്ന് പേരുള്ള വെള്ളത്തിൽ ഉറ്റിച്ചു കുടിക്കാനും കുളിക്കുകയും ചെയ്‌താൽ മാറുന്നുണ്ട്... എനിക്ക് 10.15 വർഷം കൊണ്ട് ഉണ്ടായിരുന്ന അസുഖം മാറി.... ഇത് ഒരിക്കലും മരുന്ന് അല്ല.... ഇരട്ടി മധുരം ജീരകം പോലോത്തത് ഒക്കെ പൊടിച്ചതാണ്.....
@sebinjohn2616
@sebinjohn2616 3 жыл бұрын
@@myartworld148 ഇത് കഴിച്ചാൽ മൂക്കിലെ ദശ മാറുമോ??
@myartworld148
@myartworld148 3 жыл бұрын
@@sebinjohn2616 മർസം എന്നത് അലർജി അത്പോലെ ശരീരത്തിലെ നീര് കെട്ട് ഒക്കെ പോവാൻ ഉള്ളത് ആണ്... അത്കൊണ്ട് വെള്ളത്തിൽ ഞാൻ ഉറ്റിച്ചു കുളിച്ചു... അത് പോലെ ഗ്ലാസ് വെള്ളത്തിൽ ദിവസവും ഒരു മൂന്നോ നാലോ പ്രാവശ്യം കുടിക്കും... എനിക്ക് ഇപ്പോൾ ഈ പറഞ്ഞ അലർജി... കഫംക്കെട്ട്... ജലദോഷം.. ഒക്കെ മാറി... സ്കൂലുകളിൽ നിന്നും ക്ളാസുകളിൽ നിന്നും ഒക്കെ ജലദോഷം വലിച്ചു കൊണ്ട് നടന്നിരുന്ന ഞാൻ ഇന്ന് ഒരു പ്രശ്നവും ഇല്ല.... വബാനിൽ എന്നത് രക്തം ശുദീകരിക്കാൻ നളളതാണ്.... രക്തം ശുദീകരിക്കുമ്പോൾ സ്വഭാവികമായും പ്രധിരോധ ശേഷി ഉണ്ടാകും.. അപ്പൊ അസുഖവും മാറും അത്ര ഉള്ളു.... വീട്ടിൽ എല്ലാവർക്കും കുടിക്കാം.... എന്റെ വീട്ടിൽ ഇപ്പോൾ എല്ലാദിവസവും വെള്ളത്തിൽ തിളപ്പിച്ച്‌ വെക്കും... ഭക്ഷണം കഴിക്കുമ്പോൾ വെള്ളം അത് കുടിക്കും.... പ്രായമുള്ളവർക്ക് ബെസ്റ്റ് ആണ്... എന്റെ വീട്ടിലെ അസുകം ബാധിച്ച 11നാടൻ കോഴികൾ ചത്തു... എല്ലാ മരുന്നും കൊടുത്തു.... അവസാനം വാബാനിൽ കൊടുത്തു... അങ്ങനെ 3 കോഴികൾ മാത്രം രക്ഷപെട്ടു... അസുഗം കാരണം കഞ്ഞി അരച്ച് കോഴികള്കൾക്ക് കൊടുത്തിരുന്നു ഞാൻ... അത് വരെ മാറി രക്ഷപെട്ടു... അതിന്ന് ശേഷം ആണ് എന്റെ വീട്ടിൽ എല്ലാവരും കുടിക്കുന്നത്.... എന്റെ അലർജി ജലദോഷം മൂക്കൊലിപ്പ് എല്ലാം സെറ്റ് ആയി... അതിനു ആകെ 60 രൂപവില ഉള്ളു... നിങ്ങളുടെ നാട്ടിൽ എവിടെ കിട്ടും എന്ന് എനിക്ക് അറിയില്ല.... കുന്ദമംഗലം കരന്തൂർ മർകസിൽ സാദനം ഉണ്ട്... മരുന്ന് ഷോപ്പുകളിൽ കിട്ടില്ല.... എനിക്ക് പരിജയം ഉള്ള ഒരാൾ എത്തിച്ചു തന്നതായിരുന്നു....
@sebinjohn2616
@sebinjohn2616 3 жыл бұрын
@@myartworld148 പച്ചമരുന്ന് കടയിൽ കിട്ടുമോ??
@akhilakhilesh7968
@akhilakhilesh7968 3 жыл бұрын
@@sebinjohn2616 എനിക്കും വര്ഷങ്ങളായി മൂക്കടപ്പും ജലദോഷവും ഒക്കെ ഉണ്ട്.... മൂക്കിൽ ദശ വളർച്ചയും ഉണ്ട്.... 2003 ഇൽ ഇത് ഓപ്പറേഷൻ ചെയ്തിരുന്നു... പക്ഷെ ഇപ്പോഴും മൂക്കിൽ ദശ ഉണ്ട്... വല്ലാത്തൊരു smell um ഉണ്ട്....
@user-cq5cq4yo1p
@user-cq5cq4yo1p 9 ай бұрын
Enik മൂക്കിൽ അറ്റം ചെറിയ വെയിൻസ് ഒക്കെ പോയിരിക്കുന്നതിന്റെ ഉള്ളിലാണ് ഒരു മുഴയാണെന്നാണ് ഡോക്ടർ പറഞ്ഞത് എപ്പോഴും കഫംകെട്ടാണ് ബാഡ് സ്മെല് എനി solusion
@Ammukutty___mallu
@Ammukutty___mallu 3 жыл бұрын
Thank you Dr.... ❤️
@saleemmundasserimudasseri3949
@saleemmundasserimudasseri3949 3 жыл бұрын
ഭക്ഷണം കഴികുമ്പോൾ മൂക് ഒലിപ്പ് ഉണ്ടാകുന്നത് എന്ത് കൊണ്ടാണ് പ്രത്യേകിച് എരുവുള്ള ഭക്ഷണം കഴികുമ്പോൾ
@jayamuthu3552
@jayamuthu3552 3 жыл бұрын
നല്ലതുപോലേ മനസില കുന്നരി തി യിൽ പറഞ്ഞതിനു നന്ദി
@padmanabhank523
@padmanabhank523 3 жыл бұрын
Very good information dr.thank you
@sunilsidharth4683
@sunilsidharth4683 3 жыл бұрын
Thanks doctor good information
@shameenashameena4471
@shameenashameena4471 3 жыл бұрын
എനിക്ക് കാറ്റ് തട്ടിയാൽ മുകടപ്പും jladoshavum kannum എന്തു കൊണ്ട
@genx5018
@genx5018 3 жыл бұрын
Mookkullath കൊണ്ട്.
@babumon4284
@babumon4284 2 жыл бұрын
Kattu kollathirikkuka
@jayadevan6189
@jayadevan6189 3 жыл бұрын
Valare nannaayittunde nalla arivu
@ushatr3405
@ushatr3405 Жыл бұрын
Very valuable information Doctor thanks Doctor
@anvarsadath2783
@anvarsadath2783 2 жыл бұрын
കുറേകാലമായി ഭയങ്കര തുമ്മൽ മൂക്കടപ്പ് കുറച്ചുകാലമായി വായിൽ ഒരു മെറ്റാലിക് ടേസ്റ്റ് ഭക്ഷണം കഴിക്കുമ്പോൾ നോർമൽ അല്ലാത്തപ്പോൾ മെറ്റാലിക് ടേസ്റ്റ്
@ren2212
@ren2212 3 жыл бұрын
കുറെ Years ആയിട്ടു എനിക്ക് ഇണ്ട്, മൂക്കടപ്പു അത് night ആണ് main ആയിട്ടു..... Breathing മുദ്ധിമുട്ടു ഇണ്ട് 😒
@idukkikkaari1994
@idukkikkaari1994 3 жыл бұрын
Same😭
@ren2212
@ren2212 3 жыл бұрын
@@idukkikkaari1994 😂
@abdulraufkambil1090
@abdulraufkambil1090 2 жыл бұрын
അലർജിക് ഫുഡ്‌സ് ഒഴിവാക്കണം..പച്ചക്കറികൾ പഴവർഗങ്ങൾ,....എന്നിവ കുറച് കാലത്തേക്ക് പതിവാക്കുക.....ഉറപ്പായിട്ടു സുഗം വരും
@aravindakshanm2705
@aravindakshanm2705 3 жыл бұрын
ഡോക്ടർ എനിക്ക് 14 വർഷം മുൻപ് പോളിപ്, പാലം വളവു ഇതിനൊക്കെ operation ചെയ്താണ്. ഇപ്പോഴും മണം കിട്ടില്ല ചിലപ്പോൾ ചെറുതായിട്ട് മണം കിട്ടും രണ്ടു ദിവസം കിട്ടിയാൽ പിന്നെ കിട്ടത്തില്ല.മണം കിട്ടുന്നത് റോഡു സൈഡിൽ കബാബ് പോലെ എന്തെങ്കിലും വരക്കുന്നതും,പൊരിക്കുന്നതും,fast food കടകളിൽപോയാൽ.പപ്പടം,സാമ്പാർ ഇവയുടെ മണം ഒക്കെ കിട്ടും. മണം ഇല്ലാതെ ഇരിക്കുമ്പോൾ ഇങ്ങനെ മണം കിട്ടുമ്പോൾ ഭയങ്കര ആക്രാന്തം ആണ്.നമ്മൾ കഴിക്കുന്ന ഒരു ആഹാരവും മണം അറിയാതെ ആണ് കഴിക്കുന്നത്. ചീഞ്ഞു നാറുന്ന ഏതു സ്ഥലത്ത് കൂടിയും മൂക്ക് അടച്ചു പിടിക്കാതെ നമ്മള് പോകുന്നത് കാണുമ്പോൾ ആൾക്കാർ അന്തം വിടും.operation കഴിഞ്ഞ് കുറേനാൾ കുറെ മെഡിസിൻ നാസ്വൽ spray ഒക്കെ പ്രയോഗിച്ചു ഡോക്ടർ മടുത്തപ്പോൾ മെഡിസിൻ നിർത്തി. ഒരിക്കൽ കണ്ണിൽ എന്തോ പൊടി പോയി.ഒരു മാസം ആയിട്ടും അതിൻ്റെ irritation മാറാതെ വന്നപ്പോൾ ഒരു കണ്ണു ഡോക്ടറുടെ അടുത്ത് പോയി ചെക്ക് ചെയ്തു കണ്ണിൽ ഗ്രോത്ത് വളരുന്നു അതിനു 10 ദിവസം ഒഴിക്കാൻ ഡ്രോപ്പ് എഴുതിതന്ന് പിന്നെ ഏതോ ടാബ്ലെറ്റ് എഴുതി അത് കിട്ടിയില്ല ഡ്രോപ്പ് 5 ദിവസ്സം ഒഴിച്ചപ്പോൾ മണം വന്നു കണ്ണിലെ പ്രോബ്ലം മാറി. ഇപ്പോഴും ഇടയ്ക്കൊക്കെ അ ഡ്രോപ്പ് വാങ്ങി മൂക്കിൽ ഒഴിക്കും ഒരു സമാധാനത്തിന് വേണ്ടി ചിലപ്പോൾ മണം കിട്ടും. ഞാൻ ഒരു അലർജി രാമൻ ആണ്.അലർജി എന്ന് പറഞ്ഞാല് തുമ്മൽ, ചീറ്റലും ഒന്നും ഇല്ല. തണുത്ത ആഹാരങ്ങൾ,തണുത്ത വെള്ളത്തിൽ കുളി, പഴവർഗങ്ങൾ ഇതൊക്കെ കഴിച്ചാൽ ചെവി ചൊറിച്ചിൽ, ചുമ്മാ ഇരിക്കുമ്പോൾ മേല് ചൊരിഞ്ഞു തടിക്കുക,wife ഒച്ച വെക്കുന്നതും ,പാത്രങ്ങൾ ഇട്ടു തട്ടുന്നതും,മുട്ടുന്നതും കേട്ടാൽ വേഗം നിയന്ത്രണം വിട്ടു കോപം വരിക. പെൻസിലിൻ്റെ ഇൻജക്ഷൻ കണ്ടാൽ മേലും മുഖവും തടിച്ചു വീർക്കും ടെസ്റ്റ് ഡോസ് പോലും ചെയ്യാൻ പറ്റില്ല. മൂക്കില് operation ചെയ്തു റൂമിലേക്ക് മാറ്റിയിട്ട് അവർ ട്രിപ്പിൻ്റെ കൂട്ടത്തിൽ പെൻസിലിൻ ആട് ചെയ്തു എന്നോട് ചോദിക്കാതെ.അലർജി ഉള്ള വിവരം അവർക്ക് അറിയില്ല .അവരു ചോധിച്ചതുമില്ല പെട്ടന്ന് ശ്വാസം മുട്ടലും, bp ഡൗൺ ആയി.ഓക്സിജൻ ഇട്ടു . ECG എടുത്ത് മൂക്കില് നിന്നും കുറെ ബ്ലഡ് പോയിക്കഴി ജ്ഞ് ഇതൊക്കെ ആയതു. ഇപ്പൊൾ മിക്കവാറും ദിവസം ആവി പിടിക്കും. രണ്ടു ദിവസം പിടിച്ചില്ല എങ്കിൽ സൗണ്ട് മാറ്റം വരും മൂക്ക് ചീറ്റിയ ആൽ കളർ മാറി വരും. എൻ്റെ ധാരണ ഫ്രൻ്റൽ സൈനസ് ആണന്നു ആണ്.അവിടെ വെള്ളം കെട്ടുന്നുണ്ടാകും ആവി പിടിക്കുമ്പോൾ അത് പൊരും. പിടിക്കാതെ ഇരിക്കുമ്പോൾ അവിടെ കെട്ടിക്കിടന്ന് ഇൻഫെക്ഷൻ ആകുന്നത് എന്ന് തോന്നുന്നു .കാരണം ഞാൻ എന്തെങ്കിലും വല്ല തിൻ്റെയും കീഴിൽ പോയി എന്തെങ്കിലും പോയ സാധനം തപ്പുക ആണെങ്കിൽ തല അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ തിരിച്ചു നോക്കുമ്പോൾ മൂക്കില് നിന്നും ശുദ്ധമായ വെള്ളം ഇറ്റ് വീഴും.ഇത് ഫ്രണ്ടൽ സൈനസ് സിൽ നിന്നും ആണന്നു തോന്നുന്നു. അണ് തൈലം മൂക്കില് ഒഴിക്കുന്നത് നല്ലതാണോ? ഞങ്ങളെപ്പൂലെ മണം കിട്ടാതെ ജീവിക്കുന്ന കുറേപ്പേർ ഉണ്ട്. അവരുടെ എല്ലാം സമാധാനത്തിന് വേണ്ടി ദയവായി മറുപടി തരിക.ഞാൻ ഒരു സ്വയം ഡോക്ടർ ആണന്നു വിചാരിക്കരുത് .എക്സ്പീരിയൻസ് ഇല്ലാത്ത ഒരു ഡോക്ടറെ ക്കാൾ ഭേദം ആണ് എക്സ്പീരിയൻസ് ഉള്ള രോഗി. പല ഡോക്ടർ മാരും രോഗ വിവരം കേൾക്കാനോ, പരിശോധിക്കാൻ പോലും തയാർ ആകില്ല രോഗിയെ കാണുമ്പോൾ തന്നെ മരുന്ന് എഴുതി കയ്യിൽ തരും. കുറവില്ല ന്നു പറഞ്ഞു ചെന്നാൽ അവർക്ക് ദേഷ്യം വരും.
@ramyaravidasramyaravidas7039
@ramyaravidasramyaravidas7039 3 жыл бұрын
Thankuuuu mam ❣️🤝
@tessyjoy8848
@tessyjoy8848 10 ай бұрын
Very informative video thanku so much doctor
@abdulaseez1930
@abdulaseez1930 3 жыл бұрын
Doctare thanks enik oru mookil ninnum shwasam edukkan pattunnilla
@hariks9019
@hariks9019 2 жыл бұрын
Ani tha, Doctor, Very, Good, Guide, Lines. Thanks.
@muhammedjappi.kasrgood1863
@muhammedjappi.kasrgood1863 3 жыл бұрын
Thank you madam😍😍
@pradeeshparameshwaran8351
@pradeeshparameshwaran8351 3 жыл бұрын
എനിക്ക് കുറെകാലമായി മൂക്കടപ്പ് ഉണ്ട്, കുനിയുമ്പോൾ നല്ല തലവേദന ഉണ്ടാകാറുണ്ട്, പിന്നെ ദിവസത്തിൽ 3, 4 തവണ തുമ്മാരുണ്ട്. ഫുഡ്‌ കഴിക്കുമ്പോൾ ആണ് കൂടുതലും തുമ്മറു. Eppo ഈ അവസ്ഥ ആണ് എന്റെ, തലക്കനം, ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് എന്താ ചെയ്യാ ഡോക്ടർ
@rubeenasafeer564
@rubeenasafeer564 9 ай бұрын
Adenoids ulla ente mole dr kaanichappol you suggested me inhaler for my six years old child. We were ready for even surgery because she was that much disturbed during sleep. But you suggested to start inhaler for one year.
@faisalppppfaisal1675
@faisalppppfaisal1675 3 жыл бұрын
Doctor ഞാൻ ഡോക്ടറെ കാണിച്ചപ്പോൾ മുക്കിലെ പാലം നല്ല വലവുണ്ടെന്നാണ് പറന്നദ് 3വർഷമായി valareyadhigam ബുദ്ധിമുട്ടുന്നത് ശ്വാസമെടുക്കാനും ചില സമയത്ത് വളരെ ബുദ്ധിമുട്ടാണ് മുക്കിൽ നിന്നുള്ള കഫം തുടരെ തുടരെ വന്ന് കൊണ്ടിരിക്കും മേലെ അന്നാകിലേക്ക് കുറെ ഡോക്ടറെ കാണിച്ച് ചികിത്സിച്ച് മാറ്റമില്ല മരുന്ന് കയിച്ച് കുറച്ച് മാറ്റമുണ്ടാകും പിന്നീട് ആദ്യമേ വരും ഇതിനെന്ധാണ് ചെയ്യേണ്ടത് ഡോക്ടർ eettavum കൂടുതൽ ബുദ്ധിമുട്ട് കഫം മേലെ അന്നാകിലേക്ക്‌ ഇറങ്ങി വരതാണ്
@fec725
@fec725 Жыл бұрын
Operation cheytho
@thomsont.v.6233
@thomsont.v.6233 2 жыл бұрын
കഴിഞ്ഞ പതിനഞ്ചു വർഷമായി മലന്നു കിടന്ന് ഉറങ്ങാൻ കഴിയുന്നില്ല. ഉറക്കത്തിനിടയിൽ രണ്ടു ദിവസം ശ്വാസം ലഭിക്കാതെ ഞെട്ടിയുണർന്നു. മലന്നു കിടന്ന് deep sleep ആസ്വദിച്ചിരുന്നതാണ്. ഇപ്പോൾ പ്രായം 51. ചെറുപ്പം മുതൽ ഉറക്കത്തിൽ വാ തുറന്നാണ് ഇരിക്കാറുള്ളത്. Please advise.
@abdurahimannnallakandy2546
@abdurahimannnallakandy2546 3 жыл бұрын
തുമ്മൽ ഏറെ സങ്കീർണമായിരുന്നു... ഡോക്ടറുടെ നിർദ്ദേശ പ്രകാരം മരുന്ന് ഇറ്റിച്ചത്തിനെ തുടർന്നു രണ്ടു തവണ മൂക്കിൽ നിന്നു ഒരു സിഗരറ്റിന്റെ പകുതി വലിപ്പത്തിൽ fluid ചാടിപ്പോന്നു. അതോടെ ആശ്വാസം ആയെങ്കിലും തലയിൽ വിയർപ്പ് കുടിച്ചാൽ ഇടക്കൊക്കെ മൂക്കടപ്പ് വരും.
@Honeythechannel
@Honeythechannel 3 жыл бұрын
പെട്ടെന്ന് മൂക്കടപ്പ് മറിക്കിട്ടാൻ മൂക്കിൻ്റെ രണ്ടു വശത്തും താഴെ ഭാഗത്തായി കുറച്ച് സമയം ക്ലോക്ക് വേസും ആൻഡി ക്ലോക്ക് വെസും വിരൽ വെച്ച് വിരൽ എടുക്കാതെ ചുറ്റിച്ചു കൊടുക്കുക.ഇത് ഇടക്കിടെ ചെയ്താൽ മതി
@hnywooo707
@hnywooo707 2 жыл бұрын
Thank you for teeling me good knowledge 👍🏻
@aleyammaks3921
@aleyammaks3921 3 жыл бұрын
Clear ayi paranju thanks
@satheesht2661
@satheesht2661 3 жыл бұрын
Tq mam ippol eniki mukadapanu very useful video
@karizmaloverkl2683
@karizmaloverkl2683 3 жыл бұрын
Medam... Synestics വന്നു എന്റെ ഒരു പെങ്ങൾക് കാൻസർ ആയി, അവൾക് മൂക്കിൽ ദേശ വളർന്നിട്ടും ഉണ്ട് ... Endoscopy ചെയ്യാനും പറ്റില്ല, അവൾക് blood hb കുറവാ,.. ഇടക്ക് ഇടക്ക് black blood വരുന്നുണ്ട് 🙄
@ksabdulla1410
@ksabdulla1410 3 жыл бұрын
എന്റെ മൂക്കിന്റെ പ്രശ്നം കഫംക്കെട്ട് ആണ്. വല്ലാത്ത നാറ്റം അടുത്തരെങ്കിലും വന്നാൽ. അടുത്ത് വരേണ്ടവർ എത്ര സഹിക്കുന്നു. ഇതിന് മരുന്നില്ല. വെറുതെ ഇറ്റിക്കാൻ പറ്റിക്കാൻ ഡോക്ടർ മരുന്ന് തരും.
@Anas-qx4xc
@Anas-qx4xc 3 жыл бұрын
Thanks for a good information 👏👏👏
@me_amal_sabu_7343
@me_amal_sabu_7343 3 жыл бұрын
എനിക്ക് മൂക്കടപ്പ് ഉണ്ട്...... കുറേ നാളായി മാറുന്നില്ല..... മൂക്കിൻ്റെ പാലം ചെറിയ വളവുണ്ട്......കഫക്കെട്ടും തുമ്മലും ചെവിയിൽ വേദന യും ഉണ്ട്.... ചെറിയ കൂർക്കം വലിയും ഉണ്ട്
@vysakhpv9009
@vysakhpv9009 3 жыл бұрын
ഏതെങ്കിലും ഡോക്ടറെ കാണിച്ചിരുന്നോ? കൊറോണ വന്നതാണോ?
@me_amal_sabu_7343
@me_amal_sabu_7343 3 жыл бұрын
@@vysakhpv9009ഇല്ല..... പണ്ട് doctor e കാണിക്കുമ്പോ പറയും മൂക്കിനുള്ളിൽ ചെറിയ ദശ വളരുന്നുണ്ടെന്ന്
@vysakhpv9009
@vysakhpv9009 3 жыл бұрын
@@me_amal_sabu_7343 ഇങ്ങനെ തന്നെ എനിക്കും ഇപ്പൊ lunginfection ആയി മരുന്ന് കഴിക്കുന്നു 😌
@abdulraufkambil1090
@abdulraufkambil1090 2 жыл бұрын
Bro....ആദ്യം....നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തെ കുറിച്ച് നന്നായി മനസ്സിലാക്കുക.....അലർജിക് ഫുഡ് ആണെങ്കിൽ നിങ്ങൾ എന്ത് ചെയ്താലും നിങ്ങളുടെ അസുഗം വിട്ടു പോവില്ല....പാൽ, തൈര്, മുട്ട, എണ്ണയിൽ പൊരിച്ചത്,ബേക്കറി പലഹരങ്ങൾ,തണുത്ത ഭക്ഷങ്ങൾ,സ്വീറ്റ് ഡ്രിങ്ക്‌സ് ......ഇങ്ങനെയുള്ളവ പൂർണമായി ഒഴിവാക്കി.....പച്ചക്കറി,പഴവർഗ്ഗങ്ങൾ മുതലായവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക ഒരു രണ്ട് ആഴ്ച നിങ്ങൾ പഥ്യം തെറ്റാതെ ശീലമാക്കൂ.....അത്ഭുതകരമായി മാറ്റങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടും....തീർച്ച......ശേഷം നിങ്ങൾ കമെന്റ്റ്‌സ് അയക്കുക😊
@fec725
@fec725 Жыл бұрын
Chevi adapundo
@maazinmehzaankannur2483
@maazinmehzaankannur2483 2 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ സമാധാനം.. എൻഡോസ്കോപിക് സർജറി എന്തോ ആണെന്ന് കരുതി 2 yrs aaayi pedichirikkunn
@vasujayaprasad6398
@vasujayaprasad6398 3 жыл бұрын
അലോപ്പതിയിൽ ആന്റി വൈറൽ മരുന്നില്ല എന്നു പറയരുതു. കച്ചവടം പോകു൦
@mapkmbdjmapk9831
@mapkmbdjmapk9831 3 жыл бұрын
മൂക്കിൻറ പാലം വളവിനെ കുറിച്ച് വിശദമായി പറയാതെ പോയത് ???
@Lazu397
@Lazu397 3 жыл бұрын
yes
@shamzpaleth4601
@shamzpaleth4601 3 жыл бұрын
Njan Aster mims kanichirunnu Camara. Erakki test chaithu Dasha. Und. But chilave kooduthal ayath kond pinnea chayaam enn karuthi. Kuranja chilavil. Chayunnaver undo Dr
@vimalvinuvinu8673
@vimalvinuvinu8673 3 жыл бұрын
Anitha mam good to see you here ....I worked with mam in aster mims kottakal
@unnikrishnanpv6620
@unnikrishnanpv6620 3 жыл бұрын
Rhinoplast ഗവണ്മെന്റ് ഹോസ്പിറ്റലുകളിൽ ചെയ്യുമോ.???
@ajithas9617
@ajithas9617 6 ай бұрын
Valaranandhidoktar
@shibumc2124
@shibumc2124 3 жыл бұрын
Doctor ഞാൻ 39 വയസ്സ് ഉള്ള ഒരാൾ ആണ് കുറഞ്ഞത് പത്തു കൊല്ലം എങ്കിലും ആയി കാണും വെട്ടുമറത്ത മുക്ക് അടപ്പ് തുമ്മൽ കുളി കഴിഞ്ഞാൽ അപ്പോൾ തുടങ്ങും തുമ്മൽ മൂക്കടപ്പ് ഇപ്പോൾ കുടുതൽ ആണ് എന്താണ് ഒരു വഴി ഞാൻ മരുന്നിൽ ഒന്നും വലിയ വീശുവാസം ഉള്ള ആൾ അല്ല ഇതു മാറാൻ എനിക്കു അതിയായ ആഗ്രഹം ഉണ്ട് ഭയങ്കര ബുദ്ധിമുട്ട് ആണ് ഒരു പോം വഴി പറഞ്ഞു തരുമോ?
@ctbiju-jw3cs
@ctbiju-jw3cs Жыл бұрын
Dr.ഫോണിൽ ഏത് സമയത്ത് കിട്ടും,
@madmax12865
@madmax12865 Жыл бұрын
മുക്ക ഒലിപ് ഉള്ളവർ ഒന്ന് കമിഴ്ന്നു കിടന്നാൽ മതി പൊക്കോളും തുള്ളി തുള്ളി ആയിട്ട് അപ്പോൾ കുറച്ചു ആശ്വാസം കിട്ടും
@fathimashajahan2188
@fathimashajahan2188 3 жыл бұрын
Nasal polyp, adenoids & allergic okke homoepathiyil nalla treatment und..side effect illaa..correctayittu medicine edukanam... Steroids kazhikunnathinekalum better aan...adenoidsn surgery cheyythalum 70 percent veendum varan chance und
@srinathkamath6649
@srinathkamath6649 2 жыл бұрын
എത്ര മാസം കഴിക്കണം മരുന്ന്? പൂർണമായും മാറുമോ അതോ മരുന്ന് നിർത്തിയാൽ വീണ്ടും വരുമോ
@ameer_amr
@ameer_amr 2 жыл бұрын
ഓരോ മുക്കും മാറി മാറി അടയൻ കാരണം എന്താണ് ഡോക്ടർ
@anandkaripot4466
@anandkaripot4466 3 жыл бұрын
എനിക്ക് 50 വയസുണ്ട് പോളിപ് ഉണ്ട് മൂക്കിൽ നാലുതവണ surgery ചെയ്തു but every ടു year this polip growing again ഇതിനു എന്തെങ്കിലും പരിഹാരം ഉണ്ടോ ?
@AbdulKareem-rl7pb
@AbdulKareem-rl7pb 3 жыл бұрын
*BLACKSEED OIL (കരിംജീരകസത്തും) & SUKOON MASSAGE OIL ലും (പ്രകൃതിദത്തമായ മരുന്നുകളും) ഉപയോഗിച്ച് വർഷങ്ങൾ പഴക്കമുള്ളതും പലവിധ ചികിത്സകൾ ചെയ്തിട്ടും ഭേദമാവാത്തതുമായ രോഗങ്ങൾ മാറ്റിയെടുക്കാം: -* • അലർജി (തുമ്മൽ, നീരിറക്കം, താരൻ) • അലർജിയുടെ ചൊറികൾ • വായ്പുണ്ണ് • മൈഗ്രൈൻ (തലവേദന) • അൾസർ • ഗ്യാസ്ട്രബിൾ • ദഹനക്കുറവ് • സോറിയാസിസ് • കാൽ വിണ്ടുകീറൽ • രക്തക്കുറവ് (കൗണ്ടിങ് കുറവ്) • മാനസിക ടെൻഷൻ • ഉറക്കക്കുറവ് • ശരീര വേദന (സന്ധി വേദന) തുടങ്ങിയ ശരീരത്തിലുള്ള പലവിധ രോഗങ്ങൾക്കും വളരെ പെട്ടന്ന് ശമനം ലഭിക്കുന്നതോടൊപ്പം ശരീരത്തെ പുഷ്ടിപ്പെടുത്തുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്ന UNANI MEDICINE (100% NATURAL ONLY) . *കരിഞ്ചീരകസത്തിൻ്റെ ശാസ്ത്രീയ വശങ്ങൾ അറിയുവാൻ **zehwa-herbals.blogspot.com/* *ABDUL KAREEM :* 📱+91 9446300974 / +91 8137004471 *📝 കൊറിയർ വഴിയും മരുന്നുകൾ അയച്ചു കൊടുക്കുന്നതാണ്* 🏢 *ZEHWA HEBALS* *VETTICHIRA, MALAPPURAM* 📧zehwaherbals@gmail.com 📍maps.google.com/?cid=8313515728866229661
@keralakerala6382
@keralakerala6382 3 жыл бұрын
നല്ല അറിവ് പക്ക്ഷെ ഇത് ശരിക്കും എത് ഡോക്ടർ മാരെയാണ് കാണികേണ്ടത് E n t അണോ അതോ ന്യൂറോളജിയോ അതോ അലർജി ഡോക്ടർ ഉണ്ടോ എല്ലാ ഡോക്ടർമാരും കാണിക്കുമ്പോൾ കുറെ കുളികയും സ്പ്രയും ഒക്കെ തരും ഇതാണ് അലർജി ഉള്ള അതിക അളുകളുടെയും അവസ്ഥ ഇതിന് പറ്റിയ നല്ല ഒരു ഡോക്ടർ എവിടെ
@indusanthosh9486
@indusanthosh9486 3 жыл бұрын
മനസിലായി ടീച്ചർ 🙏
@Sherinbolgatey
@Sherinbolgatey 3 жыл бұрын
Same pblm ayi nilkumbola ee vidio kandathe
@sindhukp9771
@sindhukp9771 3 жыл бұрын
After adinoid surgery is there any chance breathing difficulty or chest pain
@kl10riyaz88
@kl10riyaz88 2 жыл бұрын
ഡോക്ടർ 2 പറഞ്ഞ കാര്യങ്ങൾ എനിക്ക് വർഷങ്ങളായിട്ട് ഉണ്ട്... പ്രവാസിയാണ്... നാട്ടിൽ വന്നാൽ നേരിട്ട് വന്നു കാണാം.... സർജറി ചെയ്യാൻ...
@prakasankolavattath3893
@prakasankolavattath3893 3 жыл бұрын
Useful information
@pcreatechannelsubramanian.9835
@pcreatechannelsubramanian.9835 3 жыл бұрын
Very sorry to say no word of PRANAYAMAM. natural treatment fm nature was not explained He Ram all business🙏🙏🙏🙏🙏
@Abhi-kv9yd
@Abhi-kv9yd 3 жыл бұрын
Mookinte palamvalav treetment parayo plz
@asharajan4253
@asharajan4253 2 жыл бұрын
Endoscopy ennu kelkkumbol tanne vallatha pediya
@nixonvarghese4185
@nixonvarghese4185 3 жыл бұрын
എനിക്കു ac യിൽ ഇരുനൽ അലകിൽ കാറ്റ് അടിച്ചാൽ മൂക്കടപ്പും ജലദോഷം ഉണ്ടാകും തൊണ്ടയിൽ എപ്പോഴും കഫം നിൽക്കുന്നതുപോലെ തോന്നും മൂക്ക് ചീറ്റി യാൽ കഫം അങ്ങനെ പോകുന്നു ഒന്നുമില്ല..... ഇ എൻ ടി ഡോക്ടറെ കണ്ടത് പിന്നെ നല്ല തലവേദന ഉണ്ടാവും ത്രീ ഡേയ്സ് ആവി പിടിക്കുമ്പോൾ കുറയും പിന്നെ കുറച്ചുനാളത്തേക്ക് ഉണ്ടാവില്ല വീണ്ടും തണവ് അടിക്കുകയോ എസി ഇല്ലാതിരിക്കുകയോ ചെയ്താൽ വീണ്ടും..... ഇതിനൊരു പ്രതിവിധി ഉണ്ടോ!
@Perfect_piano1
@Perfect_piano1 Жыл бұрын
enikkum ethe avasthayaanu kure spre okke chythu but oru mattavum illa
@pleasentsmile7369
@pleasentsmile7369 Жыл бұрын
@@Perfect_piano1 evde thalakulikan patilla , thala kulichal ann rathri mookadayum kulikandirunal no problem, oroo avasthakal
@ismailvk8115
@ismailvk8115 Жыл бұрын
മൂക്കിൽ നിന്ന് ദുർഗന്ധം വർന്നുണ്ട് എങ്കിൽ സൈനസ് ആണ്. ഡോക്ടറെ കണ്ട് ആൻ്റിബയോട്ടിക് കഴിച്ചാൽ മാറും.
@RinshadRahim
@RinshadRahim Жыл бұрын
Same bro, ഞാൻ ഇതുപോലൊക്കെ എഴുതണം എന്നു കരുതിയതാ, ഇനി എഴുത്തണ്ടല്ലോ ഇപ്പോൾ കിടന്നു ചെറുതായി മയങ്ങി അപ്പൊ തന്നെ ശ്വാസം മുട്ടി
@RinshadRahim
@RinshadRahim Жыл бұрын
Bro മാറിയോ എന്താ കാരണം ഡോക്ടറെ കണ്ടോ
ROLLING DOWN
00:20
Natan por Aí
Рет қаралды 11 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН
А ВЫ УМЕЕТЕ ПЛАВАТЬ?? #shorts
00:21
Паша Осадчий
Рет қаралды 1,7 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 6 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 11 МЛН