മൂലം പൂരാടം ഉത്രാടം 1ത് പാദം ശനി വക്രം ഭാഗ്യ വർധിക്കാം |ജ്യോതിഷകൽപം

  Рет қаралды 9,003

JYOTHISHA KALPAM ജ്യോതിഷ കല്പം

JYOTHISHA KALPAM ജ്യോതിഷ കല്പം

8 күн бұрын

ധനു കൂർ 2024 ജൂൺ 30 മുതൽ നവംബർ 14 വരെയുള്ള ശനി വക്ര സ്ഥിതി ഭാഗ്യ വർധനവും ധന പുഷ്ടിയും ഉണ്ടാക്കാം

Пікірлер: 41
@Toyraphel
@Toyraphel Күн бұрын
ഒരു രാജാവായി വാഴണം ഇത്രയും നാൾ പിച്ചക്കാരൻ ആയിരുന്നു 😂💪💪💪💪😢 ഒരുപാട് അനുഭവിച്ചു😢😢
@sheebam.jsheebam.j3733
@sheebam.jsheebam.j3733 2 күн бұрын
വളരെ സന്തോഷം. 🙏🙏ഞാൻ ഒരു ഉത്രാടം ധനുകൂർ കാരിയാണ് എല്ലാ നന്മകളും വന്നു ചേരട്ടെ ഒരുപാട് അനുഭവിച്ചു . മതിയായി
@Sagittarius365
@Sagittarius365 6 күн бұрын
ഈ ഫലം കേട്ടപ്പോൾ ഒരു പാട് സന്തോഷം. മൂലം നക്ഷത്രക്കാർ അത്രക്ക് അനുഭവിച്ചു കഴിഞ്ഞ കാലങ്ങളിൽ 🥰
@bluehorizon8882
@bluehorizon8882 6 күн бұрын
സത്യം ആണ്, എത്ര വർഷങ്ങൾ ആയി, മൂലം നാളുകർ anuphavikkan തുടങ്ങിയിട്ട് എന്നാലും പ്രതനകളോടെ മുന്നോട്ടു ജീവിക്കുന്നു,നല്ല ഒരു കാലം വരും എന്ന് ഓർത്ത് 🙏
@Toyraphel
@Toyraphel Күн бұрын
ഒരു പാട് അനുഭവിച്ചു
@user-ib3hy5uw5e
@user-ib3hy5uw5e 21 сағат бұрын
Adhe kazhinja masam chathilenne ullu😔
@Sagittarius365
@Sagittarius365 19 сағат бұрын
എന്റെ അനുഭവം വച്ച് നമ്മൾ മൂലംകാർ ഈശ്വര ശക്തിയിൽ വിശ്വസിച്ചു നമ്മുടെ കർമം ചെയ്തു കൊണ്ടിരിക്കുക.
@sheebhajayan2915
@sheebhajayan2915 7 сағат бұрын
ദൈവ വിശ്വസം വർദ്ധിപ്പിക്കുക
@NishaSreedhara-ec9up
@NishaSreedhara-ec9up 6 күн бұрын
നിഷ പൂരാടം. സാമ്പത്തികമായി വളരെ.ബുദ്ധിമുട്ടിൽ ആണ്...പ്രാർത്ഥിക്കണം🙏
@user-ib3hy5uw5e
@user-ib3hy5uw5e 20 сағат бұрын
🙏നന്നി തിരുമേനി
@pasokanmanoj
@pasokanmanoj Күн бұрын
മൂലം തിരുനാൾ മനോജ്‌ 🙏. മൂലം നാളുകാർ ഗുരുവായൂരപ്പനെ ഭജിക്കുക. ഇടയ്ക്കിടെ ഗുരുവായൂർ നട വരെ പോയി എന്തെങ്കിലും കാണിക്ക ഇട്ടു പ്രാർത്ഥിക്കുക. രക്ഷപെടും. ഞാൻ ഗ്യാരണ്ടി.
@mayamulloth9075
@mayamulloth9075 23 сағат бұрын
വളരെ നന്ദി പറയുന്നു 😊❤🎉
@rajeevanrajeev9854
@rajeevanrajeev9854 Күн бұрын
ക്രജീവൻ മൂലം roga🌹ദുരിതത്താൽ kashtapettu😄കൊണ്ടിരിക്കഹ്കയാണ് pradeekkshayode❤️e രിക്കുന്നു പ്രാർത്ഥിക്കണേ തിരുമേനി
@girishprabhu4978
@girishprabhu4978 Күн бұрын
Girish utradam dhanu
@subeeshts6058
@subeeshts6058 Күн бұрын
ധനുരാശി പൂരാടം.. കടം കയറി... അടുത്ത് തന്നെ marikkum😭😭😃
@anuragottapalam2014
@anuragottapalam2014 6 күн бұрын
പൂരാടം നക്ഷത്രം ആണ് ഗുരുനാഥ 🙏🏻🙏🏻, എന്റെ ജാതകത്തിൽ ശനി എഴിൽ കുംഭതിൽ ആണ് ചിങ്ങം ലഗ്നം 🥰
@nishithpadman3939
@nishithpadman3939 3 күн бұрын
Very good analysis thank you so much.
@Jyothika_subhash
@Jyothika_subhash 6 күн бұрын
Super 👌
@geethuanoop4200
@geethuanoop4200 3 күн бұрын
🙏അനൂപ് -മൂലം
@manjima299
@manjima299 6 күн бұрын
🙏🙏🙏🙏
@sharinarayanan4945
@sharinarayanan4945 4 күн бұрын
Tqqq Swami ❤
@manojchengott2876
@manojchengott2876 3 күн бұрын
🙏🙏🙏🙏 Namaste Tirumeni
@sudarshanpv8431
@sudarshanpv8431 6 күн бұрын
ജീവിതം തന്നെ മടുത്തു ഇത് കേട്ടപ്പോൾ റെച്ച് കമാനം
@kpymcard-1280
@kpymcard-1280 5 күн бұрын
🙏
@user-hz8vl1px8w
@user-hz8vl1px8w 5 күн бұрын
🙏🙏🙏
@bluehorizon8882
@bluehorizon8882 6 күн бұрын
❤❤❤❤❤❤
@rajeevanrajeev9854
@rajeevanrajeev9854 3 күн бұрын
Rajeevan👍moolam❤️
@user-li8dv5mq7j
@user-li8dv5mq7j 3 күн бұрын
🙏🙏🙏🙏🙏
@ambikapavithra8644
@ambikapavithra8644 2 күн бұрын
🙏🙏🙏🙏🙏🙏🙏🙏
@arunarunnangerettu7006
@arunarunnangerettu7006 2 күн бұрын
ARUN pooradam 🙏🙏🙏🙏
@sajikurian1090
@sajikurian1090 6 күн бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@sandhyakrishan3884
@sandhyakrishan3884 4 күн бұрын
Puradam rahu dasha 39 vayysu ullu job poyi nthu cheyum
@ManojKulakkada-cu3eh
@ManojKulakkada-cu3eh 5 күн бұрын
🙏🙏🙏😔😭
@rajeevanrajeev9854
@rajeevanrajeev9854 3 күн бұрын
രാജീവൻ മൂലം arogyaam
@santhasantha9907
@santhasantha9907 5 күн бұрын
നമസ്‌കാരം തിരുമേനി, പൂരാടം,61വയസ്, എനിക്ക് ഒരു വീട് വയ്ക്കുവാൻ നല്ല സമയമാണോ. 🙏🏻🙏🏻🙏🏻
@jyothishakalpam00033
@jyothishakalpam00033 5 күн бұрын
ചാര വശാൽ സമയം നന്ന് തന്നെ,,
@vijaylekshminair4055
@vijaylekshminair4055 4 күн бұрын
Sruthi pooradam anu joli kittumo
@pasokanmanoj
@pasokanmanoj Күн бұрын
യോഗം ഉണ്ടെങ്കിൽ കിട്ടും, താൻ പാതി ദൈവം പാതി. നല്ല പോലെ ശ്രമിക്കണം
@skyvlogss9796
@skyvlogss9796 Күн бұрын
ഉത്രാടം ..നശിച്ച ടൈം ....😢
@pmcnair5184
@pmcnair5184 4 күн бұрын
ചന്ദ്രൻ, മൂലം, ഓ, രക്ഷ പെടുമോ കഷ്ടം
,,മൂലം നക്ഷത്രം 2024 ജൂലൈ മാസം |ഉപാസകൻ
10:37
OM CHINTHAMANIM, ഓം ചിന്താമണിം
Рет қаралды 2,9 М.
1 or 2?🐄
00:12
Kan Andrey
Рет қаралды 42 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 11 МЛН
FOOLED THE GUARD🤢
00:54
INO
Рет қаралды 64 МЛН
Moolam Pooradam Uthradam July masaphalam
10:47
Vijayan kuttu
Рет қаралды 10 М.