No video

മാലിന്യം ആരുടെ ബാധ്യത | Special Edition | S A Ajims

  Рет қаралды 3,176

MediaoneTV Live

MediaoneTV Live

Күн бұрын

മാലിന്യം ആരുടെ ബാധ്യത | Special Edition | S A Ajims
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 8
@abdulmajeedmohd.2852
@abdulmajeedmohd.2852 Ай бұрын
നാണം ഇല്ലേ ഇങ്ങിനെ വിളിച്ചു കൂവാൻ, ഇതിനു പൂർണ ഉത്തര വാതി തിരുവനന്തപുരം കോര്പറേഷൻ ആണ്, ഇവിടെ കോര്പറേഷൻ റെയിൽ വെക്കു കത്ത് കൊടുത്തു എന്ന് പറഞ്ഞു, എന്നിട്ട് എന്ത് ഉണ്ടായി, ബി റെയിൽവേ ഒന്നും ചെയ്തില്ല എന്ന് മേയർ പറയുന്നു,.. എന്ത് കൊണ്ട് ബന്ധപ്പെട്ട മന്ത്രി യെ അറിയിച്ചില്ല, എന്ത് കൊണ്ട് മുഖ്യമന്ത്രി യെ ബോധ്യ പ്പെടുത്തി ഇല്ല, അല്ലെങ്കിൽ കോടതിയിൽ കേസ് കൊടുക്കണം, ഇല്ലാ, അതൊന്നും നിങ്ങൾ ചെയ്തു കണ്ടില്ല, ഒളിച്ചോടുക ആണ് നിങ്ങൾ, റെയിൽവേ ജീവനക്കാരുടെ തൊഴിൽ കരം ആരാണ് പിരിച്ചു എടുക്കുന്നത്, ഇപ്പോൾ മേയർ ക്ക് സപ്പോർട്ട് ആയി ലോക്കൽ ബോഡി മിനിസ്റ്റർ ഉം ഉണ്ട്. 52 വാർഡിലും ഉള്ള CCTV എവിടെ, അതിനു മുടക്കിയ ലക്ഷങ്ങൾ ക്ക് വില ഇല്ലേ,.. ഇവിടെ ഈ കോര്പറേഷൻ തികച്ചും പരാജയം ആണ്, മാലിന്യക്കാര്യത്തിൽ. റെയിൽ വെക്കു ആണ് മുഴുവൻ ഉത്തരവാദിത്തം എങ്കിൽ പിന്നെ എന്തിനു ഇപ്പോൾ മുഖ്യമന്ത്രി യോഗം വിളിക്കുന്നു.. ഇത് നിങ്ങളുടെ മുഖം മൂടി അഴിഞ്ഞു വീണിരിക്കുന്നു, ഇനിയും അവിടെ കിടന്നു ഉരുളാതെ എണീറ്റ് പോവുന്നത് ആണ് ഉത്തമം.. Shame, s h a m E.
@Ragatheeram
@Ragatheeram Ай бұрын
സതീശാ , എന്തുവിവാദം ഉണ്ടായാലും അതിന Cpm നോടും LDF നോട്ടും ഗവൺമെൻ്റിനോട്ടും കുട്ടിക്കെട്ടാൻ ശ്രമിയ്ക്കുന്ന താങ്കളുടെ നിലപാട്ടുകളെയെല്ലാം ജനം പുഛത്തോടെയാണ് കാണുന്നത് 😄
@Ragatheeram
@Ragatheeram Ай бұрын
ഈ VD സതീശൻ്റെ ഏത് ആരോപണങ്ങൾക്കാണ് കാമ്പ് ഉണ്ടായിട്ടുള്ളത്, ഉള്ളത് !!
@Ragatheeram
@Ragatheeram Ай бұрын
ഏതു കാര്യത്തിലായാലും കോൺഗ്രസിന് ഇത്തരം അഴകൊഴമ്പൻ നിലവാടല്ലേ ഉള്ളത് ! റെയിൽവേയുടെ ബൗണ്ടറിയിൽ മാത്രമല്ല ട്രാക്കി നടിയിൽ കൂടി പോലും ഒഴുക്കുന്ന തോട്ടിലെ മാലിന്യം നീക്കേണ്ടത് റെയിൽവെ യല്ലാതെ മറ്റാരാണ് ?അതിൻ്റെ പേരിൽ ഇത്ര ചർച്ചിയ്ക്കാനെന്താ. 12
@Ragatheeram
@Ragatheeram Ай бұрын
മാലിന്യം നീക്കേണ്ടത് റെയിൽവെയല്, കോർപ്പറേഷനാണ് എന്ന് സ്ഥാപിയ്ക്കാനാവശ്യമായ സഹായം ചെയ്തു കൊട്ടക്കുന്നത് മറ്റാരുമല്ല , ആങ്കർ തന്നെയാണ്. രാഷ്ട്രീയ വിരോധം ഇത്ര മേലാകാമോ ...... ! 2
@RamzanRamzan-hf2le
@RamzanRamzan-hf2le Ай бұрын
Ne.valeya.kagava.
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 97 МЛН
Мы сделали гигантские сухарики!  #большаяеда
00:44
ROLLING DOWN
00:20
Natan por Aí
Рет қаралды 11 МЛН
Ep 683| Marimayam | Ethical delima : bribe or not ! ?
24:32
Mazhavil Manorama
Рет қаралды 1,6 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 97 МЛН