No video

'മാലിന്യം വലിച്ചെറിയുന്ന ജനങ്ങളുടെ സംസ്കാരമാണ് ജോയിയെ കാണാതാവാൻ കാരണം' | Amayizhanjan

  Рет қаралды 61,259

REPORTER LIVE

REPORTER LIVE

Ай бұрын

'മാലിന്യം വലിച്ചെറിയുന്ന ജനങ്ങളുടെ സംസ്കാരമാണ് ജോയിയെ കാണാതാവാൻ കാരണം'; നാട്ടുകാരൻ | Amayizhanjan
#Amayizhanjan #waste #manmissing
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzfaq.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZfaq subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 228
@ZORGOAT
@ZORGOAT Ай бұрын
തീര്‍ച്ചയായും ഇതിന്റെ പരിപൂര്‍ണ ഉത്തരവാദിത്തം പൊതു ജനങ്ങൾക്ക് തന്നെയാണ്... എന്നാല്‍ എല്ലാവരും കുറ്റപ്പെടുത്തി സംസാരിക്കുന്ന ത് സര്‍ക്കാര്‍ നേ... ജനം നന്നായി ഇല്ലെങ്കിൽ ഒരു സര്‍ക്കാര്‍ സംവിധാന തി നും ഇതിന്‌ ഒരു മാറ്റ വും സംഭവി ക്കി ല്ല......
@dreamcatcher3791
@dreamcatcher3791 Ай бұрын
Janagale niyakarikkuka alla avarum uthara vadi aanu.. Athu pole thanne kodikal malinniya nirmarjanam nnu vendi sarkarukalil ninnum und athu okk adichu matti puttadikkunna naynta makkale pinne poovitt poojikkano
@althafmk-bd9ln
@althafmk-bd9ln Ай бұрын
Waste management system illathe people ano or government ano?
@silvereyes000
@silvereyes000 Ай бұрын
മനുഷ്യരുടെ അനാസ്ഥ, ജനങ്ങളുടെ ഉത്തരവാദിത്വം ഇല്ലായ്മ, നാട്ടുകാരുടെ കുറ്റം എന്നൊക്കെ പറയുന്നുണ്ടല്ലോ? എന്ത് അനാസ്ഥയും കുറ്റവുമാണ് എന്നൊന്ന് പറയാമോ? ഞങ്ങൾ ഒരു ടിഷ്യു പേപ്പർ പോലും റോഡിൽ ഇടാറില്ല. ബാഗിൽ ഇട്ടേക്കും. അല്ലെങ്കിൽ കാറിൽ ഇട്ടേക്കും. വീട്ടിൽ ചിപ്സ്ൻ്റെ പാക്കറ്റ് വരെ പ്രത്യേകം ചാക്കിൽ ആക്കി കൊടുക്കും. പാലിന്റെ കവർ കഴുകി വേറെ ബക്കറ്റിൽ വെച്ചേക്കും. പ്ലാസ്റ്റിക് ശേഖരിക്കുന്ന ദിവസം അത് കൊണ്ടു കൊടുക്കും. ഞങ്ങൾക്ക് വീട് ആയതുകൊണ്ട് വീട് വെച്ചപ്പോൾ തന്നെ തീയിടാൻ ഒരു pit ഉണ്ടാക്കിയിട്ടുണ്ട്. Sanitary waste, kitchen waste ഒക്കെ അതിൽ ഇട്ട് കത്തിക്കും. വീട്ടിൽ സെപ്പ്റ്റിക് ടാങ്ക് ഉണ്ട്. സിമന്റ് ഇടാത്ത ടൈപ്പ് ആയതുകൊണ്ട്, എല്ലാം മണ്ണിൽ താഴും. അടുത്ത പ്ലോട്ടിൽ ആദ്യമേ കിണർ ഉണ്ടായിരുന്നു.അതുകൊണ്ട് അത് കണക്കാക്കി ആണ് സെപ്ടിക് ടാങ്ക് വെച്ചത്. ഇനി.... സെപ്ടിക് ടാങ്ക് വെക്കാൻ സ്ഥലമില്ലാത്ത വീടുകൾ ഉണ്ടാവുമല്ലോ? അവിടുത്തെ മലിനജലം എങ്ങോട്ടാണ് പോകുക? അതിന് എന്ത് സംവിധാനം ആണ് ഈ നഗരത്തിൽ ഉള്ളത്? ഫ്ലാറ്റുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം എവിടേക്കാണ് കൊണ്ടുപോകുന്നത്? പ്രത്യേകിച്ച് sanitary waste? മുട്ടത്തറയിൽ ഒരു sewage treatment plant ഉണ്ട്. അതിന് എത്ര ശേഷി ഉണ്ട്? നഗരത്തിലെ എല്ലാ സ്ഥലങ്ങളിലും അവിടുന്ന് connection ഉണ്ടോ? മുട്ടത്തറയിൽ തന്നെ ഒരു plastic shredding unit ഉണ്ട്. അതല്ലാതെ വേറെ? Biodegradable waste, sanitary waste,non biodegradable wasteഎന്നിവ മര്യാദയ്ക്ക് segregate ചെയ്തു അത് recycling ചെയ്യാനോ, decompose ചെയ്യാനോ എന്തെങ്കിലും സംവിധാനം ഉണ്ടോ? വിളപ്പിൽശാല ചവർ സംസ്കരണ ഫാക്ടറി mismanagement കൊണ്ടല്ലേ പൂട്ടിയത്? നമ്മൾ ഇവിടെ ഇരുന്ന് പുച്ഛിക്കുന്ന വടക്കേ ഇന്ത്യ ഉണ്ടല്ലോ, അത്രയൊന്നും പോകണ്ട,മധ്യ പ്രദേശിലെ ഇൻഡോർ വരെ ഒന്ന് പോയാൽ മതി. നഗരത്തിന് ഒത്ത നടുവിൽ യാതൊരു ദുർഗന്ധവും ഇല്ലാതെ ഒരു sewage treatment plant പ്രവർത്തിക്കുന്നുണ്ട്. കേന്ദ്ര സർക്കാർ നടത്തുന്ന സ്വച്ഛ് സർവേക്ഷൺ സർവേയിൽ വർഷങ്ങളായി തുടർച്ചയായി ഒന്നാം സ്ഥാനത്ത് വരുന്ന നഗരമാണ് ഇൻഡോർ. അവിടെ എങ്ങനെ waste management നടക്കുന്നു എന്ന് പഠിക്കണം. വിദേശ ടൂർ നടത്താതെ മുറ്റത്ത് നിൽക്കുന്ന മുല്ല പൂവിനെ ഒന്ന് കാണണം. ഫണ്ട് കൈയിട്ടു വാരാതെ, അവിടെ waste management factory നടത്തുന്ന കമ്പനിയെ ഇവിടേക്ക് ക്ഷണിക്കണം. അവരെ മടുപ്പിക്കാതെ വേണ്ടുന്ന അനുമതികൾ ഒക്കെ കൊടുക്കണം. അവരെ കൊടികുത്തി ഉപദ്രവിക്കാതെ പ്രവർത്തിക്കാൻ സമ്മതിക്കണം. അങ്ങ് വടക്ക് ഗുജറാത്തിൽ സബർമതി river front ചെയ്തിരിക്കുന്നത് പോലെ നദികളും തോടുകളും അവയുടെ തീരങ്ങളും വൃത്തിയായി, ഭംഗിയായി സൂക്ഷിക്കണം. Sabarmati River Frontഉം Atal bridge ഉം അഹമ്മദാബാദിൽ പോയി കണ്ട ആളാണ് ഞാൻ. അപ്പോൾ ഈ പ്രശ്നങ്ങൾ ഒക്കെ പരിഹരിക്കപ്പെടും.
@iqbalpanniyankara4918
@iqbalpanniyankara4918 Ай бұрын
പക്ഷെ അനാവശ്യത്തിന് പെറ്റി അടിക്കുന്ന സമയങ്ങളിൽ ഇമ്മാതിരി ക്രിറ്റിക്ക് സ്ഥലങ്ങളിൽ ക്യാമറ വച്ച് മാലിന്യം കൊണ്ടിടുന്നവരെ പിടിക്കാനുള്ള ആർജ്ജവം (തന്റെടം) സർക്കാർ/അല്ലെങ്കിൽ കേന്ദ്ര റെയിവേ / കോർപ്പറേഷൻ കാണിക്കാതെ മറ്റാരു ചെയ്യാനാ ഒരാൾ മരിച്ചാലോ / കാണാതായാലോ / അപകടത്തിൽ പെടുമ്പോൾ മാത്രം കാണിക്കുന്ന ഈ ഡ്യൂപ്ലിക്കേറ്റ് ഉണർവ്വ് എക്കാലവും വേണ്ടതല്ലേ?
@siyawilson8561
@siyawilson8561 Ай бұрын
what is the responsibility of the government?They are getting funds for management and all, are they using these funds for proper purpose?
@manu-pc5mx
@manu-pc5mx Ай бұрын
ശരിയായ മറുപടിയാണ് ഇദ്ദേഹം പറഞ്ഞത്
@armygirl9832
@armygirl9832 Ай бұрын
മാലിന്യം പൊതു സ്ഥലത്ത് വലിച്ചെറിഞ്ഞ ശേഷം മലയാളി ഫേസ്ബുക്കിൽ എഴുതി 'മേയർ രാജി വെക്കുക '
@anoobmathew3158
@anoobmathew3158 Ай бұрын
അതിനെതിരെ നടപടി എടുക്കേണ്ടത് govt ആണ്
@thomasjoseph5945
@thomasjoseph5945 Ай бұрын
​@@anoobmathew3158 നടപടിയെടുത്താലുടനെ പ്രതി പക്ഷക്കാർ ഇറങ്ങി ല്ലേ നിരപരാധിയായ ഒരാൾക്കെതിരെ നടപടിയെടുത്തെന്നും പറഞ്ഞ് ? അതാണ് ഇവിടത്തെ പ്രധാന കുഴപ്പം.
@vishaghv
@vishaghv Ай бұрын
Corporations duty aanu waste management.waste clearanceum proper waste management plans illathath kondanu ingane sambavichath.
@SerenaJayan
@SerenaJayan Ай бұрын
അത് ശരിയാ do കൊറച്ചു നാൾ മുൻപ് ഞാൻ ബസിൽ ഇരിക്കുന്നു നെടുമങ്ങാട്ബസ് സ്റ്റാന്റിൽ ആണ് സംഭവം നല്ലൊരു പൊതി new പേപ്പർ kodu പൊതിഞ്ഞു oru പൊതി ഇതു oru പട്ടി വന്നു കടിച് കിറി.. 😆 നോക്കുബോ ful അടുക്കള ബെസ്റ്റ്, ഇതു മേയർ ആണോ അവിടെ eta
@Aanishkakkat
@Aanishkakkat Ай бұрын
Gvt തന്നെ ആണ് ഇതിനു കാരണം
@haneefamuhammadh7760
@haneefamuhammadh7760 Ай бұрын
കേരളത്തിലെ ഏറ്റവും വ്യത്തികെട്ട ജില്ലായായ് തലസ്ഥാനം മാറുന്നു 😊
@geethadevi8961
@geethadevi8961 Ай бұрын
തലസ്ഥാനം മാത്രമല്ല..ഇന്ത്യ മുഴുവനും ഇങ്ങനെ തന്നെ .. ഗമ പറയുന്ന മലയാളി ഒട്ടും പിന്നിലല്ല😢😢😢
@tomshaji
@tomshaji Ай бұрын
​@@geethadevi8961atinu eyal india muzhuvan kando? Wayanad, Calicut oke van nok
@santhoshkumark4792
@santhoshkumark4792 Ай бұрын
കുറ്റക്കാർ ഇതു വലിച്ചെറിയുന്ന ഓരോരുത്തരും
@abdullabappu4686
@abdullabappu4686 Ай бұрын
എല്ലാ വീട്ടിലും സ്ഥാപനങ്ങളിലും ക്ലീൻ കേരള വരുന്നുണ്ട് 50 രൂപ ചാർജും വാങ്ങുന്നു. എൻ്റെ നാട്ടിൽ (മലപ്പുറത്ത്) എല്ലാ വീട്ടുകാരും ഇതിൽ പങ്കാളികളാണ്. തിരുവനന്തപുരത്ത് ഇതില്ലേ?
@sab-fi6ey
@sab-fi6ey Ай бұрын
Malappuramthum ithu thanne yann Ninggal kannunna sthalath ella athre ullu. Njanmm Malappuram thanne Korre chettakal und waste full roadilum mattullavantte parambillum kondidunna pakkal manyanmmar Janagal nannavathe ithonnmm orikallum marran ponnilla
@maneeshms660
@maneeshms660 Ай бұрын
Malapuram alla thiruvananthapuram ith muzhuvan city thamasikkunnavaran cheyyunnath tvm gramapredheshangalil onnum ee preshnam illa
@resmimahesh9767
@resmimahesh9767 Ай бұрын
ക്ലീൻ കേരള മലപ്പുറത്ത് മാത്രമല്ല. കേരളം മുഴുവനുമുണ്ട്. എല്ലാ ജില്ലകളിലെയും നഗരങ്ങളിലും നാട്ടിൻ പുറത്തുമുണ്ട്. നഗരങ്ങളിൽ 70, ഗ്രാമങ്ങളിൽ50 എന്ന നിരക്കിൽ പ്ലാസ്റ്റിക്ക് , തുണി,ചെരുപ്പ് എല്ലാം എടുക്കും. പക്ഷേ ഭയങ്കര അഴിമതിയാണ്. എൻ്റെ വീട്ടിൽ നിന്ന് ഇതുവരെ പഴയ തുണി,ചെരുപ്പ്. കുപ്പി ഒന്നും എടുത്തിട്ടില്ല. മാസം വരികയില്ല. മൂന്നു മാസം 4 മാസം കൂടുമ്പോ വരും വരാത്ത മാസങ്ങളിലെ പൈസയടക്കം വാങ്ങിക്കൊണ്ട് പോകും. മാലിന്യം നഗരങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും ഒരുപോലെ കുന്നു കൂടി കിടക്കുന്ന അവസ്ഥതന്നെയാണ്.
@ranjithkallara
@ranjithkallara Ай бұрын
Eduthond poyi enthu cheyyunnu ennum koodi anweshichatge
@geethadevi8961
@geethadevi8961 Ай бұрын
Ente നാട്ടിലും ഉണ്ട്. 2_3 മാസം കൂടുമ്പോൾ വരും..വരാത്ത മാസത്തെ 50/ കൂടി വാങ്ങും. അതുകൊണ്ട് വരാത്ത മാസത്തെ waste പുഴയിൽ ഒഴുക്കും...😢😢😢
@Sidheek-qt1kz
@Sidheek-qt1kz Ай бұрын
നല്ല പക്വത ഉള്ള സംസാരം 👍❤
@Antikammi
@Antikammi Ай бұрын
ഇതുപോലൊരു വൃത്തിയില്ലാത്ത നാട് ലോകത്തിൽ തന്നെ വേറെ കാണില്ല
@Secular633
@Secular633 Ай бұрын
കേരള നഗരങ്ങളിൽ ഓരോ മഴക്കും വെള്ളപ്പൊക്കം ഉണ്ടാകുന്നതെങ്ങനെയെന്നു മനസിലായല്ലോ
@scariyapappachan4280
@scariyapappachan4280 Ай бұрын
Public is responsible for this type of act.
@remya6872
@remya6872 Ай бұрын
👍🏻 മലയാളി കൾ 🙏🏻 വീട്ടിലിരുന്നു ഉള്ള വേസ്റ്റ് മൊത്തം വലിച്ചെറിയും എന്നിട്ട്,ഇതുപോലെ എന്തെങ്കിലും സംഭവം നടക്കുമ്പോൾ സർക്കാരിനെ കുറ്റം പറയാം, ആദ്യം അവനവൻ നന്നാക്കണം, ഞങ്ങളൊക്കെ ഒരു മിട്ടായി കവര് പോലും കഴുകി ബക്കറ്റിൽ ഇട്ടു വച്ചു ഹരിത കർമ സേന വരുമ്പോൾ കൊടുക്കും അവർ കൊണ്ടുപോയിക്കൊള്ളും 50 rs മാസം കൊടുത്താൽ മതി.
@harikrishnant5934
@harikrishnant5934 Ай бұрын
Athum evodelum kondu Thalluvaanu... Veruthe cash pokum
@musfir1434
@musfir1434 Ай бұрын
​@@harikrishnant5934 ഹരിത കർമ്മ സേന കൊണ്ടുപോകുന്ന മാലിന്യങ്ങളെല്ലാം തന്നെ തരംതിരിച്ച് സംസ്കരിക്കുകയും പുനരുപയോഗം ചെയ്യാൻ കഴിയുന്നവ പുനരുപയോഗത്തിനായി നൽകുകയും ആണ് ചെയ്യുന്നത്.
@user-nv6yj5hz9t
@user-nv6yj5hz9t Ай бұрын
Ok sir
@Naseer.k
@Naseer.k Ай бұрын
😂😂😂​@@harikrishnant5934
@Kmlarh
@Kmlarh Ай бұрын
Avark ellam onnum kondupovan pattilla Baby diapers okey enth cheyyum Kathikne kandalum prblm Valicheriyanum padilla Ithinoke solutions sarkar thanne parnj tharanm
@Safna-fathima
@Safna-fathima Ай бұрын
നമ്മുടെ നാട്ടിൽ വീട്ടിൽ നിന്നു കൊണ്ട് പോകുന്ന waste തന്നെ recycling ചെയ്യുന്നത് കുറവാണ്. മാലിന്യ കൂമ്പാരം കൂടുകയെന്നല്ലാതെ അതു recycle ചെയ്യാനുള്ള options കൂടി കൊണ്ട് വരണം. Floodil ഉണ്ടായ മലിന്യതിന്റെ Issues നമുക്ക് അറിയുന്നതല്ലേ.. Waste management ശെരിക്കു നടക്കുന്നില്ല. ഈ വീട്ടിൽ നിന്നും കൊണ്ട് പോകുന്നതിനു എത്രത്തോളം സംസ്കരിക്കുന്നുണ്ട്. ഒരു place എടുത്തു മാലിന്യം കൂമ്പാരം ഉണ്ടാക്കുക എന്നല്ലാതെ അതു എത്രത്തോളം സംസ്കരിക്കുന്നുണ്ട്. ആദ്യം waste recyclinu പറ്റുന്നവയെ വേർതിരിച്ചു അത്തരത്തിൽ recycle ചെയ്യുക. അതിനുള്ള കാര്യങ്ങൾ ചെയ്യുക.
@nb-im9rv
@nb-im9rv Ай бұрын
മറ്റ് രാജ്യങ്ങളിൽ ഓരോ 50മീറ്റർ ഇലും വേസ്റ്റ് ബിന് ഉണ്ടാവും. ഒരു മിട്ടായി കവർ താഴേ ഇടാൻ പോലും ഒന്നു ഭയക്കും.എന്തിന് താഴെ ഒന്നു തുപ്പാൻ പോലും ഭയക്കും..ഇവിടെ ആണെങ്കിൽ ഏതു മുക്കിനും മൂലക്കും ചവറും തുപ്പലും .. വെറുതെ അല്ല ഒരു പുരോഗമനവും ഇല്ലാത്തത്..രാഷ്ട്രീയക്കാർക്ക് എന്ത് അറിയണം.
@abdulhmeed4868
@abdulhmeed4868 Ай бұрын
മാലിന്യം വലിച്ചെറിയുന്ന വരിൽ കേരളിയ ർ മുന്നിലാണ് റോഡരികിൽ മൂത്രം ഒഴിക്കാനും നാം ഉഷാർ. ഇതിനെല്ലാം മാറ്റം വരുത്തുക ബോധവൽകണം അ ത്യാവശ്യം
@user-xg3fk3rr8o
@user-xg3fk3rr8o Ай бұрын
Ath sathyamaan. Avde oke waste ital apol fine varum
@nishanthjayan9756
@nishanthjayan9756 Ай бұрын
കുപ്പിവെള്ളം,മദ്യകുപ്പി, സ്നഗി, മെൻസ്സസ്പാട്,, ജ്ങ്ക് ഡ്രിങ്ക്സ്, ജങ്ക് ഫുഡ്‌, വിവിധ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ, ടോയ്‌സ്,വാഹനത്തിലും വീടുകളിലും ആഡംബത്തിന് വയ്ക്കുന്ന സ്പോഞ്ച് ടൈപ്പ് പാവകൾ ഇതൊക്കെ ഉപയോഗിച്ച ശേഷം വലിച്ചെറിയുന്നത് ആണ്.
@sunilgp1129
@sunilgp1129 Ай бұрын
എല്ലാം സര്ക്കാര് ചെയ്യും 😁😁😁. നമുക്കിവിടെ ഇരുന്നു കുറ്റം പറഞ്ഞിരിക്കാം
@JoyalAugustine
@JoyalAugustine Ай бұрын
സർക്കാർ എല്ലാംമൊന്നും ചെയ്യുന്നില്ലെങ്കിലും എല്ലാനികുതികളും കുത്തിപിടിച്ചു തന്നെ വാങ്ങുന്നുണ്ട്
@theone6481
@theone6481 Ай бұрын
നമ്മളും നിങ്ങളും എല്ലാമടങ്ങുന്ന പൊതുജനം തന്നെ ആണ് കാരണക്കാർ..
@sahadp746
@sahadp746 Ай бұрын
Tvm twnl oral enthem packt item vangyaa athu upekshikkan townl evdelm oru wastebin undooo...oru 50 mtr gap il enkilum waste bin undel alukal ettolumu...puthua thalamura oky athil sradha ullavara but townl oru waste bin kanikkan pattumoo
@smithaso623
@smithaso623 Ай бұрын
Yes. വളരെ കറക്റ്റ് അദ്ദേഹം പറഞ്ഞത്
@Kanu-s4n
@Kanu-s4n Ай бұрын
ഇതിന് കാരണക്കാര് നമ്മള് ഓരോരുത്തരും തന്നെയാണ്, എല്ലാവരും കുറ്റക്കാരാണ് ആരെയും എടുത്തുപറഞ്ഞു കുറ്റപ്പെടുത്തേണ്ട ആവശ്യമില്ല മാലിന്യം ഡിസ്പോസ് ചെയ്യാൻ നമ്മുടെ കേരളത്തിൽ നല്ലൊരു ഓപ്ഷൻസ് ഇല്ല. അതിനു വേണ്ടി ആരും ആവശ്യപ്പെടുന്നുമില്ല , അത് ചെയ്തു തരേണ്ട അധികാരികൾ അതറിഞ്ഞു ചെയ്യുന്നുമില്ല. നമ്മുടെ നാട്ടിലുള്ള ഞാനടക്കമുള്ള ആൾക്കാർക്ക് അത് വലിയൊരു കാര്യമല്ല. The massive pollution in that river is a collective responsibility, and everyone is to blame. If there's anything we can do to address this, let's take action now."
@bijuam1937
@bijuam1937 Ай бұрын
Correct 💯
@rustinpeter2193
@rustinpeter2193 Ай бұрын
I came to Kerala from the US after 4 years. I remember looking to dispose of waste in a bin at athirapilly water walls. It was no where to be found. A trash bin at a tourist spot is not available. So what can you expect at a place like the railway or the center of the town?
@johnsamuel1602
@johnsamuel1602 Ай бұрын
ആ ചേട്ടന് ഒരു ബിഗ് സല്യൂട്ട് 👍🏻👍🏻
@DileepKumar-pd1li
@DileepKumar-pd1li Ай бұрын
മലയാളിയുടെ ചെറ്റത്തരം മാറിയാലേ പറ്റൂ.
@boombrothers8919
@boombrothers8919 Ай бұрын
ഇത് ഒരു പാഠം ആണ്..ആദ്യം മാലിന്യം നീക്കം ചെയ്യാൻ ശ്രമിക്കുക...എല്ലായിടത്തും...
@user-cu5zi4sk2p
@user-cu5zi4sk2p Ай бұрын
റിയാസ്‌കാക്കക്കു നല്ല റോട്ടിൽ കൂടി പോയെ പരിചയം കാണുകയുള്ളു ഹെയ്‌ മിസ്റ്റർ താങ്കൾ ജനങ്ങളുട ബുദ്ധി മുട്ടുകൾ മനസിലാക്കി പ്രവർത്തിക്കാൻ ഉള്ള ബുദ്ധി അള്ളാഹു തരട്ടെ ആമ്മീൻ 🤲🏼🤲🏼🤲🏼
@DeepthymolVk-kj1fp
@DeepthymolVk-kj1fp Ай бұрын
എല്ലാ വീടുകളിൽ നിന്നും വേസ്റ്റ് പെറുക്കിന്നില്ലേ 50 രൂപ മേടിച്ച് 🙆‍♀️🙆‍♀️അത് തിരുവനന്തപുരം എന്ന ജില്ലയിൽ ഇല്ലേ
@rijonkj5149
@rijonkj5149 Ай бұрын
ഇതൊരു തിരുവനന്തപുരം ജില്ലയുടെ മാത്രം കുറ്റമല്ല എല്ലാ ജില്ലയിലും ഓരോ ദുരന്തം വരുമ്പോൾ മാത്രമാണ് അത് മനസ്സിലാക്കുന്നത് ഇനിയെങ്കിലും ഓരോ മനുഷ്യരും മാലിന്യങ്ങൾ വലിച്ചെറിയൽമാലിന്യ സംസ്കരണംഎൻറെയും ഉത്തരവാദിത്തം കൂടി ആണെന്നുള്ള ബോധ്യം എല്ലാവർക്കും ഉണ്ടാകട്ടെ🙏
@neelakandan.m.s1294
@neelakandan.m.s1294 Ай бұрын
തിരുവനന്തപുരം നഗരത്തിലാണ് ഈ പ്രശ്നം ഉള്ളത്.വേറെ ഒരിടത്തും ഇല്ല.പിന്നെ ആമയിഴഞ്ചാൻ തോട് ഇന്നും ഇന്നലെയും ഈ അവസ്ഥയിൽ ആയത് അല്ല.കുറേ വർഷമായിട്ട് ഇങ്ങനെയൊക്കെയാണ്.
@manimoncg9631
@manimoncg9631 Ай бұрын
നിയമം വളരെ ദുർബലം, സർക്കാർ എന്ത് ചെയ്യും, വേസ്റ്റ് ഇടുന്നവർക്കെതിരെ കർശന നടപടി എടുക്കണം
@boombrothers8919
@boombrothers8919 Ай бұрын
പിന്നെ എങ്ങിനെ നാട്ടിൽ രോഗം ഇല്ലാതിരിക്കും ..അതും തലസ്ഥാനത്ത് ...😢😢😢
@SunilKumar-ch2ek
@SunilKumar-ch2ek Ай бұрын
പ്ലാസ്റ്റിക് നിരോധിക്കു
@nanmamaram583
@nanmamaram583 Ай бұрын
50 രൂപ വാങ്ങി ചവറ് കൊണ്ട് പോകുന്ന പഞ്ചായത്ത്, കോർപ്പറേഷൻ ന്റ കാര്യം എന്താ ചോദിക്കാത്തെ
@JayaKumari-xd2wp
@JayaKumari-xd2wp Ай бұрын
പാവം ജോയ്.ദുഷ്ടർ വലിച്ച് എറിഞ്ഞ വേസ്റ്റ് ആണ് പാവം മനുഷ്യന് ഈ ദുർഗതി വന്നത്.😢
@kuppan-ch4ip
@kuppan-ch4ip Ай бұрын
ഇതു മുഴുവനും വലിച്ചു എറിഞ്ഞത് ആരോ അവരുടെ വീട്ടിൽ kondidanam
@Xcxc-kf8wl
@Xcxc-kf8wl Ай бұрын
Waste management സംവിധാനം ഒരുക്കാൻ ഒരുത്തനും ഇല്ലേ നാട്ടുകാർ വേറെ എവിടെ കൊണ്ടു കളയണം എന്നു പറ
@sheebarajeshachu153
@sheebarajeshachu153 Ай бұрын
സത്യമാണ്... ജനങ്ങൾക്ക് വേസ്റ്റ് dispose ചെയ്യാൻ നിവൃത്തി ഇല്ല അതിനുള്ള സംവിധാനം ഒന്നും തന്നെ ഗവണ്മെന്റ് ചെയ്യുന്നില്ല... പിന്നെ 1സെന്റിലും 2സെന്റിലും താമസിക്കുന്ന ആൾക്കാർ വേസ്റ്റ് എവിടെ കൊണ്ടു കളയും അപ്പോൾ ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ വലിച്ചെറിയും... ഒരു പാവം മനുഷ്യൻ ജീവൻ ബലി കൊടുക്കേണ്ടി വന്നു 😢😢
@praseethachandran3136
@praseethachandran3136 Ай бұрын
ഇതില് രണ്ട് കാര്യം എന്താന്ന് വെച്ചാൽ പഞ്ചായത്തിൽ നിന്നും വരുന്ന ഹരിത കർമ സേനക്ക് വൃത്തിയുള്ള കവറുകൾ മാത്രേ കൊണ്ട് പോവുള്ളു എന്നുള്ളതാ. അതായത് നമ്മള് കഴുകി വൃത്തിയാക്കി ഉണക്കി കൊടുക്കുന്നത് മാത്രം. ഒരു ചെരുപ്പ് കൊണ്ട് പോവില്ല. ചിപ്സ് ബാക്കി വെച്ചാൽ ആ കവർ കൊണ്ട് പോവില്ല.അതൊക്കെ മുറ്റത്ത് ഇട്ട് പോം 50 രൂപയും കൊടുക്കണം
@noufals2126
@noufals2126 Ай бұрын
പ്രബുദ്ധരായ തിരുവനന്തപുരം ജനത
@Meonly614
@Meonly614 Ай бұрын
Nammde oke chuttum und.. Avide ingane oru sambhavam nadannathu kondu arinju...
@soorajr4471
@soorajr4471 Ай бұрын
Typically malayali
@soorajr4471
@soorajr4471 Ай бұрын
Noufalntyum entayum okke swabavavum valiya mattam ullatallnnu bodhathil ninne ethokke mari thudagu.. veruthe erunnu kai choondan okke nigalkky sadikku.. ponam mister
@abhijithspanu
@abhijithspanu Ай бұрын
കേരളത്തിൽ അങ്ങോളം ഇങ്ങോളം യാത്ര ചെയ്യുമ്പോൾ കാണാം ഇതുപോലെയുള്ള മാലിന്യകൂമ്പാരങ്ങൾ.മലയാളികളുടെ ഒരു ശീലമാണ് വേസ്റ്റ് വലിച്ചെറിയുക എന്നത്. കുറച്ച് ദിവസം മുൻപല്ലേ ഒരു വാർഡ് മെമ്പർ തന്നെ റോഡിൽ വേസ്റ്റ് വലിച്ചെറിയുന്ന ഒരു വീഡിയോ കണ്ടത്. ഇതിന് ഒരു അവസാനം വരണമെങ്കിൽ ഓരോരുത്തരും വിചാരിക്കണം.
@aslamshasn6391
@aslamshasn6391 Ай бұрын
Currect ayittu disposal cheyyan avasymaya swakaryamorukkanam. Evide systamtic ayittulla fecilities illa. Public placilum , sterttuaklim, veedukalilum waste bins stapikkanamm. Avasyamaya swakaryamorukkiyittu palikathavarkku fine konduvaranam.
@sjsignature3156
@sjsignature3156 Ай бұрын
ലോകത്തെ ഏറ്റവും വൃത്തികെട്ട സമൂഹം ആണ് മലയാളി യുടെ
@ajithamanoj975
@ajithamanoj975 Ай бұрын
Haritha karmma sena ella masathilum varilla chilappo 2 months ilum varum .vannal thanne vrithiyulla plastic cover bottles matram edukum paisayum varatha masatheyum cherthu vangi pokum. Verenthellam waste metrials und athokke entha cheyya. Palayidangalilum entha wastebin sthapikathentha. Sathyathil malinya samskaranathekurich janangalkum , govt num oru daranayumilla.
@himnavh3694
@himnavh3694 Ай бұрын
Sathym
@bindumenon6278
@bindumenon6278 Ай бұрын
Correct
@atozadventures4718
@atozadventures4718 Ай бұрын
ഇറങ്ങുന്നതിന് മുമ്പ് Safty bett കൊളുത്ത് ഇടണം സുഹൃത്ത മലയാളികളുടെ സംസ്കാരം ഇല്ലായമ തന്നെ ഓരോ വ്യക്തികളും സ്വയം വേസ്റ്റ് സംസ്കരണം നടത്തുക വലി ചെറിയാതെ പ്രതിജ്ഞ എല്ലാവർക്കും വീട്ടിൽ നിന്നും തന്നെ എടുക്കണം
@user-cu5zi4sk2p
@user-cu5zi4sk2p Ай бұрын
അടുത്ത മരണം കമലേശേരം മണക്കാട് അമ്പലത്തറ ഈറോട്ടിൽ ആയിരിക്കും കാരണം അവിടെ ഇപ്പോൾ പാതാള കിണറാ അപ്പോഴും പറയണം പൊതുജീനകളാണ് കുറ്റകാരൻ എന്ന് അവർക്കു അറിയില്ലേ വേറെ റോട്ടിൽ കൂടി പോകാൻ എന്ന് അല്ലെ
@sounds-my1gg
@sounds-my1gg Ай бұрын
കമ്മ്യൂണിസ്റ്റ്‌ വേസ്റ്റ്...... ✅✅✅✅
@Just_me6289
@Just_me6289 Ай бұрын
ഇത് അത്രയും തിരുവനന്തപുരതെ ജനങ്ങൾ വലിച്ചെറിഞ്ഞ ആണ് ഇനി യെങ്കിലും നിങ്ങൾക്ക് ഒക്കെ നന്നായികൂടെ ഇത് കണ്ടു യെങ്കിലും ഒരു ജീവൻ ആണ് അതിൽ ആയിപോയത് 😢
@shamilexclusive
@shamilexclusive Ай бұрын
<a href="#" class="seekto" data-time="260">4:20</a> എല്ലാരും അറിഞ്ഞിട്ടും ആ പാവത്തിനെ അതിലേക്ക് ഇറക്കാൻ കാണിച്ച ആ മനസ്സ്😢
@nikhilpremkumar6865
@nikhilpremkumar6865 Ай бұрын
പച്ചയായ സത്യം 🙏🏻
@radhakrishnanbhaskarapanic3216
@radhakrishnanbhaskarapanic3216 Ай бұрын
ഇത്തരം പണി..മനുഷ്യർ.. ആണ്.. കേരളത്തില് ചെയ്യുന്നത്...😮😮😮😢😢😢
@nazeerabdulazeez8896
@nazeerabdulazeez8896 Ай бұрын
ജനങ്ങൾക്കു തന്നെ ആണ് ഉത്തരവാദിത്തം നിങ്ങൾ ഏതെങ്കിലും പൊതു ഇടങ്ങളിൽ അല്ലെങ്കിൽ പുതിയ പാലങ്ങൾ ഇപ്പൊ ധാരാളം ഉണ്ടല്ലോ വലിയ ട്രാഫിക് ഒന്നും ഇല്ലാത്ത മനോഹരം ആയ പാലങ്ങൾ അവിടെ വൈകുന്നേരങ്ങളിൽ കയൽ കാറ്റ് കൊള്ളാൻ നിരവധി പേര് എത്തും, സോഫ്റ്റ്‌ ഡ്രിംക്സ് ബോട്ടിൽകൾ ചോക്ലേറ്റ് രാപറുകൾ പ്ലാസ്റ്റിക് carry ബാഗുകൾ വെള്ളത്തിന്റെ കുപ്പികകൾ എക്കെ അവിടെ തന്നെ വലിച് എറിഞ്ഞു പോകും ഇതെക്കെഒരു കിറ്റിൽ ആക്കി വീട്ടിൽ കൊണ്ടു പോയാൽ മാസം മാസം ഹരിത സേന വന്നു എടുക്കും
@shamilexclusive
@shamilexclusive Ай бұрын
ഇതിൽ ആരെങ്കിലും ആരെയെങ്കിലും കൊന്ന് തള്ളിയാൽ പോലും ആരും അറിയത്തില്ലാ, New Fear UnLocked😰
@sibymadhavan4378
@sibymadhavan4378 Ай бұрын
ജനങ്ങൾ ആണ് ഈ ദുരിതം ഉണ്ടാക്കിയത് ഇങ്ങനെ ആരും ചെയ്യാതെ ഇരുന്നാൽ ഇത് ഉണ്ടാകുമായിരുന്നു നിയമം പാലിക്കാൻ ഉള്ളത് ആണ് ആരും നിയമം പാലിക്കില്ല മറ്റു രാജ്യങ്ങളിൽ ഫൈൻ ഉണ്ട് അവിടെ ച്യ്താൽ വിവരം അറിയും ക്യാമറ വച്ചാൽ അപ്പൊ കംപ്ലൈന്റ് ഇങ്ങനെ ച്യ്താൽ മറ്റു രാജ്യങ്ങളിൽ ഫൈൻ ശിക്ഷ അങ്ങനെ എല്ലാം നമുക്ക് ഒരു പബ്ലിക് ടോയ്ലറ്റ് ഉണ്ടാക്കിയാൽ അത് നശിപ്പിക്കാൻ ആണ് എല്ലാവർക്കും ഇഷ്ടം അത് നല്ലരീതിയിൽ കൊണ്ട് പോകാൻ ആരും ശ്രമിക്കില്ല നശിപ്പിച്ചാൽ ഗവണ്മെന്റ് പ്രശ്നം
@knowledgecity5501
@knowledgecity5501 Ай бұрын
Rule should be strong then only personality change
@IrfaSumeer
@IrfaSumeer Ай бұрын
Govt porathulla rajyngale pole waste kondupokunna oru saukaryam undakanam atleast hyderabad okke night aavumpalek ellaa kadakkarum waste purath vekkum athil plastic edukkaan vere vehicle varum morning aavmpo koree sthreekal vannu adichu varum.. Ernakulam okke waste kodukkaan 2000, 3000 rupa kodukkanam. plastic waste kudathe food waste n kodukkanam veetil soukaryamillaathavaraan eee nattilokke. Kayyumenkil athin enthelum oru vayi undaaku ennaal aalkkaar waste kondupoyi palabagathum kondidilla. Samskara shunyatha paranjitt kaaryamilla
@knowledgecity5501
@knowledgecity5501 Ай бұрын
This situation can see everywhere in India, very poor India, only idol god development
@sarathbaalasubramanian6978
@sarathbaalasubramanian6978 Ай бұрын
പ്രഫുദ്ധ ജനങ്ങൾ... ഇനിയും പഠിക്കാനുണ്ട്...
@unnikrishnan6168
@unnikrishnan6168 Ай бұрын
ഡച്ച് മാതൃക മാറ്റി മറ്റേതെങ്കിലും രാജ്യത്തെ മാതൃകയാക്കാം . അങ്ങനെ കുറച്ച് രാജ്യങ്ങളും കൂടി സന്ദർശിക്കാം🤣🤣🤣
@binijabini4299
@binijabini4299 Ай бұрын
Keralam number one. ✌🏿
@sreelekha8455
@sreelekha8455 Ай бұрын
50 roopa kodukkan madikkunna ayallkar enikkundu.pakaram avar a plastic kathichu ayalkkarkku dosham undakkunnu.chodichal avarkku side nilkkan panchayathu memberum.
@surya.K.S
@surya.K.S Ай бұрын
Avar aake vrithiyulla plastic mathram ann edukkunnathu, bakki okke muttathu thanne ittittu pokum💁‍♀️. Pinne Plastic mathram allalo waste, Dress, cherupp, paper... Ee waste kal okke entha cheyyandathu? Onnum kathikkanum paadilla.
@sabithachandroo9770
@sabithachandroo9770 Ай бұрын
മാലിന്യം വലിച്ചെറിയുമ്പോൾ ഓരോരുത്തരും ഇതുപോലുള്ള സങ്കടകരമായ വാർത്തകൾ ഉണ്ടാകുമെന്നു ഇനിയെങ്കിലും ഓർത്താൽ നന്ന്
@Brandlead
@Brandlead Ай бұрын
Kerala has no periodic maintenance in any sector
@greengrass9295
@greengrass9295 Ай бұрын
Correct samskara soonyatha
@FreethinkerReborn
@FreethinkerReborn Ай бұрын
കാര്യം ശരി തന്നെ, പക്ഷേ ബദൽ സംവിധാനങ്ങൾ ഇല്ലാതെ ജനങ്ങളെ കുറ്റം പറയുന്നതിൽ കാര്യം ഉണ്ടെന്ന് തോന്നുന്നില്ല, വർഷാവർഷം മറ്റുള്ള രാജ്യങ്ങളിൽ പോയി പഠിക്കുന്നതല്ലാതെ ഒരു മാറ്റവും കാണുന്നില്ല,
@mohamediqbal.p7622
@mohamediqbal.p7622 Ай бұрын
സംസ്കാരമുള്ള തലസ്ഥാനം തിരുവന്തപുരം
@aruncraj610
@aruncraj610 Ай бұрын
Oru public waste dispose cheyyan orotta bin polum public aayi govt vechitilla...athenkilum veykkende
@traveldaysbysuhail1566
@traveldaysbysuhail1566 Ай бұрын
Proper Waste management illa. Government is responsible
@jejifrancis6268
@jejifrancis6268 Ай бұрын
നീറ്റ് ആൻഡ് കളീൻ സിറ്റി അല്ലയോ ട്രിവാൻഡ്രം
@nazeerabdulazeez8896
@nazeerabdulazeez8896 Ай бұрын
ഹരിത കർമ്മ സേനയും നാല് വീൽ വണ്ടിയിൽ നടന് പ്ലാസ്റ്റിക്കുപികൾ എക്കെ collect ചെയ്‌യുന്ന ഇതര സംസ്ഥാനകാരും ചെയ്യുന്നത് വലിയ സേവനം ആണ്
@AnilkumarV-mv2te
@AnilkumarV-mv2te Ай бұрын
@shainyshainy8793
@shainyshainy8793 Ай бұрын
Example Kovalam road,beach 😂
@Reemaas786
@Reemaas786 Ай бұрын
പൊതുജനങ്ങൾ എറിയുന്നത് മാത്രമാവില്ല റെയിൽവെ ട്രാക്കിൽ ഫ്ലാട്‌ഫോം ക്ലീൻ ചെയ്യുന്നതും ഇവിടെ ആയിരിക്കും ഡബ്ബ് ചെയ്യുന്നത് അതാണിത്ര വേസ്റ്റ്
@akshayprasad1684
@akshayprasad1684 Ай бұрын
Public responsible enn parayunnavanmar ang maarininnonm plastic nirodhikkan sarkkarinu pattuo sarkar ath chyanel plastic waste indavo???
@MRdistroyer
@MRdistroyer Ай бұрын
Nammal thanneyanu nammude shathrukkal
@anishja8825
@anishja8825 Ай бұрын
Green City ഉണ്ടയാണ് കാശ് കൊടുത്താൽ അവർക്ക് ഇഷ്ടമുള്ളത് മാത്രമേ അവർ കൊണ്ട് പോകുകയുള്ളൂ കാശ് മാത്രം മതി അവർക്ക്
@tomshaji
@tomshaji Ай бұрын
Best natukar ahn avde olath
@user-cu5zi4sk2p
@user-cu5zi4sk2p Ай бұрын
അപ്പോഴും പൊതുജനം ആണ് കുറ്റകാരൻ ഇത്രയും വേസ്റ്റ് അടിഞ്ഞുകൂടിട്ട് നീഒക്കെ അതായതു ഇതിന്റ മേൽനോട്ടം വഹിക്കുന്നവർ എവിടെ ആയിരുന്നു ആ പരിസരത്ത് പത്തു വേസ്റ്റ് ബോക്സ് വെച്ചാൽ പോരായിരുന്നോ
@premdina3006
@premdina3006 Ай бұрын
സമ്മതിക്കുന്നു... പക്ഷെ കുറെ പ്രാവശ്യം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കുന്നവരും അത് നടപ്പിലാക്കുന്നുണ്ട് എന്നുറപ്പുവരുത്തണം.... കുറെ ഫൈനടിച്ചു കാശ് വാങ്ങുകയല്ലാതെ ഇത് പരിപൂർണ്ണമായി നിരോധിക്കണം
@sony9300
@sony9300 Ай бұрын
Janam enthu cheyyana. Waste segregate cheythu dispose cheyyandathu govt alle. Janathodu evide edanam ennu paranjal janam athu cheyyum..cheyyathvare govt cheyyippikkanam.
@ashok554
@ashok554 Ай бұрын
ഈ .... പറയുന്നവനും സംസക്കാര ശൂന്യതയുണ്ടെന്ന് വാക്കിലൂടെ മനസ്സിലായി
@LijinMol
@LijinMol Ай бұрын
Parayunne crct
@kuppy7710
@kuppy7710 Ай бұрын
nammal janangalk allelum maati maari varuna sarkarinwm udhyogastahrem pazhikan maatre ariyoo. nammal aayit oru change namml malayalikal cheyyilaa😢
@user-xt2gg5rl7z
@user-xt2gg5rl7z Ай бұрын
Response ellavarkkum
@santhoshthazhathuveettil7876
@santhoshthazhathuveettil7876 Ай бұрын
കോൺടാക്റ്റർ മാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിഹിതബന്ധം
@chrisjamesjoseph4250
@chrisjamesjoseph4250 Ай бұрын
Malayali Powli anedaa
@mmmedia5999
@mmmedia5999 Ай бұрын
🎉🎉🎉
@MrSojim
@MrSojim Ай бұрын
മാലിന്യനിർമാർജനം എല്ലാവരുടെയും ഉത്തരവാദിത്തമാണ്. വേസ്റ്റ് ആളില്ലാത്ത സ്ഥലത്തും തോട്ടിലും എറിയുന്ന ശീലം മാറണം. ഒരു ദുരന്തം ഉണ്ടായിട്ട് പ്രതികരിച്ചിട്ടു എന്ത് നേട്ടം. ദുരന്തം ഉണ്ടാകാതെ നോക്കണം. ഇത്‌ പോലെയുള്ള ജോലികൾ യാതൊരു സേഫ്റ്റി നടപടികളും സ്വീകരിക്കാതെയാണ് ചെയ്യുന്നത്. അതിന് മാറ്റം വരണം. ഈ തോട് മാത്രമല്ല കേരളത്തിലെ റോഡുകളും പുഴകളും ഒക്കെ സമാന അവസ്ഥയാണ്. കഴിഞ്ഞ ദിവസം ഒരു നേതാവ് സ്കൂട്ടറിൽ വന്ന് വേസ്റ്റ് കാലുകൊണ്ട് തട്ടി എറിഞ്ഞു പോകുന്നത് നമ്മൾ കണ്ടു. നമ്മുടെ നാട് വൃത്തിയായി സൂക്ഷിക്കേണ്ടത് പൗരൻ എന്ന നിലയിൽ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe Ай бұрын
നമുക്ക് അറിവ് ഉണ്ട് പക്ഷെ സംസ്കാരം ഇല്ല
@maneeshms660
@maneeshms660 Ай бұрын
Ath samskarikan oru proper way illathath kondalle valich eariyapedunnath😊
@petlover1429
@petlover1429 Ай бұрын
All are responsible for this😢😢😢
@ishaqtirur9264
@ishaqtirur9264 Ай бұрын
Pothu janangalkku athidanulla soukaryam cheyyanam allathe janangale Kuttam paranjitt karyamilla
@vpstateofmind
@vpstateofmind Ай бұрын
ഒരു രാഷ്ട്രീയ കാരനും ജനങ്ങളെ നന്നാക്കി കളയാം എന്ന പറഞ്ഞു ഒരു നടപടിയും എടുക്കില്ല , ജനങ്ങൾ പറയണം ഞങ്ങൾക്ക് വേസ്റ്റ് കളയാൻ സൗകര്യം ഇല്ലങ്കിൽ ഞങ്ങൾ കോപ്പർപറേഷന് മുന്നിൽ കൊണ്ട് പോയി വേസ്റ്റ് ഇടും എന്ന് , അപ്പോഴേ അവർ വേണ്ട നടപടി എടുക്കു .... ഈ പ്രതിപക്ഷ പാർട്ടിക്കാർക്ക് ഓകെ പിന്നെ എന്താ പണി?
@user-kl5de8qp3d
@user-kl5de8qp3d Ай бұрын
Karshanamayum panishmet kodukkuka fine chumathuka
@sarathkk8367
@sarathkk8367 Ай бұрын
Japan polulla rajyangal kand padikanam ivde ullavar avarudeyoke samskaram aanu ath nammaludeth samsaakarayillaymayum
@andorocky3525
@andorocky3525 Ай бұрын
Well said
@prasadp8067
@prasadp8067 Ай бұрын
ചേട്ടാ മലയാളീടെ തന്നെ പക്ഷെ അത് പൊതുജനത്തിന്റെ അല്ല ഭരണവർഗ്ഗത്തിന്റെ ആണ്
@naoufalch9567
@naoufalch9567 Ай бұрын
Ayimadi thinking
@abduljaleelp5618
@abduljaleelp5618 Ай бұрын
വിധിഭ്യാസം
@miniseth-hu1jz
@miniseth-hu1jz Ай бұрын
What a indain
@yesk2318
@yesk2318 Ай бұрын
100 Rs/- corporation കൊടുക്കാൻ എല്ലാർക്കും പറ്റില്ല
@tart1983
@tart1983 Ай бұрын
Aaa beach il pooya ella waste valichu eriyunnath avide anu
@abdulgafoorpm8695
@abdulgafoorpm8695 Ай бұрын
ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ
@tharunsmith
@tharunsmith Ай бұрын
Waste management ennalum nadathulaa.. ellam janagalde pedaliku vekanooo
@mmustafah3926
@mmustafah3926 Ай бұрын
ജനങ്ങൾ മാത്രമാണോ തെറ്റുകാര്
@Naseer.k
@Naseer.k Ай бұрын
itrayoum vrithikettajilla😢
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 50 МЛН
Это реально работает?!
00:33
БРУНО
Рет қаралды 4,3 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 35 МЛН