No video

ടീമേ Mother's Day special വീഡിയോ _ എന്റെ ലോക്ക്ഡൗണ് ദിനം | Bineesh Bastin

  Рет қаралды 171,868

Bineesh Bastin

Bineesh Bastin

Күн бұрын

ടീമേ...
#BineeshBastin
Follow me on Facebook :- / actorbineeshbastin
Follow me on Instagram :- ...

Пікірлер: 487
@mad8327
@mad8327 3 жыл бұрын
അമ്മ fans undo🤩🤩🤩ആദ്യമായിട്ടാ 700ഇൽ കൂടുതൽ like കിട്ടുന്നത് thanks all😍
@athushgaming3135
@athushgaming3135 3 жыл бұрын
Pinna💞
@davarayoliannan5968
@davarayoliannan5968 3 жыл бұрын
Mmm undu
@mallusupervideos866
@mallusupervideos866 3 жыл бұрын
Njan unde mom and dad ❤️
@navaneethantony9674
@navaneethantony9674 3 жыл бұрын
Mmm
@vyishnavsun5526
@vyishnavsun5526 3 жыл бұрын
Njan und
@rubingeorge98
@rubingeorge98 3 жыл бұрын
ഈ അമ്മയുടേം മോന്റേം സ്നേഹം എപ്പോഴും നിലനിൽക്കട്ടെ 😘😘😘😘
@user-ue3tg9dx7d
@user-ue3tg9dx7d 3 жыл бұрын
അമ്മയേക്കാൾ വലിയ പോരാളി ഈ ദുനിയാവിൽ മറ്റാരും തന്നെ ഇല്ല 💥💥
@KeralaRealtorsOfficial
@KeralaRealtorsOfficial 3 жыл бұрын
❤️❤️
@unknown-jq2ce
@unknown-jq2ce 3 жыл бұрын
💞💞💞
@latheesht2476
@latheesht2476 2 жыл бұрын
❤️❤️❤️❤️
@user-sg6jb2iu9s
@user-sg6jb2iu9s 3 жыл бұрын
ലോകത്ത് അമ്മയെ കാൾ വലിയ പോരാളി ഇല്ല 😌i love അമ്മ 🕺🏼
@devikasuresh3676
@devikasuresh3676 3 жыл бұрын
എഴുനേൽക്ക് എന്ന് പറഞ്ഞോണ്ട് വീണ്ടുo പുതിപ്പിച്ച് കിടത്തിയ അമ്മയാണ് എന്റെ ഹീറോ 😍❤❤😘😘😘
@majimaaji9282
@majimaaji9282 3 жыл бұрын
ഞാനും ശ്രദ്ധിച്ചു 🥰🥰
@fathimathasneem36
@fathimathasneem36 3 жыл бұрын
Njanum shradhichu🥰
@rafihslifestyle8392
@rafihslifestyle8392 3 жыл бұрын
അമ്മയേക്കാൾ വല്യ ഗിഫ്റ്റ് എനിക്ക് വേറെ ദൈവം തന്നിട്ടില്ല.... 🥰😘😘
@Niyas539
@Niyas539 3 жыл бұрын
Uppayum ind broooooo
@ksa7010
@ksa7010 3 жыл бұрын
ഒരിക്കലും മാഞ്ഞുപോകാത്ത സ്നേഹം അത് അമ്മയിൽ നിന്നും മാത്രം Happy mother's Day 💚💚💚
@MJlove23
@MJlove23 3 жыл бұрын
സത്യമായിട്ടും ഞാൻ ഇപ്പോഴേ വീഡിയോ കാണുന്നത്.ഒരുപാട് ഇഷ്ടമായി അമ്മയും മോനും സൂപ്പർ ആട്ടോ 😍😍😍😍😍😍
@Yousufakd
@Yousufakd 3 жыл бұрын
ഉറങ്ങിയത് പോലെ കിടന്നതാണ് എന്ന് തോന്നിയവർ ആരെങ്കിലും ഉണ്ടോ. ആ മുഖം കണ്ടിട്ട് എനിക്ക് മാത്രമാണോ തോന്നിയത് എങ്കില് ക്ഷമിക്കണം ടീമെ 😀😀😊😊
@sufailmuthu7004
@sufailmuthu7004 3 жыл бұрын
Anting ആണെന്ന് പറയെ ഇല്ല
@arunnick2876
@arunnick2876 3 жыл бұрын
പാവം അമ്മ എത്ര വട്ടം നടക്കുന്നു അമ്മയെ സഹായിക്കാൻ ഒരു പെണ്ണ് കേട്ടു ചേട്ടാ
@anshuanshuKollam
@anshuanshuKollam 3 жыл бұрын
ടീമെ pwolichu ❤️❤️❤️
@BineeshBastinOfficial
@BineeshBastinOfficial 3 жыл бұрын
😍😍
@irshadichu123ichu7
@irshadichu123ichu7 3 жыл бұрын
ടീമേ oru hi para
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 3 жыл бұрын
അമ്മയ്ക്ക് ദൈവം ദിർഗ്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ♥️♥️♥️
@akcta2045
@akcta2045 3 жыл бұрын
*അമ്മയാണ് നമ്മൾക്ക് എല്ലാം അമ്മ ആണ് നമ്മളെ ദൈവം എല്ലാം അമ്മമാർക്കും ഹാപ്പി മദർസ് ഡേ*😘
@bluebird1979
@bluebird1979 3 жыл бұрын
ബിനീഷേട്ടാ വളരെ ബഹുമാനം തോന്നണു.അമ്മയെയും ഉൾപ്പെടുത്തി വീഡിയോ ഇടുന്നത് വളരെ നല്ല ഒരു കാര്യം ആണ്. എത്രയോ പേര് സ്വന്തം അമ്മയെ അമ്മ എന്ന് പറയാൻ പോലും മടിക്കുന്നു. ബിനീഷേട്ടൻ ഓരോ വീഡിയോയിലും അമ്മയെ ഉൾപ്പെടുത്തുമ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നുന്നു. ബിനീഷേട്ടന് അമ്മയോടുള്ള അടുപ്പം വളരെ വലുതാണ്. ബിനീഷേട്ടന്റെ അമ്മയെ കാണുമ്പോൾ എനിക്ക് എന്റെ സ്വന്തം ammaye ഓർമ വരുന്നു.
@joseraj5218
@joseraj5218 3 жыл бұрын
ടീമേ ............അമ്മേ എന്നു വിളിക്കാൻ ആളില്ല എന്തു ഭാഗ്യവനാണ് ടീമേ
@movieshorts8486
@movieshorts8486 3 жыл бұрын
Social മീഡിയയ്ക്ക് തീറ്റ കൊടുക്കാം😂😂😂😘❤️
@shimnasudheeshp8278
@shimnasudheeshp8278 3 жыл бұрын
Star magic കണ്ട് വന്നതാണ്, നമ്മടെ ടീമേ 🥰
@attukalmoosansmoosa3823
@attukalmoosansmoosa3823 3 жыл бұрын
ടീമേ പൊളിച്ചു സൂപ്പർ ഈ അമ്മയെയും മോനെയും ദൈവം അനുഗ്രഹിക്കട്ടെ ഇതുപോലെ ഒരുപാട് കാലം ജീവിക്കാൻ ദൈവം ഇരിക്കട്ടെ 🥰🥰🥰🥰🥰
@rr-xz2ig
@rr-xz2ig 3 жыл бұрын
ടീമേ..happy mothers day....🎆🎆🎆'അമ്മ fans...👍👍👍👍🙏🙏🙏
@ppegovindan1800
@ppegovindan1800 3 жыл бұрын
അമ്മയല്ലാത്തൊരൂ ദൈവ മുണ്ടോ..... അതിലും വലിയൊരു കോവിലുണ്ടോ... അമ്മാ മകൻസ്നേഹം കണ്ടപ്പോൾ ഈ ഗാനമാണ് ഓർമ്മവന്നത് ഈശ്വരൻ അനുഗ്രഹിക്കട്ടേ 👍😍👌
@Rakesh_Rohith
@Rakesh_Rohith 3 жыл бұрын
Amma fans like adhi
@ajinjoshy6733
@ajinjoshy6733 3 жыл бұрын
Amma fans understand
@shajikwt5736
@shajikwt5736 3 жыл бұрын
അമ്മക്ക് പകരം അമ്മ മാത്രം എല്ലേ ടീമേ
@ponnustheworld6328
@ponnustheworld6328 3 жыл бұрын
ഈ അമ്മ യോട് ഇഷ്ടം കൂടുന്നു 💕💕💕
@jerinkumar1865
@jerinkumar1865 3 жыл бұрын
എന്റെ ടീമ് ഒരു കല്യണം കഴിക്കാൻ മേലെ ഇപ്പോൾ എ ല്ലാം സെറ്റപ്പ് ആയില്ലേ. ഭാര്യ. അമ്മ. നിങ്ങൾ എ ല്ലാവരും കുടി ഉള്ള ഒരു വീഡിയോ ഞങ്ങൾ കാത്തിരിക്കുന്നു. ഉടനെ വേണം ടീമ്...
@lizypaul7423
@lizypaul7423 3 жыл бұрын
അമ്മയ്ക്കു പകരം അമ്മ മാത്രം God bless you Amma❤❤❤❤❤
@aaronbejoya5444
@aaronbejoya5444 3 жыл бұрын
ടീമേ നിങ്ങൾ ജീവിതത്തിൽ വിജയിക്കും 💫
@Linsonmathews
@Linsonmathews 3 жыл бұрын
അമ്മ അടിച്ചാലും അമ്മെന്ന് വിളിക്കും നമ്മൾ 😍 Happy mother's day ❣️❣️❣️
@somankb7196
@somankb7196 3 жыл бұрын
അമ്മക്കൊരുമ്മ ♥️
@hajahaja1759
@hajahaja1759 3 жыл бұрын
Eneekan paranjit sheet moodi kodukunna ammayan marana mass love you....mother
@minshadminu962
@minshadminu962 3 жыл бұрын
ഈ അമ്മയെയും മോനെയും എനിക്ക് ഒരുപാട് ഇഷ്ട്ടായി ടീമേ നിങ്ങപൊളിയാണ്
@rubingeorge98
@rubingeorge98 3 жыл бұрын
അമ്മേ പൂമുകത്തേക്കൊരു ബ്ലാക്ക് ടീ..... തേയിലേടെ വെള്ളം എന്നു പറയടാ##₹%*&*@ 😂😂😂😜😂😂 Happy Mothers day❤❤😘
@anwin07
@anwin07 3 жыл бұрын
The mother is the only person who love and care us in the fake world 🌎 good work team 💪 keep going 💥 💯 best wishes to the road to 1Millon ❤️❤️❤️❤️❤️
@masterpo7176
@masterpo7176 3 жыл бұрын
സിനിമ ഫീൽഡിലെ ഗുണ്ടാ 🔥. അമ്മക് വാവ 😍❤️❤️😊😊
@irfanasudheer7462
@irfanasudheer7462 3 жыл бұрын
😁
@vineeshavr834
@vineeshavr834 3 жыл бұрын
അമ്മ and ബിനീഷ് ഭായി 🥰🥰🥰🥰🥰❤️❤️❤️❤️
@selina6564
@selina6564 3 жыл бұрын
❤👍Ammayum Team um polichutto ❤️❤️👌👌👌🌟🌟
@user-vk7lm1wt4i
@user-vk7lm1wt4i 3 жыл бұрын
അമ്മച്ചി ഒരുപാട് ഇഷ്ടം ❤❤❤
@kavithasatheesh4249
@kavithasatheesh4249 3 жыл бұрын
അമ്മക്ക് തുല്യo എന്നും അമ്മ മാത്രം 🥰🥰🥰
@adhirathan1360
@adhirathan1360 3 жыл бұрын
ടീമേ ഇന്നലെ ഞാൻ ടീമിന്റെ പഴേ ഇന്റർവ്യൂ വീഡിയോസ് എല്ലാം യൂട്യൂബിൽ സേർച്ച്‌ ചെയ്‌തു കണ്ടു... നിങ്ങൾ ഒരുപാടു കഴ്ട്ടപെട്ട് ഈ നിലയിൽ ഇതിപ്പെട്ട ഒരാളാണ്.. ഇന്റർവ്യൂ ഇൽ ടീം പറഞ്ഞ ഒരു കാര്യം വല്ലാണ്ട് ഫീൽ ചയ്തു .. "ഞാൻ ഒരു വീട് വാക്കുവാണെങ്കിൽ അമ്മച്ചിടെ കലിൽ ചെളി ചവിട്ടധേ കേറാൻ പറ്റുന്ന രീതിയിൽ. ഉള്ള മുറ്റം ഉള്ളതായിരിക്കും " ആ വക്കിൽ നിന്നും അമയോടുള്ള സ്നേഹം നമ്മൾക്കു മനസിലാകും...🙏. കുടുതൽ ഒന്നും പറയാനില്ല .. ടീം പൊളിയാണ് 👌
@Jishnuooooooo
@Jishnuooooooo 3 жыл бұрын
മൂന്നുവാക്കിൽ പറഞ്ഞു വന്നാൽ. എണീക്കുന്നു കഴിക്കുന്നു കിടക്കുന്നു 😂🔥🔥🔥
@LCworldOfficial
@LCworldOfficial 3 жыл бұрын
ടീമേ അമ്മ ചെവിക്ക് പിടിച്ച് എഴുന്നേൽപ്പിച്ചത് ... സുപ്പർ അമ്മയാണ് താരം ഉമ്മ ഉമ്മ .....
@nourinaysha
@nourinaysha 3 жыл бұрын
Chettainte video kurachu divasam munpaanu kaanaan thudangiyathu full kandu suuuuuuper aanu teameeeeee❤❤
@lijinrajas9357
@lijinrajas9357 3 жыл бұрын
Teame... adipowli
@riswanap4064
@riswanap4064 3 жыл бұрын
ഇന്നാണ് സബ്സ്ക്രൈബ് ചെയ്തത്. കണ്ടതും ❤❤
@smeagl7408
@smeagl7408 3 жыл бұрын
Team uyirrrr❤❤❤
@sharmio
@sharmio 3 жыл бұрын
ടീമേ ക്യാമറാമാനും എന്തെങ്കിലും തിന്നാൻ കൊടുക്കണം കെട്ടോ 😅😅😅
@jibinkuttickal3842
@jibinkuttickal3842 3 жыл бұрын
ടീമേ ❤
@davarayoliannan5968
@davarayoliannan5968 3 жыл бұрын
❤️
@sudheshsudhesh6828
@sudheshsudhesh6828 2 жыл бұрын
ഈ അമ്മയുടയും മോന്റെയും സ്നേഹം എന്നും നിലനിൽക്കട്ടെ ❤️❤️❤❤🤗
@vkpn________6914
@vkpn________6914 3 жыл бұрын
Teamee...... !! KZfaq channel തുടങ്ങിയത് അറിഞ്ഞില്ല ട്ടോ !! Powlii
@midhunBlackbeastMi07
@midhunBlackbeastMi07 3 жыл бұрын
എന്താണ് ടീമേ ആ പാവം അമ്മയെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നെ 🤷‍♂️ഒരു കല്യാണം ഒക്കെ കഴിച്ചൂടെ 🙆‍♂️
@bethelight3441
@bethelight3441 3 жыл бұрын
Allathe ayalk help cheyyan pattillale🤔🤔
@divya-lp4nj
@divya-lp4nj 3 жыл бұрын
Kazhicha pathram aa pavam ammayekond kazhuki veppikathe teame.... Swanthayitt kazhuku teame
@haneefathanchengoden2278
@haneefathanchengoden2278 3 жыл бұрын
അമ്മ തരുന്ന സ്നേഹം അതിനേക്കാൾ വലുത് വേറെയൊന്നു ഇല്ല 🥰🥰🥰🥰
@ktn2633
@ktn2633 3 жыл бұрын
ഒരു പാവം അമ്മ... 🥰
@jithinjithu1028
@jithinjithu1028 3 жыл бұрын
Acting polichu...teaminekkal nannayt amma act chythu
@anjoseanto1430
@anjoseanto1430 3 жыл бұрын
Mother's Day is a celebration honoring the mother of the family, as well as motherhood, maternal bonds, and the influence of mothers in society. It is celebrated on various days in many parts of the world,
@mohammedsuhaild7905
@mohammedsuhaild7905 2 жыл бұрын
പൊളി 🥰👍🏽
@jeevamenon1326
@jeevamenon1326 3 жыл бұрын
Ammak vendi ella suhangslum thygich jvkunna makana njnum..nalla chathy pranayathyl kitty ennitum konnilla chathhylla..amma mar pand kashtpetta aa life orthal oruthyk vndyum nammal jvkilla only ammakay jvkm ammayude hapns aane namuk valuth...bineesh love u bro....
@chandramathikvchandramathi3885
@chandramathikvchandramathi3885 Жыл бұрын
ഇഷ്ടായി, ഒരു പാട് .
@suryasumon8415
@suryasumon8415 3 жыл бұрын
Ammaum teamum poilayanu💕Othiri ishttapettu 🖤❣
@shamnahabeeb2877
@shamnahabeeb2877 3 жыл бұрын
Yezhunnelkaan paranj puthach kodukkunnnna paavam ammachi,😍
@muhmmedshibili3993
@muhmmedshibili3993 3 жыл бұрын
Nigal ammayum monum poliyan🥰🥰🥰
@sonachinju2952
@sonachinju2952 3 жыл бұрын
Yettan poli amma adhilum poli onnum parayalya teamettaaaa subscribe cheydhu
@alanlm1053
@alanlm1053 3 жыл бұрын
Polichu
@abhisworld9844
@abhisworld9844 3 жыл бұрын
അമ്മയും മോനും സൂപ്പർ
@honeykannan8414
@honeykannan8414 2 жыл бұрын
ടീമേ അമ്മച്ചിനെ നന്നായി നോക്കണേ........ ❤❤❤അമ്മച്ചിനെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടാ😍😍😍😍😍😍😍
@sreedevigopakumar106
@sreedevigopakumar106 3 жыл бұрын
Amme othiri ishtaayy🥰🥰😘😘😘
@abhinandviju2949
@abhinandviju2949 3 жыл бұрын
Mother's Day
@user-hq5wy1xr8g
@user-hq5wy1xr8g 3 жыл бұрын
നല്ലൊരു അമ്മയും മോനും ❤❤
@AjithKumar-ju5cg
@AjithKumar-ju5cg 3 жыл бұрын
അമ്മയെ ponnu പോലെ നോക്കുന്ന ബിനിഷ് ഏട്ടൻ സൂപ്പർ
@irfan1320
@irfan1320 3 жыл бұрын
♥അമ്മ♥
@meghafemily2116
@meghafemily2116 3 жыл бұрын
I love ammachi sirnte bhagyam eeee ammachiyaaaa orupad snehathode ammachi
@ambiliambili5067
@ambiliambili5067 3 жыл бұрын
Amma annd bineesh bayi
@parvathysree6106
@parvathysree6106 3 жыл бұрын
ഭാവിയിൽ Ethra valiya നിലയിൽ ആയാലും Ekkaalavum അമ്മച്ചിയെ നല്ലപോലെ നോക്കുക.. Lots of love to u twoo
@muhammed-xu8ou
@muhammed-xu8ou 3 жыл бұрын
Amma polyanne
@abhipopz9060
@abhipopz9060 3 жыл бұрын
ടീമേ പൊളിച്ചു ഈ സ്നേഹം എന്നും നിലനിൽക്കട്ടെ
@meerachacko2217
@meerachacko2217 3 жыл бұрын
Teameeeee Amma powliyanu
@ayshaashna7208
@ayshaashna7208 3 жыл бұрын
Masha allah
@smithashijusmithashiju6986
@smithashijusmithashiju6986 3 жыл бұрын
ടീമേ
@s3vlog556
@s3vlog556 3 жыл бұрын
🥰🥰🥰🥰😘😘😘teem ege muthane
@ummuzzworld
@ummuzzworld 3 жыл бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍👍👍👍👍
@anlin3955
@anlin3955 3 жыл бұрын
Team andaaa vedu mundamveley aaaaaa
@asokkumar9031
@asokkumar9031 3 жыл бұрын
പാവം അമ്മ. ടീമേ അമ്മ ബുദ്ധിമുട്ടി ഉണ്ടാക്കുന്ന ഫുഡ്‌ വേസ്റ്റ് ആക്കല്ലേ.
@malappuramameenmalappurama1563
@malappuramameenmalappurama1563 2 жыл бұрын
എത്രയും പെട്ടന്ന് വിവാഹം കഴിക്കണം ട്ടീ മേ
@krishnavenijithu1515
@krishnavenijithu1515 3 жыл бұрын
Ammayum temyoum vere levelattoo
@user-ns3eh1tf6j
@user-ns3eh1tf6j 2 жыл бұрын
അമ്മെ കാണാൻ വേണ്ടിയാ വരുന്നത്
@krjfoodtraveling4074
@krjfoodtraveling4074 3 жыл бұрын
അടുക്കളയിൽ പോ വിനീഷേ 🥰അമ്മയെന്ന പുണ്യം 🙏🙏🙏🙏
@techmachan7061
@techmachan7061 3 жыл бұрын
അമ്മച്ചി പാവം ആണ്
@bigilgamer1062
@bigilgamer1062 3 жыл бұрын
പൊളി ആണ്
@Aranmulakaaran
@Aranmulakaaran 3 жыл бұрын
Team muthanu teamyee muth😍😇😇😇god bless you bro
@tg_rogue3957
@tg_rogue3957 3 жыл бұрын
Ammachi.....super 🌹🌹🌹
@ajudharman9679
@ajudharman9679 3 жыл бұрын
Amma super aan tto bro💕💕
@Suryasivakumarjj
@Suryasivakumarjj 3 жыл бұрын
Good video. happy mothers day
@sherinnibush6677
@sherinnibush6677 3 жыл бұрын
പാവം അമ്മ 💕 ടീമും പൊളിയാ 💕😍🥰
@kannank9020
@kannank9020 3 жыл бұрын
എന്തായലും ടീമിന്റെ വിഡോയൾ കാണുമ്പോൾ ഒരു സംതൃപ്ത്തി ഉണ്ട്
@kannank9020
@kannank9020 3 жыл бұрын
Online anno
@abhinandviju2949
@abhinandviju2949 3 жыл бұрын
അമ്മ 🥰😘😘😘😍😍
@farsinbangakandy5819
@farsinbangakandy5819 3 жыл бұрын
Eee ammane kashta pedutharuthe bro.... I love mother
@jayathilakft9879
@jayathilakft9879 3 жыл бұрын
Love you from karunagappally
@jayadevantnnbrk4680
@jayadevantnnbrk4680 2 жыл бұрын
നല്ല ഭക്ഷണ പ്രിയൻ
@rejithaprathap7127
@rejithaprathap7127 3 жыл бұрын
Amma uyirr 😍😍😍😍😍😍😍😍😍😍
@rxbmotovlogs8906
@rxbmotovlogs8906 3 жыл бұрын
Perfect vokey‼️
@sandhyacl5340
@sandhyacl5340 2 жыл бұрын
ടീം ചേട്ടായി എനിക്ക് ഈ വീഡിയോ ഇഷ്ടമായി. വിഷമം തോന്നുല്ല എങ്കിൽ ഒരു കാര്യം പറഞ്ഞോട്ടെ ഇനിയെങ്കിലും food വേസ്റ്റ് ചെയ്യരുത് പ്ലീസ്. പാവം അമ്മ ഒരുപാട് കഷ്ടപ്പെട്ടല്ലേ ആഹാരം ഉണ്ടാക്കുന്നത്. അതുകൊണ്ട് മാത്രം അല്ല ഫുഡ്‌ വേസ്റ്റ് ചെയ്യരുത്. പറ എന്നോട് ഇനി ഫുഡ്‌ വേസ്റ്റ് ചെയ്യില്ല എന്ന്
Star Magic | Flowers | EP# 482 Part A
20:21
Flowers Comedy
Рет қаралды 693 М.
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 3,4 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 3,7 МЛН
Magic? 😨
00:14
Andrey Grechka
Рет қаралды 19 МЛН
Bineesh Bastin Revealing About His Love
52:14
Lakshmi Nakshathra
Рет қаралды 1,4 МЛН
Star Magic | Flowers | EP#384
55:23
Flowers Comedy
Рет қаралды 3 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 3,4 МЛН