No video

| M. N. Karassery 17 | Charithram Enniloode | Safari TV

  Рет қаралды 85,401

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #charithramenniloode
Charithram Enniloode | M. N. Karassery 17 |
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 314
@SafariTVLive
@SafariTVLive 5 жыл бұрын
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzfaq.info/get/bejne/nbeXhsmdqNanYGw.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@haridasv4922
@haridasv4922 4 жыл бұрын
What a speech mash thankyou
@ramachandrant5784
@ramachandrant5784 3 жыл бұрын
അതീവ ഹൃദ്യമായി മാഷേ കെ.സി സ്തുതി. ഞാൻ കെ.സിയെ ഈ വിവരം അറിയിക്കുകയും ചെയ്യു ഗുരുവിനെ മുഖത്തു നോക്കി സ്തുതിക്കണമെന്നു പ്രൊഫ.കെ.പി.നാരായണ പിഷാരടി ഒരു ശ്ലോകമുദ്ധരിച്ചു പറഞ്ഞതോർക്കുന്നു. അതുകൊണ്ടു ഈ പ്രഭാഷണം (കെ.സി. യെ പരാമർശിച്ചത് ) മാസ്റ്റർ അയച്ചു കൊടുക്കുമോ? വിവരം ഞാൻ അറിയിച്ചിരുന്നു - ഇന്നലെ.
@chathothibrahim5092
@chathothibrahim5092 Ай бұрын
14:03😅😅😅😅 14:07 14:30 14:32
@salihghfgjnumberdfhj5204
@salihghfgjnumberdfhj5204 5 жыл бұрын
സാർ എന്തൊരു അറിവ് സാർ ഒരുപാട് കാലം ജീവിച്ചിരിക്കട്ടെ എന്ന് ആശിച്ചു പോവുന്നു love u സാർ
@muhammedkunju.7508
@muhammedkunju.7508 5 жыл бұрын
ഇസ്ലാമിനോടോ മുസ്ലിമിനോടോ എനിക്ക് യാതൊരു വിരോധവുമില്ല. ഞാൻ അതിനെ വിമർശിക്കുന്നത് അതിനോടുള്ള സ്നേഹംകൊണ്ട് മാത്രമാണ്. 👍 (നല്ല വിമർശനങ്ങൾ ഉയർന്നുവരട്ടെ,നല്ല നിലപാടുകൾ ഉണ്ടാകട്ടെ. )
@abhilashgopii1907
@abhilashgopii1907 5 жыл бұрын
അതെ,,അതാണ് സത്യം.
@jomitk.j8016
@jomitk.j8016 4 жыл бұрын
അതാണ് സത്യം
@sanijoshy3181
@sanijoshy3181 4 жыл бұрын
സഹിഷ്ണുത ഇല്ല എന്ന ഒറ്റ പോരായ്മയെ ഉള്ളു ഇസ്ലാമിന് വിമർശിച്ചാൽ അവർക്കു സഹിക്കാൻ പറ്റില്ല
@nisam1637
@nisam1637 4 жыл бұрын
@@sanijoshy3181 ചില മുസ്ലിം നാമ ധാരികൾക്കും, ചില സംഘടനകൾക്കും,. എല്ലാവർക്കും ഇല്ല,. ജോസഫ് മാഷിന്റെ കൈ വെട്ടിയത് മുസ്ലിം സംഘടന, അയാൾക്ക്‌ രക്തം കൊടുത്തതും ഒരു മുസ്ലിം സംഘടന.
@ramoji9830
@ramoji9830 4 жыл бұрын
നല്ല വിമർശനങ്ങൾ എങ്ങനെ ഉണ്ടാവും? ചേകന്നൂർ മൗലവിയെപ്പോലെയുള്ളവർക്ക് ഇവിടെ ജീവിക്കാൻ അർഹതയില്ലല്ലോ? 🙄
@harizuthan
@harizuthan 5 жыл бұрын
ശക്തവും വ്യക്തവുമായ നിലപാടുകൾ. ശരിയുടെ ചിന്തകൾ. മാലിന്യമില്ലാത്ത മനസ്സുകൾക്ക് മാത്രം മനസ്സിലാവുന്നവ. ലോകം അങ്ങ് സ്വപ്നം കാണുന്നതുപോലെ മനോഹരമാകട്ടെ. മനുഷ്യരാവട്ടെ ദൈവങ്ങൾ...
@abdulkareemvariyath9604
@abdulkareemvariyath9604 4 жыл бұрын
വളരെ നല്ല പ്രഭാഷണം: ഈ കാലഘട്ടത്തിനാവശ്യം.
@ayoobkulangarath3872
@ayoobkulangarath3872 5 жыл бұрын
മാഷേ, നിങ്ങളെ പോലെയുള്ള ആളുകളാണ് ഈ സമൂഹത്തിനാവശ്യം.
@raniPriya2008
@raniPriya2008 4 жыл бұрын
സാറാണ് ശെരി. എത്ര മനോഹരമായ, ചിന്തകൾ. God bless.
@Reimusif
@Reimusif 5 жыл бұрын
നല്ല മനുഷ്യരെ അപൂർവ്വമായെങ്കിലും കാണാൻ പറ്റുന്നുണ്ടല്ലോ ആശ്വാസം ....
@shylajashanavas240
@shylajashanavas240 3 жыл бұрын
മാഷിന്റെ വാക്കുകൾ എത്ര അറിവ് പകരുന്നതാണ് നല്ല ഒരു അധ്യാപകന്റെ class അറ്റൻഡ് ചെയ്യുന്നതുപോലെ. മാഷ് പഠിപ്പിച്ച കുട്ടികൾ എത്ര ഭാഗ്യ മുള്ളവരാണ്
@sherinshrinbolt6191
@sherinshrinbolt6191 5 жыл бұрын
മാഷേ സൂപ്പർ....,
@dawoodwaris
@dawoodwaris 3 жыл бұрын
Keralas valuable asset Mr.Karassery. Every single word that comes out from his mouth is priceless.
@faizalaziz940
@faizalaziz940 5 жыл бұрын
മാഷേ.. തുറന്ന് പറച്ചിലുകൾ നന്നായിട്ടുണ്ട്.. സത്യവിശ്വാസികൾ ഉറങ്ങാനൊക്കെ സമ്മതിക്കുന്നില്ലേ..😄😃
@Ganghadharangmailcom
@Ganghadharangmailcom 4 жыл бұрын
മാഷ്ക്കുംചേ കനൂർ മൗലവിയുടെ ഗതി വരല്ലേ എന്നാണ് എൻ്റെ പ്രാർത്ഥന.
@abdulnaser5278
@abdulnaser5278 4 жыл бұрын
i am really proud of you when you consider the modern religious issues
@bachuforever1419
@bachuforever1419 5 жыл бұрын
ആശയത്തെ ആശയം കൊണ്ട് എതിർക്കുക അല്ലാതെ ആശയത്തെ ആയുധം കൊണ്ട് എതിർക്കുക ഇതാണ് മതം ചെയ്യുന്നത്..
@muhammedanvarsha8762
@muhammedanvarsha8762 3 жыл бұрын
Ethu matham
@prabhakaranm3843
@prabhakaranm3843 4 жыл бұрын
എം എൻകാരശ്ശേരി സർ താങ്കളുടെ ഉമ്മയെ കുറിച്ചുള്ള എപ്പിസോഡ് ഹൃദയാവർജ്ജകമായിരുന്നു ...ആ 'അമ്മ യഥാർത്ഥത്തിൽ ദൈവംതന്നെയാണ് ..
@althafk.m6597
@althafk.m6597 3 жыл бұрын
ഇന്നും ഈ ലോകത്ത് ഏറ്റവും കൂടുതൽ പാഠങ്ങൾ മാഷിനു പഠിപ്പിച്ചുവെന്നു പറയുന്ന വിദ്യാഭാസം ഇല്ലാത്ത സ്വന്തം ഉമ്മ പ്രതിനിധാനം ചെയ്യുന്നതാണ് യഥാർത്ഥ ഇസ്ലാം. അതിന്റെ പ്രചാരകൻ ആയി മാഷ് മാറണമായിരുന്നു. പക്ഷെ അതിന് അദ്ദേഹത്തിന് വിശദീകരണമുണ്ട്. അതും ഉൾക്കൊള്ളുന്നു. അവിടെയാണ് യഥാർത്ഥ ഇസ്ലാമിലെ സഹിഷ്ണത നാമും കാണിക്കേണ്ടത്.
@jyothirmayee100
@jyothirmayee100 4 жыл бұрын
ഇതാണ് കാരശ്ശേരി മാഷും രവിചന്ദ്രനും തമ്മിലുള്ള വ്യത്യാസം.
@althafk.m6597
@althafk.m6597 3 жыл бұрын
വളരെ ശരി. ഇതാണ് ഇസ്ലാം പറയുന്ന സഹിഷ്ണത. അതില്ലാതായത് മുതൽ തീവ്രവാദം ആരംഭിച്ചു. എല്ലാ മതങ്ങളുടെയും അവസ്ഥ ഇതുതന്നെയാണ്.
@mixera6077
@mixera6077 3 жыл бұрын
1.നിർബന്ധിത മത പഠനം 2.അനുവാദം ഇല്ലാതെയുള്ള സുന്നത്ത് 3.പന്നിയിറച്ചി ഹറാം 4. നായ നജസ് 5.സ്ത്രീകളുടെ വസ്ത്ര ധാരണം ഇവയൊക്കെ വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്ന് കയറ്റമാണ്.. കൃത്യമായി പറഞ്ഞാൽ മനുഷ്യാവക്കാശ ലംഘനം. 💯💯 ഒരാൾ എന്ത് ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കാർ നമ്മൾ ആരാ.. മനുഷ്യനോട് ഏറ്റവും കൂറുള്ള വീടിനും കൃഷിതോട്ടങ്ങൾക്കുംകാവലിരിക്കുന്ന കുറ്റവാളികളെ കണ്ടു പിടിക്കാൻ സഹായിക്കുന്ന നായ മനുഷ്യന്റെ ശത്രു എങ്ങനെ ആവും.
@sobhitham
@sobhitham 6 ай бұрын
വളരെ നല്ല കാര്യങ്ങൾ അദ്ദേഹം പറയുന്നത്
@2298035
@2298035 5 жыл бұрын
Good thoughts and it's influential
@rajeeshrajeesh5239
@rajeeshrajeesh5239 6 ай бұрын
താങ്കളെ പോലുള്ളവരുടെ വാക്കുകൾ എന്നും നിലനിൽക്കും because അതിൽ സത്യം ഉണ്ട് 🌹🌹🌹🌹🌹❤❤❤❤❤❤❤ Salute sir ❤❤❤❤❤❤
@muhsinasathar
@muhsinasathar 3 жыл бұрын
മാഷേ... ഇങ്ങനെയൊന്നും ആരും ചിന്തിക്കില്ല. അതാണ് പ്രശ്നം.
@sujithb2307
@sujithb2307 5 жыл бұрын
Sir ആണ് യാഥാര്‍ത്ഥ ഗാന്ധിയന്‍...
@manoj.b4868
@manoj.b4868 4 жыл бұрын
എല്ലാ മുസ്ലീങ്ങളും ഇങ്ങനെ ചിന്തിച്ചിരുന്നു എങ്കിൽ ഇവിടെ ഹിന്ദു വർഗ്ഗീയ വാദികൾ ഉണ്ടാകില്ലായിരുന്നു
@maxman4045
@maxman4045 4 жыл бұрын
പിന്നെ മുസ്ലീങ്ങൾ കാരണമല്ലേ, ഹിന്ദു തീവ്രവാദികൾ ഉണ്ടാകുന്നത് പോടാ സങ്കി
@althafk.m6597
@althafk.m6597 3 жыл бұрын
തീര്ചയയും. ഇന്നും ഈ ലോകത്ത് ഏറ്റവും കൂടുതൽ പാഠങ്ങൾ മാഷിനു പഠിപ്പിച്ചുവെന്നു പറയുന്ന വിദ്യാഭാസം ഇല്ലാത്ത സ്വന്തം ഉമ്മ പ്രതിനിധാനം ചെയ്യുന്നതാണ് യഥാർത്ഥ ഇസ്ലാം. അതിന്റെ പ്രചാരകൻ ആയി മാഷ് മാറണമായിരുന്നു. പക്ഷെ അതിന് അദ്ദേഹത്തിന് വിശദീകരണമുണ്ട്. അതും ഉൾക്കൊള്ളുന്നു. അവിടെയാണ് യഥാർത്ഥ ഇസ്ലാമിലെ സഹിഷ്ണത നാമും കാണിക്കേണ്ടത്.
@Shibili313
@Shibili313 3 жыл бұрын
Ndf ,popular ഫ്രണ്ട്‌ പോലെ ഉള്ള സംഘടനകൾ rss ന് മുൻപേ ഉണ്ടായിരുന്നതാണല്ലോ ല്ലേ
@sreekumar2013
@sreekumar2013 3 жыл бұрын
@@maxman4045 എന്താ സംശയം ഹൈദ്രബാദ് തന്നെ ഉദാഹരണം ഒവൈസി തന്നെ ഉദാഹരണം
@haridhar8620
@haridhar8620 3 жыл бұрын
@@althafk.m6597 islaminu sahishnathayo? Kaipakku kaipilla ennu paranjaal pinneyum viswasikkaam
@renukaps8089
@renukaps8089 Ай бұрын
Very good informations
@gopalakrishnanbhaibhai4730
@gopalakrishnanbhaibhai4730 2 жыл бұрын
You are great, live long, God bless you.
@nasmenayath1186
@nasmenayath1186 4 жыл бұрын
പൗരോഹിത്യം തുലയട്ടെ
@vibinrmya
@vibinrmya 4 жыл бұрын
Absolutely amazing. Hope our young Muslim brothers are seeing .I like those words ,All I am against is not religion ,it's the social injustice .For long ,Muslim women have suffered and it's time end that folks .
@mmspkd
@mmspkd 5 жыл бұрын
Respect you sir. Well said.
@rejanirajan6333
@rejanirajan6333 4 жыл бұрын
Correct words, you are saying truth
@abahad9804
@abahad9804 5 жыл бұрын
Kaarasheri 100 epsd cheyyyo
@ammemyselfasyouwanted3691
@ammemyselfasyouwanted3691 5 жыл бұрын
Class & mass presentation, no words to thank you, heart felt gratitude, thank you 🙏, same feelings were roaming around but didn't knew how to express verbally, it was the words my mind searching for.. 🙏
@indianindian8045
@indianindian8045 5 жыл бұрын
His prespective is very clear and righteous......Facisicist Attitude is everywhere it's not just only in Sangaparivar its different forms exists in All Religious Extremism is not religion itself bcz it leads intolerance on diversities
@farhanfaris3279
@farhanfaris3279 3 жыл бұрын
Well said sir...kaalam marunathinanusarich manushyante sameepanavum marendiyirikunnu
@Fool335
@Fool335 5 жыл бұрын
Ethra Manoharamayanu EEE manuzhyan karangal parayunathu,Ethinu mumnbu M N karaseery Enna Alley Enikkariyilla. Eppo njan oru manusyasnehi ye kandu. Thank Safari Channel to bringing them up...
@rithus2992
@rithus2992 5 жыл бұрын
മാഷേ super.... !
@shajipk8676
@shajipk8676 5 жыл бұрын
മാഷിന് സമാധാനം.. സമാധാനം... സമാധാനം...
@krajkumarannair7207
@krajkumarannair7207 2 жыл бұрын
സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ uniform civil code നടത്തിയിരുന്നെങ്കിൽ ഇന്ന്‌ യീ സ്ഥിതി aavilyarinnu. മത പ്രീണനം ആണ് ഇതിനൊക്കെ കാരണം
@kappadmansoor2461
@kappadmansoor2461 7 ай бұрын
Good 👍
@georgevarghese376
@georgevarghese376 4 жыл бұрын
Sir Great very well explained
@pokesp5520
@pokesp5520 5 жыл бұрын
Appreciate you sir....You really torned the mask of fascist religious beliefs and opinions...
@rayeespsrayeesps6740
@rayeespsrayeesps6740 5 жыл бұрын
മാഷ് 'ബിഗ് സല്യൂട്ട്
@ticktick7950
@ticktick7950 5 жыл бұрын
****ഇസ്ലാം പറയുന്നത് എന്താണെന്നു നോകാം*** . പുരോഹിതൻമാർ പറയുന്നത് അല്ല ഇസ്ലാം. ആൺകുട്ടി ആയാലും പെൺകുട്ടി ആയാലും (അമ്മക് ആരോഗൃമുണ്ടെങ്കിൽ)2വയസ്സ് വരെ മുലപ്പാല് കൊടുകണം 2 വര്ഷം മുലപ്പാല് കൊടുക്കുന്നതിനു കൂലി വേണമെങ്കിൽ ചോദിച്ച ഭർത്താവ് പ്രിയദർമ്മിണിക് കൊടുക്കുക വരെ വേണം. ***വിവാഹം*** വിവാഹം കഴിക്കുമ്പോൾ സ്ത്രീ അവശ്യപെടുന്നെ മഹർ കൊടുക്കണം . ഇസ്ലാമിക രീതിയിൽ കല്യാണം കഴിക്കുന്നതോടു കൂടി സ്ത്രീ സമ്പന്നയാകുന്നു. ഗൾഫു രാജ്യങ്ങളിൽ ലക്ഷദീപ് ഇവിടങ്ങളിൽ സ്ത്രീ വിവാഹം കഴിക്കുമ്പോൾ വധു വിന്ടെ വീട്ടുകാർക് ഒരു ചിലവും ഇല്ല. പിന്നെ തലാഖ് ഫസ്ഹ് അതെന്താനു എന്നു നോകാം . പുരുഷൻ തന്ടെ ഭാര്യയുമായി യോജിച്ചു പോവാൻ പറ്റില്ല എന്നു പൂർണ ബോദ്യം വന്നാൽ 3-ഘട്ടങ്ങളിൽ ആയി സാക്ഷി മുകന്ദരം. 3 പ്രാവശ്യം ചർച്ച വേണ്ടി വരും അതാണ് 3-തലാഖ്. എന്നാൽ സ്ത്രീക് ഭർത്താവുമായി ഒരു രീതിയിലും യോജിച്ചു പോവാൻ ആവുന്നില്ലെങ്കിൽ സാക്ഷി മുകന്ദരം ഒറ്റ പ്രാവശ്യം ഫസ്ഹ് ചോലില്ലി പിരിയാം മുകളിൽ പറഞ്ഞ 3-കാര്യങ്ങളും സ്ത്രീകൾക് എളുപ്പമാണ് ഇസ്ലാമിക നിയമപ്രകാരം. ഒരു ഉദാഹരണം പറയാം. ഞൻ ഗൾഫിൽ 12വര്ഷം ആയി ഗൾഫിൽ ഇവിടെ നടക്കുന്ന കല്യാണം നാട്ടിൽ നടക്കുന്ന കല്യാണം തമ്മിൽ ഉള്ള വെത്യാസം നോകാം . നമ്മുടെ നാട്ടിൽ ഒരു പെൺകുട്ടിയുടെ കല്യാണം കഴിയുന്നതോടെ പെൺ വീട്ടുകാർക് ഒരുപാട് ചിലവു വരുന്നു ചിലപ്പോൾ കടക്കെണിയിൽ ആവുന്നു. എന്നാൽ ഗൾഫിൽ വിവാഹം കഴിക്കുന്നത് കൊണ്ട് സ്ത്രീ വീട്ടുകാർക് ഒരു ചിലവും ഇല്ല കൂടിയ ഫുഡിന്റെ ചെലവ് മാത്രം ബാക്കി ഒക്കെ ഭർത്താവ് കൊടുക്കണം . മഹർ കല്യാണം കഴിക്കാൻ പോകുന്ന പെണ്ണിന്റെ അവകാശം ആണ്. ചുരുക്കി പറഞ്ഞ സ്ത്രീ ആണ് താരം അവൾക് തീരുമാനികാം. അറബിക് 10.മക്കളിൽ 10 ഉം പെണ്ണായാലും ടെൻഷൻ ഇല്ല. മലയാളികൾക് 4-5പെൺകുട്ടികൾ ആയാൽ തന്നെ ടെൻഷൻ നമ്മുടെ സമൂഹ ആചാരങ്ങൾ ഇസ്ലാമിൽ കുത്തി കേറ്റേണ്ട. യഥാർത്ഥ ഇസ്ലാം പഠിക്കുക.
@AnoopD2013
@AnoopD2013 5 жыл бұрын
ഇവിടെ നടക്കുന്ന കാര്യത്തെ അല്ലെ സാറേ വിമർശിക്കുന്നത് ? താങ്കൾ തന്നെ പറയുന്നു ഇവിടെ നടക്കുന്നത് ശരിയായ ഇസ്ലാം അല്ല എന്ന് , അതെ മാഷും പറഞ്ഞുള്ളൂ .......... മാറ്റണം എന്ന് മാഷ് പറയുന്നു , നിങ്ങളും കൂടെ നിന്ന് പറയൂ !!
@ticktick7950
@ticktick7950 5 жыл бұрын
@@AnoopD2013 ഒക്കെ 👍
@muhammedvp655
@muhammedvp655 4 жыл бұрын
Maashe Very good
@mixera6077
@mixera6077 3 жыл бұрын
1.നിർബന്ധിത മത പഠനം 2.അനുവാദം ഇല്ലാതെയുള്ള സുന്നത്ത് 3.പന്നിയിറച്ചി ഹറാം 4. നായ നജസ് 5.സ്ത്രീകളുടെ വസ്ത്ര ധാരണം ഇവയൊക്കെ വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്ന് കയറ്റമാണ്.. കൃത്യമായി പറഞ്ഞാൽ മനുഷ്യാവക്കാശ ലംഘനം. 💯💯 ഒരാൾ എന്ത് ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കാർ ഇവർ ആരാ.. മനുഷ്യനോട് ഏറ്റവും കൂറുള്ള വീടിനും കൃഷിതോട്ടങ്ങൾക്കുംകാവലിരിക്കുന്ന കുറ്റവാളികളെ കണ്ടു പിടിക്കാൻ സഹായിക്കുന്ന നായ മനുഷ്യന്റെ ശത്രു എങ്ങനെ ആവും.
@faziludeenamshanpillai5992
@faziludeenamshanpillai5992 9 күн бұрын
@uvaisk2089
@uvaisk2089 4 жыл бұрын
Great thoughts 👏
@aadilahammed1908
@aadilahammed1908 5 жыл бұрын
ഇതൊക്കെ നേരത്തെ പറയേണ്ടതായിരുന്നു.... എല്ലാവരും ഇതൊക്കെ മനസ്സിലാക്കിയാൽ മതിയാരുന്നു....
@AbdulKareem-bb8iw
@AbdulKareem-bb8iw 4 жыл бұрын
ഇസ്ലാമിൽ സ്ത്രീകൾക് സാമ്പത്തിക badyda ഇല്ല. അതു പുരുഷൻ നു ആണ്.
@mohammedhadilvv4883
@mohammedhadilvv4883 3 жыл бұрын
ഇസ്ലാമിൽ ഇല്ലായിരിക്കാം പക്ഷെ ഇവിടെ ഇന്ത്യയിൽ കുടുംബം ആയി ജോലി ജീവിക്കുമ്പോൾ രണ്ട് പേർക്കും സാമ്പത്തിക ബാധ്യത ഉണ്ട്. ആ ബാധ്യത മുന്നോട്ട് വെക്കുന്ന financial freedom, decision making power ഒക്കെ ഒരാളിൽ മാത്രം കേന്ദ്രികരിക്കുന്നത് ജനാതിപത്യ വിരുദ്ധം ആണ്. അതിൽ തുല്യ പങ്കാളിത്തം ആണ് ഉള്ളത്
@deejaradhakrishnan507
@deejaradhakrishnan507 3 жыл бұрын
Mashe... ellam nallathu thanne.... Bharatha samskarathil illaathirunna sathi enganeyanu Bharathathil aadyamayi sambhavichathu.... Aa charithram koodi manassilaakkan dayavayi sramikkuka
@abdulmalik-vn4jt
@abdulmalik-vn4jt Жыл бұрын
Enthu rasa kelkkan
@00badsha
@00badsha 4 жыл бұрын
Thanks for sharing
@shoukathali3564
@shoukathali3564 3 жыл бұрын
കോടിക്കണക്കിന് ആളുകളുള്ള ഇന്ത്യയിൽ ഒരു പൗരൻ മാത്രം കോടതിയെ പരിഹസിച്ചാൽ ബഹു കോടതിക്ക് എന്ത് സംഭവിക്കാനാണ് മാഷേ
@nijeeshuk9656
@nijeeshuk9656 5 жыл бұрын
Pala abhiprayagalum kanum ee video commentsil, maash parayan ullath nalla reethiyil paranju vachu. Thiricharivukal വന്നോളും, kurach samayam എടുക്കും ennu mathram Maash munnot pokkolu.. Iniyum thettukal kandal pazhaya pole thurannu paranjukond thanne Iruttil ninnu വെളിച്ചത്തിൽ nokkumbol ulla oru angalappu aanu Namuku oru navodhanm aavashyam aanu.. Mathagalkkum രാഷ്ട്രീയത്തിനു apuram ellarum manushyan aakan vendi... Aa swapnam ee mannil sambhavikkuka thanne cheyyum
@prasadbare4914
@prasadbare4914 6 ай бұрын
❤🙏
@gafoork2601
@gafoork2601 Жыл бұрын
GK Calicut 🙋‍♂️
@shareefk631
@shareefk631 4 жыл бұрын
ഇദ്ധേഹം പറയുന്നത് എന്താണന്ന് എനിക്കി മനസിലാകുന്നില്ലാ മതത്തെ അല്ല ഇദ്ദേഹം എതിർക്കുന്നത് സമൂഹത്തിലെ തിൻമകളെയാണ് എതിർക്കുന്നത് എന്ന് സുലൈഖ എന്ന സ്ത്രീയെ നൂറടി അടിക്കണം എന്ന ചിന്താ ഈ മനുഷ്യരിൽ ഉണ്ടാക്കിയെടുത്തത് മതം അല്ലേ. അപ്പോൾ മതത്തെ അല്ലേ എതിർക്കേണ്ടത് ഈ ലോകത്തിന്റെ ശാപം ഇത്തരത്തിലുള്ള ന്യായികരണ പ്രസ്താനങ്ങൾ ആണ്
@VinodanNarayanan-ou8yc
@VinodanNarayanan-ou8yc 11 ай бұрын
നിനക്ക് മനസ്സിലാവണമെങ്കിൽ നീ മതത്തിൽ നിന്നും സ്വതന്ത്ര ചിന്താധാരയിലേക്കു വരണം ജനാധിപത്യത്തിന്റെ മുഖമാണ് ഇയാൾ അവതരിപ്പിക്കുന്നത്
@Interstellar__98
@Interstellar__98 4 жыл бұрын
Brilliant
@tatwamassy
@tatwamassy 5 жыл бұрын
സാറേ.... സാറാണ് മുഹമ്മദ്‌ നബി...... ഇതിലും ശ്രേഷ്ഠമായ ചിന്ത ഒരു സാധാരണ മനുഷ്യന് ഉണ്ടാകില്ല... ആയിരം വർഷം ജീവിച്ചിരിക്കണം....... ഹിന്ദു വിനും... മുസ്ലിമിനും.... ക്രിസ്താനിക്കും..... തിമിരം മാറട്ടെ... കണ്ണ് തുറക്കട്ടെ
@cutecatsorvideo5362
@cutecatsorvideo5362 4 жыл бұрын
I am proud of you sir
@ashiqali4253
@ashiqali4253 4 жыл бұрын
Great words 👏👏
@MANOJ9424
@MANOJ9424 5 жыл бұрын
സർ, ഏക സിവിൽ നിയമം വരണമെന്ന് ഇവിടെ ഒന്ന് പറഞ്ഞു നോക്കൂ. അപ്പോൾ കാണാം കോൺഗ്രസ്സും, ലീഗും ,നവോദ്ധാനം പറയുന്ന കമ്മ്യൂണിസ്റുളുടെ വരെ ശരിയായ രൂപം. പിന്നെയാണോ ..ഭീകര സംഘടനകളിൽ ചേരാൻ കേരളത്തിൽ നിന്നും കുടുംബസമേതം പോകുന്നു. എന്ത് കഷ്ടം ..
@mayinthidil8653
@mayinthidil8653 5 жыл бұрын
ഭീകര സംഘടന , rss ഉം sdpi യും ഇവിടെത്തന്നെ ഉണ്ടല്ലോ , പിന്നെ എന്തിന്നു പുറത്തു പോകണം .
@MANOJ9424
@MANOJ9424 5 жыл бұрын
ആരും പോകുന്നില്ല എന്നാണോ പറയുന്നത്..വാർത്തകൾ പരിശോദിക്കു.
@MrParambayi
@MrParambayi 5 жыл бұрын
പോകുന്ന മൊയന്തുകൾ പോയി ചാവട്ട്
@mayinthidil8653
@mayinthidil8653 5 жыл бұрын
@@MANOJ9424 സങ്കി ഭരിക്കുന്ന നാട്ടിൽ വാർത്തകൾ പലതും വരും .ആട് പട്ടി ആകും പട്ടി ആടാകും.
@YasarArafath06
@YasarArafath06 3 жыл бұрын
🙏🙏🙏. Totally agree.
@reejamanoj8436
@reejamanoj8436 3 жыл бұрын
Good presentation.
@searchingtruth6894
@searchingtruth6894 3 жыл бұрын
U r great sir😘
@osologic
@osologic 5 жыл бұрын
Excellent talk
@vijayapillai7779
@vijayapillai7779 3 жыл бұрын
Salute Sir🙏👍
@joshymathew2253
@joshymathew2253 5 жыл бұрын
Very good talk
@okm912
@okm912 5 жыл бұрын
ആരാമാഷെ രണ്ട്കൊല്ലംമുലകൊടുക്കുന്നത് ആൺകുട്ടികുള്ളനിയ മമാണെന്ന് പറഞ്ഞത്ഒന്ന്പേരെടുത്തപറയു അറിയണംഎന്നുണ്ട്
@fazulraheem9749
@fazulraheem9749 5 жыл бұрын
ഒരു കാലത്ത് അത് ഒരു നാട്ടുനടപ്പ് ആയിരുന്നു, അക്കാലത്ത് സാധാരണ വിശ്വാസികൾ മതാചാരങ്ങൾ മനസ്സിലാക്കുന്നത് പുരോഹിതൻമാരുടെ പ്രഭാഷണങ്ങളിൽ നിന്നും മറ്റും തന്നെ ആയിരിക്കാം, ഖുർആൻ പരിഭാഷ ഹറാമായിരുന്നല്ലോ.
@MrParambayi
@MrParambayi 5 жыл бұрын
തട്ടി വിടുന്നതല്ലേ ആര് പറയാൻ ഹി ഹി
@tirupatiseva1821
@tirupatiseva1821 5 жыл бұрын
പറയുന്നത് കാരശ്ശേരി മാഷ് ആയതു കൊണ്ട് അതു തള്ള് ആവില്ല
@abulhassan9932
@abulhassan9932 Жыл бұрын
ഞങ്ങളുടെ നാട്ടിൽ കം വർഷത്തിനകം രണ്ട് സംഭ വ ങ്ങ ളുണ്ടായി ഭാൎയ്യജീവിച്ചിരിക്കു വെ അവരുടെ ഭർത്താവ് മറ്റൊ ര സ്ത്രീയെ ബ് നേഹി. ച്ച് രണ്ടാം വിവാഹം കഴിച്ചു അപ്പോൾ ആദ്യ ഭാര്യ അവർ മുൻ കൈ എടുത്ത് ഭർത്താവുമായുള്ള ബന്ധം തീർത്തു എന്നിട്ട് മറ്റൊരു പുരുഷനെ വിവാഹം ചെയ്തു ഞ ങ്ങൾ ചോദിച്ചപ്പോൾ ആ സ്ത്രീ പറഞ്ഞതിങ്ങനെയാണ് അയാൾക്ക്വേറെ നോക്കാമെങ്കിൽ ഹനിക്കെന്താ വേറെ നോക്കി കൂടെ ഇസ്ലാം മതം ഏതു കൊണ്ട് നോക്കിയാലും പുരുഷന്റെ മതമായിരിക്കുണു
@dominicchacko6416
@dominicchacko6416 4 жыл бұрын
മതങ്ങൾ വേരോടിയത് അക്രമത്തിന്റെ പാതയിലൂടെയാണ്. അത് നിലനിൽക്കണമെങ്കിൽ അക്രമങ്ങൾ തുടർന്നേ പറ്റൂ... ഇത് മനസ്സിലാക്കി ആധുനികലോകം മതം ഉപേക്ഷിക്കുകയാണ് വേണ്ടത്.....
@joyantony6524
@joyantony6524 4 жыл бұрын
✨✨✨
@abubakkarabu4537
@abubakkarabu4537 3 жыл бұрын
Super👍
@JAFARPERUVALLUR132
@JAFARPERUVALLUR132 5 жыл бұрын
വന്നു.....
@hashimedakkalam1135
@hashimedakkalam1135 2 жыл бұрын
E m s great 👍
@shahanasmusthafa.p.p2779
@shahanasmusthafa.p.p2779 2 жыл бұрын
👏👏👏
@shaheem3057
@shaheem3057 4 жыл бұрын
Karassery the great
@rengishcn3874
@rengishcn3874 5 жыл бұрын
Good Chanel
@MuhammadAli-ew2kt
@MuhammadAli-ew2kt 4 жыл бұрын
മതത്തെ അതിന്റെ പ്രമാണങ്ങളിൽ നിന്ന് മനസിലാക്കൂ മാഷെ
@Swimming_for_beginners
@Swimming_for_beginners 5 жыл бұрын
Religion venda vendaaaa
@dundumonu
@dundumonu 5 жыл бұрын
When will this sudapi, sangi, commi and all will understand the definition of janadhipathyam ? Ie might is not right 👍 right is might
@ajeerrahiman
@ajeerrahiman 4 жыл бұрын
❤️❤️❤️❤️❤️
@searchingtruth6894
@searchingtruth6894 3 жыл бұрын
U r nice❤️
@NM-vs5lg
@NM-vs5lg 4 жыл бұрын
♥️♥️♥️♥️♥️
@user-ih8es5oy8r
@user-ih8es5oy8r Жыл бұрын
,rajan koranpeedika kannur
@raveendrentheruvath5544
@raveendrentheruvath5544 5 жыл бұрын
സതിയൊക്കെ എന്നേ നിരോധിച്ചില്ലേ മാഷേ...
@nisam1637
@nisam1637 4 жыл бұрын
ഒരു സംഘടന രൂപീകരിക്കുമ്പോൾ അത് എന്ത് ലഖ്‌ശ്യം വെക്കുന്നു എന്ന് ഒരു സംഘടനാ പറയുന്നു, അതിന് എന്ത് മാർഗം സ്വീകരിക്കാം എന്നും അവർ പറയുന്നു. ആ മാർഗം എന്താണെന്ന് പറയാതെ, അവർ ഇത് വരെ എന്ത് നിലപാട് എടുത്തു എന്ന് പറയാതെ, അവരെ അങ്ങ് കൊച്ചാക്കി കളയാം എന്ന് 'മനസ്സിൽ ആക്കുന്നത് ' വിഡ്ഢിത്തം എന്നല്ലാതെ എന്ത് പറയാം. അവരാണോ ഹേ കൈ വെട്ടിയത്?? അവരാണോ ചേകന്നൂരിനെ കൊന്നത്?? ( അവിടെ ഒന്നും പേര് പറയാത്തത് എന്താ ) അപ്പൊ ആരെയാണ് പേടിക്കുന്നത്??? Ussr - usa ശീത യുദ്ധത്തിന്റെ ഉല്പന്നം അല്ലേ താലിബാനും, അൽ ഖായിദയും? അവർ തന്നെ അല്ലേ isis? അപ്പൊ ആരാണ് മാഷെ തീവ്ര വാദം നട്ടു നനച്ചത്??
@JAFARPERUVALLUR132
@JAFARPERUVALLUR132 5 жыл бұрын
14 ഡിസ്‌ലൈക്ക്....
@whiteandwhite545
@whiteandwhite545 3 жыл бұрын
മാഷേ, ഏതു മതഗ്രന്ഥങ്ങൾ പഠിച്ചാലും അതിനോടൊപ്പം തന്നെ നല്ല പുസ്തകങ്ങളും വായിച്ചു മനസ്സിലാക്കണം അങ്ങനെ വരുമ്പോൾ മിക്കവാറും ആരും തന്നെ മതമൗലികവാദികൾ ആകുകയില്ല. സ്ത്രീയ്ക്കും പുരുഷനും തുല്യ പ്രാധാന്യമുള്ളതാണ് വിദ്യാഭ്യാസം ഒരു കുഞ്ഞ് ശൈശവവും, ബാല്യവും മാതാവിന്റെ അടുത്താണ് ഏറെ സമയവും ചിലവഴിക്കുന്നത്, അതിനാൽ തന്നെ പെൺകുട്ടികൾ നല്ല വിദ്യാഭ്യാസം ഉള്ളവരായിത്തന്നെ വളർന്നു വരണം. 🙏
@kavungalkavungal8822
@kavungalkavungal8822 5 жыл бұрын
ഇസ്ലാമിലെ ഒരു നിയമവും മനുഷ്യത്വ വിരുദ്ധമായി ഇല്ല എന്നു യുക്തി ഉപയോഗിച്ചു ചിന്തിക്കുന്ന ആർക്കും മനസ്സിലാവും യുക്തിവാദി എന്ന പേരു ഉണ്ടായാൽ പോര. ചെറിയ ചെറിയ ചോരകുഞ്ഞുങ്ങൾ എത്ര മഹാരോഗവുമായി ജനിച്ചു കഷ്ടപാടിൽ കഴിയുന്നു മാഷേ എന്തു യുക്തിയാണ് അതിനു നമുക്ക് പറയാനുള്ളത് അവർ എന്തു തെറ്റു ചെയ്തിട്ടാണ്? അപ്പോൾ യുക്തിയുടെ അപ്പുറത്തും എന്തോ ഉണ്ട് എന്നല്ലേ മനസ്സിലാവുന്നത്?
@user-qg6vj4qd5s
@user-qg6vj4qd5s 4 жыл бұрын
തന്നിൽ തന്നെയാണ് ,താൻ തന്നെയാണ് ഈശ്വരൻ എന്ന് ഞാൻ തിരിച്ചറിയുകയും അപരനിലും സർവ്വതിലും അങ്ങനെ ആണ് എന്ന് അറിയുകയും ചെയ്യുന്നതുവരെ ഞാൻ ഒരു വിശ്വാസി മാത്രം അതുകൊണ്ട് ,ഒരു വിശ്വാസി, എപ്പോഴും താൻ വിശ്വാസിക്കുന്നതിന് വേണ്ടി പ്രശ്നം ഉണ്ടാക്കാൻ തയ്യാറുമായിരിക്കും എന്ന് എൻറെ ഗുരുനാഥൻ എന്നോട് പറഞ്ഞു
@rahmanrahman2034
@rahmanrahman2034 Жыл бұрын
സാർ കൊറോണക്കാലം നമുക്കെടുക്കാം നാടുനീളെ പ്രാത്ഥനയിലൂടെ അസുഖങ്ങൾ മാറ്റിയിരുന്ന തങ്ങന്മാരും സ്വാമിമാരും പൊന്തകോസ്തുകാരുമൊക്കെ ഈ മഹാമാരിക്കാലത് ഉൾവലിഞ്ഞു, പുറത്തു കണ്ടിട്ടേയില്ല, കൊറോണ കാലം കഴിഞ്ഞപ്പോൾ വീണ്ടും മാളത്തിൽ നിന്നും പുറത്തുവന്നു ഇതിനെക്കുറിച്ചു സാറിന്റെ അഭിപ്രായം?
@kjamal62
@kjamal62 5 жыл бұрын
അർദ്ധസത്യങളുടെ അപ്പോസ്തലൻ. ഉന്മാദ ദേശീയ യുടെ പ്രചാരകരായ മാതൃഭൂമി യുടെ ഉറ്റതോഴൻ
@kavungalkavungal8822
@kavungalkavungal8822 5 жыл бұрын
ദൈവത്തിന്റെ വാക്കുകൾ മുസ്ലിംകൾ വെറുതെ വിശ്വസിക്കുന്നതല്ല ഇന്നത്തെ പല ശാസ്ത്ര സത്യങ്ങൾ 14 നൂറ്റാണ്ടു മുൻപ് ഖുർആനിൽ എങ്ങനെ പ്രതിപാദിച്ചു എന്ന യുക്തിപരമായ ചോദ്യത്തിൽ നിന്നാണ് ഇതു ദൈവത്തിന്റേതല്ലാതെ വേറെ ഒരിടത്തിൽ നിന്നുമാകാൻ വഴിയില്ല എന്ന യുക്തിഭദ്രമായ ഉത്തരം ഞങ്ങൾക്ക്,(ചിന്തിക്കുന്നവർക്ക് ദൃഷ്ടാൻതമുണ്ട്)കിട്ടുന്നത്
@antonynevin6120
@antonynevin6120 5 жыл бұрын
Mukmafee
@MrParambayi
@MrParambayi 5 жыл бұрын
താങ്കൾ കൃത്യമായി ഇസ്ലാം നിയമങ്ങൾ പഠിച്ചിട്ടേയില്ല എന്ന് വളരെ കൃത്യമായി മനസ്സിലായി. ശ്രമിക്കുക വിമർശിച്ചു തന്നെ പഠിക്കാൻ ശ്രമിക്കുക.
@user-qg6vj4qd5s
@user-qg6vj4qd5s 4 жыл бұрын
തന്നിൽ തന്നെയാണ് ,താൻ തന്നെയാണ് ഈശ്വരൻ എന്ന് ഞാൻ തിരിച്ചറിയുകയും അപരനിലും സർവ്വതിലും അങ്ങനെ ആണ് എന്ന് അറിയുകയും ചെയ്യുന്നതുവരെ ഞാൻ ഒരു വിശ്വാസി മാത്രം അതുകൊണ്ട് ,ഒരു വിശ്വാസി, എപ്പോഴും താൻ വിശ്വാസിക്കുന്നതിന് വേണ്ടി പ്രശ്നം ഉണ്ടാക്കാൻ തയ്യാറുമായിരിക്കും എന്ന് എൻറെ ഗുരുനാഥൻ എന്നോട് പറഞ്ഞു
@hmraudio3413
@hmraudio3413 2 ай бұрын
മത വർഗ്ഗീയത ഇവിടുത്തെ തെരഞ്ഞെടുപ്പുകളെപ്പോലും കീഴടക്കിയിരിക്കുന്നു.
@muhammadnisaj5116
@muhammadnisaj5116 5 жыл бұрын
5:00 1 woman and 3 men ale. Shariah prakaram only woman nu 33.3% kittum. But equally divide cheythal elarkum 25%. Same ale woman nu kituka? Apo ee particular casil woman nu oru upakaram alalo cheythath. Correct me if I am wrong!
@abdulazizshamsudeen
@abdulazizshamsudeen 5 жыл бұрын
ശരി ി ആണ് .ചില കേസിൽ പെണ്ണിന് ഓഹരി കിട്ടും .
@ashrafkariyot6685
@ashrafkariyot6685 5 жыл бұрын
പുരുഷന്റെ പകുതി സ്ത്രീക് എന്നാണ്.ഈ രീതിയിൽ 7 ഓഹരി വെക്കണം എന്നിട്ട് 2 ആണിനും 1 പെണ്ണിനും.14% പെണ്ണിനും 28 ആണുങ്ങൾക്കും
@muhammadnisaj5116
@muhammadnisaj5116 5 жыл бұрын
@@praveenr9361 Shariah division sharik aryam mr. Ee casil Shariah Mati vech equal division nadathiyal penninu kitunath kurayuka Anu ena udheshiche.
@sidheekalangadan
@sidheekalangadan 5 жыл бұрын
Islamika kudumba vyavadthayil Purushananu kudumbathinu vendi chilavakkendavan. Sthreeku chilavakkuka enna utharavaditam illa. Athukondanu purushante pakuti streeku avakasam koduthat. Sthreeku thante swatho panamo makkalkku vendiyo bharthavinu vendiyo chilavakkenda avasymilla.
@zarahmehr1536
@zarahmehr1536 5 жыл бұрын
islamina vimarshichaal purrogamana vaadhiyaakilla mash
@byjugypsy5482
@byjugypsy5482 5 жыл бұрын
Right is might
@jainulabdeenks7160
@jainulabdeenks7160 Жыл бұрын
😄👌👍
@ShabeebS0420
@ShabeebS0420 3 жыл бұрын
presavichavalk illatha vedhana kandu ninnavark enthina...? 😀
@abdulnaser5278
@abdulnaser5278 4 жыл бұрын
it is not a criticism on your position
@anwarsadikh9904
@anwarsadikh9904 4 жыл бұрын
മനോഹരമായി ജനാധിപത്യം വിഭാവനം ചെയ്ത മതമാണ് ഇസ്ലാം എന്നാൽ കാലക്രമേണ പൗരോഹിത്യം കൈയാളിയപ്പോൾ പ്റമാണങ്ങളിലേ ആന്തരിക ജ്ഞാനത്തിന്റെ അജ്ഞത കാരണം അവർ നടപ്പിലാക്കിയ തിനെ നോക്കി ഇതാണ് ഇസ്ലാം എന്ന് തെറ്റിദ്ധരിക്കുകയാണ് ഉണ്ടായത് ഉദാഹരണ ത്തിന് സാർ പറഞ്ഞത് പോലെ ജമാഅത്തെ ഇസ്ലാമിയുടെ ഹുകൂമത്തെ ഇലാഹി, ഇന്ന വിഭാഗം മുസ്‌ലിം അല്ലാ എന്ന് നിയമം കൊണ്ട് വരിക, മതം വിട്ടവൻ വധാർഹൻ, സ്ത്രീകൾ ക്ക് വിദ്യഭ്യാസ ം പാടില്ല, ഇംഗ്ലീഷ് പഠിക്കരുത്, ട്രിപ്പിൾ തലാഖ്,
@abdulnaser5278
@abdulnaser5278 4 жыл бұрын
Mashe how can you criticize social criticism without religion
@Sree2j
@Sree2j 5 жыл бұрын
ഇന്ത്യയിൽ എന്ന് അവർ ഭൂരിപക്ഷം ആകുന്നോ അന്ന് തീരും ഇവിടെ ഉള്ള മതേതരം
@jibinmullooran3829
@jibinmullooran3829 5 жыл бұрын
sreejith അത്രേള്ളൂ
@zarahmehr1536
@zarahmehr1536 5 жыл бұрын
thangaluda arivukal kollam but muhammed nabiyuda rrajanayalla quaan. athu allahuvinta kalaam maatramaanu.
@shamsiyafarook3029
@shamsiyafarook3029 5 жыл бұрын
Zarah Mehr athu. Anusarichulla. Vidiyalla. Islamika. Pandithanmarilulla. Chilar parayunnath
| M. N. Karassery 18 | Charithram Enniloode | Safari TV
21:02
| M. N. Karassery 16 | Charithram Enniloode | Safari TV
28:45
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 28 МЛН
| M. N. Karassery 19 | Charithram Enniloode | Safari TV
28:07
Is a secular life possible? - M. N. Karraserry | MBIFL 2019
59:49
Mathrubhumi International Festival Of Letters
Рет қаралды 222 М.
| M. N. Karassery 7 | Charithram Enniloode | Safari TV
25:36
തീവ്രവാദികളെ നിർമ്മിക്കും വിധം - MN Karassery | MBIFL 2020
56:57
| M. N. Karassery 1 | Charithram Enniloode | Safari TV
23:22
| M. N. Karassery 21 | Charithram Enniloode | Safari TV
21:10
| M. N. Karassery 11 | Charithram Enniloode | Safari TV
22:46
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 28 МЛН