No video

M. N. Karassery Interview

  Рет қаралды 5,890

Sargakshetra

Sargakshetra

Күн бұрын

he is an Indian writer and social activist from Kerala
#kerala #activist #kerala #politics #litrature #interview #malayalam #fmradio #democracy #Karassery #political #politics #hinduism #bharat #indian

Пікірлер: 36
@vineethkarunakaran3476
@vineethkarunakaran3476 2 ай бұрын
ഇന്ത്യ ഇപ്പോഴേ ഹിന്ദുരാഷ്ട്രം ആണ് mashe💕 എല്ലാ മതങ്ങളെയും ഹൃദയത്തോടു ചേർത്ത സനാദന ധർമം
@sainulabid.k.p.m7691
@sainulabid.k.p.m7691 Ай бұрын
സനാതാനവും ഹിന്ദുത്വവും കടലും കടലാടിയുമാണ്..തിരിച്ചറിയുക
@user-uw4kn3zm1i
@user-uw4kn3zm1i Ай бұрын
മഹത്തരമായ ആശയങ്ങളും ആദർശങ്ങളും വെച്ച് പുലർത്തുന്ന മാഷിനെ അഭിനന്ദിക്കുവാൻ വാക്കുകളില്ല.. ..🙏🙏🌹🌹 മലയാളികൾ മനസ്സിലാക്കാതെ പോകുന്ന ഒരു കാര്യം ഒരാൾ എന്ത് പറയുന്നു എന്നതിനെക്കുറിച്ച് പറയുന്നു എന്നുള്ളതിന് പ്രാധാന്യം നല്കാറില്ല എന്നതാണ് സത്യം.അവർ ശ്രദ്ധിക്കുന്നത് ഏത് മതക്കാരനാണ് ഏത് ജാതിക്കാരനാണ് ഏത് രാഷ്ട്രീയക്കാരനാണ് എന്നുള്ളതാണ് .അവരെ കേൾക്കാതെ തന്നെ പുശ്ചിക്കുന്നു.സത്യവും ധർമ്മവും നീതിയും സ്നേഹവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇദ്ദേഹത്തെ പോലെയുള്ള ആദർശധീരൻമാരുടെ ബോധവൽക്കരണ പ്രഭാഷണങ്ങളും ചർച്ചകളും പ്രസംഗങ്ങളും തീർച്ചയായും ഒരു മുതൽ കൂട്ടാണ്..ഇദ്ദേഹത്തെ ശ്രവിക്കാൻ തുടങ്ങിയത് മുതലാണ് ഞാൻ പല നല്ല അറിവുകൾ നേടിയതും പല തെറ്റായ ധാരണകൾ മാറ്റാൻ കഴിഞ്ഞതും എന്നുള്ളതും ഒരു സത്യമാണ് . മാതൃഭാഷ അമ്മക്ക് തുല്യമാണ്.ഒരു നാടിൻറെ സംസ്കാരത്തിന് ഭാഷയോളം പ്രാധാന്യമില്ല എന്നുള്ളതാണ് സത്യം..മലയാള പണ്ഡിതൻമാരെ വളരെ ആരാധനയോടെ ആണ് ഞാൻ കാണുന്നത്.കാരണം ഏറ്റവും പ്രയാസമേറിയ വ്യാകരണങ്ങളാണ് മലയാളത്തിലുള്ളത്.പൊതുവെ സമൂഹത്തിൽ പലരുടെയും ധാരണ ഇംഗ്ളീഷ് പറയുന്നവനാണ് മാന്യൻ മിടുക്കൻ ബുദ്ധിമാൻ എന്നാണ്..മലയാളം പറയാൻ തന്നെ പുശ്ചമായി തുടങ്ങിയിരിക്കുന്നു.മാതൃഭാഷയെ സ്നേഹിക്കാത്തവന് അവൻറെ അമ്മയേയും സ്നേഹിക്കാനാകില്ല..അച്ചൻ അമ്മ എന്നൊക്കെ വിളിക്കാൻ നാണക്കേടായി തുടങ്ങി പലർക്കും.അച്ഛാ എന്ന് വിളിക്കുമ്പോൾ കിട്ടുന്ന ആ സുഖം ആ സ്നേഹം ഡാഡി ,പപ്പ എന്ന് വിളിക്കുമ്പോൾ കിട്ടുമോ എന്ന് എനിക്ക് തോന്നുന്നില്ല.അത് ചിന്തിക്കാൽ പറ്റുന്ന കാര്യമല്ല.നാലാം തരത്തിൽ പഠിക്കുന്ന എൻറെ മകളുടെ ക്ളാസിൽ അച്ഛാ എന്ന് വിളിക്കുന്നത് എൻറെ മകൾ മാത്രമേ ഉള്ളൂ.. എനിക്ക് അഭിമാനം തോന്നാറുണ്ട് ആ വിളി കേൾക്കുമ്പോൾ. കേരളം ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും പ്രദേശിക (അതായത് മാതൃഭാഷ ) ഭാഷയാണ് ഭരണ ഭാഷയായും കോടതി ഭാഷയായും ഉപയോഗിക്കുന്നത്.ഏത് ഓഫീസിൽ ചെന്നാലും ഏതെങ്കിലും ഫോറം പൂരിപ്പിക്കണമെങ്കിലും അത് മാതൃഭാഷയിൽ ആയിരിക്കും. ഗാന്ധിജി എന്നത് സത്യത്തിന്റെയും ധർമ്മത്തിൻറെയും അഹിംസയുടെയും ഉത്തമ പ്രതീകമാണ്...ഡോ.കാരശ്ശേരിമാഷിനെ പൊലെ ഉള്ളവർ ഈ സമൂഹത്തിൽ നന്നേ കുറവായതാണ് കാരണമാണ് ഈ സമൂഹത്തിൻറെ സ്നേഹ സത്യ ധർമ്മ നീതിയുടെ അധ:പതനത്തിന് കാരണവും...അറിവും ജ്ഞാനവും വിവേകവും ഉള്ള പണ്ഡിതൻമാരെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കാൻ പഠിക്കാതിരിക്കട്ടെ പുതിയ തലമുറ എങ്കിലും.. അവർക്ക് ഒരു മാതൃകയാകാം നാം ഒരോരുത്തരും..🙏🙏👍👍👍
@sainulabid.k.p.m7691
@sainulabid.k.p.m7691 Ай бұрын
സത്യം ഉറക്കെ വിളിച്ചു പറയാൻ നമുക്കിനിയും കാരശ്ശേരിമാർ ജനിക്കട്ടെ
@ipankajakshan3098
@ipankajakshan3098 6 ай бұрын
Yes. That is good for you.
@user-sf8po8cf2l
@user-sf8po8cf2l 6 ай бұрын
Ellavarkum jeevikanam. Ellavarkum vishwasam und
@user-sf8po8cf2l
@user-sf8po8cf2l 6 ай бұрын
Indiaku keralathinu oru paithrikam und
@user-sf8po8cf2l
@user-sf8po8cf2l 6 ай бұрын
Njan Indian president ayal enthu karyathinu poyalum bhagavatham thotu thozhuthite cheyu athoru valiya prashnam ayi kananda karyamilla Indiayil valiya prashnam ayi kanunnu mashine pooleyullavar
@ExploringAngel
@ExploringAngel 4 ай бұрын
26:00 അമേരിക്ക എന്നാണോ ആവോ ഇല്ലാത്താവാൻ പോകുന്നത്. ബ്രിട്ടീഷ്കാരെ യുദ്ധത്തിൽ തോൽപിച്ചു ഉണ്ടാക്കിയ രാജ്യം ആണത്. ഫ്രാൻസിന്റയും അവസ്ഥ അത് തന്നെ. ഇനി ഇന്ത്യ ഹിന്ദു രാഷ്ട്രമായാലും പുള്ളി പറഞ്ഞത് തെറ്റി. ഇനി കാരശ്ശേരി മാഷോട്, താങ്കൾ തന്ന അറിവുകൾ വളരെ അധികം ഉപകരിച്ച ഏകലവ്യനാണ്. ഞാൻ. പക്ഷെ അറിവ് പകർന്നു കൊടുക്കുമ്പോൾ അത് മാത്രം ആകണം ലക്ഷ്യം, രാഷ്ട്രീയമോ മറ്റു ഉദ്ദേശത്തോടെ ചെയ്യുമ്പോൾ വളിച്ചു പോയ അറിവേ കേൾക്കുന്നവരിൽ/ പഠന വിധേയമാക്കുന്നവരിൽ എത്തൂ
@sainulabid.k.p.m7691
@sainulabid.k.p.m7691 Ай бұрын
സത്യം തുറന്നു പറയുന്ന കാരശ്ശേരി മാഷിനോട് സംഘിസം ഉള്ളിലുള്ളവർക്കും ഇസ്ലാമിസ്റ്റുകൾക്കും മാത്രമേ എതിർപ്പ് തോന്നൂ
@raveendranmk1717
@raveendranmk1717 6 ай бұрын
ച്ചാൽ, മരിക്കര്ത് ന്ന് ഒര് മോഹണ്ട്ന്നർഥം. തരആവഇല്ലലഓ മാഷേ. മന്ഷ്യൻ മരിക്കാണ്ടിരിക്ക്യേ? ന്താ കഥ?
@user-sf8po8cf2l
@user-sf8po8cf2l 6 ай бұрын
Congress bjp Hindukal manushyralle
@sarathchandrankrishnannair123
@sarathchandrankrishnannair123 6 ай бұрын
അതാണ് തനിക്കു നല്ലത്
@user-sf8po8cf2l
@user-sf8po8cf2l 6 ай бұрын
Father of nation Mahatma Gandhi ye Nehru vine valiçhizhakanda. Mahatmakalanu But mashe communist thendi thanneyanu.Athanu matham vargiyatha parayunnathu. Muslim Christian oke poki parayanundallo .
@user-sf8po8cf2l
@user-sf8po8cf2l 6 ай бұрын
Ellavarudeyum muthassanum muthassium oke hindhuvayirunnu
@user-sf8po8cf2l
@user-sf8po8cf2l 6 ай бұрын
Foreign countriesiloke bhagavath Geetha pradhanyam manasilaki pravarthikunund.Mahatamagandhi apupane pati mathramalla
@user-sf8po8cf2l
@user-sf8po8cf2l 6 ай бұрын
Mashinu christ kurichu paranju rahimine kurichu paranju. Hinduvine kurichu parayumbol mashinu valiya prashnam
@user-sf8po8cf2l
@user-sf8po8cf2l 6 ай бұрын
Socrates mathram alla christ sreeramanum ayapanum sreekrishnanum Rahim orupole palikum
@user_64320_qouyjjh
@user_64320_qouyjjh 3 ай бұрын
Aa swapnam ethrayum vegam natakkan Allah anugrahikku marakatte,mashe Hindustan ennu kettittille,ethu congresskarananu muttonum beefum kazhikkathath,pothuvazhiyil kalakkuttiye vettimurichavar,
@user-sf8po8cf2l
@user-sf8po8cf2l 6 ай бұрын
Americayil mashe president Bible thotanu prathinja cheyunathu.Avide oru prashnam illa.Avide mash Gandhiye kurichu parayumo
@user-sf8po8cf2l
@user-sf8po8cf2l 6 ай бұрын
Mashum communist partyum mathramanu matham vargiyatha parayunnathu
@chandramohanannv8685
@chandramohanannv8685 3 ай бұрын
🤣
@sudarsananms9876
@sudarsananms9876 8 ай бұрын
അത്രയൊക്കെ വേണോ മാഷേ. ലോകത്ത് 50 ൽ പരം ഇസ്ലാമിക രാജ്യങ്ങൾ ഉണ്ടായിട്ടും മനുഷ്യർ ജീവിക്കുന്നില്ലെ?
@ajalsivan7584
@ajalsivan7584 4 ай бұрын
Nee vere
@user-sf8po8cf2l
@user-sf8po8cf2l 6 ай бұрын
Than podo . American president Bible thotu paranjal kuzhapamilla. Muslim president quran thotu paranjal kuzhapamilla
@JayachandranJayan-fr1od
@JayachandranJayan-fr1od 4 ай бұрын
Athanelko Nallathe Nade Nannakum Edo Made Matham Niki Niyamam Ethe Puzhtile Nathethram Enthe Masa Moyilare Maso Bhuripashathinta Avakasamo Nakjumbol Avesam Pinna Pakisthan Kalka Niyum Moochi Mashe Chthe Tharo Vargiya Vadhi Keralam Manipure Akkum Engana Made Padipichatho Manipure Akkum Alka Moyilare Made Hindukjal Bhrathitarude Alle Vibagiche pol Enpathache Eppol Arupathachaki Poda Maire Mashe Hindus Rashtam Alka Hindukjalkum Givikjanam Jai Bjp
@ajalsivan7584
@ajalsivan7584 4 ай бұрын
Ithenthu koupeenam
തീവ്രവാദികളെ നിർമ്മിക്കും വിധം - MN Karassery | MBIFL 2020
56:57
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,5 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 43 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 47 МЛН
| M. N. Karassery 16 | Charithram Enniloode | Safari TV
28:45
| M. N. Karassery 13 | Charithram Enniloode | Safari TV
27:02
Is a secular life possible? - M. N. Karraserry | MBIFL 2019
59:49
Mathrubhumi International Festival Of Letters
Рет қаралды 222 М.
| M. N. Karassery 18 | Charithram Enniloode | Safari TV
21:02
| M. N. Karassery 9 | Charithram Enniloode | Safari TV
25:01
| M. N. Karassery 6 | Charithram Enniloode | Safari TV
26:19
SAMSKARAM, NOOTTANDUKAL THANDI VANNA MAHASUGANDHAM | SPEECH | M N KARASSERY |
32:28
SILVER HILLS PUBLIC SCHOOL KOZHIKODE
Рет қаралды 68 М.
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,5 МЛН