No video

മോന്‍സനുമായി ഒരു ബന്ധവുമില്ലെന്ന് ആദ്യം; 17 ലക്ഷം കൊടുത്തെന്ന് പിന്നാലെ വ്യവസായി | Monson Mavunkal

  Рет қаралды 84,319

Manorama News

Manorama News

Күн бұрын

Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 159
@Krishnaprasad-qf6fk
@Krishnaprasad-qf6fk 2 жыл бұрын
ഒരു ബന്ധവും ഇല്ലാത്ത ആൾക്ക് 17L പലിശയില്ലാതെ കൊടുത്ത മഹാനായ താങ്കൾക്കു നമസ്കാരം.. എനിക്ക് ഒരു പതിനായിരം രൂപ തരുമോ..
@ranithomas8305
@ranithomas8305 2 жыл бұрын
Krishnaprasad 10000 chodichu enne nannamkedutharuthu ennu vyavasayi George 😎
@lokacharithrammalayalathil2785
@lokacharithrammalayalathil2785 2 жыл бұрын
ഞാൻ തരാം ബ്രോ.. ദുബായ് ബാങ്കിൽ കിടക്കുവാ.. അത് എടുക്കാൻ 100 രൂപ ചിലവുണ്ട്..അത് ഒന്ന് gpay ചെയ്തു തരാമോ..
@Krishnaprasad-qf6fk
@Krishnaprasad-qf6fk 2 жыл бұрын
@@lokacharithrammalayalathil2785 🤣🤣🤣🤣
@neppoliyan2625
@neppoliyan2625 2 жыл бұрын
@@lokacharithrammalayalathil2785 😂🤣👌
@tkuttysamuel
@tkuttysamuel 2 жыл бұрын
അധികം ബന്ധം ഒന്നുമില്ല ,പക്ഷെ കൊടുത്ത്ത് 17 ലക്ഷം .തള്ളല് മനസിലാക്കാൻ പറ്റാത്ത പോലീസും .
@tkuttysamuel
@tkuttysamuel 2 жыл бұрын
@Sam sp അപ്പോൾ കരയണ്ട .പണം പോട്ടെ
@bijuv555
@bijuv555 2 жыл бұрын
പാവങ്ങളെ പറ്റിച്ചു ജീവിയ്ക്കുന്ന രാഷ്ട്രീയകാരെയും പോലീസുകാരെയും സെലിബ്രെറ്റി കളെയും പറ്റിച്ച മോൺസൺ ഹീറോ ഡാ ഹീറോ
@surendrankk1597
@surendrankk1597 2 жыл бұрын
വീണതെല്ലാം വമ്പൻ മാർ നല്ലത് പറ്റിക്കപെടേണ്ട വർതന്നെ.
@ishakp5186
@ishakp5186 2 жыл бұрын
മോൻസനുമായി ഒരു ബന്ധവുമില്ല എന്നുപറഞ്ഞ ജോർജ് ഏട്ടൻ പറഞ്ഞു വന്നപ്പോൾ എല്ലാകാര്യത്തിലും മോൻസനുമായി എല്ലാ തരത്തിലുള്ള ബന്ധവുമുണ്ടെന്നായി 😄
@mishalgonsalves5573
@mishalgonsalves5573 2 жыл бұрын
🤣
@syamkumar373
@syamkumar373 2 жыл бұрын
Ef
@ariesworld7
@ariesworld7 2 жыл бұрын
😂
@rameshar2246
@rameshar2246 2 жыл бұрын
ഒരു പതിനേഴു ലക്ഷം രൂപ കടം കൊടുത്തിട്ടുണ്ട്, എന്റെ ഓഫീസ് ഉത്ഘാടനത്തിന് അദ്ദേഹം തിരി കൊളുത്തിയിട്ടുണ്ട്, ഞാൻ അദേഹത്തിന്റെ ചികിത്സാ തേടിയിട്ടുണ്ട്, പിന്നെ എന്റെ ഓഫീസിൽ ഇടയ്ക്കിടെ വരാറുണ്ട്, അദ്ദേഹത്തിന്റെ കയ്യിലുള്ള പുരാതനമായ ഖുർആൻ വിൽക്കുന്നതിന് വേണ്ടി ഞാനും ശ്രമിച്ചിരുന്നു, ലോണിനായ് അദ്ദേഹവും കൂട്ടുകാരും എന്റെ സ്ഥാപനത്തിൽ വന്നിരുന്നെങ്കിലും ഡോക്യൂമെന്റസ് ശരിയല്ലാത്തതിനാൽ കൊടുക്കാൻ സാധിച്ചില്ല....കഴിഞ്ഞ 7 മാസത്തിനുള്ളിൽ ഇത്രയും ബന്ധമേ അദ്ദേഹവുമായിട്ടുണ്ടായിരുന്നുള്ളു.. അതിനാണ് എന്നെ വെറുതേ....
@antoivin3395
@antoivin3395 2 жыл бұрын
ഇതിൽ സത്യം തുറന്നു പറഞ്ഞത് സുധാകരൻ മാത്രം ബാക്കി എല്ലാം നല്ല പഠിക്കാത്ത കള്ളന്മാർ.... വേറെ ഒന്നും പറയാനില്ല...
@AbdulAzeez-yy6dz
@AbdulAzeez-yy6dz 2 жыл бұрын
ഇപ്പോൾ പ്രമുഖരെല്ലാം സ്വയം സാദാരണകരായി 🤣😂🤣😂🤣
@raveendranpk8658
@raveendranpk8658 2 жыл бұрын
ഒരു മുണ്ടുടുത്ത് പണമിടപാട് സ്ഥാപനത്തിൽ ചെന്നാലും, പാന്റ്സും കോട്ടും ഓവർ കോട്ടും ടൈയും മായി ച്ചെന്നാലുമുള്ള വ്യത്യാസം- !!
@careandhelpskondotty4450
@careandhelpskondotty4450 2 жыл бұрын
മോൻസൻ ആള് കൊളളാം എല്ലാവരേയും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു ലോക്ക് ആക്കി
@khaleelrahim9935
@khaleelrahim9935 2 жыл бұрын
Monson നമുക്ക് തരുന്ന പാഠങ്ങൾ 1 സമൂഹത്തിൽ, കാശ് ഇല്ലങ്കിലും കോടിശ്വരനായി നടക്കുക 2 കാശ് ഉള്ളവരുമായി , വലിയ പദവിയിൽ ഇരിക്കുന്നവരുമായി മാത്രം friendships ഉണ്ടാക്കുക. ഇനിയുമുണ്ട് പിന്നീട് അറിയിക്കാം
@Feodorafuns
@Feodorafuns 2 жыл бұрын
മോൻസൺ ഒരു കായംകുളം കൊച്ചുണ്ണിയാണ്. അദ്ദേഹം ഒത്തിരി നല്ല കാര്യങ്ങളും ചെയ്തിട്ടുണ്ട്. ചാനലുകാർക്ക് അത് കാണിക്കാൻ ഉള്ള ധൈര്യം ഇല്ല.
@BelieveinloveEnjoy
@BelieveinloveEnjoy 2 жыл бұрын
പോൾ എന്ന പേരു എനിക്കില്ല...പക്ഷെ എന്റെ പള്ളിയിൽ ഇട്ട പേരാണ് പോൾ...വീട്ടിൽ വിളിക്കുന്ന പേരാണ് പോൾ3.17
@basheerbachu3482
@basheerbachu3482 2 жыл бұрын
പൊട്ടനായിരുന്നു ഞാൻ...... ......... ........🤣🤣🤣🤣🤣🤣🤣
@naveenchandran5691
@naveenchandran5691 2 жыл бұрын
😆😆😆😆😆😆
@devasiatomy9335
@devasiatomy9335 2 жыл бұрын
@@naveenchandran5691 😂😂😂😂
@JMJ691
@JMJ691 2 жыл бұрын
കന്നത് H ജോർജ് ന്റെ സൗണ്ട്... റിസബബയുടെ പോലെ ഇല്ലേ 🙄🤦🏽‍♀️
@kamaloman1775
@kamaloman1775 2 жыл бұрын
അവന്റെ ശബ്ദം ആരുടെയെങ്കിലും ആയിക്കോട്ടെ . ആനക്കാര്യം പറയുമ്പോഴാണ് ഒരു ചേനക്കാര്യം
@Kanesh2606
@Kanesh2606 2 жыл бұрын
@@kamaloman1775 😆😆😆😆
@User_RahulRajan
@User_RahulRajan 2 жыл бұрын
Yes
@Mellisa4u
@Mellisa4u 2 жыл бұрын
Risa bhavayude voice kealkkan pully abhinayicha cinemakal poyi kaanu madam. Ivide kedannu naanam ketta comment idaathe pls
@sanjaynair369
@sanjaynair369 2 жыл бұрын
7 ദിവസത്തെ മസ്സാജിങ്. ഉൾപ്പടെ ഉള്ള ലീലാ വിലാസങ്ങൾ ....17 ലക്ഷം കൊടുത്തു...ജൊർജ്ജെ നീ തീർന്നെടാ തീർന്നു....
@ismailkuttan6612
@ismailkuttan6612 2 жыл бұрын
നാല് മാസത്തിനുള്ളിൽ തിരിച്ചു തരാം... പിന്നെ കുറച്ചു സങ്കടം കൂടി പറഞ്ഞാൽ ലക്ഷങ്ങൾ കടം തരുന്ന കനത്ത് ജോർജ്ജ് മാരൊക്കെ നമ്മുടെ നാടിന് അഭിമാനം ആണല്ലേ 🤪
@babufrancis4157
@babufrancis4157 2 жыл бұрын
,PT
@josemathew99
@josemathew99 2 жыл бұрын
He won't give a loan without original documents. What documents did he take from Monson for his 18 Lakhs loan.
@dinamanikesavan8756
@dinamanikesavan8756 2 жыл бұрын
പറയുന്നതെല്ലാം ആകെ ഒരു പൊരുത്തക്കേട്
@bavatanur7217
@bavatanur7217 2 жыл бұрын
പണംകൊടുത്തവർ എല്ലാം ഇരട്ടിപ്പിക്കാൻ കൊടുത്തതാണ് ഇപ്പോൾ എല്ലാവരും പെട്ടു ഇവമ്മാരെല്ലാം പെടണം യാക്കുബും സുലൈയി മാനും എല്ലാം പെടണം 🤪🤬🤣😄🥰😝🤑
@alpvlogs3432
@alpvlogs3432 2 жыл бұрын
ബന്ധം ഇല്ല പക്ഷേ ബന്ധമുണ്ട് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@Shafeeqtirur11
@Shafeeqtirur11 2 жыл бұрын
ഒരു ബന്ധവുമില്ല... പലപ്പോഴും വന്നിട്ടുണ്ട്.. അങ്ങനെ വരാറില്ല. അത് വഴിവന്നപ്പോൾ കയറി നോക്കി 😂😂ആകെക്കൂടി ബബബ.. ബ ബ ബപിന്നെ മൊത്തത്തിൽ ബന്ധം
@bijuk.r4607
@bijuk.r4607 2 жыл бұрын
വെറും ഏഴു മാസത്തെ പരിചയത്തിന്റെ പേരിൽ. അതും face book friend പോലും അല്ല എന്നു പറയുന്നു ഇങ്ങനെ ഉള്ള ആളിന് ഇത്രയും വലിയ ഒരു തുക താങ്കൾ എങ്ങനെ കൊടുത്തു ജോർജ്യേട്ടാ
@svhindischool1555
@svhindischool1555 2 жыл бұрын
ബന്ധമില്ല... പക്ഷേ ബന്ധമുണ്ട്. അതാണ്....🙄😟
@Zobyvlog462
@Zobyvlog462 2 жыл бұрын
ഭ ഭ ഭ..... പാവങ്ങളെ പറ്റിച്ചില്ലല്ലോ.... 😂😂😂😂real Hero
@a2ztalks19
@a2ztalks19 2 жыл бұрын
മോസോനാണ് താരം
@anilthalur8769
@anilthalur8769 2 жыл бұрын
ഇദ്ദേഹം അല്ലെങ്കിൽ അങ്ങുന്ന് എന്ന് വിളിക്കാം
@Anandasahasram
@Anandasahasram 2 жыл бұрын
മോൺസന്റെ കുരുക്കിൽ കുടുങ്ങിയത് കള്ളപ്പണക്കാരാണെന്നുള്ള ഒരു ആശ്വാസം ഉണ്ട്.. അനുഭവിക്കട്ടെ..
@umarbasheer998
@umarbasheer998 2 жыл бұрын
എനിക്ക് പോൾ എന്നൊരു പേര് എനിക്കില്ല. അതു എന്നെ വീട്ടിൽ വിളിക്കുന്ന പേരാണ്.. 😜fb യിൽ ഫ്രണ്ട് പോലും അല്ലാത്തവന് 17 ലക്ഷം... ആ മനസ്സ്.....
@thankamanip.a4659
@thankamanip.a4659 2 жыл бұрын
7 ദിവസത്തെ കാന്തചികിത്സ 17 ലക്ഷം😆😄😁😁
@ajithkumarajithkumar996
@ajithkumarajithkumar996 2 жыл бұрын
ഒത്തു കളി നിർത്തു manorame
@bejoyabr
@bejoyabr 2 жыл бұрын
Please arrest behara ,chennithala mamen and other ministers first...and bring them on this interview
@monsonmavunkalfraud3901
@monsonmavunkalfraud3901 2 жыл бұрын
പത്താം ക്ലാസ്സു പാസായില്ലെങ്കിലും ഞാൻ ഭയങ്കര മിടുക്കൻ ആണെന്ന് തെളിഞ്ഞില്ലേ?
@kamaloman1775
@kamaloman1775 2 жыл бұрын
ആദ്യം ഇ പൈസ കൊടുത്തവനെയാണ് ചോദ്യം ചെയ്യേണ്ടത്. പൈസപോയി ഇനി മോങ്ങിയിട്ട് കാര്യമില്ല
@Rani45612
@Rani45612 2 жыл бұрын
ഇയാളല്ലേ ബാലയുടെ കല്യാണത്തിന് മോൻസനോട് ഒട്ടി നിന്നത് ഇതെല്ലാം ഗൂഢാലോചന അല്ലേ🤔 എന്തെല്ലാം നാടകങ്ങൾ
@rasheedkalathil3588
@rasheedkalathil3588 2 жыл бұрын
അയ്യപ്പ ദാസ് സൂപ്പർ ആണ് 🤣
@rasheedkalathil3588
@rasheedkalathil3588 2 жыл бұрын
അയ്യപ്പ ദാസ് പൊളി ആണ് 🤣
@ramesanrameshpaul5375
@ramesanrameshpaul5375 2 жыл бұрын
ഒരു ബന്ധവും ഇല്ല എന്നാൽ പല ബന്ധവും ഉണ്ട് താനും ബന്ധപ്പെട്ടിട്ടില്ല സത്യം. രണ്ടു തവണ അദ്ദേഹതോടൊപ്പം യാത്ര ചെയ്തു, ഒരാഴ്ച്ച അവിടെ താമസിച്ചിട്ടുണ്ട്. ഒതളങ്ങ എങ്ങനെ ഉരുണ്ടാലും ഒരുപോലെ ഇരിക്കും. നല്ല ഉരുളൽ..ഇത്തിരി വെള്ളം കൊടുക്കുക അദ്ദേഹത്തിന് സംസാരത്തിൽ ഒരു അങ്കലാപ്പും വെപ്രാളവും,
@frigilpmathew9970
@frigilpmathew9970 2 жыл бұрын
ഒരുപാട് സന്തോഷം
@shahishafishafi5509
@shahishafishafi5509 2 жыл бұрын
ഇവന്മാരൊക്കെ രണ്ടും മൂന്നും ഇരട്ടി പ്രതീക്ഷിച്ചു ആ പൊട്ടന്റെ കൂടെ കൂടിയ വലിയ പൊട്ടന്മാരാണ് ഇവരൊക്കെ😂😂😂
@rashidfalily2728
@rashidfalily2728 2 жыл бұрын
അവൻ പൊട്ടനാണെന്ന് പറഞത് ശരിയല്ല അവൻ ബുദ്ധിമാനാ മഹാ ബുദ്ധിമാനാ....
@jayasreek2079
@jayasreek2079 2 жыл бұрын
17 lacks kodutha aline valiya parichayamilla neriya parichayathil 17 lacks????
@anilambalapuzha2339
@anilambalapuzha2339 2 жыл бұрын
പുഴുങ്ങിയ മുട്ട പോലെയായി
@kuttettan1000
@kuttettan1000 2 жыл бұрын
കുന്നത്ത് ജോർജ്ജേ... ആ "ചികിത്സ" എങ്ങനുണ്ടായിരുന്നു?
@SiRo1929
@SiRo1929 2 жыл бұрын
കന്നത്ത് ചേട്ടൻ്റെ കന്നത്ത് രണ്ടെണ്ണം കൊടുത്തിട്ട് ചോദിച്ചാൽ മണി മണി പോലെ എല്ലാം പറയും...
@attakoya2070
@attakoya2070 2 жыл бұрын
ഈ പുള്ളീടെ വീഡിയോ ഉണ്ടെന്നു പറയുന്നു. അത് കാണിച്ചാണ് 17 വാങ്ങിച്ചതെന്നു കേൾക്കുന്നു.
@thanvebro2132
@thanvebro2132 2 жыл бұрын
എനിക്കും മോൻസനു മായി ബന്ധമുണ്ട് എന്നെയും വിളിക്കൂ..എനിക്ക് ഒരു 30 സെക്കന്റ് തരൂ അയ്യപ്പ ദാസ് Please 🤣🤣🤣🤣🤣🤣
@a2ztalks19
@a2ztalks19 2 жыл бұрын
അച്ചോടാ ഒരു ബന്ധവും ഇല്ല, വെറും 15 ലക്ഷം രൂപ ചുമ്മാ കൊടുത്തു
@a2ztalks19
@a2ztalks19 2 жыл бұрын
നീ വീണിടത്തു കിടന്നുരുളാതെ രണ്ടു കാലിൽ എഴുന്നേറ്റ് നിൽക്കടാ
@pmuvais4650
@pmuvais4650 2 жыл бұрын
പരാതികാർക്ക് ചാനലിൽ നിന്ന് ഒഴിഞ്ഞ നേരം ഉണ്ടോ...😂
@marco-453
@marco-453 2 жыл бұрын
ഇനി monson നു മായി കുടുംബ ബന്ധം ഉണ്ടൊന്നു അയ്യപ്പ ദാസ് ചോദിച്ചത് ആണെന്നാണ് സേട്ടൻ വിചാരിച്ചത്.
@sanjaynair369
@sanjaynair369 2 жыл бұрын
ഇവനെയും custody യിൽ എടുക്ക ണം... ബന്ധം ഇല്ല ,ബന്ധം ഉണ്ട്...ബന്ധം ഉണ്ടില്ല....ജോർജ് നെ അകത്തു ആക്കണം
@mohammedrizwan6948
@mohammedrizwan6948 2 жыл бұрын
മോൻസൺ ഒരു "Gillaaadiiii" തന്നെ...... 🤣
@SunilKumar-zy4od
@SunilKumar-zy4od 2 жыл бұрын
George എറണാകുളം ജില്ലയുടെ rakshakan
@rifan369
@rifan369 2 жыл бұрын
നാട്ടുകാര് മാത്രമല്ല മാധ്യമങ്ങളും വിശ്വസിച്ചില്ലേ
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 2 жыл бұрын
ഇവന്റെ ധനകാര്യ സ്ഥാപനം 17 ലക്ഷം രൂപ മോൻസന് പലിശ ഇനത്തിൽ കൊടുക്കാനുണ്ടാകും. കബളിപ്പിച്ചു കിട്ടുന്ന പണം മോൻസൻ വെറുതെ കയ്യിൽ വെക്കില്ല, സാമാന്തരമായി അതുപയോഗിച്ച് പണം ഉണ്ടാക്കും, പണം കൊടുത്തവർക്ക്‌ തിരികെ കൊടുക്കേണ്ടി വന്നാലും ലാഭം.
@sapereaudekpkishor4600
@sapereaudekpkishor4600 2 жыл бұрын
മറ്റൊരു മതജീവിയുടെ രോദനം
@thisismyentertainment4647
@thisismyentertainment4647 2 жыл бұрын
George പറയുന്നതിൽ എന്തൊക്കയോ പൊരുത്തക്കേട് ഉണ്ട് ആലോചിച്ചു പറയും പോലെ
@ansonjose5951
@ansonjose5951 2 жыл бұрын
മോൺസന്റെ കയ്യിൽ അലാവുദ്ധീൻറെ " അത്ഭുത വിളക്ക് " ഉണ്ട്, അല്ലെങ്കിൽ ഇത്രയും പേരെ എങ്ങനെ കളിപ്പിക്കും???ഈ വ്യവസായി എല്ലോർക്കും ഇത് പോലെ കായ് കൊടുക്കണം...
@jaan7158
@jaan7158 2 жыл бұрын
അയ്യപ്പ ദാസ് പൊളിച്ചു , പോലീസിന്റ പണി കുറഞ്ഞു ..നീ തീർന്നട പൊളെ … Facial expressions ശ്രെദ്ദിച്ചോ പോളിന്റെ ..അയ്യപ്പ ദാസിന്റ് ചോദ്യങ്ങൾക്ക് മുൻപിൽ ഇങ്ങനെ ആണേൽ ക്രൈം ബ്രാഞ്ച് ന്റ കയ്യിൽ കിട്ടിയാൽ നിന്റ കാര്യം പോക്കാ
@abdulhameed4902
@abdulhameed4902 2 жыл бұрын
തന്റെ ഭംഗിയുടെ രഹസ്യം ഇതാണല്ലേ ചെറിയ പരിജയം മതി വാരി കോരി കൊടുക്കും പാവം നല്ല മനുഷ്യൻജോർജ്
@rameshanachari5811
@rameshanachari5811 2 жыл бұрын
ഇതെല്ലാം ഒരു സിനിമാ തിരക്കഥ
@sajeervarkala1873
@sajeervarkala1873 2 жыл бұрын
എന്താണ് ജോർജ് നീ പറയുന്നത് ആദ്യം പറഞ്ഞു ഒന്നും അറിയില്ല പിന്നെ പറഞ്ഞു ഞാൻ അവിടെ ട്രീറ്റ്മെന്റ് പോയിട്ടുണ്ട് എന്തുവാടെ ഇത് എന്തെങ്കിലുമൊക്കെ പറഞ്ഞു ഒപ്പിക്കക് 😄
@mhdshah4153
@mhdshah4153 2 жыл бұрын
ഇവൻ എന്തു തേങ്ങയാ ഈ പറയുന്നേ.😆😆😆
@muhammadajmal3726
@muhammadajmal3726 2 жыл бұрын
Iddeham ......enna addeham ......!! Hi hi hi ..........?
@sureshsura3161
@sureshsura3161 2 жыл бұрын
Sunitha devadas evde
@aaravanilkumar9140
@aaravanilkumar9140 2 жыл бұрын
Adhwanicundakkiya kaashalanjathu kondaanu aa 17 laksham aaviyaayippoyathu.
@ameerameer291
@ameerameer291 2 жыл бұрын
അധികം ഒന്നുമില്ല ഒരു പിരി 😂q
@maheshammu5440
@maheshammu5440 2 жыл бұрын
മകളുടെ മാര്യേജ് നു കൊടുത്തു കൊള്ളാം.. ലാഭം ഇരട്ടി കിട്ടും എന്ന് വിചാരിച്ചു കൊടുത്തത് ആയിരിക്കും... ഒരു സാധാരണ ആൾക്ക് കൊടുക്കുമോ
@shajahanm7411
@shajahanm7411 2 жыл бұрын
Monson pattichadhi kodeeshwaran mareyanu allathe pavangale alla Monson fans like here
@krishnakumarkichu6646
@krishnakumarkichu6646 2 жыл бұрын
എന്തു ഉത്തരം ആണ് ഇയാള് പറയുന്നത്
@thirdeye6239
@thirdeye6239 2 жыл бұрын
Puthiya avatharam...kunnath k george
@muhammadajmal3726
@muhammadajmal3726 2 жыл бұрын
Acha...... Enthaanacha.......ee..... Monson ......jihaad........!!
@padmakumarpadmanabhan3510
@padmakumarpadmanabhan3510 2 жыл бұрын
As per this since he has called him partner, there is a question if he is a partner. So we have to be careful if somebody addresses you as ALIYA.
@shivanimanikoth6415
@shivanimanikoth6415 Жыл бұрын
Y Manorama acting likely, he is a financer
@norway_mallu
@norway_mallu 2 жыл бұрын
യാതൊരു ബന്ധമില്ലാത്ത ആൾക്കാണോ ഇത്രയും ക്യാഷ് കൊടുക്കുന്നത്
@Faizalperingammala
@Faizalperingammala 2 жыл бұрын
ബ ബ ബ... ഞാൻ ബാധിരനും മൂങ്ങനുമാണ്... . പോൾ
@annemary3723
@annemary3723 2 жыл бұрын
Verum pavam H
@meenasatish4399
@meenasatish4399 2 жыл бұрын
എല്ലാ പൈസയും തിരിച്ചു പിടിച്ച് പാവങ്ങൾക്ക് വിതരണം ചെയ്യണം
@Aaluvan
@Aaluvan 2 жыл бұрын
എന്നിട്ട്?
@sageervattappilly6006
@sageervattappilly6006 2 жыл бұрын
Even agent
@betheloffset3272
@betheloffset3272 2 жыл бұрын
Dr ആണെങ്കിൽ മാത്രമേ ചികിത്സീ ക്കാൻ പറ്റുള്ളൂ
@ameenpablo1335
@ameenpablo1335 2 жыл бұрын
Monster mavunkkal🔥
@nair4560
@nair4560 2 жыл бұрын
മത തീവ്രവാദവുമായി ഈ കേസിനു ബന്ധമുണ്ട്
@jayesh9242
@jayesh9242 2 жыл бұрын
Und und... Jihad🤣🤣🤣🤣
@moideentanalot5592
@moideentanalot5592 2 жыл бұрын
എവിടെയോ ഒരു കൂട്ട് കെട്ടിന്റെ മണം
@santhoshkumar2073
@santhoshkumar2073 2 жыл бұрын
Evarellavarum monson nte veettil massage treatment chythavara. Monsonte kayyil records kaanum.
@muhammedshafip4170
@muhammedshafip4170 2 жыл бұрын
Evante samsaram kettal ariyam eyalum monsante alanennu..
@Aa-ml3fe
@Aa-ml3fe 2 жыл бұрын
Will Hanesh give 18 Lakhs to a weak person ? Christian ! go and learn your bible.
@shareefsyed4661
@shareefsyed4661 2 жыл бұрын
Ethil ninnum oru kaaryam manasilaayo... ?sambathundavunath oraaludeyum bhudhi kondo saamarthyam kondo alla ennu.ethu pottanum avante thala vara nannayaal sambathundaavum.
@sunithap8399
@sunithap8399 2 жыл бұрын
Ithrayoke karyangal undayitum...oru bandhavumilla ennanu adhyam thudakkathil parayunnath. Entha mashe ...valanhu mooku pidikunnath
@ammuammuammushinushinushin6080
@ammuammuammushinushinushin6080 2 жыл бұрын
5 to സോറി 6 to പുല്ല് 7 orpikam
@truecitizen4520
@truecitizen4520 2 жыл бұрын
ഈ മനുഷ്യൻ ആശയക്കുഴപ്പം നിറഞ്ഞതാണ്. ഇത് ഏത് തരം തേങ്ങയാണ്?😂😂
@sreelathaj1692
@sreelathaj1692 2 жыл бұрын
😃😃
@sreelathaj1692
@sreelathaj1692 2 жыл бұрын
😃😃
@aamiskitchentips1286
@aamiskitchentips1286 2 жыл бұрын
Adaa.. George..neee Anthinaa kallatharam Parayunne?🥺😅😅 Njanghal thammil kanddittu polumilla😅😅
@swaminagendravan2974
@swaminagendravan2974 2 жыл бұрын
Evareakea Prayunnuutheunneam sariyaalla Ellavarem Maha Thathattippukar Oru Samsayavem Veada
@galaxymobiledubai
@galaxymobiledubai 2 жыл бұрын
മോൻസൻ പൊസ വെച്ച ബിനാമി ഇയാൾ
@oo1331
@oo1331 2 жыл бұрын
Paul Barber😂
@chandransekharnair4982
@chandransekharnair4982 2 жыл бұрын
Haven't you enjoyed the treatment 😉😉
@moidumoidutty2238
@moidumoidutty2238 2 жыл бұрын
Ellavarum alibabayum 40/kallanmarum evente finance shrodes aniyashikkendadane
@abdulsalam-ub5tt
@abdulsalam-ub5tt 2 жыл бұрын
Kudungum mone
@sasidharansasidharan9668
@sasidharansasidharan9668 2 жыл бұрын
Pavam pottan 17 lakh koduthu. Anubhavicho
@pvgpalvar
@pvgpalvar 2 жыл бұрын
അവനല്ല മാഷേ ഇവനെ പോലുള്ളവർ മറ്റുള്ളേവരെ ആണ് പൊട്ടനാകുന്ത് 😃😃
@adiladi1638
@adiladi1638 2 жыл бұрын
2lk anik thanna ante preshnagal theerum ayrnn
@badreesppni5764
@badreesppni5764 2 жыл бұрын
പുരാവസ്തു ജിഹാദ്
@radhakrishnank7211
@radhakrishnank7211 2 жыл бұрын
Ivan perum kallananennu thonnunnu
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 40 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 14 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 16 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 21 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 40 МЛН