No video

മാന്യമായി ഒരാളെ എങ്ങനെ വിളിക്കാം | Calling Words 😍 | Saeed Areekode

  Рет қаралды 14,712

Arabic Uni

Arabic Uni

Күн бұрын

അറബി നന്നായി സംസാരിക്കണമെന്ന് ആഗ്രഹുമുണ്ടോ ? എങ്കിൽ ഇനി സമയം വൈകിക്കേണ്ട...ഉടൻ ജോയിൻ ചെയ്യൂ....
.
.
wa.me/91904800...
+91 9048000807 📱
Arabic Uni Academy നടത്തുന്നു തീർത്തും സൗജന്യ SPOKEN ARABIC WEBINAR
➖➖➖➖➖➖➖➖➖➖➖
FREE SPOKEN ARABIC TRAINING WEBINAR IN ZOOM :
FREE LIVE CLASS + TRAINING (1 and half hours ) + INTERACTION
▪️എല്ലാ വെള്ളിയാഴ്ചകളിലും രണ്ട് സെഷൻ ആയി നടക്കുന്നു....
(ഇന്ത്യൻ സമയം വൈകുന്നേരം 4:30pm നും രാത്രി 11pm നും)
▪️അറബി സംസാര ഭാഷ നിങ്ങളെ പഠിപ്പിച്ചു പരിശീലിപ്പിക്കുന്നു...
ജോയിൻ ചെയ്യുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് Councillor മായി ബന്ധപ്പെടുക...👇👇👇
wa.me/91904800...
+91 9048000807 📱
---------------------------------------------------------------

Пікірлер: 20
@abdulhasanchettali641
@abdulhasanchettali641 9 ай бұрын
സൗദി അറേബ്യയിൽ يا استاذ എന്ന് അധ്യാപകർ അല്ലാത്ത ആളുകളെയും ബഹുമാനാർത്ഥം വിളിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്.
@cmrcmrcmrcmr7223
@cmrcmrcmrcmr7223 9 ай бұрын
Swandham mone polum vilikkarund
@haneefakk4771
@haneefakk4771 Ай бұрын
നാട്ടിൽ നിന്നും പുതിയതായി അറബ് നാട്ടിൽ വരുബോൾ . ജോലി സമന്തമായി..... ആ ജോലിക്കാരനോട് അറിബികൾ അങ്ങനെ ആണ് ആദ്യം പറഞ്ഞു മനസിലാക്കി കൊടുക്കുന്ന..... അതാകാം ഒരു പക്ഷെ ഇങ്ങനെ ഉള്ള വാക്കുകൾ പറയാൻ കാരണം എന്ന് തോന്നുന്നു
@ArabicUni
@ArabicUni Ай бұрын
അതേ കറക്ട്
@nazeerpvk6738
@nazeerpvk6738 7 ай бұрын
Khair
@ameerameer6706
@ameerameer6706 9 ай бұрын
يا أيا على എന്നല്ലെ ശരി❤❤
@kkabdurahiman6118
@kkabdurahiman6118 6 ай бұрын
يا بوعوف എന്നും ചിലർ വിളിച്ചു കേൾക്കുന്നുണ്ട്.. അതിന്റെ സ്ഥാനം എവിടെയാണ്
@saudhcv2258
@saudhcv2258 9 ай бұрын
If you don’t mind സൗദി സംസാരഭാഷയിൽ എങ്ങനെ പറയാൻ
@noufalkan6152
@noufalkan6152 9 ай бұрын
Good
@user-eh9in1bf6t
@user-eh9in1bf6t 2 ай бұрын
Aniku.arabiyil.4.vari.prardna.dubayil.maya.payidu.vallm.vanadina.patty.cholluvan.paragu.tharumo.arabiyilum.malyalathilum.
@riyasriyas1606
@riyasriyas1606 7 ай бұрын
👍👍👍👍
@navasnavasnasar5917
@navasnavasnasar5917 9 ай бұрын
👍👍👍
@muhammedmusthafa4443
@muhammedmusthafa4443 9 ай бұрын
മാഷാ അല്ലാഹ് 🎉
@abdunasartkthalikuth2707
@abdunasartkthalikuth2707 7 ай бұрын
يا حبيبي..സൗദിയിലെ കസ്റ്റമറെ വിളിക്കുന്നത് ശിക്ഷാർഹമാണ്..
@aboosabir
@aboosabir 9 ай бұрын
يا زميل
@yasirkp1038
@yasirkp1038 9 ай бұрын
യാ തോവിൽ ഉമ്രക്ക്
@manalipuzha
@manalipuzha 9 ай бұрын
നിന്റെ സ്നേഹിതൻ എന്ന് അപ്പോൾ അറബിയോട് എങ്ങിനെ പറയും? സദീഖ് എന്ന് അറബികളോട് പറയുന്നത് ശരിയല്ല എന്ന് പറഞ്ഞതു കൊണ്ട് മോദിക്കുകയാണ്!
@Kannurvala
@Kannurvala 9 ай бұрын
നീ പറയുന്നത് പോലെയല്ല കാര്യങ്ങൾ എങ്ങനെ അറബിയിൽ പറയും 🤔
@Muhammed.Hashim773
@Muhammed.Hashim773 9 ай бұрын
ചിലെ ആൾക്കാർ "അഗുലക്" എന്ന് വിളിക്കുന്നത് കേൾക്കാം എന്താണ് അതിന്റെ അർത്ഥം
@anasanas8694
@anasanas8694 9 ай бұрын
Njan parayatte atanu artham koodutalum misrikalan ingane parayarullath
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 85 МЛН
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 11 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 19 МЛН