മാന്യനാണെന്ന് തെറ്റിധരിച്ചിട്ടുണ്ടെങ്കിൽ അത് കുത്തിയുടച്ചതാണ്! | Balachandran Chullikkadu

  Рет қаралды 21,066

The Signature

The Signature

29 күн бұрын

Watch | Comment | Subscribe | Share
അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും, വിമർശനങ്ങളും താഴെ പങ്കു വെയ്ക്കുക.
Follow us on Instagram:
/ thesignature__
Follow us on Facebook:
/ thesignatureonline
For queries and complaints:
thesignatureonlinemedia@gmail.com
_______________________________________________
_______________________________________________
©The Signature
#thesignature #balachandranchullikkadu #speech #vailoppilly #emotional
#thesignatureonline #signature #media #kerala #malayalam

Пікірлер: 39
@hareendranp7040
@hareendranp7040 10 күн бұрын
ഇത്രയൊക്കെ സാഹിത്യ പാരായണത്താൽ സംസ്കൃത മനസ്സിന് ഉടമയായി മാറിയ വൈലോപ്പിള്ളി ഭാര്യയമായി തെറ്റി ദാമ്പത്യ ജീവിതം കുളമാക്കിയ ഒരാളായതെങ്ങിനെ?വായന കൊണ്ടോ, കവിതയെഴുതുന്നത് കൊണ്ടോ ഒന്നും ഒരാളും നന്നാവില്ല. നന്നാവാൻ അവനവൻ തന്നെ ക്കണം.
@nsvenugopalsinger-composer7205
@nsvenugopalsinger-composer7205 15 күн бұрын
Sir, I am a Mumbai born Malayalee...only know to speak colloquial Malayalam. But, I am thrilled to hear your speech on Vailopully Sir and Kunjiraman Master...
@IBNair9
@IBNair9 19 күн бұрын
ജന്തുവിന്നു തുടരുന്നു വാസനാ ബന്ധമങുടലു വീഴുവോളവും 🎉
@IndShabal
@IndShabal 8 күн бұрын
Brutally honest...! 🙏
@sreejithkoothali2337
@sreejithkoothali2337 15 күн бұрын
മറ്റുള്ളവരുടെ കാമമോഹങ്ങൾ വിവരിച്ച താങ്കൾ എന്തുകൊണ്ട് താങ്കളെ മറന്നു... ചിദംബരസ്മരണയിൽ തന്നെ തിരിഞ്ഞു നോക്കാത്ത പെൺ ശരീരങ്ങളുടെ പിറകെ അലയുന്ന താങ്കളുടെ മനോനിലയും രേഖപ്പെടുത്തിയിരുന്നല്ലോ....
@Karuna2020
@Karuna2020 26 күн бұрын
Great great presentation
@hirananthikkat2438
@hirananthikkat2438 21 күн бұрын
🙏
@k.antonyjosekottackal2626
@k.antonyjosekottackal2626 16 күн бұрын
@ksvijay1968
@ksvijay1968 21 күн бұрын
❤❤
@sabarinath6823
@sabarinath6823 11 күн бұрын
❤❤❤❤
@antonykj1838
@antonykj1838 16 күн бұрын
ഗുഡ് പ്രസന്റേഷൻ 👍
@sinivlogzz
@sinivlogzz 9 күн бұрын
😮
@thomasvargheesepulickal3690
@thomasvargheesepulickal3690 6 күн бұрын
❤❤❤❤ ഹൃദ്യം
@prakashmathew3668
@prakashmathew3668 16 күн бұрын
ചിന്താ ജറോമിനേപ്പോലുള്ളവർ ചങ്ങമ്പുഴയുടെ വാഴക്കുല വെട്ടി വൈലോപ്പള്ളിക്കു കൊടുത്തു ജീവിക്കുന്നു ഞാൻ കൃഷി ചൈതുണ്ടാക്കുന്ന വാഴക്കുല വെട്ടി മമ്മുക്കാക്കു കൊടുക്കുന്നു
@uvaiserahman331
@uvaiserahman331 23 күн бұрын
അതിഗംഭീർ❤❤
@TheSignatureOnline
@TheSignatureOnline 23 күн бұрын
♥️
@rajagopathikrishna5110
@rajagopathikrishna5110 8 күн бұрын
മലയാള സാഹിത്യകാരന്മാർക്ക് മലയാള കൃതികൾ വായിയ്ക്കുന്നതിനേക്കാൾ ഇംഗ്ലീഷ്കൃതികൾ വായിയ്ക്കുന്നതാണ് എളുപ്പം എന്ന് ഇദ്ദേഹവും തെളിയിച്ചു.പാവങ്ങളുടെ മലയാളതർജ്ജമയേക്കാൾ ഇംഗ്ലീഷ്തർജമയത്രെ ഇദ്ദേഹത്തിന് എളുപ്പം.എന്നെപ്പോലൊരു സംധാരണവായനക്കാരന് നാലപ്പാടിന്റെ തർജമ വായിക്കാൻ ഒരു പ്രയാസവും തോന്നിയിട്ടില്ല.
@Mdneelakandan-kn7mw
@Mdneelakandan-kn7mw 7 күн бұрын
Very correct
@beenaskumari9399
@beenaskumari9399 3 күн бұрын
B A Engilish ആണ് ചുള്ളിക്കാട്
@rajagopathikrishna5110
@rajagopathikrishna5110 3 күн бұрын
@@beenaskumari9399 പക്ഷെ മലയാള കവിയാണല്ലൊ
@beenaskumari9399
@beenaskumari9399 3 күн бұрын
@@rajagopathikrishna5110 മലയാളത്തിലാണ് കവിതകളെഴുതുന്നത്.
@rajagopathikrishna5110
@rajagopathikrishna5110 3 күн бұрын
@@beenaskumari9399 സംസ്കൃത പദനിബദ്ധമായും സങ്കീർണ്ണബിംബാലം കൃതമായും കവിത എഴുതുന്ന ആൾക്ക് പാവങ്ങളുടെ മലയാള പരിഭാഷ ദുർഗ്രഹമാകേണ്ടതില്ല എന്നാണ് വിവക്ഷി ച്ചത്.പറഞ്ഞിട്ടു ഫലമില്ല.പൊതുവെ മലയാളികൾക്ക് ഉള്ള ഒരു സ്വഭാവമാണിതു്.അതു് എഴുത്തുകാരിൽ തന്നെ പ്രകടമാവുമ്പോൾ അത്ഭുതം തോന്നും.
@Karyam--
@Karyam-- 5 күн бұрын
*ചിലപ്പോൾ ഈ മനമോടാത്ത കുമാർഗമില്ലെടോ*
@user-oz7to5zu6q
@user-oz7to5zu6q 19 күн бұрын
Negalano Sahethya Seromanikal😂😂😂THUUUUU
@vishnuprasadgosris9857
@vishnuprasadgosris9857 7 күн бұрын
"ബ്രഹ്മസ്വം മഠമായതിൻ്റെ പടിയിൽ പൂർണ്ണാനു മോദം പര-/ ബ്രഹ്മം കണ്ടരുളുന്ന വെൺമണി മഹൻ നമ്പൂരിയെക്കണ്ടു ഞാൻ " എന്ന കുഞ്ഞുക്കുട്ടൻ തമ്പുരാൻ്റെ ഛായാ ശ്ലോകം ഓർമ്മ വന്നു. ആ പടിയും അവിടെ നിന്നും നോക്കിയാൽ താഴെ കുളവും ഇന്നും നിലവിലുണ്ട്. എന്നാൽ പരബ്രഹ്മം ദർശിക്കാവുന്ന പൊതു കടവുകൾ ഇന്നില്ല. കുളത്തിൽ മുങ്ങിക്കുളി ആർക്കും ശീലവുമില്ലാതായി.
@user-un5xd5ob8g
@user-un5xd5ob8g 3 күн бұрын
എവിടെയാണ് ഈ ബ്രഹ്മസ്വ matom
@Username-mh6bi
@Username-mh6bi 14 күн бұрын
1985 ഡിസംബറിലാണ് വൈലോപ്പിള്ളി ശ്രീധരമേനോൻ സർ അന്തരിച്ചത്. 1985 ജനുവരി 1 ന് തിരുവനന്തപുരം ദൂരദർശൻ മലയാള സംപ്രേഷണം തുടങ്ങി. അങ്ങനെയെങ്കിൽ ദൂരദർശൻറെ കൈവശം വൈലോപ്പിള്ളി സാർ പങ്കെടുത്ത ഏതെങ്കിലും പരിപാടിയുടെ വീഡിയോ ഉണ്ടാവും. അത് കിട്ടുമെങ്കിൽ വീഡിയോയിൽ ഉൾപ്പെടുത്തുക. മറ്റൊരു കാര്യം അദ്ദേഹം അവസാന നാളുകളിൽ സുഖമില്ലാതെ വീട്ടിൽ തന്നെയായിരുന്നു. പൊതു പരിപാടികളിൽ പങ്കെടുക്കാൻ സാദ്ധ്യത കുറവാണ് എന്ന് തോന്നുന്നു.
@kuttappanKarthavu
@kuttappanKarthavu 2 күн бұрын
അദ്ദേഹത്തിന്റെ ഡെഡ്ബോഡി ചിതയിൽ വെക്കാൻ ട്രേഡ് യൂണിയൻ കാർ നോക്ക് കൂലി vaangi
@bindukishore8154
@bindukishore8154 16 күн бұрын
ആരാടോ ഒളിഞ്ഞു നോക്കാത്തത്. നമ്മളൊക്കെ ഏറ്റവും അപകടക്കാരായ അഭിനവ മര്യാദക്കാരല്ലേ. താങ്കൾ തന്നെ പറഞ്ഞിട്ടുള്ള ആ മസ്സാജിങ് പാർലറിലെ കാര്യങ്ങൾ മറന്നുവോ
@Mdneelakandan-kn7mw
@Mdneelakandan-kn7mw 7 күн бұрын
Kothi theerathavan olinjunokkum😊😊
@Karyam--
@Karyam-- 5 күн бұрын
@bindukishore*മസാജിങ് പാർലർ.. എന്താ സംഭവം*?
@gopalakrishnaholla9058
@gopalakrishnaholla9058 12 күн бұрын
ഇദ്ദേഹം ജാതി വെറിയാണ് വിമർശനത്തിന്റെ മറവിൽ ഛർദ്ദിക്കുന്നത്
@sureshkumarpillai7484
@sureshkumarpillai7484 19 күн бұрын
Ivan ithilokke naari aanu
@user-jf2ix8bm4r
@user-jf2ix8bm4r 16 күн бұрын
എന്ത് നല്ല അനുഭവക്കുറി പ്പാണ് ചുള്ളിക്കാട് പറഞ്ഞു വക്കുന്നത്
@kslal8269
@kslal8269 13 күн бұрын
ഈ കവി ക്ക് .... ഇതൊക്കെ കിട്ടിയത് സോഷ്യൽ മീഡിയ ട്രോളി നു ശേഷം...., ആണോ എന്ന് ഒര് സംശയം...
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 71 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 293 М.
When an RV meets a zombie outside #rv
0:21
campingWorld
Рет қаралды 20 МЛН
ВОТ как ЖЕНИХ выбирает СЕБЕ невесту 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 7 МЛН
КАЧЕЛИ ИЗ АРБУЗА #юмор #cat #топ
0:33
Лайки Like
Рет қаралды 3,7 МЛН
Good job hero. #shorts #fyp
0:20
Gbeckett12
Рет қаралды 33 МЛН
19 июля 2024 г.
0:20
мишук круглов
Рет қаралды 5 МЛН
Нажимай выше ☝️☝️☝️ #а4 #глент #риви #viral
0:25
Как меняются люди
Рет қаралды 4 МЛН
как попасть в закулисье в schoolboy runaway
0:51