മീന്മുട്ട റോസ്റ്റും ചാള പൊള്ളിച്ചതും; കൊച്ചി ഊണ് | Sehiyon Oottusala Kochi | Fish Curry Meals Cochin

  Рет қаралды 334,766

Food N Travel by Ebbin Jose

Food N Travel by Ebbin Jose

Күн бұрын

മീൻ മുട്ട പൊരിച്ചത് നേരത്തെ കഴിച്ചിട്ടുണ്ട്, പക്ഷെ മീൻ മുട്ട റോസ്റ്റ് കൂട്ടി ചോറ് ഉണ്ണുന്നത് ആദ്യമാണ് ട്ടോ. മീൻ മുട്ട മാത്രമല്ല മറ്റു നോൺ-വെജ് രുചികളും ഇവിടെ ഇഷ്ടം പോലെ ഉണ്ട്. അതിൽ ചാള പൊള്ളിച്ചത് ഒരു ഹൈലൈറ്റ് തന്നെയാണ്. Enjoyed a lunch hour meal with roe roast or fish egg roast and plenty of other fish delicacies in Kochi. They also served sardines toast (sardines wrapped in banana leaf and toasted over tawa).
Subscribe Food N Travel: goo.gl/pZpo3E
Visit our blog: foodntravel.in/
Sehiyon Oottushala in Kochi is a good option to taste good seafood delicacies in Kochi. When I visited the kitchen of this restaurant, I was amazed by the variety of fish curries they had. Fish curries with and without coconut milk, thick curries, runny curries, chili curries. The list is long. There were varieties of fish fries too. They serve meals over banana leaves. I loved all the dishes, but the sardine wrapped in banana leaf and toasted over tawa won my heart. Fish roe roast is another dish that I would give full marks to. എറണാകുളം പുല്ലേപ്പടിയിൽ ഉള്ള സെഹിയോൻ ഊട്ടുശാലയുടെ അടുക്കളയിൽ കയറിയാൽ മീൻ കറികളുടെ ഒരു മേളം ആണ്. തേങ്ങാപ്പാൽ ഒഴിച്ച കറി, മുളക് വറ്റിച്ച മീൻ കറി, മീൻ ചാറ്, കട്ടിയുള്ള മീൻ കറി, പിന്നെ ഒട്ടേറെ മീൻ പൊരിച്ചതും. കോവിഡ് കാരണം ഇപ്പോൾ അടുക്കളയിൽ വിഭവങ്ങൾ കുറവാണ് അത്രേ. ചിലതൊക്കെ ആവശ്യക്കാർ ഓർഡർ ചെയ്താൽ മാത്രം ഉണ്ടാക്കുന്നു. വാഴയിലയിൽ വിളമ്പിയ ഊണ് എനിക്ക് ഇഷ്ടം ആയി, നല്ല ഒരു നാടൻ ഊണ്. ഇവിടെ എന്നെ ഏറ്റവും ആകർഷിച്ച വിഭവം ചാള പൊള്ളിച്ചത്. പിന്നെ മീന്മുട്ട റോസ്റ്റും.
To know more about Sehiyon Oottushala, please read our blog:
foodntravel.in/restaurants_/s...
Also read about the most popular seafood restaurants in Kochi:
foodntravel.in/best-seafood-r...
🥣 Today's Food Spot: Hotel Sehiyon Oottushaala, Eranakulam 🥣
Location Map: goo.gl/maps/mTAHKcw8vGMfDhD16
⚡FNT Ratings for this restaurant⚡
Food: 😊😊😊😊😑(4.2/5)
Service: 😊😊😊😊😑(4.2/5)
Ambiance: 😊😊😊😊(4.0/5)
Accessibility: 😊😊😊😑(3.9/5)
Parking facility: Limited
Price of food that we tried in this restaurant:
1. Meals: Rs. 70.00
2. Meenmutta Roast: Rs. 150.00
3. Fish fry: As per size
4. Fish curry: seasonal
Contact Number: +91 8547469427
Timestamps:
0:00 Teaser
0:52 Sehiyon Oottushala
2:13 Meen mulaku vattichath
3:55 Varieties of fish curry
5:18 Chala Tawa
6:03 Fish for baking
6:41 Lunch items
7:54 Chala Pollichath
9:17 Meenmutta roast
10:48 Chemballi curry
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Пікірлер: 642
@ofeliavillorente8079
@ofeliavillorente8079 2 жыл бұрын
Different kind of dishes it looks so yummy..enjoy the meal thanks for sharing.keep safe and healthy..
@FoodNTravel
@FoodNTravel 2 жыл бұрын
Thank you.. Food was superb 👌
@rinut3064
@rinut3064 2 жыл бұрын
Adipoly video,Kochiyile ente favourite sea food restaurants anu ithum pinne kathrikadavu road le machli yum 😋😋 Machlide opposite ulla Hotel Arya's Green il super vegetarian oonu kittum chetta
@FoodNTravel
@FoodNTravel 2 жыл бұрын
😍😍👍👍
@suhailvlog1233
@suhailvlog1233 2 жыл бұрын
Ebbin chetta vaayil vellam kond vayya meen mutta roastum, chala pollichathum, chebhalli meen curriyum ente ponnooooo 😋😋😋👌👌👌
@FoodNTravel
@FoodNTravel 2 жыл бұрын
Thank you ☺️👍
@dwarakanath1527
@dwarakanath1527 2 жыл бұрын
I am literally green with envy on you Ebinji for the unbelievable food you are tasting 😋. Only drooling 🤤
@bharathunni3449
@bharathunni3449 2 жыл бұрын
😅
@FoodNTravel
@FoodNTravel 2 жыл бұрын
☺️☺️🤗
@foodyumaroma
@foodyumaroma 2 жыл бұрын
Wow very tempting fish dishes🔥😘
@FoodNTravel
@FoodNTravel 2 жыл бұрын
👍👍
@harikrishnanr1239
@harikrishnanr1239 2 жыл бұрын
Chala pollichath adyayitt kanuanu Meen kanumbole kothi varunu😋😋😋 Ebin chetta super👌👌
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Harikrishnan.. Food kollam.. Nalla ruchi aayirunnu 👌👌
@ashas5062
@ashas5062 2 жыл бұрын
Variety fish meal 🍴🍱 polichu ebin chetta❤❤❤
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Asha 💖
@deaniyer5541
@deaniyer5541 2 жыл бұрын
Hi Ebbin, I really enjoy watching your show.My wish is to visit India soon, especially Kerala
@FoodNTravel
@FoodNTravel 2 жыл бұрын
You are most welcome to Kerala. You can contact me through Instagram @foodntraveltv
@nikolasteslaidol1796
@nikolasteslaidol1796 2 жыл бұрын
Habibi come to Kerala 😁
@pradeepchandran6950
@pradeepchandran6950 2 жыл бұрын
Good noon Ebin chetta, video poli njan avide ninnum kazhichittu undu nalla food anu
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Pradeep..Thank you so much for sharing your experience 😍😍
@MrJohnely
@MrJohnely 2 жыл бұрын
Wow! This really looks like a king's feast! Love Southern Indian Food a lotA Hoping to be able to visit one day! Thank you for sharing all this wonderful food!🙏🙏🙌 lots of love from Switzerland, Esther🙋🏻‍♀️🌹
@FoodNTravel
@FoodNTravel 2 жыл бұрын
Thank you so much for your kind words.. 😍🤗
@sujathaprabhakar8043
@sujathaprabhakar8043 2 жыл бұрын
All seafood items superb chettai 😋😋😋😋😋😋😋
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Sujatha 🤗
@pradeepsv5970
@pradeepsv5970 2 жыл бұрын
Njan evide sea food meals kayyichattinddu .....nalla experience ayyirunnu really tasty
@FoodNTravel
@FoodNTravel 2 жыл бұрын
Thank you so much for sharing your experience 😍😍
@ratheeshr6858
@ratheeshr6858 2 жыл бұрын
Spr abin chetto poli poli video kiduve 😍👍 verreitty
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Bro 😍
@salmana4624
@salmana4624 2 жыл бұрын
Waiting to try Tomorrow,thanks for sharing
@FoodNTravel
@FoodNTravel 2 жыл бұрын
😍😍👍
@shibukockukuttan9832
@shibukockukuttan9832 2 жыл бұрын
ചാള പൊള്ളിച്ചതും, ചാള തവയും കാണാൻ തന്നെ എന്താ രസം🌹🌹🌹🌹 മീൻ ഇത്രമേൽ വെറൈറ്റിയിൽ ഒരു ഹോട്ടലിൽ കിട്ടുന്നത് ഇത്തിരി പ്രയാസമാണ്♥️♥️♥️♥️ എബിൻ ചേട്ടോ ഓരോ വിഭവങ്ങളും ഇത്ര വിവരിച്ച് പരിചയപ്പെടുത്തുന്നതിൽ നിങ്ങൾ പുലിയാണ് 👍👍👍👍👍 നന്നായി ആസ്വദിച്ച്, അനുഭവിച്ച് വീഡിയോ കണ്ടു👋👋👋👋👋 നന്നായി ഇഷ്ടപ്പെട്ടു♥️♥️♥️ഇനി അടുത്ത വീഡിയോ വരാനുള്ള കാത്തിരിപ്പ് 🌹🌹🌹🌹
@FoodNTravel
@FoodNTravel 2 жыл бұрын
താങ്ക്സ് ഉണ്ട് ഷിബു.. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം.. ഫുഡ്‌ കൊള്ളാം.. അടിപൊളി ആയിരുന്നു 😍👍
@steephenp.m4767
@steephenp.m4767 2 жыл бұрын
Super tasty food and good presentation, thank you
@FoodNTravel
@FoodNTravel 2 жыл бұрын
Thank you too for watching my video 🤗
@Linsonmathews
@Linsonmathews 2 жыл бұрын
ന്റെ പൊന്നോ 😍😍😍 മീൻ വിഭവങ്ങൾ എന്തോരും ആണ് 😋😋😋 ഇന്ന് കുശാൽ ആയല്ലോ എബിൻ ചേട്ടാ 😄🤗
@FoodNTravel
@FoodNTravel 2 жыл бұрын
അതേ .. കുശാലായിരുന്നു 😍👍
@sanalpauloseanjilickal4050
@sanalpauloseanjilickal4050 2 жыл бұрын
One of good meals in Kochi nice presentation as well. 👍
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Sanal.. 😍👍
@libinatirgar5724
@libinatirgar5724 2 жыл бұрын
Ebbin bhai very superb video. Sea foods yummy 😍😍
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Libina 😍😍
@apexpredator7886
@apexpredator7886 2 жыл бұрын
Fish items എല്ലാം powli😋😋👌😋😍😍
@FoodNTravel
@FoodNTravel 2 жыл бұрын
👍👍
@syjarosh2447
@syjarosh2447 2 жыл бұрын
Fishenta ala varitykalum adipoli 👍👍👍😍👍👍👍
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Syja 😍😍
@sajitkumar4272
@sajitkumar4272 2 жыл бұрын
Nice would try
@FoodNTravel
@FoodNTravel 2 жыл бұрын
👍👍
@adarshs2534
@adarshs2534 2 жыл бұрын
Far far better presentation than some so called expert food bloggers...keep going..
@FoodNTravel
@FoodNTravel 2 жыл бұрын
Thank you, ☺️
@sarinchd6051
@sarinchd6051 2 жыл бұрын
All fish preparations looking very nice. Not recommended to prepare different fishes in one gravy.
@FoodNTravel
@FoodNTravel 2 жыл бұрын
😍👍
@wilsonvarghese2979
@wilsonvarghese2979 2 жыл бұрын
Yes ,you are correct
@amruthaak974
@amruthaak974 2 жыл бұрын
Sea food items super aayinu Ebinchetta 👌👌👌
@FoodNTravel
@FoodNTravel 2 жыл бұрын
Athe.. Super aayirunnu 👍👍
@nijokongapally4791
@nijokongapally4791 2 жыл бұрын
Wow very good food items and video bro 👍💯😍💖, 😋
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Nijo 💖💖
@neethusanthosh5976
@neethusanthosh5976 2 жыл бұрын
Ebinchetante videos nte oru speciality parayate namude veetile aaroye oke polula oru tonalanu .atrak njagalude manasil ulla channel aanu keto 😊😊😊
@FoodNTravel
@FoodNTravel 2 жыл бұрын
So happy to hear this..Thank you so much 😍😍
@yanetevenstar
@yanetevenstar 2 жыл бұрын
Every meal looks so yummy
@FoodNTravel
@FoodNTravel 2 жыл бұрын
👌👌👌
@truthfinder9654
@truthfinder9654 2 жыл бұрын
മസ്റ്റ് ആയി പോകേണ്ട സ്ഥലം ആണ് ഇവിടെ എബി ചേട്ടാ... സെഹിയോൻ ❤️❤️❤️ അതുപോലെ കടവത്ര വോൾഗ ബാറിന് പുറകിൽ ആയി ഒരു വീട്ടിൽ ഊണ് ഉണ്ട്. Homely meals എന്നോ മറ്റോ ആണ് പേര് ചോറും ചെമ്പല്ലി വറുത്തതും ആണ് അവിടെ സ്പെഷ്യൽ. ചെമ്പല്ലി ഇല്ലെങ്കിൽ അന്ന് അവധി ആയിരിക്കും. മസ്റ്റ് ആയി പോകണം അതുപോലെ തന്നെ കലൂർ മാതൃഭൂമിയുടെ ഇടതു വശത്ത് ഹോട്ടൽ രാം ദാസ് ഉണ്ട്. അവിടത്തെ മീൻ കറിയും അയല വറുത്തത് രസം സാമ്പാർ ഒക്കെ നല്ല രുചി ആണ്. (5 വർഷം മുൻപ് സ്ഥിരമായി പോകുന്ന സ്ഥലങ്ങൾ ആയിരുന്നു ഇത് രണ്ടും. ഇപ്പൊ എനിക്ക് അറിയില്ല കേട്ടോ)
@FoodNTravel
@FoodNTravel 2 жыл бұрын
Ok. Anweshichu pokam 👍👍
@ajithaunnikrishnan4745
@ajithaunnikrishnan4745 2 жыл бұрын
Nalla onamtharam meen vibavangal.meennutta rost kalakki.super chettay.
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Ajitha 😍
@sreejithmanghat6202
@sreejithmanghat6202 2 жыл бұрын
Superb.always supports the channel ❤️
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Sreejith 😍
@swarnalathavasudevan3277
@swarnalathavasudevan3277 2 жыл бұрын
ചേട്ടന്റെ വീഡിയോ കണ്ട് ഞാൻ കൊതി മൂത്ത് ഫിഷ് കറി മീൽസ് ആണ് ഓർഡർ ചെയ്യുന്നത് 👍😁😁🌹🌹🌹
@FoodNTravel
@FoodNTravel 2 жыл бұрын
😄😄👍
@gracejesus6021
@gracejesus6021 2 жыл бұрын
Superrrbb.. kandit epo tanne kaikkan tonanu 💗💗💗
@FoodNTravel
@FoodNTravel 2 жыл бұрын
Thank you 😍
@vijeshnair9822
@vijeshnair9822 2 жыл бұрын
സൂപ്പർ ഊണ് 👌🏻👌🏻❤❤. കൊതിയാവുന്നു
@FoodNTravel
@FoodNTravel 2 жыл бұрын
☺️☺️👍
@Alpha90200
@Alpha90200 2 жыл бұрын
Wow മീൻ എല്ലാം സൂപ്പർ ആയിട്ടുണ്ട് 😋 വീഡിയോ പൊളി 🥰😍
@FoodNTravel
@FoodNTravel 2 жыл бұрын
താങ്ക്സ് ഉണ്ട് ആൽഫ 😍
@Alpha90200
@Alpha90200 2 жыл бұрын
@@FoodNTravel 🥰😍
@ajinsajikollamparambil7534
@ajinsajikollamparambil7534 2 жыл бұрын
Powli annnee....nigalude video kanan oru vibe tannee
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Ajin 💖
@rejiabraham3403
@rejiabraham3403 2 жыл бұрын
Nice , can do a list of sea hotels in kottayam and Ernakulam
@FoodNTravel
@FoodNTravel 2 жыл бұрын
Will try 👍👍
@chitracoulton7926
@chitracoulton7926 2 жыл бұрын
All about fish dishes today , thanks ,enjoyed,
@FoodNTravel
@FoodNTravel 2 жыл бұрын
😍😍👍
@shinjithkjaithram5147
@shinjithkjaithram5147 2 жыл бұрын
കൊതിയൂറുന്ന നാടൻ ഊണ്. വൈവിധ്യ വിഭവങ്ങളുടെ രുചിമേളം. തേങ്ങാപ്പാലൊഴിച്ച മീൻ കറി, തേങ്ങാപ്പാലൊഴിച്ച് മുളകിട്ട് വറ്റിച്ച മീൻ കറി, മീൻ മുട്ട റോസ്റ്റ് , ചാള തവ എന്നീ അനുസാരികൾ രസമുകുളങ്ങൾക്ക് ഉൽസവമൊരുക്കുന്നു. നിറഞ്ഞ മനസ്സുമായി വയറു നിറയെ കഴിക്കാൻ കൊതിക്കുന്ന ഒരിടം .
@FoodNTravel
@FoodNTravel 2 жыл бұрын
മീൻ വിഭവങ്ങൾ വ്യത്യസ്ത രുചികളിൽ 👌👌
@abhilashkj9277
@abhilashkj9277 2 жыл бұрын
Fish curry looked Yummmyyyy🤤🤤🤤🤤😀
@FoodNTravel
@FoodNTravel 2 жыл бұрын
👌👌
@rawleygeorge9076
@rawleygeorge9076 2 жыл бұрын
Meen mutta roast pwolichu!!..I just tried it today!
@FoodNTravel
@FoodNTravel 2 жыл бұрын
Adipoli 😍👍
@JOJOUNCLEBLOGS
@JOJOUNCLEBLOGS 2 жыл бұрын
great video.👍
@FoodNTravel
@FoodNTravel 2 жыл бұрын
Thank you
@ARUNKUMAR_B.TECH-IT
@ARUNKUMAR_B.TECH-IT 2 жыл бұрын
Wow. Excellent
@FoodNTravel
@FoodNTravel 2 жыл бұрын
Thank you
@anakhadickson3121
@anakhadickson3121 2 жыл бұрын
As usual.. Kothipichu konnu🤤🤤
@FoodNTravel
@FoodNTravel 2 жыл бұрын
☺️☺️🤗
@samkunnamkulam2244
@samkunnamkulam2244 2 жыл бұрын
കുന്നംകുളത്ത് ഒരുപാട് ഭക്ഷണശാലകൾ ഉണ്ട് പുതിയതായി വന്ന അങ്ങാടികട ,ഫുഡ് മാജിക് ,taste mantra, രുചി ,നാടൻ രുചികൾ നായർ ഹോട്ടൽ ഉണ്ട്
@FoodNTravel
@FoodNTravel 2 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ.. അതുവഴി വരുമ്പോൾ ട്രൈ ചെയ്യാം 👍
@anoopissaclazar961
@anoopissaclazar961 2 жыл бұрын
Ebin chetta super......❤️
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Anoop 🤗
@RK-ht2wc
@RK-ht2wc 2 жыл бұрын
Very nice,mouth watering show
@FoodNTravel
@FoodNTravel 2 жыл бұрын
Thank you R K
@herby--letscookwithlove5962
@herby--letscookwithlove5962 2 жыл бұрын
Adipoli👌👌👌
@FoodNTravel
@FoodNTravel 2 жыл бұрын
Thank you 🥰
@rajeeshrajee1769
@rajeeshrajee1769 2 жыл бұрын
വീഡിയോ സൂപ്പർ..എബിൻ ചേട്ടാ ❤️
@FoodNTravel
@FoodNTravel 2 жыл бұрын
താങ്ക്സ് ഉണ്ട് രജീഷ് 😍😍
@chandrasekharannair2103
@chandrasekharannair2103 2 жыл бұрын
👌👌Super and delicious 👌👌
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Chandrssekharan 😍
@sujaanu816
@sujaanu816 2 жыл бұрын
Chala pollichathu edukkunnath kandappol thanne kothiyayi
@FoodNTravel
@FoodNTravel 2 жыл бұрын
☺️☺️
@anithabennet1945
@anithabennet1945 2 жыл бұрын
Superb episode 👏
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Anitha 🤗
@khristydivinechild2626
@khristydivinechild2626 2 жыл бұрын
കൊതിയൂറും വിഭവങ്ങൾ കൊണ്ടു എബിൻ ചേട്ടൻ വന്നെ❤️❤️❤️
@FoodNTravel
@FoodNTravel 2 жыл бұрын
☺️☺️
@vivekgg243
@vivekgg243 2 жыл бұрын
Adipoli episode ebbin bro 👍👍
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Vivek 😍
@OrottiFoodChannel
@OrottiFoodChannel 2 жыл бұрын
കൊച്ചിയിൽ ആരുന്നപ്പോൾ സഹിയോൻ ഹോട്ടലിലെ മീൻ മുട്ടയും മത്തി വറ്റിച്ചതും ആരുന്നു എന്റെ favorite. 💚
@FoodNTravel
@FoodNTravel 2 жыл бұрын
👍👍
@anumol3324
@anumol3324 2 жыл бұрын
ഇത് എവിടാ??
@alonamolhs
@alonamolhs 2 жыл бұрын
Show some nice food places in changanassery, Kottayam, thiruvalla , allapuzha please for my our next holiday.
@FoodNTravel
@FoodNTravel 2 жыл бұрын
Please check this out from our Playlist brother...
@vinayranjan5774
@vinayranjan5774 2 жыл бұрын
Kalamassery opp. Indus motors oru Hazza restaurant unde. Vannuttundo avide?
@FoodNTravel
@FoodNTravel 2 жыл бұрын
Illa
@vinayranjan5774
@vinayranjan5774 2 жыл бұрын
@@FoodNTravel time kittumbol onnu vannu nokku
@sarathchandran4635
@sarathchandran4635 2 жыл бұрын
Kollam ebin chetta.. Super
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Sarath 🤗🤗
@abhinavmv6945
@abhinavmv6945 2 жыл бұрын
Ohh super chetta 😋🥰
@FoodNTravel
@FoodNTravel 2 жыл бұрын
Thank you dear
@arjunpc3346
@arjunpc3346 2 жыл бұрын
Chetta Please Make a Video on Kalakkachi Too 😊😊😊😊😊😊😊😊😊😊😊.
@FoodNTravel
@FoodNTravel 2 жыл бұрын
👍👍
@bajikarun1
@bajikarun1 Жыл бұрын
എല്ലാം രുചി ഉള്ള വിഭവങ്ങൾ എന്നാലും ഒറ്റ എഡിഷനിൽ ഇത്രയും അകത്താക്കുന്ന താങ്കളെ അഭിനന്ദിക്കുന്നു.
@FoodNTravel
@FoodNTravel Жыл бұрын
😄😄 thanks bro
@neenababu6057
@neenababu6057 2 жыл бұрын
❤️❤️കൊള്ളാം എബിൻ ചേട്ടാ 😍
@FoodNTravel
@FoodNTravel 2 жыл бұрын
താങ്ക്സ് നീന ❤️
@customerservicedealgtc5962
@customerservicedealgtc5962 2 жыл бұрын
Abin.chetta.avide
@rajeevv135
@rajeevv135 2 жыл бұрын
Bro you well deserve 1M Sub 👍🏼✌🏼
@FoodNTravel
@FoodNTravel 2 жыл бұрын
Thank you ☺️🤗
@nimishputhanpura
@nimishputhanpura 2 жыл бұрын
Adipoli 🥰❤️
@FoodNTravel
@FoodNTravel 2 жыл бұрын
Thanks Nimish 🥰
@vdhsfffktl6952
@vdhsfffktl6952 2 жыл бұрын
Ith evdeya ee hotel. Super vlog
@FoodNTravel
@FoodNTravel 2 жыл бұрын
Description nokku.. Details athilund
@___the____N____
@___the____N____ 2 жыл бұрын
Food vlogil ningale vellaan vere aalilla 👌👌👌😍
@FoodNTravel
@FoodNTravel 2 жыл бұрын
Thank you so much for your kind words.. 😍
@bijuravi8522
@bijuravi8522 2 жыл бұрын
കൊതിപ്പിച്ചു കൊല്ലും അല്ലെ.. ചേട്ടാ..😀😀💕💕💕💕👌👌👌👌
@FoodNTravel
@FoodNTravel 2 жыл бұрын
☺️☺️
@midhunmidhumidhun1381
@midhunmidhumidhun1381 2 жыл бұрын
അടിപൊളി വീഡിയോ എബിൻ ചേട്ടാ.ഈ ഹോട്ടലിന്റെ കുറച്ചു നീങ്ങിയാ ഞാൻ വർക് ചെയ്യുന്നത്.ഇതുവരെ പോയിട്ടില്ല.ഇവിടന്ന് കുറച്ചു നീങ്ങിയാ പണ്ടാരീസ് ബിരിയാണി.ഒന്നു ട്രി ചെയ്തുനോക്ക്.മട്ടൻ ബിരിയാണി കൊള്ളാം.ഒരുപാട് സന്തോഷം എബിൻ ചേട്ടാ.
@FoodNTravel
@FoodNTravel 2 жыл бұрын
Try cheyyam 👍👍
@niharassvlog2763
@niharassvlog2763 2 жыл бұрын
സൂപ്പർ വീഡിയോ ആണ് ചേട്ടാ
@FoodNTravel
@FoodNTravel 2 жыл бұрын
താങ്ക്സ് ഡിയർ 🤗🤗
@sajeebcssajeebcs1444
@sajeebcssajeebcs1444 2 жыл бұрын
Super Ebbinchetta 💞💞💞😋😋😋😋
@FoodNTravel
@FoodNTravel 2 жыл бұрын
Thank you 💕💕
@nithinn408
@nithinn408 2 жыл бұрын
നമസ്കാരം എബിൻ ചേട്ടാ 🙋‍♂️💖💖💖💖💖💖
@FoodNTravel
@FoodNTravel 2 жыл бұрын
നമസ്കാരം നിതിൻ
@sanithasanu4872
@sanithasanu4872 2 жыл бұрын
Njagade kochi video super super ebinchetta
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Sanitha 😍
@rajin5289
@rajin5289 2 жыл бұрын
Sathyamm abin chetta nalla food aanu..... Njan poyittullla place aanuuu
@FoodNTravel
@FoodNTravel 2 жыл бұрын
😍😍👍
@rajin5289
@rajin5289 2 жыл бұрын
Abin chettaan Kochi "Vedanda" biriyani super aanu.... "Muyal" Kochi ath super aanu. "Swargam" Kochi Time kittumbol pokane
@yasojana
@yasojana 2 жыл бұрын
Yummy 😋
@FoodNTravel
@FoodNTravel 2 жыл бұрын
😍🤗
@sanjurl8407
@sanjurl8407 2 жыл бұрын
Ebin chettan meenmutta Roast Enghana undu,fry kazhichittunduu😋😋😋
@FoodNTravel
@FoodNTravel 2 жыл бұрын
റോസ്റ്റ് കൊള്ളാം 👍
@nikhilaravind8871
@nikhilaravind8871 2 жыл бұрын
Superb video aaayitund ebbin chetta super 🥳🥳🥳🥳🥳👌👌👌👌👌👌👌❤️❤️❤️❤️❤️❤️😘😘😘😘😘😘😘 Thagarthu tttaaaa 🥳🥳👌👌👌👌👌👌👌👌
@FoodNTravel
@FoodNTravel 2 жыл бұрын
Thank you so much Nikhil 💖
@kariappaca421
@kariappaca421 2 жыл бұрын
Like your presentation
@FoodNTravel
@FoodNTravel 2 жыл бұрын
Thank you 😍
@jaisonshinto8308
@jaisonshinto8308 2 жыл бұрын
എന്തോരം മീൻ വിഭവങ്ങൾ, എബിൻ ബ്രോ അടിപൊളി 👌
@FoodNTravel
@FoodNTravel 2 жыл бұрын
അതേ.. വ്യത്യസ്ത മീൻ രുചികൾ.. അടിപൊളി ആയിരുന്നു 👌👌
@reemkallingal1120
@reemkallingal1120 2 жыл бұрын
super,very tasty food😋💞👌
@FoodNTravel
@FoodNTravel 2 жыл бұрын
👍👍
@alameenalameen9032
@alameenalameen9032 2 жыл бұрын
Nice 🥰🥰
@FoodNTravel
@FoodNTravel 2 жыл бұрын
Thank you
@josephinebijo5255
@josephinebijo5255 Жыл бұрын
Which hotel and where
@FoodNTravel
@FoodNTravel Жыл бұрын
Please see the description
@johnraju5756
@johnraju5756 2 жыл бұрын
എബിൻ ചേട്ടാ നല്ല സൂപ്പർ അടിപൊളി വീഡിയോ
@FoodNTravel
@FoodNTravel 2 жыл бұрын
താങ്ക്സ് ബ്രോ 😍
@sivasana9526
@sivasana9526 2 жыл бұрын
Eth avideyanu ernakulam aanen manasilayi
@FoodNTravel
@FoodNTravel 2 жыл бұрын
Location map descriptionil koduthitund tto. Onnu nokku..
@fidhafathima1232
@fidhafathima1232 Жыл бұрын
സൂപ്പർ
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ഫിദ 😍
@thomaskutty6986
@thomaskutty6986 2 жыл бұрын
Super good very.fine
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Thomas 😍🤗
@zx8jah
@zx8jah 2 жыл бұрын
Keep Smiling bro, Blessed
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Zeus tor
@suchitrajaneesh1811
@suchitrajaneesh1811 2 жыл бұрын
Adipoli ❤️❤️
@FoodNTravel
@FoodNTravel 2 жыл бұрын
Thank you ❤️
@VinodKumar-vk3oo
@VinodKumar-vk3oo 2 жыл бұрын
അടിപൊളി ❤
@FoodNTravel
@FoodNTravel 2 жыл бұрын
താങ്ക്സ് വിനോദ് 🤗
@anuroopvithura2022
@anuroopvithura2022 Жыл бұрын
ഉച്ച ഊണിനു മുമ്പ് എബിൻ ചേട്ടന്റെ വീഡിയോ അത് നിർബന്ധ
@FoodNTravel
@FoodNTravel Жыл бұрын
വളരെ സന്തോഷം 🥰
@sojasoja7825
@sojasoja7825 2 жыл бұрын
Super chetta 👌🏿👌🏿😋😋😋
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Soja 😍
@ushak3081
@ushak3081 2 жыл бұрын
Ente ponno Fish eppozhum ente Werkness anu Kanumbol entha paraya Vayil Kappal Odikkan ulla vellam vannu Ebin bro Sugalle ♥ Super Vedio 🥰 Lot's of love from Qatar 🇶🇦♥💖❤
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Usha 😍🤗
@sushamaacharya7237
@sushamaacharya7237 Жыл бұрын
Wow fish curry is my favourite
@FoodNTravel
@FoodNTravel Жыл бұрын
👍👍
@my4ucreation710
@my4ucreation710 2 жыл бұрын
Kalakki ❤️
@FoodNTravel
@FoodNTravel 2 жыл бұрын
Thanks bro 🤗
@Athuzvlogzz
@Athuzvlogzz 2 жыл бұрын
once in a week...i check your KZfaq channel... why...bcz u deserve 1M ebin chettayi...keep going
@FoodNTravel
@FoodNTravel 2 жыл бұрын
Thank you 🤗
@jeffyfrancis1878
@jeffyfrancis1878 2 жыл бұрын
My favourite place.
@FoodNTravel
@FoodNTravel 2 жыл бұрын
😍👍👍
@rajivk4000
@rajivk4000 2 жыл бұрын
Ernakulathu evidae aanu idhu?
@FoodNTravel
@FoodNTravel 2 жыл бұрын
Description nokku bro 🤗
@onion2674
@onion2674 2 жыл бұрын
അതാണ് പവർ ⚡️
@FoodNTravel
@FoodNTravel 2 жыл бұрын
😍🤗
@stephydxb6782
@stephydxb6782 2 жыл бұрын
Diet cheyyan sammadikoolla alle .ohhh hente cheattayee ingane manushyane kothippikkalle 😋😋😋😋
@FoodNTravel
@FoodNTravel 2 жыл бұрын
😂😂
@archangelajith.
@archangelajith. 2 жыл бұрын
Yummy fish egg roast !! 🔥😘😘😘😘😘
@FoodNTravel
@FoodNTravel 2 жыл бұрын
Kollam 😍👍
Это реально работает?!
00:33
БРУНО
Рет қаралды 4,2 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 45 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 17 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 93 МЛН
അൻസിൽ   ദംബിരിയാണി
4:25
HABIBI COME TO KERALA 💥🔥
Рет қаралды 3,5 М.
Это реально работает?!
00:33
БРУНО
Рет қаралды 4,2 МЛН