No video

മൂന്നാം ലോക മഹായുദ്ധത്തെക്കുറിച്ച് നാറ്റോയ്ക്ക് മുന്നറിയിപ്പ് നൽകി പുടിൻ | Putin

  Рет қаралды 41,282

24 News

24 News

5 ай бұрын

റഷ്യയും യുഎസ് നേതൃത്വം നൽകുന്ന നാറ്റോ സഖ്യവും തമ്മിലുള്ള സംഘർഷം മൂന്നാംലോക മഹായുദ്ധത്തിന് ഒരു പടി അകലെയാണെന്നാണ് അർഥമാക്കുന്നതെന്നും എന്നാൽ താൻ അടക്കം അത് ആഗ്രഹിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Russian president warns NATO of world war 3. Everything is possible in the modern world says Puti

Пікірлер: 112
@krishnapriyaakhil5618
@krishnapriyaakhil5618 4 ай бұрын
ഇവിടെ ഉള്ള ആൾക്കാർക്ക് യുദ്ധം കാണാൻ എന്തൊരു ആഗ്രഹം ആണ്,, ഞാൻ ചിന്തിക്കുന്നത് കൊച്ചു കുഞ്ഞുങ്ങളെ പറ്റി ആണ്, അവർ എന്തു ചെയ്യും 😢😢
@hensonholyfield565
@hensonholyfield565 4 ай бұрын
ചാകട്ടെ നമ്മൾ ഒന്നുമല്ലലോ അങ്ങനെയേലും കുറച്ചു പോപോലേഷൻ കുറയുമല്ലോ the war is inevitable 🔥
@dasbas6683
@dasbas6683 4 ай бұрын
World war 3 pande plan chythekunatha suhurthe...ath undakum before 2030
@Main-Suspect
@Main-Suspect 2 ай бұрын
​@@hensonholyfield565 Albert Einstein said: "I know not with what weapons World War III will be fought, but World War IV will be fought with sticks and stones" Ottumikka rajyangalm peak level of weapons kayyil und. Hiroshima sambhavifhitt aayrnnu World war 2 end aayath. Iniyoru World war sambhavichal Hiroshima pala idangalil nadakkum, will be peak. Manushya rakshikk thanne beekshani aayenn varum 💀
@FIDAAKAMEDIA
@FIDAAKAMEDIA 4 ай бұрын
ഫലസ്തീനിലെ മക്കളെ ഓർക്കാത്ത ലോകമല്ലെ
@jacksonjacob7571
@jacksonjacob7571 4 ай бұрын
Palsteen 😂😂😂
@njamnjo
@njamnjo 4 ай бұрын
Athentha palstine kindergarden ano
@jacksonjacob7571
@jacksonjacob7571 4 ай бұрын
@@njamnjo veliya kariyakal parayumbo kindergardenakal kastam aya kariyakal parayalla
@elephantvalleytravelandfor4520
@elephantvalleytravelandfor4520 4 ай бұрын
Pari
@whiteclouds618
@whiteclouds618 4 ай бұрын
Masha Kunda
@user-barathamuslim
@user-barathamuslim 4 ай бұрын
പുടിൻ ഇസ്രായേലിന്റെ ഉറക്കം കെടുത്തുന്നു അത് കൊണ്ട് ഞാൻ പുട്ടിനെ ഇഷ്ടപ്പെടുന്നു 👍
@goodkarma4081
@goodkarma4081 4 ай бұрын
ഉക്രെയ്നിലെ കുട്ടികളുടെ കാര്യമോ ?? അവർ മുസ്ലീങ്ങളല്ലാത്തതിനാൽ അത് നിങ്ങളെ വേദനിപ്പിക്കുന്നില്ലേ?
@shanilrisla8813
@shanilrisla8813 4 ай бұрын
Jeevan oru praadaanyavum nalkaathe madham nokki nadakkunna chennaaya koottanghal 😢😢😢 I am Muslim and human
@shanilrisla8813
@shanilrisla8813 4 ай бұрын
​@@goodkarma4081 good question man
@user-barathamuslim
@user-barathamuslim 4 ай бұрын
നീ ഒന്നാം നമ്പർ ജൂതൻ.എന്ന് തെളിയിച്ചു... 👈​@@shanilrisla8813
@Midhlaj418
@Midhlaj418 4 ай бұрын
​@@goodkarma4081 Ukrain അവരുടെ GDP യെക്കാൾ വലിയ സൈനിക സഹായം ആണ് വർഷ വർഷം കിട്ടിക്കൊണ്ടിരിക്കുന്നത്...അതായത് 100 കണക്കിന് billion dollar...പലസ്റ്റിനികൾക് ആരാണുള്ളത്... 2 വർഷം കൊണ്ട് 10,000 ukrain civiliance ആണ് യുദ്ധത്തിൽ മരിച്ചത്... Gaza എന്ന കൊച്ചു തുരുത്തിൽ തിങ്ങി ജീവിക്കുന്ന 25 ലക്ഷം പലസ്റ്റിനികൾക് മേൽ ആക്രമം തുടങ്ങിയിട്ട് 4 മാസം ആയപ്പോ തന്നെ 35,000 ആവാറായി മരണ സംഖ്യ...palestinikalum syriansum yemensum പോലുള്ള ദാരിദ്രർ മരിച്ചാൽ ആർക്കും യാധൊരു പ്രശ്നവുമില്ല...Nato കേറി ചവച്ചു തുപ്പിയ libyayil ഒരു വെള്ളപ്പൊക്കം സംഭവിച്ച് മരിച്ചത് 5,000 പേരാണ്... ഒരു ദിവസം ആണ് ലോകത്ത് അത് വാർത്ത ആയത് പിന്നെ തിരിഞ്ഞ് നോകിയിട്ടില്ല... europien ഒരു american or israeli മരിച്ചാൽ ലോകം നിന്ന് കത്തും... Ukrainun palestinum ഒരിക്കലും സമമാകില്ല... ഒരു airforce പോലുമില്ലാത്ത ഒരു കൊച്ചു തുരുത്തിന് മുകളിൽ അധി ശക്തമായ bombardment നടത്തി 15,000 കുട്ടികൾ അടക്കം എത്ര ആളുകൾ മരണപ്പെടുന്നു... ആ നാടിനോടാണ് Ukraine ഉപമിക്കുന്നത്...
@unaisknr896
@unaisknr896 4 ай бұрын
great leader
@matalks4246
@matalks4246 4 ай бұрын
👎😢
@Theettasangi
@Theettasangi 4 ай бұрын
കർത്താവിന്റെ റഷ്യ വേറെ ലെവൽ ❤️❤️❤️
@rosabgaming4901
@rosabgaming4901 4 ай бұрын
കുത്ത് നബിയുടെ രാജ്യങ്ങൾ 😂😂😂 ഇസ്രായേലിനെതിരെ ചെറുവിരൽ പൊക്കാൻ ആവുന്നില്ല 😂😂😂😂
@hashimhashim3264
@hashimhashim3264 4 ай бұрын
​@@rosabgaming4901മുത്ത് നബിയുടെ രാജ്യങ്ങൾ ചെറു വിരൽ പോകാതിരിക്കാൻ നിൻ്റെ ഗ്രിൽ ആയ ദൈവത്തോട് പ്രാർഥിക്😂😂😂
@hashimhashim3264
@hashimhashim3264 4 ай бұрын
​@@rosabgaming4901മുത്ത് നബിയുടെ രാജ്യങ്ങൾ ചെറു വിരൽ പോകാതിരിക്കാൻ നിൻ്റെ ഗ്രിൽ ആയ ദൈവത്തോട് പ്രാർത്ഥിക്ക്😂😂😂
@Krsihnaa
@Krsihnaa 4 ай бұрын
History ariyanamengil poyi ketu nokk isreline Arab country pullum cheyan pattullaa ​@@hashimhashim3264
@2003Football
@2003Football 4 ай бұрын
ഇതാണ് പുരോഗതി, എല്ലാവരും ഓർത്തുവയ്ക്കണേ. മൂന്നാം യുദ്ധം.
@Joker-1-7-2
@Joker-1-7-2 4 ай бұрын
വെയ്റ്റിംഗ് 🔥🔥🔥😎
@mszlukkar1674
@mszlukkar1674 4 ай бұрын
സോവിറ്റ് യൂണിയൻ എങ്ങനെയാണ് തകർന്നത് പോലെ തന്നെ റഷ്യ തകരും. 🇺🇸💪
@hensonholyfield565
@hensonholyfield565 4 ай бұрын
അമേരിക്കൻയുടെ അവസാനം putinന്റെ കയ്യികൊണ്ടാണ് 🇷🇺💪🏻
@mszlukkar1674
@mszlukkar1674 4 ай бұрын
@@hensonholyfield565 സോവിയറ്റ് യൂണിയന് തകർത്തു തരിപ്പണമാക്കിയത് അത് നമ്മുടെ 🇺🇸 ആണ് അത് മറക്കരുത്
@LaymansScienceLab
@LaymansScienceLab 4 ай бұрын
എന്ന് വച്ചാൽ പോൾ ചെയ്ത മുഴുവൻ വോട്ടും ടിയാന് കിട്ടിയെന്ന്. ഹൊ ... എന്തൊരു ജനസമ്മതി😂
@theloin6976
@theloin6976 4 ай бұрын
മ്മടെ വിശ്വ കുരുവിനെപോലെ 😄😄
@Nasirjemshad
@Nasirjemshad 4 ай бұрын
ഒരു യുദ്ധം കണ്ടിട്ട് നാളെ കുറെയായി 🥰🥰🥰🥰 ഉടനെ എങ്ങാനും തുടങ്ങുമോ, ഇത് തുടങ്ങിയിട്ട് വേണം ലീവെടുത്ത് വീട്ടിൽ ഇരിക്കാൻ
@user-xd2vk5ez7f
@user-xd2vk5ez7f 4 ай бұрын
Appo ukrain israel palestine
@glorizm9349
@glorizm9349 4 ай бұрын
Russia❤️❤️❤️
@cbzbroadcasting
@cbzbroadcasting 4 ай бұрын
ഒള്ള ഹിസ്റ്ററി പഠിച്ചു മടുത്തു, കോറച്ചു പ്രാക്ടിക്കൽസ് കൂടി ആകാം.
@Musico4b
@Musico4b 4 ай бұрын
പുടിൻ ഒരു dictator ആണ് അവിടെ എന്തും ആകും
@user-th2ql2jw9l
@user-th2ql2jw9l 4 ай бұрын
Hai kothiyakunnu ....onnn thodang aashane....
@roshi2551
@roshi2551 4 ай бұрын
👏👏👏👏
@65229
@65229 4 ай бұрын
പുട്ടിൻ ഒരു ഏകാധിപതി ആണ്
@onedaywewillrise5949
@onedaywewillrise5949 4 ай бұрын
Like modi
@ahznn
@ahznn 4 ай бұрын
Ath pinne aarkum areelallo
@KM-zh3co
@KM-zh3co 4 ай бұрын
പെട്ടെന്നുണ്ടായാൽ നന്നായിരുന്നു ...😂😂😂
@yasinsamad7763
@yasinsamad7763 4 ай бұрын
RUSSIA , CHINA , IRAN ,NORTH KOREA USA ,FRANCE , UK , ISRAEL, NATO COUNTRIES EXCEPT TURKEY, SOUTH KOREA .. Pakistan Chinese side ll keriyaal maybe india USA oppam varuvorkkum ...chance koravv aannu , beacause russia , iran okke india de friendly nation aayath kondd ...... ; america ye nambinaall umbinaa🙂
@yok0ai49
@yok0ai49 4 ай бұрын
Njmatha kothakarr
@safubhai377
@safubhai377 4 ай бұрын
റഷ്യ❤❤❤
@nila7860
@nila7860 4 ай бұрын
Welcome
@mathewap3900
@mathewap3900 4 ай бұрын
The.most.irresponsible person.this fellow
@paris4632
@paris4632 4 ай бұрын
റഷ്യക്കും പുടിനും ആദരാഞ്ജലികൾ 🙏🏻🙏🏻
@peronaaboobacker2393
@peronaaboobacker2393 4 ай бұрын
🎉🎉🎉🎉🎉putin power
@amal6031
@amal6031 4 ай бұрын
Nalla vivaramulla theerumanam😏 kore ennam ind yudham support cheyyanum kand rasikkanum swantham lifelekk varumbo aa kaliyokke ang marikkolum
@ajwadsuhas2072
@ajwadsuhas2072 4 ай бұрын
Kim jong un appurath bomb itt kalikaan😂
@viking5457
@viking5457 4 ай бұрын
റഷ്യ and കൊറിയ ഭായ് ഭായ് ആണ്
@sajujosesajujose1352
@sajujosesajujose1352 4 ай бұрын
റഷ്യയും ഭൂമിയിലാണ് ഉള്ളതെന്ന് റഷ്യ മറന്നുപോകുന്നു നാറ്റോയോട് പോരടിക്കാൻ റഷ്യയല്ല ഇന്ന് ഭൂമുഖത്ത് ഒരു രാജ്യത്തിനും കഴിയില്ല.
@pathummuelayi9237
@pathummuelayi9237 4 ай бұрын
നാറ്റോ റഷ്യ വാർ ഉണ്ടായാൽ ഭൂമി ഉണ്ടാകില്ല വെറുതെ പൊട്ടാത്തരം പറയരുത്
@anandu.m242
@anandu.m242 4 ай бұрын
Dey dey NATO kk angane yudham cheyyan pattilla... weapons upayogikanum nibhandhanakalum ind.. Russiakk aarodum chodikkanda.. NATO uparodham erpeduthiyittum Russiakk onnum sambavichittilla
@mohammedzeeshan7457
@mohammedzeeshan7457 4 ай бұрын
അതൊക്കെ തോന്നൽ മാത്രം
@robinta2201
@robinta2201 4 ай бұрын
റഷ്യയില്ലെങ്കിൽ ഈ പറയുന്ന നാറ്റോ രാജ്യങ്ങളും ഇല്ല😂
@user-jb6mp7jq9q
@user-jb6mp7jq9q 4 ай бұрын
നാറ്റോയുടെ അഹങ്കാരം തീരും
@user-barathamuslim
@user-barathamuslim 4 ай бұрын
ഒന്ന് വേഗം ആവട്ടെ 🙏ലോകത്ത് തമ്മാടി ഭരണകൂടങ്ങൾ പെരുകുംപോഴല്ലേ ആയുധത്തിന്റെയും യുദ്ധത്തിന്റെയും ആവശ്യം വരുന്നുള്ളൂ.അല്ലെങ്കിൽ എന്ത് ആവശ്യം.?.
@Abhinandhuvlog-rt3zy
@Abhinandhuvlog-rt3zy 4 ай бұрын
Anichu
@user-xd2vk5ez7f
@user-xd2vk5ez7f 4 ай бұрын
ഉടൻ 3 ആം ലോക മഹായുദ്ധം വരാൻ ചാൻസ് ഉണ്ട് പലസ്റ്റിൻ നു വേണ്ടി ഹൂതി ഇറാൻ അതിനെദിരെ us ഉക്രൈൻ റഷ്യ ഇസ്രായേൽ അങ്ങനെ കൊറേ
@josprincester
@josprincester 4 ай бұрын
പുട്ടിന്റെ നാശം അകലെ അല്ലെന്നു തോന്നുന്നു....
@hashermohammed
@hashermohammed 4 ай бұрын
Angane enkilum nashikkatte ee nashicha lokam
@viking5457
@viking5457 4 ай бұрын
Russia,north korea,china 😎😎
@indiaindia8538
@indiaindia8538 4 ай бұрын
Iran 🔥
@asesssana5147
@asesssana5147 4 ай бұрын
ഇറാൻ
@CruiseBrock-cu7df
@CruiseBrock-cu7df 4 ай бұрын
Oru theevrvdi rajyam iraan baaki kurea dushtanmaarum🤣
@viking5457
@viking5457 4 ай бұрын
@@CruiseBrock-cu7df അങ്ങോട്ട് മാറിയിരുന്ന് മോങ്ങടാ 🤣
@jeevanjohn6190
@jeevanjohn6190 4 ай бұрын
Iran andi virachu ഇരിക്ക് ആണ് എന്ന് കേട്ടു israeyelinte അടുത്ത്@viking5457
@FootKickameen
@FootKickameen 4 ай бұрын
പെട്ടൊന്ന് ആയാൽ മതിയായിരുന്നു
@jishadkm_7
@jishadkm_7 4 ай бұрын
Vem thodang yudham ennitt manam ith potti polinju thakaraan
@vishwperla3768
@vishwperla3768 4 ай бұрын
Putin. Kinge. Biden. 000
@MichaelStreet-uo3lm
@MichaelStreet-uo3lm 4 ай бұрын
അടുത്തമാസം പത്താം തീയതി. റഷ്യൻ ജയിൽ ലോട്ട്. ഞാൻ മാറും.. പരമ സുഖമാണ്.... വോഡ്ക സിഗരറ്റ്... ഇൻറർനെറ്റ്. എല്ലാം ഫ്രീ
@SoulGaming-v2f
@SoulGaming-v2f 4 ай бұрын
ഒരു ചുക്കും ചെയൂല്ല റഷ്യ alla russia ukraine ethire veruthe alle appo arum entha russia ne kuttam parayathath ellarum uas ne kittam parayum
@afnasafnu5942
@afnasafnu5942 4 ай бұрын
Pettenn aykotte ellam nashikkatte. Ivduthe ororo bharanam kanumbo yudham thanneya malle😂
@RationalistIndian
@RationalistIndian 4 ай бұрын
ഞമ്മള്ക്ക് ആറാം നൂറ്റാണ്ട് തൊട്ടേ യുദ്ധമെന്ന് വച്ച ഒരു വിനോദം ആണ്, എന്നാല് ഞമ്മൻ്റെ ആൾകാരാ ചാവുന്നതെങ്കി ഞമ്മള് കരഞ്ഞ് മെഴുകും, മനിഷ്യത്വത്തിൻ്റെ കൊടി പൊക്കി നിലവിളിക്കും, എന്നിട്ട് രക്ഷപ്പെടുമ്പോൾ രക്ഷിച്ചവൻ കാഫിർ ആണേൽ അവനേം ഞമ്മള് വെട്ടും, അതാ ഞമ്മൻ്റെ ശീലം പുള്ളേ 🌝😁
@joyalcvarkey1124
@joyalcvarkey1124 4 ай бұрын
ഹിറ്റ്ലർ മാധവൻകുട്ടി 😂
@gameofhector
@gameofhector 4 ай бұрын
Ivane okke thooki eriyande time aayin , Aviduthe aalukal cheyunila
@alimathary1304
@alimathary1304 4 ай бұрын
😂
@modgamer27
@modgamer27 4 ай бұрын
Putin💪💪
@aswin9607
@aswin9607 4 ай бұрын
കിഴങ്ങൻ പുടിൻ 🤣🤣
@SpirallingSpiral
@SpirallingSpiral 4 ай бұрын
Pudding alla
@userxxx123
@userxxx123 4 ай бұрын
icecream
@ABDULRAHMAN-qs7op
@ABDULRAHMAN-qs7op 4 ай бұрын
Israel nashich potte
@Ar_ruwaima
@Ar_ruwaima 4 ай бұрын
ഇത് ഇയാള് പറയാതെ ഞങ്ങൾക്ക് അറിയാം 😂😂😂😂
@nasarwayanad7052
@nasarwayanad7052 4 ай бұрын
ഇന്ത്യ ഇസ്രായേൽ അമേരിക്ക ഒരു പിടി ചാരം ആകുക 😄😄😄
@johnsonnc9878
@johnsonnc9878 4 ай бұрын
പുടിൻ moonjum
@userxxx123
@userxxx123 4 ай бұрын
ninak entha angane thonnune
@HassanHassan-mw3cg
@HassanHassan-mw3cg 4 ай бұрын
😂😂😂😂
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 14 МЛН
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 27 МЛН
Sunglasses Didn't Cover For Me! 🫢
00:12
Polar Reacts
Рет қаралды 5 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 41 МЛН
နေ့လည်ခင်း သတင်း - ဩဂုတ် ၁၄ ရက်
8:23
Rethink Mars: Why Going to the Red Planet Is Risky | Revealed!
22:35
JR STUDIO-Sci Talk Malayalam
Рет қаралды 479 М.
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 14 МЛН