മൂന്നാം മോദി സർക്കാർ 5 വർഷം പൂർത്തിയാക്കുമോ?; ഘടകകക്ഷികളുടെ സമ്മർദ്ദതന്ത്രങ്ങൾ പാളിയോ? | News Hour

  Рет қаралды 90,269

asianetnews

asianetnews

16 күн бұрын

മൂന്നാം മോദി സർക്കാർ 5 വർഷം പൂർത്തിയാക്കുമോ?; ഘടകകക്ഷികളുടെ സമ്മർദ്ദതന്ത്രങ്ങൾ പാളിയോ?
NewsHour 11 June 2024 | Narendra modi | NDA Government
#newshour #NDA #BJP #RSS #rahulgandhi #narendramodi #amitshah #congress #india #Chandrababunaidu #nitishkumar #loksabhaelection2024 #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 148
@subhashchandrabose2986
@subhashchandrabose2986 14 күн бұрын
ഇന്നത്തെ ചർച്ച നല്ല നിലവാരം പുലർത്തി 👍. ബിജെപി ക്ക് സീറ്റ് കുറഞ്ഞതിൽ രാഹുലിന്റെ മാസം 8500 രൂപ സ്ത്രീകൾക്ക് എല്ലാ മാസവും കൊടുക്കും എന്ന നോട്ടീസ് വിതരണതിനു പങ്കുണ്ട്
@sony-400
@sony-400 14 күн бұрын
😂15ലക്ഷം കിട്ടിയില്ല
@anilvivekanadha1361
@anilvivekanadha1361 14 күн бұрын
​@@sony-400അതിന് ഹിന്ദി പഠിച്ചാൽ മതി...
@Narayanan2024
@Narayanan2024 14 күн бұрын
@@anilvivekanadha1361 School il povathondaaa.. kshami😂😂😂
@anupinkumar7398
@anupinkumar7398 11 күн бұрын
​@@sony-400 15 laksham kodukkam ennu modi paranjittilkedabpotta...hindi manassilakatha thenikal
@jcadoor204
@jcadoor204 14 күн бұрын
കേരള മാപ്രകൾ എന്തൊക്കെയായിരുന്നു പറഞ്ഞത് BJP-ക്ക് പ്രധാന വകുപ്പുകൾ കിട്ടില്ല, ഘടകകക്ഷികൾ എല്ലാം പിടിച്ചടെക്കും അമിത്ഷാ യിൽ നിന്ന് ആഭ്യന്തരം പോകും, ഒന്നും നടന്നില്ല ഘടകകക്ഷികൾ കിട്ടിയ സ്ഥാനം കൊണ്ട് സംതൃപ്തരായി❤ മോദിജി അഞ്ചുവർഷവും ഭരിക്കും❤
@s9ka972
@s9ka972 14 күн бұрын
*ഭരിച്ചാലും* *ഇല്ലെങ്കിലും* *വല്ലവനും* *ചെരച്ച്* *കൊടുക്കാൻ* *ബിജെപി* *കോൺഗ്രസ്സല്ല*
@sureshkumarp2
@sureshkumarp2 14 күн бұрын
ഫക്രുദിന്റെ നിരീക്ഷണങ്ങൾ സത്യത്തോട് യോജിക്കുന്നതാണ്. കേരളത്തിൽ പോലും സീറ്റ് ലഭിക്കത്തക്കവണ്ണം മോദി അനുകൂലഭാവം ഇന്നും ശക്തമാണ്.
@SBalakrishnan369
@SBalakrishnan369 14 күн бұрын
100%മോദിജി 5വർഷം തികക്കും. 🙏❤🙏
@AB-lg6gz
@AB-lg6gz 14 күн бұрын
🤪😝🤣🤣🤣 MAXIMUM 1 YEAR.
@shinevalladansebastian7847
@shinevalladansebastian7847 14 күн бұрын
മാഷാ അല്ലാഹ് 😆​@@AB-lg6gz
@anilvivekanadha1361
@anilvivekanadha1361 14 күн бұрын
​@@AB-lg6gzഎന്നിട്ട് പപ്പു പ്രധാനമന്ത്രി.. അങ്ങനെ വന്നാൽ രാജ്യത്തിന്റെ അവസ്ഥ ആലോചിച്ചു നോക്കു.. ശശി തരൂരോ അല്ലെങ്കിൽ കോൺഗ്രസ്‌ ൽ നിന്നും വിവരവും അറിവും ആരേലും ആയിരുന്നെങ്കിൽ വീണ്ടും സഹിയ്ക്കാം..
@SBalakrishnan369
@SBalakrishnan369 13 күн бұрын
@@anilvivekanadha1361 "ഒരിക്കലും കോൺഗ്രസ്‌ നു ശക്തമായ ഒരു നേതാവ് ഇല്ല രാജീവ് ഗാന്ധിക്കു ശേഷം.!!!അതാണ് കോൺഗ്രസ്‌ ന്റെ പരാജയം. സീറ്റ്‌ പിടിക്കാം, രാഷ്ട്രിയ ചാണാക്കിയ നാടകം നടത്താം രാഷ്ട്രീയത്തിൽ. ഒരു നേതാവ് ഒരു പാർട്ടിക്ക് ഇല്ലെങ്കിൽ പോയി. പാലിൽ വിഷം ചെയ്തപോലെ കുറെ പാർട്ടികൾ കൂടി ഒരു മുന്നണി ഉണ്ടാക്കിയിട്ട് എന്ത് കാര്യം??? പശു പുല്ലു തിന്നത്തും ഇല്ല.... പട്ടിയെ കൊണ്ട് തീറ്റിക്കുകയും ഇല്ല 😂😂👍
@chandrasekharan9760
@chandrasekharan9760 14 күн бұрын
നീയൊക്കെ നുണഞ്ഞ് ഗുണഞ്ഞ് ഇരുന്നോ ! രാജ്യം പുരോഗമിച്ചു കൊണ്ടേയിരിക്കും.
@Kaafir916
@Kaafir916 14 күн бұрын
ഘടകകക്ഷികൾ അനുസരണയോടെ മോദിജിക്കൊപ്പം നിന്നോളും….കാരണം “something is better than nothing”😇😇
@balankulangara
@balankulangara 13 күн бұрын
Yes off course
@gopalankp5461
@gopalankp5461 10 күн бұрын
This comment is supermost Some thing is better than nothing.
@akkruakku4418
@akkruakku4418 14 күн бұрын
ഇതാണ് ഏഷ്യാനെറ്റ് ചാനലിൻ്റെ പ്രത്യേകത ........ ചോദ്യങ്ങൾ ചോദിക്കും..... പറയാനുള്ളത് പറയാൻ സമയം കൊടുക്കും...... മാതുവിൻ്റെ പോലെ ഒന്നും പറയാൻ സമ്മതിക്കാതെ തിക്കും തിരക്കും കൂട്ടുന്നതല്ല മാധ്യമപ്രവർത്തനം...... " ഏഷ്യാനെറ്റ് "❤❤❤❤
@user-ig6bg4od3z
@user-ig6bg4od3z 14 күн бұрын
Correct
@sunil19803
@sunil19803 14 күн бұрын
❤❤❤❤
@user-ig6bg4od3z
@user-ig6bg4od3z 14 күн бұрын
Mattu chanalukale poleyalla
@sumoddas
@sumoddas 13 күн бұрын
പറഞ്ഞു മുഴുവനാക്കുന്നതിനിടയിൽ പരസ്യത്തിന് പോകും
@thanseerpallippath6354
@thanseerpallippath6354 14 күн бұрын
തിരഞ്ഞെടുപ്പിനു മുൻപ് പറഞ്ഞ കാര്യങ്ങളെല്ലാം ഇപ്പോൾ ഇവർ മാറ്റി പറയുകയാണ്
@akkruakku4418
@akkruakku4418 14 күн бұрын
ഇനിയും ഇനിയും BJP ഭരിക്കും....... ജയ് ഭാരത് ......
@ushan2736
@ushan2736 13 күн бұрын
സോറോസിനെപ്പറ്റി ഒരു ചർച്ചക്ക് തയ്യാറാണോ ഏഷ്യാനെറ്റേ ....
@padmanabhanp8680
@padmanabhanp8680 13 күн бұрын
വിനുവിന്റെ മൂലക്കുരു പൊട്ടി അതാണ് ഈ പുകച്ചിലും കടച്ചിലും... ഇരിയ്ക്കാൻ പറ്റുന്നില്ല... രാഹുവിനെ രാജാവായികാണാൻ ആഗ്രഹിച്ച ആൾക്ക് ഇങ്ങിനെ ഒരു തിരിച്ചടി കിട്ടിയ അവസരത്തിൽ ദുഃഖം അണപൊട്ടി ഇപ്പോൾ തകർന്ന സ്വപ്നത്തിന്റെ കാഴ്ചകളിലാണ്
@sajeevansajeevankn2636
@sajeevansajeevankn2636 14 күн бұрын
Modiji❤❤❤❤❤
@sujithpillai1554
@sujithpillai1554 14 күн бұрын
മോഡി ജി ❤️
@shimodkumar9484
@shimodkumar9484 14 күн бұрын
ഏതാണ് ഈ പെണ്ണ് ❓വാർത്തകൾ പറഞ്ഞ കാര്യം പറയാൻ ഈ സ്ത്രീ വേണോ ❓കഷ്ടം...
@premakumarivp906
@premakumarivp906 13 күн бұрын
5:25 തീരെ നിലവാരം താഴരുത്.
@sreeinthikkatt
@sreeinthikkatt 14 күн бұрын
Liz Mathew noteworthy....
@rajeevmangatkolpurath8333
@rajeevmangatkolpurath8333 14 күн бұрын
കോൺഗ്രസ്‌ മാധ്യമ പ്രവർത്തക വല്ലാതെ വിഷമിക്കുന്നു 😪😪😪😪
@geka7947
@geka7947 14 күн бұрын
ഇല്ല ഇല്ല . അടുത്ത മാസം ആദ്യം തന്നെ രാജി വയ്ക്കും .സന്തോഷമായോ . പോഴന്മാർ . മിണ്ടാപ്രാണി കുറെ കൊജ്ഞാണമ്മാരുമായി ഭരിച്ചത് മറന്നായിരിക്കും. . പപ്പു മോൻ ഭരിക്കും ,യില്ളേ യില്ളേ എന്ന് പറഞ്ഞു അമൂൽ പാലും കുടിച്ചു !!!
@mmuachu4266
@mmuachu4266 14 күн бұрын
Liz Mathew vivaram kedu volambunnu
@thanseerpallippath6354
@thanseerpallippath6354 14 күн бұрын
ജയശങ്കർ വക്കീൽ പറഞ്ഞു കണ്ണൂർ പാലക്കാട് യുഡിഎഫ് തോൽക്കും
@mmuachu4266
@mmuachu4266 14 күн бұрын
fakrudeen is 100% right...
@Manu10978
@Manu10978 14 күн бұрын
കേരള മാപ്രകൾ തീരുമാനികും TDP JDU വകുപ്പുകൾ ബിജെപി അനുസരിച്ചോളണം 😂😂😂😂
@akshxy.
@akshxy. 14 күн бұрын
42:20 ഇണ്ടി മുന്നണി ആണേ ഒന്ന് ആലോജിച് നോക്ക്. തമ്മിൽ ഭേദം തൊമ്മൻ. Bjp is way more capable to rule india
@binums8969
@binums8969 14 күн бұрын
There is a necessity and reason for modi to come back; however BJP need to improve as a political party. Efficiency of the ministry is very important for the country.
@rohitrajpr3974
@rohitrajpr3974 14 күн бұрын
Absolutely 💯
@mohankumarg8283
@mohankumarg8283 12 күн бұрын
ബോണ്ട്‌ കൊടുത്തു പാവങ്ങളെ പറ്റിച്ചു പപ്പു ഉണ്ടാക്കിയ സീറ്റ്‌നെ പറ്റി ഒരു ചർച്ച വയ്ച്ചുടെ... എന്തായാലും കോടതിയിൽ എത്തും
@sandrosandro6430
@sandrosandro6430 14 күн бұрын
ആ ച്യാചി വെറുപ്പീരാണല്ലോ
@user-cm3rv8vg9q
@user-cm3rv8vg9q 14 күн бұрын
ഫക്രുദ്ധീനെ പോലെയുള്ള ആൾക്കാരെ കൊണ്ട് വന്ന് ചർച്ചയുടെ വില കളയരുത്
@acvidhu
@acvidhu 14 күн бұрын
ലിസ് മാത്യൂ എന്തൊരു ലാഗ് ആണ്. ബോറടിപ്പിക്കുന്നു!
@unnivr9163
@unnivr9163 12 күн бұрын
എന്തെക്കൊയോ കുഴച്ചു മറിച്ച് പറയുന്നു ചീവിടിനെപോലെ.
@canadianZanchari
@canadianZanchari 14 күн бұрын
A Genuine Fakru Fan❤️
@sivadasanMONI
@sivadasanMONI 14 күн бұрын
ജയശങ്കർ സാർ പറഞ്ഞത് പരാമാർത്ഥം👌👌👍👍👍👍👏
@Kotrl567
@Kotrl567 14 күн бұрын
ഇവളുടെ ചർച്ച് കേട്ട് നാളെ മോഡി രാജിവെക്കും. 😂😂😂
@meenar9751
@meenar9751 11 күн бұрын
അലി സർ 👍🏾👍🏾
@VenuVenu-bq8lm
@VenuVenu-bq8lm 13 күн бұрын
Nothing will happen....they will complete the term
@user-kq2ei7ln6d
@user-kq2ei7ln6d 10 күн бұрын
കേരത്തിൽ LDF പ്പോലെ കേരത്തിൽ NDA എന്നല്ലേ ചേട്ടാ.. കൂട്ട് മുന്നണി എന്ന് പറ
@gopalankp5461
@gopalankp5461 10 күн бұрын
These debates are verygood and meaningful. We appreciate all the participants of this debate.
@unnikrishnanb1237
@unnikrishnanb1237 11 күн бұрын
ചിന്ത ച്ചേച്ചീ,കീ,ജയ്.? പൊതിച്ചോറ് കീ.....???
@mmuachu4266
@mmuachu4266 14 күн бұрын
constructive debate....
@unnikrishnanb1237
@unnikrishnanb1237 11 күн бұрын
നിരീക്ഷകർ മൂന്നുപേരും ആഴത്തിൽ വിഷയം വിശകലനം ചെയ്യുമ്പോൾ പ്രേക്ഷകർ ക്കും നല്ലവണ്ണം, മനസ്സിലാകും. 😅. അഭിനന്ദനങ്ങൾ.?😅😅! 52:23
@sidhu11859
@sidhu11859 14 күн бұрын
Panel 👌 well done Asianet news🎉
@HemanthKumar-nh6cl
@HemanthKumar-nh6cl 12 күн бұрын
From where you got this 3rd syatr level
@unnikrishnanb1237
@unnikrishnanb1237 11 күн бұрын
സോറിയാസിസ് ഇൻഫ്ളുവൻസൊന്നും(dal), ഒന്നും ഭാരതത്തിൽ വേവില്ലാ(will not cook here)??. ജാഗ്രവത്തായ ഒരു നേതൃത്വം തന്നെയാണ് യൂണിയൻ ഗവൺമെന്റിലുള്ളത്. 😅?. അവതാരകനും ഇപ്പോൾ ബോധ്യമായി ക്കാണുമല്ലോ.?😮
@jyotheeshp
@jyotheeshp 14 күн бұрын
What Liz Mathew talking is pure bullshit. Please check the educational qualifications of the TDP nominated central ministers
@pradeepkrishnan9847
@pradeepkrishnan9847 12 күн бұрын
Asianet nte abhipraayam entaayirunnu ennu koodi parayaney....
@ARYANarushi-kv2tn
@ARYANarushi-kv2tn 14 күн бұрын
💥 അലി 💥 ഫക്രുദ്ദീൻ അലി 🔥
@riggerfield9546
@riggerfield9546 13 күн бұрын
മലപ്പുറത്ത് ഇന്നലെ ഫുട്ബോൾ കളിയിൽ 5000 രൂപ കിട്ടാത്ത സുഡാനിയുടെ വാർത്ത ഒരു 100 വട്ടം കാണാൻ ഇടയായി,എന്നാൽ പ്ലസ് വൻ സീറ്റ് കിട്ടാത്ത വിഷമത്തിൽ തൂങ്ങിയ ആളെ പറ്റി എവിടേലും വാർത്ത കണ്ടോ.
@santhoshnair314
@santhoshnair314 14 күн бұрын
ജയശങ്കർ കൃത്യമായ നിരീക്ഷണം
@sankunnikc2865
@sankunnikc2865 7 күн бұрын
Jayasankar sir entha vivaranam sammadichu sir
@udaykrishnapillai8552
@udaykrishnapillai8552 14 күн бұрын
രാജ്യ ദ്രോഹ ചാനെൽ
@KK-hf5yc
@KK-hf5yc 13 күн бұрын
Maximum 3 years !!!!
@mazingdreamz3793
@mazingdreamz3793 12 күн бұрын
After long years valuable star debate kanddadhu innaannu oru thallukhoottavumillya but relevant too
@achuthankp8398
@achuthankp8398 14 күн бұрын
One important point that is not coming out in any of the debates is Nitish Kumar's vulnerability in Bihar. For argument's sake if he joins INDI, then he has to seek RJD support and be at the mercy of his arch rival Lalu. He will not prefer to be blackmailed by Lalu. Also, in NDA, Nitish has to deal only with Modi and is relatively in a better position to negotiate. In INDI, there is no boss and he will be one among many and will be far weaker given his seat tally.
@raichelandrews-gp1cl
@raichelandrews-gp1cl 8 күн бұрын
Madhyama pravarthanam swathadhravum sutharyavumanu. allathe salary tharunna amane pukazhthi padikondu nadakal alla.
@sreedharansreedharan9060
@sreedharansreedharan9060 11 күн бұрын
5 versham kazhiju veendum varum 5 versham koodi
@sillygirl5725
@sillygirl5725 12 күн бұрын
Ithuvare kazhinjillae ee charcha....
@user-tm9eb6fe7m
@user-tm9eb6fe7m 14 күн бұрын
പക്രു നിരീക്ഷണം അവസാനിപ്പിക്കനം... നിനക്കൊന്നും പറ്റിയ പണി വേറെയാ...
@abubakers.m9903
@abubakers.m9903 11 күн бұрын
പൊളിഞ്ഞടങ്ങും ഗുജറാത്തിhy
@SathyadasanGeorge
@SathyadasanGeorge 11 күн бұрын
നരേന്ദ്രൻ സർക്കാർ എന്നേ വിളിക്കാവൂ
@akhilprasad8949
@akhilprasad8949 13 күн бұрын
2029 വരെ രാഹുൽ ഭാവി പ്രധാനമന്ത്രി.. അതു കഴിഞ്ഞു ഒരു ഭാവിയും ഇല്ലാത്ത പപ്പു
@Abhil917
@Abhil917 14 күн бұрын
5വർഷം പൂർത്തിയാക്കുമോ എന്ന ചോദ്യത്തിന് അർത്ഥം ഇല്ല. ..
@ajijayapalan5308
@ajijayapalan5308 14 күн бұрын
ലിസ് മാത്യു രാഹുൽ അണ്ണൻ 1lack കൊടുക്കാമെന്നു പറഞ്ഞു അതുംകൂടെ ഒന്ന് പറയു 😂😂
@somankeeriyadath86
@somankeeriyadath86 8 күн бұрын
മോദി ശരിയായ തീരുമാനം എടുക്കുന് എന്നതിന് പകരം ശക്തമായ തീരുമാനങ്ങൾ എടുക്കുന്നു എന്ന് എന്ത് കൊണ്ട് പറയുന്നില്ല
@NRchandran-fo8nc
@NRchandran-fo8nc 11 күн бұрын
Don't worry about Bjp
@santhoshpjose5423
@santhoshpjose5423 8 күн бұрын
ഈ പക്രു അല്ലേ LDF ന് ഉറപ്പായും 8 സീറ്റ് കേരളത്തിൽ കിട്ടുമെന്ന് 🤣
@krishnankallippal4628
@krishnankallippal4628 11 күн бұрын
Dear all Mr modi is doing the governing what actula indians, whoever might be like to see indian development as per the rights given by our indian Constitution. Not based on religion. You people trying to dig out the problems, from where there is no problem exists. Because channela didn't have the subject for debate as well as the journalists who can't be do their performance by involving in actual problems of the public.
@krishnankallippal4628
@krishnankallippal4628 11 күн бұрын
Why the kerala news chanels have this Joulousy towards the NDA govt. And against Modi. If you people can't do the things as disere, don't blame the other who is doing the things as the mejority of our indian want to do, like to do in india. There is a proverb in malayalam as" Chemmeen thulliyal chattiyolam athinappuram thukkiyal chattiyil" That much i want to say to you people.
@user-cm3rv8vg9q
@user-cm3rv8vg9q 14 күн бұрын
ഫക്രുദ്ദീൻ അലിയെ പൊട്ടത്തരം പറയാൻ വേണ്ടി മാത്രം കൊണ്ട് വന്നതാണോ
@Narayanan2024
@Narayanan2024 14 күн бұрын
No no.. for that they will invite you koya😂😂😂😂
@NRchandran-fo8nc
@NRchandran-fo8nc 11 күн бұрын
J,don't be a fool
@hakkeemthazhathathil4998
@hakkeemthazhathathil4998 14 күн бұрын
പക്രുവിനെ ചർച്ചകളിൽ നിന്നും മാറ്റി നിർത്തൂ പച്ചയായി ബി.ജെ.പിയെ ന്യായീകരിക്കാൻ വേണ്ടി ഒരു ലോജിക്കുമില്ലാതെ പൊട്ടത്തരം വിളിച്ച് പറയുകയാണ്.😂😂
@anilvivekanadha1361
@anilvivekanadha1361 14 күн бұрын
വളരെ ശരി.. ഏതെങ്കിലും മുല്ലാക്കയോ മുക്രിറിയേയോ അല്ലേൽ പോറ്റിമാരെയോ പള്ളിലച്ചൻ മാരെയോ ഏല്പിക്കണം..
@Narayanan2024
@Narayanan2024 14 күн бұрын
Koya.. Kannu thudakku.. just another 25 years alle.. wait😂😂😂
@Kl14ranju
@Kl14ranju 12 күн бұрын
For development of india bjp🔥 New generation doesn’t need any advice from these politicians, they know already what is happening,,,,
@mpstore.pallipadimkdkutty6249
@mpstore.pallipadimkdkutty6249 14 күн бұрын
ഇത് കൂടുതൽ മുന്നോട്ട് പോകില്ല ഇടിഞ്ഞു വീഴും 😂😂😂
@Narayanan2024
@Narayanan2024 14 күн бұрын
Ennittu Koya PM aakum.. onnu podappa😂😂😂😂
@jayakumark9027
@jayakumark9027 8 күн бұрын
5 വർഷം പൂർത്തിയാക്കും. പിന്നെ ഒരു 25 വർഷം കൂടി പൂർത്തിയാക്കും ബിജെപി.
@nadaroopinimusics
@nadaroopinimusics 14 күн бұрын
4 varsham kazhinju psrayam
@Narayanan2024
@Narayanan2024 14 күн бұрын
Ippo parayu setta 😂😂😂
@suhailss3645
@suhailss3645 14 күн бұрын
Beeharile bharanam poyal kanam bakki kali
@Narayanan2024
@Narayanan2024 14 күн бұрын
Kannu thudakku Koya😂😂😂
@supersaiyan3704
@supersaiyan3704 13 күн бұрын
Wtf Asianet. Are you really owned by Rajeev Chandrashekhar. Kittunna salaryk oru nanni polum illatha vargangal
@raichelandrews-gp1cl
@raichelandrews-gp1cl 8 күн бұрын
Ethinulla reply mukalil koduthittundu.Adichapole thetti poyi.Madhya prava
@abdulaseesnvnattarvayal83
@abdulaseesnvnattarvayal83 14 күн бұрын
Jayashangar ok😂😂😂
@cristhudasmullasseri
@cristhudasmullasseri 11 күн бұрын
ഇനി ഒറ്റ വഴിയെകേരള മാപ്രകൾക്കു കരണീയമായിട്ടുള്ളു മോദിക്കെതിരെ കൂടോത്രം ചെയ്തു നോക്കു ചിലപ്പോൾ കുറച്ചു പണം പോയി കിട്ടും
@vasudevantg5925
@vasudevantg5925 11 күн бұрын
ഏശിനേട്ടിന് ശംശയം അരിമേടിക്കൽ ചർച്ചിക്കൽ 10കൊല്ലമായി സംശയം
@user-em3de8dr2r
@user-em3de8dr2r 14 күн бұрын
How these fools can predict such a great association
@SathyadasanGeorge
@SathyadasanGeorge 11 күн бұрын
നരേന്ദ്രൻ സർക്കാർ എന്നേ വിളിക്കാ വൂ
@Deepa-jb7ri
@Deepa-jb7ri 11 күн бұрын
വക്കീലിന് അസൂയയുടെ അസ്കിത ശ്ശി ഉണ്ട് 🙄🙄🙄😂😂😂😂😂😂
@geethamohan3053
@geethamohan3053 8 күн бұрын
Aghilesh yadavinte bond oru pradhana khadakam alle
@vsprince8309
@vsprince8309 12 күн бұрын
|മുതലാളിയെ തൊഴിലാളികൾതോല്പിച്ചപ്പോൾ മുതലാളിയുടെ പണി പോയി. എന്നാലും ചാനലിൽ ഇടപെടാത്ത മുതലാളിയുടെ വിരമിക്കൽ ഏഷ്യാനെറ്റ് ചർച്ച ചെയ്തില്ല മാക്സിമം അതിനെ പറ്റി മിണ്ടാതിരുന്നു. മുതലാളി ഇടപെട്ടോ?
@sadanandanvayalveetil7132
@sadanandanvayalveetil7132 12 күн бұрын
നല്ല കാര്യം ചെയ്യാൻ ഒരുങ്ങി യാൽ സന്മനസ്സുള്ള വർ കൂടെ നില്ക്കും. അതിനാൽ 3.0 മോഡി Govt.5 കൊല്ലം പൂർത്തിയാക്കും. കാരണം മോദി ജി നല്ലതെ ചെയ്യൂ .
@johnyma5572
@johnyma5572 14 күн бұрын
താൻ തൊലിയിൽ ?നാനൂറ് കിട്ടിയിരുന്നങ്കിൽ സഘ നേതാവിന്റെ നല്ല വാക്കുകൾ പുറത്ത് വരുല്ലായിരുന്നു.?
@gsreekumar719
@gsreekumar719 12 күн бұрын
മ്യാപ്രകൾ ആകെ വിഷമത്തിലാണ്...
@unnivk99
@unnivk99 14 күн бұрын
മോദിജി അഞ്ചല്ല, വേണേൽ അമ്പത് വർഷം ഭരിക്കും❤
@raichelandrews-gp1cl
@raichelandrews-gp1cl 8 күн бұрын
Angane angu parayathe 400 seat kittu mennu paranjathu pole yakum.
@usmankundala7251
@usmankundala7251 10 күн бұрын
മോഡിക്ക് നേരംവെളുത്തു തുടങ്ങി ചുരുക്കി പറഞ്ഞാൽ?...😂
@udaykrishnapillai8552
@udaykrishnapillai8552 14 күн бұрын
പറഞ്ഞേ പറഞ്ഞേ കോണ്ഗ്രെസ്സ്‌നേ പിളർത്തും
@anoopcheradan2744
@anoopcheradan2744 12 күн бұрын
🍼🍼🍼evadii😂😂😂😂
@anandann7659
@anandann7659 8 күн бұрын
Engootto poovum indail & dmk yengottu povoom & tmc yengtoo povoom
@riyaskp9874
@riyaskp9874 14 күн бұрын
മോഡി ഭക്തൻ ഫക്രു
@Narayanan2024
@Narayanan2024 14 күн бұрын
So what? 😂😂😂
@akhilkrishnan5544
@akhilkrishnan5544 12 күн бұрын
Podey sudu
@user-gh5eh3ye8i
@user-gh5eh3ye8i 14 күн бұрын
വക്കീലേ - ഓന്ത് നാണിച്ചു പോകും. കുറച്ചു ദിവസങ്ങൾക്കു മുൻപ് വരെ പറഞ്ഞിരുന്ന കാര്യങ്ങൾ ഒന്ന് കേട്ട് നോക്ക്.
@lepetitprince2188
@lepetitprince2188 14 күн бұрын
Onnu poyeda
@user-gh5eh3ye8i
@user-gh5eh3ye8i 14 күн бұрын
@@lepetitprince2188 ഓ. ..അങ്ങനെയാട്ടെ
@Narayanan2024
@Narayanan2024 14 күн бұрын
Chankaran does not make any sense 😂😂😂
@mubarakazizmubarakaziz835
@mubarakazizmubarakaziz835 13 күн бұрын
ഫക്രുവിന്‍റ പേരിന്‍റ അടിയില്‍ bjp വക്താവ് എന്ന് എഴുതുകയാണ് നല്ലത്
@akhilkrishnan5544
@akhilkrishnan5544 12 күн бұрын
Ok shudu
@lepetitprince2188
@lepetitprince2188 14 күн бұрын
Ea pennumpilla entha parayunne
@user-mz5fw7rl4v
@user-mz5fw7rl4v 10 күн бұрын
ഇന്ത്യാ വിരുദ്ധർക്ക് വേണ്ടി പണിയെടുക്കുന്ന മാധ്യമ വ്യഭിചാരിക്ൾ
@thilakalungal
@thilakalungal 14 күн бұрын
എന്റെ കേരളത്തിന്‌ സംസ്ഥാനത്തിനോട് കൂറുള്ള ഒരു നേതാവിനെ എന്ന് കിട്ടും
@AnandanM-lj4mu
@AnandanM-lj4mu 11 күн бұрын
മലയാളത്തിലെ മാധ്യമങ്ങളിലെ ജഡ്ജിമാർ ഇവിടെ ഇരുന്ന് ജനങ്ങളോട് എന്തെങ്കിലും വിഡ്ഢിത്തരങ്ങൾ പറയാം എന്ന് മാത്രം അവിടെ മോദി തന്നെ തീരുമാനിക്കും 👍
@megaren
@megaren 13 күн бұрын
Fuckeru ettan mass
@prem1974100
@prem1974100 12 күн бұрын
ഒരുത്തന്‍ ഒരു വലിയ കുടുംബത്തില്‍ ജനിച്ചു. പ്രത്യേകിച്ച് ജോലിയൊന്നും ഇല്ല.. ഉന്നത വിധ്യഭ്യസമോ പരിചയമോ ഇല്ല. ജോലി ചെയ്യുകയെ ഇല്ല (ആവശ്യം ഇല്ല ) . 60 കൊല്ലം ഇന്ത്യ ഭരിച്ച ഒരു പാര്‍ട്ടിയുടെ നേതൃ സ്ഥാനം (വേണ്ടെങ്കിലും) ഫ്രീ ആയി കിട്ടി. ഗാന്ധി എന്ന പേരും ഫ്രീ കിട്ടി .. എല്ലാം പോട്ട് , 10 വര്ഷം കിട്ടിയിട്ടും ആ പാര്‍ട്ടിയെ കൊണ്ടുപോയി ഒരു കൊള്ളസംഘത്തിനു പണയം വച്ചിട്ടും .. ഒന്നും നേടാനാവാത്ത ഒരുത്തന്‍ ഇന്നും ഗാന്ധി.. ഉത്തമ ഗാന്ധി. പോയി കിടന്നു ഉറങ്ങെടാ
@velayudhansankaran7670
@velayudhansankaran7670 9 күн бұрын
@prem 1974100 very good comment ,present always !!!!???****!!!????
1❤️#thankyou #shorts
00:21
あみか部
Рет қаралды 88 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 6 МЛН
Final muy inesperado 🥹
00:48
Juan De Dios Pantoja
Рет қаралды 18 МЛН
1❤️#thankyou #shorts
00:21
あみか部
Рет қаралды 88 МЛН