മൂന്ന് പേരുമായി സ്കൂട്ടറിൽ യുവാക്കളുടെ അഭ്യാസം, ചോദ്യം ചെയ്‌തവർക്ക് നേരെ തെറിവിളി | Kayamkulam

  Рет қаралды 22,244

Mathrubhumi News

Mathrubhumi News

17 күн бұрын

മൂന്ന് പേരുമായി സ്കൂട്ടറിൽ യുവാക്കളുടെ അഭ്യാസം, ചോദ്യം ചെയ്‌തവർക്ക് നേരെ തെറിവിളി, കേസെടുത്ത് MVDയും പോലീസും
#Kayamkulam #scooter #mvd #rushdrive
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 69
@jo-dk1gu
@jo-dk1gu 16 күн бұрын
മെഡിക്കൽ കോളജ് ആശുപത്രിയുടെ കക്കൂസ് ഇവർക്കായി കാത്തിരിക്കുന്നു .....😂
@rajukurian5938
@rajukurian5938 16 күн бұрын
നസ്സാര ശിക്ഷകൾ കൊടുത്തു ചൊറിയാതെ കടുത്തശിക്ഷ കൊടുക്കണം.
@gyprotech7703
@gyprotech7703 16 күн бұрын
ഇവനൊക്കെ കാരണം എന്റെ ഡ്രൈവിംഗ് ടെസ്റ്റ്‌ കഠിനം വീണ്ടു ആക്കുമോ 😭😭😭😭😭
@manoharankarumathil7613
@manoharankarumathil7613 16 күн бұрын
വല്ല വണ്ടിയുടെ അറിയില്ലെങ്കിലും പെടണേ 🙏🏿
@Lolanlolan304
@Lolanlolan304 16 күн бұрын
6 മാസം ജയിലിൽ പൊയി കിടന്നിട്ടു വാ അപ്പോൾ മക്കളെ നിയമം ഒകെ മാറി 🤣
@musthafaputhiyakath9542
@musthafaputhiyakath9542 16 күн бұрын
വീഡിയോ കാണുന്നത് വരെ കാത്തിരുന്നു...... നല്ലൊരു കാഴ്ച്ച കാണാൻ.....😊
@MujeebrahmanMkm
@MujeebrahmanMkm 16 күн бұрын
ഈ വണ്ടിയും കട്ടപ്പുറത്തായി ഇവന്മാരുടെ സമയം തെളിഞ്ഞു
@SureshKumar-or8rw
@SureshKumar-or8rw 16 күн бұрын
ഒക്കെ ഈ കേരളത്തിന് നാശമാണ് ഇവനെയൊന്നും പുറംലോകം കാണിക്കാതെ
@somansoman6776
@somansoman6776 16 күн бұрын
പാവം പിള്ളേർ. അവരല്ല ഇതൊക്കെ ചെയ്തത്. ഏതോ കഞ്ചാവോ MDMA യോ മറ്റൊ ആണ്.
@TiyaJob
@TiyaJob 16 күн бұрын
മൈരാണ്.. തന്തയില്ലായ്മ കാണിച്ചിട്ട് മദ്യ മയക്കുമറിനിന്നും കുറ്റം
@manjushavimala9242
@manjushavimala9242 16 күн бұрын
ഇന്നലെ കൊല്ലം SN college ജംഗ്ഷനിൽ വൈകുന്നേരം ഇതുപോലെ സ്കൂട്ടറിൽ ഹെൽമെറ്റ്‌ വെയ്ക്കാതെ മൂന്നു യുവാക്കൾ സഞ്ചരിക്കുന്നത് കണ്ടു, പിന്നിൽ ഇരിക്കുന്നവൻ പിന്നിലേക്ക് തിരിഞ്ഞ് ഇരിക്കുന്നു (രണ്ട് പേര് മുന്നിലേക്ക് ), എന്നിട്ട് മൊബൈൽ ഫോണിൽ പിന്നാലെ വരുന്ന വാഹനങ്ങളെ വീഡിയോ ചിത്രീകരിച്ചു പോകുന്നു.. ആരാനിതിൻറെ ഉത്തരവാദികൾ....
@Bhagavan844
@Bhagavan844 16 күн бұрын
പ്രിയപ്പെട്ട നിയമപാലകരെ😊 ഗുരുത്തംകെട്ട ആ മൂന്ന് യുവാക്കളുടെയും ശിരസ്സ് കാലിന്റെ അടിവരെ താഴുന്നതുവരെ അവരെ പൊതുജനമധ്യത്തിൽ അവർ ചെയ്ത കുറ്റം പൊതുജനമധ്യത്തിൽ തേച്ചൊട്ടിക്കണം അവർക്ക് ലഭിക്കുന്ന ശിക്ഷ മറ്റുള്ളവർക്ക് പാഠമാകണം അതും വളരെ പെട്ടെന്നു ആയിരിക്കണം ആ മൂന്ന് യുവാക്കളുടെ വീടുകളിൽ പെട്ടെന്ന് റൈഡ് ചെയ്യണം താമസിക്കാൻ പറ്റില്ല
@Jiju-jx6zg
@Jiju-jx6zg 16 күн бұрын
ഇതൊക്ക ശിക്ഷ കൊറവായോണ്ടല്ലേ അല്ലെന്നു പറയാൻ പറ്റോ
@Indian-uv9qo
@Indian-uv9qo 16 күн бұрын
പിണറായി അണ്ണാ .... മദ്യവും കഞ്ചാവും യഥേഷ്ടം ഒഴുക്കിയാട്ടെ .. വെളിവില്ലാത്ത യുവത്വം .. അതാണല്ലോ നമ്മുടെ ലക്‌ഷ്യം
@Biju1995-x7g
@Biju1995-x7g 16 күн бұрын
എൻ്റെ ദാസാ
@jennisjacob7803
@jennisjacob7803 16 күн бұрын
Pinarayie aano ende ponne bro keralathil kanjave konde varunne kollam nalla thamasha
@AjithKumar-ic4hx
@AjithKumar-ic4hx 16 күн бұрын
"വെളിവില്ലാത്ത യുവത്വം" 😂😂😂
@Biju1995-x7g
@Biju1995-x7g 16 күн бұрын
@@AjithKumar-ic4hx 90 ശതമാനം ഊള ന്യൂ ജെൻ
@jtj9349
@jtj9349 16 күн бұрын
നല്ല പെട കൊടുകണം
@geethamani6654
@geethamani6654 16 күн бұрын
തലതിരിഞ്ഞ തലമുറ 😂😂😂
@surendrababupg4880
@surendrababupg4880 16 күн бұрын
ആയുഷ്ക്കാലത്തേയ്ക്ക്ലൈസൻസ് റദ്ദ് ചെയ്താൽ ഇത്തരം സൂക്കേടുകൾ മാറ്റിയെടുക്കാവുന്നതേ ഉള്ളൂ
@radhikasunil9280
@radhikasunil9280 14 күн бұрын
ഇതാണ് എല്ലിൽ കുത്തുകയെന്ന് പറയുന്നത് .....
@OliyilShamsudheen-xj5by
@OliyilShamsudheen-xj5by 16 күн бұрын
രാത്രിയിൽ ആണ് MVD യൂം. പോലീസും റോഡിൽ ചെക്കിങ് നടത്തേണ്ടത്. മുന്നും നാലും കുട്ടികൾ സ്ക്യൂട്ടറിലും ബൈക്കിലും തോന്നിയ പോലെ വണ്ടി കൊണ്ട് പോകുന്നത്... വലിയവണ്ടികൾ പാർക്ക് ലൈറ്റും ബ്രൈക്ക് ലൈറ്റും ഇല്ലാതെ ആണ് വണ്ടികൾ പോകുന്നത്.. അത് കൂടി ഒന്ന്.M.V.D. യൂം പോലീസും ശ്രദിക്കണം...
@muhammadnajeemnajeem5135
@muhammadnajeemnajeem5135 15 күн бұрын
ഇവൻ മാർ ഒരിക്കലും വണ്ടി ഓടിക്കുക പോലും ചെയ്യരുത്. ശിക്ഷ പോരാ
@mohan2074
@mohan2074 14 күн бұрын
വേഗം ജാമ്യത്തിൽ വിടണം, എന്നാലല്ലേ എത്രെയും പെട്ടെന്ന് അടുത്ത് കുറ്റകൃത്യം ചെയാൻ പറ്റുള്ളു 😂😂
@BavaBava-gi8lh
@BavaBava-gi8lh 16 күн бұрын
Gulf model traffic niyamam venam indiail
@tvmhf8415
@tvmhf8415 16 күн бұрын
റോഡിൽ വാഹനം ഓടിക്കാൻ വളരെ പ്രയാസം ആണ് ഇത്തരക്കാർ പകല് ആയാലും രാത്രി ആയാലും ഇവരെ കടിത്താൺ ഇടാൻ ആർക്കും കഴിയില്ല മിക്കതും നമ്പർ പ്ലേറ്റ് മറച്ചു വെച്ചു ഓടിക്കുന്ന വാഹനങ്ങൾ ആയിരിക്കു.....
@geethamani6654
@geethamani6654 16 күн бұрын
ഇവൻമാർവരുഠതലമുറ😂😂😂😂
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 16 күн бұрын
Road to death No safety at all
@pksanupramesh178
@pksanupramesh178 16 күн бұрын
ലൈസൻസ് 😂😂😂😂
@sojis1914
@sojis1914 16 күн бұрын
Aathurasevanam അത് നല്ല ഒരിത് ആണ്.😊
@jomolemuth5818
@jomolemuth5818 16 күн бұрын
Ivanokke chaavaruth angane kidakknm kurach naal..ennaale karyam ullu
@sahadevanem3754
@sahadevanem3754 16 күн бұрын
നല്ല ചുട്ട അടി കിട്ടിയാൽ മാറും ഏല്ലാ പഞ്ചായത്തിൽ പോയി കക്കൂസ് കഴുകുക ഇവർക്ക് കൊടുക്കണം പണി MVD ഒന്ന് മനസ്സ് വക്കുക
@anandarvin7988
@anandarvin7988 16 күн бұрын
😢😢
@Biju1995-x7g
@Biju1995-x7g 16 күн бұрын
എൻ്റെ ദാസാ ....... എന്താ ഞാനീ കാണണെ
@Blakzo77
@Blakzo77 16 күн бұрын
കയപ്പ് 🔨
@pravinj7061
@pravinj7061 16 күн бұрын
KL31 evideya
@haridas527
@haridas527 16 күн бұрын
വെളിവില്ലാത്ത യുവത്വം ഉണ്ടെങ്കിൽ അല്ലേ ldf ജയിക്കാൻ പറ്റു sfi, dyfi എല്ലാം ഇങ്ങനെ ആണ്
@ajaydas2656
@ajaydas2656 16 күн бұрын
Kl.29
@nazrushajahan2006
@nazrushajahan2006 16 күн бұрын
😹😹😹😹
@bibinmathew5222
@bibinmathew5222 16 күн бұрын
Colony vanams
@navasmuhammad3751
@navasmuhammad3751 16 күн бұрын
MDMA + R I P
@user-ij1uc7hp5d
@user-ij1uc7hp5d 16 күн бұрын
Nalla chural vadi munnintem dehathu kayari irangiyarunengil ahangaram theernenem, pinne melal ithupole sahasam kaanikilla ivattagallu.. udf government aayirunengil kushal ayainemayirunnu..
@hamza1302
@hamza1302 16 күн бұрын
M.d.m.a. sindabad Chathoonayikal
@Biju1995-x7g
@Biju1995-x7g 16 күн бұрын
നല്ല നടപ്പിന് വെറുതെ വിട്ടു എന്ന് പറയാൻ പറഞ്ഞു
@potboiler_
@potboiler_ 16 күн бұрын
കായംകുളം കൂട്ടുംവാതുക്കൽ Rainbow bridge ലേക്ക് വരും അഭ്യാസ പെരുമഴ കണ്ട് ആസ്വദിക്കാം... 😌
@vickyg1176
@vickyg1176 16 күн бұрын
ജീവിതം ആസ്വദിക്കാനുള്ളതാണ്🤪
@jijoantony1830
@jijoantony1830 16 күн бұрын
അത് കൂടുതൽ ഒരു വർഗ്ഗത്തിന് മാത്രം.
@AjithKumar-jm8mm
@AjithKumar-jm8mm 16 күн бұрын
കഞ്ചാവ് കൂടുതൽ ഉള്ള സ്ഥലം ആണ് പാവം m.d.m.a ആയിരിക്കും
@colorColor-ml5ki
@colorColor-ml5ki 16 күн бұрын
Mdma 🤣
@Biju1995-x7g
@Biju1995-x7g 16 күн бұрын
കൈകൊണ്ട് അസഭ്യം കാണിക്കുന്നത് ആര്യ കാണണ്ട നിൻ്റെയൊക്കെ ജീവിതം കോഞ്ഞാട്ടയാവും
@akhilkannur1303
@akhilkannur1303 16 күн бұрын
കോളനി
@krishnankuttykutty9012
@krishnankuttykutty9012 16 күн бұрын
ETᕼEᒪᒪᗩᗰ. Kᗩᑕᕼᗩᐯᗩ.
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 102 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 121 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 15 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН