No video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു | Tanooraa Swetha Menon | She Talks

  Рет қаралды 42,201

Manorama Online

Manorama Online

Күн бұрын

കുട്ടികളുടെ ഉത്പന്നങ്ങളുടെ മൊത്ത വിതരണം ഏറ്റെടുക്കുന്ന ഒരു സ്ത്രീ. ഏതൊരു സംരംഭകയേയും പോലെ തുടക്കത്തില്‍ അത്ര എളുപ്പമല്ലാത്ത യാത്ര. പക്ഷേ രണ്ടു വർഷം കൊണ്ട് തനൂറ ശ്വേത മേനോന്‍ വെട്ടിപ്പിടിച്ചത് സ്വപ്നം പോലെയുള്ള ഒരു ബിസിനസ് ലോകമാണ്.
#TanooraaSwethaMenon #SheTalks
Subscribe to #ManoramaOnline KZfaq Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : www.manoramaon...

Пікірлер: 27
@MidhilaS
@MidhilaS 11 ай бұрын
Thanuja swetha menon.... ഞാൻ ഒരു divorcie ആണ് .. Have two kids too.. എല്ലാം nashtappettu പോയ ഒരു time.. ഒറ്റയ്ക്കായി പോയയൊരു time.. അന്ന് എന്റെ സിസ്റ്റർ എനിക്ക് താങ്കൾ പങ്കെടുത്ത flowers ഒരു കോടി യുടെ എപ്പിസോഡ് share ചെയ്തു തന്നു... അന്ന് താങ്കളുടെ അനുഭവങ്ങൾ എന്നെ വളരെ അധികം സ്വാധീനിച്ചു.. ഇപ്പോൾ. സമാധാനമായി.. സന്തോഷമായി ധൈര്യമായി ജോലിചെയ്തു എന്റെ മക്കൾക്കു ഒപ്പം ജീവിക്കുന്നു...... അതിൽ, ആ ജീവിതത്തിൽ നിങ്ങളുടെ അനുഭവങ്ങൾ എന്നെ സ്വാധീണിച്ചിട്ടുണ്ട്
@beenaabraham2243
@beenaabraham2243 10 ай бұрын
❤ god bless
@ashwinmenon6412
@ashwinmenon6412 11 ай бұрын
Hi this is ashwin tanoora swetha menon third son i love all of your comments
@MidhilaS
@MidhilaS 11 ай бұрын
❣️
@ashwinmenon6412
@ashwinmenon6412 11 ай бұрын
​@@MidhilaSthank you for your reply
@sreejasreeja7426
@sreejasreeja7426 10 ай бұрын
😍😍👍
@beenaabraham2243
@beenaabraham2243 10 ай бұрын
😍😍😍
@vinivini5747
@vinivini5747 11 ай бұрын
Wow what an achievement Tanura …. Commendable. In a life time.
@rashisaa9779
@rashisaa9779 11 ай бұрын
Its a best interview of tanoora all the best
@sharmilaappu4926
@sharmilaappu4926 11 ай бұрын
Wonderful journey Tanura 🙏🙏🙏
@nimmikader8282
@nimmikader8282 10 ай бұрын
Love and respect you Thanoora❤
@rajeshantony74
@rajeshantony74 11 ай бұрын
Woh!! that is an inspiring life journey
@nishaletha8646
@nishaletha8646 10 ай бұрын
അവതാരകയോട്‌; അഭിമുഖം നടത്തുന്ന വ്യക്തിയെക്കുറിച്ചും അവർ നേരിട്ട അനുഭവങ്ങളെയും അവരുടെ നേട്ടങ്ങളെയും കുറിച്ച്‌ ഒരൽപം ആദ്യം പറയുന്നത്‌ നല്ലതായിരിക്കും. സാധാരണ മനുഷ്യർക്ക്‌ എല്ലാവരെയും കുറിച്ച്‌ അറിയണമെന്നില്ല. മറ്റൊന്ന് ചോദ്യങ്ങൾ കേൾവിക്കാർക്ക്‌ കൂടി മനസ്സിലാവുന്ന തരത്തിൽ ആയിരിക്കണം. ച്ഛനെയും ഡാഡിയെയും കുറിച്ച്‌ ചോദിക്കുന്നു. ആ വ്യക്തികൾ ആരെന്ന് (പേരുകൾ അല്ല) പറയാതെയുള്ള ചോദ്യങ്ങൾ. തനൂറയെക്കുറിച്ച്‌ ആദ്യമറിയുന്നവർക്ക്‌ മനസ്സിലാക്കുവാനുള്ള പ്രയാസം ഊഹിക്കാം (ഇനി ഇപ്പോൾ ചാനൽ എഡിറ്ററുടെ കൊടും ചതിയാണോ???)
@TheSwapnilsrivastav
@TheSwapnilsrivastav 11 ай бұрын
Best wishes Tanooraa 👏🏻
@variyath8195
@variyath8195 6 ай бұрын
Great journey mam
@sumiwilson1305
@sumiwilson1305 11 ай бұрын
WOW! Very beautiful ,bold and inspiring talk.
@harinarayanank9337
@harinarayanank9337 11 ай бұрын
Wow..All the best..
@shayezmathew7446
@shayezmathew7446 11 ай бұрын
Tanoora Chechi please participate in Bigg Boss Malayalam Season 6, Hope you will get audition call & get selected. Chechi please accept that biggest opportunity
@itcpclimited9670
@itcpclimited9670 11 ай бұрын
Athu orikalum oru nalla opportunity alla ennanu eniku thonnunnathu karanm oru manushan ethartholam mossam akan guts undo ethratholam mossam akannum bad image varanum ulla oru platform mathram yanu bigbiss. E lady kashtathakalil ninnu valarnnuvannathu bigg boss il kondu kalayanm
@junaidjtm7513
@junaidjtm7513 11 ай бұрын
Great comeback 👏👏
@ranifrancis1282
@ranifrancis1282 11 ай бұрын
Love you thanoora😊
@rashisaa9779
@rashisaa9779 11 ай бұрын
Sfudam cheydu sfudam cheydu now she is amazing ❤
@tcltv-ei2eu
@tcltv-ei2eu 6 ай бұрын
Who is her husband?? What drama is this???
@Frank-yl6bs
@Frank-yl6bs 2 ай бұрын
sheda thanura. sadiya. paavam kuttiyanu
@user-tx6yg6xt1k
@user-tx6yg6xt1k 8 ай бұрын
കണ്ണ് chimmal മനോഹരമായിരിക്കുന്നു
@tcltv-ei2eu
@tcltv-ei2eu 6 ай бұрын
Adehathinte andi ittu kalichu
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 108 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,1 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 7 МЛН
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 10 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 108 МЛН