മീനും ബീഫും കൂട്ടി പെരുമ്പാവൂർ ഊണ് | Fish fry and beef fry meals at Perumbavoor Sree Narayana Hotel

  Рет қаралды 304,895

Food N Travel by Ebbin Jose

Food N Travel by Ebbin Jose

Жыл бұрын

പെരുമ്പാവൂരടുത്ത് നല്ല മീൻ വറുത്തതും ബീഫ് ഉലർത്തും കൂട്ടി ഊണ് കഴിക്കാൻ പറ്റിയ ഒരു ഇടം ആണ് ഈ ശ്രീ നാരായണ ഹോട്ടൽ. എനിക്ക് അവരുടെ ബീഫ് ഉലർത്തിയത് നന്നായി ഇഷ്ടമായി. ചെറിയ വലിയ രുചികളിൽ ഉൾപ്പെടുത്താൻ പറ്റിയ ഒരു ഇടം. A small restaurant in Perumbavoor (around 1 hour journey from Kochi) serves yummy lunch with beef fry and fish fry. Though the restaurant is small, the food that they serve is superb. I am talking about Sree Narayana Hotel in Perumbavoor.
Subscribe Food N Travel: goo.gl/pZpo3E
Visit our website: foodntravel.in
🥣 Today's Food Spot: Sree Narayana Hotel, Perumbavoor 🥣
Location Map: goo.gl/maps/rpPFgF8GnB1uGha99
Address: Aimury Road, SH 16, Perumbavoor, Kerala 683548, SH 16, Perumbavoor, Kerala 683548
Contact Numbers: 9544932279
⚡FNT Ratings for this restaurant⚡
Food: 😊😊😊😊😑 (4.2/5)
Service: 😊😊😊😊 (4.0/5)
Ambiance: 😊😊😊😑 (3.7/5)
Accessibility: 😊😊😊😊😑(4.2/5)
Google rating for this restaurant at the time of shoot: 4.4 from 260 reviews
Price for the items that we tried here:
1. Meals: Rs. 60.00
2. Fish fry: Rs. 60.00
3. Beef Fry: Rs. 100.00
Sundays off
#perumbavoor #perumbavoorfood #keralafood #keralameal #fishfry #beeffry #foodntravel #kerala
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Пікірлер: 504
@sophiyasussanjacob3058
@sophiyasussanjacob3058 Жыл бұрын
ഇതിന്റെ അടുത്തയിട്ട് ആണ് എന്റെ വീട്ആയിട്ട് പോലും ഇതുവരെ ഇവിടെ നിന്ന് ഭക്ഷണം കഴിക്കാൻ സാധിച്ചിട്ടില്ല, അത്രേം തിരക്കാണ്.. ആലുവ - മൂന്നാർ റോഡിൽ പോസ്‌റ്റോഫീസ് പടിയിൽ ആണ് ഈ ഹോട്ടൽ 😍😍😍😍😍😍😍😍
@FoodNTravel
@FoodNTravel Жыл бұрын
Ok☺️
@midhunmidhumidhun1381
@midhunmidhumidhun1381 Жыл бұрын
ചെറിയ കടയിലെ ഊണും,കറിയും ഒരു പ്രത്യേക ടേസ്റ്റ് ആയിരിക്കും.ബീഫ് കണ്ടപ്പോൾ കൊതിയായി.ഒരുപാട് സന്തോഷം എബിൻ ചേട്ടാ.
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് മിഥുൻ 😍 ഊണും വിഭവങ്ങളും നല്ലതായിരുന്നു 👍👍
@gireeshkumar7437
@gireeshkumar7437 Жыл бұрын
ഞങ്ങളുടെ നാട്ടിൽ വന്നതിനു നന്ദി ഒത്തിരി സന്തോഷം ..ഞങ്ങൾക്ക് പരിചയം ഉള്ള ഹോട്ടൽ ആണ്..അവിടെ പോകാറുണ്ട്... ഊണ് സമയത്ത് നല്ല തിരക്ക് ആണ് അവിടെ . നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന അതേ രുചിയാണ് ഫുഡിന്.. 👍
@FoodNTravel
@FoodNTravel Жыл бұрын
Thank you so much for sharing your experience 😍👍
@gireeshkumar7437
@gireeshkumar7437 Жыл бұрын
@@FoodNTravel most welcome..
@gopalanadapattuchakkan1034
@gopalanadapattuchakkan1034 Жыл бұрын
People come in their four wheekers and two wheelers, park their vehicles in opposite side of the road. Sometime one has to wait to get a seat. Very bizi place. Good food. Very popular food joint.
@OMGKerala
@OMGKerala Жыл бұрын
നമ്മടെ പെരുമ്പാവൂർ ❤❤. 👍👍👍
@FoodNTravel
@FoodNTravel Жыл бұрын
👍
@ajokjose
@ajokjose Жыл бұрын
പിന്നല്ല 🤩
@TRIPPINGMATE
@TRIPPINGMATE Жыл бұрын
KL40✌🏻
@tnafsal
@tnafsal Жыл бұрын
KL 40
@sdmhzn7581
@sdmhzn7581 Жыл бұрын
🤍
@gokulrajesh106
@gokulrajesh106 Жыл бұрын
Adipoli mealsum veruku aduppil cheriya theeyil vevichu edutha beefum anu ivdathe highlight. Must try❤
@FoodNTravel
@FoodNTravel Жыл бұрын
😍😍👍👍
@radhikasabu2848
@radhikasabu2848 Жыл бұрын
നല്ല അവതരണം ഞാൻ സ്ഥിരം ആയി കാണുന്നുണ്ട് ഞങ്ങളുടെ നാട്ടിലും വന്നിട്ടുണ്ട് Sir ഓരോ വിഭവവും . രുചിച്ച് ടേസ്റ്റ് പറയുമ്പോൾ അതിൻ്റെ സ്വാദ് കാണുന്ന ഞങ്ങൾക്കും കിട്ടാറുണ്ട് .👌
@FoodNTravel
@FoodNTravel Жыл бұрын
വളരെ സന്തോഷം.. Thank you so much 🥰🥰
@sap078
@sap078 Жыл бұрын
Food seems to be Good. Especially the Avial, Beef, Fish and Pickle
@FoodNTravel
@FoodNTravel Жыл бұрын
Food was too good 👌
@sujithrnair3208
@sujithrnair3208 Жыл бұрын
Kanan thanne super ❤
@FoodNTravel
@FoodNTravel Жыл бұрын
😍👍
@villagegasstove
@villagegasstove Жыл бұрын
കണ്ടിട്ട് തന്നെ വായില് വെള്ളം വന്നു .. ഇലയിൽ വിഭവ സമൃദ്ധമായ സദ്യ .. ഹൊ ! പൊളി
@FoodNTravel
@FoodNTravel Жыл бұрын
അടിപൊളി ഫുഡ്‌ ആയിരുന്നു 👌
@twinsvlogukdiaries
@twinsvlogukdiaries Жыл бұрын
പലവട്ടം ഇവിടെ നിന്ന് ഊണ് കഴിച്ചിട്ടുണ്ട്. ഒരുപാട് വട്ടം തിരക്കായത് കൊണ്ട് കഴിക്കാതെ പോന്നിട്ടുമുണ്ട്. നല്ല ഊണാണ്. Love From UK❤
@FoodNTravel
@FoodNTravel Жыл бұрын
Ok😍👍
@nichu4424
@nichu4424 Жыл бұрын
Waiting aayirunnu videokk..my favourite KZfaqr😍
@FoodNTravel
@FoodNTravel Жыл бұрын
Thank you❤️
@thomassgreenathlons2180
@thomassgreenathlons2180 Жыл бұрын
Excellent Ebbinb your review snd the very dedicated hotels homely Chef's !!!Next time visit this hotel Sure, Many Congratulations ...🎊 all of you team🎊👌 Wishing you always happy 👍
@FoodNTravel
@FoodNTravel Жыл бұрын
Thank you so much for your kind words ❤️❤️
@anuroopvithura2022
@anuroopvithura2022 Жыл бұрын
Uhh aa vazha ilayil chorum meenum beefum ohhh polich adipoli taste anu vazha ilayil oonnu❤❤❤❤
@FoodNTravel
@FoodNTravel Жыл бұрын
Kollam.. Nalloru oonu aayirunnu 👌👌
@playloop8832
@playloop8832 Жыл бұрын
ചേട്ടൻ cabage തോരൻ കഴിക്കുന്നത് കാണുമ്പോൾ ഒരു സന്തോഷം. വേറൊരു ഫുഡ് വ്ലോഗർ പഹയൻ ഉണ്ട്. cabage കണ്ടാൽ ഹാലിളകും.
@sanalsubrahmanyan1726
@sanalsubrahmanyan1726 Жыл бұрын
അയാള് അയാൾക്ക് ഇഷ്ട മലാത്തത് മറ്റുള്ളവരെ അടിച്ചേൽപ്പിക്കുന്നു,എബിൻ ബോസ്സ് മറ്റുള്ളവരെ മാനിക്കുന്നു
@FoodNTravel
@FoodNTravel Жыл бұрын
☺️☺️
@spikerztraveller
@spikerztraveller Жыл бұрын
Adipoli visual treat video start cheyyumbo thanne 🥭 🥭
@FoodNTravel
@FoodNTravel Жыл бұрын
So glad to hear that.. Thank you 🤗🤗
@chithranjali.s.n6152
@chithranjali.s.n6152 Жыл бұрын
അടിപൊളി സൂപ്പർ 👍👍💜👍👍
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ചിത്രാഞ്ജലി 🥰
@jesuslover65
@jesuslover65 Жыл бұрын
Super video my dear uncle God bless you
@FoodNTravel
@FoodNTravel Жыл бұрын
Thank you dear 😍
@ajipaul8303
@ajipaul8303 Жыл бұрын
definitely will try out soon
@FoodNTravel
@FoodNTravel Жыл бұрын
😍👍👍
@mathangikalarikkal9933
@mathangikalarikkal9933 Жыл бұрын
Valare nalloru video tto...
@FoodNTravel
@FoodNTravel Жыл бұрын
So glad to hear that..🥰
@rajeesh3286
@rajeesh3286 Жыл бұрын
വീഡിയോ അടിപൊളി എബിൻ ചേട്ടാ ❤️❤️
@FoodNTravel
@FoodNTravel Жыл бұрын
Thank you
@akhilraj1701
@akhilraj1701 Жыл бұрын
ഈ വീഡിയോ എടുത്ത divasam എബിൻ ചേട്ടനെ kandirunnu ഞ്നും അന്ന് food കഴിക്കാൻ അവിടെ വന്നിരുന്നു..superb food👌
@FoodNTravel
@FoodNTravel Жыл бұрын
Aano 😍👍
@neenababu6057
@neenababu6057 Жыл бұрын
നന്നായിട്ടുണ്ട് എബിൻ ചേട്ടാ ❤‍🔥❤‍🔥അടിപൊളി 😍😍🌼✨️വാഴയിലെ ഫുഡ് 🌼🌼
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് നീന.. ഫുഡ്‌ അടിപൊളി ആയിരുന്നു 👌
@MUHAMMEDHASSANFUL
@MUHAMMEDHASSANFUL Жыл бұрын
പെരുമ്പാവൂർ -മൂന്നാർ റോഡിൽ ഇരിങ്ങോൾ ജംഗ്ഷൻ ഇൽ ആണ് കട ❤
@FoodNTravel
@FoodNTravel Жыл бұрын
Ok
@revathyrevathy1576
@revathyrevathy1576 Жыл бұрын
Super meals aanu.njanum makkalum eppozhum poyi kazhikkunna hotel aanu.
@FoodNTravel
@FoodNTravel Жыл бұрын
Ok👍 Thanks for sharing 🤗
@sanalsubrahmanyan1726
@sanalsubrahmanyan1726 Жыл бұрын
അടിപൊളിയാണ്
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് സനൽ 🥰
@blackmamba3427
@blackmamba3427 Жыл бұрын
Awesome video and food travel ❤
@FoodNTravel
@FoodNTravel Жыл бұрын
Thank you so much 😍
@sanithajayan3617
@sanithajayan3617 Жыл бұрын
Video super aayittundu ebinchetta good
@FoodNTravel
@FoodNTravel Жыл бұрын
Thank you Sanitha 🥰
@nikhilaravind8871
@nikhilaravind8871 Жыл бұрын
Thagarthu tttaaaa ebbin chettayi kidukki kalakki ebbin chettayi poli video aaayitund All the best ebbin chettayi
@FoodNTravel
@FoodNTravel Жыл бұрын
Thank you Nikhil.. Valare santhosham 🤗
@shameer.f9054
@shameer.f9054 Жыл бұрын
അടിപൊളി😋😋😋
@FoodNTravel
@FoodNTravel Жыл бұрын
Thank you dear 🥰
@TRIPPINGMATE
@TRIPPINGMATE Жыл бұрын
പെരുമ്പാവൂർ ആണെങ്കിലും ഒരിക്കൽ മാത്രമേ ഊണ് കഴിച്ചിട്ട് ഒള്ളു നല്ല food ആണ് സാമ്പാർ സൂപ്പർ ആണ്
@FoodNTravel
@FoodNTravel Жыл бұрын
Thanks for sharing 😍👍
@SPEX_N_TRIX
@SPEX_N_TRIX Жыл бұрын
ഇവിടെ അടുത്താണ് , ഗീത ചേച്ചി നമ്മുടെ customer ആണ് (കണ്ണട). ഇങ്ങനെ കാണുമ്പോൾ സന്തോഷം❤❤
@FoodNTravel
@FoodNTravel Жыл бұрын
😍👍
@lilly-xg8gv
@lilly-xg8gv 7 ай бұрын
Ivide parcel kodukkumo
@sandy____697
@sandy____697 Жыл бұрын
സൂപ്പർ ❤❤
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ 🤗🤗
@theyummyyonder
@theyummyyonder Жыл бұрын
Hopefully abin chetta i can meet you when i am in kerala to do a food tour with you, you been my inspiration to start a channel here in the UK :)
@FoodNTravel
@FoodNTravel Жыл бұрын
Let's hope so
@ranthal2024
@ranthal2024 Жыл бұрын
നല്ല തിരക്കാണ് ഇവിടെ ഫുഡും അടിപൊളി
@FoodNTravel
@FoodNTravel Жыл бұрын
Athe 😍👍
@mhdnishadmhdnishad4228
@mhdnishadmhdnishad4228 2 ай бұрын
കോഴിക്കോട് നോർത്ത് കരശ്ശേരി ഉണ്ട് മോനെ ഒരു പേരില്ലാത്ത ഹോട്ടൽ 👍🏼👍🏼ഹോ... എന്താ ടേസ്റ്റ്, ബിരിയാണി പൊളി, മീൻ പൊരിച്ചത് ചീപ്പ് റേറ്റ് അടാർ വലുപ്പം 👍🏼👍🏼👍🏼നാല് പേർക്ക് കഴിക്കാൻ പറ്റുന്ന ഒരു അയല ഉണ്ട് വെറും 60 രൂപ
@FoodNTravel
@FoodNTravel 2 ай бұрын
Details ente insta pageil share cheyyamo? @foodntraveltv
@saleenap.h1109
@saleenap.h1109 Жыл бұрын
Hi🌹 അടിപൊളി സൂപ്പർ
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് സലീന 🥰
@vijeshtv2350
@vijeshtv2350 Жыл бұрын
ഇത് ഇരിങ്ങോൾ ആണല്ലോ🤩 നമ്മുടെ പെരുമ്പാവൂർ 🤗
@FoodNTravel
@FoodNTravel Жыл бұрын
👍👍
@anjug9848
@anjug9848 Жыл бұрын
Super ebin chettayi 👌👌👌❤❤❤❤
@FoodNTravel
@FoodNTravel Жыл бұрын
Thanks und Anju 😍
@ajithabu2182
@ajithabu2182 Жыл бұрын
Super 💜💜
@FoodNTravel
@FoodNTravel Жыл бұрын
Thanks und Ajith 🥰
@merwindavid1436
@merwindavid1436 Жыл бұрын
Perumbavoor...🔥🔥🔥 Ente naadu...
@FoodNTravel
@FoodNTravel Жыл бұрын
Ok👍
@reshmajithin200
@reshmajithin200 Жыл бұрын
സൂപ്പർ
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് രേഷ്മ 🥰
@vineethvijayanvijayansreev2724
@vineethvijayanvijayansreev2724 Жыл бұрын
പൊളിച്ചു തിമിർത്തു
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് വിനീത് 🥰
@VinodKumar-vk3oo
@VinodKumar-vk3oo Жыл бұрын
Superrr👌♥️
@FoodNTravel
@FoodNTravel Жыл бұрын
Thank you dear
@deepuperumbavoor6716
@deepuperumbavoor6716 Жыл бұрын
രണ്ടു ദിവസമായിട്ട് ഞങ്ങളുടെ പെരുമ്പാവൂർ ഭാഗത്തെ രുചികളാണല്ലോ ട്രൈ ചെയ്യുന്നത്
@FoodNTravel
@FoodNTravel Жыл бұрын
☺️
@jayamenon1279
@jayamenon1279 Жыл бұрын
MANGA KAZHCHA ADIPOLY 👌 UCHAYOONU SUPER Aayittund 👌 Manga Uppilidan Nallathanu Ketto
@FoodNTravel
@FoodNTravel Жыл бұрын
Ok👍..
@muralis9243
@muralis9243 Жыл бұрын
Excellent meals...👍
@FoodNTravel
@FoodNTravel Жыл бұрын
😍👍👍
@renjithjose3310
@renjithjose3310 Жыл бұрын
അടിപൊളി വീഡിയോ
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ 🥰
@sz_yt
@sz_yt Жыл бұрын
Nammada perumbavoor super😍
@FoodNTravel
@FoodNTravel Жыл бұрын
👍👍
@girijasdreamworld
@girijasdreamworld Жыл бұрын
അവതരണം നന്നായിട്ടുണ്ട് ❤
@FoodNTravel
@FoodNTravel Жыл бұрын
Thank you GirijaDreamWorld ❤️
@basiljoby2559
@basiljoby2559 Жыл бұрын
Ith eant veedinte aduth ulla kadayaanu nala adipolii food anu avide
@FoodNTravel
@FoodNTravel Жыл бұрын
Thank you so much for sharing your experience😍👍
@rajuvallikunnamrajagopal7283
@rajuvallikunnamrajagopal7283 Жыл бұрын
Perumbavur meals with fish fry and beef, looks tasty... Daily two things we don't like to miss; Dasettan's song and Ebin's videos. Eagerly waiting for the next...
@FoodNTravel
@FoodNTravel Жыл бұрын
☺️👍
@soumya2321
@soumya2321 Жыл бұрын
Super Ebin chetta!
@prabhakark9891
@prabhakark9891 Жыл бұрын
Nalla adipoli oonu Bro...👌👌👌👌😋😋😋😋
@FoodNTravel
@FoodNTravel Жыл бұрын
Athe.. Adipoli aayirunnu 👌👌
@ohhhyaa8150
@ohhhyaa8150 Жыл бұрын
പെരുമ്പാവൂർ പൊളി അല്ലെ.. ❣️
@FoodNTravel
@FoodNTravel Жыл бұрын
പിന്നേ.. സൂപ്പർ അല്ലേ 👍👍
@rajeesh3286
@rajeesh3286 Жыл бұрын
വാഴയിലയിൽ ഉള്ള ഊണ് സൂപ്പർ 👌
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ബ്രോ 🤗🤗
@nazeernajji7197
@nazeernajji7197 Жыл бұрын
Adipoli sir
@FoodNTravel
@FoodNTravel Жыл бұрын
Thanks und Nazeer 🥰
@aryachachu7410
@aryachachu7410 Жыл бұрын
Super ❤❤❤
@FoodNTravel
@FoodNTravel Жыл бұрын
Thank you Arya 🥰
@joelalex8165
@joelalex8165 Жыл бұрын
Perumbavoor ❤️❤️
@FoodNTravel
@FoodNTravel Жыл бұрын
😍👍
@pranavtechy2.071
@pranavtechy2.071 Жыл бұрын
Super video 😋
@FoodNTravel
@FoodNTravel Жыл бұрын
So glad to hear that.. Thank you 🥰🥰
@lailarafiq123
@lailarafiq123 Жыл бұрын
There is Kripal Ammana who is doing this mostly in Karnataka - He does this mostly in English and in a mix of Kannadiga and English on most episode and this helps the global viewer and the local one. Maybe you should do this so the reach of the channel will be larger?
@FoodNTravel
@FoodNTravel Жыл бұрын
Will try 👍
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 Жыл бұрын
ചേട്ടായി ..... നമസ്ക്കാരം 🙏 ഇന്ന് വിഭവ സമൃദ്ധം ആണെല്ലോ 👍 മലയാളിയുടെ ഒരു വികാരം ആണ് പച്ച മാങ്ങ ❤️ ❤️ ❤️👌 പുളിശ്ശേരി കിടു തന്നെ 😍😍 😍 😍 ഇടിച്ചു അടുക്കളയിൽ കയറി എന്നു പറയൂ .... പുറത്തുള്ളവർക്കും ചെറിയ പണി ഒക്കെ കൊടുത്തു സഹായിക്കു ... 🙏
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് സിന്ധു.. ഊണ് അടിപൊളി ആയിരുന്നു 👌👌
@sreeranjinisreeranjini2163
@sreeranjinisreeranjini2163 Жыл бұрын
സൂപ്പർ ഏബിചേട്ടാ...
@FoodNTravel
@FoodNTravel Жыл бұрын
Thank you 🤗
@prabhabalakrishnan1936
@prabhabalakrishnan1936 Жыл бұрын
Ente perumbavoor
@FoodNTravel
@FoodNTravel Жыл бұрын
☺️👍
@pastorabingeorge
@pastorabingeorge Жыл бұрын
Missing Kerala food Chettayi…! 😢ഇങ്ങനെ കൊതിപ്പിക്കല്ലേ....😂😂😂
@FoodNTravel
@FoodNTravel Жыл бұрын
☺️☺️
@tprb5195
@tprb5195 Жыл бұрын
Entha presentation ❤
@FoodNTravel
@FoodNTravel Жыл бұрын
Thank you☺️
@meghakunnamkulam5750
@meghakunnamkulam5750 Жыл бұрын
Lovely episode Ebin bro
@FoodNTravel
@FoodNTravel Жыл бұрын
So glad to hear that.. Thank you 🤗🤗
@ismailch8277
@ismailch8277 Жыл бұрын
super👍👍👌👌😘😘
@FoodNTravel
@FoodNTravel Жыл бұрын
Thank you🤗🤗
@rejanikj9353
@rejanikj9353 Жыл бұрын
എന്റെ ചേട്ടാ, ഇങ്ങനെ കൊതിപ്പിക്കല്ലേ 👌👌👌👌👌👌👌👌👌👌👌👌
@FoodNTravel
@FoodNTravel Жыл бұрын
☺️☺️
@semirahim3964
@semirahim3964 Жыл бұрын
Superb ❤❤
@FoodNTravel
@FoodNTravel Жыл бұрын
Thanks und Semi Rahim 🥰
@nj.999
@nj.999 Жыл бұрын
Nice naadan beef and meals... good video
@FoodNTravel
@FoodNTravel Жыл бұрын
Thank you
@damodaranp7605
@damodaranp7605 Жыл бұрын
Beef looks yummy!!!
@FoodNTravel
@FoodNTravel Жыл бұрын
👌👌
@anishkumarmt7041
@anishkumarmt7041 Жыл бұрын
ഒരു എട്ടു പത്തു വർഷം അവിടുന്ന് കഴിക്കാൻ പറ്റിയിട്ടുണ്ട്, നല്ല ഭക്ഷണം
@FoodNTravel
@FoodNTravel Жыл бұрын
Ok. Thanks for sharing your experience 🤗
@mohammadfaizal8461
@mohammadfaizal8461 Жыл бұрын
Nice...
@FoodNTravel
@FoodNTravel Жыл бұрын
Thanks und bro 🤗
@gamooz
@gamooz Жыл бұрын
Your channel deserve 1 million sub ❤❤❤
@FoodNTravel
@FoodNTravel Жыл бұрын
😍🙏
@ramshid-yg5nr
@ramshid-yg5nr Жыл бұрын
Nice video❤❤❤
@FoodNTravel
@FoodNTravel Жыл бұрын
Thank you❤️
@Reddylion
@Reddylion Жыл бұрын
Nice !
@FoodNTravel
@FoodNTravel Жыл бұрын
Thank you Reddylion 🥰
@athiraor9426
@athiraor9426 Жыл бұрын
Super chetta
@FoodNTravel
@FoodNTravel Жыл бұрын
Thank you🥰
@ajaskhan979
@ajaskhan979 Жыл бұрын
ഈ വീഡിയോ കണ്ടിട്ടാണ് അവിടെ ചെന്നത് നല്ല ഫുഡ്‌ സാമ്പാർ കൂട്ടി കഴിക്കാൻ അടിപൊളി ആയിരുന്നു.
@FoodNTravel
@FoodNTravel Жыл бұрын
😍👍👍
@lilly-xg8gv
@lilly-xg8gv 7 ай бұрын
Parcel kodukkumo
@adarshch995
@adarshch995 Жыл бұрын
ഇവിടത്തെ തിരക്കാണ് മെയിൻ 😄 12 മണിക്ക് തുടങ്ങും 3 മണി ആവുമ്പോഴേക്കും തീരും 🔥
@FoodNTravel
@FoodNTravel Жыл бұрын
Ok👍👍
@sathianmenon4395
@sathianmenon4395 Жыл бұрын
എവിടെ ആണ് ഏതു കറക്റ്റ് ആയി 🤔
@afsalna4235
@afsalna4235 Жыл бұрын
@@sathianmenon4395 pattaal
@lilly-xg8gv
@lilly-xg8gv 7 ай бұрын
Ivide parcel kodukkumo
@aparnakj6727
@aparnakj6727 Жыл бұрын
Superb
@FoodNTravel
@FoodNTravel Жыл бұрын
Thanks und Aparna 🤗
@ourprettyzain7905
@ourprettyzain7905 Жыл бұрын
Perumbavoor beef alle beef 💪😂😂😅😅... Feel nostalgia when saw green mango... Video poli poli.... Nammude Perumbavoor kee Jay 🎉🎉
@FoodNTravel
@FoodNTravel Жыл бұрын
Video ishtamaayathil othiri santhosham 🤗
@sajeevjoseph5773
@sajeevjoseph5773 Жыл бұрын
ബ്രോ ഞാൻ എത്തി ഒത്തിരി നാളുകൾക്കു ശേഷം. തിരക്കിന്റെ ഇടയ്ക്കു വല്ലപ്പോഴും കാണുന്നുണ്ട്. പക്ഷെ ഇന്നത്തെ വീഡിയോ കണ്ടപ്പോൾ കൊതി സഹിച്ചില്ല. അതാണ് കമന്റ്‌ ഇട്ടത്. സംഭവം അടിപൊളി ആയിരുന്നു. ❤❤❤❤🌹🌹🌹🌹🌹
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ.. വളരെ സന്തോഷം 🥰
@ajithoneiro
@ajithoneiro Жыл бұрын
Good video...
@FoodNTravel
@FoodNTravel Жыл бұрын
Thank you Ajith 🥰
@Tintumon577
@Tintumon577 Жыл бұрын
What a taste food chettaiiiii 👌👌👌👌😋😋😋😋😋😋
@FoodNTravel
@FoodNTravel Жыл бұрын
👌👌👌
@kannananish7888
@kannananish7888 Жыл бұрын
Supper 👍
@FoodNTravel
@FoodNTravel Жыл бұрын
❤️❤️
@jeffyfrancis1878
@jeffyfrancis1878 Жыл бұрын
Poli. 👍🙌👌
@FoodNTravel
@FoodNTravel Жыл бұрын
Thank you Jeffy 🤗
@bijumaya8998
@bijumaya8998 Жыл бұрын
അടിപൊളി എബിൻചേട്ടാ 🌹🙏🏼
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ബിജു 🥰
@shamsusafa5494
@shamsusafa5494 Жыл бұрын
Nice👍👍👍👍👍
@FoodNTravel
@FoodNTravel Жыл бұрын
Thanks bro 🥰
@anoob1568
@anoob1568 Жыл бұрын
പെരുമ്പാവൂർകാര് സൂപ്പറാ......
@FoodNTravel
@FoodNTravel Жыл бұрын
😍👍
@amithagibinamitha2949
@amithagibinamitha2949 Жыл бұрын
Adipoli
@FoodNTravel
@FoodNTravel Жыл бұрын
🥰🥰
@reemkallingal1120
@reemkallingal1120 Жыл бұрын
tasty meals😋👌💓
@FoodNTravel
@FoodNTravel Жыл бұрын
Yes👍👍
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 Жыл бұрын
Poli😍
@FoodNTravel
@FoodNTravel Жыл бұрын
😍🤗
@anishvs2635
@anishvs2635 Жыл бұрын
Oonum Beef fry um super
@FoodNTravel
@FoodNTravel Жыл бұрын
👍👍
@user-qp4oq9tt4z
@user-qp4oq9tt4z Жыл бұрын
Super fro
@FoodNTravel
@FoodNTravel Жыл бұрын
Thank you
@amalgopi1963
@amalgopi1963 Жыл бұрын
Beef kazhikkan vendi matram avide povarund ❤ ejjathi taste
@FoodNTravel
@FoodNTravel Жыл бұрын
Ok😍👍
@merwindavid1436
@merwindavid1436 Жыл бұрын
Ithu Iringole post office or Iringole kaavumpadi bus stop kazhinju aanu... ividunnu oru 1 km ulluuu ente veettilekku.Ente cheruppam muthal ulla hotel aanu,but ithu vare avide kayari kazhichittilla... anyway thanks chettaa for this video...
@FoodNTravel
@FoodNTravel Жыл бұрын
So glad to know you enjoyed the video.. Thank you so much
@foodstories__
@foodstories__ Жыл бұрын
Nice chetta❤
@FoodNTravel
@FoodNTravel Жыл бұрын
Thank you dear
@sijuadimali
@sijuadimali Жыл бұрын
Super ❤❤❤❤❤❤❤
@FoodNTravel
@FoodNTravel Жыл бұрын
Thanks und Siju 🥰
@ourprettyzain7905
@ourprettyzain7905 Жыл бұрын
Njangadeyum Perumbavoor ❤❤🎉😂😂
@FoodNTravel
@FoodNTravel Жыл бұрын
👍👍
@Ervin2014
@Ervin2014 Жыл бұрын
👌
@FoodNTravel
@FoodNTravel Жыл бұрын
❤️
@anooplal5798
@anooplal5798 Жыл бұрын
ക്വാളിറ്റി ഉള്ള ഫുഡ്‌ ആണെന് കാണുമ്പോൾ ഒരു തോന്നൽ 😊
@FoodNTravel
@FoodNTravel Жыл бұрын
നല്ലതായിരുന്നു 👌
@anooplal5798
@anooplal5798 Жыл бұрын
💯
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 98 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 11 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 25 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 98 МЛН