No video

മീനുകളെ പിടിച്ചു തീർക്കാൻ പറ്റിയില്ല / village fishing /pearlspot fish

  Рет қаралды 79,505

K&K Techs

K&K Techs

Күн бұрын

Tech & Fishing

Пікірлер: 145
@aranshad7865
@aranshad7865 Жыл бұрын
Wow അടിപൊളി എന്ത് രസമാണ് കണ്ടിട്ട് കൊതിവരുന്നു കുംബാരി 😍😍
@abruva07
@abruva07 Жыл бұрын
കേരളത്തിൻ്റെ സ്വന്തം കരിമീൻ. 💕
@abilkumar3449
@abilkumar3449 Жыл бұрын
Taste undo salt water alle avde🤔
@KKTechs
@KKTechs Жыл бұрын
സാൾട്ട് വാട്ടർ കരിമീൻ ആണ് ഫസ്റ്റ് ക്വാളിറ്റി.. ❤️❤️❤️
@abruva07
@abruva07 Жыл бұрын
@@KKTechs കായലിലെ കരിമീൻ ആണോ ഉദ്ദേശിച്ചത്..
@manojsreedhar804
@manojsreedhar804 Жыл бұрын
കരിമീൻ കിട്ടാത്ത ഞങ്ങളുടെ പാലക്കാട് പോലെയുള്ള സ്ഥലങ്ങളിൽ മീൻ എത്തിക്കാൻ പറ്റിയാൽ നന്നായിരുന്നു ..ഇടനിലക്കാർ വരുമ്പോൾ കരിമീൻ വാങ്ങി കഴിക്കാൻ സാധാരണക്കാർക് പറ്റില്ല .അത്രക്കും വിലയാണ് അവർ വാങ്ങുന്നത്
@akarunkumar9661
@akarunkumar9661 Жыл бұрын
ഇത്രേം മീനിനെ ആദ്യമായിട്ടാ ഞാൻ ഒരുമിച്ചു കാണുന്നത് 😍😍😍😍 എന്നുവരെ ഉണ്ട് ഈ മീൻ പിടിത്തം വാങ്ങിക്കാൻ വരാൻ ആണ്
@SSIZA
@SSIZA Жыл бұрын
Last പറഞ്ഞ ഐഡിയ ഞാൻ ഈ വീഡിയോ കണ്ടപ്പോൾ ആലോചിച്ചു.. പാലായിൽ ഒക്കെ ഷോപ്പിൽ 450rs ആണ് കരിമീൻ per kg.. അതും ചെറിയ size..
@Thaninadan-gx2db
@Thaninadan-gx2db Жыл бұрын
പൊളി.... പൊളി കൊതിയാവാണ്
@Linsonmathews
@Linsonmathews Жыл бұрын
കരിമീൻ പ്രേമികളെ... ഇതിലേ... ഇതിലേ.. ഇതിലേ... 😍 K&K പൊളി ആണല്ലോ ഓരോ മീനും 😋👌👌👌
@KKTechs
@KKTechs Жыл бұрын
അതേ... കരിമീൻ ചാകരയാ... ❤️❤️❤️❤️
@asokkumar9031
@asokkumar9031 Жыл бұрын
എന്റെ പൊന്നു മീൻ കണ്ട് വയറു നിറഞ്ഞു. എന്റെ ലൈഫിൽ ആദ്യമായാണ് 😮ഇത്രേം മീനെ കാണുന്നത്. Super
@manuppamanu9863
@manuppamanu9863 Жыл бұрын
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, 😍🥰👍🏻 നിങ്ങൾ ഒഴിവാക്കുന്ന മീനുകൾ കിട്ടിയാൽ മതിയായിരുന്നു 😔അടിപൊളി മീൻപിടുത്തം, എദാൻ എവിടെ ഇന്ന് കണ്ടില്ല 🤔
@KKTechs
@KKTechs Жыл бұрын
എതാൻ ലീവ് എടുത്തു.. 😊🥰🥰🥰🥰
@noorudheenpulliyil8721
@noorudheenpulliyil8721 Жыл бұрын
ഞാനും ജിദ്ദ
@Riya-nm3ld
@Riya-nm3ld Жыл бұрын
👍🏻👍🏻 ഹെയ്ഡൻ എന്ന് കേട്ടപ്പോൾ ഓസ്ട്രേലിയൻ🏏 മച്ചാനെ ഓർമ വന്നവർ ആരൊക്കെ
@KKTechs
@KKTechs Жыл бұрын
👍❤️❤️❤️❤️
@kkochi
@kkochi Жыл бұрын
Bro പൊളി വീഡിയോ 😍😊👌
@amalshaji4589
@amalshaji4589 Жыл бұрын
Cherthala yil ethiri varal und
@samuelfreny9236
@samuelfreny9236 Жыл бұрын
Eee fish okke pidichitt oru adipoli cooking video kudiii iduiuu
@sunilmulakuzha7325
@sunilmulakuzha7325 Жыл бұрын
ഇടനിലക്കാരില്ലാതെ ഉള്ള സെയിൽ വാങ്ങുന്നവർക്കും വിൽക്കുന്നവക്കും ഗുണം ചെയ്യും
@kammisvlogs4329
@kammisvlogs4329 Жыл бұрын
Adutha thavana vattikumbol areekanee
@nandusurya679
@nandusurya679 Жыл бұрын
Comments first❤️❤️❤️❤️❤️❤️❤️k&k🔥🔥🔥🔥hyden power ❤️❤️
@KKTechs
@KKTechs Жыл бұрын
🥰🥰❤️❤️
@manjum600
@manjum600 Жыл бұрын
Adyamayanu engine kanunne 👌👌👌
@lalypoulose7763
@lalypoulose7763 Жыл бұрын
കരിമീൻ ഇതുവരെ കഴിച്ചിട്ടു ഇല്ല
@KKTechs
@KKTechs Жыл бұрын
കഴിക്കണം ❤️❤️❤️❤️
@aneesanee2809
@aneesanee2809 Жыл бұрын
Polichu to
@midhungovusvlogs7461
@midhungovusvlogs7461 Жыл бұрын
🔥🔥🔥🔥 ഐറ്റം
@Lhsbysareena
@Lhsbysareena Жыл бұрын
Chettante videosil thanne kandittund ingane perikki edukkune
@sudheerzaman3659
@sudheerzaman3659 Жыл бұрын
വേറെ ലെവൽ 🔥
@gfggbxvh647
@gfggbxvh647 Жыл бұрын
Magesh👌👌👌👌🤗🤗🤗🤗😍😍
@thankav6808
@thankav6808 Жыл бұрын
Ente amme 🥰🥰
@Jofinjose10
@Jofinjose10 Жыл бұрын
ഇതാണ് ചാകര ❤🎉
@KKTechs
@KKTechs Жыл бұрын
ഹോയ്... ❤️❤️❤️❤️
@artist6049
@artist6049 Жыл бұрын
ചെമ്മീൻകെട്ട് എന്നതു മാറ്റി കരിമീൻകെട്ട് എന്നാക്കേണ്ടി വരുമല്ലോ😀
@KKTechs
@KKTechs Жыл бұрын
ആക്കാം 🥰❤️❤️❤️❤️
@siyad7214
@siyad7214 Жыл бұрын
അടിപൊളി മച്ചാനെ
@mujeebrahman5491
@mujeebrahman5491 Жыл бұрын
Super ❤❤
@amalgoshvm1626
@amalgoshvm1626 Жыл бұрын
K&k polichu machane👍❤
@premjithparimanam4197
@premjithparimanam4197 Жыл бұрын
അവസാനം പറഞ്ഞത് നല്ലൊരു കാര്യം ആണ്
@rahuldarsana3804
@rahuldarsana3804 Жыл бұрын
എത്രയും വേഗം k&k ഫിഷ് ഡെലിവറി സർവീസ് aarambikkatte സമീപ ജില്ലകളിൽ ഒക്കെ ഭയങ്കര വില ആണ് മുൻകൂട്ടി ഓർഡർ എടുത്തു എത്തിച്ചു നൽകിയാൽ സൂപ്പർ ആകും
@KKTechs
@KKTechs Жыл бұрын
❤️❤️❤️❤️
@WHITEWORLD-xj4nj
@WHITEWORLD-xj4nj Жыл бұрын
Njanglum varate meen pidikan
@varghesekurian5040
@varghesekurian5040 Жыл бұрын
അടുത്തവർഷം കെട്ടിലെ മീൻ സദ്യക്ക് വരണമെന്നുണ്ട്
@madhusnair8723
@madhusnair8723 Жыл бұрын
Adipoli
@mtmachan832
@mtmachan832 Жыл бұрын
K&k powliaa but unni kuninju pulluparikkillaa
@sanjubaba4834
@sanjubaba4834 Жыл бұрын
Adipoliiii 👏👏👍👍👍🇸🇬🇸🇬🇸🇬
@millugaming6830
@millugaming6830 Жыл бұрын
Super. 🙏🙏🙋👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻💐💐💐💐
@ajithmr5523
@ajithmr5523 Жыл бұрын
Avide mazhayillae chetta
@AJITHKUMAR-jl3po
@AJITHKUMAR-jl3po Жыл бұрын
🙋🏻👌👍 സൂപ്പർ ❤
@KKTechs
@KKTechs Жыл бұрын
Thanks machane…❤️
@thajudheenthajudheen4196
@thajudheenthajudheen4196 Жыл бұрын
Bro naatil vannal enikk kurchu meen tharumo, adress please
@nalinimani4966
@nalinimani4966 Жыл бұрын
Nigalu chemmin kett perumatty vello karimeen ketto pumeen ketto ennu perakku.chemmenu nanam varutharuth.😂😂❤
@shibukuttan442
@shibukuttan442 Жыл бұрын
പൊളിച്ചു❤️🥵
@sreekanthmohanadoor8796
@sreekanthmohanadoor8796 Жыл бұрын
Nte aliya kann thalli poyi. Aa chelil chadi pidikkkunna sukam njangal prekshakarkkude undakki thaa
@ajithaju5168
@ajithaju5168 Жыл бұрын
എനിക്ക് അവിടെ വന്ന് ഫിഷിങ് ചെയ്യാൻ പറ്റോ ഞാൻ തിരുവന്തപുരത്തു ullathane
@jishnuar3973
@jishnuar3973 Жыл бұрын
Dhe kedakannu ❣️
@KKTechs
@KKTechs Жыл бұрын
😃
@chackonebu2307
@chackonebu2307 Жыл бұрын
Is this pond owned by people or any one can fish there,,,,any one can explain to me
@deeptipinheiro4619
@deeptipinheiro4619 Жыл бұрын
Ithu evideya sthalam
@rejijoseph7076
@rejijoseph7076 Жыл бұрын
കരിമീനും മീൻ പിടുത്തവും കണ്ട് കൊതി തീർന്നു, മനസ്സ് നിറഞ്ഞു,തൃപ്തി ആയി 😄. ഇനി വയറു നിറച്ചു മീൻ കഴിച്ച് തൃപ്തി ആവണം, അത് നടക്കുമെന്ന് തോന്നുന്നില്ല എങ്കിലും വെറുതെ ഒന്നാശിച്ചു പോകുന്നു 😄😄😄.
@KKTechs
@KKTechs Жыл бұрын
പിന്നല്ലാതെ... വയറു നിറച്ചു മീൻ കഴിക്കാൻ സാധിക്കട്ട..... ആശംസകൾ 😊😊😊😊
@noorudheenpulliyil8721
@noorudheenpulliyil8721 Жыл бұрын
മീനിന്റെ അയ്യര് കളി എന്ന് കേട്ടിട്ടേ ഉള്ളൂ ഇപ്പൊ കണ്ടു
@suneeshn.r2799
@suneeshn.r2799 Жыл бұрын
Love u K&K Teams😊
@akhilcharles3576
@akhilcharles3576 Жыл бұрын
avda vannaa meen pidikkan pattooo
@remyamathew6390
@remyamathew6390 Жыл бұрын
👍👍👍👍👍👍👍👍
@MEENKOTHIYAN
@MEENKOTHIYAN Жыл бұрын
Poli👌
@ranjithlalu6085
@ranjithlalu6085 Жыл бұрын
നമ്മുടെ നാട്ടിൽ കാണാൻ കിട്ടാനില്ല. കരിമിനിനെ. ലേശം കിട്ടിയാൽ'.....
@sonujacob7432
@sonujacob7432 Жыл бұрын
🎉
@vijithvidhyadharan836
@vijithvidhyadharan836 Жыл бұрын
😳😳😳
@lalgrumala8682
@lalgrumala8682 Жыл бұрын
Ashane gingga gaggaaaaa❤
@KKTechs
@KKTechs Жыл бұрын
ഹൊയ് ഹോയ്... ❤️❤️❤️❤️❤️
@sonukpra6695
@sonukpra6695 Жыл бұрын
Bro ഇതുപോലുള്ള സമയങ്ങളിൽ ഞങ്ങൾക്ക് മീൻ പിടിക്കാൻ വരാമോ? കണ്ടിട്ട് കൊതിയാകുന്നു കരിമീൻ കിട്ടാത്ത സങ്കടം
@Binoj-f5u
@Binoj-f5u Жыл бұрын
Prize athraya karimeen
@vimalk8163
@vimalk8163 Жыл бұрын
Njagalum vannl min pidikan pattumo
@KKTechs
@KKTechs Жыл бұрын
നമുക്ക് ഒരു ദിവസം സെറ്റാക്കാം... ❤️❤️❤️❤️
@remyamathew6390
@remyamathew6390 Жыл бұрын
👍👍👍👍👍👍👍
@suhailreddevil2698
@suhailreddevil2698 Жыл бұрын
കരിമീൻ ചാകര 😋
@KKTechs
@KKTechs Жыл бұрын
🥰🥰🥰🥰
@ittuor1
@ittuor1 Жыл бұрын
@vinodkvarghez
@vinodkvarghez Жыл бұрын
ബ്രോ സ്ഥലം എവിടാ എങ്ങനാ അവിടെ വരിക
@JISMON-RAMBO
@JISMON-RAMBO Жыл бұрын
Hoy hoy കരിമീൻ കരിമീൻ പൂവോയ്യ് കിലോ 10 കിലോ 10 പൂവോയ്യ് 😁
@KKTechs
@KKTechs Жыл бұрын
ഹൊയ് ഹോയ്.. 🥰🥰🥰🥰
@jintoerumapetty3524
@jintoerumapetty3524 Жыл бұрын
ആ വീശുന്ന വല ക്ക് എന്താ വില എന്ന് അറിയാമോ
@uvarghesecreate2435
@uvarghesecreate2435 Жыл бұрын
ഞങ്ങൾക്കും കൂടെ കുറച്ച് തരുമോ? ഞങ്ങളും Ipol കൊച്ചിക്കാർ ആണ്😊❤. എദാൻ കുട്ടനെ കണ്ടില്ലല്ലോ
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 Жыл бұрын
Poli♥️
@asna4774
@asna4774 Жыл бұрын
Chetta ith delivery cheyth tharan pattuvo kollathekk..
@KKTechs
@KKTechs Жыл бұрын
കൊല്ലം... സോറി..... ❤️❤️❤️❤️❤️
@muhazinnassar3844
@muhazinnassar3844 Жыл бұрын
Long videos aak 😊
@kmr8674
@kmr8674 Жыл бұрын
മണൽ എടുക്കാത്തത് മൂലം ചെളി നിറയുന്നു
@tomykabraham1007
@tomykabraham1007 Жыл бұрын
നിങ ചാറു തിന്നൊ 😂😂😂
@jerrykumbalanghi7531
@jerrykumbalanghi7531 Жыл бұрын
💙💙💙💙💙
@mania2399
@mania2399 Жыл бұрын
എദാൻ കുട്ടനെ കുട്ടിയില്ലെ
@amalshaji4589
@amalshaji4589 Жыл бұрын
Vendavar message cheyyuka
@farook310
@farook310 Жыл бұрын
ഹായ് മച്ചാ സുഖല്ലേ 🥰ഇപ്പോൾ കമന്റ് ഇടാൻ പറ്റാറില്ല കാരണം tv യിൽ ആണ് കാണാറ് അതുകൊണ്ടാണ് 👍👍👍👍
@KKTechs
@KKTechs Жыл бұрын
ഹോയ് ഫാറൂഖ് മച്ചാനെ.... സുഖം..... സാരമില്ല..... 🥰🥰🥰🥰🥰
@thesolartechs560
@thesolartechs560 Жыл бұрын
Chetta karimeen kunjine kittanundo
@KKTechs
@KKTechs Жыл бұрын
കുഞ്ഞുങ്ങളെ ഇവിടുന്ന് കച്ചവടം ഇല്ല ബ്രോ... 🥰🥰🥰🥰
@club-cb6cp
@club-cb6cp Жыл бұрын
Nigadey mean pidutham elam kanumbo kodhi akuvanu njagdey ivdey perinu polum mean pidikan ula sthalam ila☹️☹️
@KKTechs
@KKTechs Жыл бұрын
ഞങ്ങളിൽ നിന്നും നേരിട്ട് ഈ മീനുകൾ ആവശ്യം ഉള്ളവർക്ക് വാങ്ങാവുന്നതാണ്.. എല്ലാ ദിവസവും ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്തുള്ള അരൂരിൽ നിന്നും 30 കിലോമീറ്റർ ചുറ്റളവിൽ ഞങ്ങൾ ഫ്രഷ് മീനുകൾ ഡെലിവറി ചെയ്യുന്നതാണ്.. Mob.7907432025 ❤️❤️❤️
@syamjohn547
@syamjohn547 Жыл бұрын
Njngal vannal meen pidikkan pattumo
@lintolawrance9075
@lintolawrance9075 Жыл бұрын
Shap el poyeee oru karimmeen porichath vangiyappo 400/-😢😢
@aamiesvlog9256
@aamiesvlog9256 Жыл бұрын
KL27 otherakaran sudheesh
@user-nb1ul5oo1x
@user-nb1ul5oo1x Жыл бұрын
👍👍👍
@sangeethamediamusicmedia2812
@sangeethamediamusicmedia2812 Жыл бұрын
😘😘😘...
@SREENATHSREEKLNRKL
@SREENATHSREEKLNRKL Жыл бұрын
Eth evidya place❤
@rajeshnr4775
@rajeshnr4775 Жыл бұрын
👍👍👍❤️❤️❤️👍👍👍
@sreelekshmi3170
@sreelekshmi3170 Жыл бұрын
Karimeen onnum evida kittan ilha😒
@kaleshkrishnan5517
@kaleshkrishnan5517 Жыл бұрын
1st
@fishyvlogsappu
@fishyvlogsappu Жыл бұрын
😍
@user-mu7qe9ek8i
@user-mu7qe9ek8i Жыл бұрын
ഞാനൊരു മലപ്പുറം ജില്ലയിലുള്ള ആളാണ് നിങ്ങളെ നാട്ടിലെ അവസ്ഥ എങ്ങനെ എന്നുള്ളത് എനിക്കറിയില്ല രണ്ടുദിവസം മുന്നേ ഒരു വീഡിയോ കണ്ടു ഒരു കൈക്ക് സ്വാധീനമില്ലാത്ത വ്യക്തിയുടെ സ്ഥലത്തുനിന്ന് മീൻ പിടിക്കുന്നത് ഇതിന്റെ യഥാർത്ഥ അവസ്ഥ ഒന്നു പറയണം
@KKTechs
@KKTechs Жыл бұрын
അത് ഒരു പഴയ വീഡിയോ അല്ലേ.. 🤔
@saluvarghese4835
@saluvarghese4835 Жыл бұрын
K&k മീൻ വന്ന് വാങ്ങിക്കാൻ ആരുടെയെങ്കിലും നമ്പർ ഉണ്ടെങ്കിൽ ഇടാമോ. ഞങ്ങൾക്ക് ഇവിടെ ഇടനിലക്കാർ വഴി എത്തുമ്പോൾ വലിയ വിലയും മീൻ ഒരുപാട് പഴകിയതും ആണ് കിട്ടുന്നത്. നിങ്ങൾ പിടിക്കുന്ന ഒരു തീയതി കിട്ടുകയാണെങ്കിൽ ഞങ്ങൾക്ക് അവിടെ നേരിട്ട് വന്ന് വാങ്ങിക്കാൻ കഴിയും അത് രണ്ട് പേർക്കും നല്ലതല്ലേ
@KKTechs
@KKTechs Жыл бұрын
ഞാൻ നമ്പർ കൊടുത്തിട്ടുണ്ടല്ലോ ❤️❤️❤️❤️
@shylacherian3597
@shylacherian3597 Жыл бұрын
Fresh meen ,Thiruvalla pariganikumo K&K A well wisher
@KKTechs
@KKTechs Жыл бұрын
😊❤️❤️❤️❤️❤️
@ajayanaryamoll1470
@ajayanaryamoll1470 Жыл бұрын
മച്ചാനെ രണ്ട് കിലോ കരി മീൻ കിട്ടുമോ
@KKTechs
@KKTechs Жыл бұрын
😃
@prajoshvava7753
@prajoshvava7753 Жыл бұрын
പിടികിന്നത് മാത്രം പോരാ ചേട്ടാ ഒരു ദിവസം കുക്കിങ് വീഡിയോ കാണിക്കിയമോ കരിമിൻ കണ്ടു മടുത്തു ഒരു കുക്കിങ് കാണിക്കി
@bijujoseph7238
@bijujoseph7238 Жыл бұрын
❤❤❤😂😂😂😂
@salimmt6259
@salimmt6259 Жыл бұрын
ഇടനിലക്കാരെ ഒഴിവാക്കി വില കുറച്ചു കൊടുക്കുക
@user-vj1gh2jk4v
@user-vj1gh2jk4v Жыл бұрын
നീ ഒരു വെള്ളത്തിൽ ഓടുന്ന jcb ഉണ്ടാകാൻ നോക്കു നിങ്ങൾക് അത് ഉപകാരപ്പെടും
@KKTechs
@KKTechs Жыл бұрын
👍🥰❤️❤️❤️❤️
@madhumankavu2545
@madhumankavu2545 Жыл бұрын
ചെറിയ മീനുകളെ ഒക്കെ തിരിച്ചു ഇട്ട് കൂടേ.... അതല്ലേ നല്ലത്
@abbasvilloor4675
@abbasvilloor4675 Жыл бұрын
10 kg karemeen tharamo?
@KKTechs
@KKTechs Жыл бұрын
😊
@ahammedbabu8604
@ahammedbabu8604 Жыл бұрын
If you ask me about something, will you tell me the truth? The old friendship between K&K and OMKV is not seen anymore
@ajuzz07
@ajuzz07 Жыл бұрын
Choonda idumbo ee size orennam kitya annu perunnal aanu 😅
@KKTechs
@KKTechs Жыл бұрын
😃
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 35 МЛН
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 33 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 8 МЛН
വമ്പൻ ഓസ്കാർ ഫാം, ഈ ഫാം ബ്രീഡർ സൂപ്പറാ | Oscar Farm, Chottanikkara
38:28
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 35 МЛН