No video

മാനുവൽ ആയിട്ട് ഹെഡ് ലൈറ്റ് അഡ്ജസ്റ്റ് ചെയ്യാം | Headlight Adjusting Manually| Malayalam| all models

  Рет қаралды 11,079

MG AT EXPLORE

MG AT EXPLORE

Күн бұрын

Join this channel to get access to perks:
/ @mgatexplore

Пікірлер: 51
@lakshmi483
@lakshmi483 Жыл бұрын
Keep going bro...എല്ലാ വീഡിയോ യും വളരെ informative and helpful ആണ്...full support 👏
@MGATEXPLORE
@MGATEXPLORE Жыл бұрын
Thanku so much for the great support
@anoopkumarvs6609
@anoopkumarvs6609 9 ай бұрын
Thanks for the video. Ingane onnu thappy nadakkernnu. i10 led head light aakiya shesham opposite vandikkarude kannil adikanu
@fayizct8039
@fayizct8039 Жыл бұрын
പുറകിൽ ലോഡ് വരുമ്പോൾ മുൻ വശം ഉയരുന്നത് കാരണo light through ഉയരുന്നു. അത് കൊണ്ടല്ലേ ഈ head lamp heaight adjut ment വേണ്ടത്. luxury കാറിൽ level sensor ൽ നിന്ന് value എടുത്തിട്ട് auto adjust ചെയ്യാറുണ്ട്.
@surendranbdj
@surendranbdj Жыл бұрын
ഇതാണ് ശരി വണ്ടിയിലെ ലോഡ് അനുസരിച്ച് ഹെഡ് ലൈറ്റിന്റെ പൊസിഷൻ മാറും
@sarathmd1510
@sarathmd1510 Жыл бұрын
ഓടിക്കുന്ന ആളിന്റെ ഹൈറ്റ്റിനു അനുസരിച്ചു സെറ്റ് ചെയ്യേണ്ടിവരുമോ 🤔, ആ പറഞ്ഞത് ശരിയാണെന്ന് തോന്നുന്നില്ല 😌😌😌
@kpadmakumar1975
@kpadmakumar1975 Жыл бұрын
Nice video bro 👌 As same could you please do video how to remove headlight front bulb cup from headlight 😊
@MGATEXPLORE
@MGATEXPLORE Жыл бұрын
Thanku so much...njn cheythiunde pls watch this kzfaq.info/get/bejne/e8hdlax8ud-ccWQ.html
@kpadmakumar1975
@kpadmakumar1975 Жыл бұрын
@@MGATEXPLORE Thanks for your kind reply 👍 Bro Iam using ertiga 2016 model in that headlight I saw one chrome finish cup in front of bulb inside of headlight I want to remove that cup then only I can fix projector bulb please advice 😊
@sarathsbchoottayil3231
@sarathsbchoottayil3231 Жыл бұрын
പുതിയ മോഡൽ ബ്രസ്സയുടെ headlight bright ഇടുമ്പോൾ വലിയ വ്യത്യാസം ഫീൽ ചെയ്യുന്നില്ല. Bright ബൾബ് change ആക്കാൻ സാധിക്കുമോ?
@manojs1390
@manojs1390 Жыл бұрын
പുതിയ എല്ലാ വണ്ടികളുടേതും അതുപോലെയാണ്. Bright ഇടുമ്പോൾ ഡിമ്മും കൂടി കത്തുന്നുണ്ട്. അപ്പോൾ വലിയ വ്യത്യാസം തോന്നില്ല. ബൾബ് 55 ആണോ 65 ആണോ
@MGATEXPLORE
@MGATEXPLORE Жыл бұрын
Top variant ano? Led inbuild anel Maran patilla
@sarathsbchoottayil3231
@sarathsbchoottayil3231 Жыл бұрын
@@MGATEXPLORE Top Varient anu. Athintea bright kond prathyekich upayogam onnum illa 🤣 Vila Koduth Vandi eduthitt Night Drive pokumba Long Site Visible alla. Enthinod vendi Vachirikkunna Bulb pole ond 😅
@jk24hrs
@jk24hrs Жыл бұрын
വാഹനത്തിൽ ആൾ കൂടുതൽ ഉണ്ടേൽ ബൾബ് ഹൈറ്റ് അഡ്ജസ്റ്റ് ചെയ്യേണ്ടി വരുമല്ലോ, അത് പോലെ കയറ്റം കറുമ്പോൾ ഇറങ്ങുമ്പോൾ ഒക്കെ, എനിക്ക് പല സാഹചര്യം നോക്കി ചെയ്യേണ്ടി വരാറുണ്ട്..
@MGATEXPLORE
@MGATEXPLORE Жыл бұрын
Yes venam..njn athine kurichu eletrical headlight video parajiunde..watch this kzfaq.info/get/bejne/pd6ekqt9s6-8c2w.html
@manojs1390
@manojs1390 Жыл бұрын
ഓടിക്കുന്ന ആളിന്റെ height നോക്കിയല്ല വണ്ടിയുടെ ലോഡ് അനുസരിച്ചാണ് എനിക്ക് ലൈറ്റ് hight അഡ്ജസ്റ്റ് ചെയ്യേണ്ടി വരാനുള്ളത്. അതുപോലെ high range യാത്രയിലും അഡ്ജസ്റ്റ് ചെയ്യേണ്ടി വരാറുണ്ട്. അതല്ലാതെ പൊക്കം നോക്കി അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നിട്ടില്ല. എന്റെ വാഹനം അങ്ങനെയാണ്. താങ്കളുടേത്‌ അങ്ങനെയാണോ എന്ന് അറിയില്ല.
@MGATEXPLORE
@MGATEXPLORE Жыл бұрын
You are right..but weight oru valiya role tane ane...athu pole height oru role unde ithil tane yande headlight adjusting video il njn ithe kanichiunde nalla height kerumbol headlight Hight thakana and irakam irangumbol normal kazhiju electrical use chethu height adjust cheyanam yanu ...pine load oru valiya point tane ane...load kudiyal athe backsidil e ane main...ankane ayal headlight height thayothu thakanam.. Watch this video kzfaq.info/get/bejne/pd6ekqt9s6-8c2w.html
@ajithsubrahmannian
@ajithsubrahmannian Жыл бұрын
Ende 2018 model swift vxi projector head lamp fitt cheythirunnu., Athinde motor adjusting opposite orderilanu work aakunnathu.. enthu kondanathu?, 0-5 height koodukayanu cheyyunnathu. Sadharana 0-5 height kurayukayalle cheyyendathu? Wiring problem aayathu kondano?
@MGATEXPLORE
@MGATEXPLORE Жыл бұрын
But athinu wiring cut cheyanda kariyam illao..just aa same coupler tane aley connection kodukunnathe?
@sreeharisanthosh2320
@sreeharisanthosh2320 Жыл бұрын
Chetta ente vandi 2010 model Alto aane Athinte light 2um 2 pokkathilane fire chaiyunnathe. Athill ingane oru adjustment ondoo
@kokks150
@kokks150 Жыл бұрын
headlight LEFT and RIGHT adjust cheyne koode kanikamo. bcz ente ertiga reflector type athinte light kurach left sidilot aayi kidkua😢
@MGATEXPLORE
@MGATEXPLORE Жыл бұрын
Same redhi tane ane..
@abdulsaleem555
@abdulsaleem555 7 ай бұрын
Renualt duster എങ്ങനെ adjust cheyyum
@akashs8152
@akashs8152 Жыл бұрын
New balenoyil vakkan pattunna Led ethann nallath recommend cheyyo?
@MGATEXPLORE
@MGATEXPLORE Жыл бұрын
Osram super ane...
@lijomathewrose
@lijomathewrose Жыл бұрын
Right side highbeam താഴ്ത്തിയും left side normal ആയും വച്ചാൽ കണ്ണിൽ light അടിക്കുന്ന ബുദ്ധിമുട്ട് ഒരു പരിധി വരെ കുറക്കാൻ കഴിയുമോ, അങ്ങനെ set ചെയ്യാൻ കഴിയുമോ, ഒരുപാട് ലോറികളിൽ അങ്ങനെ കണ്ടിട്ടുണ്ട്, അതാകുമ്പോൾ ഇടക്കിടക്ക് ഡിം അടിക്കണ്ടല്ലോ, മറ്റുള്ളവർക്ക് ബുദ്ധിമുട്ടും ഉണ്ടാകില്ലല്ലോ?
@jinsraju6980
@jinsraju6980 Жыл бұрын
Bro Celerio ZXI push button start install cheyyaan pattumo
@MGATEXPLORE
@MGATEXPLORE Жыл бұрын
After market patum..
@GeekyMsN
@GeekyMsN Жыл бұрын
Useful information 👍
@MGATEXPLORE
@MGATEXPLORE Жыл бұрын
Thanku...
@crawlerguys
@crawlerguys Жыл бұрын
What if its auto headlamp height adjustment? Can we adjust manually?
@satheeshnair8281
@satheeshnair8281 Жыл бұрын
ചേട്ടാ എന്റെ ആൾട്ടോ കെ 10 ആണ് അതിൽ മോട്ടോർ വർക്ക്‌ അല്ല സ്‌റൂഡ്രൈവർ വച്ചു അജസ്റ്റ് ചെയ്യാൻ പറ്റുമോ 2010 മോഡൽ ആണ് pls reply
@MGATEXPLORE
@MGATEXPLORE Жыл бұрын
Yes patum 👍
@sandeepkrishnan655
@sandeepkrishnan655 4 ай бұрын
​@@MGATEXPLORE എങ്ങനെ... Plz റിപ്ലേ....?
@aneeshkannan4448
@aneeshkannan4448 Жыл бұрын
Bro celerio evde ? Ippo videos ellam Swift aanalo..😛
@MGATEXPLORE
@MGATEXPLORE Жыл бұрын
Celerio ividey tane unde...Ithe yande friend githin ndey car ane..
@saidaliniyas780
@saidaliniyas780 Жыл бұрын
Wagonr headlight adjust cheyan pattumo
@MGATEXPLORE
@MGATEXPLORE Жыл бұрын
Yes patum manual and motor unde
@saidaliniyas780
@saidaliniyas780 Жыл бұрын
@@MGATEXPLORE same produced ahno...
@rahulrajur5305
@rahulrajur5305 Жыл бұрын
Ok👍👍bro👍👍❤
@MGATEXPLORE
@MGATEXPLORE Жыл бұрын
Thanku dear
@sandeepvtsandeepvt8386
@sandeepvtsandeepvt8386 Жыл бұрын
Wagonr നു ചെയ്യാൻ പറ്റുമോ 2013
@MGATEXPLORE
@MGATEXPLORE Жыл бұрын
Yes patum..
@sandeepvtsandeepvt8386
@sandeepvtsandeepvt8386 Жыл бұрын
@@MGATEXPLORE ഞാൻ കാത്തിരുന്ന വീഡിയോ, കാരണം എന്റെ വണ്ടി നൈറ്റ്‌ drive വെട്ടം ഒട്ടും കംഫേർട് അല്ല thank u so much,എന്നും ഇഷ്ടം മാത്രം, full supprt ❤❤
@hariscp6441
@hariscp6441 Жыл бұрын
ലീവ ക്ക് എങ്ങനെയാണ് ബ്രോ
@MGATEXPLORE
@MGATEXPLORE Жыл бұрын
Aniku manasilayilla
@sachincartech8704
@sachincartech8704 Жыл бұрын
👍👌👌
@MGATEXPLORE
@MGATEXPLORE Жыл бұрын
Thanku
@joyeskujumon5410
@joyeskujumon5410 Жыл бұрын
മാനുവൽ ആയിട്ട് അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്ത ഹെഡ് ലൈറ്റ് എങ്ങനെ പൊക്കാം
@MGATEXPLORE
@MGATEXPLORE Жыл бұрын
Ellam headlight manual ayi set cheyan ulla option unde..
@joyeskujumon5410
@joyeskujumon5410 Жыл бұрын
ഞാൻ മേടിച്ച മിൻന്താ കമ്പനിയുടെ ഹെഡ് ലാമ്പിന് ഈ വീഡിയോയിൽ കാണിച്ചതുപോലെ അഡ്ജസ്റ്റ് ചെയ്യാനുള്ള ബട്ടൺ ഇല്ല
How to Aim and Align your Headlights Correctly
13:05
1A Auto: Repair Tips & Secrets Only Mechanics Know
Рет қаралды 3,2 МЛН
How to Easily Align Head Lights & Fog Lights
20:35
Joey's D.I.Y
Рет қаралды 71 М.
English or Spanish 🤣
00:16
GL Show
Рет қаралды 8 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 41 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 23 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 19 МЛН
How to repair headlamp fittings
1:28
Autotricks
Рет қаралды 8
How to Align | Aim Headlights Correctly on a Car, Truck, Motorcycle
4:40
Alla Lighting Automotive LED Bulbs
Рет қаралды 309 М.
English or Spanish 🤣
00:16
GL Show
Рет қаралды 8 МЛН