മീൻപിടിക്കാൻ Rod And Reel ഉപയോഗിക്കാൻ പഠിക്കാം | How to Use Rod And Reel | Fishing Rod setup Kerala

  Рет қаралды 315,050

Sani's Media

Sani's Media

Күн бұрын

#FishingRodMalayalam #Howtouserodandreel #SanisMedia
മീൻപിടിക്കാൻ Rod And Reel ഉപയോഗിക്കാൻ പഠിക്കാം | How to Use Rod And Reel | Fishing Rod setup Kerala
Query to solved
How to use Rod And Reel
Rod Fishing Kerala
Fishing Rod And Reel Malayalam
Fishing Rod setup
Kerala Rod And Reel Fishing
മീൻപിടിക്കാനുള്ള ആഗ്രഹത്താൽ ഞാൻ വാങ്ങിയ പുതിയ Rodഉം Reelഉം
ഈ രീതിയിലുള്ള മീൻപിടുത്തം മനസ്സിലാക്കി തന്നത് മത്സ്യകൃഷി മേഖലയിലും മീൻപിടുത്തത്തിലും ഒന്നിക്കാറുള്ള ഹാരിസിക്കയും സഹിലുമാണ് ഇവരോടൊപ്പം ചേർന്ന് കൂടുതൽ മീൻപിടുത്ത കാഴ്ച്ചകൾ നിങ്ങളിലേക്ക് വീഡിയോ രൂപത്തിൽ എത്തിക്കാം..
തോട്ടപ്പള്ളിയിൽ പ്രവർത്തിക്കുന്ന Anglerspotൽ നിന്നുമാണ് Rodഉം Reelഉം ഞാൻ വാങ്ങിയത് കേരളത്തിലെവിടെയും Fishing Rod ഉം അനുബന്ധ ഉപകരണങ്ങളും കൊറിയർ ചെയ്യുന്ന പ്രശസ്തമായ സ്ഥാപനം
ബന്ധപ്പെടാം :- 85 90 87 44 39
Location Map
9°19'11.6"N 76°22'58.1"E
maps.app.goo.g...
#SanisMedia
For Business inquires Please Contact
Us On: ✉️Sani.mediamail@gmail.com
📲whatsapp: 70 12 96 20 63
🔸🔸🔸Follow me on 🔸🔸🔸
facebook: / biyassaniofficiaal
Instagram:https// sanismedia

Пікірлер: 103
@zeenazeena8310
@zeenazeena8310 3 жыл бұрын
1)..റൈറ്റ് ഹാൻഡ് ഉള്ളവർ ലെഫ്റ്റ് ആണ് ഹാൻഡിൽ ഇടേണ്ടത്.. 2) വലതു കൈ റീൽ ഭാഗത്തും ഇടതു കൈ റീലിന്റെ അടിയിൽ സ്റ്റിക്കിലും ആയിരിക്കണം... വലതു കയ്യുടെ വിരൽ പിടിക്കേണ്ടത് 2 വിരൽ reelinte അടിയിലും. നടുവിരൽ മുകളിലും ചൂണ്ടു വിരൽ ബ്രൈഡിൽ പിടിക്കുക. എന്നിട്ട് lock തുറന്നിട്ട്‌ cast ചെയ്യുക. Cast ചെയ്യുമ്പോൾ മാത്രമേ ബ്രൈഡിൽ നിന്ന് ചൂണ്ടു വിരൽ വിടാവു. എന്നിട്ട് lock ഇട്ടതിനു ശേഷം ബ്രൈഡ് ചുറ്റി എടുക്കുക സിമ്പിൾ ആണ് ബ്രോ 2മിനിറ്റിൽ തന്നെ പഠിക്കാം 2ദിവസം ഒന്നും വേണ്ട
@fishingj4
@fishingj4 3 жыл бұрын
Rood reel മേടിച്ചു ഞാൻ 😂
@arunarun7039
@arunarun7039 Жыл бұрын
Poli njan vagan ponu😂
@abdulkader-go2eq
@abdulkader-go2eq 2 жыл бұрын
Wish you all the best thank u so much brothers
@hameedkadarhameed
@hameedkadarhameed Жыл бұрын
ചങ്ങാതീ വളരെ സമ്മാനമായി ആളുകൾക്ക് Zoom ചെയ്ത് കാണിക്കണം റൊഡ് റീൽ കൈ വശം ഉണ്ട് കടലും പരിസരത്ത് ഉണ്ട് ഇത് ഉപയോഗിക്കാൻ അറിയാതെ ഇരിക്കുന്നു വീഡിയോ നിങ്ങളുടെ വീഡിയോയിൽ കാണിച്ചു പക്ഷെ മനസിലായില്ല ഒരു വീഡിയോ ചെയ്യാൻ പറ്റുമോ
@RoyVarghese-kc9nq
@RoyVarghese-kc9nq 26 күн бұрын
ഒന്നും മനസിലാക്കാൻ പറ്റാത്ത വീഡിയോ
@honeydropsfood.travelling1228
@honeydropsfood.travelling1228 2 жыл бұрын
കാണിക്കുമ്പോൾ വ്യക്തമായി കാണിക്കേണ്ട സുഹൃത്തേ
@Insta-otaku
@Insta-otaku Жыл бұрын
I like your thumbnail the way you wear mask
@machambi1753
@machambi1753 3 жыл бұрын
Sahil ....aju varghese machannn....🥰🥰🥰🥰🥰🥰🥰🥰🥰uyirrr..........kidu sound ANU machanteeee
@yaserarafat1804
@yaserarafat1804 2 жыл бұрын
E lure use cheyyumpol freshers sukshikanam..dehat vare koluthipidikum
@user-ko9fg6cn6u
@user-ko9fg6cn6u 2 жыл бұрын
Road reel today വാങ്ങി....കന്നി fshing ...
@akhiljayan3963
@akhiljayan3963 3 жыл бұрын
എല്ലാവരേയും ഒന്നിച്ച് കണ്ടിട്ട് കുറച്ച് നാളായല്ലൊ?
@chippybala
@chippybala 3 жыл бұрын
Niraye meenum viewm kitate. Inshallah
@ravilalravi
@ravilalravi 3 жыл бұрын
Bro thrikkunnappuzhe chundaettal karimeen kittunnundo
@ravilalravi
@ravilalravi 3 жыл бұрын
Bro chunda ettal karimeen kittumo
@Snakeheader1669
@Snakeheader1669 2 жыл бұрын
Antte support undakkum polikk
@SanisMedia
@SanisMedia 2 жыл бұрын
❤️❤️❤️👍👍👍
@ajithsivan2193
@ajithsivan2193 Жыл бұрын
oo
@forsage7298
@forsage7298 3 жыл бұрын
എൻ്റെ അളിയൻ ഗുരു
@sajansajanalpy4551
@sajansajanalpy4551 3 жыл бұрын
അടിപൊളി 👌
@hameedkadarhameed
@hameedkadarhameed Жыл бұрын
റീല്ലിൽ നിന്നും റൊഡിലെക്ക് തങ്കീസ് ഏത് വഴിയാണ് എടുക്കണം അത് ആരും പറഞ്ഞു തരുന്നില്ല എല്ലാ വീഡിയോ നോക്കിയിട്ട് വന്നത്
@fishing146
@fishing146 3 жыл бұрын
Supper
@anas.muhammed
@anas.muhammed Жыл бұрын
ശെരിയായില്ല,,, പഠിക്കാൻ താല്പര്യം ഉള്ളവർക്ക് പഠിക്കാൻ പാകത്തിന് ചെയ്തില്ല 🐸
@royvarghese655
@royvarghese655 Жыл бұрын
സെറ്റ് ചെയ്യുന്നത് ഉൾപ്പെടെ കാണിച്ച വീഡിയോ ഒന്നും ആർക്കും മനസ്സിൽ ആവാത്ത രീതിയിൽ ഉള്ള താണ്
@vipinkv7921
@vipinkv7921 Жыл бұрын
Njanum vaangi....
@SanisMedia
@SanisMedia Жыл бұрын
❤️❤️❤️
@khtechs2967
@khtechs2967 3 жыл бұрын
Video superayiii
@veepassafari183
@veepassafari183 2 жыл бұрын
ആദ്യമ്മായിട്ടാണ് കണ്ടത് but I ലൈക്ഡ് it too much
@user-ko9fg6cn6u
@user-ko9fg6cn6u 2 жыл бұрын
ഇന്നു ഒരു സെറ്റ് വാങ്ങീ....shimano reel / Alfa rode ....3000 ... കടവുളേ ...വെെകുന്നേരം ആദ്യമായി എറിയാൻ പോവാ...
@muhammedniyasmt2295
@muhammedniyasmt2295 3 жыл бұрын
Rod reelum prize ethaayi
@Azizur84
@Azizur84 2 жыл бұрын
I have same setup of reel and rod
@prabhathpvprabhath8627
@prabhathpvprabhath8627 2 жыл бұрын
Kannur fishing rod sail cheyyunna kada undo
@abhinavcheriyambath4819
@abhinavcheriyambath4819 Жыл бұрын
Oru meenum kittatha chettanmar ente hero 🎉
@SanisMedia
@SanisMedia Жыл бұрын
😂😂😂
@darshand1167
@darshand1167 3 жыл бұрын
Hai ipol enikkum oru fishing road and reel und athond engane use cheyyum ennu nokkaan vannatha😄
@jittojames7422
@jittojames7422 3 жыл бұрын
Njanum
@shajeer.m.pshajeer8089
@shajeer.m.pshajeer8089 2 жыл бұрын
Sett akk Bro sett akk
@SanisMedia
@SanisMedia 2 жыл бұрын
👍😍😀
@tripodzzzss
@tripodzzzss 3 жыл бұрын
Perfect 👌OK
@abdullakutty5050
@abdullakutty5050 Жыл бұрын
ഒന്ന് ... .....👍
@rameshjancy7478
@rameshjancy7478 3 жыл бұрын
👌👌👌👍
@zeenazeena8310
@zeenazeena8310 3 жыл бұрын
എന്തുവാടെ പഠിപ്പിക്കുന്നവനും കാസ്റ്റിംഗ് അറിഞ്ഞുകൂടേ ഇങ്ങനെയാണോ കാസ്റ്റിംഗ് പഠിപ്പിക്കുന്നത്...
@kalpeshdabgar6560
@kalpeshdabgar6560 2 жыл бұрын
Rod konsi hai bhai . please please please reply..
@Randomthings_1214
@Randomthings_1214 Жыл бұрын
Which line is the pink one?
@ranjithranju8864
@ranjithranju8864 3 жыл бұрын
He rodnde prize ethareya
@shijinaarun3249
@shijinaarun3249 2 жыл бұрын
No plzz kurach kariyanghal chothikan vendiya
@sheejaapap6891
@sheejaapap6891 2 жыл бұрын
Enik onu vagicha tharo Enthel cash elala
@jamshifishingvlog3682
@jamshifishingvlog3682 Жыл бұрын
Poli
@Murshi-bj8mi
@Murshi-bj8mi Жыл бұрын
Sanju samson oru mugha chaya ind
@SanisMedia
@SanisMedia Жыл бұрын
😀😀😀
@fishing146
@fishing146 3 жыл бұрын
Nan kanicha trham
@nisanther447
@nisanther447 3 жыл бұрын
Shemichirikkunnu😌
@tekkimouse8811
@tekkimouse8811 2 ай бұрын
ആ ലോക്ക് ചെയ്യുന്ന റീൽ മറ്റേ അറ്റത്ത് നിന്ന് വിട്ട് പോയാല്‍ എങ്ങനെ റെഡിയാക്കാം
@fisherman5456
@fisherman5456 Жыл бұрын
എനിക്ക് ആരേലും rodum reelum thann sahayikkavo
@rejisarath2884
@rejisarath2884 2 жыл бұрын
തോട്ടപ്പള്ളിയിൽ എവിടെയാണ് ഇതിന്റെ shop ഒള്ളത്
@SanisMedia
@SanisMedia 2 жыл бұрын
Contact Details Pls check Video Description 👆
@mhd_irfaairfa3178
@mhd_irfaairfa3178 2 жыл бұрын
🤣🤣ente anubhavam line kambi yil kurungiyath
@kunju4691
@kunju4691 3 жыл бұрын
Ellarum undallo Video Usharayi
@monogoldmono7120
@monogoldmono7120 2 жыл бұрын
bro what is the price of the reel
@siyadsiyads2021
@siyadsiyads2021 6 ай бұрын
D
@faysee_____
@faysee_____ Жыл бұрын
rod, reel etra ayii...
@bijumanattunil1062
@bijumanattunil1062 11 ай бұрын
എന്റെ സ്പ്രിംഗ് ചൂണ്ടകൾ കുഴച്ചു ഫിറ്റ് ചെയ്ത തീറ്റ ഉണ്ട ഉൾപ്പെടെ പൊട്ടി വെള്ളത്തിൽ പോയി ഒരുത്തൻ പഠിപ്പിച്ച പോലെ എറിഞ്ഞത് ആണ് 😜😜😜🤣
@ramapd5513
@ramapd5513 10 ай бұрын
Rood reel വാങ്ങി
@alfimirash6509
@alfimirash6509 3 жыл бұрын
Ithu pallna panoor thuku palam alle bro
@SanisMedia
@SanisMedia 3 жыл бұрын
Alla Bro ith Pathiyankara
@munareddy3377
@munareddy3377 Жыл бұрын
Line 40Lb Bro?
@maheshmanoharan1461
@maheshmanoharan1461 3 жыл бұрын
🎣
@muqeemansari5191
@muqeemansari5191 8 ай бұрын
इन कि बहिंन्न कि चूॆंॆंंॆंं क्या बात किया है
@athulkrishnak.v9189
@athulkrishnak.v9189 3 жыл бұрын
Bro ellam kudi ethrayayi rate
@kukkusvlog921
@kukkusvlog921 Жыл бұрын
Rate??
@abdulkayoomkkv
@abdulkayoomkkv Жыл бұрын
ഇതിൻ്റ price etrayavum
@sibipallana236
@sibipallana236 3 жыл бұрын
ഹരിസും, ഹാഷിം ഉണ്ടല്ലോ
@parusworld.
@parusworld. Жыл бұрын
🌹🌹👍👍👍👍👍
@maneeshp.r3535
@maneeshp.r3535 3 жыл бұрын
വലത്തേ കൈ ആണ് എങ്കിൽ ഇടത് ആണ് ഹാന്റിൽ ഇടണ്ടത്
@anglersroundtable
@anglersroundtable 2 жыл бұрын
Yes right if you are right hander reel Handel should be left it is the right way
@137cjohanmathew6
@137cjohanmathew6 2 жыл бұрын
Yo ee comentoin cheyamo
@sajanamolp.s3963
@sajanamolp.s3963 3 жыл бұрын
Ee chunda evida vangan kitumenn parayaamo
@SanisMedia
@SanisMedia 3 жыл бұрын
More Details Pls Check Video Description
@iamaven03
@iamaven03 2 жыл бұрын
Brand name sollunge I mean fishing route name bro
@padmakumar4810
@padmakumar4810 3 жыл бұрын
🌹🙋‍♂️
@kiranbabu9398
@kiranbabu9398 3 жыл бұрын
Thottappallil evdan shop
@SanisMedia
@SanisMedia 3 жыл бұрын
തോട്ടപ്പള്ളി സ്പിൽവേ കഴിഞ്ഞ് വലത് വശത്ത്
@reader1636
@reader1636 3 жыл бұрын
ഇത് സ്ഥലം evda?
@SanisMedia
@SanisMedia 3 жыл бұрын
Thrikkunnapuzha
@phoenixkeralagaming5460
@phoenixkeralagaming5460 Жыл бұрын
Njn erinjitu randu pees anu athil onnu oori varan😒
@ragvans5460
@ragvans5460 2 жыл бұрын
Motham ethra rupa ayi bro
@chandruschandrus6004
@chandruschandrus6004 Жыл бұрын
அண்ணா எனக்கு உதவி பண்ணுங்க எனக்கு மீன் பிடிக்க மிகவும் ஆசை என்கிட்ட எந்த வித பொருட்கள் இல்லை உங்களிடம் பயன்படுத்தாத பொருட்கள் வச்சிருந்தா எனக்கு கொடுங்க
@fishing146
@fishing146 3 жыл бұрын
Vaa
@aahahaha2774
@aahahaha2774 4 ай бұрын
ആരാ ക്യാമറ പിടിച്ചത്😮കാണിക്കുമ്പോൾ വൺ ബൈ one ആയി കാണിക്കണം, റോഡ് ഫിക്സ് ചെയ്യുന്നത് കാണിച്ചില്ല, റീൽ പിടിപ്പിക്കുന്നത് കാണിച്ചില്ല,പറഞ്ഞു വന്നാൽ വാലും തലയും ഇല്ലാത്ത വീഡിയോ😢
@earthlife8146
@earthlife8146 2 жыл бұрын
Line എത്ര lb ആണ് ഉപയോഗിക്കുന്നത്
@sahilbasheer3787
@sahilbasheer3787 3 жыл бұрын
S
@noufalotp8679
@noufalotp8679 3 жыл бұрын
ഏതാണ് bride
@shobingeorge4415
@shobingeorge4415 Жыл бұрын
ഈ സ്ഥലം പല്ലന അല്ലേ
@SanisMedia
@SanisMedia Жыл бұрын
Pathiyankara❤️🌱
@AkshayM902
@AkshayM902 3 жыл бұрын
Ee rod ന് price എത്രയാ
@SanisMedia
@SanisMedia 3 жыл бұрын
7500 Roopayayi bro
@shafis7547
@shafis7547 2 жыл бұрын
ഓ കെ
@Jishnujishnup-vj6ih
@Jishnujishnup-vj6ih 7 ай бұрын
നിനക്ക് മീൻ എന്താ എന്ന് അറിയോ
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 39 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 26 МЛН
Learn How To cast Fishing Rod Perfect
10:22
TACKLE SMITH
Рет қаралды 74 М.
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН