'മാപ്പ് പറഞ്ഞാൽ പോവാം,ഇല്ലെങ്കിൽ കാറ് അടിച്ച് പൊളിക്കും';അനിലിന്റെ കാർ തടഞ്ഞ് ബിസിനസുകാർ

  Рет қаралды 1,128,815

MediaoneTV Live

MediaoneTV Live

24 күн бұрын

'മാപ്പ് പറഞ്ഞാൽ പോവാം,ഇല്ലെങ്കിൽ കാറ് അടിച്ച് പൊളിക്കും';അനിലിന്റെ കാർ തടഞ്ഞ് ബിസിനസുകാർ. അനിൽ തെറിയഭിഷേകം നടത്തിയതിനെ തുടർന്ന് കോഴിക്കോട് ട്രേഡ് സെന്ററിൽ നടന്ന പരിപാടി നിർത്തിവച്ചിരുന്നു.
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 1 900
@myopinion6146
@myopinion6146 22 күн бұрын
“കഴുകനെ പോലെ ഉയർന്നു പറന്നാലും നക്ഷത്രങ്ങളിൽ കൂട് കൂട്ടിയാലും”അഹങ്കാരികളെ ദൈവം താഴെ ഇറക്കും. ..ആ ഇറക്കമാണ് ഈ സോറി 😂😂😂😂
@umaibaameer6996
@umaibaameer6996 22 күн бұрын
മലയാളികൾ
@1minutefacts952
@1minutefacts952 22 күн бұрын
💯
@Sheikh3786
@Sheikh3786 22 күн бұрын
നിക്കർ വലിച്ച് കീറി വിട്ടു😂😂😂😂
@abdussamad7880
@abdussamad7880 22 күн бұрын
കറക്റ്റ് 👍👌
@vinayaku.k5227
@vinayaku.k5227 22 күн бұрын
Usthad 🔥
@Amar-ez9de.
@Amar-ez9de. 22 күн бұрын
ഇയാൾക്ക് എതിരെ ആദ്യം പ്രതികരിച്ച ചേട്ടന് ഒരു ബിഗ് സല്യൂട്ട്
@abhijithshaji5088
@abhijithshaji5088 15 күн бұрын
Aa coat etta chettan as
@jaisonchambady1954
@jaisonchambady1954 17 күн бұрын
കോഴിക്കോട്ടെ വ്യവസായികൾക്ക് ഒരു ബിഗ് സല്യൂട്ട് കൊച്ചിക്കാരുടെ 🌹❤️👍🏻👏🏻👏🏻🙏🏻👏🏻👏🏻👏🏻👏🏻
@ashwinraj_m_r
@ashwinraj_m_r 21 күн бұрын
എന്ത് മറന്നാലും അവൻ കോഴിക്കോട് മറക്കില്ല.. കോഴിക്കോട്❤️💪
@Frozen...........693
@Frozen...........693 8 күн бұрын
Athentha avane kundan pidich adicho
@MuhammeduMeeran
@MuhammeduMeeran 22 күн бұрын
ഇവന് സാധാരണആളുകളോട് പണ്ടേ പുച്ഛം ആണ് കോഴിക്കോട് ബിഗ് സല്യൂട്ട്
@Sheikh3786
@Sheikh3786 22 күн бұрын
പേടിത്തൊണ്ടാൻ്റ നിക്കർ വലിച്ച് കീറി വിട്ടു😂😂😂😂 അടി എന്ന് കേട്ടപ്പോൾ ആകെ വിരണ്ട മോട്ടിവേറ 'രുടെ മുഖം' വേഗം തുറാൻ മുട്ടിയ ലുക്കായി: 😂😂അടി - പേടിച്ച് മൂട്ട വേഗം സ്ഥലം കാലിയാക്കി പമ്പ കടന്നു. 😂😂😂
@niflac.v2087
@niflac.v2087 22 күн бұрын
😂😂😂😂😂😂😂😂😂😂😂😂
@niflac.v2087
@niflac.v2087 22 күн бұрын
Allah Allah Allah Allah Allah Allah Allah Allah Allah 😮❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂😂😂😂😂
@flowersazhar8015
@flowersazhar8015 22 күн бұрын
എന്നിട്ടും ഇവനെ ആണല്ലോ ഈ മണ്ടന്മാർ വിളിച്ചത്
@GiriVV-nx1yx
@GiriVV-nx1yx 22 күн бұрын
അഹങ്കാരം കൊണ്ടു ഇവന് എന്തും പറയാമെന്ന ധൈര്യം വന്നു. അതിപ്പോൾ മാറിക്കിട്ടി. 😄😂😂😂😂😂😂😂😂😂😂😂😂😂🙏.
@Hamsun_k
@Hamsun_k 22 күн бұрын
അവന് വന്ന സ്ഥലം മാറി പോയി ഇവന് എതിരെ പ്രതികരിച്ച കോഴിക്കോട്ടെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ
@Kkrssgsa
@Kkrssgsa 8 күн бұрын
😂
@Royal-0055
@Royal-0055 21 күн бұрын
പുലി പോലെ വന്നവൻ എലിപോലെ പോകുന്ന സുന്ദര കാഴ്ച...
@shylasuresh3679
@shylasuresh3679 6 күн бұрын
സത്യം 😂
@user-jx8dn8cv4r
@user-jx8dn8cv4r 16 күн бұрын
ആദ്യമായി പ്രതികരിച്ചവനാണ് ശരിയായ മോട്ടിവേററർ ❤
@bineshgopi6881
@bineshgopi6881 22 күн бұрын
കോഴിക്കോട് കാരെ ബിഗ് സല്യൂട്
@faijasfaijasizzaemi310
@faijasfaijasizzaemi310 22 күн бұрын
💪
@arunp2214
@arunp2214 21 күн бұрын
ജനം കാട്ടാളന്മാർ ആണെന്നത്തിന് മറ്റൊരു തെളിവ്. ഇങ്ങനെയാണോ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നത്? ഇത്തരം കാട്ടാള സമൂഹത്തിൽ നിന്നും അയാളെപ്പോലെ ആളുകൾ ഉണ്ടായില്ല എങ്കിലേ അദ്ഭുതമുള്ളൂ.
@spthecompleteman
@spthecompleteman 20 күн бұрын
​@@arunp2214🤣🤣🤣
@INFINI_X
@INFINI_X 20 күн бұрын
Kollam ayirunnengi ?nta ponno🥵
@moorthyambika5204
@moorthyambika5204 18 күн бұрын
കാടൻ സമൂഹം ചമാധാനക്കാർ ഇവിടെ കൂടുതലാണല്ലോ😂😂😂😂
@umarpulapatta9592
@umarpulapatta9592 22 күн бұрын
എത്ര പെട്ടെന്നാണ് ഒരു മനുഷ്യന്റെ വിലയും നിലയും ഇല്ലാതാവുന്നതാണ്
@krishnapriya824
@krishnapriya824 15 күн бұрын
Kettitille... malikappuratheriya mannante tholil marappu kettunnathum bhavan😂
@murshidabanuIife
@murshidabanuIife 8 күн бұрын
ha 😂 അതും അവന് അറിയണം വേദന എന്ത് എന്ന്😂 അതാവുമ്പോ അവൻ ജീവിതം മനസ്സിലാകും
@irshadkollam
@irshadkollam 22 күн бұрын
ബിസിനസുകാർ തെണ്ടികളല്ല എന്ന് തെളിയിച്ച കോഴിക്കോട്ടുകാർക്ക് 👍👍
@kilukkaampetti
@kilukkaampetti 16 күн бұрын
🙄 അത് ഇവൻ അല്ല
@manudevassy3393
@manudevassy3393 19 күн бұрын
പറഞ്ഞു കേട്ടിട്ടുണ്ട് കോഴിക്കോട് മൊട കാണിക്കാൻ പോയാൽ അവർ ഒന്നിച്ചു കൂടും എന്ന്. ഇപ്പ കണ്ട് 👍👍👍
@urbanlife3527
@urbanlife3527 22 күн бұрын
പണ്ടേ കോഴിക്കോട് കാരോട് ബഹുമാനമാണ്, ഇതോടു കൂടി അത് കൂടി, well done
@Karinkaadan
@Karinkaadan 16 күн бұрын
കുണ്ടത്തരത്തിനോ 😂
@junaismukkam
@junaismukkam 22 күн бұрын
അവനെകൊണ്ടു സോറി പറയിപ്പിച്ച കോഴികെട്ടുകർക് അഭിനന്ദങ്ങൾ
@arunp2214
@arunp2214 21 күн бұрын
എന്നിട്ട് ഇവിടെയുള്ള മലയാളികൾ എന്താ ഇപ്പോഴും ഇങ്ങനെ ഇരിക്കുന്നത്? അടിസ്ഥാന സൗകര്യങ്ങൾ പോലും മെച്ചപ്പെടുത്താൻ കഴിവില്ലാത്ത, ലോകത്ത് നിന്നും ഒറ്റപ്പെട്ട് ജീവിക്കുന്ന കാട്ടാള ബോധം ഉള്ളവർ തന്നെയല്ലേ ഇപ്പോഴും മലയാളികൾ? അവരുടെ വാക്കിനും ബോധത്തിനും എന്ത് വില?
@arunp2214
@arunp2214 21 күн бұрын
ഇഷ്ടപ്പെടാത്തവർ കാണണ്ട. അല്ലാതെ കാട്ടാളത്തരം കാണിക്കുകയാണോ വേണ്ടത്? അത് ഇഷ്ടപ്പെടുന്നവർ ഉണ്ടാകില്ലേ? എല്ലാവർക്കും വേണ്ടി തീരുമാനങ്ങൾ സ്വയം എടുക്കാൻ ഇത് കാട്ടാള വ്യവസ്ഥിതി ആണോ?
@arunp2214
@arunp2214 21 күн бұрын
ചെയ്തത് ശരി ആണെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം? തീവ്രവാദികളുടെയും വിചാരം അവർ ചെയ്യുന്നത് ശരിയാണെന്നാണ്.
@arunp2214
@arunp2214 21 күн бұрын
കയ്യൂക്കിൻ്റെയും ആൾക്കൂട്ട ബലത്തിൻ്റെയും അഹങ്കാരം ഉള്ളത് നിങൾ കാട്ടാള ജനത്തിനാണ്.
@siyadtvm2773
@siyadtvm2773 21 күн бұрын
എന്തിന്
@muhammedashrafkarayil3572
@muhammedashrafkarayil3572 20 күн бұрын
ഇവന്റെ അഹഗ്ഗാരത്തിന് ഇത്ര പോരാ ഇതെകിലും ചെയ്ത കോഴിക്കോട് കാർക്ക് ഒരു ബിഗ്ഗ് 👍🏻👍🏻👍🏻
@mohammedarshaquechulliyan2182
@mohammedarshaquechulliyan2182 22 күн бұрын
ഒരുപാട് ബിസിനസ്‌ നടത്തി പേരുകേട്ട മണ്ണാണ് കോഴിക്കോട്. അവിടെ ഇവനെ പോലെയുള്ളവരുടെ ആവശ്യം ഇല്ല.
@ajayanr2239
@ajayanr2239 22 күн бұрын
നമ്മുടെ രാഷ്ട്രീയ നേതാക്കളെയും ഇതുപോലെ വഴിയിൽ തടഞ്ഞാൽ ഈ നാട് മുഴുവൻ രക്ഷപ്പെടും 😂
@vijishavenugopal
@vijishavenugopal 22 күн бұрын
നാണം എന്നത് അറിയുന്നവർക്ക് മാത്രമേ അത് ബാധകം ഉള്ളു സുഹൃത്തേ. രാഷ്ട്രീയക്കാർക്ക് അത് ഹറാമാ.
@shibinkk341
@shibinkk341 22 күн бұрын
Yes
@dworld3125
@dworld3125 22 күн бұрын
സത്യം
@HappyProteaFlower-bj7sb
@HappyProteaFlower-bj7sb 22 күн бұрын
തീര്ച്ചയായും.... പക്ഷെ പോലീസ് പിടിക്കും 😂
@siyadtvm2773
@siyadtvm2773 21 күн бұрын
രാഷ്ട്രീയക്കാരെ നിങ്ങൾ നൊട്ടും കൂട്ടം കൂടി ബളഹം ഉണ്ടാക്കാൻ എല്ലാ ജീവികളെ കൊണ്ടും പറ്റും.
@shejeerekkandy2842
@shejeerekkandy2842 22 күн бұрын
അവന്റെ അഹങ്കാരം ഇന്നലത്തോട് കൂടി തീർന്നു ഇന്നോട് കൂടി അത് അവസാനിച്ചു😂😂😂😂
@arunp2214
@arunp2214 21 күн бұрын
കയ്യൂക്കിൻ്റെയും ആൾക്കൂട്ട ബലത്തിൻ്റെയും അഹങ്കാരം ഉള്ളത് നിങൾ കാട്ടാള ജനത്തിനാണ്.
@muhammedali7396
@muhammedali7396 21 күн бұрын
​@@arunp2214 എല്ലാത്തിലും കയറി മെഴുകുന്ന നാറിയവനെ താങ്ങുന്ന ഈ നാറിയെ ആരെങ്കിലും അറിയുമോ???
@Tthtom
@Tthtom 21 күн бұрын
​@@arunp2214ningal pinne eviduthe aalanu? Marsinu vanatho?
@shejeerekkandy2842
@shejeerekkandy2842 21 күн бұрын
@@arunp2214 നീ മനുഷ്യൻ അല്ലേ അതോ വല്ല ഇരുകാലി മൃഗം
@sajidk9759
@sajidk9759 21 күн бұрын
അവൻ ആരാ ബ്രോ
@habeeburahmanmp7527
@habeeburahmanmp7527 22 күн бұрын
അഭിഷാദ് ഗുരുവായൂർ വിളിച്ചാൽ പോരെ മനസ്‌ ഒഴിഞ്ഞു ചിരിച്ചൂടെ 👍
@vineshmadhavan
@vineshmadhavan 16 күн бұрын
അബിഷാദ്❤
@shaji4339
@shaji4339 22 күн бұрын
ഇത് കോഴിക്കോട്ടുകാർ ആയത് കൊണ്ട് രക്ഷപെട്ടു... ഞങ്ങളെ മലപ്പുറതണെങ്കിൽ താഴെ ഇറക്കി 4എണ്ണം പൊട്ടിച്ചിട്ടുണ്ടാകും.. നമ്മുടെ കോഴിക്കോട്ടുകാർക്ക് ബിഗ് സലൂട്ട് ❤️❤️🙏🏻
@jamsheerk.k8950
@jamsheerk.k8950 22 күн бұрын
ഇയാൾ ഒട്ടും compassion ഇല്ലാത്ത arrogance മോഡൽ ബിസിനെസ്സ് എന്റെർപ്രേന്നഴ്സിനെ വളർത്താൻ ശ്രമിക്കുന്നു. മുഹബ്ബത്തിന്റെ നാടായ കോഴിക്കോട് അതു കച്ചോടാവൂല ഭായ്. ലവ് കോഴിക്കോട് ❤
@ramshadhramshu4487
@ramshadhramshu4487 22 күн бұрын
Yes .,angne thonittund😊
@flyhigh5057
@flyhigh5057 22 күн бұрын
Evde valarayan ellam thakarathe ollu
@shabeershamkd9887
@shabeershamkd9887 22 күн бұрын
4 ലക്‌ച്ചം തള്ളി കൊടുത്തില്ലേ ഒരു അടി കിട്ടിയാൽ എന്താ
@sidhiquets5882
@sidhiquets5882 22 күн бұрын
​@@sajeeshts492എന്ത്?
@amal__kdy
@amal__kdy 22 күн бұрын
@user-df2rh4kg3d
@user-df2rh4kg3d 22 күн бұрын
അടുത്ത മോട്ടിവേഷൻ ക്ലാസിനു ഈ അനുഭവം ഉപയോഗിക്കാം 😂
@khairuismayil2784
@khairuismayil2784 22 күн бұрын
😁
@artvkd
@artvkd 22 күн бұрын
ക്ലാസ് നടക്കുന്നിടത്തു പ്രതിഷേധം നടത്തണം. എവിടെയും 🙄
@sruthi7058
@sruthi7058 22 күн бұрын
ഇവനെ ഇനി ആര് വിളിക്കും😂
@Aysha_s_Home
@Aysha_s_Home 22 күн бұрын
കറക്റ്റ്
@arunp2214
@arunp2214 21 күн бұрын
ജനം കാട്ടാളന്മാർ ആണെന്നത്തിന് മറ്റൊരു തെളിവ്. ഇങ്ങനെയാണോ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നത്? ഇത്തരം കാട്ടാള സമൂഹത്തിൽ നിന്നും അയാളെപ്പോലെ ആളുകൾ ഉണ്ടായില്ല എങ്കിലേ അദ്ഭുതമുള്ളൂ.
@anandulal6033
@anandulal6033 19 күн бұрын
കോഴിക്കോട് ആയോണ്ട് ഇത്രെയേ സംഭവിച്ചോളു കൊല്ലം എങ്ങാനം ആയിരുന്നെ ഇവന്റെ ഉണ്ടംപൊരികൊണ്ട് പിള്ളേർ ക്രിക്കറ്റ്‌ കളിച്ചേനെ 😂
@krishnaraj9575
@krishnaraj9575 18 күн бұрын
സത്യം
@reenanapoleon9126
@reenanapoleon9126 17 күн бұрын
Ivan valarnathu kollam and trivandrum side thanne anu
@ajits6390
@ajits6390 17 күн бұрын
@@reenanapoleon9126evan thekkan avana vazhi.. aa koora samsaram und
@rakshith6813
@rakshith6813 16 күн бұрын
Kollam furi spotted 😂 kollam kaar ee panikk onnum patoolada😂 egalk lays ne okke adi ndakkane pattu🤣
@Aparna-zw7ld
@Aparna-zw7ld 16 күн бұрын
Ath shariyaaa
@user-tf8oo7li8k
@user-tf8oo7li8k 18 күн бұрын
അത്ര നേരം നിങ്ങൾ കേട്ടിരുന്നു അരാ ഒരാൾ മാത്രം ആണ് ആദ്യം ഞങ്ങൾ തെണ്ടികളാ ചോദിച്ചത്👍👍👍👍👍👍 പിന്നെയാണ് എല്ലാവരും ശബ്ദം ഉണ്ടാക്കിയത്
@baburajp2019
@baburajp2019 22 күн бұрын
അഹങ്കാരത്തിന് കിട്ടിയ അംഗീകാരം.ഒരു മോട്ടിവേഷണൽ സ്പീക്കറുടെ അന്ത്യം ആദരാഞ്ജലികൾ
@arunp2214
@arunp2214 21 күн бұрын
കയ്യൂക്കിൻ്റെയും ആൾക്കൂട്ട ബലത്തിൻ്റെയും അഹങ്കാരം ഉള്ളത് നിങൾ കാട്ടാള ജനത്തിനാണ്.
@DeahthePrincess
@DeahthePrincess 21 күн бұрын
Ithetha ee 🔥ttam elladathum undallo
@lifeoftarzan
@lifeoftarzan 21 күн бұрын
@@arunp2214 ninak endh kittum ella commentilum vannu konakkunnundallo maire
@user-cg1kx7yi8x
@user-cg1kx7yi8x 21 күн бұрын
അരുണെ വെരകണ്ട
@spthecompleteman
@spthecompleteman 20 күн бұрын
​@@arunp2214uvva...angane aagattu
@wahababdul4452
@wahababdul4452 22 күн бұрын
ഒരു സാമാന്യ മര്യദയും ഇല്ലാത്ത, പണം ഉണ്ടാക്കാൻ ഏത് നാറിയ കളികളും കളിക്കാൻ പഠിപ്പിക്കുന്ന ധാർമികത തൊട്ട് തീണ്ടാത്ത ഇവനെ നാല് ലക്ഷം കൊടുത്തു രണ്ടു മണിക്കൂർ പ്രഭാഷണത്തിന് കൊണ്ട് വന്ന ബിസിനസ്‌ മുതലാളിമാരെ അവൻ ഇങ്ങനെ വിളിച്ചതിൽ എന്ത് അത്ഭുതം. 🙏
@shameermu328
@shameermu328 22 күн бұрын
ഇവൻ മാത്രമല്ല ഒട്ടുമിക്ക mba കാരും ഇങ്ങനെ തന്നെയാണ് സ്വന്തം കാര്യം സിന്ദാബാദ്‌
@sajanpa393
@sajanpa393 22 күн бұрын
​അണ്ടി നക്കി കൊടുക്കണം
@al-noormedia7846
@al-noormedia7846 22 күн бұрын
സൗകര്യമുള്ളവർ പോയാൽ മതിയല്ലോ
@iamthevengeance4766
@iamthevengeance4766 22 күн бұрын
Yusuf ali okke engana rich aaye ennu onnu nokiyamathi
@anithaashok5570
@anithaashok5570 22 күн бұрын
സത്യത്തിൽ അതാണ്‌. ഇത്രയും പൊട്ടന്മാർ
@shajikuniyilshajikuniyil9543
@shajikuniyilshajikuniyil9543 19 күн бұрын
ഇത് കോഴിക്കോട്ടാണ് ബായ് ഞങ്ങളെ തോന്നിവാസം പറഞ്ഞ് ഒരുത്തനും ഇവിടെ നിന്ന് പോവണ്ട അക്കാര്യത്തിൽ ഞങ്ങൾക്ക് ജാതിയും മതവുമില്ല ഭായ്'😊😊
@fahizma3603
@fahizma3603 22 күн бұрын
Respect All business mates ❤️ and Respect all of them keep equality to every one .. love you calicut hates off😍❤️
@MuhammedChenoth
@MuhammedChenoth 22 күн бұрын
4മണിക്കൂർ നേരത്തേക്ക് 4ലക്ഷം വാങ്ങുന്നവൻ വെറും 4മിനുട്ട് കൊണ്ട് വെറും" 0". അഹങ്കാരം വരുത്തിയ വിന
@arunp2214
@arunp2214 21 күн бұрын
ചെയ്തത് ശരി ആണെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം? തീവ്രവാദികളുടെയും വിചാരം അവർ ചെയ്യുന്നത് ശരിയാണെന്നാണ്. ഇഷ്ടപ്പെടാത്തവർ കാണണ്ട. അല്ലാതെ കാട്ടാളത്തരം കാണിക്കുകയാണോ വേണ്ടത്? അത് ഇഷ്ടപ്പെടുന്നവർ ഉണ്ടാകില്ലേ? എല്ലാവർക്കും വേണ്ടി തീരുമാനങ്ങൾ സ്വയം എടുക്കാൻ ഇത് കാട്ടാള വ്യവസ്ഥിതി ആണോ? കയ്യൂക്കിൻ്റെയും ആൾക്കൂട്ട ബലത്തിൻ്റെയും അഹങ്കാരം ഉള്ളത് നിങൾ കാട്ടാള ജനത്തിനാണ്.
@shakeelok2688
@shakeelok2688 21 күн бұрын
Thendikal thendikale pinthunakuka swabavikam!
@PraveenPraveen-ve5bt
@PraveenPraveen-ve5bt 20 күн бұрын
​@@arunp2214Ne entha myre theevravadhi enn parayunnath
@Mohammadshafi-wx5zg
@Mohammadshafi-wx5zg 19 күн бұрын
Aa paisa തിരികെ vaangikkenamaayirunnu
@adamseden1330
@adamseden1330 17 күн бұрын
​@@arunp2214 ayal cheythadu shari anonnu ningalkku ariyumo? Halla pinne
@MAKmediaVlogs
@MAKmediaVlogs 22 күн бұрын
പൈസക് വേണ്ടി മാത്രമുള്ള ബിസിനെസ്സ് കോഴിക്കോട്ടുകാർക് വേണ്ട
@arunp2214
@arunp2214 21 күн бұрын
എല്ലാ ബിസിനസും പൈസക്ക് വേണ്ടിയാണ്. അതിൽ തെറ്റൊന്നും ഇല്ല.
@Alchemist337
@Alchemist337 21 күн бұрын
കോഴിക്കോട് കാരെ ആണ് അവൻ ബിസിനസ്‌ പഠിപ്പിക്കാൻ വന്നത് 😂
@ananthusiva882
@ananthusiva882 20 күн бұрын
​@@arunp2214 Just money transaction maathramallallo business. Customersinu value kodukkatha arrogant attitude ulla business model aanu ee pulli Ella stagelm vilambunnath. Ath engane long run-il successful aakm.
@devananandan2103
@devananandan2103 21 күн бұрын
കോഴിക്കോട് ചേട്ടന്മാർ പൊളി 🔥🔥🔥🔥
@nambudiripad6452
@nambudiripad6452 22 күн бұрын
ഒരാൾ വിഷമിക്കുമ്പോൾ സന്തോഷിക്കരുത് എന്നാണ് പറയാറ് പക്ഷെ ഈ video കണ്ടപ്പോൾ ചിരി നിർത്താൻ പറ്റുന്നില്ല 😁😁
@payasathileandiparip2059
@payasathileandiparip2059 22 күн бұрын
കോട്ട് ഒകെ ഇട്ടു ഓട്ടോയിൽ പോയ മതി 🔥🔥🔥 😂😂💯💯 ആ ഡയലോഗ് 😂💯
@bichasaji6344
@bichasaji6344 18 күн бұрын
ഓട്ടോയിൽ ഇങ്ങനെ തെ. തീട്ടങ്ങളെ കേറ്റാറില്ല
@sulaimansulaiman2301
@sulaimansulaiman2301 18 күн бұрын
ആ ഡയലോഗ് പൊളിച്ചു
@SabuXL
@SabuXL 17 күн бұрын
​@sulaimansulaiman2301 ❤😂
@SubairvlmSubair
@SubairvlmSubair 21 күн бұрын
കോഴിക്കോട്ടുകാർ എന്നാ സുമ്മാവാ 😍😍😍😍😍
@aneeshabdulrub6250
@aneeshabdulrub6250 17 күн бұрын
Calicut❤
@zibinh3544
@zibinh3544 22 күн бұрын
ഇതേ പോലെ കേരളത്തിലെ ഭരണാധികാരോട് കാണിച്ചിരുന്നല് കേരളം നമ്പർ വൺ ആയേനെ
@jeromvava
@jeromvava 18 күн бұрын
ജനങ്ങൾ വിജയിപ്പിക്കും വിണ്ടും 1:26
@anithareshma4462
@anithareshma4462 18 күн бұрын
മാറിയിരുന്നു ഊമ്പ്
@Nahas123-ft2gc
@Nahas123-ft2gc 17 күн бұрын
ഇന്ത്യ ഭരിക്കുന്നത് നല്ല സംഘി വർഗീയ വിഷം ആണല്ലോ 😂😂😂😂😂
@raks7389
@raks7389 12 күн бұрын
👍👍👍👍
@afsalparambadan3781
@afsalparambadan3781 22 күн бұрын
Big salutes.. മലബാറീസ്
@truth7350
@truth7350 17 күн бұрын
ഇതാണ് യഥാർത്ഥ മോട്ടിവേഷൻ. ആവശ്യം ഇല്ലാത്തതു പറഞ്ഞാൽ അടികിട്ടും 😂😂😂
@BuharisReality
@BuharisReality 22 күн бұрын
ഞാനാണ് ആ വേദിയിൽ പ്രതികരിച്ചത്
@saleemc5393
@saleemc5393 15 күн бұрын
ഞാനാര 😜
@user-ki5ki7jw4i
@user-ki5ki7jw4i 15 күн бұрын
Thaan aara..
@ahmedsarf
@ahmedsarf 22 күн бұрын
ഹായ് ഹായ് 😅😅😅സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ വയ്യ😊😊😊😊 കൂയി കൂയി....കോഴിക്കോട് കാരെ ഉമ്മ ഉമ്മ ഉമ്മ 😊😊
@RedBook-jx4iv
@RedBook-jx4iv 22 күн бұрын
അവസാനം കോഴിക്കോട് ന്ന് നല്ല എട്ടിന്റെ പണി കിട്ടി.... 😍😍😍
@Rideshbabu
@Rideshbabu 22 күн бұрын
ഭൂമി മലയാളത്തിലെ ഒട്ടനേകം പേരെപ്പോലെ ഞാനും ആഗ്രഹിക്കുന്നു - ആ മോട്ടിവേറ്റർ ജീ ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ - പൊങ്ങി പൊങ്ങി പ്പൊങ്ങി തിരിച്ചു വരാത്ത യത്ര ഉയരത്തിലേക്കെത്തട്ടെ. ❤️❤️❤️❤️
@msms-uy7wi
@msms-uy7wi 22 күн бұрын
മാസ്സ് കോഴിക്കോട് 👍🏻👍🏻😄♥️♥️♥️
@abdulnasar4397
@abdulnasar4397 22 күн бұрын
കച്ചവടത്തിന് ഒരു ബേസിക് പോലും അറിയാതെ MBA ബിരുദവും എടുത്ത് (ഒരു ചായക്കട പോലും നടത്തി പരിജയമില്ലാത്ത) കോട്ടും, ഷൂട്ടും ടൈയും കെട്ടി ഈ ടാഷിനെയൊക്കേ എന്തിനാണ് കച്ചവടക്കാർ താങ്ങി നടക്കുന്നത്.
@al-noormedia7846
@al-noormedia7846 22 күн бұрын
ആവശ്യമുണ്ട്
@jaganjeevan9627
@jaganjeevan9627 22 күн бұрын
കച്ചവടത്തിന്റെ സ്പീഡ്... സ്പേസ്.... ങ്ങളെ മോൻ തിരുത്തും........ പിടിച്ച് നിൽക്കാൻ അവനത് വേണ്ടിവരും....... പണ്ട്... വെളിച്ചെണ്ണ അളക്കുന്നത് കണ്ടിട്ടുണ്ടോ.... നൂറ് ml ന്റെ ഒരു കരണ്ടി വെച്ച് ഒരു കോരി ഒഴിക്കൽ... എന്നിട്ട്...അതേ കോരിയിൽ ഒരു തുള്ളികൂടി വീണ്ടും ഒരു ഒഴിക്കൽ...... അതിനെയൊക്കെ അടുത്ത തലമുറ ചോദ്യം ചെയ്ത് തുടങ്ങും എന്ന് കണ്ട ഒരുത്തന്റെ തലയിലുദിച്ചതാ... ഒരു ലിറ്റർ പാക്ക് എന്നത്.... ആരെങ്കിലും അളന്ന് നോക്കാറുണ്ടോ....????? ഒന്ന് ചിന്തിച്ച് നോക്ക്.......... ഒരു ലിറ്റർ എന്ന് പാക്കറ്റിന്റെ മുകളിൽ കണ്ടാൽ നമ്മൾ ഒക്കെ..... ഹാപ്പി......
@arunp2214
@arunp2214 21 күн бұрын
​@@jaganjeevan9627എന്നാൽ അളന്നു നോക്കി കേസ് കൊടുക്കൂ. അതിനുള്ള ബോധം ഇല്ലേ?
@arunp2214
@arunp2214 21 күн бұрын
​@@jaganjeevan9627എന്നാൽ കേസ് കൊടുക്കൂ മണ്ടാ.
@vasudevannamboodiri925
@vasudevannamboodiri925 21 күн бұрын
ന്യായമായ ചോദ്യം 👌
@rameshar2246
@rameshar2246 22 күн бұрын
കോഴിക്കോട്ടുകാരുടെ ആഥിത്യ മര്യാദ ഇത്തിരി കൂടി പോയി...രണ്ടു പൊട്ടിച്ചിട്ടേ വിടാൻ പാടുണ്ടായിരുന്നുള്ളൂ...
@jafernanoth7503
@jafernanoth7503 22 күн бұрын
കാലിക്കറ്റ്‌ ബിഗ് സല്യൂട്... ഞൻ പലപ്പോഴും വിചാരിച്ചതു
@riyasmkmk3815
@riyasmkmk3815 18 күн бұрын
നമ്മുടെ സ്വന്തം കോഴിക്കോട് ❤️❤️❤️
@Z12360a
@Z12360a 22 күн бұрын
ബിസിനസ്സിന് വേണ്ടത് തലയും അതോടൊപ്പം ഭാഗ്യവുമാണ് അല്ലാതെ ഒരുത്തന്റെയും ക്ലാസല്ല
@rafeekmannarkkad3661
@rafeekmannarkkad3661 22 күн бұрын
Cortect
@nsnsns5786
@nsnsns5786 22 күн бұрын
കൂടെ തുട്ടും
@Z12360a
@Z12360a 22 күн бұрын
@@nsnsns5786 yes
@noushadusman9031
@noushadusman9031 22 күн бұрын
​@@nsnsns5786ഭാഗ്യമുണ്ടേൽ തുട്ട് താനേ വന്നോളും...😍
@dileepchandran4323
@dileepchandran4323 22 күн бұрын
👍
@faisalbabu4346
@faisalbabu4346 22 күн бұрын
ഇവൻ ഒരുജാഡതെണ്ടിയാണ് എന്ന്മുൻപ് ഞാൻകമന്റ്‌ഇട്ടിരുന്നു 😂
@rafimotiv2762
@rafimotiv2762 22 күн бұрын
😂😂
@ranjithrnath
@ranjithrnath 22 күн бұрын
Njanum
@mannsoorsam5972
@mannsoorsam5972 22 күн бұрын
എടാ നീ ത***** എന്ന് വിളിക്കരുത് അപ്പോൾ നീയും അവനും എന്താ തമ്മിൽ വ്യത്യാസം
@arunp2214
@arunp2214 21 күн бұрын
അത് ശരി ആണെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം? തീവ്രവാദികളുടെയും വിചാരം അവർ ചെയ്യുന്നത് ശരിയാണെന്നാണ്.
@manikandana7254
@manikandana7254 21 күн бұрын
Njanum
@shibujohn1240
@shibujohn1240 21 күн бұрын
കോഴിക്കോട് ആൾക്കാർ നിങ്ങൾ വളരെ നല്ല ആൾക്കാർ ആയിരുന്നത് കൊണ്ട് അയാളുടെ കാർ തല്ലിപൊളിച്ചില്ല 🙏🏻😍
@abdul.basheer
@abdul.basheer 22 күн бұрын
ഇത് ഇവൻറെ അവസാനം സ്റ്റേജ് പ്രോഗ്രാം ആയിരിക്കും ഇനിയും ഇവനിക്ക് സ്റ്റേജുകൾ കൊടുക്കുന്നുണ്ടെങ്കിൽ അവരെ പരാജയപ്പെടുത്തേണ്ടത് ഓരോ മലയാളിയുടെയും കടമയാണ് സ്റ്റേജിൽ ഇരിക്കുന്നവരെ ബഹുമാനിക്കാൻ അറിയാത്തവർ ഇങ്ങനെയുള്ള പരിപാടികൾ അവതരിപ്പിക്കുവാനും അർഹരല്ല
@arunp2214
@arunp2214 21 күн бұрын
എന്നിട്ട് ഇവിടെയുള്ള മലയാളികൾ എന്താ ഇപ്പോഴും ഇങ്ങനെ ഇരിക്കുന്നത്? അടിസ്ഥാന സൗകര്യങ്ങൾ പോലും മെച്ചപ്പെടുത്താൻ കഴിവില്ലാത്ത, ലോകത്ത് നിന്നും ഒറ്റപ്പെട്ട് ജീവിക്കുന്ന കാട്ടാള ബോധം ഉള്ളവർ തന്നെയല്ലേ ഇപ്പോഴും മലയാളികൾ? അവരുടെ വാക്കിനും ബോധത്തിനും എന്ത് വില?
@arunp2214
@arunp2214 21 күн бұрын
ചെയ്തത് ശരി ആണെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം? തീവ്രവാദികളുടെയും വിചാരം അവർ ചെയ്യുന്നത് ശരിയാണെന്നാണ്.
@arunp2214
@arunp2214 21 күн бұрын
ചെയ്തത് ശരി ആണെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം? തീവ്രവാദികളുടെയും വിചാരം അവർ ചെയ്യുന്നത് ശരിയാണെന്നാണ്.
@arunp2214
@arunp2214 21 күн бұрын
ഇഷ്ടപ്പെടാത്തവർ കാണണ്ട. അല്ലാതെ കാട്ടാളത്തരം കാനിക്കുകയാണോ വേണ്ടത്? അത് ഇഷ്ടപ്പെടുന്നവർ ഉണ്ടാകില്ലേ? എല്ലാവർക്കും വേണ്ടി തീരുമാനങ്ങൾ സ്വയം എടുക്കാൻ ഇത് കാട്ടാള വ്യവസ്ഥിതി ആണോ?
@arunp2214
@arunp2214 21 күн бұрын
കയ്യൂക്കിൻ്റെയും ആൾക്കൂട്ട ബലത്തിൻ്റെയും അഹങ്കാരം ഉള്ളത് നിങൾ കാട്ടാള ജനത്തിനാണ്.
@user-qq8pj9hd6n
@user-qq8pj9hd6n 22 күн бұрын
ഇവൻ്റെ പരിപാടി വെക്കുന്നവൻ്റെയും കാണാൻ പോകുന്നവൻ്റെയും standard 🙌
@shainiannie945
@shainiannie945 17 күн бұрын
Sooooper, Nammuda kozhikode ❤❤❤❤
@bilalkurishinkal7140
@bilalkurishinkal7140 22 күн бұрын
കോഴിക്കോട്ട്കാരെ ❤️... Frm കണ്ണൂർ ❤️
@shajiwayanad8469
@shajiwayanad8469 22 күн бұрын
ഒരു അലവലാതി ശരിക്കും ആൺകുട്ടികളുടെ മുന്നിൽ പെട്ടു 😄😄
@shoaibam2746
@shoaibam2746 22 күн бұрын
Sathyam
@mush8371
@mush8371 22 күн бұрын
Kozhikkod ❤
@Failedman1836
@Failedman1836 22 күн бұрын
കുണ്ടന്മാരുടെ സ്ഥാലം ​@@mush8371
@arunp2214
@arunp2214 21 күн бұрын
എന്നിട്ട് ഇവിടെയുള്ള മലയാളികൾ എന്താ ഇപ്പോഴും ഇങ്ങനെ ഇരിക്കുന്നത്? അടിസ്ഥാന സൗകര്യങ്ങൾ പോലും മെച്ചപ്പെടുത്താൻ കഴിവില്ലാത്ത, ലോകത്ത് നിന്നും ഒറ്റപ്പെട്ട് ജീവിക്കുന്ന കാട്ടാള ബോധം ഉള്ളവർ തന്നെയല്ലേ ഇപ്പോഴും മലയാളികൾ? അവരുടെ വാക്കിനും ബോധത്തിനും എന്ത് വില?
@arunp2214
@arunp2214 21 күн бұрын
കാട്ടാളന്മാരുടെ മുൻപിൽ എന്ന് പറയുന്നതാണ് ശരി.
@manus.pillai6296
@manus.pillai6296 16 күн бұрын
അനിലിന്റെ അടപ്പൂരിയ കോഴിക്കോട്ടുകാർക്ക് അഭിനന്ദനങ്ങൾ!
@hrishikesh.sivanaryanan
@hrishikesh.sivanaryanan 20 күн бұрын
ഇതൊരു തുടക്കം ആകട്ടെ..,Hatsoff Kozhikode ✨🔥
@azizma705
@azizma705 22 күн бұрын
അഹങ്കാരം.. മൂത്ത് ജാട ആയിട്ടുള്ള.. നിലവാരം തീരെ ഇല്ലാത്ത.. തെണ്ടി..... പൊതു ജനങ്ങൾക്ക്‌.. അഭിനന്ദനങ്ങൾ 🌹തക്ക മറുപടി കൊടുത്തതിന് 🌹
@arunp2214
@arunp2214 21 күн бұрын
കയ്യൂക്കിൻ്റെയും ആൾക്കൂട്ട ബലത്തിൻ്റെയും അഹങ്കാരം ഉള്ളത് നിങൾ കാട്ടാള ജനത്തിനാണ്.
@azizma705
@azizma705 21 күн бұрын
@@arunp2214 നല്ല ജനങ്ങളെ തെണ്ടി എന്ന് വിളിച്ചപ്പോൾ അവർ പ്രതികരിച്ചു അപ്പൊ അവർ കാട്ടാളൻ..4ലക്ഷം വേടിച്ചു പെട്ടിയിൽ വെക്കുമ്പോ.. കാട്ടാളൻ അല്ല നല്ലവർ.. തെമ്മാടിത്തരത്തെ അതേ നാണയത്തിൽ തിരിച്ചു കൊടുത്തു അപ്പൊ.. കാട്ടാളൻ.. അത് ആരെന്നുള്ളത്.. പൊതു ജനത്തിന് മനസ്സിൽ ആയി..
@user-sj1ik2ok6h
@user-sj1ik2ok6h 21 күн бұрын
​@@arunp2214 കോഴിക്കോട് കാരുടെ കയ്യിന്റെ ബലം അവൻ അറിയാതെ പോയതിൽ ദൈവത്തിനോട് നന്ദി പറയൂ..
@Abc-qk1xt
@Abc-qk1xt 15 күн бұрын
​@@arunp2214 അതു പറയാൻ നീയാണോ അവന്റെ സെക്രട്ടറി. ഇവിടെങ്ങും കണ്ടു പോകരുത്..
@shylasuresh3679
@shylasuresh3679 6 күн бұрын
​@@arunp2214കൊറേ നേരമായി താൻ കളിക്കുന്നു ചോദിച്ച് മേടിച്ചതാണ് അയ്യാൾ കൊടുക്കേണ്ടത് കൊടുക്കേണ്ട സമയത്ത് കൊടുക്കണം അതാണ് ശെരി
@user23197
@user23197 22 күн бұрын
കോഴിക്കോട്ടെ ആൺകുട്ടികൾ 👍👍
@HariKrishnan-yp8gk
@HariKrishnan-yp8gk 21 күн бұрын
കോഴിക്കോട് ഉയിർ ❤
@pumolkrishnan
@pumolkrishnan 20 күн бұрын
വളരെ നല്ല കാര്യം... ❤️
@abdulfawazpt3816
@abdulfawazpt3816 21 күн бұрын
പ്രതികരിച്ച സുഹൃത്തുകൾക്ക് ഒരു ബിഗ് സല്യൂട്ട്.
@user-jk5zs8zz5k
@user-jk5zs8zz5k 22 күн бұрын
സുജിത്തേട്ടന്റെ കാർ ആയത്കൊണ്ട് മാത്രം നായേ… നീ രക്ഷപെട്ടു
@harriharri1659
@harriharri1659 21 күн бұрын
Kozhikkoodu Kozhikaattem viddikgal Es tut mir leid Es tut mir leid Es tut mir leid....
@rithwicreationspresents5517
@rithwicreationspresents5517 22 күн бұрын
Kozhikode aanungale kandukka ?
@viswamk8666
@viswamk8666 22 күн бұрын
കോഴിക്കോട് കാർക്ക് ഇരിക്കട്ടെ ഒരു ബിഗ്‌ സല്യൂട്ട് 👍
@ska4036
@ska4036 22 күн бұрын
അവന് അത്രയും വേണം. അവൻ്റെ ഒരു motivation!🖕👄
@thajudeenaboobaker8227
@thajudeenaboobaker8227 14 күн бұрын
കൂട്ടം കൂടി തല്ലാൻ ആർക്കും പറ്റുമെടെ.. ഇത്രേം ദിവസം പുള്ളിയുടെ മോട്ടിവേഷൻ ഉം സ്റ്റാറ്റസ് ആക്കി വെച്ചിരുന്നവരാണ് ticket ഉം എടുത്ത് ഈ വന്നേക്കുന്നത്. എന്നിട്ടാണ് ആരോ ഒച്ച വെച്ചപ്പോ കൂട്ടം കൂടി തല്ലാൻ ഇറങ്ങിയേക്കുന്നെ. 😁
@FoodieAlappuzha
@FoodieAlappuzha 18 күн бұрын
കോഴിക്കോട് ജില്ലക്കാർക്ക് ഒരു ബിഗ് സല്യൂട്ട് ❤
@rousalarafath8288
@rousalarafath8288 22 күн бұрын
ഇവന്റെ വിചാരം ഞാൻ എന്തോ സംഭവ ആണ് എന്നാണ് ഭയങ്കര അഹങ്കാരിയാ
@arunp2214
@arunp2214 21 күн бұрын
കയ്യൂക്കിൻ്റെയും ആൾക്കൂട്ട ബലത്തിൻ്റെയും അഹങ്കാരം ഉള്ളത് നിങൾ കാട്ടാള ജനത്തിനാണ്.
@ManuCharlesCharles-qj5bp
@ManuCharlesCharles-qj5bp 21 күн бұрын
Enikku ith aaranu enu pidi kittunilla onnu parayumo anil eath anil
@lifeoftarzan
@lifeoftarzan 21 күн бұрын
@@arunp2214 andi eneet poda maire
@SHVIVOY75
@SHVIVOY75 16 күн бұрын
​@@arunp2214😂😂
@janaki-wn4lq
@janaki-wn4lq 22 күн бұрын
അവനവൻ അവനവനു തന്നെയാണ് മോട്ടിവേഷൻ. വല്ലവരുടെയും വാക്കുകൾ കേട്ടു ജീവിതം വിജയിച്ചവർ ഉണ്ടോ. എല്ലാവർക്കും വേണ്ടത് self confidence, samsarikkanulla കഴിവ്, ഇതൊക്കെ കുട്ടികളിൽ വളർത്തിയെടുക്കണം. ഏതു പ്രതി സന്ധിയെയും നേരിടാനുള്ള ധൈര്യം ഉണ്ടായാൽ ആരുടെയും മോട്ടിവേഷണൽ ക്ലാസ്സിൽ പങ്കെടുക്കാതെ തന്നെ ജീവിതത്തിൽ വിജയം നേടാം. ചെയ്യുന്ന കാര്യം പൂർണ ബോധ്യത്തോടെയും സത്യ സന്ധതയോടും കൂടി ചെയ്താൽ ജീവിതത്തിൽ വിജയം ഉണ്ടാകും
@Itzmeofficial811
@Itzmeofficial811 22 күн бұрын
ഇത്രേം നട്ടെല്ലുള്ള നാട്ടുകാർ 👌🏻👌🏻👌🏻👌🏻👌🏻👌🏻♥️
@nidafaizi8641
@nidafaizi8641 17 күн бұрын
വളരെ സന്തോഷം തോന്നിയ വീഡിയോ😊
@akbarmv8375
@akbarmv8375 22 күн бұрын
വിവരകേട്‌ ആർക്കാണ്? അനിലിനാണോ അതോ സംഘടകർക്കോ? ഇയാളുടെ വിവരക്കേട് വർത്തമാനം u ട്യൂബിൽ കേട്ട ആരെങ്കിലും ഇവനെ ക്ലാസ്സ്‌ എടുക്കാൻ വിളിക്കുമോ?
@aspirant335
@aspirant335 22 күн бұрын
Athu point ahnu.ivaneyoke 4 Lakshmi koduthu vilikenda karyam undo
@AbdulAhad-le4yp
@AbdulAhad-le4yp 22 күн бұрын
ഇവനെ ഒരു പാ൦ം പടിപ്പിക്കാവാൻ കോഴിക്കോട്ടുകാ൪ ട്രാപ്പ് ചെയ്തതാണെന്നും കരുതാം. 4 ലക്ഷം പോയാലും ഇവനെ തക൪ത്ത് തരിപ്പണമാക്കിയില്ലേ...
@ayoobzahid8059
@ayoobzahid8059 22 күн бұрын
Adhyam sagadarakara thallanam enittu avana pne kelkan vann pottamara
@nidanourin8613
@nidanourin8613 19 күн бұрын
Avde avan expect cheitha aalukal varaathathum athukond thanne aanu....athinaanalooo avan vesham kett eduthath
@aspazpaz879
@aspazpaz879 22 күн бұрын
കിട്ടേണ്ടത് കിട്ടെണ്ട സമയത്ത് സ്ഥലത്ത് വെച്ച് കിട്ടി.. ബിഗ് സല്യൂട്ട് for കോഴിക്കോട ൻസ്💪💪
@SureshKumar-gc9jg
@SureshKumar-gc9jg 20 күн бұрын
വായിൽ തോന്നിയത് വിളിച്ചുപറഞ്ഞാൽ കേട്ടിരിക്കുന്നവരല്ല കോഴിക്കോട്ടുകാരെന്ന് അനിലിന് നന്നായി മനസിലായി... 😆😆😆
@niyaspp
@niyaspp 22 күн бұрын
എന്റെ പുതിയ പുസ്തകം പാഴ് മരങ്ങൾ കടപ്പുഴകുമ്പോൾ... മുതുകാട്.. അനിൽ... ഇനിയും കാത്തിരിക്കുന്നു 😂😂
@girisho.v1989
@girisho.v1989 22 күн бұрын
മുതുകാട് വാനിഷ് ആയി😂😂😂
@chakkaravava-tp8ce
@chakkaravava-tp8ce 22 күн бұрын
സന്തോഷ് ജോർജ് വഴിയെ വരുന്നുണ്ട് ജോർജിന്റെ പുതിയ എല്ലാ വീഡിയോ സും വളരെ മോശം
@bibinantonyvab
@bibinantonyvab 22 күн бұрын
​​​@@chakkaravava-tp8ceഏത് സന്തോഷ്‌ പിന്നെ ആയാൾ ഇവരെ പോലെ മോട്ടിവേഷൻ ക്ലാസ്സ്‌ എടുക്കുന്ന ആൾ അല്ല പിന്നെ കേരളത്തിൽ രാഷ്ട്രീയ പാർട്ടികൾ കാണിക്കുന്ന കോപ്രായങ്ങളെക്കുറിച്ച് ലോക പരിചയം ഉള്ള ആളുകൾ വിളിച്ചു പറയും അത് കണ്ടിട്ട് കുരു പൊട്ടുന്നുണ്ട് എങ്കിൽ മാറി ഇരുന്ന് ചൊറിയു 😂. കമ്മി ആണല്ലേ അതാണ് ഇത്ര വിഷമം 😂.
@dileepanvm2599
@dileepanvm2599 22 күн бұрын
​@@chakkaravava-tp8ce oru soochana undu. Lesam ketty parayunnundu George
@niluzkitchen5446
@niluzkitchen5446 22 күн бұрын
തികച്ചും സരി
@samshupmable
@samshupmable 22 күн бұрын
കോഴിക്കോട്ട് കാർക്ക് അഭിനന്ദനങ്ങൾ😂😂❤❤
@harshadmp7405
@harshadmp7405 22 күн бұрын
അത് പൊളിച്ചു ഏതായാലും 👍👍
@Lajichan
@Lajichan 22 күн бұрын
Well done Calicut. With love from TVM
@user-jn1ks8dd4j
@user-jn1ks8dd4j 22 күн бұрын
ഉയരത്തിൽ കയറ്റാനും അറിയാം എടുത്ത് താഴെ ഇടാനും അറിയാം മലയാളിക്ക്. അത് പണ്ടേ തെളിയിച്ചതാണ്. അനിൽ അണ്ണന് അത് മാത്രം ഇപ്പോളാണ് മനസ്സിലായത്
@josesunitha1137
@josesunitha1137 22 күн бұрын
അയാളുടെ ക്ലാസ് മുഴുവൻ തെറിയും അഹങ്കാരം നിറഞ്ഞ സംസാരവും ആണ്.അത് എപ്പോഴും എലാവർക്കും ഇഷ്ട്ടപെടണമെന്നില്ല
@arunp2214
@arunp2214 21 күн бұрын
എന്നിട്ട് ഇവിടെയുള്ള് മലയാളികൾ എന്താ ഇപ്പോഴും ഇങ്ങനെ ഇരിക്കുന്നത്? അടിസ്ഥാന സൗകര്യങ്ങൾ പോലും മെച്ചപ്പെടുത്താൻ കഴിവില്ലാത്ത, ലോകത്ത് നിന്നും ഒറ്റപ്പെട്ട് ജീവിക്കുന്ന കാട്ടാള ബോധം ഉള്ളവർ തന്നെയല്ലേ ഇപ്പോഴും മലയാളികൾ?
@arunp2214
@arunp2214 21 күн бұрын
ചെയ്തത് ശരി ആണെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം? തീവ്രവാദികളുടെയും വിചാരം അവർ ചെയ്യുന്നത് ശരിയാണെന്നാണ്.
@arunp2214
@arunp2214 21 күн бұрын
​@@josesunitha1137ഇഷ്ടപ്പെടാത്തവർ കാണണ്ട. അല്ലാതെ കാട്ടാളത്തരം കാനിക്കുകയാണോ വേണ്ടത്? അത് ഇഷ്ടപ്പെടുന്നവർ ഉണ്ടാകില്ലേ? എല്ലാവർക്കും വേണ്ടി തീരുമാനങ്ങൾ സ്വയം എടുക്കാൻ ഇത് കാട്ടാള വ്യവസ്ഥിതി ആണോ?
@josesunitha1137
@josesunitha1137 21 күн бұрын
@@arunp2214 അയാളും ഇയാളും ഒരേ ലെവൽ ആണ് ഒന്നും പറഞിട്ട് കാര്യം ഇല്ല
@Anjooraan.07
@Anjooraan.07 22 күн бұрын
മോട്ടിവേട്ടറെ ആട്ടിയോടിച്ചവർക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്.. 👍🏽👍🏽
@binuvijayan5721
@binuvijayan5721 21 күн бұрын
ഇതാണ്ട കോഴിക്കോട് 👍
@lalala-zd3vg
@lalala-zd3vg 15 күн бұрын
സത്യം തന്നെയാണ് അയാള് പറഞ്ഞത് എന്നുവച്ച് അയാള് മാത്രം നല്ല ആളൊന്നുമല്ല അത് വേറെ ലെവൽ
@ibrahimkoderi25
@ibrahimkoderi25 22 күн бұрын
ഈ മോനെ ആദ്യം motivation ക്ലാസ് കൊടുക്കണമെന്ന് പറ
@kappadkoyilandy5691
@kappadkoyilandy5691 22 күн бұрын
അവനിതർഹിക്കുന്നു കോഴിക്കോടുകാരോടാ ഓന്റൊരു കളി ഹല്ല പിന്നെ 🥰
@habikunikkat
@habikunikkat 22 күн бұрын
ഇയാൾക്ക് യഥാർത്ഥത്തിൽ എന്നോ കിട്ടേണ്ടത് ഇത് മാത്രമാണ്.ബിസിനസ് പൊട്ടിയവരെ പറ്റിക്കുക എന്നതല്ലാത്ത ഒരു ബിസിനസും ഇയാൾക്ക് അറിയില്ല
@thetourister7821
@thetourister7821 22 күн бұрын
അഹങ്കാരം കുറച്ച് കുറക്കാം കെട്ടോടാ . എനിക്ക് ഇത് കണ്ടപ്പോ എന്തോ വല്ലാത്ത സന്തോഷം😂😂
@user-kw5iq1fk2r
@user-kw5iq1fk2r 22 күн бұрын
അഭിനന്ദനങ്ങൾ നാട്ടുകാരെ
@niyaspp
@niyaspp 22 күн бұрын
കോഴിക്കോട് ഡാ... മോനെ അനിലേ 😄😄😄😄
@shamseermuhammed8196
@shamseermuhammed8196 22 күн бұрын
അഹങ്കാരം ഒരിക്കലും മുന്നോട്ടു പോകില്ല എന്നുള്ളതിന്റെ ഉതാഹരണം
@BraveVoice-rs5bx
@BraveVoice-rs5bx 20 күн бұрын
Big salute Kozhikode …
@alangadanusman8546
@alangadanusman8546 22 күн бұрын
ഇയാളുടെ മോട്ടിവേഷൻ പ്രസംഗം കേട്ട് ഒരു കൊരങ്ങൻ വടിയുമെടുത്ത് സിംഹത്തിനെ തല്ലാൻ പോയിട്ടുണ്ട്.
@ranijoy9473
@ranijoy9473 22 күн бұрын
Big Salute Kozhikode
@regithomas123
@regithomas123 18 күн бұрын
Calicut you are correct
@arshadaluvakkaran675
@arshadaluvakkaran675 16 күн бұрын
Loving from aluva
@NasarNasar-gu5nt
@NasarNasar-gu5nt 22 күн бұрын
ഇവനെ സ്റ്റേജിലേക്ക് ആരും ചെരുപ്പുകൊണ്ട് എറിഞ്ഞ് ഇല്ലല്ലോ എറിയാതെ വിട്ടത് മണ്ടത്തരം ആയിപ്പോയി ഇനി ഇവനെ ആരും വിളിക്കരുത്🙏🙏🙏
@Rover1a
@Rover1a 22 күн бұрын
Kozhikott anpillerundu,,a big salute
@pbt1728
@pbt1728 20 күн бұрын
എന്തോ എനിക്ക് ഇഷ്ടമാണ് അനിൽ ബാലചന്ദ്രൻ്റെ valuable points ഞാൻ അത് എൻ്റെ ബിസിനസിൽ പരീക്ഷിച്ചിട്ടുമുണ്ട്.
@budgie143
@budgie143 22 күн бұрын
കോഴിക്കോട്ടുകാരുടെ മാനൃത - വണ്ടി പൊളിക്കരുത് വണ്ടി ഇവ൯െറയല്ല...
DELETE TOXICITY = 5 LEGENDARY STARR DROPS!
02:20
Brawl Stars
Рет қаралды 16 МЛН
A pack of chips with a surprise 🤣😍❤️ #demariki
00:14
Demariki
Рет қаралды 35 МЛН
Countries Treat the Heart of Palestine #countryballs
00:13
CountryZ
Рет қаралды 26 МЛН
Watermelon Cat?! 🙀 #cat #cute #kitten
00:56
Stocat
Рет қаралды 27 МЛН
DELETE TOXICITY = 5 LEGENDARY STARR DROPS!
02:20
Brawl Stars
Рет қаралды 16 МЛН