മാരാരെ ചൊറിഞ്ഞവനെ കണ്ണനും വയറുനിറയെ കൊടുത്തു

  Рет қаралды 50,809

Kannan Ron

Kannan Ron

Ай бұрын

മാരാരെ ചൊറിഞ്ഞവനെ കണ്ണനും വയറുനിറയെ കൊടുത്തു #youtubeshorts #originals #all #media #youtubeshorts

Пікірлер: 215
@user-ov7vi3ge7j
@user-ov7vi3ge7j Ай бұрын
ഇത്രയും നല്ല ഒരു ചെറുപ്പക്കാരനെ കളഞ്ഞിട്ടാണോ ആ കിളവന്റെ കൂടെ പോയത്
@manjushamanju9914
@manjushamanju9914 Ай бұрын
അവണ്ടേല് പൈസ. ചാൻസ് ഉണ്ട് 🤣🤣🤣🤣
@anandasahasram
@anandasahasram Ай бұрын
കറക്റ്റ്
@user-ug2ol6eg6v
@user-ug2ol6eg6v Ай бұрын
Aduthanne
@Krishnadev425
@Krishnadev425 Ай бұрын
😂
@Pranasree123
@Pranasree123 Ай бұрын
Correct
@ithallifestyle8464
@ithallifestyle8464 Ай бұрын
ഇതിലും നല്ല മറുപടി അവർക്ക് കിട്ടാനില്ല പൊളിച്ചു കണ്ണേട്ടാ 👍🏻😘
@sanuvinod6553
@sanuvinod6553 Ай бұрын
👍👌👌👌
@DReaM_WalKeRr
@DReaM_WalKeRr Ай бұрын
Aaalbiiii pooy chaaakedaaaa malareeeee😂😂😂😂😂😂
@geetharavindran8487
@geetharavindran8487 Ай бұрын
കുട്ടികളെ പറഞ്ഞപ്പകൊച്ചുകുട്ടികൾ അല്ലെ എന്തൊരു മനുഷ്യൻ വിവരമില്ല
@Aswananu
@Aswananu 29 күн бұрын
ഹായ് കണ്ണാ
@ashakumarir7563
@ashakumarir7563 Ай бұрын
ദൈവമേ.... അവൾ out ആയപ്പോൾ ഞാൻ ഓർത്തു, അതിലും യോഗ്യത ഇല്ലാത്ത ആളുകൾ അതിൽ നിൽക്കുമ്പോൾ ഇവൾ എങ്ങനെ out ആയി എന്ന്. ഇപ്പോൾ ഉത്തരം കിട്ടി. പിന്നെ കണ്ണൻ മോനെ...... ദൈവം കൂടെ ഉണ്ടാവട്ടെ. നല്ല മെഡിറ്റേഷൻ ഒക്കെ ചെയ്തു മനസ്സ് സമാധാനം ആയി ജീവിക്കാൻ ശ്രമിക്കു........ ആ തേച്ചിട്ട് പോയവളെ ഇത്രയും ക്ഷമിച്ചു handle ചെയ്ത മോന് hats of ❤️. ദൈവം കൂടെ ഉണ്ടാവട്ടെ. അവൾ അവളുടെ മനസ്സാക്ഷിഇല്ലെന്ന് കാണിക്കുന്ന ഒറിജിനൽ സ്വഭാവം ബ്ബ യിൽ കാണിച്ചിട്ടുണ്ട്. ഏതായാലും നമ്മുടെ നാട്ടിലെ നിയമം കൊള്ളാം കയ്യൂക്കുള്ളവർക്ക് എന്തും ചെയ്യാം, എന്ത് കഷ്ടം. കണ്ണാ മോനെ നീ നന്നായി ജീവിക്കൂ....
@sreeharia834
@sreeharia834 Ай бұрын
പൊളിച്ചു കണ്ണാ
@shandasamuel2219
@shandasamuel2219 Ай бұрын
പൊളിച്ചു കണ്ണാ. നീ ഇങ്ങനെ തന്നെ പ്രേതികരിക്കണം. അവളുടെ അഹംകാരം കൂടുതൽ ആണ്.
@remadevilc5627
@remadevilc5627 Ай бұрын
🙏മോനെ. നല്ലൊരു പെൺകുട്ടിയെ വിവാഹം കഴിച്ചു സുഖമായി ജീവിക്കുക. ദൈവം അനുഗ്രഹിക്കട്ടെ.
@user-no8hb3on8g
@user-no8hb3on8g Ай бұрын
അവര് രണ്ടും എന്തൊക്കെയോ ആണ് എന്ന വിചാരം 😄😄😄അടിപൊളി
@lekshyadcompanyalappy4837
@lekshyadcompanyalappy4837 Ай бұрын
എട മോനെ.... മോൻ ഹാപ്പി അല്ലേ... 🔥🔥
@An_gel_14
@An_gel_14 Ай бұрын
മോനെ നീ നല്ലരു കുട്ടിയാണ്. അവളും അവനും നല്ല കോപിനേഷനാണ്. രണ്ടാളും അസ്സൽ വ്യത്തി കെട്ടവൻ മാർ. അവൾ ഒരിക്കലും മോന് ചേരില്ല. മോന് ഇപ്പോൾ മനസിലായില്ലേ നിനക്ക് നല്ലരുജീവിതം കിട്ടും.❤❤❤❤
@sujithakalyani
@sujithakalyani Ай бұрын
ഏറ്റവും മോശം ആയ സാഹചര്യത്തിൽ കൂടി കടന്ന് പോയപ്പോൾ പോലും ആരോടും ഇത്തരം വിഷയത്തിൽ ഒരു വാക്കു പറയാത്ത ആളാണ് കണ്ണൻ, ആദ്യമായി പ്രതികരിച്ചു കണ്ടത് മേല്പറഞ്ഞ കൂട്ടർ അനാവശ്യമായി വലിച്ചിടാൻ തുടങ്ങിയ ശേഷം ആണ്, എന്തിനാണ് ഇങ്ങനെ സ്വയം നാറുന്നത് സെലിബ്രിറ്റികളെ, പാവത്തിനെ വെറുതെ വിടൂ, കണ്ണൻ എങ്ങനെയും ജീവിക്കട്ടെ
@Actvin399
@Actvin399 Ай бұрын
അതെ.... കണ്ണന് വേണ്ടി, അഖിൽ സംസാരിച്ചു..... നീതി ലഭിച്ചു... സത്യം എല്ലാവർക്കും ഇന്ന് വെളിപ്പെട്ടു
@user-jc5yq5pw9x
@user-jc5yq5pw9x Ай бұрын
Akhil paranjath correct 💯
@SreehariSree-qj1jm
@SreehariSree-qj1jm Ай бұрын
ദയ അച്ചു ഈ ആൽബിൻ എന്ന ചെകുത്താനെ കുറിച്ച് ഒരു വീഡിയോ ഇട്ടിട്ടുണ്ട്. അന്യന്റെ ഭാര്യയെ തട്ടിയെടുത്ത് എന്റെ ഭാര്യ എന്ന് അവകാശവും ഉന്നയിക്കുന്ന ആൽബിന് അന്തസ്സ് ഉണ്ടോ?… ഇവൻ ശല്യം ചെയ്താൽ ഇതുപോലെ വന്നു വീഡിയോകൾ ഇടുക ഞങ്ങൾ സപ്പോർട്ട് ചെയ്യും. ഈ ചെകുത്താന്റെ മുഖവും സംസാരവും കേട്ടാൽ ഒരു കിളവിനെ പോലെയുണ്ട്… കണ്ണനും ഈ പറഞ്ഞ സ്ത്രീയും നല്ല ചേർച്ചയായിരുന്നു. ഇതിനു മാനസിക വിഭ്രാന്തിയാണ് ഇവൾ ഇവനെക്കാൾ നല്ലവരുടെ കൂടെ ഇനി പോകുവോ എന്നുള്ള പേടിയാണ്.. കണ്ണന്റെ കൂടെ ദൈവം ഉണ്ടാവും. ഇവളും അഹങ്കാരിയാണ് അവനും അഹങ്കാരിയാണ് രണ്ടുപേരും ഷൂ കൊണ്ട് ചവിട്ടി എന്നുപറഞ്ഞ് ഒരുപക്ഷേ സത്യമായിരിക്കും ഏതൊരു ഭർത്താവും സഹിക്കില്ല ഒരാളുടെ കൂടെ ജീവിച്ചുകൊണ്ട് മറ്റൊരാളുടെ ഭാര്യയായി കാണുന്നതു കാണുമ്പോൾ ഒരു ഭർത്താവും സഹിക്കില്ല അപ്പോൾ ഒരുപക്ഷേ എന്തെങ്കിലും ചെയ്തിട്ടുണ്ടായിരിക്കാം.
@sumishkuttis3649
@sumishkuttis3649 Ай бұрын
Daya achuvinte karyam parayenda..
@nishraghav
@nishraghav Ай бұрын
​@@sumishkuttis3649 അതെ..ബാക്കി ഭാഗങ്ങൾ ok.. ദയക്ക് ആരെ പറ്റിയും പറയാൻ പറ്റില്ല..അതിലും കഷ്ടമാ അവളുടെ ലൈഫ്
@Meluha-23
@Meluha-23 Ай бұрын
ഡേയ് 😁🤣നീ ഇട്ട തീപ്പൊരി കേറി അങ്ങ് കൊളുത്തി 🤗അവനിപ്പോ സംശയരോഗം കൂടി അപ്സരയെ തോൽപ്പിച്ചതെന്നു അഖിൽ പറയുന്നു... ശരി ആകാൻ എല്ലാ ചാൻസും ഉണ്ട്. 🤣🤣🤣മിക്യവാറും അവൾ പുറത്തിറങ്ങി ഇതൊക്കെ അറിയുമ്പോൾ അടുത്ത ഡിവോഴ്സ് 🙌🏻😁
@divyachandran7676
@divyachandran7676 Ай бұрын
Entha aa theepori
@yemjey2749
@yemjey2749 Ай бұрын
അവള് അല്ലെങ്കിലും devorce ചെയ്യും കാരണം അവൻ ആണല്ല..😂😂 ഒരു മണ്കൊണാഞ്ഞൻ..
@vibhasatheesh7399
@vibhasatheesh7399 Ай бұрын
😂😂😂അപ്സര ക്ക് അതു വേണം കുറച്ചു ഓവർ ആണ്.. ഇവനെ എന്തൊക്ക ചെയ്ത് 😡
@Meluha-23
@Meluha-23 Ай бұрын
@@divyachandran7676 ആദ്യം ഒരു കാര്യവുമില്ലാതെ സ്വന്തം സ്റ്റോറി ഉലത്തിയപ്പോൾ ഇവനെ നാറ്റിച്ചു... പകരം ഇവൻ ഒരു മറുപടി വീഡിയോ ഇട്ടു...മറ്റവന് അവൾ തേക്കും എന്നു ഒരു സംശയം ഉണ്ടാക്കി കൊടുത്തു 🤗🔥ഇനി അതു ആളി കത്തും 😁
@mithrars259
@mithrars259 Ай бұрын
ഇത്രയും പറഞ്ഞത് നന്നായി 👍👍
@sudhiraja1519
@sudhiraja1519 Ай бұрын
Kanna don't worry. ചില ജന്മങ്ങൾ അങ്ങിനെയാണ്. എച്ചിൽ തിന്നാലെ തൃപ്തിയാവുള്ളൂ, കാക്ക എന്ന പക്ഷിയെ ശ്രദ്ധിച്ചിട്ടുണ്ടോ? തീട്ടം തിന്നാനാണ് അവക്ക് ഏറ്റവും ഇഷ്ടം. നീ രക്ഷപ്പെട്ടു എന്നു കരുതിയാൽ മതി. God bless you.
@jayabestwishesjayarajanren803
@jayabestwishesjayarajanren803 Ай бұрын
Very very very കറക്റ്റ്. 👍👍
@essavlog.
@essavlog. Ай бұрын
ആൽബി ചോദിച്ചു മേടിച്ചതാണ് മാരാർ ചില സത്യങ്ങൾ തുറന്നു പറയുമ്പോൾ ചിലർക്ക് ദഹിക്കുന്നില്ല.
@shijuv1845
@shijuv1845 Ай бұрын
അളിയാ പൊളിച്ചു 👍👍
@remabaipp1927
@remabaipp1927 Ай бұрын
ചേരേണ്ടത് ചേർന്ന് എന്ന് samadhanik ,കണ്ണാ
@SobhanaAmbili
@SobhanaAmbili Ай бұрын
അടിപൊളി
@jobinpsaji7087
@jobinpsaji7087 Ай бұрын
പണ്ട് വിജയ് ഫാൻസിനെ ഒന്ന് തോണ്ടിയതെ ആൽബിക്കു ഓർമ ഉള്ളു... പിന്നെ അവൻ മാപ്പു പറഞ്ഞു... വിജയ് ഫാൻസ്‌ കേറി അവനെ മേഞ്ഞു
@anumadhavan7388
@anumadhavan7388 Ай бұрын
00😊fc
@neethinisreejith9698
@neethinisreejith9698 Ай бұрын
Polichu
@suparnaxavier1943
@suparnaxavier1943 Ай бұрын
അഖിലേട്ടൻ 🔥🔥🔥
@sabithsabith7528
@sabithsabith7528 Ай бұрын
കണ്ണൻ 👍
@user-rz1rv7uu2c
@user-rz1rv7uu2c Ай бұрын
Good
@sarithak6760
@sarithak6760 Ай бұрын
അൽബി കാരണവും അവളെ കൈയിൽ ഇരുപ്പും കൊണ്ടും അവള് പുറത്തായി എനി ആണ് ആൽബിയുടെ പുറത്ത് പൂരം അവനെ അടിച്ച് ശരീയാക്കും അവള് 😂
@user-jo9dx8xg1w
@user-jo9dx8xg1w Ай бұрын
ഒരു കോപ്പും സംഭവിക്കില്ല.
@nikhildevid4384
@nikhildevid4384 Ай бұрын
കണ്ടവൻ്റെ ഭാര്യയെ അടിച്ചുമാറ്റിയ അവനാണ് കിടന്ന് ചിലക്കണത് വൃത്തികെട്ടവൻ നിങ്ങള് മുത്താണ് ഭായ്❤🎉
@SkKollamkaran
@SkKollamkaran Ай бұрын
ആൽബിക്ക് ഇനി ഉറക്കം ഇല്ലാത്ത രാത്രികൾ 🙄🙄🙄🙄
@achunandhu1693
@achunandhu1693 Ай бұрын
Poli 🙏
@HRM751
@HRM751 Ай бұрын
മാരാർ ❤
@manumathai4090
@manumathai4090 Ай бұрын
അങ്ങനെ... വീണ്ടും അണ്ണൻ എയറിൽ 😂
@statusvideos1313
@statusvideos1313 Ай бұрын
താങ്കളെ കാണാൻ നല്ല ഐശ്വര്യം ഉണ്ട്. അപ്സരയും സുന്ദരി ആണ്. പിന്നെ എന്തിനാ അവൾ ആ കോന്തൻ്റെ കൂടെ പോയത്.
@jojo58713
@jojo58713 Ай бұрын
അത് ആണ് എന്റെ സംശയം
@jancyjancy5567
@jancyjancy5567 Ай бұрын
പണം😅
@BinduZzDreamZz
@BinduZzDreamZz Ай бұрын
പുകഞ്ഞ കൊള്ളി പുറത്ത് 👍 ജീവിതം ഒരുപാട് മുന്നോട്ട് കിടക്കുന്നു.. Happy ആയി ജീവിക്കുക 🥰
@RAKESHKUMAR-rt4dm
@RAKESHKUMAR-rt4dm Ай бұрын
അവന് ബുദ്ധിയല്ല... കുരുട്ട് ബുദ്ധിയാണ്...😂
@user-cw1ly9io7c
@user-cw1ly9io7c Ай бұрын
Albhy apsarayude 2nd husband 😅
@sanithashiji2921
@sanithashiji2921 Ай бұрын
കണ്ണ. സൂപ്പർ ❤️❤️❤️
@lekhanasasi7544
@lekhanasasi7544 Ай бұрын
നീ പോയി നല്ല ഒരു പെൺകുട്ടിയെ കല്യാണം കഴിച്ച് ജീവിച്ച് കാണിക്കുക.
@thasnikcthasnikc4975
@thasnikcthasnikc4975 Ай бұрын
ഏട്ടാ karma എന്നത് സത്യം ആണ് അവള് ചെയ്തതിന് അവൾക്ക് കിട്ടി . നിങ്ങൾ hpy aayille അത് മതി
@sujilkallissery
@sujilkallissery Ай бұрын
മാരാർ ❤️🔥
@neethumolsinu6384
@neethumolsinu6384 Ай бұрын
Akhil❤👍
@dayasworld8082
@dayasworld8082 Ай бұрын
❤❤❤❤ Super
@user-xccjoy
@user-xccjoy Ай бұрын
അഖിൽ മാരാർ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@sarath.s27
@sarath.s27 Ай бұрын
Polichuu bro💥
@Ckrachru
@Ckrachru Ай бұрын
അവനു ആരെന്നെങ്കിലും 2 കിട്ടുന്നകോള് ഉണ്ട്.😂😂😂
@essavlog.
@essavlog. Ай бұрын
സത്യംപറന്നുവരും നുണ നിരങ്ങി വരും ആൽബി എന്താണെന്ന് എല്ലാവർക്കും മനസ്സിലായി😂
@sreekanthsreedhar5878
@sreekanthsreedhar5878 Ай бұрын
Perfect day to react 😅 apsara evicted from big boss ✔️.
@aiswaryaangel7505
@aiswaryaangel7505 Ай бұрын
adipoli chetttaaa🤣
@jayadevanpk9283
@jayadevanpk9283 Ай бұрын
എടാ മോനെ പൊളിച്ചെടാ മുത്തേ❤❤❤
@user-zf5cs2vr7q
@user-zf5cs2vr7q Ай бұрын
Apsara cheruppakkarane kalanjittu kilavane pidichekkunnu nanam kettaval Kannan poliya
@FISHINGHOOK-MALAYALAM
@FISHINGHOOK-MALAYALAM Ай бұрын
Support 👌🏻👌🏻🥰
@sajinappuz619
@sajinappuz619 Ай бұрын
Daaa mwoonneeeee 😂 pwlichh❤❤
@ShamnadShamnad-dp2cl
@ShamnadShamnad-dp2cl Ай бұрын
Polichu bro avante asanathil kitti
@chanchalb2789
@chanchalb2789 Ай бұрын
Be strong broo❤
@kavithars2251
@kavithars2251 Ай бұрын
നല്ല മറുപടി... ആണ് ഇയാൾ കൊടുത്തത്.... ആൽബിക്കു ആവശ്യമായതു ആണു കിട്ടിയത്
@user-fo3dq9hs2q
@user-fo3dq9hs2q Ай бұрын
കണ്ണാ മോനെ സൂപ്പർ 👌👌
@nikhiiiiiiiii
@nikhiiiiiiiii Ай бұрын
Pulli genuine aanu 🤍 I can feel his pain in this sound 🙌
@sangeethamv7866
@sangeethamv7866 Ай бұрын
സത്യത്തിൽ ആ പെണ്ണിന് എങ്ങനെയാ ആ മനുഷ്യനെ ഇഷ്ടപെട്ടെ??
@vibhasatheesh7399
@vibhasatheesh7399 Ай бұрын
ചെരേണ്ടത് ചേരു 🤣
@raazish
@raazish Ай бұрын
Bcs of that director money n for her acting chance n stardom
@ebiabivlogs2214
@ebiabivlogs2214 Ай бұрын
Bro ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് അവരുടെ hus നിങ്ങൾ ആയിരുന്നു എന്നും ഇപ്പോഴാണ് കാണുന്നത് sub ചെയ്യ്തു ☺️🤝
@kinginihaifa3334
@kinginihaifa3334 Ай бұрын
സത്യസന്ധനായ ഒരു മനുഷ്യൻ.. സംസാരം കേൾക്കുമ്പോൾ മനസ്സിലാകുന്നുണ്ട് 🙏🙏.. ഇങ്ങനെ ഒരാളെ ഇട്ടിട്ടാണോ അവൾ ആ ആൽബിൻറെ കൂടെ പോയത് 🙄
@meenukbalan3836
@meenukbalan3836 26 күн бұрын
Ee chettan enth handsome aanu❤️Aa pullikkarikku yogamilla
@vishnuanand8747
@vishnuanand8747 Ай бұрын
Kannan pwolichu....
@jithbarman6286
@jithbarman6286 Ай бұрын
❤❤❤👍🏻👍🏻
@mylife-op2zl
@mylife-op2zl Ай бұрын
👍🏻
@aseenasudheer
@aseenasudheer Ай бұрын
കണ്ണൻ 🔥🔥🔥🔥
@gdboybaby1558
@gdboybaby1558 Ай бұрын
Pwoli 😍
@sujaajayakumarsujaajayakum3071
@sujaajayakumarsujaajayakum3071 Ай бұрын
@GeethaL-ty8xj
@GeethaL-ty8xj Ай бұрын
Super
@user-ht2hx5gh
@user-ht2hx5gh Ай бұрын
I felt so sad about your life chetta.....bcs I can relate it ...but you r so nice chetta.....take care...leave it she didn't deserve u....
@leelakumari6220
@leelakumari6220 Ай бұрын
Super kanna🥰🥰🥰
@amayasera688
@amayasera688 Ай бұрын
💕💕💕💕💕
@sabithsabith7528
@sabithsabith7528 Ай бұрын
👏👏👏
@user-qe4jq4od1t
@user-qe4jq4od1t Ай бұрын
❤❤❤
@manumanumol8204
@manumanumol8204 Ай бұрын
God bless you
@Newssurvey
@Newssurvey Ай бұрын
Don't worry Bro👍
@ajayasuju9687
@ajayasuju9687 Ай бұрын
👍👍👍👍
@VijayakumarBalan-jb7rr
@VijayakumarBalan-jb7rr Ай бұрын
Kanna bro super 👍🏻🔥🔥
@ponnusfamily977
@ponnusfamily977 Ай бұрын
Ennanu e kannane njan arianjath.god bless you kanna.kannananu super.love you
@hellooooo4813
@hellooooo4813 Ай бұрын
U deserve better bro ❤
@hellooooo4813
@hellooooo4813 Ай бұрын
❤❤❤❤❤
@anjalinikhil1780
@anjalinikhil1780 Ай бұрын
💝💝
@karmagod343
@karmagod343 Ай бұрын
Chettante nte marupadi Kyu waiting
@vineethamangalath9938
@vineethamangalath9938 29 күн бұрын
സൂപ്പർ ബ്രോ.... 👍
@jijithcalicut9121
@jijithcalicut9121 Ай бұрын
മാരാർ 🥰🥰🥰🥰
@shelmashajan3918
@shelmashajan3918 Ай бұрын
👍🏻👌🏻👏🏻👏🏻
@rosilingeorge7148
@rosilingeorge7148 Ай бұрын
സൂപ്പർ
@user-ug2ol6eg6v
@user-ug2ol6eg6v Ай бұрын
Ee cherukkane vittu ivalendina aa kilavante koode poyadu😅
@sureshjuwan2761
@sureshjuwan2761 Ай бұрын
കണ്ണാ സൂപ്പർ
@Dramaedits3
@Dramaedits3 Ай бұрын
U scored🎉
@creativekids4688
@creativekids4688 Ай бұрын
👍👍
@ajithvj7133
@ajithvj7133 Ай бұрын
👍
@lathaprathap417
@lathaprathap417 Ай бұрын
അഖിൽ കൊടുത്തിട്ടുണ്ട്,😂
@Happy-rm8er
@Happy-rm8er Ай бұрын
👍👍👍👍👍
@vijaylakshmik635
@vijaylakshmik635 Ай бұрын
Best wishes😊
@lathakm243
@lathakm243 Ай бұрын
Sathyam thuranu parayunathinu aareyum pedikeeda❤❤❤❤
@vijayavava2525
@vijayavava2525 Ай бұрын
കണ്ണാ 👍🏻👍🏻👍🏻
@user-hb3rp5zn6z
@user-hb3rp5zn6z Ай бұрын
Wishes for a golden life 🎉🎉🎉🎉🎉
@bossmanjordan9899
@bossmanjordan9899 26 күн бұрын
Super ayi kanna
@binubabu6768
@binubabu6768 Ай бұрын
അളിയാ പൊളിച്ചു 👏🏻👏🏻
@neethuneethu9376
@neethuneethu9376 Ай бұрын
🔥🔥🔥🔥
@sreelekshmisree4181
@sreelekshmisree4181 Ай бұрын
👏👏👏👏well reply
@munnizz1533
@munnizz1533 Ай бұрын
അപ്സര പുറത്തിറങ്ങീട് alby de ഇന്റർവ്യൂസ് oke kand സ്വന്തം husbandinum avalde evictionil പങ്ക് ndenn അറിയുമ്പോ 🤣അപ്സര avide അർജുന്റെ pinnale nadakkan കൊറേ try cheithu
WHO DO I LOVE MOST?
00:22
dednahype
Рет қаралды 23 МЛН
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 136 МЛН
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 25 МЛН
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 8 МЛН
Random passerby 😱🤣 #demariki
0:18
Demariki
Рет қаралды 5 МЛН
Забота от брата 😂 #shorts
0:31
Julia Fun
Рет қаралды 5 МЛН
Забота от брата 😂 #shorts
0:31
Julia Fun
Рет қаралды 5 МЛН
Щенок Нашёл Маму 🥹❤️
0:31
ДоброShorts
Рет қаралды 3,5 МЛН
Он разрубил планету😱
0:59
Следы времени
Рет қаралды 5 МЛН