ഉമ്മൻ ചാണ്ടി ഭരണം 💪💪💪 ഇതുപോലെ ജനങ്ങൾ ഇത്ര വിഷമം ഉണ്ടായിട്ടില്ല
@haridasvarrier49074 ай бұрын
കറകറ്റ്
@shebaabraham6874 ай бұрын
പെൻഷൻ നിർത്തലാക്കിയതേയുള്ളൂ ഉമ്മൻചാണ്ടി 2014 ന് ശേഷം ജോയിൻ ചെയ്തവർക്ക് പെൻഷൻ ഇല്ല എന്നാൽ മന്ത്രിമാരുടെ എംഎൽഎമാരുടെയും പെൻഷൻ നിർത്തിയും ഇല്ല ട്രഷറി നിയന്ത്രണം അന്നും ഉണ്ടായിരുന്നു
കേരളം ആണ് ഇപ്പോൾ മിമിക്രി യും നാടകവും ഒക്കെ കാണിക്കുന്നത് 😡
@joshipn13074 ай бұрын
ഡൽഹിക്ക് വന്നിട്ട് കാര്യം ഇല്ല, എന്നു കേന്ദ്രം ബോധ്യപ്പെടുത്തട്ടെ.
@reghuprakash4 ай бұрын
അതൊക്കെ എന്നേ പറഞ്ഞു 😂 എന്നാലും പോയി കൈ നീട്ടും.😂
@anjalikrishnausmarukil25024 ай бұрын
Nirmala sitaraman nte munil ivark mutt edikum...appo Evaro answer Ila sabhayil..check her answer for the question..our MP are silent for her questions and Brittas is the word MP
@rahulambadi46994 ай бұрын
എല്ലാം ശെരിയാവും...
@varghesepa21624 ай бұрын
എല്ലാം ശരിയായ സ്ഥിതിക്ക് ldf നെ പറഞ്ഞു വിടാം
@oranjdot14 ай бұрын
🤣
@reghuprakash4 ай бұрын
😂 correct
@Sharmishaji4 ай бұрын
😂😂
@user-ow4pt5pw5w4 ай бұрын
Iniyumundu seriyakkan😂
@rajisankar2984 ай бұрын
🤣🤣🤣🤣
@Usertzxy34 ай бұрын
സ്വതന്ത്രഭാരതത്തിൻ്റെ ചരിത്രത്തിൽ കേരളം വീണ്ടും നം വൺ ജീവനക്കാർക്ക് ശമ്പളം മുടക്കിയ ആദ്യ സർക്കാർ ഇത് ഖേരളമാണ്. വേതനം മുടക്കികൾ.😮😮😮😮
@MalluMalayalam4 ай бұрын
സഖാക്കൾക്ക് ഇനി ആരും വോട്ട് ചെയ്യരുത്🙏
@sevenstars81964 ай бұрын
എല്ലാ സ്റ്റേറ്റിലും ഗവണ്മെന്റ് ഉദ്യോഗസ്ഥരുടെ ശമ്പളം ഏകീകരിക്കണം..... അനിയന്ത്രണ ശമ്പള വർദ്ധനവ് അത് ബാധ്യതയാണ്....
@sunilkumarpalliyalil62694 ай бұрын
👍👍👍
@bindumolbr79224 ай бұрын
കൂലിപ്പണിക്കാരുടെ കൂലിയും എല്ലാ സ്റ്റേറ്റിലും ഏകീകരിക്കണം
@Jn-rk1gh4 ай бұрын
@@bindumolbr7922അതു എന്താ കൂലി പണിക്ക്വരിക്ക് ഗവണ്മെന്റ് ആണോ kodukkuñതു
@sevenstars81964 ай бұрын
@@bindumolbr7922 കൂലിപ്പണിക്കാരുടെ ശമ്പളവും ഏകീകരിക്കുക നല്ല അഭിപ്രായം.. മാസശമ്പളം +അലവൻസ് +ലീവ് +ബോണസ് +പെൻഷൻ +etc :-കൂലിപ്പണിക്ക് skills വേണം. മാഡം. 😂😂😂😂😂😂
@doc_vader27764 ай бұрын
@@bindumolbr7922 വിവരം ഇല്ലായ്മ ആണ് ഇങ്ങനെ ഉള്ള കമൻ്റുകൾ ഉണ്ടാക്കുന്നത്. കേരളത്തിലെ കൂലി വേറെ ഏതെങ്കിലും സ്റ്റേറ്റ് il നടപ്പിൽ ആവുമോ?😂 ഇല്ല. അതുപോലെ ആണ് കേരളത്തിലെ ശമ്പളവും.
@mathewsthomas13544 ай бұрын
Big salute to smt. Mary Teacher. 👍👍👍
@kannanamrutham88374 ай бұрын
ഭരിച്ചു ഭരിച്ചു എവിടെ എത്തി ജോലിക്കാർക്ക് ശബളം ഇല്ല കേരളത്തിൻറെ അവസ്ഥ ദയനീയം
@Souparnika_304 ай бұрын
രാഷ്ട്രിയകർക്ക് ശംബളമുണ്ടല്ലോ😂😂❤
@dumbtubenis3 ай бұрын
LOL Salim
@naughtysidhuuu53304 ай бұрын
SFIO യുടെ ഒരു വിവരവും ഇപ്പൊൾ ഇല്ലല്ലോ...
@abusalmanzahra47114 ай бұрын
പകരം SFI യുടെ വിവരം ഉണ്ടല്ലോ 😂😂
@masterraindrop62464 ай бұрын
അതൊക്കെ കേന്ദ്രവും ഭൂതവും കൂടി ഒത്തുതീർപ്പാക്കി.😂😂
@Jaykay3454 ай бұрын
പിണുവും മോഡിയും ബായ് ബായ് sfio ഒരു ചുക്കും നടക്കില്ല.
@prithvi9694 ай бұрын
Oru innocent payyane konnu SFI athangu othukki
@shinyshetty87353 ай бұрын
The case was in the court, yesterday there was a ruling allowing SFIO to continue investigation. Please don't spread guess work 🙏
@deepakarat7064 ай бұрын
അനിൽ പൊട്ടൻ വീണ്ടും തെളിയിക്കുന്നു.
@Anil-fg6qh4 ай бұрын
LDF വന്നു എല്ലാം ശരിയായി കൊണ്ടിരിക്കുന്നു . കെ ശബളം , കെ പെൻഷൻ, കെ മാവേലി സ്റ്റോർ അങ്ങനെ കേരളിയർക്ക് ഒരു പുതിയ അനുഭവം. എന്തായാലും കെ റെയിൽ വരും കേട്ടോ
@mathewsjose554 ай бұрын
സഹകരണ ബാങ്കിലെ പൈസ പിൻവലിച്ചാൽ നല്ലത് അല്ലെങ്കിൽ മരപ്പട്ടി കൊണ്ടുപോകും, സഖാക്കളുടെ മാത്രം പൈസ അവിടെ ഇടുക, സാധാരണ ജനങ്ങൾ പിൻവലിക്കുക
സർക്കാരിന്റെ ദൂർത്തിനൊന്നും കുറവില്ല ഒരു കോടി രൂപ ചെലവാക്കിയ ബസ് കട്ടപ്പുറത്തു ഉലകം ചുറ്റി വന്നപ്പോൾ 34 ലക്ഷം റ്റി. എ ആഡംബരത്തിനിടയിൽ ഒരു നേരത്തെ വിശപ്പ് അകറ്റാൻ ഗതിയില്ലാത്ത പൗരപ്രമുഖരല്ലാത്തവരെ കൂടി ഓർക്കണം സഖാവേ
@radhu54004 ай бұрын
ജനങ്ങൾ ട്രഷറി FD കള്‍ പിൻവലിക്കുക.
@reghuprakash4 ай бұрын
😂😂😂 അക്കൗണ്ടിൽ പണം കാണാം. Withdrawal നടക്കില്ല 😂
@manuchandran3614 ай бұрын
Anilkumar 🚀🚀🚀🚀
@ThomasVarghese-bc6fu4 ай бұрын
Mery teachere supper❤❤❤
@nazarta-fy5fu4 ай бұрын
കമ്മ്യൂണിസ്റ്റുകാരുടെ സാംസ്കാരിക ബോധമാണ് അനിൽകുമാറിലൂടെ പുറത്തുവരുന്നത്
@anandhuvishnu61934 ай бұрын
Cpm പാർട്ടിയുടെ അധികാരം കൊണ്ട് ഒരാൾക്ക് വക്കിൽ വരെ ആകാൻ കഴിയും എന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് അനിൽകുമാർ.. കാരണം ഇത്രെയും വിവരം കെട്ട ഒരാൾക്ക് ഒരിക്കലും ഇങ്ങനെ ഒരു സ്ഥാനത്തു എത്താൻ സാധിക്കില്ല
@jamshadippalakkal2934 ай бұрын
അനിൽകുമാർ എല്ലായിടത്തും പാരാജയം 😂😂😂😂
@mohammedharis78434 ай бұрын
ആശുപത്രിയിൽ എന്തുണ്ടാക്കി എന്നാണ് ഗ്യാസിന്റ ഗുളിക പോലും മെഡിക്കൽ കോളേജിൽ ഇല്ല
@muralikk-hn2tq4 ай бұрын
ബിജെപി കേന്ദ്രം ഉള്ളത് കൊണ്ട് കേരളം ഇങ്ങനെ പോകുന്നു
@PRAKASHMULLAPILLY4 ай бұрын
Mary teacher should have handled far better if she was finance Minister of kerala..
@aswinkrishnan6304 ай бұрын
ഇനി Presidents rule മാത്രമേ ഇവിടെ രക്ഷ ഉള്ളൂ..
@thanuskumar94424 ай бұрын
ഇനിയും ശരിയാവാനുണ്ട്
@siddharthsankar65554 ай бұрын
Correct observation of teacher
@manasir29874 ай бұрын
അനിൽ കുമാർ.... പണ്ടത്തെ പോലെ പഠിപ്പില്ലത്ത ജനങ്ങൾ അല്ല. ബീഡി ക്കാർ അല്ല...
@MalluMalayalam4 ай бұрын
വോട്ട് ചെയ്തു തുടർ ഭരണം കൊടുത്ത മലയാളികൾ ഇനിയെങ്കിലും ചിന്തിക്കുക🙏
@sajeevpillai67674 ай бұрын
അനിൽ കുമാർ ഒരു വിവരവും ഇല്ലാത്തവനാണ് ഏത് ചർച്ചയ്ക്ക് വന്നാലും വിവരക്കേട് മാത്രം പറയുക ഉളളു
@truthseeker2104 ай бұрын
അനിൽ കുമാറിനെപോലെയുള്ള വേട്ടവിളയന്മാരെയൊള്ളോ സിപിഎംന്
@majeed.k.a91934 ай бұрын
ഇത്രയും കഴിവ് കെട്ട ധനമന്ത്രിയും മുഖ്യമന്ത്രിയും കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല.
@jaikishankj4 ай бұрын
മനുഷ്യത്വം മര്യാദ വിവരം എന്നിവ എല്ലാത്തവനാണ് ഇവൻ..... അനിൽ...
@animathew13094 ай бұрын
Teacher❤
@sathikumarijphn46474 ай бұрын
കേരളത്തിൽ നടക്കുന്ന നാടകവും മിമിക്രി യും കാരണം കുടുംബങ്ങൾ പട്ടിണിയിലേക്കും കട ബാധ്യത യിലേക്കും പോയ്കൊണ്ടിരിക്കുന്നു
@rishikeshdev59884 ай бұрын
പ്രിയ സോദരങ്ങളെ ഇനി വരുന്ന ഇലക്ഷനെങ്കിലും നോക്കി വോട്ട് ചെയ്ത് ജനങ്ങളുടെ പ്രധിഷേധം ഇവന്മാർക്കുള്ള മറുപടി ആയി നൽകുക. ഇല്ലെങ്കിൽ ഇവന്മാർ കൊണ്ടു വരുന്ന 💊 കേട്ട് ഗതികേട്ട് ജീവിക്കേണ്ടി വരും
@satheeshjawahar72644 ай бұрын
ഈ കടത്തിന്റെ ഭാരം മുഴുവൻ അടുത്ത ഗവണ്മെന്റ് തലയിൽ വയ്ക്കണോ.. ഇവന്മാർ തന്നെ ഭരിക്കട്ടെ
@thunderworldwonderamazing.49894 ай бұрын
ഒരു അഞ്ചു കൊല്ലം കേരളം, SFIയെ ഏൽപ്പിക്കുക.😢😢 അവർ എല്ലാത്തിനേയും തല്ലിക്കൊന്ന് ഇവിടത്തെ ദാരിദ്ര്യം തുടച്ചു മാറ്റിക്കൊള്ളും!!!
@MollyPA4 ай бұрын
Great mary teacher excellent study 📖 we nation needs many mary teachers 👏 kudos 👏 💐 🥳 🎊 🙌 👍 👏
@sanuvazhayil81874 ай бұрын
ടീച്ചർ കിടു
@RajanRajan-ce6ng4 ай бұрын
ടിച്ചറോട് മുട്ടൻ അനിൽ കുമാറിനെ പറ്റില്ല മോനെ 😮😂
@BaburajT.k4 ай бұрын
10 വർഷം മുൻപ് രൂപയുടെ മൂല്യം എ❤ എന്താണ് ചകാവേ❤
@priyeshtvmgvukl.klkvle21514 ай бұрын
മോളെ രക്ഷിക്കേണ്ട പരിപാടി ആണ് ഞങ്ങളുടെ ശ്രദ്ധ തെറ്റിക്കേണ്ട അതിനു വേണ്ടിയാണ്
@jaimyjoseph39394 ай бұрын
ഭാവിയിൽ ശമ്പളം പെൻഷൻ കൊടുക്കണമെങ്കിൽ ഇതു രണ്ടും 50%വെട്ടി കുറക്കണം
@FacetoFaceMedia4 ай бұрын
വിവരം ഉള്ളവരെ അംഗീകരിക്കാൻ അനിൽ കുമാറിന് ബുദ്ധിമുട്ട് ആണ്.
@bijumpbijump79424 ай бұрын
L D F വരും എല്ലാവരെയും ശരിയാക്കും 😂
@user-me3re1uy2m4 ай бұрын
ടീച്ചർ കലക്കി 👍👍🌹
@shyamu4vlb4 ай бұрын
വിവരമുള്ളവർ സംസാരിക്കുമ്പോൾ അത് മിമിക്രി ആയിട്ടേ വെളിവില്ലാത്തവന് തോന്നു. അതുകൊണ്ടാണ് അവനെ അന്തം എന്ന് വിളിക്കുന്നത്.
@ravimedammal44064 ай бұрын
ഇവിടെ... ഒരു ലക്ഷം മുതൽ... മൂന്നു ലക്ഷം... വരെ ശമ്പളം വെടിക്കുന്നവർ ഉണ്ട്...... ഇവർക്കൊക്കെ..... ഫസ്റ്റ് ഗഡു..50000 കൊടുത്താൽ മതി..... അതുകൊണ്ട് അവർ അഡ്ജസ്റ്റ് ചെയ്യ്ത് ജീവിക്കട്ടെ....
@madhav123334 ай бұрын
ഒരു സുപ്രഭാതത്തിൽ ഒരു ലക്ഷം കിട്ടുന്നത് അല്ലല്ലോ
@jasimmohammed97134 ай бұрын
3 lakhs kittuna ഏത് സാധാരണ സർക്കാർ ജോലിക്കാരൻ ആണ് സുഹൃത്തേ, സാലറി കൊണ്ട് മാത്രം ജീവിക്കുന്ന കുറെ അധികം ജീവനക്കാർ ഉണ്ട് ഒരു പക്ഷെ താങ്കളുടെ കുടുംബത്തിലോ, പരിചയത്തിലോ ഒരു ജീവനക്കാരൻ ഉണ്ടായിരുന്നേൽ ഇങ്ങനെ പറയില്ലായിരുന്നു
@jishajohn87504 ай бұрын
നിങ്ങ്ൾ ക്ക് അറിയാവുന്ന എത്ര പേർക്ക് കിട്ടുന്നുണ്ട്?. നിങ്ങൾ പഠിച്ചു ആ ജോലി വാങ്ങാൻ പറ്റില്ലായിരുന്നോ?
@deepblue36824 ай бұрын
സര്‍ക്കാര്‍ ജോലിക്കാരുടെ കൂടിയ സാലറി മാക്സിമം 40k ആയി നിജപ്പെടുത്തുക
@thunderworldwonderamazing.49894 ай бұрын
@@jishajohn8750പഠിച്ചു വാങ്ങിയതൊന്നുമല്ല എല്ലാവരും!!!😮😮😮 കൂടുതലും പിൻവാതിൽ നിയമനങ്ങളാണ്.😢😢😢 പഠിപ്പും കഴിവും ഉള്ളവർ തേരപാര നക്കാപിച്ച കാശിന് ജോലി ചെയ്യേണ്ടി വരുന്നു.😢😢😢😢
@sivankuttynairr15294 ай бұрын
ഈ അനില്‍ കുമാര്‍ ന്റെ മിമിക്രി കലക്കി. ഇതിലും നല്ല മിമിക്രി നിയമസഭ യില്‍ കാണിക്കുന്ന മുഖ്യന് മന്ത്രി മാരും ഉള്ള പോൾ ഇതൊക്കെ എന്ത്. കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍. ഇത്ര മാത്രം.
@kritically4 ай бұрын
2026-നു ഇനിയും കാത്തിരിക്കണമല്ലോ എന്നോർക്കുമ്പോളാണ് വിഷമം 🤔
@remeshbabu91084 ай бұрын
താനങ്ങനെ ഉത്തരം ഉണ്ടാക്കേണ്ട അനിലേ.
@vijayankarippayi26694 ай бұрын
കേരളത്തിൻ്റെ നികുതി വിഹിതം കേരളമെടുക്കുക ....... കേന്ദ്രത്തിനുള്ളത് അവരു മെടുക്കുക
@rajikoshy26514 ай бұрын
Pathetic situation and reply of Anil kumar to Mary teacher
@naughtysidhuuu53304 ай бұрын
എല്ലാം ശരിയായ സ്ഥിതിക്ക് ഇനി ldf ന് തിരിച്ച് പൊകാം....
@sabithasabitha11154 ай бұрын
😂
@malayali364 ай бұрын
അനിൽകുമാർ എന്താണ് കൈ പോകാത്തത് മൂത്രമൊഴിക്കാൻ പോവണ്ടേ
@sandhyadas42144 ай бұрын
അന്തം
@Fashionbeave4 ай бұрын
Anil Kumar is a person who does not know how to treat the person on the stage.
@johncherian19594 ай бұрын
വല്ലതും സംസാരിക്കാനുള്ളതുകൊണ്ട് വിവേകികൾ സംസാരിക്കുമ്പോൾ വല്ലതും പറയണമല്ലോ എന്ന് കരുതി വിഢികളുo ചർച്ചയിൽ തട്ടിവിടുന്നു.
@rajanpu6324 ай бұрын
കേരളം വികസിച്ചെങ്കിൽ അതിന്റെ ഗുണം കേരള ജനതക്ക് കിട്ടണ്ടേ അനിലേ.. ജനങ്ങൾ പട്ടിണിയിലും ദാരിദ്രത്തിലും ആകുന്നു എങ്കിൽ വികസനം എന്നു പറയുന്നത് യഥാർത്ഥ വികസനമാണോ..
@TruthFinder3274 ай бұрын
നവകേരളം പുലർന്നു. ശമ്പളം മുടങ്ങി. എല്ലാം ശെരിയാക്കി...😂😂😂😂😂
@tomytomykjj69494 ай бұрын
അതിൽ നിന്നും കുറച്ചു ലക്ഷങ്ങൾ എടുത്ത് വിരുന്ന് നടത്തി എന്തൊരു തൊലിക്കട്ടി
@ts93664 ай бұрын
ellam sheriyaayi varunu😅
@vimalmathew27294 ай бұрын
സാധാരണ ജനങ്ങൾക്ക് പെൻഷൻ കിട്ടാതിരുന്നപ്പോ ചിരിച്ചവർക്കും പണികിട്ടി.😅😅 എന്തെങ്കിലും ഒരു ആവിശ്യത്തിന് ഒരു സർക്കാർ ഓഫീസിൽ പൊയ്നോക്കൂ അവരുടെ തറവാട്ടിൽ നിന്ന് എടുത്തുതരുന്ന ഫീൽ നമ്മുക്ക്തോന്നാറില്ലേ?😮😮 പിന്നെ ഇവർക്കൊന്നും ഒരു മാസത്തെ സാലറി കൊടുത്തില്ലെങ്കിലും കുഴപ്പമില്ല സാലറി കൊടുക്കാത്തതുകൊണ്ട് പട്ടിണികിടന്നു ചവതൊന്നുമില്ല അനുഭവിക്കണം 👍🏻 ഇതുപോലെ കുറെ പാവങ്ങൾ നിലവിളിച്ചായിരുന്നു അതുകേൾക്കാൻ ആരുമില്ല 😒 ഈശ്വര പാവപ്പെട്ട സർക്കാർ ജോലിക്കാരെ കാത്തോണേ!!😢
@siddharthsankar65554 ай бұрын
A failure government Never seen like this crises
@ershadkk23114 ай бұрын
പെൻഷൻ സഗാക്കൾക് മൊത്തം കിട്ടി അവർ. വാ തുറക്കില്ല 🤣🤣
@GopiKk-pf3pc4 ай бұрын
രണ്ട് തെറി വിളിക്കാം മെങ്കിൽ ഉടൻ പെൻഷൻ കിട്ടും....
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛4 ай бұрын
🪣🧺⬅️ എടുക്കെടോ. പിരിക്കെടോ..🚩💪
@rajannambiar40734 ай бұрын
പെൻഷൻ കിട്ടാഞ്ഞിട്ട് വലിയ കഷ്ട മല്ലേ.പെൻഷൻ എന്നാൽ ഹാഫ്പേ ലീവല്ലേ."ഉണ്ണാത്തവന് ഇലകിട്ടാത്ത പ്രതിഷേധം,ഉണ്ടവന് കിടക്കാൻ ഒരു പായ കിട്ടാതാത്ത പ്രതിഷേധം
@sumadevits49724 ай бұрын
🤔🤔🤔
@user-fv4mi5ke6r4 ай бұрын
Anil is a big zero adima😮😮
@anayaanvin34654 ай бұрын
ഇവൻമാർക്കു ആകെയറിയാവുന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോക്ടർ കയർ
@BijuAbraham-kx2qy4 ай бұрын
Dr🎉M G🎉🎉🎉🎉🎉🎉🎉🎉🎉
@ravindranp49014 ай бұрын
പാവം. വിവരമില്ല. ക്ഷമിക്കുമല്ലോ.
@jimmyvarghese56574 ай бұрын
Well said teacher
@keralarashtreeyam20514 ай бұрын
അനിൽ കുമാർ kashtam.. partye nanam kedutaruth pls...