No video

മോൻസൻ്റെ 'പുരാതന വസ്തു'ക്കളുടെ ഇടനിലക്കാരൻ എളമക്കര സന്തോഷ് സംസാരിക്കുന്നു. I Monson Mavunkal

  Рет қаралды 102,502

Marunadan Exclusive

Marunadan Exclusive

Күн бұрын

മോശയുടെ വടി മോൻസന് വാങ്ങിക്കൊടുത്തത് ഞാൻ
മോൻസൻ്റെ 'പുരാതന വസ്തു'ക്കളുടെ ഇടനിലക്കാരൻ എളമക്കര സന്തോഷ് സംസാരിക്കുന്നു.

Пікірлер: 196
@akhilkm1373
@akhilkm1373 2 жыл бұрын
ഈ അവതാരകൻ കൊള്ളാം. നല്ല ചോദ്യങ്ങൾ. നന്നായി ചോദിക്കാനുമറിയാം, നന്നായി പെരുമാറാനുമറിയാം 👌🏻
@englishlense
@englishlense 2 жыл бұрын
Best 🤣🤣🤣 puravasthuvinu bill undo ennu chodikkunna avatharam ...😇
@renukasnair1749
@renukasnair1749 2 жыл бұрын
@@englishlense പുരാവസ്തുവിന് ബിൽ ഉണ്ടോ എന്ന് അയാൾ എവിടെയാണ് ചോദിച്ചത്? അതൊന്ന് കാണിച്ചുതരാമോ? ഇത്രയും വലിയ തുകയ്ക്കുള്ള സാധനങ്ങൾ കടമായി നൽകുമ്പോൾ ഒരു എഗ്രിമെൻ്റ് പോലും ഇല്ലാതിരിക്കുമോ എന്നത് ആർക്കും സ്വാഭാവികമായി തോന്നുന്ന സംശയമല്ലേ. ഈ ഇൻ്റർവ്യൂ കണ്ടപ്പോൾ എനിക്കും തോന്നി. അതല്ലേ ഇൻ്റർവ്യൂവർ ചോദിച്ചതും. മനസിലായില്ലെങ്കിൽ മണ്ടത്തരം പറയാതിരിക്കൂ.
@TrikaripurPeople
@TrikaripurPeople 2 жыл бұрын
Thalllipoli avatharakan
@englishlense
@englishlense 2 жыл бұрын
@@TrikaripurPeople onnu paranju kodukku plz ... ei commentolikalkku bro
@TrikaripurPeople
@TrikaripurPeople 2 жыл бұрын
@@englishlense 17:12
@geethamathew8707
@geethamathew8707 2 жыл бұрын
ചിരിച്ചു ചിരിച്ചു മടുത്തു. നല്ലൊരു interview. കള്ളന് കഞ്ഞി വെച്ചവരുടെ ഒരു കൂട്ടം
@Anoopali
@Anoopali 2 жыл бұрын
അവതരണം and അവതാരകൻ പൊളി 💞💞💞 പേരെന്തുവാ പുള്ളിയുടെ..
@rajukrishnan6752
@rajukrishnan6752 2 жыл бұрын
സന്തോഷും കള്ളൻതന്നെ.... മോൻസന്റെ കൂട്ടാളി എളമക്കര സന്തോഷ്‌.
@jmathew3942
@jmathew3942 2 жыл бұрын
Santhosh fraud thannae. 3 crore poyittum oru kulukkom illa
@s.kumarkumar7922
@s.kumarkumar7922 2 жыл бұрын
അതെയതെ
@ashiqueshajahan6682
@ashiqueshajahan6682 2 жыл бұрын
💯
@shanavasakroose6667
@shanavasakroose6667 2 жыл бұрын
പോലീസ് ആംഗിൾ ചോദ്യങ്ങൾ.... കൊള്ളാം ഈ അവതാരകൻ.. 🌹
@Rahul-bm6tt
@Rahul-bm6tt 2 жыл бұрын
അവതാരകൻ കിടുക്കി നല്ല ചോദ്യങ്ങൾ😂😂👍
@leenavarkey5687
@leenavarkey5687 2 жыл бұрын
പറഞ്ഞു ഫലിപ്പിക്കുക എന്ന കല മറ്റുള്ള കലകളിൽ നിന്ന് വ്യത്യസമാണ് കാരണം നുണ കൊണ്ട് ഒരു സമ്രജ്യതീർക്കണം അതിൽ മോൺസന്റ കഴിവ് മലായളികളായ നമ്മൾ അംഗികരിച്ച് പറ്റ്
@mackut1825
@mackut1825 2 жыл бұрын
ഇയാൾ മോൻസണേക്കാൾ വലിയ കള്ളനാണ്... പക്ഷേ ഇയാളെയൊക്കെ പെണ്ണിനെ കൊടുത്ത് മോൻസൺ ഒതുക്കി... പൈസ ചോദിച്ചു വരുമ്പോൾ ഏതെങ്കിലും പെണ്ണിനെ മോൻസൺ കൊടുക്കും... അവരുമായി "സമയം ചെലവഴിച്ചു" കഴിഞ്ഞു തിരിച്ചു പോകും!
@vishnupmkl007
@vishnupmkl007 2 жыл бұрын
വിഷ്ണു അവതരണം പൊളിച്ചു keep go on man ❤️❤️❤️❤️👌🏻👌🏻👌🏻
@jmathew3942
@jmathew3942 2 жыл бұрын
Nalla anchor. Useful questions, well thought out
@sidhikps4791
@sidhikps4791 2 жыл бұрын
കേരള ജനത ഹിസ്റ്ററി പഠിക്കാത്തതിന്റെ കുഴപ്പമാണിതൊക്കെ.ഈ ലോകത്തിന്റെ സ്പന്ദനം തന്നെ ഹിസ്റ്ററിറിയിലാണ് മക്കളേ...വബബബ...ഉവ്വ് ഉവ്വ
@sajith802
@sajith802 2 жыл бұрын
ചെമ്പോല തന്ന കുടുംബത്തിന്റെ ഡീറ്റെയിൽസ് പറയണ്ട കോടതി വിളിപ്പിച്ചോളും ☺️
@naijusalam
@naijusalam 2 жыл бұрын
ഒന്നും അങ്ങട് പൊരുത്തപ്പെടുന്നില്ലല്ലോ ചന്തോഷ്യെ...
@pushparaj-eo1eq
@pushparaj-eo1eq 2 жыл бұрын
AKRANTHAM... MOOTHU.. POYI.. THALA... VECHU.. KODUKKUM...PINNE... NANAKKEDU.. ORTHU... MINDATHIRIKKUUM.. NYAYIKARIKKUM.... ATHANU.. BHAI..
@naijusalam
@naijusalam 2 жыл бұрын
@@pushparaj-eo1eq അനധികൃതമായി പണം സാമ്പാദിക്കാൻ പോകുന്നവന്മാരുടെ climax ഇത്രയ്ക്കതന്നെ 🤣🤣🤣🤣
@user-ev6ep9my4p
@user-ev6ep9my4p 2 жыл бұрын
ബഹറ സാറിന്റെ സിംഹസനത്തിലെ ആ ഇരുപ്പ് 🤔🤓🤓🙏
@sarithas9349
@sarithas9349 2 жыл бұрын
അവതാരകൻ അവസാനം നല്ലത് വരട്ടെ എന്ന് ആശ൦സ നൽകിയ ശേഷം സന്തോഷിന്റെ മുഖത്ത് മിന്നിമറഞ്ഞത് മൂന്നുകോടി മുപ്പത് ലക്ഷം എന്ന കഥയുടെ വിജയമാണോ?.....
@ramavinvar
@ramavinvar 2 жыл бұрын
What is the name of this interviewer? He is razor sharp. Brings in a quality like that of BBC Hard talk.
@user-ev6ep9my4p
@user-ev6ep9my4p 2 жыл бұрын
സൂപ്പർ അവതരണം 🙏🤓🤔
@whatsup_viral
@whatsup_viral 2 жыл бұрын
Anchor is matured person .smooth talking
@divakarmalappuram5684
@divakarmalappuram5684 2 жыл бұрын
കർമ്മഫലമാണ് സന്തോഷേ. ഇതല്ല അതിനു പരിഹാരം
@rarishtpr5501
@rarishtpr5501 2 жыл бұрын
15:56 അതൊക്കെ തോന്നും...എജ്ജാതി🤣🤣🤣🤣
@valsaamma6369
@valsaamma6369 2 жыл бұрын
അ വി ശ്വാ സം തോന്നുന്നു
@suninair6984
@suninair6984 2 жыл бұрын
ത്രിശൂർ ആരുടെ വീട്ടിൽ ഇയാൾ പറയാൻ മടിക്കണ്ടല്ലോ എല്ലാം നുണയാ മോൻസൺ രണ്ടുമാസംമായി കേസിൽ പെട്ടു അതു കൊണ്ട് മാറി നിന്ന്
@user-ky9yt7xe1n
@user-ky9yt7xe1n 2 жыл бұрын
ഇവരുടെ കയ്യിലുള്ളത് വടി , ഉറി , മൺവിളക്ക് ,മൺകലം , നാണയം സംസാരിക്കുന്നത് 50 ലക്ഷം കോടി 2500000 ലക്ഷം കോടി ഒന്നും അങ്ങ്ട് പൊരുത്തപ്പെടുന്നില്ല
@Kiran.Nair.
@Kiran.Nair. 2 жыл бұрын
നല്ല മന്യനയ അവതരകൻ
@lissyjames5598
@lissyjames5598 2 жыл бұрын
Avatharakan super👌🏼👌🏼👌🏼👌🏼👌🏼
@ramachandraraogopalakrishn3543
@ramachandraraogopalakrishn3543 2 жыл бұрын
3 കോടി 30 ലക്ഷം ..അതിനു പലിശ മാത്രം 10% വെച്ച് നോക്കിയാലും ..മാസം 3 ലക്ഷം കൊടുക്കണം...ദൈവമേ എങ്ങനെ ഉറങ്ങാൻ പറ്റുന്നു...
@babyusha8534
@babyusha8534 2 жыл бұрын
ഞാനാണെങ്കിൽ ഉറങ്ങുകയേ ഇല്ല
@jeevamenon1326
@jeevamenon1326 2 жыл бұрын
Veruthe thallallle Ivan monsone valipikkn nokki koode ninnu avanara mon avan nnallla panikodthu....Ivan threr cr ne end kodthu kure udayip sadanm kodthyt ithrak amount oo..chumma
@AnilKumar-wv3ut
@AnilKumar-wv3ut 2 жыл бұрын
@@babyusha8534 Pettu poyal igane anu
@jbmedia9898
@jbmedia9898 2 жыл бұрын
10% നോക്കേണ്ട 5% എങ്കിലും ഒന്നു നോക്കിക്കേ
@varujosem
@varujosem 2 жыл бұрын
Ivde masam 3250 kodukkan pedunna padu enikku mathrame ariyoo....
@sundarsubramanian5026
@sundarsubramanian5026 2 жыл бұрын
പുള്ളിക്ക് മുതൽ വേണ്ട. പലിശ കൊടുക്കാൻ പണം വേണം. വിശ്വസിക്കാൻ പ്രയാസം. 😂😂😂എന്തൊരു മോൻസൺ ഭക്തി 😜
@agreeablewing
@agreeablewing 2 жыл бұрын
എവിടെയോ എന്തൊക്കെയോ തകരാറു പോലെ
@angel0fangelsangel504
@angel0fangelsangel504 2 жыл бұрын
മോശയുടെ class mate ആണിത്👩
@Aneesarmap
@Aneesarmap 2 жыл бұрын
സന്തോഷ്‌ എനിക്ക് അറിയാം... ഇപ്പോൾ ഈ വസ്തുക്കൾ സൂക്സിച്ചിരിക്കുന്ന വീടിന്റെ വാടായ്ക പോലും കൊടുക്കാനില്ലാത്ത അവസ്ഥയിൽ ആണ്.. അന്ന് പുള്ളി പറഞ്ഞിരുന്നു എന്നെ ഒരുവൻ പറ്റിച്ചു... One cr മുകളിൽ കിട്ടാനുണ്ടെന്നു എന്ന്.. ആളൊരു മഹാ പാവമാ....
@ecmediae7265
@ecmediae7265 2 жыл бұрын
1 core. Haaa. 1000 roopayude sadanam polii
@anitha2081
@anitha2081 2 жыл бұрын
അവതാരകൻ കൊള്ളാം
@mounamswaramayi
@mounamswaramayi 2 жыл бұрын
90@of lie he is saying,kurache Sathyam unde ,he is behind all this fraud activity ,I strongly belived
@Unnikrishnan-yo6mp
@Unnikrishnan-yo6mp 2 жыл бұрын
Evanum number one fraud.
@prasoonsoon3411
@prasoonsoon3411 2 жыл бұрын
Paavam check shirt!!! Ivanum partner🤣🤣🤣
@Vishnu-tg7og
@Vishnu-tg7og 2 жыл бұрын
സംസാരത്തിൽ താങ്കൾക്ക് ഒരു തലശ്ശേരി/ വടകര slang ഇടക്ക് കയറി വരുന്നുണ്ടല്ലോ. തിരുവന്തപുരത്ത്കാരനോ? കൊച്ചിക്കാരനോ?
@6676S
@6676S 2 жыл бұрын
Nalla avatharakan 🔥
@swadhikavivek168
@swadhikavivek168 2 жыл бұрын
ഇവൻ ആണ് ലോകത്തിലെ ഏറ്റവും വലിയ പൊട്ടൻ.അവതാരകൻ സൂപ്പർ 👍
@worldofthobiazvt3629
@worldofthobiazvt3629 2 жыл бұрын
ഇതിൽ ഇവന്മാരെല്ലാം കണ്ണികളാണ് .. സംസാരത്തിൽ നിന്ന് മനസിലാക്കാമല്ലോ...... ഈ യൂടൂബിൽ കണ്ടപ്പോൾ സംശയിക്കാഞ്ഞതെന്ത്? .... കള്ളന് കുടപിടിച്ചവരല്ലെ......
@kairali2758
@kairali2758 2 жыл бұрын
എല്ലാവരും മോൻസൺ നു പഠിക്കുന്നു 😄😄😄
@rejaniaji5230
@rejaniaji5230 2 жыл бұрын
കുറച്ചു സാധനം എനിക്ക് കൂടി തരണേ... കടമായിട്ട് മതി ക്യാഷ് ഉള്ളപ്പോൾ തരാം 😂😂😂മൂന്നു കോടി.........🙄🙄കേൾക്കുന്ന എനിക്കണോ വട്ട്.... അതോ അയൽക്കോ 🙄
@ecmediae7265
@ecmediae7265 2 жыл бұрын
300 roopayude sadanam evanu 3 kooddii. Haaa
@mounamswaramayi
@mounamswaramayi 2 жыл бұрын
He is a big fraud,eyes saying that
@sanjeevannair9446
@sanjeevannair9446 2 жыл бұрын
Correct 👍
@s.kumarkumar7922
@s.kumarkumar7922 2 жыл бұрын
👌👌👌
@raknair3634
@raknair3634 2 жыл бұрын
അങ്ങനെ, മോശയുടെ വടി മോൺസന്റെ വടി ആയി..😄
@injunjoe760
@injunjoe760 2 жыл бұрын
അടുത്ത മോൺസൺ 😂
@fazalfams9776
@fazalfams9776 Жыл бұрын
Monson നല്ല ഒരു കലാകാരൻ ആണ് 😂
@anilnanu5781
@anilnanu5781 2 жыл бұрын
ഈ സന്തോഷിന്റെ ഓരോ വാക്കുകളിലും അയാൾ കള്ളനാണെന്ന് വിളിച്ചു പറയുന്നുണ്ട്. അയാൾക്ക് മോനുമായി രഹസ്യബന്ധം ഉണ്ട് എന്ന കാര്യം അയാൾ പറയാതെ പറയുകയാണ്. മൂന്നുകോടി രൂപ അയാൾ മോനു വേണ്ടി പലിശക്ക് എടുത്തു എന്നു പറയുന്നു. മൂന്നു കോടി രൂപയ്ക്ക് ഓരോ മാസം എത്ര രൂപ പലിശ അടക്കണം. എല്ലാ മാസവും കൃത്യമായി അയാൾ പലിശ അടച്ചു കൊണ്ടിരിക്കുകയാണ്, കോവിഡ് കാലം ഒഴുകെ. പറഞ്ഞ സമയത്തും അത് കഴിഞ്ഞും വാങ്ങിയ പണം തിരികെ കൊടുക്കാതെ ഇരുന്നിട്ടും സന്തോഷ് അയാളോട് പണം തിരികെ ചോദിച്ചില്ല. അല്ലെങ്കിൽ പണം തിരികെ ചോദിക്കുമ്പോഴൊക്കെ അയാൾ ഓരോ ഒഴിവുകഴിവുകൾ പറഞ്ഞു. അത് കോടികളുടെ ബിസിനസ് നടത്തുന്ന, സമൂഹത്തിലെ ഏതാണ്ട് എല്ലാ തട്ടിപ്പും തരികിടകളും നേരിട്ട് കണ്ടു മനസ്സിലാക്കിയിട്ടുള്ള ബിസിനസ്സുകാരനായ സന്തോഷ് അങ്ങ് വിശ്വസിച്ചു...! എന്നിട്ട് മോനു വേണ്ടി കൃത്യമായി പലിശ കൊടുത്തു കൊണ്ടേയിരുന്നു.....! പലിശക്കാരുടെ ശല്യം കൂടിവന്നപ്പോൾ, എങ്ങോട്ടെങ്കിലും മാറ്റിവയ്ക്കണമെന്ന് മോൻ സൺ പറഞ്ഞപ്പോൾ സന്തോഷ് കണ്ണുമടച്ച് അങ്ങ് സമ്മതിച്ചു. എന്നിട്ടും അയാൾ മോൻസനോട്‌ പിണങ്ങി ഒരു വാക്കു പോലും പറഞ്ഞില്ല.. ആശ്ചര്യം എന്നല്ലാതെ ഒന്നും പറയാനില്ല..... ഇതൊക്കെ പറയുന്നത് കേൾക്കുമ്പോഴേ അറിയാം സന്തോഷം മോൻസണും ചേർന്നുള്ള കൂട്ടുകച്ചവടം ആണെന്ന്..
@akhilkm1373
@akhilkm1373 2 жыл бұрын
അവതാരകന്റെ ലക്ഷ്യങ്ങള്‍ മനസിലാകുന്നുണ്ട്. Bad interrogation
@sneha-sr8sr
@sneha-sr8sr 2 жыл бұрын
Paise tharan und enittum 5 yrs ayi no complaint!! Vendum monsinu supply chythu... Endo evideyo thakararu... Not matching with statement s
@pgnithin4878
@pgnithin4878 2 жыл бұрын
Mr.Monsan Sir , Sir Bail Erangittu Oru School Start Cheyyanam , Njangal Kurachuper Join Cheyyum , Othiri Kariyngal PadikanundU😍
@geethamathew8707
@geethamathew8707 2 жыл бұрын
Well said
@eganathan.r
@eganathan.r 2 жыл бұрын
This guy just lied now to Asianet news: he said he didn't say a word about Shabarimala while handing over the Copper Document.
@eganathan.r
@eganathan.r 2 жыл бұрын
Here is the link of that news: kzfaq.info/get/bejne/a5t_aamrndu0nac.html
@mohanlalmohan6291
@mohanlalmohan6291 2 жыл бұрын
ഈ നാട് കൊള്ളാം ഈ കാലത്തു ജനിച് ജീവിക്കുന്നതിൽ അഭിമാനം കൊണ്ടു കൊള്ളുന്നു 😂
@jimbrukarunagappally2682
@jimbrukarunagappally2682 2 жыл бұрын
മിക്കവാറും മോൻസൺ അണ്ണന്റെ കഥ സിനിമ ആകാൻ ചാൻസ് ഉണ്ട് ക്ലൈമാക്സിൽ ആണ് ട്വിസ്റ്റ്‌ എംജി അണ്ണന് മോതിരം മാത്രം അല്ല പഴശി രാജാവിന്റെ പരിജ അതും 80 കോടിയുടെ ശുഭം 🤣🤣🤣😂😂😂😈
@muhsinasathar
@muhsinasathar 2 жыл бұрын
അതിലെ പാട്ടുകൾ മുഴുവൻ എം ജി തന്നെ പാടണം. എന്നാലേ ഒരിതൊള്ളൂ...
@LightNClicksofficial
@LightNClicksofficial 2 жыл бұрын
Allready movie is there in tamil Sathuranga Vettai
@kurianvaghese5890
@kurianvaghese5890 2 жыл бұрын
The concerned H S B C bank's credibility is to be reviewed by RBI as well as the finance ministry immediately.Mauritius bank's are at the end of suspense.
@renji1679
@renji1679 2 жыл бұрын
കേരള പ്രധാന മന്തി യുടെ മകൻ ദുബായ് hsbc യുടെ മാനേജർ എന്നാണ് പറയപ്പെടുന്നത് ശരി ആണോ എന്നറിയില്ല അങ്ങെനെ എക്കിൾ എക്സ്ട്രാ ലോജിറ്റിക്സ് ന്റെ ac മിക്കവാറും അവിടെ ആയിരിക്കും
@kasi7996
@kasi7996 2 жыл бұрын
ഇയാൾ ഒരു അമ്മയെ പറ്റിച്ചു ലക്ഷങ്ങൾ പറ്റിച്ചു....
@theophine3878
@theophine3878 2 жыл бұрын
നല്ല അപ്പോo പാലും കാണുമ്പേ വീഴ്അത്ത ഒരുനാറിം ഇല്ല
@maheshnm275
@maheshnm275 Жыл бұрын
Monson Mavunkal Pocso casil pettu jeevaparyantham thadavu shiksha anubavikkunny
@Assenso.sio4
@Assenso.sio4 2 жыл бұрын
Monson oru killadi thanne🤣
@amirotphannaotp
@amirotphannaotp 2 жыл бұрын
വിക്രമാദിത്യ ചക്രവർത്തിയുടെ സിംഹാസനം ഉണ്ടോ മൂപ്പരുടെ അടുത്ത്.....
@johge02
@johge02 2 жыл бұрын
All type scrap businesses could be a down fall one day.
@chandrikanair9836
@chandrikanair9836 2 жыл бұрын
എന്നെ കണ്ടാൽ കോഴിയെ കട്ടവൻ ആണെന്ന് തോന്നുമോ?????🤣🤣🤣
@sushmit4977
@sushmit4977 2 жыл бұрын
നല്ല രണ്ട് വ്യക്തികൾ😄കേരളത്തിലെ മൊത്തം ബജറ്റ്റ്റിനേക്കാൾ ഉണ്ടായിട്ടും വിശ്വസിച്ചോ :അവതാരകൻ,,, ഞാൻ : അത്രേ ഉള്ളോ 😄
@whatsup_viral
@whatsup_viral 2 жыл бұрын
ഈ anchorine പോലീസിൽ എടുക്കണം.. ഇയാൾ ചോദ്യങ്ങൾ ചോദിച്ചാൽ കള്ളൻ ലോക്ക് ആകും
@abugazali8092
@abugazali8092 2 жыл бұрын
സന്തോഷ്‌ സത്യം പറയാൻ ഉദേശിച്ചത്‌ എല്ല പക്ഷെ അത് ഒരു ഡിപ്ലോമാറ്റിക് ഡിഫൻസ്
@user-gf7tv2hu1u
@user-gf7tv2hu1u 2 жыл бұрын
1:29 Ithrayum kodi collection ullavan ola menja veettil 😐
@sanalkumarpn3723
@sanalkumarpn3723 2 жыл бұрын
2.5 ലക്ഷം കോടി രൂപ എന്നൊക്കെ കേൾക്കുമ്പോൾ വിശ്വസിക്കാൻ ഇവിടെ കുറെ കിഴങ്ങൻമാർ , കഷ്ടം . വല്ല 2500 കോടി എന്നൊക്കെ പറഞ്ഞാൽ പിന്നെയും ചിലപ്പോൾ വിശ്വസിക്കും😀. സന്തോഷും നേരായ വഴി കച്ചവടം ചെയ്യുന്ന ആളാണ് എന്ന് തോന്നുന്നില്ല. ഇങ്ങേരുടെ കാര്യങ്ങളിൽ മൊത്തം ഒരു ദുരൂഹത ഉണ്ട് 😀
@user-wo8dp5ki9h
@user-wo8dp5ki9h 2 жыл бұрын
ഇങ്ങേര് അവിടെ പോവാറില്ല...സിനിമയുടെ തിരക്കും കോവിഡും ഒക്കെ കാരണം.....എന്നാൽ അനിതയും സഹീനും ഒന്നും അവിടെ സ്ഥിരം പോവാറില്ല എന്ന്‌ ഇങ്ങേര്ക് അറിയാം....🤔
@user-ky9yt7xe1n
@user-ky9yt7xe1n 2 жыл бұрын
മൂന്ന് കോടി 30 ലക്ഷത്തിന് പകരം വടിയും , ഉറിയും , കലവും തിരിച്ചു കൊണ്ടു പോയാൽ പോരേ ?
@annamarymathew1459
@annamarymathew1459 2 жыл бұрын
🤭🤭
@smithakrishnan1882
@smithakrishnan1882 2 жыл бұрын
കഷ്ടം...... എങ്ങനെ ഇങ്ങനെ പറ്റിക്കാൻ തോന്നുന്നു ആൾക്കാരെ..
@AnandKumar-st2ox
@AnandKumar-st2ox 2 жыл бұрын
ഇവനെ ഒരു ഫ്രാഡ്
@moideenemmoideenem1390
@moideenemmoideenem1390 2 жыл бұрын
ആർത്തി മൂത്ത മനുഷ്യർ എന്ത് നീച കൃത്യം ചെയ്തും പണമുണ്ടാക്കാൻ ശ്രമിക്കും.....
@wilsonpj8352
@wilsonpj8352 2 жыл бұрын
നീ കൊടുത്ത വടികൊണ്ട്.... അവൻ ഒത്തിരിപേരെ വടി ആക്കി
@sanalkumarks8851
@sanalkumarks8851 2 жыл бұрын
എന്താണ് ഈ 78%? അത്ര കൃത്യമാണോ?
@rajr6684
@rajr6684 2 жыл бұрын
കനകസിംഹാസനത്തിൽ ഇരിക്കാൻ വൈക്ലബ്യം കാട്ടിയ സന്തോഷ് താങ്കൾ ശുനകനും ശുംഭനമല്ല.
@ancyjoseph282
@ancyjoseph282 2 жыл бұрын
മോൺസൺ ആന്റി കളക്ഷൻ ആയി എല്ലാരോടും പറഞ്ഞു പറ്റിച്ചു കൊണ്ട് ഇരുന്നത് ഇയാൾക്കു അറിയാം.. എന്തേലും ആകട്ടെ എന്ന് വിചാരിച്ച മഹാമന സ്‌ക്കൻ
@juwelbabyuk8806
@juwelbabyuk8806 2 жыл бұрын
മോൺസൺ പുലി തന്നെ 😄
@Kalkki369
@Kalkki369 2 жыл бұрын
എന്റെ അഭിപ്രായത്തിൽ ഈ monson ചെയ്ത തട്ടിപ്പിനൊക്കെ ഇയാളും ഉത്തരവാദിയാണ് കാരണം അറിഞ്ഞുകൊണ്ട് ആ ഫ്രോഡ് ജനങ്ങളെ പറ്റിക്കുമ്പോഴും ഇവൻ നോക്കി കണ്ട് ചിരിക്കുകയാണ് പോലും. മൂന്ന് കോടി മുപ്പത് ലക്ഷം എന്തൊരു ലാഘവത്തോടെയാണ് കടമുണ്ടെന്ന് പറയുന്നത് വളരെ ചെറിയ സംഖ്യയല്ലേ...ഇവന്റെ മുഖത്ത് കാണുന്നുണ്ട് പച്ച കള്ളമാണെന്ന് ഇരുന്ന് കിളിക്കുന്നു... ഇതുപോലെ കുറേ ഉണ്ടാക്കികാണും ജനങ്ങളെ പറ്റിച്ച് അവൻ വിറ്റതിനൊക്കെയും ഇവന് നല്ല സംഖ്യ കിട്ടിക്കാണും... അതാണ്‌ ഈ സത്യമൊക്ക ഇവൻ മൂടിവെച്ചത്. എല്ലാം വെളിച്ചം കണ്ടപ്പോൾ ഒന്നും അറിയാത്തപോലെ മോൻസൻ ഇവന് കടക്കാരനാണെന്ന് മാത്രം... ശബരിമല വിഷയത്തിലെ ചെമ്പോല അത് എവിടുന്ന് വാങ്ങി ഏത് പഴയ തറവാട് എന്നൊക്ക ഇപ്പോ പറയാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ കുറച്ചു കഴിഞ്ഞ് താനെ പറയേണ്ടി വരും.
@reenareena1017
@reenareena1017 2 жыл бұрын
ഇവനെ നല്ലത് പോലെ ചോദ്യം ചെയ്യണം കിളിമാനൂർ കൊട്ടാരം കൊള്ള അടിച്ചു കുറെ വാരി കൊണ്ട് പോയി ഇവൻ അടുത്ത കാലത്തു ജയിൽ ആയിരുന്നു
@subramaniank7721
@subramaniank7721 2 жыл бұрын
ഈ സൻന്തോഷ്എളമക്കര,കിടുവയാണ് അവനെ ശരിക്കുംഅലക്കിയാൽ എല്ലാതട്ടിപ്പും പോറത്തുവരും
@baredesigns1
@baredesigns1 2 жыл бұрын
Somehow, this Santosh character does not seem to be genuine, his “facts” has too many holes.
@plutovenus4101
@plutovenus4101 2 ай бұрын
This guy is a biggest liar...he was partner with this guy ! He also sold things lying. Is he in the jail now ?
@mahikiran4633
@mahikiran4633 2 жыл бұрын
അയാള്‍ക്ക് ഒന്നും ചെയ്യാൻ കഴിയില്ല.. ഒരാൾ തട്ടിപ്പിന് ഇറങ്ങി പുറപ്പെട്ടall എന്തു ചെയ്യും
@madhusoodhanans8934
@madhusoodhanans8934 2 жыл бұрын
Santhosh alla arayalum pettupokum cinima nadikal upayogicha jatti lakshangalku lealam pokunnidath ithinappuravum nadakkum
@ranjiug3095
@ranjiug3095 2 жыл бұрын
Sprr
@kaicos7478
@kaicos7478 2 жыл бұрын
ഇയാളുടെ 3 crore 30lakh engne ഒപ്പിച്ചു എന്നതിൽ മറുപടി ഇല്ല എങ്ങനെ മറ്റുള്ളവർക്ക് കൊടുക്കാനുള്ളത് കൊടുത്തു എന്നതിൽ മറുപടിയില്ല. ഇത്രയും കോടി കടമുണ്ടായിട്ടു എങ്ങനെ കൂളായിരിക്കുന്നു അതിനും മറുപടി ഇയ്യാൾക്ക് കാര്യമായി ഒരു ജോലിയും ഇല്ലതാനും
@jessypaul9192
@jessypaul9192 2 жыл бұрын
DGPkum superstars inum Gayakan markum viswasikamenkil iyalkum viswasikam
@vyshakhanvyshak9916
@vyshakhanvyshak9916 2 жыл бұрын
ഇവനെ നല്ല രീതിയിൽ ചോദ്യം ചെയ്യതാൽ ......
@jessypaul9192
@jessypaul9192 2 жыл бұрын
Monson mavunkalum 450 ponganmarum
@kchandran2231
@kchandran2231 2 жыл бұрын
Super Fools of Super Kerala
@hunterin.3060
@hunterin.3060 2 жыл бұрын
ഇയാളുടെ സംസാരത്തിൽ എവിടേക്കൊയോ തട്ടിപ്പിന് കൂട്ട് നിന്ന പോലെ തോനുന്നു
@vkv9801
@vkv9801 2 жыл бұрын
കേരളത്തിൽ എനിക്ക് മൂത്രം ഒഴിക്കാൻ വരെ പേടിയാ കാരണം സമാനവും പാമ്പ് ആയി കടിക്കുമോ എന്നാണ് എന്റെ പേടി എന്റെ വീട് കർണാടക ബോർഡറിൽ ആയത് കൊണ്ട് അവിടെ പോയി ഞാൻ മൂത്രം ഒഴിക്കുന്നു നിങ്ങളോ ?,
@user-gf7tv2hu1u
@user-gf7tv2hu1u 2 жыл бұрын
4:11 26200000000000 ithu aano ?!!!!😕😕 4:19 vishvasicho?!! Pinne vishvasichu 😁
@SreedeviTT
@SreedeviTT 2 жыл бұрын
Ivananu perumkallan
@ecmediae7265
@ecmediae7265 2 жыл бұрын
Enikku 3000 roppa. Alla 3 koddiii. 😜🤪
@tintujoby7085
@tintujoby7085 2 жыл бұрын
Motion 🤭🤭🤭
@ashiqueshajahan6682
@ashiqueshajahan6682 2 жыл бұрын
Ivanum kallana ath veroru sathyam 😹😂
@Jithu14304
@Jithu14304 2 жыл бұрын
🥰🥰👍
@ajiskumar6947
@ajiskumar6947 2 жыл бұрын
Monsan CM aanal panakarar govinda govinda aagum,
@rajendranmanghat902
@rajendranmanghat902 2 жыл бұрын
Ee mon son chirichu chaakum. Aarum kollanda aavasyamilla
@sajith802
@sajith802 2 жыл бұрын
ഉറപ്പിക്കാമോ..
@sultanimperious
@sultanimperious 2 жыл бұрын
Oru paisa polum vangathe itrem sadanangal kodutha iyale Jesus um Mohammedum Krishnanum oke aayi Monson thoni kaanum
@sneha-sr8sr
@sneha-sr8sr 2 жыл бұрын
Tharan ulla paise kittitilla... Monsinu fund release aakan iyal kadam 30 lakhs madichu kodukunnu... Eniku logic kittunilla
@lenineabraham845
@lenineabraham845 2 жыл бұрын
😂😂
@shameermt3679
@shameermt3679 2 жыл бұрын
..
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 2,9 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 4,7 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 23 МЛН
Нашли чужие сети в озере..💁🏼‍♀️🕸️🎣
00:34
Connoisseur BLIND420
Рет қаралды 3,5 МЛН
Idavelayil I Ep 18 - Part 1 with Kalabhavan Mani I Mazhavil Manorama
17:37
Mazhavil Manorama
Рет қаралды 589 М.
#monsonmavunkal MONSON MAVUNGAL ഞങ്ങൾക്ക് സംഭവിച്ചത്!
17:31
Geethamma & Sarathkrishnan Stories
Рет қаралды 224 М.
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 2,9 МЛН