മാസത്തിൽ ഒരിക്കൽ ഈ ഒരൊറ്റ കാര്യം ചെയ്താൽ മതി ,ഒരിക്കൽ പോലും ക്യാൻസർ പിന്നെ വരില്ല Dr bibin

  Рет қаралды 481,954

Convo Health

Convo Health

Жыл бұрын

സംശയങ്ങൾക്കും ബുക്കിങ്ങിനും വേണ്ടി താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
WhatsApp: wa.link/ybasym
Dr Bibin Jose MBBS,MD,(Pulmonology) FCCP(USA)
Dip.Diabetes (Boston) PGDC Cardiology (UK)
M.Phil(De-Addiction, Family & Child Psy,) Ph.D
Scholar(Neuro-Psy-Diabetes)
Consultation Available in -
Carmel Medical Centre, Pala,
Aravinda(KVMS) Hospital Ponkunnam
Assumption Hospital,Sultan Bathery
PULMO CENTRE
Kottayam, Idukki and Wayanad Dts
For Consultation contact Number +91 9567 710 073
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp.com/JhmmGdLziSk...
നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ ബന്ധപ്പെടുക
Phone: +91 9539 050 226 (Convo Health Channel Manager)
WhatsApp: wa.link/07h9fs
NB:ഈ നമ്പർ ഡോക്ടറെ കാണാൻ ബുക്ക് ചെയ്യാൻ ഉള്ളതല്ല

Пікірлер: 398
@swethaanu7545
@swethaanu7545 6 ай бұрын
എന്റെ അമ്മയുടെ ബ്രെസ്റ്റ് കാൻസർ. മാറാൻ എല്ലാവരും പ്രാർത്ഥിക്കുക 🙏🏻🙏🏻
@faisalbabu4976
@faisalbabu4976 5 ай бұрын
God bless you
@rahmathk-ze8dj
@rahmathk-ze8dj 5 ай бұрын
Allah അസുഗം മാറ്റി കൊടുക്കണേ allah ആമീൻ 🤲
@minirajagopal313
@minirajagopal313 4 ай бұрын
🙏🙏🙏🙏
@user-ox4vx6rt2z
@user-ox4vx6rt2z 4 ай бұрын
🙏🙏🙏🙏
@geethugayathri1954
@geethugayathri1954 3 ай бұрын
🙏
@resmiaryanani
@resmiaryanani Ай бұрын
മാസത്തിൽ 2തവണ ഏകാദശി എടുത്തിരുന്നു.... ആദ്യത്തെ ദിവസം ഒരു നേരം മാത്രം അരി ഭക്ഷണം..ബാക്കി സമയം fruits... രണ്ടാം ദിവസം വെള്ളം മാത്രം വേറെ ഒന്നും കഴിക്കില്ല.. മൂന്നാം ദിവസം ഒരു നേരം അരി ഭക്ഷണം പിന്നെ fruits.. അങ്ങനെ 15ദിവസം കൂടുമ്പോൾ മാസം 2തവണ.. ശരീരത്തിന് നല്ല എനർജി,, രാവിലെ നേരത്തെ എണീക്കും ആകെ മൊത്തം ഉഷാർ ആയിരുന്നു.... നല്ല ആരോഗ്യം തോന്നിയിരുന്നു... പ്രെഗ്നന്റ് ആയപ്പോൾ നിർത്തി.. ഇനിയും tudangan ആഗ്രഹിക്കുന്നു.... ഏകാദശി വൃതം.. നല്ലൊരു ദിനചര്യ ആയിരുന്നു
@zakariyaummer5494
@zakariyaummer5494 Жыл бұрын
ഇങ്ങനെയുള്ള വീഡിയോ കാണുബോൾ മനസിന് ഒരു കുളിർമ 🥰 ഡോക്ടർ റുടെ വാക്കുകളിലിൽ ഉണ്ട് ഒരാശ്വാസം ❤️
@kunjoonjammageorge5556
@kunjoonjammageorge5556 10 ай бұрын
You told oneday eat two Brazil nut per day but it is for what ,use comment thank you
@munavarpv2343
@munavarpv2343 Ай бұрын
കാൻസർ മരുന്നു ഉല്പാദിപ്പിക്കുന്ന കമ്പനിക്കാർ അതിനു സമ്മതിക്കുമോ😂
@spider7873
@spider7873 Жыл бұрын
പനി വരുന്നത് പോലെയാണ് ഇന്ന് കാൻസർ ജനങ്ങളെ പിടികൂടുന്നത് ഇതിനെതിരെ ഒരു വാക്സിൻ കണ്ടെത്തിയാൽ പ്രശ്നത്തിന് പരിഹാരമാകില്ലേ?
@nithinanandarajan2531
@nithinanandarajan2531 5 ай бұрын
കാൻസർ ഉൾപ്പെടെ ഏത് അസുഖങ്ങളും ഉണ്ടാകുന്നത് തെറ്റായ ഭക്ഷണരീതിയും ജീവിതരീതിയും മൂലം ആണ്.ആദ്യം തിരുത്തേണ്ടത് അസുഖത്തിന്റെ കാരണങ്ങൾ ആണ്. വാക്സിൻ ഒരിക്കലും ആരെയും രക്ഷിക്കാൻ പോകുന്നില്ല. കൊറോണ വാക്സിൻ കുത്തി തന്നെ ഒരുപാട് ആളുകൾ മരിച്ചു
@jancygeorge4385
@jancygeorge4385 3 ай бұрын
അപ്പോൾ ആശുപ ത്രി നടത്തുന്നവരുടെ business ന് കോട്ടം വരില്ലേ ?
@prakasan_
@prakasan_ 2 ай бұрын
Qq
@aameenc296
@aameenc296 Ай бұрын
Sir, വാക്‌സിനുകളെപ്പറ്റി ആധ്യം പഠിക്കൂ...വാക്സിനുകൾ ഒരു രോഗത്തിനും പരിഹാരമല്ല ..വാക്സിനുകൾ മരുന്ന് മാഫിയകളും,സർക്കാരുകളും,രാഷ്ട്രീയ,ഉദ്യോഗസ്ഥരും ചേർന്ന് കളിക്കുന്ന "ചതുരംഗം"മാത്രമാണെന്ന് എത്ര പേർക്കറിയാം..
@srrennypulikkal9176
@srrennypulikkal9176 Ай бұрын
Good
@SaseendranSaseendranc
@SaseendranSaseendranc 11 ай бұрын
വിലയേറിയ കാരൃങ്ങൾ വിശദമായി പറഞ്ഞു മനസിലാക്കിതന്ന ഡോക്ടർക്ക് നന്ദി
@clchinnappan5110
@clchinnappan5110 11 ай бұрын
Thsnk you dr,for your good advice ❤
@vrindaradhakrishnan1798
@vrindaradhakrishnan1798 Жыл бұрын
Wonderful words.thank you dr.will try to stick on ur advice
@shamsuak5035
@shamsuak5035 Ай бұрын
ഡോക്ടർ നിങ്ങൾക്ക് ദൈവം നല്ലത് വരുത്തട്ടെ 🌹🌹🌹
@marywilson648
@marywilson648 Жыл бұрын
ഈ അറിവു പകർന്നു തന്ന ഡോക്ടർക്കു നന്ദി പറയുവാൻ വാക്കുകൾ പോരാ. ദൈവത്തിന്റെ കരുതലിന്റെ ഒരു ഉപകരണം എന്നെ കരുതാൻ പറ്റുകയുള്ളു May God's blessings be with You always so as to share it so lovingly with your caring advise
@pramodkumar-yy1sv
@pramodkumar-yy1sv Ай бұрын
ഒന്ന് പോടോ
@vijayantp384
@vijayantp384 Жыл бұрын
വളരെ നല്ല അറിവ് പകർന്ന ഡോക്ടർക്ക് സ്നേഹപൂർവ്വം നന്ദി അർപ്പിക്കുന്നു.
@faisalnkm5002
@faisalnkm5002 Жыл бұрын
നന്ദി സർ വളരെ നല്ല വിശദീകരണം ഒരപേക്ഷ പറയുന്ന ഇം ഗ്ലീഷ് പലതും മനസിലാകാ കുന്നില്ല. കഴിയുന്നത്ര മലയാള വാക്കുകൾ ഉപയോഗിച്ചാൽ വളരെയധികം ഉപകാരമാകും
@llakshmitv976
@llakshmitv976 Жыл бұрын
Athaanu 😊
@DRBIBINJOSE
@DRBIBINJOSE Жыл бұрын
❤ ശ്രദ്ധിക്കാം
@shajitha1189
@shajitha1189 Жыл бұрын
Athanne
@mohangkc450
@mohangkc450 10 ай бұрын
​@@llakshmitv9768
@bindhugopalakrishnan-dr1bk
@bindhugopalakrishnan-dr1bk Жыл бұрын
ഭാഗ്യശാലി ആണ് എന്റെ അച്ഛനും കാരണം 13 വയസ കുടിയും വലിയും തുടങ്ങി പക്ഷേ കാൻസർ വന്നില്ല. അത് ദൈവത്തിന്റെ ഭാഗ്യം പക്ഷേ ലാസ്റ്റ് ന്യൂമോണിയ വന്നു മരിച്ചു
@cscvellayani2508
@cscvellayani2508 Ай бұрын
ente achanum ithupole thanneyaayirunnu
@shrilajam
@shrilajam Жыл бұрын
Thank you for having given valuable information Sir, I feel imbalance and cannot move freely MRI shows defuse cereberal atrophy Recently i have head ache Dr. has advised to to do CSF EMG. What is CSF EMG Thank you
@cicilyoscar8163
@cicilyoscar8163 Жыл бұрын
Thank you Dr.
@ushak5879
@ushak5879 Жыл бұрын
Highly valuable Very nice presentation Thank u sir
@ramlathubeevi2763
@ramlathubeevi2763 9 ай бұрын
Ithupolulla arivukal kooduthal pretheekshikunnu.
@phailinconsultancy3874
@phailinconsultancy3874 Жыл бұрын
Very good information
@bindupraji7741
@bindupraji7741 3 ай бұрын
Very good information thank you so much ❤❤
@susheelarajan7680
@susheelarajan7680 Жыл бұрын
Thank you dr
@afsalvalappil7925
@afsalvalappil7925 Жыл бұрын
Thanks doctor
@krishnakumarik3334
@krishnakumarik3334 Жыл бұрын
Thankyou sir
@peejayp9709
@peejayp9709 Ай бұрын
Highly informative and useful tips. Thank you dr.
@vijayakumarnarayanan9721
@vijayakumarnarayanan9721 11 ай бұрын
നന്ദി ഡോക്ടർ
@moideenpulikkathodi8084
@moideenpulikkathodi8084 Жыл бұрын
Thanks Doctor
@sindhu766
@sindhu766 Жыл бұрын
Thank u Dr🙏
@Haifameril
@Haifameril 10 ай бұрын
അല്ലാഹ് ക്യാൻസർ എന്ന മാറാ വ്യാധി ആർക്കും തരല്ലേ അല്ലാഹ് 😥😥
@Zayan___mu
@Zayan___mu 10 ай бұрын
Aameen 🤲🤲
@zainzaman744
@zainzaman744 10 ай бұрын
Aameen
@fathimakh683
@fathimakh683 9 ай бұрын
Aameen😢
@ummusalma3103
@ummusalma3103 9 ай бұрын
ആമീൻ
@munimichi8351
@munimichi8351 9 ай бұрын
ആമീൻ
@sandhyaharidas4539
@sandhyaharidas4539 Жыл бұрын
Thank you, doctor ❤❤🙏🙏🙏🙏🙏🙏
@maryshanty2843
@maryshanty2843 7 ай бұрын
Thankz doctor❤
@rajammalks4231
@rajammalks4231 3 ай бұрын
Very good presentation Thank you Doctor. Dubai
@antonyjosephphotographer3966
@antonyjosephphotographer3966 11 ай бұрын
Good മെസ്സേജ്., thankks
@lissythomas7904
@lissythomas7904 11 ай бұрын
God bless you Dr 🙏
@anithaprasad1995
@anithaprasad1995 8 ай бұрын
Very good informationDr 🙏
@krishnakumark.p8184
@krishnakumark.p8184 Жыл бұрын
Thank you doctor
@musthafaan9844
@musthafaan9844 Жыл бұрын
ഡോക്ടർ സർ വളരെയധികം ഉപകാരപ്രതമായ അറിവ് നന്ദീ സർ♥️
@anuram1999
@anuram1999 11 ай бұрын
Thank you for giving valuable advice , very good presentation
@kpsyoutube1786
@kpsyoutube1786 Жыл бұрын
ഒരു മാസത്തിൽ 8 നോമ്പ് എടുക്കൽ നല്ലത് ആണ് എന്ന് ഇസ്ലാം പറഞ്ഞിട്ടുണ്ട്. ചിലർ എടുക്കാറുമുണ്ട്. ഇങ്ങനെ 8 നോമ്പ് കൃത്യമായി എടുക്കുന്ന ആൾക് വലിയ വലിയ അസുഖം വരാൻ 85% സാധ്യത ഇല്ല എന്നാണ് പറയപ്പെടുന്നത്
@JasminKlr
@JasminKlr 10 ай бұрын
അങ്ങനെ വിചാരിക്കും നമ്മൾ. എന്റെ ഉമ്മ ഞങ്ങ്ങളെ വിട്ട് പോയിട്ട് മൂന്ന് വർഷം ആവുന്നു. ഉമ്മാക് പിത്ത സഞ്ചിയിൽ കാൻസർ ആയിരുന്നു.അത് ഓപറേഷൻ ചെയ്തു കളഞ്ഞു 10 മാസം കീമോ ചെയ്തു 8 കീമോ. അതിന് ശേഷം വീണ്ടും പഴയ പോലെ വേദന വന്നപ്പോൾ പോയി scan ചെയ്തു അപ്പോഴേക്കും ലിവറിലും കാൻസർ വന്നിരുന്നു പിന്നെ dr പറഞ്ഞു ഇനി മരുന്നില്ല എന്ന് വേദന വരുമ്പോൾ ഗുളിക കുടിക്കും അപ്പൊ മാറും വീണ്ടും വരും. നോമ്പ് എടുക്കുന്നതും ഇബാദത് ചെയ്യുന്നതൊക്കെ നല്ലത് തന്നെ. എല്ലാ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും നോമ്പടുത്തിരുന്നു. എല്ലാ നോമ്പും എടുക്കും ഉമ്മ. പിന്നെ ഭക്ഷണത്തിന്റെ കാര്യത്തിൽ ഭയങ്കര ശ്രദ്ധ ഉണ്ടായിരുന്നു. ഫാസ്റ്റ് food ഇറച്ചി മീൻ ഇതൊന്നും കൂടുതൽ കഴിക്കാത്ത ആളായിരുന്നു. കൊളസ്ട്രോൾ ഷുഗർ ഇതൊക്കെ വരുമോ എന്ന് പേടി ആയിരുന്നു.50വയസ് പ്രായം ആയിരുന്നു. പിന്നെ മറ്റു അസുഖങ്ങൾ ഒന്നും ഉമ്മാക് ഉണ്ടായിരുന്നില്ല. വിധി ഇല്ലെങ്കിൽ പിന്നെ എങ്ങനെ നോക്കിയിട്ടും കാര്യം ഇല്ലെന്ന് മനസ്സിലായി
@shadp7410
@shadp7410 3 ай бұрын
ഇറച്ചി മീൻ കഴിക്കണം 👍🏻
@zubairknowledgeseeker4463
@zubairknowledgeseeker4463 Ай бұрын
@JasminKlr , വെള്ളിയാഴ്ച ദിവസം 'വെള്ളിയാഴ്ച ആണെന്നത് കൊണ്ട്' മാത്രം സുന്നത്ത്നോമ്പ് എടുക്കരുത് എന്ന് മുഹമ്മദ് നബി വിലക്കിയിട്ടുണ്ട് ., മറ്റ് മാസത്തിലെ അറിയപ്പെട്ട സുന്നത്ത് നോമ്പുകൾ വെള്ളിയാഴ്ച വരുകയാണെങ്കിൽ എടുക്കാം.
@abdulnazar1661
@abdulnazar1661 Жыл бұрын
Thank you for useful vedio Dr, May God bless you and your family
@DRBIBINJOSE
@DRBIBINJOSE Жыл бұрын
@sarojamsatheesh4865
@sarojamsatheesh4865 Жыл бұрын
Thank you Dr
@prema.a.vambilavalappil9587
@prema.a.vambilavalappil9587 Жыл бұрын
Thank you Doctor
@sethumadhavank8029
@sethumadhavank8029 Жыл бұрын
നല്ല സന്ദേശം
@rajalekshmiammal
@rajalekshmiammal Жыл бұрын
Thankyou doctor
@sreechandrabhanu9406
@sreechandrabhanu9406 Жыл бұрын
Highly valuable topic/information & apt, impressive presentation. Hats off to you Doctor! Thank you...!!!
@DRBIBINJOSE
@DRBIBINJOSE Жыл бұрын
@annakuttybaby
@annakuttybaby Жыл бұрын
​@@DRBIBINJOSEThanku
@soumyasoumya3884
@soumyasoumya3884 Жыл бұрын
ഡോക്ടർ എന്റെ കണ്ണന്റെ അവിടെ ചെറിയ മുഴ വേദനയില്ല
@najeemas4337
@najeemas4337 8 ай бұрын
Thankyou❤
@shanyjose5844
@shanyjose5844 Жыл бұрын
Thank u Doctor
@alphonsachacko2729
@alphonsachacko2729 11 ай бұрын
Thanks Dr ❤️
@MayaDevi-kh3ml
@MayaDevi-kh3ml 3 күн бұрын
Thanks Doctorji for the prestigious advises
@ismailchirammal7936
@ismailchirammal7936 Ай бұрын
ningal masathil moonu nombenkilum edukkanamennu allahuvinte pravachakanmaar nirdeshichu islamil pala thettukalkumulla prayashchitham nombaanu daivathinu sthuthi nalla arivu nalkiyathinu thankalku nanni thankalku nallathu varatte
@lillykuriakose6866
@lillykuriakose6866 10 ай бұрын
Thank you doctor for your valuable informations 😊❤ God bless you.
@sureshmenon7617
@sureshmenon7617 Ай бұрын
Good information. Good presentation.
@shobhageorge6968
@shobhageorge6968 14 сағат бұрын
Very good information Dr 👍🙏 Thankyou so much
@fasilpvfasilpv8176
@fasilpvfasilpv8176 9 ай бұрын
Thanks Best class
@sreedevipv5144
@sreedevipv5144 8 ай бұрын
വിവരങ്ങൾ പറഞ്ഞു തന്നതിന് ഡോക്ടറെ വളരെ വളരെ നന്ദി നമസ്കാരം🎉
@sanathasni303
@sanathasni303 Жыл бұрын
Thank u Dr
@mpkesavannambisan
@mpkesavannambisan Ай бұрын
നമസ്തെ🙏 സന്ദേശം സുലളിതം സുന്ദരം ! മാസത്തിൽ രണ്ടു തവണ ഏകാദശി ആചരണം മറ്റു മതങ്ങളിലെ വ്രതങ്ങൾ എല്ലാം ഇതിനുo മറ്റു അസുഖങ്ങൾക്കും, വിശപ്പെന്തെന്നറിഞ്ഞ് വിശക്കുന്നവന് ഭക്ഷണം നൽകാനും മറ്റും ' ഉദകുന്നവയല്ലെ? നന്ദി🎉
@gangadharank4422
@gangadharank4422 Ай бұрын
Great information. Kudos to u.
@jishanair6623
@jishanair6623 Жыл бұрын
ഹിന്ദുക്കൾക്ക് ഇങ്ങനെ പല നൊയമ്പുകളും ഉണ്ട് പക്ഷേ പരിഷ്ക്കാരം മൂത്തപ്പോൾ ആരും ചെയ്യുന്നില്ലെന്നു മാത്രം. ഏതു ദിവസം വേണമെങ്കിലും എടുക്കാം
@llakshmitv976
@llakshmitv976 Жыл бұрын
Atheyathe 😮
@balachandran1146
@balachandran1146 Жыл бұрын
ഷ , ശ്രീ റാം ംഃ
@arshanshan7443
@arshanshan7443 Жыл бұрын
correct ഇന്ന് ആരും എടുക്കുന്നില്ല
@prakasantrikkulam206
@prakasantrikkulam206 Жыл бұрын
ഏകാദശി,ഷഷ്ടി, ഇങ്ങനെ കാരണവന്മാർ പറഞ്ഞ പലതിനും ഗുണങ്ങൾ ഉണ്ടായിരുന്നു. പക്ഷേ നമ്മൾ അവരെ പരിഹസിച്ചു തള്ളി. മരണവീട്ടിൽ 15 ദിവസം ശുദ്ധിയും വൃത്തിയും ചെയ്തു പുല അനുഷ്ഠിക്കണം, അവിടെ പോകുന്നവർ മുങ്ങികുളിച്ചിട്ട് വേണം വീട്ടിൽ കയറാൻ എന്നൊക്കെ പറഞ്ഞപ്പോ നമ്മൾ അവരെ അന്ധവിശ്വാസികൾ എന്ന് വിളിച്ചു. കൊറോണ വേണ്ടി വന്നു അതിലൊക്കെ കാര്യമുണ്ടെന്ന് അറിയാൻ
@rojanantony9169
@rojanantony9169 Жыл бұрын
😂
@jayasreegopalan1458
@jayasreegopalan1458 Жыл бұрын
Very good 👍
@CookeryChords
@CookeryChords Жыл бұрын
Good information
@kumarkumar-rl5rb
@kumarkumar-rl5rb Жыл бұрын
Good information ❤
@sanithaanil2224
@sanithaanil2224 9 ай бұрын
Thank you sir...
@binuchandrannair
@binuchandrannair Жыл бұрын
We Hindus had eakadashi vrat and one Japaneese scientist took this cue from us and got Nobel prize
@aleyammaphilip4663
@aleyammaphilip4663 Жыл бұрын
Thank you Dr for your valuable information🎉
@sameenalatheef3769
@sameenalatheef3769 6 ай бұрын
Good presentation 😊
@padmajanarayan7525
@padmajanarayan7525 Жыл бұрын
Thank you doctor 🙏🙏🙏
@balakrishnanvadakkekara2212
@balakrishnanvadakkekara2212 Ай бұрын
That is why our ancestors observed several ' Vrathams' ( Fastings) in a month. Eg. Ekadasi vratham.. Maintained healthy life by strictly observing religious fasting.
@DRBIBINJOSE
@DRBIBINJOSE Жыл бұрын
നല്ല വാക്കുകൾ തന്ന നല്ല മനസ്സുകൾക്ക് നൂറു നന്ദി ❤❤
@priyankak4082
@priyankak4082 Жыл бұрын
Thank you so much sir
@DRBIBINJOSE
@DRBIBINJOSE Жыл бұрын
@sunithak.iloveyoudilip4942
@sunithak.iloveyoudilip4942 Жыл бұрын
Thanku sir.i love you umma
@divyanambiar6384
@divyanambiar6384 10 ай бұрын
Thank you sir for your valuable information .
@ushavijayan3953
@ushavijayan3953 Жыл бұрын
Thanks 🙏🙏🙏🙏🙏🙏
@geethasanal2079
@geethasanal2079 Жыл бұрын
Very good information.Thank you Doctor.
@ismailka1727
@ismailka1727 5 ай бұрын
അല്ലാഹു ക്യാൻസർ വിതരണക്കാരനല്ല.
@valsalam4605
@valsalam4605 8 ай бұрын
God bless,, you 🙏🙏
@Muhammedmannarkkad601
@Muhammedmannarkkad601 Ай бұрын
Good massage
@vijayannaird2584
@vijayannaird2584 Жыл бұрын
Very nice information sir thanks
@rahoofkodasseri4998
@rahoofkodasseri4998 Жыл бұрын
Good msg
@malavikasbabu267
@malavikasbabu267 3 ай бұрын
Thanks 🙏
@shobhakumar3518
@shobhakumar3518 Ай бұрын
Dr. INSHAALLAHA 🙏🙏
@MomToBeFamous
@MomToBeFamous Жыл бұрын
Ultrasound scans will likely show symptoms only with advanced stages of cancer. For early stage diagnosis, CT scan or MRI are better options.
@kappanirappai8772
@kappanirappai8772 11 ай бұрын
Very Good
@dulsygeorge1300
@dulsygeorge1300 Жыл бұрын
Very informative
@vijayakumaric8364
@vijayakumaric8364 11 ай бұрын
ന ല്ല കമ്മന്റ് സനന്ദി Dr.❤
@ushavijayakumar6962
@ushavijayakumar6962 Жыл бұрын
Thank you so much Dr for the valuable information
@DRBIBINJOSE
@DRBIBINJOSE Жыл бұрын
@ashiqueashique4848
@ashiqueashique4848 2 ай бұрын
താങ്ക്സ്ടർ
@amarnath9022
@amarnath9022 11 ай бұрын
ഹിന്ദുക്കൾ ഉപവസിക്കാൻ തുടങ്ങിയാൽ അവർ എല്ലാവരും പട്ടിണി കിടന്നു മരിച്ചു പോകും അത്രക്കുണ്ട് ഉപവാസവും വൃതങ്ങളും അതായതു എല്ലാ ദിവസവും, പക്ഷെ ഓരോ വീടുകളിലും ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഉപവാസം നോക്കിയിരുന്നു, തിങ്കളാഴ്ചയോ കന്യകമാരും തിങ്കളാഴ്ച നോൽക്കും പ്രായമായവർ ഏകദേശിയും, പ്രദോഷവും ഒക്കെ ഇപ്പോ ഹിന്ദുവെന്ന ജന്ദുവിന്‌ ഇറച്ചിയും മിനും മാത്രമേ ഇറങ്ങു കലികാലം എന്നല്ലാതെ എന്തു പറയാൻ എല്ലാവരും ആഴ്ചയിൽ ഒരുദിവസം ഉപവസിക്കുന്നത് നല്ലതു തന്നെ
@elizabethkunjachan2107
@elizabethkunjachan2107 Ай бұрын
ഉവ്വാ... ഹിന്ദുക്കളുടെ നോമ്പ് കേട്ടാൽ ചിരിക്കാൻ തോന്നും.. അവർ അരി ആഹാരം ഉപേക്ഷിക്കും അത്രയേ ഉള്ളൂ... പകരം മറ്റു food കൾ കഴിക്കും.. വിശന്നിരിക്കില്ല... രാവിലെ കുളിച്ച് അമ്പലത്തിൽ പോകും. അതു മാത്രം ഉണ്ട് ഒരു plus point..
@UNNIKRISHNAN-gp8ti
@UNNIKRISHNAN-gp8ti Ай бұрын
വെള്ളം മാത്രം കുടിക്കുന്ന ഉപവാസം ഉണ്ട് അറിയില്ലെങ്കിൽ അതു പറ അല്ലാതെ ചൊറിയാൻ നിക്കണ്ട... ​@@elizabethkunjachan2107
@binnythomas9154
@binnythomas9154 Жыл бұрын
Very good information…. Thanks…..
@lovelyjoseph66
@lovelyjoseph66 Жыл бұрын
Good information❤
@nazeemunneeza9417
@nazeemunneeza9417 24 күн бұрын
ThankU verymuch doctor.Ee16hours fasting time il vellam kudikkamo.?
@VanajaRP-lf5ci
@VanajaRP-lf5ci 2 ай бұрын
നന്ദി ഡോക്ടർ. സാർ വെള്ളം കുടിക്കാമോ
@VINODRAM-ym6nl
@VINODRAM-ym6nl 11 ай бұрын
🎉 🤝🏼 നന്ദി...സ്നേഹാശംസകൾ...🙏 😊
@nasimudeen3552
@nasimudeen3552 Ай бұрын
👌താങ്സ്
@YoonusKk-qd9vw
@YoonusKk-qd9vw Жыл бұрын
Thanks Dr ❤❤❤❤
@AnverEm
@AnverEm Жыл бұрын
വർഷത്തിൽ ഒരു മാസം മുഴുവൻ (റമളാൻ മാസം നോമ്പ് ) എടുക്കാൻ പറന്നു പടച്ചവൻ.. അതുപോലെ 5 നേരം നിർബന്ധ നിസ്കാരം എല്ലാം മനുഷ്യന് അനുഗ്രഹം തന്നെ.. അൽഹംദുലില്ലാഹ്
@gracyanthony7927
@gracyanthony7927 11 ай бұрын
Thanks🙏🙏🙏
@tkasitprofationalelctrical9954
@tkasitprofationalelctrical9954 11 ай бұрын
എല്ലാം ദൈവീകമായ പരീക്ഷണം ആണ്......... എൻറെ ഉമ്മ 55വയസ്സിൽ ഞങ്ങളെ വിട്ടു പോയി..... ഉമ്മ നിസ്കാരം നോമ്പ് എല്ലാം കൃത്യമായി കൊണ്ട് നടന്നിരുന്ന ഒരു വ്യക്തി ആയിരുന്നു.... പൊരിച്ച ഭക്ഷണങ്ങൾ.കഴിച്ചിട്ടുണ്ടൻകിൽ അത്.പപ്പടം.ഉണക്കമീൻ വല്ല പ്പോഴും....... ഫാസ്റ്റ് ഫുഡ് എന്താണ് എന്ന് അനുഭവിച്ചിട്ടില്ല...... എന്നിട്ടും വൻകുടൽ ക്യാൻസർ വന്നു രണ്ടു മാസം മാത്രം ചികിൽസ നൽകി ഒന്നും ചെയ്യാൻ ബാക്കി ഉണ്ടായിരുന്നില്ല.......
@user-cs1bw2ek7j
@user-cs1bw2ek7j 10 ай бұрын
മണ്ടത്തരം പഠിച്ചത് ഇവിടെ വിളമ്പല്ലേ കോയ
@prasannabalakrishnan5735
@prasannabalakrishnan5735 Жыл бұрын
Water ,tea kudichu kude Reply tharumallo
@mruthyumjayan2288
@mruthyumjayan2288 Жыл бұрын
👌🙏🌹
@shobhakumar3518
@shobhakumar3518 Ай бұрын
Dr paranja fasting that’s an excellent solution because I am a lung cancer patient I do every day only breakfast then before 7.30 Pm I eat my dinner. I am completely okay clear scan.
@silvybabu431
@silvybabu431 Жыл бұрын
Rhanks
@nissard220
@nissard220 Жыл бұрын
Canser is a. High proflt bissnus scan ultra sound. Medicine ect
@ThanimaThanimaA
@ThanimaThanimaA 3 ай бұрын
പെട്ടന്ന് സുഖം പ്രാവിക്കട്ടെ
@shaztech4511
@shaztech4511 6 ай бұрын
Allah നി എല്ലാവരെയും കാക്കണേ
@divyasaneesh5122
@divyasaneesh5122 Ай бұрын
Fasting edukkumbol tea ,water ivayum avoid cheyyano. Night nerathe food kazhichitt ( 7 p.m) morning oru 10 'o clock aavumbo food kazhichal 15 hour kittumallo appo athinidayil morning il tea kudichal fasting ne affect cheyyo pls reply
@vishnuprasadn7521
@vishnuprasadn7521 11 ай бұрын
God bless you Doctor
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 16 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 7 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 37 МЛН