ആറാം മാസത്തിലെ ഒരു ദിവസം | എനിക്ക് കിട്ടിയ പണിയും 🙄

  Рет қаралды 62,195

dream lover280

dream lover280

3 жыл бұрын

Day ni My Life 🤩
First channal link
• Video
Collaboration and promotion send your requirements to our marketing team
Follow me
Navya instagram : pCH0W-ikAZ...
Anu instagram : pCIR5bO-Av...
Kannan instagram : pCAIji0eAk...
Mail : nnavyachinnuzzz@gamil.com
My Gadgets : Gopro hero7 vivo y30
Editting : inshot
"FLY WITH YOUR DREAM AND FOLLOW YOUR HEART "
❤️❤️SUPPORT ❤️❤️

Пікірлер: 203
@priyatv6503
@priyatv6503 3 жыл бұрын
ചിന്നു ഇനിയും മാറി വരണം.. അനുയേട്ടൻ മാത്രം വിഞ്ഞരിച്ചാൽ പോരാ ചിന്നും അറ്റീവ് ആകണം...
@amalffyt13
@amalffyt13 3 жыл бұрын
നഖം കടിക്കാതെ. പിന്നെ ഈ സമയം എത്രത്തോളം പണി ചെയ്യുന്നോ അത്രത്തോളം നമുക്ക് നല്ലതാണ്. അമ്മയെ സഹായിച്ചൂടെ. ഞാനും oru മരുമോളാണ്
@sindhupramod9110
@sindhupramod9110 3 жыл бұрын
ചിന്നുവിനു അനുവിന്റെ കൂടെ കറങ്ങി ഫുഡും അടിച്ചു നടക്കണം എന്നൊരു വിചാരമേ ഉള്ളു. വരുമാനം ഉണ്ടെങ്കിൽ മാത്രം ആണ് സന്തോഷവും സമാദാനവും ഉണ്ടാവു.... expenses കൂടി വരുകയാ..... നമ്മൾ പെണുങ്ങൾ അത്‌ അനുസരിച്ചു adjust ആയി ജീവിതം മുന്നോട്ടു കൊണ്ട് പോകണം 😍
@ramyasanju301
@ramyasanju301 3 жыл бұрын
Correct
@neenaneena1574
@neenaneena1574 3 жыл бұрын
മോളോട് ചേച്ചി ഒരു കാര്യം പറയാം ഉപദേശം ആയി കാണണ്ട ഒരു ഓർമപെടുത്തൽ ആയി കേട്ട് മനസ്സിലാക്കി മുന്നോട്ട് പോവുക നീ ഒരുപാട് ഭാഗ്യം ഉള്ള കുട്ടിയാണ് ആഗ്രഹിച്ച ജീവിതം കിട്ടി നിന്റെ വീട്ടുകാർ അനുവിന്റെ വീട്ടുകാർ ഒക്കെ നിങ്ങൾ രണ്ടു പേരെക്കുറിച്ചും ഒരുപാട് സ്വപ്നം കണ്ടിട്ടുണ്ടാവും അതെല്ലാം തകർത്തു നിങ്ങൾ ഒരുമിച്ചു ഒരുപാട് വേദന അനുഭവിച്ചും നാണക്കേട് അനുഭവിച്ചും രണ്ടുകുടുംബങ്ങളും കടന്നുപോയ സമയം അതെല്ലാം ഒരു മൂലയ്ക് മാറ്റി വീണ്ടും അവർ നിങ്ങളെ ചേർത്ത് നിർത്തിയിട്ടുണ്ടെങ്കിൽ അതിന്റെ കാരണം അനു എന്ന ഒറ്റ ഒരാളുടെ പ്രയത്നം തന്നെയാണ് മിക്കവാറും ഒളിച്ചോട്ടം കല്യാണം ഒക്കെ പെൺകുട്ടികളെ നാശത്തിൽ എത്തിച്ചിട്ടുണ്ട് പല ബന്ധങ്ങളും പാളി പോയിട്ടുണ്ട് അതുകൊണ്ടാണ് തുടക്കത്തിൽ തന്നെ നീ ഭാഗ്യം ഉള്ള കുട്ടി ആണെന്ന് ഞാൻ പറഞ്ഞത് നിനക്ക് നല്ലൊരു ജീവിതം പലർക്കും കിട്ടാത്ത ജീവിതം ദൈവം കൈകുമ്പിളിൽ തന്നിട്ടുണ്ട് അതിനെ നല്ല പോലെ നോക്കി എടുക്കേണ്ടത് ചിന്നു തന്നെയാണ് അനു ഒരു സാധാരണ ചെറുപ്പക്കാരനാണ് ഈ പ്രായത്തിൽ ചെയ്യെണ്ടിനത്തിന്റ മാക്സിമം ആ കൊച്ച് ചെയുന്നുണ്ട് അതുകൊണ്ട് മാത്രമാണ് മോളുടെ വീട്ടുകാർ ഇത്രയും സഹകരിക്കാൻ തയ്യാറായതും എല്ലാം ഭംഗിയായി പോകുന്നതും ഇനി ഒരു കുഞ്ഞു കൂടെ വരുവാണ് മുന്നത്തെക്കാൾ കരുതലോടെ വേണം ഇനി അനു മുന്നോട്ട് പോകാൻ ഇപ്പൊ മോൾക് തോന്നുന്ന മടി എല്ലാം മിക്കവാറും ഗർഭിണികളിൽ ഉള്ള കാര്യമാണ് അത് താങ്ങാൻ ആളുണ്ടെൽ തളർച്ച ഉണ്ടാവും എന്ന് കേട്ടിട്ടില്ലേ അതുകൊണ്ടാണ് ആരുമില്ലേൽ നമ്മൾ ഓടിനടന്ന് ചെയ്യും എപ്പോഴും ആക്റ്റീവ് ആയി ഇരിക്കുന്ന അമ്മ കുഞ്ഞിന് മാനസികവും ശാരീരീകവുമായ എനർജി കൊടുക്കും അത് പ്രസവം കഴിഞ്ഞു മനസ്സിലാവും ഇപ്പോൾ അമ്മ കാണിക്കുന്ന ശീലങ്ങൾ എല്ലാം ഉള്ളിൽ ഉള്ള കുഞ്ഞിനും കൂടെ വേണ്ടിയാണ് അത് മറക്കണ്ട കഴിവതും നല്ല കാര്യങ്ങൾ മാത്രം ചെയുക ആരുടേയും ഇഷ്ടക്കേട് വാങ്ങി വെക്കാതെ നല്ല മിടുക്കി കുട്ടിയായി അനുവിന്റെ നല്ല പാതിയായി ആ വീടിന്റെ വിളക്കും വെളിച്ചവും നീ തന്നെ എന്ന് ബോധ്യത്തോടെ മുന്നോട്ട് പോകണം കേട്ടോ ഈശ്വരൻ എല്ലാ ഐശ്വര്യവും തന്നു ഇനിയും അനുഗ്രഹിക്കട്ടെ
@sonycherian4000
@sonycherian4000 3 жыл бұрын
അമ്മക്കിടന്നു പണിയെടുക്കുന്നു നീ ക്യാമറയും പിടിച്ചു നടക്കുന്നു നിനക്ക് നാണമില്ലേ അമ്മയെ കൊണ്ട് പണിഎടുപ്പിക്കാൻ അനുവിന് പറഞുകൊടുത്തുകൂടെ ജോലിചെയ്യാൻ
@richusachu3546
@richusachu3546 3 жыл бұрын
ഇന്ന് രണ്ടേപേരും വീഡിയോ ഇട്ടാലോ ചേച്ചി മടി കാണിക്കാതെ വീഡിയോ ഇടുക 🥰 ചിന്നു ചേച്ചി അനു ചേട്ടാ ഇഷ്ട്ടം 🥰
@maiiuworid9587
@maiiuworid9587 3 жыл бұрын
അമ്മയെ കണ്ടിട്ട് പാവം തോന്നുന്നു ചിന്നു വീട്ടിൽ ഒരു പണിയും എടുക്കാറില്ല 🤔🤔
@rajaniv1546
@rajaniv1546 3 жыл бұрын
എന്നാൽ കൊച്ച് അങ്ങോട്ട്‌ ചെന്ന് ഒന്ന് സഹായിക്കു ട്ടോ 😀
@AKGAMING-lw4uf
@AKGAMING-lw4uf 3 жыл бұрын
@@rajaniv1546 poli
@reshmasreejithvlogs9277
@reshmasreejithvlogs9277 3 жыл бұрын
Enthina engane nail kadikunnathu ee timeil angane cheyunnathu nallathalla ethu ariyile ella vlogilum epozhum nail kadikunnath kanallo
@sabeenarefeek856
@sabeenarefeek856 3 жыл бұрын
ആദ്യം അവളോട്‌ നഖം കടിക്കലും ചൊറിച്ചിലും മാന്തലും nirthanpara
@sujithanaveesh4823
@sujithanaveesh4823 3 жыл бұрын
പറഞ്ഞിട്ട് കാര്യം ഇല്ല
@sruthyelizamathew3788
@sruthyelizamathew3788 3 жыл бұрын
വൃത്തി തീരെ ഇല്ല
@AmmuzAthira
@AmmuzAthira 3 жыл бұрын
Chinnu Nagam kadikkathe please. kanumbam enthopole..angene videoil cheyallu please. pine madi okke matti videos othiri idanam.. Pavam Anu chettan ottak hard work cheyuvalle. ningale othiri ishtava. katta waiting for kutti rider. Love you both
@vijaytp7320
@vijaytp7320 3 жыл бұрын
അനു പാവം അനുവിന്റെ വീഡിയോ ചിന്നു ക്യാമറയിൽ നോക്കാതെ സംസാരിക്കും കൈ വായിൽ ഇടാതെ ഇരിക്ക് വിർത്തികേട്‌ pls
@dreamcatcher280
@dreamcatcher280 3 жыл бұрын
ഇതു പൊളിച്ചു 🤩🤩... വീഡിയോ നല്ലോം ചെയ്യു ചിന്നുചേച്ചിയ്
@anupamakrishnan2605
@anupamakrishnan2605 3 жыл бұрын
Chechiiii kuttyyee.... Eppozzhummm ingne happyy ayirikanam... kunjavaa ullathaa..😁😘 Love uuuuuuuuuuuuuuuu chechiiiiiyyeee.e..😍😘
@mrboss7333
@mrboss7333 3 жыл бұрын
Nalla ushar ayitt vaa Ttoo keep going
@annamolsaji5079
@annamolsaji5079 3 жыл бұрын
കുട്ടി റൈഡർ വരാൻ ആയി കാത്തിരിപ്പാണ് 😌❤️
@shahnazas29
@shahnazas29 3 жыл бұрын
Chinnu kurach videosoke cheyth petann thanna 100k akki anuvettan kanich koduk power varatte🔥🎉💪💪
@Litttle.sttars-
@Litttle.sttars- 3 жыл бұрын
ന്റെ അനു നീ ഇതെല്ലാം അവളെ പറഞ്ഞ് ഉപദേശിക്ക് .... ഞങ്ങൾ അവളോട് നഖം കടിക്കുന്നതിനെക്കുറിച്ചും ചൊറിഞ്ഞ് നടക്കുന്നതിനെക്കുറിച്ച് കുറച്ച് ആക്ടീവാകണംന്ന് ചെറിയ ചെറിയ കാര്യങ്ങൾ പറഞ്ഞിട്ട് പോലും കേൾക്കുന്നില്ല. ഇന്നത്തെ വീഡിയോയിൽ കൂടി നഖം കടിക്കണത് കണ്ടു . നിരന്തരം ഇങ്ങനെ കാണുന്നത് കൊണ്ടാണ് അങ്ങനെ ഉപദേശിക്കുന്നത്. ഇതൊന്നും ശ്രദ്ധിക്കാത്തവരോട് എന്ത് പറയാനാ
@recipesbysiji281
@recipesbysiji281 3 жыл бұрын
നഖം കടിക്കുമ്പോൾ കയ്യിലിട്ട് ഒരു അടി കൊടുക്കു. അനു ഇതൊന്നും ശ്രെദ്ധിക്കുന്നില്ലേ തല ചൊറിയലും നഖം കടിക്കലും ഒന്നും ഇല്ലെങ്കിൽ അനുവിന്റെ ഷർട്ടിൽ നിന്നും എന്തെങ്കിലും പെറുക്കി കളയും 😂വേറെ കുഴപ്പമൊന്നുമില്ല. ഇതൊക്കെ തന്നെ മതിയല്ലോ 😂
@joshmatj7733
@joshmatj7733 3 жыл бұрын
Ethrem viewers paranjittum entha athu mattan sramikathathu
@creationmedia30
@creationmedia30 3 жыл бұрын
മറ്റുള്ളവരെ കുറ്റം പറയാൻ വേണ്ടി ഓരോന്ന് ഇറങ്ങും ആദ്യം നീയൊക്കോ ആദ്യം നഖം വെട്ടി കുളിച്ചു നടക്ക് പിന്നെ ആക്റ്റീവ് നിന്നെ കാട്ടിയും അവർ ആക്റ്റീവ് ആയതു കൊണ്ടാണ് അവർ പ്രശസ്തി അയാത്
@csvloganilcs8508
@csvloganilcs8508 3 жыл бұрын
Anu chinu powli power varatteee...
@vibinkumar7684
@vibinkumar7684 3 жыл бұрын
Ellam sheriyakum chinnu. u full support
@Arjun-lq5ce
@Arjun-lq5ce 3 жыл бұрын
Katta support undakum muthe
@user-ok2vm6mv3g
@user-ok2vm6mv3g 3 жыл бұрын
ചിന്നു എന്നും വീഡിയോ ഇട്ടൂടെ എന്തിനാ ആ പാവം അനുവിനെ വിഷമിപ്പിക്കുന്നെ കാണാൻ ഞങ്ങൽ ഇല്ലേ ഇവിടെ 😍😍
@malayaliwibe8870
@malayaliwibe8870 3 жыл бұрын
Athe anu machan paranja sathyava chinnune vedio ittalentha nammalokke athe kanan katta waitinga.pls iniyengilum daily vedio idanam ore subscriberinte apekshayane. Anu machane santhoshamayille
@anikaanika7611
@anikaanika7611 3 жыл бұрын
ചിന്നു ചേച്ചി നമുക്ക് എത്രയും പെട്ടെന്ന് തന്നെ 100k അടിക്കണം❤️❤️
@Buddy567
@Buddy567 3 жыл бұрын
ഇഷ്ടം ✌️💖🤩 എല്ലാ മുത്തുമണികളും ഇതിലും ഒന്ന് കയറി നോക്ക് ട്ടാ കണ്ട് ഇഷ്ടപ്പെട്ടാൽ കട്ടക്ക് കൂടെ നിന്നാ മതി 🙏🙏🤩🤩💖💖
@ajuunni5105
@ajuunni5105 3 жыл бұрын
Anu bro ke nala vishamam und ... Kurach kudi active avu chinnuzzzz... ❤️❤️❤️❤️
@sharanyababu1169
@sharanyababu1169 3 жыл бұрын
Nagam kadikuna sheelam maattiyal ethrayo nallath...
@praveena.p4429
@praveena.p4429 3 жыл бұрын
Chinnnu chechii.... നന്നായിട്ട് ആഹാരം ഒക്കെ കഴിക്കണം... കുട്ടി റൈഡർ ഒന്ന് ഉഷാർ ആകട്ടെ...😍😍😍😍..Love uuu chechi kutyy 😘😘
@amalp4927
@amalp4927 3 жыл бұрын
amaye help cheyane cheruthait..avaru pavam ale.onu help cheythal hpy avile
@ambilyarya8123
@ambilyarya8123 3 жыл бұрын
Power Varatte Chinnu Chechi 100k Akk ❤❤❤❤❤❤❤❤❤❤❤😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘
@akcta2045
@akcta2045 3 жыл бұрын
പെട്ടന്ന് നോട്ടിഫിക്കേഷൻ കണ്ടപ്പോൾ വേഗം വന്നു 🙂😊😍
@vidyaa2344
@vidyaa2344 3 жыл бұрын
ചേച്ചി മടിച്ചി ആകാതെ . എന്നും വിഡിയോ ചെയ്യുക. അനു ചേട്ടാന് നല്ല. വിഷമം ഉണ്ട്. ചേച്ചി വിഡിയോ ചെയ്യാത്തതിന്. പാവം അനു ചേട്ടാൻ
@anchu.a.justin4336
@anchu.a.justin4336 3 жыл бұрын
ningalde ooro videoum special aanuu sherikkummm ningalde video kanumpol oru relaxation aanuu
@shifanashihab7672
@shifanashihab7672 3 жыл бұрын
Chinnu eni continues video edaneee😁....
@sivalalvidyadharan3049
@sivalalvidyadharan3049 3 жыл бұрын
Chinnu chechi power varatte. ..
@Musicloverrr003
@Musicloverrr003 3 жыл бұрын
Randu perum parasparam kuravukal angikarich happy aryku. Kuravilatha ara ullath
@vpv419
@vpv419 3 жыл бұрын
Nagam kadikkuuu,thalachoriyuuu😁😁😁😁
@ivinaelizabethissac8017
@ivinaelizabethissac8017 3 жыл бұрын
Achane ishtaayi... Krishikaranaaya achan❤️
@sreeragsreedharan4113
@sreeragsreedharan4113 3 жыл бұрын
ഇതണല്ലേ ഇന്നലെ അനുവേട്ടൻ പറഞ്ഞ ചിന്നുവിന്റെ കഷ്ടപ്പാട് 😍. ഇനി തുടർന്നും ഇവിടെ vlog ചെയ്യണേട്ടോ ചിന്നുവേ ❤️
@mrboss7333
@mrboss7333 3 жыл бұрын
Eee Tym korach okk panibedukkunnath nallathattoo chinnu
@ayishaumaira9942
@ayishaumaira9942 3 жыл бұрын
Anu ചിന്നു വീഡിയോസ് kaanunnavar ❤️👍
@sarithat4104
@sarithat4104 3 жыл бұрын
Chinnu chechi anu chettan poliiyanuu♥️
@meghameghzz5571
@meghameghzz5571 3 жыл бұрын
Wait chaith avasanm chinnueachi video ittalo 😍😘
@sainudheencp7719
@sainudheencp7719 3 жыл бұрын
Chinnu veetil ammaya sahaayikkaarillaaa
@unnikrishnanr1559
@unnikrishnanr1559 3 жыл бұрын
Chinnu sound very low urake parayu
@adarshknpy9919
@adarshknpy9919 3 жыл бұрын
ചിന്നു അനുചേട്ടനെപോലെ ഒരു പ്ലേബട്ടൺകൂടി ഞങ്ങൾഎല്ലാം ആഗ്രഹിക്കുണ്ട് ഡെയ്‌ലി വീഡിയോ ഇടു പവർവരട്ടെ
@anjalim6771
@anjalim6771 3 жыл бұрын
Chinnu Madi mattikoode.......ammayeee sahayichudeeee...
@Rems946
@Rems946 3 жыл бұрын
pani kittiyennu parnjit oru panium edukkanathum kandillalo..anmayalo ellam cheyyane
@reshuresh1248
@reshuresh1248 3 жыл бұрын
Chinnu nagam kadi, poo parikkkal dres il pidikan ethoke matti confident ayit cam noki nilkku. Anu vinte kashtapad nu oru vila koduku. Nannayi vlog ok chy. Beuty tips, cokng vlog, day in my life ok chy. Chinnu husbend ne suport chythu nilk chinnu. Anu parajath ok valare share anu. Chinnu enthuna pedikune. Nanay ini vdo ok porate
@dreamvlogsbyliji2831
@dreamvlogsbyliji2831 3 жыл бұрын
Kichu namude nattil ano thaliparamba wow powalichu kannur evideya
@vidyaa2344
@vidyaa2344 3 жыл бұрын
എന്നും ഞാൻ..5 മണി ആകുപ്പോൾ ചേച്ചിയുടെ വിഡിയോ നോക്കും 😔😔😔 മഴ കാതിരി ക്കുന്നു വേഴപി ലിന്റ അവസ്ഥ ആണ് എന്റെ അവസ്ഥ . 😔😔 ചേച്ചി ഇനി എന്നും വിഡിയോ ചെയ്യണ . പ്ലീസ് 😔🙏😔
@manikantannair5737
@manikantannair5737 3 жыл бұрын
അനുവിന്റെ ഇന്നത്തെ ചിന്നുവിനോടുള്ള ഉപദേശം കലക്കി.. മന്ദബുദ്ധിയായ ചിന്നുവിന് മനസ്സിലായോ എന്ദോ??
@althafalthaf2970
@althafalthaf2970 3 жыл бұрын
മന്തബുദ്ദി ഒന്നും അല്ല ചിന്നു മടിച്ചി യാണ് 🥰
@anithav5
@anithav5 3 жыл бұрын
Ee time il igne madi pidikaruth.nalla active ayi irikan chinnu
@sunitamenon1
@sunitamenon1 3 жыл бұрын
I like the way how Anu is handling things.... Chinu pls bring up more videos. Revenue is always required in ur life... Ur voice is too low, we sleep if u won't make it more interesting 😜
@renjusukumaran6535
@renjusukumaran6535 3 жыл бұрын
Chinnunekkal ishtam Anu ne aanu
@divyanexon3998
@divyanexon3998 3 жыл бұрын
Be a good person for u'rs husband family. Main point ammaye adukalayil help cheyyuka. Oru paavam amma...
@Fans-hd7xr
@Fans-hd7xr 3 жыл бұрын
❤❤❤
@sskkvatakara5828
@sskkvatakara5828 3 жыл бұрын
Manchati masala chansl.pola usharakku
@amruthatb9026
@amruthatb9026 3 жыл бұрын
Chinnunu jaada aanu allatha onnumalla. Avalda vicharam avala kazhinje mattarum ollunnaaa...........very boring and bad character and behaveee. Anuchettan pavamm..
@sreeshmas4776
@sreeshmas4776 3 жыл бұрын
ചിന്നു ചേച്ചി എപ്പോഴും വീഡിയോ ഇടുക....പാവം ആണ് ചേട്ടൻ❤️ സഹകരിച്ച് ജീവിക്കുക..
@aiswaryajacob1224
@aiswaryajacob1224 3 жыл бұрын
Kurachoke responsibility kaniku....kaliyum chiriyum lifelong undakanamenkil kurachoke hardwork cheyyanam...anu brother is a hard worker...ipo kude foodum ellamayi adjust cheyyan patanille engana...nammude natile food and situation adjust cheyyan pattilla engil keralathinu veliyilum pravasikalepatiyum alochikku....ellamayi adjust akanam ini oru kungoke akarayi
@Rethy.M.K
@Rethy.M.K 3 жыл бұрын
Chinnu food serikk kazhikku.. Nalla ksheenam.. 6 months aayi enn paratheyilla
@RR-tp7rn
@RR-tp7rn 3 жыл бұрын
Chinnu kurachukudi active& supportive akanam....ee tymil engana madi pidichu erikunnathinakal nallathu...kuduthal activities il involved akunnath anu...
@nimithakamal6384
@nimithakamal6384 3 жыл бұрын
Molee nail bite cheyyalle....Anuvine support cheyyuuuu
@jishamathew8723
@jishamathew8723 3 жыл бұрын
Full day camera kondu nadakathe daily cheriya cheriya videos cheyyan parayuka. Appol active akum.
@anusreeanu3640
@anusreeanu3640 3 жыл бұрын
Nakavum kadich thalayum chorinj,oru paniyum edukathe camera pidich nadakunu,ethano day in my life,kashtam,ethilum nallath cheyyathirukunatha
@aishaafsar563
@aishaafsar563 3 жыл бұрын
Ammaye help cheyyu chinnu... Mallu familyil ponnuse.. We are in love.. Kunchappan... Evaroke anthu activa..
@Litttle.sttars-
@Litttle.sttars- 3 жыл бұрын
നിങ്ങളുടെ വീഡിയോ കാണാൻ ഇഷ്ടാ.... കുറച്ചുടെ ആക്ടീവായി വീഡിയോ ചെയ്യുക... Best wishes.
@jagan_jaggu_viji892
@jagan_jaggu_viji892 3 жыл бұрын
കിടു 👍😍😍😍😍👍👍
@sujithanaveesh4823
@sujithanaveesh4823 3 жыл бұрын
നഖം കടിച്ചു തിന്നു ഇരിക്കുന്നു എപ്പഴും ചിന്നു
@anilkumarduro4457
@anilkumarduro4457 3 жыл бұрын
നിങ്ങൾ ബേബി ഷവോർ പ്രോഗ്രാം ഇല്ലേ. ചിന്നു
@nanbanabi9897
@nanbanabi9897 3 жыл бұрын
God bless you
@remyanair5036
@remyanair5036 3 жыл бұрын
നഖം കടിക്കരുത് തല മാന്തരുത് .. അനുവിന്റെ കൈയിലും തോളിലും എത് നേരോം ചാരി നിൽക്കരുത് അനുചിന്നു ന്റെ ഭർത്താവാണ് ആരും പിടിച്ചോണ്ട് പോവൂലാ.. ഇതൊക്കെ കാണുമ്പോൾ ഞങ്ങൾ viewers ന് ഭയങ്കര irritation ആണ്.. അനുവിന്റെ സംസാരം attitude ഒക്കെ കാണാനാണ് ഞാൻ വീഡിയോ കാണുന്നത്.. ചിന്നു വെറുപിക്കല്ലേ🙏🙏
@athuz8924
@athuz8924 3 жыл бұрын
Ys
@sharikacv2842
@sharikacv2842 3 жыл бұрын
Anu bro 💝 Chinnu chechii💝
@dreamworld1423
@dreamworld1423 3 жыл бұрын
Korach kooda active akuvom chettane onn sprt cheyyem ammenem onn sahayikk Chechii appo perfect okk an chechiiii❤️
@shafeekshafeek3293
@shafeekshafeek3293 3 жыл бұрын
ചിന്നു 👍👍
@aisu_zyaan6598
@aisu_zyaan6598 3 жыл бұрын
Hlw Chinnu chechii ye❤️❤️❤️
@ishal_noora
@ishal_noora 3 жыл бұрын
ഇന്ന് രണ്ടാളും വന്നല്ലോ. അല്ലെങ്കിലും ചിന്നുന് ഇപ്പൊ power വരുന്നുണ്ട് 💥💥💥💥 മടിയെല്ലാം മാറിയോ കൊച്ചുകളളി 😁
@shebishabuuz9562
@shebishabuuz9562 3 жыл бұрын
Chuzhaliyo😜angna u tubilum nmmle Nadu kettu
@divyamr8669
@divyamr8669 3 жыл бұрын
Njanum thalipparamb
@divyaklalcheruvalath3683
@divyaklalcheruvalath3683 3 жыл бұрын
Poli❤️❤️❤️❤️❤️❤️
@limnachandran7101
@limnachandran7101 3 жыл бұрын
*അനുചേട്ടൻ ചിന്നു ഇഷ്ടം* 💙
@anjalimukundan05
@anjalimukundan05 3 жыл бұрын
Thalipramb😍
@mujeebv3479
@mujeebv3479 3 жыл бұрын
Vazha keralathinte deshiya maramanu
@mariyabaiju9353
@mariyabaiju9353 3 жыл бұрын
സൂപ്പർ 👌👍❤
@anupamanakha8481
@anupamanakha8481 3 жыл бұрын
Chinnu chechi♥️♥️♥️
@jancyshaiju949
@jancyshaiju949 3 жыл бұрын
Anu paranjathe valare correct says karyam aane .karyam njan polum ippo ee chanal kanarilla..notification vannitu njan nokiyilla pinne kanam ennuvechu..Anune chinnu nallonam help cheyyanam...prarabdham onnum Anune ippo illengilum ningalude bhavi surakshithamakan vendi ,kunjinuvendi,vandide rente,oke nadakande,Anu parayumpole ennum vlog cheyyanam kto..mole..Anunepole pakwathayulla ore bharthvine kittiyathil chinnu bhagyavathiyane...bhaviye kuriche balls kazhchappade Anune unde...chinnu oppam nikanam...avastha ariyam...ksheenamoke undavum...enikilum sremikanam...ok..ore chechiyayi karuthiyal mathi kto.onnum thonnalle..
@aryajanardhanan7567
@aryajanardhanan7567 3 жыл бұрын
Enty veedum thaliparamba aane
@happylife1050
@happylife1050 3 жыл бұрын
Sound illalo
@vibinvinod215
@vibinvinod215 3 жыл бұрын
Kannur ❤️
@nishako2534
@nishako2534 3 жыл бұрын
Ammaaa❤️❤️❤️❤️❤️❤️❤️
@maneesham8422
@maneesham8422 3 жыл бұрын
Rendalum orumich eppo work cheythale ningaludee kunju vavakum familykum orupadu happy ayi budhimutillathe jeevikan patullutto chinnu... Daily video cheyan sremikutto.. Ennal alle youtube earnings kittu
@ajmiyay6718
@ajmiyay6718 3 жыл бұрын
❤💞
@shinivarghese8100
@shinivarghese8100 3 жыл бұрын
Anu you are a dedicated youtuber but sorry to say Anu is not improving..how many times we told her to stop her nale biteing plez make her understand
@soubeeshchikku9624
@soubeeshchikku9624 3 жыл бұрын
ചിന്നു അനു പറഞ്ഞ പോലെ കട്ടക്ക് കൂടെ നില്ക്കു ഞങ്ങളും ഉണ്ട് ഫുൾ suport തരാൻ
@AmmuAmmu-it1gu
@AmmuAmmu-it1gu 3 жыл бұрын
❤️❤️❤️❤️
@sabithababu9837
@sabithababu9837 3 жыл бұрын
Innathe like muzhuvanum cousinu irikkatte kannur Thaliparamba☺ ❤❤❤
@sooryats1954
@sooryats1954 3 жыл бұрын
Chinnu Madi kanikanikathe vlogoke idan nokkanam.preganncy timiloke ithupole alasathayoke undakum parathi parayan pattillaa ennalum vlogoke kondu veranam anuvinte vishamam manasilakanam okda God bless you dear
@whoiss77
@whoiss77 3 жыл бұрын
കുട്ടി റൈഡർ വരുന്നേന് മുന്നേ തന്നെ അമ്മേടെ ചാനൽ 100k ആക്കിക്കൊണ്ടുക്കണ്ടേ പിള്ളേരെ നമ്മൾക്ക് പവറ് വരട്ടെ
@vipinvipin8468
@vipinvipin8468 3 жыл бұрын
Pinne vere pani onnum illallo
@nandascorner2476
@nandascorner2476 3 жыл бұрын
❤️❤️
@laishatlaisatshebin6827
@laishatlaisatshebin6827 3 жыл бұрын
Chinnu entha ee kaikonddeke kanikunne
World’s Largest Jello Pool
01:00
Mark Rober
Рет қаралды 106 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 7 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 4,9 МЛН
സ്കൂളിൽ പോയേ പറ്റൂ ……
5:08
Paathuz World
Рет қаралды 1,6 М.
#cat #shorts Rescue Adorable Kittens
0:50
Shohel Is Back
Рет қаралды 15 МЛН
Мировой Рекорд по Засыпанию (@DazByron )
0:30
Голову Сломал
Рет қаралды 10 МЛН
Крокодил получил по-заслугам! 😱
0:32
КиноСклад
Рет қаралды 25 МЛН
tom with Jerry 😱 #funny
0:12
Nemi Shorts
Рет қаралды 15 МЛН