മാതാപിതാക്കളെ മക്കൾ നോക്കുന്നത് ഇനിയുള്ള കാലം സാധ്യമല്ല | Lets talk to Maitreyan | EP#5 | UC College

  Рет қаралды 39,931

Channel 13.8

Channel 13.8

Жыл бұрын

#uccollege #uccollegegeAluva
Program named 'Let's Talk to Maitreyan ' organised by Freethinkers Club, UC College, Aluva
Other Episodes : • Maithreyan Talks
Join us on facebook :
/ 20182. .
/ channel-138-. .

Пікірлер: 186
@TheShiyazie
@TheShiyazie Жыл бұрын
ചോദ്യം ഉന്നയിച്ച സ്ത്രീ ക്ക് PHD വിദ്യാഭ്യാസം കൊണ്ട് മനസിലാക്കാൻ പറ്റുന്നതല്ല മൈത്രേയന്റെ വാക്കുകൾ എന്നാണ് എനിക്ക് മനസിലാവുന്നത്. അവർ ഇപ്പോഴും അച്ഛൻ അമ്മ എന്ന വികാര ചിന്താഗതിക്കുള്ളിൽ നിന്നാണ് സംസാരിക്കുന്നത്. നിലവിലുള്ള സാഹചര്യത്തിൽ വികാരം എങ്ങിനെ ജീവിത മുന്നേറ്റത്തിനെ തടയിടുന്നു എന്നതാണ് മൈത്രെയൻ പറഞ്ഞു വരുന്നത്.ഭാവിയിലേക്ക് ജീവിക്കുന്ന ഒന്നിനെ അല്ലെങ്കിൽ ഒരു വ്യക്തിയെ അതിനു വേണ്ടി പ്രാപ്തനാക്കാൻ നിലവിലുള്ള വികാര സാഹചര്യം അനുവദിക്കുന്നില്ല എന്നതാണ്.
@ganeshs1523
@ganeshs1523 Жыл бұрын
ഓരോ വ്യക്തിക്ക് അവരുടെ ചിന്തയെ അനുസരിച്ചു എന്തും പറയാം. ബുദ്ധി ഉള്ള നമ്മൾ ചിന്തിച്ച് ആവശ്യമുള്ള മാത്രം സ്വീകരിക്കുക
@asofasrocking5279
@asofasrocking5279 2 ай бұрын
അങ്ങനെയെങ്കിൽ നീ ജനിച്ച് വീണ സമയത്ത് നിന്റെ അച്ഛനും അമ്മയും മക്കൾ എന്ന വികാരം അവരുടെ ജീവിതത്തെ തടയിടും എന്ന് വിചാരിച് നിന്നെ എവിടെയെങ്കിലും ഉപേക്ഷിക്കാമായിരുന്നു. അങ്ങനെയാണെങ്കിൽ ചിലപ്പോ നീ ഇത് സംസാരിക്കാൻ ഉണ്ടാവില്ലായിരുന്നു 😂😂😂😂
@rahimgolden1273
@rahimgolden1273 Жыл бұрын
മാതാ പിതാക്കളെ തെരുവിൽ വലിച്ചെറിഞ്ഞവരാരും രക്ഷപ്പെട്ട ചരിത്രമില്ല മാതാപിതാക്കളുടെ കാരുണ്യത്തോളും വലുതായി ഒന്നുമില്ല ഈ ലോകത്ത് ചിന്തിക്കുക സ്നേഹിക്കുക കൂടെ ചേർത്ത് നിർത്തുക
@syamsagar439
@syamsagar439 Жыл бұрын
തെരുവിലല്ലല്ലോ
@iloveindia1076
@iloveindia1076 Жыл бұрын
ആധുനിക കാലഘട്ടത്തിൽ അപ്രപ്യമാണ്, LKG ക്ലാസ്സുകളിൽ കുഞ്ഞുങ്ങൾ പഠിക്കാൻ പോകുന്നതുപോലെ പ്രായമായവർക്ക് അതുപോലെ ഒരുമിച്ച് കൂടാനുള്ള സ്ഥലങ്ങൾ ഉണ്ടാകണം
@eagleboy369
@eagleboy369 Жыл бұрын
😂😂ലോകത്തേറ്റവും അധികം കുടുംബ കോടതികളും വൃദ്ധസദനങ്ങളും ഒള്ള മഹത്താഎ ചംച്ച്ക്കാര ചംമ്പന്ന...രാജ്യം ആണിതെന്നോർക്കണം. ഒപ്പം ഏറ്റവുമധികം ക്രിമിനലുകളെ സൃഷ്ടിച്ചോണ്ടിരിക്കുന്ന...വ്യവസ്ഥ
@sreejithvk8478
@sreejithvk8478 Ай бұрын
ആധുനിക ലോകത്തെ കുറിച്ച് ഒന്നും അറിയാത്ത ഒര് പാവത്തിൻ്റെ കമൻ്റ്
@varghesetharakant.k.110
@varghesetharakant.k.110 Жыл бұрын
Yes, ഇതാണ് ശെരിയായ കാര്യം. 👍👍
@balakrishnanuk767
@balakrishnanuk767 Жыл бұрын
ശ്രീ. മൈത്രേയ ന് നന്ദി. ഇപ്പോൾ ഉള്ള സിസ്റ്റം ഭംഗിയായി വിശദീകരിക്കുന്നു.
@santhakumarkallambalam1309
@santhakumarkallambalam1309 Жыл бұрын
മനുഷ്യത്വവും മര്യാദയും ഉള്ളവർ മക്കളായി പിറക്കണമെന്നില്ല.
@jessaabraham
@jessaabraham 4 ай бұрын
apple does not grow on coconut trees.
@vadakkans5947
@vadakkans5947 Жыл бұрын
മൈത്രേയന്റെ മറുപടി ആവർത്തനങ്ങൾ ഒരുപാട് ഉണ്ടായി. കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്താമായിരുന്നു
@sivasankaran4028
@sivasankaran4028 Жыл бұрын
മൈത്രേയൻ പോരാ,
@madhubanhindiviswavidyalay
@madhubanhindiviswavidyalay Жыл бұрын
വളരെ സത്യമാണ്
@sanjeevanchodathil6970
@sanjeevanchodathil6970 Жыл бұрын
പ്രിയ സുഹൃത്തേ, ഒരു ചോദ്യവും ഉത്തരവും എങ്കിലും ഒരു വീഡിയോ യില്‍ കൊടുക്കാന്‍ ശ്രമിക്കു. അതാണ് മര്യാദ.
@NakshatraWisdom
@NakshatraWisdom Жыл бұрын
💯
@asukesh4209
@asukesh4209 Жыл бұрын
. മന്ദബുദ്ധികൾ ചോദ്യം ചോദിച്ചാൽ ഉത്തരമുണ്ടാവില്ല
@RavijiRome
@RavijiRome Жыл бұрын
🤔... അമേരിക്കയും, യൂറോപ്പും ഇങ്ങെത്തി മക്കളേ... ✌️😄✌️😄✌️😄
@annmathews9499
@annmathews9499 Жыл бұрын
Big salute Mitreyan❤️❤️❤️
@tonypthomas6388
@tonypthomas6388 Жыл бұрын
പുള്ളി പറഞ്ഞത് ശരിയല്ലെ! ആരാണ് ഇനി വീട്ടിലോട്ട് മടങ്ങുക!?
@anudasdptrivandrumbro3905
@anudasdptrivandrumbro3905 Жыл бұрын
ഒരു വലിയ സത്യം...
@deviarya6825
@deviarya6825 Жыл бұрын
എത്ര ഭംഗിയായിട്ടും വിശദമായിട്ടും ആണ് mythreyan മനസ്സിലാക്കിത്തരുന്നത്. ഇതല്ലേ ശരിക്കുള്ള സ്നേഹവും ഐക്യവും. ഈ കാഴ്ചപ്പാടിലൂടെ നോക്കികാണുമ്പൊൾ മാത്രമേ ജീവിതം easy ആകുന്നുള്ളു...,,.., 🙏🙏😍
@ganeshs1523
@ganeshs1523 Жыл бұрын
എന്ത് ഭംഗി
@ganeshs1523
@ganeshs1523 Жыл бұрын
നോക്കാൻ പറ്റാത്തവർക്ക് ഇങ്ങനെ പറയാം
@kottayilshamsudheen1
@kottayilshamsudheen1 Жыл бұрын
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്നെ ഹിന്ദു സവർണ്ണ ബ്രാമണ മേലാള മനോഭാവക്കാരായ നാട്ടു രാജാക്കന്മാരും നാട്ടു രാജാക്കൻമാരുടെ നായർ പടയും അവർണ്ണരായി ഗണിച്ചിരുന്ന പിന്നോക്ക വിഭാഗക്കാരായ കീഴാളരേ കൊണ്ട് അടിമ വേല ചെയ്യിച്ചിരുന്ന കാലഘട്ടത്തിൽ പാടത്തും പറമ്പിലും കൈ തൊഴിൽ ചെയ്തിരുന്ന കീഴാള വർഗങ്ങളുടെ മക്കൾ അവരുടെ രക്ഷിതാക്കളെ കാണപ്പെട്ട ദൈവങ്ങളായി ഗണിച്ചു പുലയ മക്കൾ പുലയ മക്കളുടെ രക്ഷിതാക്കളേ സംരക്ഷിച്ചിരുന്നത് അന്നത്തെ നാട്ടു രാജാക്കൻമാരുടെയോ നാട്ടു രാജാക്കൻമാരുടെ നായർ പടയുടേയോ സഹായം കൊണ്ടോ നാട്ടു രാജാക്കൻമാരുടെ മേലതികാരികളായി വാണിരുന്ന ഈസ്റ്റ് ഇന്ത്യൻ നടത്തിപ്പുകാരുടെയോ സഹായം കൊണ്ടോ ആയിരുന്നില്ല. എന്നാൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയിൽ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ പെടാ പാട് പെടുന്ന പിന്നോക്ക വിഭാഗത്തിലുള്ളവർ മക്കളേ വളർത്തുന്നതിന്റെ ത്യാഗം മൈത്രിയനേ പോലെയുള്ളവർക്ക് ഊഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ് പണ്ട് പിന്നോക്ക വിഭാഗത്തിൽ പെട്ടവരുടെ മക്കൾ ആരാധിച്ചിരുന്നത് ബിമ്പങ്ങളെയല്ല പണ്ടത്തെ പിന്നോക്ക വിഭാഗത്തിലുള്ളവരുടെ മക്കൾ അമ്മയുടെയും അച്ഛന്റെയും കാൽ തൊട്ടു വന്ദിച്ചും രക്ഷിതാക്കൾ ആരാധിച്ചിരുന്നത് മക്കൾക്ക് അന്നത്തിനുള്ള വക കണ്ടെത്താൻ കയ്യാളിയ ആരിവാൾ ചുറ്റിക കൈകോട്ട് വെട്ടു കത്തി മഴു പോലെയുള്ള ആയുധങ്ങളേയുമായിരുന്നു. അന്ന് അവരുടെ അച്ഛനും അമ്മയും ആവശരായാൽ അന്നത്തേ അവശരായ അച്ഛനും അമ്മക്കും അന്നത്തെ മക്കൾ നൽകിയിരുന്ന മതിപ്പ് ഇന്നില്ലാതെയാക്കി അമ്മയും അച്ഛനും ഒരു മുടക്കാ ചരക്കായി ഒരു മൂലയിൽ ഒതുങ്ങി മാറിയ അവസ്ഥയിൽ അവാനുള്ള കാരണം ഇന്നത്തെ ആത്മീയ ഗുരുനാഥന്മാരോ അതോ വിദ്യാഭ്യാസം കൈ കാര്യം ചെയ്യുന്ന ഗുരുനാഥൻമാരാണോ അതോ ഇന്നത്തെ രാഷ്ട്രീയ മുതലെടുപ്പുകാരോ അതോ മൈത്രിയനേ പോലെയുള്ള നവ നാസ്തിക വർഗങ്ങളെ നയിക്കുന്ന നായകൻമാരോ?? മാനുഷിക മൂല്യങ്ങളെ പറ്റി ബോധമോ അറിവോ ഇല്ലാത്ത മനുഷ്യർ ഒഴിച്ചുള്ള ഒരു വർഗങ്ങൾക്കും അവരുടെ രക്ഷിതാക്കളെ സംരക്ഷിക്കേണ്ട ബാധ്യതയോ കടപ്പാടോ ഇല്ല എന്നാൽ മാനുഷീക ബോധമുള്ള മനുഷ്യരുടെ അവസ്ഥ അങ്ങനെയാണോ?? നായ്ക്കളേയും കാളക്കുട്ടിയേയും മുലയൂട്ടി വളർത്തിയ പട്ടികളെയും പശുക്കളേയും തിരിഞ്ഞു നോക്കേണ്ട ബാധ്യതയോ കടപ്പാടോ നായ്ക്കൾക്കോ കാളകൾക്കോ ഇല്ലാത്ത പോലെ മനുഷ്യക്കോലം കെട്ടിയ രാക്ഷസന്മാരുടേയും രാക്ഷസികളുടേയും രക്ഷിതാക്കളെ സംരക്ഷിക്കേണ്ട ബാധ്യതയോ കടപ്പാടോ രാക്ഷസന്മാരോ രാക്ഷസികളോ ഏറ്റെടുക്കണം എന്ന ഒരു നിർബന്ധവും ഇല്ല എന്നാൽ മാനുഷീക മൂല്യങ്ങൾ തകരാതെ സംരക്ഷിക്കാൻ പെടാ പാട് പെടുന്ന പ്രവാചകന്മാരിലും ദൈവ ദൂതൻമാരിലും പെട്ട മനുഷ്യരുടെ അവസ്ഥ മനുഷ്യരുടെ കോലത്തിൽ വസിക്കുന്ന നാസ്ഥിക വർഗത്തിൽ പെട്ട രാക്ഷസൻമാരെയും രാക്ഷസിമാരെയും പോലെയാവുമോ കാട്ടാളക്കൂട്ടമേ?? 😄😄😄😄🙏😄😄😄😄
@renjithravi6065
@renjithravi6065 Жыл бұрын
@@kottayilshamsudheen1 പണ്ടു നടന്നുത് പോക്കി പിടിച്ചു. India യിൽ ജിഹാദ് നടത്തുവാൻ Plan അല്ലേ നടക്കട്ടെ സൈക്കൊളജിക്കൾ move.ഓണതിനെടെ പുട്ടു കച്ചവാടം
@kottayilshamsudheen1
@kottayilshamsudheen1 Жыл бұрын
@@renjithravi6065 പണ്ട് നടന്നിരുന്ന നര വേട്ട പോലെ ഇന്ന് നടക്കുന്ന ലവ്ജിഹാദിന്റെ പേരിൽ ജയ് ശ്രീ റാം വിളിച്ചു നടത്തുന്ന നര വേട്ട സീതയേ കാട്ടിൽ ഉപേക്ഷിച്ചു സീതയേ സതിക്ക് വിട്ട് കൊടുത്ത് നാട് വിട്ടുപോയ രാമന് വേണ്ടി love jihadi കളെ ജോ നാ ബോലാ ജയ് ശ്രീ റാം ബെജോ ഉസ്‌കോ കബർ സ്ഥാൻ എന്ന മന്ത്രം ജബിച്ചു love jihadi കളെ കബർ സ്ഥാനിലേക്ക് അയച്ചാൽ മനുഷ്യക്കോലം കെട്ടിയ മൈത്രേയെനേ പോലെയും Renjith Ravi യേ പോലെയും ഉള്ള രാക്ഷസ സ്വയം സേവാ സങ്കടന രക്ഷപ്പെടൂ എന്ന് ഏതെങ്കിലും രാഷ്ട്രീയ മുതലെടുപ്പുകാർക്ക് തോന്നുന്നുണ്ടോ??
@kesavadas5502
@kesavadas5502 Жыл бұрын
എല്ലാവരും കൂടു വിട്ട് ഇറങ്ങുക സ്മാൾ അടിക്കു സുഖം തേടു
@indiratm1305
@indiratm1305 Жыл бұрын
നല്ല വിവരണം സത്യമാണ്
@zihzouuz
@zihzouuz Жыл бұрын
ബാല്യം നമുക്ക് സമ്മാനിക്കുന്ന parentsinne vardhakyathil നോക്കാന്‍ മടിക്കുന്ന മക്കള്‍. നാളെ avarem അവരുടെ മക്കള്‍ അത് പോലെ ഒഴിവാക്കും. അത് താങ്ങാന്‍ ശേഷി അവര്‍ക്കും ഉണ്ടാവണം. നല്ല കാശ് koduth old age homeil aakan എങ്കിലും മക്കള്‍ karunakanikkatte. വാര്‍ദ്ധക്യം ആര്‍ക്കും ശാപം aavathirikkatte. Mythryansirhats ഓഫ്. Big fan of..
@jeejiasokan1953
@jeejiasokan1953 9 ай бұрын
ഇത്രയും നല്ല സംസാരത്തിനിടയിൽ ആരാ അവിടെ syaallyapeuthunnad
@sunilkumarsai5587
@sunilkumarsai5587 Жыл бұрын
ഭാവുകങ്ങൾ🌷🌷🌷🌷
@anilaraghunath4136
@anilaraghunath4136 Жыл бұрын
Correct💯
@johnskuttysabu7915
@johnskuttysabu7915 Жыл бұрын
Good view.
@thereality2177
@thereality2177 Жыл бұрын
Sir u r awesome
@jayashreeshreedharan7853
@jayashreeshreedharan7853 Жыл бұрын
I feel proud to have my fathers name bcuz I can never forget him his love his struggles it can never replaced by anything so ley me have his name with me
@emmanueljoseph2520
@emmanueljoseph2520 Жыл бұрын
Why you not your Mother? Didn't she love you? Why don't you carry her name too ?
@mithranm.p
@mithranm.p 9 ай бұрын
Hope you r confining your love solely on this name. Majority of the people do this kind of exercise of convincing others&do nothing
@mithranm.p
@mithranm.p 9 ай бұрын
​@emmanueljoseph2520 good question
@vinodms4561
@vinodms4561 7 ай бұрын
​​@@mithranm.p😊😊😊😊😊
@vinodms4561
@vinodms4561 7 ай бұрын
😊l😊😊
@francisbose3003
@francisbose3003 Жыл бұрын
👍🏻👍🏻👍🏻
@natarajanp2456
@natarajanp2456 Жыл бұрын
👌👍
@rajeshkumarmenon
@rajeshkumarmenon 9 ай бұрын
Iniyum kuttikal parents nokum, upbringing is important
@indirak8897
@indirak8897 10 ай бұрын
ഇദ്ദേഹം പരയുന്ന രീതിയില് നടക്കുന്നുണ്ട്ഒത്തിരി ജീവിതങങ്,അമ്മയെയും, അച്ഛനെയും നോക്കുന്നവരുഅം ഉണ്ട്,systems മാരിയിട്ടുണ്ട്,വിദേശങങില് ഇപ്പോള് ഉങങ systems, ഭാരതീയമായത് മാറിപ്പോയി,
@jessaabraham
@jessaabraham 4 ай бұрын
we are in the digital world. hopefully, soon everyone will get to work from home. Till then we cannot physically take care of parents if we have to take care of ourselves and our kids.
@francispb1693
@francispb1693 Жыл бұрын
❤️
@ganeshs1523
@ganeshs1523 Жыл бұрын
സ്വന്തം നാട്ടിൽ ജോലി ഉണ്ടാക്കി നൽകുന്നതാണ് ആദ്യ ജോലി
@ganeshs1523
@ganeshs1523 Жыл бұрын
കൃഷി ചെയുന്ന വർ മാത്രമേ മാതാപിതാക്കളെ നോക്കുകയുള്ളു എന്നാണോ
@harismohammed3925
@harismohammed3925 Жыл бұрын
......വയസ്സും പ്രായവുമായവരെ സം രക്ഷിക്കാൻ സ്വന്തം മക്കൾക്ക് ക ഴിയുങ്ക എന്നത് ഒരു പ്രയാസകരമാ യ കാര്യമല്ല...!!!!!!... പക്ഷേ വിദേശ വാസ തൊഴിലും ജീവിതവും പുതി യ തലമുറ സ്വീകരിക്കാൻ നിർബ ന്ധിതമാകുമ്പോൾ ;?! വേണ്ടി വരു മ്പോൾ ;?! ജന്മം കിട്ടിയ നാട്ടിൽ ഉ ന്നത അഭ്യസ്ത വിദ്യരായവർക്ക് ജന്മ നാട്ടിൽ തൊഴിലുകൾ ഇല്ലാ ത്തത്‌ കൊണ്ടുള്ള പ്രശ്നം മാത്ര മാണ്...!!!!!!!...
@sivasankaran4028
@sivasankaran4028 Жыл бұрын
എടൊ എന്നിരുന്നാലും ഉണ്ടാക്കിയ തന്തേം തള്ളേം നോക്കാത്ത മക്കൾ എന്ത് കോണാതിനാണ്‌.നിന്റെ മക്കളെയെങ്കിലും നിന്നെനോക്കാൻ പഠിപ്പിക്കു. പലരും പലതും പറയും മക്കളെ എങ്ങനെ വളർത്തുന്നു എന്നതാണ് കാര്യം.ഈ മൈത്രേയന്റെ മകൾ മസാലയായി അഭിനയിക്കുന്നു.വളർത്തുദോഷം.നിന്റെ മക്കൾക്കങ്ങനെയാവാൻ കഴിയുമോ ചിന്തയ്ക്ക്
@syamsagar439
@syamsagar439 Жыл бұрын
എല്ലാവർക്കും കൊടുക്കാൻ തൊഴിലെവിടിരിക്കുന്നു, population കണ്ട്രോൾ 50 കൊല്ലം മുന്നേ nadappakkanamarunnu
@johnyv.k3746
@johnyv.k3746 Жыл бұрын
ഒററക്കാര്യം മനസിലാക്കിയാൽ മതി . ആധുനിക സമൂഹ്യവ്യവസ്ഥിതിയും നിയമങ്ങളും കുടുംബകേന്ദ്രീകൃതമല്ല വ്യക്തി കേന്ദ്രീകൃത മായിരിക്കുന്നു.
@harismohammed3925
@harismohammed3925 Жыл бұрын
......ആധുനികത എന്നാൽ ജനാധി പത്യ ആധുനികതയാണ്...!!!!!!!... സ്വാഭാവിക നാഗരിക ക്രമത്തിനനു സരിച്ചുള്ള ജീവിത വികാസത്തിന് അനുസൃതമായി ഒന്നിനേയും ഒഴി വാക്കപ്പെടാതെയുള്ള കൂട്ടിയിണ ക്കപ്പെടലുകളും ചേർക്കപ്പെടലുക ളും ( adpatation and mechanizing ) ആകുന്നു...!!!!!!... വ്യക്തി കേന്ദ്രീകൃ ത ജീവിതം രാജാവ് എന്ന ഏക വ്യ ക്തി നേതൃത്വത്തിൽ ഉള്ള കുറച്ച് പേരുടെ ( oligarchy ) ഭരണ ക്രമ ത്തിന് വേണ്ടി പോലും സാമൂഹിക മായിരുന്നു എന്നോർക്കണം..!!!!!.. എന്നിട്ടാണോ ;?! നമ്മൾ വോട്ട് ചെ യ്ത് നമ്മളെ തന്നെ പ്രതിനിധീകരി ക്കുന്ന ജനാധിപത്യ ആധുനികത യിൽ വ്യക്തി കേന്ദ്രീകൃത ജീവിത ത്തിൽ നിന്ന് ജനാധിപത്യ ആധുനി കത എന്ന വ്യവസ്ഥ മനുഷ്യരെ അ ന്യവത്ക്കരിക്കുന്നു ഒഴിവാക്കപ്പെ ടുന്നു എന്ന താങ്കളുടെ ആരോപ ണം നില നിൽക്കുന്ന ഒന്നല്ല എന്ന് സാമാന്യമായി മനസ്സിലാക്കണം..!!!.
@harismohammed3925
@harismohammed3925 Жыл бұрын
......ജനാധിപത്യ ആധുനികത കു ടുംബ കേന്ദ്രീകൃതത്തേക്കാൾ സാ മൂഹിക കേന്ദ്രീകൃതം ആകുന്നു എ ന്ന് സാമാന്യമായി മനസ്സിലാക്കു ക...!!!!!!!... ഇന്ത്യയിൽ നിന്ന് മനസ്സി ലാക്കാൻ കഴിയില്ല ജനാധിപത്യ ആധുനികതയുള്ള യൂറോപ്യൻ പാ ശ്ചാത്യ രാജ്യങ്ങളിലും മാത്രമല്ല ;?! എന്തിന് നമ്മുടെ അയൽ പക്ക പ്ര ദേശങ്ങൾ ആയ നമ്മൾ ധാരാളം ആളുകൾ പ്രവാസികൾ ആയി ജോലി ചെയ്ത് 4 പതിറ്റാണ്ടുകൾ പിന്നിട്ട പൗരസ്ത്യ ഗൾഫ് രാജ്യങ്ങ ളിൽ പോലും പോയാൽ സാമാന്യ മായി മനസ്സിലക്കാൻ വളരെ എളു പ്പമാണ്...!!!!!!!..
@soumyamohan3136
@soumyamohan3136 Жыл бұрын
Ithinte baaki episode undo? pls link
@channel13point8
@channel13point8 Жыл бұрын
See the description box
@mithranm.p
@mithranm.p 9 ай бұрын
This is what great political philosopher Thomas Hobbes underlined:He put forward that Prmitive man is selfish ,cunning ,egoistic& brutal.However,they r refined,these emotions are underlined in them. What we see today should be read with this
@Siddharth-zj5oz
@Siddharth-zj5oz 8 ай бұрын
but what maithreyan says is different. hobbes wanted human beings to be controlled by sbsolute power and rules. without rules, humans will run wild nd destroy everything, that is wt he said
@PremKumar-vp5fe
@PremKumar-vp5fe Жыл бұрын
അച്ഛനമ്മമാർ മക്കളെ സ്നേഹിക്കുന്നത് പോലെ മക്കൾ തിരിച്ചു സ്നേഹിക്കില്ല കാരണം മക്കളുടെ കാര്യങ്ങളിൽ സമയവും സമ്പത്തും ശ്രദ്ധയും മാതാപിതാക്കൾ വ്യയം ചെയ്‌യ്തിട്ടുണ്ട്
@TheShiyazie
@TheShiyazie Жыл бұрын
സമയം ചിലവഴിച്ചു എന്നത് ശെരി തന്നെ. ഇതൊരു ആഗോള പ്രക്രിയ ആണെന്നത് നാം വിസ്മരിച്ചുകൂടാ.. നിങ്ങൾ സ്നേഹം എന്ന് പറഞ്ഞില്ലേ actually അതിനേക്കാൾ നല്ല വാക്ക് ഉത്തരവാദിത്തം എന്നാണ്. സ്നേഹം കൊണ്ടല്ല നിങ്ങൾ ഭക്ഷണം കൊടുക്കുന്നത്. മറിച് ഉത്തരവാദിത്തം കൊണ്ടാണ്. നിയന്ത്രണങ്ങളുടെ തത്വമാണ് സ്നേഹം. എന്നോടുള്ള നിന്റെ സ്നേഹഹത്താൽ നീ അവളെ അല്ലെങ്കിൽ അവനെ അല്ലെങ്കിൽ അവിടെ പോകരത്, ചെയ്യരുത്, വിവാഹം കഴിക്കരുത്, വിദേശ ജോലി വേണ്ടാന്ന് വെക്കണം എന്നൊക്കെയുള്ള നിയന്ത്രണങ്ങളാണ് ഇവിടെ സ്നേഹം. അല്ലാതെ ഒന്നുമല്ല
@jimmutten
@jimmutten Жыл бұрын
അതിന്റ ആവശ്യം ഇല്ല, വളർത്തുന്നത് മക്കളുടെ ആവശ്യത്തിനാണ് അവരുടെ ആവശ്യത്തിനല്ല. (പോത്തിനെ/കോഴിയെ വളർത്തും പോലെ )
@sm-530
@sm-530 Жыл бұрын
Mithryanji cheruppinu anusarichu kaal murikkukayanu thankal cheyyunnath. Kaal murikkathe kaalinu anuyojyamaya cherippu vaangoo
@ittiranmanu
@ittiranmanu Жыл бұрын
മനുഷ്യർ നന്നാവില്ല ! 😂
@thankamani.k.k.k.k1016
@thankamani.k.k.k.k1016 Жыл бұрын
മക്കൾ തന്നെ നോക്കണം
@sreejithvk8478
@sreejithvk8478 Ай бұрын
തേക്കോട്ടാണോ വടക്കോട്ട് ആണോ നോക്കേണ്ടത്😂😂😂
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
Iv. Sasi. D... ചെയ്ത ഒരു padam കണ്ടു.. ഒരു പഴയ padam. ആൾക്കൂട്ടത്തിൽ തനിയെ... അത്‌ കണ്ടാൽ ഇതിന്റെ അർത്ഥം മനസിലാവും...
@sheeba3996
@sheeba3996 Жыл бұрын
Eyalkku piranthano
@kvna3048
@kvna3048 Жыл бұрын
May be true, next generation may not look after their parents . Parents need to be wise enough not to spend all their hard earned money on children's Education and extravagant wedding , expecting children would look after during old age .
@kalasujatha7089
@kalasujatha7089 Жыл бұрын
മാതാപിതാക്കളെ തെരുവിൽ ഉപേക്ഷിക്കാൻ അല്ല മൈത്രിയൻ പറയുന്നത്, മലയാളികൾ മിക്കവാറും പുറംനാടുകളിലാണ് പണിയെടുക്കുന്നത്, ആ സാഹചര്യത്തിൽ വാർദ്ധക്യത്തിൽ ഒറ്റപ്പെടുന്ന മാതാപിതാക്കളെ അതാത് പഞ്ചായത്തുകളിൽ ഒരുമിച്ച് പാർപ്പിക്കാനുള്ള സിസ്റ്റംസ് ഉണ്ടാക്കാനാണ് പുള്ളിക്കാരൻ അർത്ഥമാക്കുന്നത്, അതിലേക്ക് മാതാപിതാക്കളും മാനസികമായി പൊരുത്തപ്പെടാനും തയ്യാറാകണം, അവരെ മനസ്സമാധാനമായി പാർപ്പിക്കാൻ ഭരണാധികാരികൾ ശ്രദ്ധിക്കണമെന്നാണ് പുള്ളിക്കാരന്റെ ഭാഷ്യം, വാർദ്ധക്യം മക്കളുടെ ചിറകിനടിയിൽ ഒതുങ്ങാതിരിക്കാൻ മാതാപിതാക്കളും തയ്യാറാകണം, കാലം വളരെ വളരെ മാറിപ്പോയി, കാലം മാറുന്നതിനനുസരിച്ച് സിസ്റ്റം മാറണം എന്നൊക്കെയാണ് പുള്ളിക്കാരൻ പറയുന്നതൊന്നും മനസ്സിലാക്കുന്നു
@syamalaamma551
@syamalaamma551 Жыл бұрын
Sa
@roseed8816
@roseed8816 4 ай бұрын
The problem is that most people in India do not have the intellectual and emotional capacity to understand what Maithreyan is talking about because of the ancient education system in India. Here, this lady did not understand what Maithreyan meant by saying no need to take care of parents because children need to work for their living. That doesn't mean that you go and see them or spend time for them or help them if they need medical care. Its hard to tell things to most Indian people because they are living a century back with foolish religions, caste, etc.
@pushpasathish2965
@pushpasathish2965 Жыл бұрын
Western culture aanu Mytrean paraunnathu. In coming future l it will happen... Independent freedom aayirikum more than anything...
@sreejithvk8478
@sreejithvk8478 Ай бұрын
Modern culture അത് ആദ്യം അവിടെ വന്നു
@sujins4282
@sujins4282 Ай бұрын
Ramashetram undallo ellakaryangalum ath nokkum ennalle pm parayunne🤔.nigale ennitt enganeyum parayunnu.ente veettukaru parayunnathe njan kelkkathullu karanam veliyil ullavar parayunnathine kalum urappund athinu🔥
@basheerbasheer6891
@basheerbasheer6891 Жыл бұрын
Vàidhyuthi engine undaavunnu athpole jeevanundaavunnu athengine illaathaavunnu ath pole jeevanum illaathaavunnu
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
മക്കൾക്കെല്ലാം ഇപ്പോൾ കാര്യങൾ മനസിലായല്ലോ...
@asukesh4209
@asukesh4209 Жыл бұрын
അല്പം കുറവുണ്ട്
@navastharupeedikayil1065
@navastharupeedikayil1065 Жыл бұрын
മക്കൾ അച്ഛൻ അമ്മ എന്നിവരിൽ നിന്ന് കൈപറ്റിയിട്ടുണ്ടെങ്കിൽ അത് തിരിച്ചു കൊടുക്കാൻ ബദ്യസ്തർ ആണ് കടങ്ങൾ തിരിച്ചു കൊടുക്കണം, ബാങ്കിൽ നിന്ന് ലോൺ എടുത്താൽ ഏങ്ങനെ തിരിച്ചു അടവ് അത് പോലെ,
@navastharupeedikayil1065
@navastharupeedikayil1065 Жыл бұрын
@@mmmmmmm2229 അല്ല, ഏതാളവിലും കടം വീട്ടുക തന്നെ
@ganeshs1523
@ganeshs1523 Жыл бұрын
@@mmmmmmm2229 അവർക്കു മുന്നേ പറ്റിയിരുന്നെങ്കിൽ ചോദിച്ചത് തന്നെ അപ്പോൾ ഇവർ ഉണ്ടാവില്ലായിരുന്നു
@syamsagar439
@syamsagar439 Жыл бұрын
​@@ganeshs1523 ഉണ്ടായില്ലെങ്കിൽ ഉണ്ടായില്ല, athreyullu
@swordoffirekl
@swordoffirekl Жыл бұрын
Ivide azhimathu nirthaan pattunilla appala
@rajeevSreenivasan
@rajeevSreenivasan Жыл бұрын
ആരാണീ ബാക്ക്ഗ്രൗണ്ടിൽ സംസാരിക്കുന്നതു
@ganeshs1523
@ganeshs1523 Жыл бұрын
കുറച്ച് കഴിയുമ്പോൾ ഈ അഭിപ്രായം ഒക്കെ മാറും സാറെ
@AB-xk4yp
@AB-xk4yp 9 ай бұрын
Jeevikkunel eyale pole jeevikanam😂😂 Ahoo kastham...
@ganeshs1523
@ganeshs1523 Жыл бұрын
അപ്പോൾ നോക്കുന്നവരെ എങ്ങനെ പറയും വ്യക്കാനിക്കും
@SajiSNairNair-tu9dk
@SajiSNairNair-tu9dk 2 ай бұрын
👉to🤳
@rusha7263
@rusha7263 Жыл бұрын
No.
@SheenaBinu-dt3bh
@SheenaBinu-dt3bh 10 ай бұрын
അങ്ങനെ എങ്കിൽ മക്കൾ ജനി ക്കുമ്പോൾ ഉപേക്ഷിച്ചാൽ മതിയല്ലോ.
@ShaheeKattushery-tw3fq
@ShaheeKattushery-tw3fq 10 ай бұрын
അതിലും നല്ലത് മക്കൾ ജനിക്കാതെ ഇരിക്കാൻ ഉള്ള മാർഗം നോക്കുന്നത് അല്ലേ
@user-nq7so1xq7d
@user-nq7so1xq7d 8 ай бұрын
Vararuchi has done😊
@mohamedfaraz2241
@mohamedfaraz2241 Жыл бұрын
15 aayal panik ponam Don't give them anything Where are we heading to.......
@mithranm.p
@mithranm.p 9 ай бұрын
This discussion is one-sided, it cold have been more of a mutual way
@ganeshs1523
@ganeshs1523 Жыл бұрын
മെഷീൻ പ്രവർത്തിക്കാൻ മനുഷ്യൻ തന്നെ വേണം
@itn0687
@itn0687 Жыл бұрын
Switch ON ആക്കാൻ മാത്രം.... അത് പോലും ഇപ്പൊ ആവശ്യം ഇല്ല... എല്ലാം preprogram ചെയ്തു വെക്കാം
@ganeshs1523
@ganeshs1523 Жыл бұрын
പ്രോഗ്രാം തന്നെ ചെയുമായിരിക്കും
@ganeshs1523
@ganeshs1523 Жыл бұрын
അച്ഛനും അമ്മയും പ്രോഗ്രാം ചെയ്തത് കൊണ്ടല്ലേ ഈ മനുഷ്യന് ഇങ്ങനെ വന്നു ഇരുന്ന് പറയാൻ പറ്റുന്നത്
@sajeeshopto3045
@sajeeshopto3045 7 ай бұрын
​@@ganeshs1523ഇത് സ്ഥിര മറുപടി ആണല്ലോ
@ganeshs1523
@ganeshs1523 Жыл бұрын
നിങ്ങൾക്ക് ആവിശ്യമുള്ള പോലെ താങ്കൾ പറയുന്നു
@editingandtutorials
@editingandtutorials Жыл бұрын
Utter rubbish family comes first no matter what everyone can't be like him
@PawDayPie
@PawDayPie Жыл бұрын
Parents become grandparents and lose all their senses... all of a sudden they got McDonald's money now.
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
ഭാവിയിലെ lgbtq "മഹിളാരത്നങ്ങൾക്ക് എല്ലാം ഭാവുകങ്ങളും നേരുന്നു 🙏
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
എന്താ, നിങ്ങൾക് ഇതൊന്നും ദഹിക്കുന്നില്ല ലെ... സുഹൃത്തേ..... ഇപ്പോൾ കിട്ടുന്ന ആനുകൂല്യങ്ങൾ കാട്ടാവുന്നു എന്ന് പേടി തോന്നുന്നു.. Le
@asukesh4209
@asukesh4209 Жыл бұрын
ഒരു കുറവുണ്ടായിരുന്നതിനു പരിഹാരമായി
@jimmutten
@jimmutten Жыл бұрын
Yes, we are growing.
@subinjacob900
@subinjacob900 Жыл бұрын
അത് അങ്ങനൊരു 'സെക്കുലറിസ്‌റ്റ് ' മൈരൻ
@AbdulkareemC-xq9qv
@AbdulkareemC-xq9qv 2 ай бұрын
മാതാപിതാക്കളെ ഇനിയുള്ള കാലം മക്കളെ നോക്കുല എന്ന് നീ പറഞ്ഞല്ലോ അന്റെ ജീവിതകാലം മുഴുവൻ മാതാപിതാക്കളിൽ ഒക്കെ നോക്കാതെ സുഖമായിട്ട് ജീവിക്കുന്ന വർത്തമാനം ആണല്ലോ നീ പറഞ്ഞത് ഇപ്പോൾ ശരീരത്തിന് കുറച്ച് ബുദ്ധിമുട്ട് വന്നപ്പോൾ മക്കളും നോക്കണം എന്നുണ്ട് നീയൊക്കെ തൂറി കടന്നാൽ നിന്നെ ഒന്നും മറിച്ചിടാൻ ആരും ഉണ്ടാവില്ല നീ അതിനും മാത്രം കുടുംബബന്ധം നശിപ്പിച്ചു വർത്താനം നീ നടന്നിരുന്നത് നിനക്ക് അതിനുള്ള പ്രതിഫലം ഈ ഭൂമിയിൽ നിന്ന് തന്നെ ദൈവം തരട്ടെ
@sreejithvk8478
@sreejithvk8478 Ай бұрын
എന്ന് ഒര് മതത്തിൻ്റെ അടിമ😂😂😂😂😂
@tiju74
@tiju74 Жыл бұрын
In 1996 when I was doing my engineering one of guest lectures talked 20 years from then the families time together will be very different. He told that family time together will be like elder kid in US having breakfast , younger one in UK having lunch and older parents in India having dinner. All them will be together in a video meeting. This is true for many families now. Physically it is challenging for kids to be with parents. They may have video calls, Video surveillance , nursing care etc .. but very less physical time near .. they both have different life Many churches in central Travancore are conducting day houses where senior folks come together and do many activities .. I know many senior folks don’t miss this weekly events even when the children are visiting them on holidays ..
@ganeshs1523
@ganeshs1523 Жыл бұрын
ഇത് പോലും അറിയാതെ എന്താ പറയുന്ന
@abuthahirvm2754
@abuthahirvm2754 Жыл бұрын
ഏതാണ് ഈ ആധുനിക 💮റൻ
@sreekumarkc2651
@sreekumarkc2651 Жыл бұрын
കുറെ നല്ല കാര്യങ്ങൾ പറയുമെങ്കിലും ഇവന്റെയൊക്കെ വാക്ക് കേട്ടാൽ ബന്ധങ്ങൾ തകരും . ഇവൻ കുടുംബമെന്നുമില്ലാതെ അനാഥനായി നടക്കുന്നവനാ .
@ExploreMen-hw9fo
@ExploreMen-hw9fo 8 ай бұрын
Onn poda പൂറ
@ganeshs1523
@ganeshs1523 Жыл бұрын
താങ്കൾ ഇങ്ങനെ ഇരിക്കുന്നു അതിനു ഉത്തരം ഉണ്ടോ അടുത്ത നിമിഷം താങ്കൾക്കു അറിയാമോ
@syamsagar439
@syamsagar439 Жыл бұрын
പുള്ളി എന്തായാലും മക്കളുടെ കരുണക്ക് കാത്തു നിൽക്കില്ല
@ganeshs1523
@ganeshs1523 Жыл бұрын
പുള്ളിക്ക് അങ്ങനെ പറയാനേ പറ്റു കാരണം പുള്ളി തന്റെ കുട്ടികളെ അങ്ങനെ അല്ല കാണുന്നത്. അതു കൊണ്ട് അവർ തിരിച്ചും അങ്ങനെ തന്നെ പെരുമാറും
@AbdulkareemC-xq9qv
@AbdulkareemC-xq9qv 2 ай бұрын
😊
@abhilashalokam5378
@abhilashalokam5378 9 ай бұрын
താൻ വളർത്തിയ പോലെയല്ല എല്ലാ അച്ഛനമ്മമാരും . തന്റെ അനുഭവം വച്ച് നാട്ടുകാരെ മുഴുവൻ അളക്കരുത്.
@thengumpadam2354
@thengumpadam2354 Жыл бұрын
ഇദ്ധേഹത്തിന്റെ ചർച്ചകൾ ഭൂരിഭാഗവും താൻ പറയുന്നത് മാത്രമാണ് ശരികയെന്നും, ഞാൻ ഇതൊക്കെ പഠിച്ച് വന്നതാണ് എന്നെ ആരും പഠിപ്പിക്കേണ്ടതില്ലെന്നും പറയുന്ന ശൈലിയാണ്. സാമൂഹിക ബാധ്യതകൾ ഇല്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിക്കുകയും അതിനായി കുടുംബ ബന്ധങ്ങൾ തകരണമെന്ന് ശക്തമായി വാദിക്കുകയും ചെയ്യുന്നയാളാണ്. സ്വതന്ത്രമായി ചിന്തിക്കുന്നതിനെ എതിർക്കുന്നില്ല അത് സ്വാതന്ത്രമാണല്ലൊ പക്ഷെ അതിൽ തെളിയുന്ന കാര്യങ്ങൾ മാത്രമാണ് ശരിയെന്ന് എങ്ങനെയാണ് വാദിക്കുന്നത്. കേവലം ചുരുങ്ങിയ കാലയളവ് മാത്രം ജീവിക്കുന്ന നമുക്ക് ഒരു ആയുസ്സിന് വേണ്ട ശരിതെറ്റുകളെ മനസ്സിലാക്കാൻ കഴിയുന്നതെങ്ങിനെയാണ്.തീർത്തും തെറ്റായ വെക്തി.....
@fahadvk608
@fahadvk608 Жыл бұрын
Nee endinu c beltidunu
@mathewjoseph193
@mathewjoseph193 9 ай бұрын
ആരെടാ, ഇതിന്റെ ഇടയില്‍ കോണ,കോണ എന്നു പറയുന്നത്
@sobhagopinath8563
@sobhagopinath8563 Жыл бұрын
ഇനി അധികം കാലം ഒന്നുമില്ലല്ലോ. വയസാം കാലമെങ്കിലും നല്ലത് വല്ലതും ചെയ്തൂടെ അപ്പുപ്പ്ഫാ. അടുത്ത ത ലമുറ നശിപ്പിക്കല്ലേ....
@paulsonphilip2630
@paulsonphilip2630 Жыл бұрын
Do not interview a person like Maithreyan because he propagates distorted ideas in society.
@theone6481
@theone6481 Жыл бұрын
എന്തിനോ വേണ്ടി തിളക്കുന്ന
@Sunitha675
@Sunitha675 9 ай бұрын
ഇവൻ കുട്ടികളെ വഴിതെറ്റിക്കുകയാണ്
@NaveenKumar-if1bl
@NaveenKumar-if1bl Жыл бұрын
വിവരമില്ലാത്ത വയോധികൻ
@premakumarivp906
@premakumarivp906 Жыл бұрын
അദ്ദേഹം ഇന്ന് നടക്കുന്ന കാര്യങ്ങളാണ് പറയുന്നത്. രക്ഷിതാക്കൾ എന്തു ചെയ്യണം. മക്കളെ സ്നേഹിച്ചു വളർത്തണം. അവർക്ക് ഇന്ന് നാട്ടിൽ ജോലിസാധ്യത കുറവാണെന്നു തിരിച്ചറിയണം. അവരെ വീട്ടിലുള്ള വിശേഷങ്ങൾ അറിയിക്കണം. അവരുടെ വിശേഷങ്ങൾ ചോദിച്ചറിയണം. ഇങ്ങനെ വളർത്തുന്ന മക്കൾ ഒരു കാരണവശാലും അച്ഛനമ്മമാരെ കാണാൻ വീട്ടിൽ തിരിച്ചെത്താതിരിക്കുകയില്ല.
@AB-xk4yp
@AB-xk4yp 9 ай бұрын
​@@premakumarivp906😂😂😂 joli sadyada kuravayath kondu 😂😂 Athu arde kozhappam??? Athiinu entho cheyannam .. . Sayippine pole living together akanno?? Swantham achanodum ammayodum samsarikkan appointment edukkanoo??? Eyalle polle vivaram illthavante velliv ilathathu kett ippozhull njan adkkmull thalamuryude dharmika mulyam illthe akkaruth...
@jacobcj9227
@jacobcj9227 Жыл бұрын
ഇത് ഇപ്പോളാണ് മനസിലായത്?? അതുപോലെ മാതാപിതാക്കൾ നോക്കേണ്ടതാണ്‌ മക്കളെയാണ്. ഇതുപോലെ പ്രഭാഷണം ചെയ്യാൻ, ഇത്രയും വലിയ സംഭവം ഒന്നും അല്ല. പ്രകൃതിയില്‍ നോക്കിയാൽ മതി. അല്ലെങ്കിൽ, മനുഷ്യനില്‍ പോലെ Eskimos ന്റെ culture. നോക്കുക.
@kottayilshamsudheen1
@kottayilshamsudheen1 Жыл бұрын
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്നെ ഹിന്ദു സവർണ്ണ ബ്രാമണ മേലാള മനോഭാവക്കാരായ നാട്ടു രാജാക്കന്മാരും നാട്ടു രാജാക്കൻമാരുടെ നായർ പടയും അവർണ്ണരായി ഗണിച്ചിരുന്ന പിന്നോക്ക വിഭാഗക്കാരായ കീഴാളരേ കൊണ്ട് അടിമ വേല ചെയ്യിച്ചിരുന്ന കാലഘട്ടത്തിൽ പാടത്തും പറമ്പിലും കൈ തൊഴിൽ ചെയ്തിരുന്ന കീഴാള വർഗങ്ങളുടെ മക്കൾ അവരുടെ രക്ഷിതാക്കളെ കാണപ്പെട്ട ദൈവങ്ങളായി ഗണിച്ചു പുലയ മക്കൾ പുലയ മക്കളുടെ രക്ഷിതാക്കളേ സംരക്ഷിച്ചിരുന്നത് അന്നത്തെ നാട്ടു രാജാക്കൻമാരുടെയോ നാട്ടു രാജാക്കൻമാരുടെ നായർ പടയുടേയോ സഹായം കൊണ്ടോ നാട്ടു രാജാക്കൻമാരുടെ മേലതികാരികളായി വാണിരുന്ന ഈസ്റ്റ് ഇന്ത്യൻ നടത്തിപ്പുകാരുടെയോ സഹായം കൊണ്ടോ ആയിരുന്നില്ല. എന്നാൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയിൽ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ പെടാ പാട് പെടുന്ന പിന്നോക്ക വിഭാഗത്തിലുള്ളവർ മക്കളേ വളർത്തുന്നതിന്റെ ത്യാഗം മൈത്രിയനേ പോലെയുള്ളവർക്ക് ഊഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ് പണ്ട് പിന്നോക്ക വിഭാഗത്തിൽ പെട്ടവരുടെ മക്കൾ ആരാധിച്ചിരുന്നത് ബിമ്പങ്ങളെയല്ല പണ്ടത്തെ പിന്നോക്ക വിഭാഗത്തിലുള്ളവരുടെ മക്കൾ അമ്മയുടെയും അച്ഛന്റെയും കാൽ തൊട്ടു വന്ദിച്ചും രക്ഷിതാക്കൾ ആരാധിച്ചിരുന്നത് മക്കൾക്ക് അന്നത്തിനുള്ള വക കണ്ടെത്താൻ കയ്യാളിയ ആരിവാൾ ചുറ്റിക കൈകോട്ട് വെട്ടു കത്തി മഴു പോലെയുള്ള ആയുധങ്ങളേയുമായിരുന്നു. അന്ന് അവരുടെ അച്ഛനും അമ്മയും ആവശരായാൽ അന്നത്തേ അവശരായ അച്ഛനും അമ്മക്കും അന്നത്തെ മക്കൾ നൽകിയിരുന്ന മതിപ്പ് ഇന്നില്ലാതെയാക്കി അമ്മയും അച്ഛനും ഒരു മുടക്കാ ചരക്കായി ഒരു മൂലയിൽ ഒതുങ്ങി മാറിയ അവസ്ഥയിൽ അവാനുള്ള കാരണം ഇന്നത്തെ ആത്മീയ ഗുരുനാഥന്മാരോ അതോ വിദ്യാഭ്യാസം കൈ കാര്യം ചെയ്യുന്ന ഗുരുനാഥൻമാരാണോ അതോ ഇന്നത്തെ രാഷ്ട്രീയ മുതലെടുപ്പുകാരോ അതോ മൈത്രിയനേ പോലെയുള്ള നവ നാസ്തിക വർഗങ്ങളെ നയിക്കുന്ന നായകൻമാരോ?? മാനുഷിക മൂല്യങ്ങളെ പറ്റി ബോധമോ അറിവോ ഇല്ലാത്ത മനുഷ്യർ ഒഴിച്ചുള്ള ഒരു വർഗങ്ങൾക്കും അവരുടെ രക്ഷിതാക്കളെ സംരക്ഷിക്കേണ്ട ബാധ്യതയോ കടപ്പാടോ ഇല്ല എന്നാൽ മാനുഷീക ബോധമുള്ള മനുഷ്യരുടെ അവസ്ഥ അങ്ങനെയാണോ?? നായ്ക്കളേയും കാളക്കുട്ടിയേയും മുലയൂട്ടി വളർത്തിയ പട്ടികളെയും പശുക്കളേയും തിരിഞ്ഞു നോക്കേണ്ട ബാധ്യതയോ കടപ്പാടോ നായ്ക്കൾക്കോ കാളകൾക്കോ ഇല്ലാത്ത പോലെ മനുഷ്യക്കോലം കെട്ടിയ രാക്ഷസന്മാരുടേയും രാക്ഷസികളുടേയും രക്ഷിതാക്കളെ സംരക്ഷിക്കേണ്ട ബാധ്യതയോ കടപ്പാടോ രാക്ഷസന്മാരോ രാക്ഷസികളോ ഏറ്റെടുക്കണം എന്ന ഒരു നിർബന്ധവും ഇല്ല എന്നാൽ മാനുഷീക മൂല്യങ്ങൾ തകരാതെ സംരക്ഷിക്കാൻ പെടാ പാട് പെടുന്ന പ്രവാചകന്മാരിലും ദൈവ ദൂതൻമാരിലും പെട്ട മനുഷ്യരുടെ അവസ്ഥ മനുഷ്യരുടെ കോലത്തിൽ വസിക്കുന്ന നാസ്ഥിക വർഗത്തിൽ പെട്ട രാക്ഷസൻമാരെയും രാക്ഷസിമാരെയും പോലെയാവുമോ കാട്ടാളക്കൂട്ടമേ?? 😄😄😄😄🙏😄😄😄😄
@vinaycr3781
@vinaycr3781 Жыл бұрын
❤️
@pachakapura-
@pachakapura- 9 ай бұрын
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 107 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 3,6 МЛН
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 8 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 107 МЛН